പൊന്നു പെങ്ങളേ, ഇതെല്ലാം വിളിച്ചു പറയണ്ട വല്ല കാര്യവുമുണ്ടോ? CITU ക്കാർ നിങ്ങളുടെ സ്ഥാപനം ഇന്നു പൂട്ടിക്കണോ അതോ നാളെ ആയാലോ എന്ന് . ആലോചിച്ചു തുടങ്ങും. 😢 വേണ്ടിയിരുന്നില്ല.
ഹവാന്നു.. എന്തിര് കരുതലാണ് ഈ മനുസൺ 😂നിന്റെ ഉക്കിൽ കൊള്ളില്ല ഉളെ 😄🤣നീ ചാബുവിനെ പോലെ വേറെ സ്റ്റേറ്റിൽ പോടെയ് 🤣😂കേന്ദ്രം അപ്പിയിടുന്നതിന് വരെ gst ഇട്ടു കൊല്ലുന്നു... Adhonnum നീ അറിഞ്ഞിട്ടില്ലേ
@@thomasitty1515 ningalude bharyayude yo makaludeyo peril mudra loan eduthu koode? Modi government wishes maximum citizens use central fund and become entrepreneurs than waiting for life time for government jobs. Crores of rupees are there as fund allocated by Modi government. In fact I supported Modi ji because such changes made in our system through out India.
പൈസ വേണം മാഡം... എന്ത് ചെയ്യാനായാലും.. എല്ലാരും പറയും പൈസ ഉണ്ടാക്കാൻ മനസ്സുണ്ടെൽ പറ്റുമെന്ന്.. ശെരിക്കും അതിലേക്ക് ഇറങ്ങി നോക്കുമ്പോ മുട്ടോളം വെള്ളത്തിൽ വീണത് പോലെയാ.. പിന്നെ ചെറിയ ചെറിയ കുറെ കാര്യങ്ങൾ പറ്റും.. പക്ഷെ ഡ്രീം ആയി എന്തേലും ഉണ്ടേൽ അതൊന്നും പൈസ ഇല്ലേൽ സാധാരണ ആളുകൾ വിചാരിച്ചു നോക്കിയാൽ നടക്കില്ല..
എന്റെ ഒരു സംശയ അറിയാവുന്നവർ മറുപടി തരണം. ഞാൻ ഒരു ട്ടിപ്പർ വണ്ടിയുമായി കോഴിക്കോട് അങ്ങാടിയിൽ ഒരു ബിൽഡിങ് വർക്കിനായി കരിഗല്ല്(ബോളർ )ഇറക്കി. ലോഡ് തട്ടുബോൾ പോട്ടർമാർ നോക്കി നിൽക്കുന്നുണ്ട്. ഞാൻ ലോഡിറക്കി പൈസക് കാത്ത് നിൽകുമ്പോൾ പോർട്ടർമാർ ബിൽഡിങ് ഉണ്ടാകുന്ന ആളോട് പൈസ ചോദിക്കുന്നു അതെന്താ കാരണം. അവർക്ക് പൈസ എന്തിന് കൊടുക്കണം????
