Oil Mill Business in Malayalam - Why You Should Start Oil Mill Business? | Avinash

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 70

  • @chokkidintepurakkalmohamed1315
    @chokkidintepurakkalmohamed1315 2 ปีที่แล้ว +16

    ഓയിൽ മില്ലിൽ നിന്നും നല്ല ഓയിൽ
    ലഭിക്കണമെങ്കിൽ വിലയും കൂടും മാർക്കറ്റിൽ കിട്ടുന്ന വിലക്ക് വിറ്റാൽ
    നഷ്ടം ഉറപ്പ് ,

  • @MrRaghu441
    @MrRaghu441 2 ปีที่แล้ว +6

    I, always used to buy Mallar coconut oil only and cheap also, when you compare with other coconut like Kera coconut oil , you may require to pay 180, whereas Maller oil having only 153/- per package. Very cheaper and also reliable one. Presently for the past 12 years I am staying at Trivandrum, but I used to get the oil from Payyanur Maller coconut oil always. Really it’s good coconut oil and also my home town belongs to Payyanur only

  • @oilmillchannel
    @oilmillchannel 2 ปีที่แล้ว +6

    I personally know dozens of oil mills in kerala which failed within the first year of opening this year....

  • @coreleck905
    @coreleck905 2 ปีที่แล้ว +14

    . വെളിച്ചെണ്ണ കൊടുക്കാൻ മില്ല് തുടങ്ങിയവരെല്ലാം തലയിൽ എണ്ണ തേയ്ക്കാൻ കഴിവില്ലാതെ അലയുന്നു

  • @kunhiramankp
    @kunhiramankp 17 วันที่ผ่านมา

    വളരെ നല്ല നിലവാരം ഉള്ള വെളിച്ചെണ്ണ ആണ് ഫൈവ് സ്റ്റാർ നൽകാം

  • @sabujohn4116
    @sabujohn4116 2 ปีที่แล้ว +4

    സഹോദരൻ തുടങ്ങിയോ?
    തുടങ്ങാൻ പോവുകയാണോ?
    എന്തുകൊണ്ട് തുടങ്ങിയില്ല?
    ആരേലും തടസ്സ്സ്‌മായി ഉണ്ടേൽ പറയൂ??

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 ปีที่แล้ว +22

    ആ ബെസ്റ്റ്... ആളുകളെ കുഴിയിൽ ചാടിക്കാൻ... ഡ്യൂപ്ലിക്കേറ്റ് വിറ്റാൽ പിടിച്ച് നിൽക്കാം

    • @sureshkumarv2212
      @sureshkumarv2212 2 ปีที่แล้ว +2

      ഓയിൽ മിൽ ഇന്നത്തെ സാഹചര്യത്തിൽ വൻ കോമ്പറ്റിഷൻ ആണ്. നല്ല കൊപ്ര എടുത്തു എണ്ണയാക്കി വിൽക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. ഇതിൽ നമുക്ക് പിടിച്ച് നിൽക്കാൻ പറ്റുമെന്നു തോന്നുന്നി ല്ല.

  • @gopidasnair9703
    @gopidasnair9703 ปีที่แล้ว

    Filteration process should be there otherwise cake and other substaces will settle in the bottom.
    Only coconut oil extract doesn't have filter system. Kindly look into my suggestion and request seriously.

  • @k.varghese6197
    @k.varghese6197 ปีที่แล้ว

    Oil.manufacturing is good but it is loss making because of raw materials, packing and transportation, electricity ,labour cost etc.

  • @makkarmm165
    @makkarmm165 2 ปีที่แล้ว +25

    ഓയിൽ മില്ല് തുടങ്ങി പൂട്ടി പോയവർ ഒരുപാട്.....സത്യം പറയാട്ടോ കുറച്ചൊക്കെ......

  • @sheena8599
    @sheena8599 3 หลายเดือนก่อน +1

    10കെജിക്ക് 6കെജി എണ്ണകിട്ടും പേപ്പർ വില 165കൊപ്ര വില 105.ആട്ടുകൂലി 150പിണ്ണാക്ക് 3.200വില 96ലാഭം എത്ര ടാക്സ് എത്ര. പണ്ട് 6.5%എണ്ണ കിട്ടുമായിരുന്നു. തെറ്റുണ്ടെങ്കിൽ തിരുത്തു

  • @ranjithrajan1784
    @ranjithrajan1784 2 ปีที่แล้ว +18

    പത്ത് പൈസ ലാഭം ഇല്ലാത്ത ബിസ്സ്നസ്സ് അവതാരകന്റെ തലക്കി ഒന്ന് കൊടുക്കണം

  • @satharsha843
    @satharsha843 ปีที่แล้ว

    ഇത് നടത്താൻ വേണ്ട പേപ്പർ വർക്ക്, ലൈസൻസ്, റൂം കണ്ടീഷൻ ഇതിനപറ്റിയൊന്നും പറഞ്ഞില്ലല്ലോ ?