Kitex കമ്പനി ക്ക് പറ്റിയത് അറിയാമല്ലോ, നമ്മുടെ കേരളത്തിൽ ഒന്നും പച്ചപ്പിടിച്ചു വരാൻ സമ്മതിക്കത്തില്ല അങ്ങനത്തെ അടിപൊളി രാഷ്ട്രിയം ആണല്ലോ കേരളത്തിലെ, അപ്പോൾ വളരെ careful ആയിട്ടു കാര്യങ്ങൾ ചെയ്യുക, Good luck
ഞാൻ O. M. ഷെരീഫ്, ആലപ്പുഴ ജില്ലയിൽ പല്ലനയിലാണ്. തേങ്ങാ പാൽ ഉപയോഗിച്ച് ചെയ്യുന്ന ചില പ്രൊഡക്ടുകൾ നിർമ്മിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ നിങ്ങള്ക്ക് ഡിസ്ട്രി ബൂഷനുണ്ടോ. ഇല്ലങ്കിൽ മറ്റ് മാർഗമെന്താണ്
സഹോദരി ഇതിനു സമാന്തരമായി ഇപ്പോ തന്നെ തമിഴ് നാട് ബോർഡറിൽ ഒരു ഷെഡ്ഡു തയ്യാറാക്കി വെക്കണം. അവൻ വരുമ്പോ 21 days സമയം ചോദിച്ചു വക്കുക, ആ സമയം കൊണ്ട് തമിഴ് നാട്ടിലെ ഷെഡ്‌ഡിലേക്ക് എല്ലാം മാറ്റുക, 21 കഴിഞ്ഞു വരുമ്പോ അവനോടു പറയണം എല്ലാം പൂട്ടി കെട്ടി. Legal warning : Dont start , if started don’t let the hammer people know, if they knew re-locate to neighbour states 100% you will be welcomed there and will get government supports too…..
മഡം ഇത് കണ്ടപ്പോൾ എനിക്ക് ആഗഹം ഉണ്ട് എനിക്ക് ഒരു ഏടൻ സി എടുക്കാൻ പറ്റു പോ എനിക്ക് തന്നെ ചെയ്യാൻ പറ്റില്ല അതാ ഞ്ഞ് ചേദിച്ചത് സായിക്കും എന്ന എന്ന് വിശ്വസിക്കുന്നു
ഞാൻ എൻ്റെ മോൾക്ക് ഇവരുടെ virgin coconut oil വാങ്ങിയിരുന്നു. Personally enik bad experience aanu ഉണ്ടായത്. Kaariya smell ulla oil aanu kittiye. Days mathram prayam ulla newborn nu oke kodukumbo നല്ലത് കൊടുക്കാൻ sramikkande???
നല്ല രീതിയിൽ നടക്കുന്നുണ്ടങ്കിൽ കേരളത്തിന് പുറത്തു ഒരു setup നേരത്തെ കരുതിക്കൊള്ളൂ.അടുത്തുതന്നെ ചകാക്കളെ ചുമന്ന തുണിയും പൊക്കിപ്പിടിച്ചു പൂട്ടിക്കാൻ പ്രതീക്ഷിക്കാം 😂
ഏതായാലും കൊടികുത്താതെ രക്ഷപെട്ടതിൽ ദൈവത്തിന് നന്ദി 👍🙏
നിന്റെ ദൈവത്തിന് citu ക്കാരെ അറിയില്ലായിരിക്കും ല്ലേ ഉളെ 😂🤣
പൊന്നു പെങ്ങളേ, ഇതെല്ലാം വിളിച്ചു പറയണ്ട വല്ല കാര്യവുമുണ്ടോ? CITU ക്കാർ നിങ്ങളുടെ സ്ഥാപനം ഇന്നു പൂട്ടിക്കണോ അതോ നാളെ ആയാലോ എന്ന് . ആലോചിച്ചു തുടങ്ങും. 😢 വേണ്ടിയിരുന്നില്ല.
ഹവാന്നു.. എന്തിര് കരുതലാണ് ഈ മനുസൺ 😂നിന്റെ ഉക്കിൽ കൊള്ളില്ല ഉളെ 😄🤣നീ ചാബുവിനെ പോലെ വേറെ സ്റ്റേറ്റിൽ പോടെയ് 🤣😂കേന്ദ്രം അപ്പിയിടുന്നതിന് വരെ gst ഇട്ടു കൊല്ലുന്നു... Adhonnum നീ അറിഞ്ഞിട്ടില്ലേ
വ്യവസായങ്ങൾ വരട്ടെ, ജോലി അവസരങ്ങൾ ഉണ്ടാവട്ടെ, നമ്മുടെ നാട് വളരട്ടെ, ചുവപ്പു അപകടം, ഇനി കേരളം ചുവപ്പിക്കല്ലേ
100% ഞാൻ യോജിക്കുന്നു 👍🏻🤝👏👏
എന്തിനാ പെങ്ങളെ publicity ക്കു പോകുന്നത്,കേരളമാ, ഒന്നും തോന്നരുത്,നന്നായി പോകുന്നത് കാണാനുള്ള ആഗ്രഹം കൊണ്ടാ😢
15 വർഷം മുന്നേ എനിക്കും തോന്നിയിരുന്നു ഈ ആശയം ... പക്ഷേ ലോണും കിട്ടില്ല കാശും ഇല്ല ...😂 നിങ്ങളുടെ സംരംഭം കാണുമ്പോ സന്തോഷം
നിങ്ങൾladyഅൽല.അതാണ്ലോൺകിഠാഞത്.
Ningalude husband videsathalla...
പാവങ്ങൾക്ക് ബാങ്ക് ലോൺ കൊടുക്കില്ല. നമുക്ക് സിബിൽ സ്കോർ ഇല്ല പോലും..... ആരെങ്കിലും ലോൺ തന്നാലല്ലേ സ്കോർ കേറൂ 😭😭😭😭😭
@@MeenuttyTheInherentWomenfor
@@thomasitty1515 ningalude bharyayude yo makaludeyo peril mudra loan eduthu koode? Modi government wishes maximum citizens use central fund and become entrepreneurs than waiting for life time for government jobs. Crores of rupees are there as fund allocated by Modi government. In fact I supported Modi ji because such changes made in our system through out India.
👍👍👍👍 ഈ പ്രൊഡക്ട് വളരെ നല്ലതാണ് ഞങ്ങൾ വീട്ടിൽ ഉപയോഗിക്കുന്നത് ഇവരുടെ തേങ്ങാപ്പാലും, vergin ഓയിലും ആണ് 👌💜💜
Prodectinte peru anthanu?
ആർക്കെങ്കിലും ജോലി കൊടുക്കുമോ
പൊന്ന്പേംഗളെ 20 വർഷപ്രവർത്തിച്ച VRL കേരളത്തിൽപംബകടത്തിയ പാർട്ടിഇവിടെയുള്ളപോൾ ഈവിജയത്തിൽ ഭയപേടുന്നു!
പൈസ വേണം മാഡം... എന്ത് ചെയ്യാനായാലും.. എല്ലാരും പറയും പൈസ ഉണ്ടാക്കാൻ മനസ്സുണ്ടെൽ പറ്റുമെന്ന്.. ശെരിക്കും അതിലേക്ക് ഇറങ്ങി നോക്കുമ്പോ മുട്ടോളം വെള്ളത്തിൽ വീണത് പോലെയാ.. പിന്നെ ചെറിയ ചെറിയ കുറെ കാര്യങ്ങൾ പറ്റും.. പക്ഷെ ഡ്രീം ആയി എന്തേലും ഉണ്ടേൽ അതൊന്നും പൈസ ഇല്ലേൽ സാധാരണ ആളുകൾ വിചാരിച്ചു നോക്കിയാൽ നടക്കില്ല..
👍🏻
കാശിനു കാശ് തന്നെ വേണം. അല്ലങ്കിൽ ഹെല്പ് ചെയ്യാൻ ആളുവേണം. ഇതൊന്നുമില്ലാത്തവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല തന്നെ. ആഗ്രഹമുണ്ടായാൽ കൂടി...
ആരാണീ സാധാരണ ആളുകൾ
മാതൃകാപരം. അഭിനന്ദനങ്ങൾ ....