  • @ashrafashraf1919
    @ashrafashraf1919 10 หลายเดือนก่อน

    5 ലക്ഷം വേണ്ട
    പകരം മാസം അൻപതിനായിരം മതി
    അത് കിട്ടുവാൻ വല്ല മാർഗവും ഉണ്ടോ എന്ന് പറഞ്ഞു തരാമോ

  • @mohankumar-el4yb
    @mohankumar-el4yb 2 ปีที่แล้ว +19

    5 ലക്ഷം രൂപ വേണ്ട മാസം 50000 രൂപ കിട്ടിയാൽ മതി എന്തെങ്കിലും മാർഗ്ഗം ഉണ്ടോ
    കിട്ടില്ല എന്നാണ് എന്നാണ് എന്റെ അനുഭവം
    പിന്നെ ഉണ്ടാക്കാം 80%കെമിക്കലും 20% വെളിച്ചെണ്ണയും ചേർത്ത് കൊടുത്താൽ 5 ലക്ഷം അല്ല അതിലും കൂടുതൽ ഉണ്ടാക്കാം ഇപ്പോൾ മാർക്കിൽ കിട്ടുന്ന 90% എണ്ണയും ശുദ്ധം അല്ല

    • @abdullamohammad7797
      @abdullamohammad7797 2 ปีที่แล้ว

      Point

    • @thakudu7705
      @thakudu7705 2 ปีที่แล้ว

      സത്യം അതാണ്.... 👍

    • @thakudu7705
      @thakudu7705 2 ปีที่แล้ว

      നിങ്ങളുടെ വെളിച്ചെണ്ണ ഒന്നുടെസ്റ്റ് ചെയ്യട്ടെ... ഞങ്ങൾ.... 😄😄😄😄😄😄😄

    • @akhil5395
      @akhil5395 2 ปีที่แล้ว

      വൻകിട കമ്പനികൾ കൊപ്ര tonne കണക്കിന് ഒറ്റയടിക്ക് അടിച്ചെടുക്കുന്നു അവർക്ക് വില കുറച്ചുകൊടുക്കാൻ ആകുന്നു സാധരണക്കാർ ചെറിയ രീതിയിൽ തുടങ്ങിയാൽ അവരോട് പിടിച്ചു നില്കാൻ ആകില്ല

    • @mohankumar-el4yb
      @mohankumar-el4yb 2 ปีที่แล้ว +3

      @@akhil5395 100 കിലോ കൊപ്ര എടുക്കുന്ന എനിക്ക് 100 രൂപ ആണ് വില എങ്കിൽ ടൺ കണക്കിന് എടുക്കുന്ന വൻകിട മില്ലുകൾക്ക് 90 രൂപക്ക് കിട്ടും
      ഒരു ലിറ്റർ ഫിൽറ്റർ ചെയ്ത എണ്ണ കിട്ടാൻ 1.6 കിലോ കൊപ്ര വേണം അങ്ങനെ എങ്കിൽ
      1.6×90=144 രൂപ
      ചിലവ് 20 രൂപ
      164 രൂപ ചിലവ് വരും പിന്നീട് കമ്പനിയുടെ ലാഭവും ഡീലറുടെ ലാഭവും കച്ചവടക്കാരന്റെ ലാഭവും ചേർത്ത് 30 രൂപ അങ്ങനെ 194 രൂപ ചിലവ് വരും അപ്പോൾ എങ്ങനെ ആണ് ഇതിലും താഴ്ത്തി ശുദ്ധമായ വെളിച്ചെണ്ണ കൊടുക്കാൻ കഴിയുക

  • @ragavankari5470
    @ragavankari5470 ปีที่แล้ว

    ഞാൻ ഈ കമ്പനിയിൽ പോയിരുന്നു ജീവനക്കാരുടെ ഹൃദ്യമായ പെരുമാററമാണ് ' ഇ.പി. Sheet എട്ക്കാനാണ് പോയിരുന്നത്, കൂടെ വെളിച്ചെണ്ണയും വാങ്ങി

  • @mujeebpm4717
    @mujeebpm4717 2 ปีที่แล้ว +1

    Super cool guy...