CITU ക്കാരെ സൂക്ഷിക്കുക
എന്റെ ഒരു സംശയ അറിയാവുന്നവർ മറുപടി തരണം. ഞാൻ ഒരു ട്ടിപ്പർ വണ്ടിയുമായി കോഴിക്കോട് അങ്ങാടിയിൽ ഒരു ബിൽഡിങ് വർക്കിനായി കരിഗല്ല്(ബോളർ )ഇറക്കി. ലോഡ് തട്ടുബോൾ പോട്ടർമാർ നോക്കി നിൽക്കുന്നുണ്ട്. ഞാൻ ലോഡിറക്കി പൈസക് കാത്ത് നിൽകുമ്പോൾ പോർട്ടർമാർ ബിൽഡിങ് ഉണ്ടാകുന്ന ആളോട് പൈസ ചോദിക്കുന്നു അതെന്താ കാരണം. അവർക്ക് പൈസ എന്തിന് കൊടുക്കണം????
അതാണ് നോക്കുകൂലി
Avaru nokkiyathu kondu apakadam onnum undaayilla, athanu nokku kooli.... Paal salaaaam,
മോഷ്ടിച്ചു തിന്നുന്നില്ല, പകരം നോട്ടം തിന്നു ക്യാഷ് കൊടുക്കുന്നു
You are really inspiring all the ladies.Really happy to see you mam.
Kitex കമ്പനി ക്ക് പറ്റിയത് അറിയാമല്ലോ, നമ്മുടെ കേരളത്തിൽ ഒന്നും പച്ചപ്പിടിച്ചു വരാൻ സമ്മതിക്കത്തില്ല അങ്ങനത്തെ അടിപൊളി രാഷ്ട്രിയം ആണല്ലോ കേരളത്തിലെ, അപ്പോൾ വളരെ careful ആയിട്ടു കാര്യങ്ങൾ ചെയ്യുക, Good luck
Valare sariyanu
Thozhlikalde thozhil kalayanayittu oru party BJP ethrayo bhedam
M so proud of you madam. ഒരുപാട് സന്തോഷമുണ്ട്. all the best 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഞാൻ O. M. ഷെരീഫ്, ആലപ്പുഴ ജില്ലയിൽ പല്ലനയിലാണ്. തേങ്ങാ പാൽ ഉപയോഗിച്ച് ചെയ്യുന്ന ചില പ്രൊഡക്ടുകൾ നിർമ്മിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ നിങ്ങള്ക്ക് ഡിസ്ട്രി ബൂഷനുണ്ടോ. ഇല്ലങ്കിൽ മറ്റ് മാർഗമെന്താണ്
Wadrfull Massage TANKS 🎉🎉🎉❤❤❤❤🎉
Wonderful, really inspiring,
അവരുടെ കാര്യം സിപിഎമ്മു ഉടനെ തീരുമാനമാകും എത്രയും പെട്ടെന്ന് വലിയൊരു എമൗണ്ട് പിരിവിനായി വച്ചേക്കു
കേരളത്തിൽ നിലനിൽക്കുന്ന വ്യാപാരി വ്യവസായികൾ എല്ലാം ഈ കപ്പം കൊടുക്കുന്നവൻ തന്നെയാണ് അല്ലാത്തവരെ തകർക്കാൻ വലിയൊരു ഗുണ്ട സംഘം തന്നെ ഉണ്ട്.
Ellavarum ortha karyam. Eppo poottichennu chodicha mathi. Arum nalu cash undakkunnath partikkishtalla.Vargasamaram vijayikkatte
What is the brand name for coconut milk?
നമ്മൾ എന്ന് ആണ് ആ പെണ്ണ് പറയുന്നത്..അത് മനോഹരം ആണ്, ഞാൻ എന്ന് പറയുന്നില്ല
ഷെഡ്ഡിലാണ് എല്ലാ വ്യവസ്സായങ്ങളും മാത്ര്ഭൂമി അവതാരകൻ ആദ്യമായിട്ട് വീട് വിട്ട് പുറത്തിറങ്ങിയതാണ് എന്ന് മനസ്സിലായി.
എന്റെ പൊന്ന് പെങ്ങളെ നിങ്ങൾക്ക് നല്ലത് വരട്ടെ... ഇതു ഈ നാട്ടിലെ യൂണിയൻ കാർ കേൾക്കണ്ട... ദയവു ചെയ്തു ഇനി ചാനലിൽ വരരുത്... നശിപ്പിക്കും അവന്മാർ...
സഹോദരി ഇതിനു സമാന്തരമായി ഇപ്പോ തന്നെ തമിഴ് നാട് ബോർഡറിൽ ഒരു ഷെഡ്ഡു തയ്യാറാക്കി വെക്കണം. അവൻ വരുമ്പോ 21 days സമയം ചോദിച്ചു വക്കുക, ആ സമയം കൊണ്ട് തമിഴ് നാട്ടിലെ ഷെഡ്‌ഡിലേക്ക് എല്ലാം മാറ്റുക, 21 കഴിഞ്ഞു വരുമ്പോ അവനോടു പറയണം എല്ലാം പൂട്ടി കെട്ടി. Legal warning : Dont start , if started don’t let the hammer people know, if they knew re-locate to neighbour states 100% you will be welcomed there and will get government supports too…..
How do you preserve coconut milk without using chemical preservatives? Is maltodextrin used in coconut milk powder?
Congatulations, ഒരു സംരംഭം ഒറ്റയ്ക്കു manage cheyyan ഉള്ള ചങ്കുറ്റം സഹോദരിക്കുണ്ട്. You are a good inspiration.
Tank you madam good tolk
Best motivation. Thank u mam
All the best❤
Is it possible to order virgin coconut oil and other products online ?
Also are these available in shops / super markets in Kerala ?
Very good approch.
Thank you very much
God bless you.❤😂.
നമ്മുടെ നാട്ടിൽ വെർജിൻ ഒയിലിന് ഇത്രയും ഡിമാന്റ് ഉണ്ടോ
Cpm karu kodikuthathe nokane❤ all the best ❤
Excellent information ❤❤
Good ..proud of u ..
Well done 👍👍👍🎉🎉
Vergin coconut oil വേണമായിരുന്നു നിങ്ങളുടെ products എവിടെ കിട്ടും
Congratulations
Nice madam ❤
Great 👍👍👍
Good ❤
Very informative 🙏🏻🙏🏻🙏🏻🙏🏻
Training kittunna centre undo
Congrts 🎉chehi😊😊😊😊😊😊
Amazon link idumo
ആ നാട്ടിൽ CITU ചകാക്കൾ ഇല്ലേ... ഇല്ലെങ്കിൽ ദൈവത്തോട് നന്ദി പറ..
Thank u so much...dear madom
Congratulations madam
CPIM കേൾക്കണ്ട😅😅😅
ഞാൻ 4000 ആളുകൾ work ചെയുന്ന കമ്പനിയിൽ ആണ് work ചെയുന്നത്. ഞാൻ മാർക്കറ്റ് പിടിക്കട്ടെ. വിറ്റു തന്നിട്ട് ക്യാഷ് തന്നാൽ മതിയോ
Phone number tharu.. vittu vannittu cash thannal mathi
ചുവന്ന കോടി കുത്തണത് മാത്രം നോക്കുക ഒരാളെയും നന്നാവാൻ സമ്മതിക്കില്ല
മഡം ഇത് കണ്ടപ്പോൾ എനിക്ക് ആഗഹം ഉണ്ട് എനിക്ക് ഒരു ഏടൻ സി എടുക്കാൻ പറ്റു പോ എനിക്ക് തന്നെ ചെയ്യാൻ പറ്റില്ല അതാ ഞ്ഞ് ചേദിച്ചത് സായിക്കും എന്ന
എന്ന് വിശ്വസിക്കുന്നു
Great 👍
എനിക്ക് എന്തെങ്കിലും ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ട് ഈ ബിസിനസ് തുടങ്ങിയാൽ പറ്റുമോ
One crore and seventy five lack anethre muthal mudakk
ആശംസകൾ . ആത്മവിശ്വാസം അതല്ലെ എല്ലാം .