  • @truevision75
    @truevision75 ปีที่แล้ว +1

    5 ലക്ഷത്തിൽ നിന്ന് ഒരു 500 രൂപ കുറക്കുമോ സേട്ടാ 😄

  • @antokj3579
    @antokj3579 2 ปีที่แล้ว

    ഓയിൽ ലിറ്റർ.125

  • @bobanpr7691
    @bobanpr7691 2 ปีที่แล้ว

    Good luck

  • @ashifrv1672
    @ashifrv1672 2 ปีที่แล้ว

    Avare comppany nmbr kittooo

  • @sujithkumarks2139
    @sujithkumarks2139 ปีที่แล้ว

    Hii

  • @johnmathew8327
    @johnmathew8327 2 ปีที่แล้ว +2

    Which OIL? COCONUT OIL?? Where is the COCONUT 🥥? What is the price in Kerala?? Who pluck the COCONUT 🥥?
    Politicians who went for that!!!!
    What is the rate per tree??
    Where is the UNSKILLED Labour to collect the Coconut from the field?
    What is the Labour charge?
    ULTIMATELY, WHAT WILL BE PER COCONUT COAST???
    HAVE YOU EVER CALCULATED THESE EXPENSES , PRIOR to ✍ write AND PUBLISHING THESE THESSIS??????
    Kindly don't PUSH NORMAL KERALITES TO ANY MORE SUICIDES!!!&€¥₩¥l

  • @salufoodsoilsabdurahiman182
    @salufoodsoilsabdurahiman182 2 ปีที่แล้ว +9

    പൊന്നാര സുഹൃത്തേ വേറെ പണിക്ക് പൊയ്ക്കൂടെ

    • @kb.kottoor2403
      @kb.kottoor2403 2 ปีที่แล้ว

      നിന്നെ പോലെ ചുമ്മാ ഇരിക്കുന്നതിലും നല്ലതാടാ

    • @sujithkumarks2139
      @sujithkumarks2139 2 ปีที่แล้ว

      @@kb.kottoor2403
      Hi

  • @SSCCTCR
    @SSCCTCR 3 หลายเดือนก่อน

    കോപ്പാണ്. ഇന്ന് ഒരാൾ ആത്മഹത്യാ വക്കിൽ ആണ്.

  • @sibinjoseph2257
    @sibinjoseph2257 2 ปีที่แล้ว +18

    ആരും തുടങ്ങരുത് കുത്ത് പാള എടുക്കും

    • @adithyaanand6065
      @adithyaanand6065 2 ปีที่แล้ว

      Why

    • @sibinjoseph2257
      @sibinjoseph2257 2 ปีที่แล้ว +3

      @@adithyaanand6065 nadathunna alanu nammal kodukunnathilum vila kurachu enna kittum
      Sathya sandhamayi ninnu nadathikondupokan padanu
      Orupad millkar nirthi pokuvanu

    • @adithyaanand6065
      @adithyaanand6065 2 ปีที่แล้ว

      @@sibinjoseph2257 ningal nirthiyo

    • @sibinjoseph2257
      @sibinjoseph2257 2 ปีที่แล้ว +2

      @@adithyaanand6065 nirthendathayi varunnu vere pani kittiyal nirthum

    • @adithyaanand6065
      @adithyaanand6065 2 ปีที่แล้ว

      @@sibinjoseph2257 okay

  • @AfsalM-h2v
    @AfsalM-h2v 4 หลายเดือนก่อน

    000000

  • @sujithkumarks2139
    @sujithkumarks2139 ปีที่แล้ว

    Hii

  • @sujithkumarks2139
    @sujithkumarks2139 ปีที่แล้ว

    Hii

  • @sujithkumarks2139
    @sujithkumarks2139 ปีที่แล้ว

    Hii

  • @sujithkumarks2139
    @sujithkumarks2139 ปีที่แล้ว

    Hii

    • @ffreedomappmalayalam
      @ffreedomappmalayalam  ปีที่แล้ว

      Thank you.. For more financial information, please subscribe to our channel.

  • @sujithkumarks2139
    @sujithkumarks2139 ปีที่แล้ว

    Hii

    • @ffreedomappmalayalam
      @ffreedomappmalayalam  ปีที่แล้ว

      Thank you.. For more financial information, please subscribe to our channel.

  • @sujithkumarks2139
    @sujithkumarks2139 ปีที่แล้ว

    Hii

    • @ffreedomappmalayalam
      @ffreedomappmalayalam  ปีที่แล้ว

      Thank you.. For more financial information, please subscribe to our channel.

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 6 หลายเดือนก่อน

    Hi

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 5 หลายเดือนก่อน

    Hi

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 5 หลายเดือนก่อน

    Hi