ലുലു.മാളിൽ.താങ്കളുടെ.ഉത്പന്നങ്ങൾ.സപ്ലൈ.ചെയ്യുന്നുണ്ടോ....❤❤
All the best 👍
ഒരു സംരംഭം തുടങ്ങി കുറച്ച് പേർക്ക് ജോലികൊടുക്കാൻകഴിയുന്നസ്ഥാപനംഅഭിമാനിക്കാം
നല്ല കാര്യം !
Great
Thank you mafam good. Information
Amazing 🙏🏻
Eavida ഇതു കിട്ടും, പാലക്കാട്, ഏത് കടയാണ് നിങ്ങളുടെ ഡീലർ
ഞാൻ എൻ്റെ മോൾക്ക് ഇവരുടെ virgin coconut oil വാങ്ങിയിരുന്നു. Personally enik bad experience aanu ഉണ്ടായത്. Kaariya smell ulla oil aanu kittiye. Days mathram prayam ulla newborn nu oke kodukumbo നല്ലത് കൊടുക്കാൻ sramikkande???
അഭിനന്ദനങ്ങൾ ❤
Wow 🙏
❤🙏🏻❤
Local markettil kitumo
Hai സുമില 🎉വളരെ നല്ലത്
❤❤❤
ലൊക്കേഷൻ പറയുമോ ഒന്നു കാണാൻ ആണ്
Spr mam
Good move,
മാഡം ഞാൻ coconut wholesale business aanu.... organic coconut ആണ്...coconut എടുക്കാൻ പറ്റോ
Ma'am please coconut oil whole sale price share mt
എവിടെ ആണ് സ്ഥലം
എന്താണ് കോഷർ സർട്ടിഫിക്കേറ്റ്.. അതിന്റെ ആവശ്യം എന്താണ്..?
🙏🏻 കമ്പനിയിൽ ഒരു ജോലി തരുമോ മാഡം കിഷിക്കാരനാണ് ഞാൻ
തേങ്ങാപാൽ ഉണ്ടാക്കുന്ന വിധം ഒന്ന് വിവരിച്ചുതരുമോ, മാഡം' ഒരു ബിസിനസിനെ പറ്റി ആലോചിക്കുന്ന്
Sahodharikku eduction thanneyaanu eetavum valiya muthal koottu. Ellavarkkum thala vara vende. Thaankalkku abinandhanangal. Nallathu varatte.
❤🔥🔥
Women 🔥🔥🔥
എവിടെ സ്ഥലം
Product name
Thank you sister god bless you
🙏🙏
ചേച്ചി നമ്പർ തരുമോ
എന്റെ വീട് പട്ടാമ്പി യിലാണ് ഒരു ജോലി തരുമോ സ്ത്രീ കൾക്ക് പറഞ്ഞു അത് കൊണ്ടാണ്
ലോ ക്കേഷൻ എവിടെ ആണ് മോൾടെ നമ്പർ തരുമോ
🎉🎉
Congrats 🙏🏾🙏🏾
welldone madam
Oru joli tharumo avidey ...🙏🙏🙏 Jeevikkan Oru margavumilla...🙏
Ente kuttikalku ente muthassi mela thekanum, ullileku neikku pakaram kodukanum vendha velichenna undakki thanirunnu..
Great 👍 congratulations. For alll those commenting negatives...get a life. Things are changing for better in Kerala.
❤abivadhyagal address parayanda
Mam
ഇതേ
എവിടെ
ആണ്
Thank,s
നല്ല രീതിയിൽ നടക്കുന്നുണ്ടങ്കിൽ കേരളത്തിന് പുറത്തു ഒരു setup നേരത്തെ കരുതിക്കൊള്ളൂ.അടുത്തുതന്നെ ചകാക്കളെ ചുമന്ന തുണിയും പൊക്കിപ്പിടിച്ചു പൂട്ടിക്കാൻ പ്രതീക്ഷിക്കാം 😂
Congratulations sister 🎉🎉🎉😂😂
എല്ലാവരും Cpm നെ കുറ്റം പറയുന്നു...😂
സൂപ്പർ mam, good job. God bless you