വെറും 23 മിനിറ്റിൽ ഇലക്ട്രോണിക്സ് ബേസിക് പഠിപ്പിക്കുന്നത് മലയാളത്തിൽ ആദ്യമായി|Electronics Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 37

  • @rishikeshmt1999
    @rishikeshmt1999 2 ปีที่แล้ว +5

    Sir Rectification നന്നായിട്ട് മനസ്സിലായി , ഒരു അദ്ധ്യാപകൻ പഠിപ്പിക്കുന്ന പോലെ വളരെ തന്മയത്വത്തോടെ പറഞ്ഞുതന്നു എല്ലാം നന്നായിട്ട് മനസ്സിലായി വളരെ നന്ദി നമസ്ക്കാരം.

  • @muhammedalimuhammedali9753
    @muhammedalimuhammedali9753 2 ปีที่แล้ว +8

    ആദ്യം പറഞ്ഞതും കാട്ടിയതും വളരേ ലളിതമായി പഠിക്കാന്‍ കഴിയുന്ന തരത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നാല്‍ അവസാനം ആ ബോർഡിൽ എങ്ങിനെ ഏതെല്ലാം ഹോളിലൂടെ ഏതെല്ലാം തരത്തില്‍ ലഗുകൾ പിടിപ്പിക്കണം എന്ന് കൂടെ കാണിച്ചാൽ വളരേ ഉപകാരപ്രദമാകുമായിരിന്നു

  • @ramyapp4268
    @ramyapp4268 2 ปีที่แล้ว +4

    കാര്യങ്ങള്‍ വളരെ നന്നായി മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിച്ചു. നന്ദി

  • @Saji325-12
    @Saji325-12 2 ปีที่แล้ว +1

    വീഡിയോ ഇഷ്ടമായി.
    ക്ലാസ്സിൽ പോയി പഠി
    ക്കു ന്ന പ്രായം കഴിഞ്ഞ
    തിന്നാൽ ഈ വീഡിയോ
    നോക്കി പഠിക്കണം

  • @haridas4676
    @haridas4676 ปีที่แล้ว +1

    എല്ലാം വളരെ കുറച്ചു സമയം മതി പഠിക്യാൻ എന്നൊരു സമാധാന മുണ്ട്

  • @saravanamuthu5922
    @saravanamuthu5922 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് സർ 👍🙏

  • @sumeshvlogs1489
    @sumeshvlogs1489 2 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്👍👍👍👍👍👍👍👍👍you are great sir👍👍👍

  • @ArambanVikas
    @ArambanVikas 18 วันที่ผ่านมา

    ഹലോ സർ ... സിമ്പിൾ ഇലക്ട്രോണിക് എന്ന ഈ ക്ലാസ്സ്‌ നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.... റെസിസ്റ്ററുകളെക്കുറിച്ചു പറയുമ്പോൾ ഓരോ വോൾട്ടേജിനനുസരിച്ചു റെസിസ്റ്റർ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ വാല്യൂ എത്ര വേണമെന്ന് എങ്ങിനെ കണക്കാക്കാം? അതു കൂടെ ഒന്ന് ഉൾപെടുത്താമോ....? പ്ലീസ്...

  • @premji555
    @premji555 2 ปีที่แล้ว +2

    Super class.....👌✌

  • @yogyan79
    @yogyan79 ปีที่แล้ว

    വളെരെ നല്ല ക്ലാസ്🙏

  • @simplec
    @simplec  2 ปีที่แล้ว

    th-cam.com/video/FBYp_XLEmhk/w-d-xo.html
    ഇത്ര എളുപ്പത്തിൽ പിക് പ്രോഗ്രാമിങ് പഠിക്കാൻ സാധിക്കുമോ? Go to this link.

  • @thrissurinteruchikal2271
    @thrissurinteruchikal2271 ปีที่แล้ว

    Valueable class

  • @MrAboobackerkk100
    @MrAboobackerkk100 ปีที่แล้ว

    Cheriya confusion und, 1 or more volt evdunnu kittum for transistornulla ,

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว

    Thank you🙏

  • @viswanathancr2801
    @viswanathancr2801 2 ปีที่แล้ว

    good video

  • @rajeeshsree3017
    @rajeeshsree3017 2 ปีที่แล้ว

    Thanks

  • @babumalappuram9162
    @babumalappuram9162 2 ปีที่แล้ว

    മൾട്ടി മീറ്റർ Zoom ചെയ്ത് കാണിച്ചാൽ നന്നായിരുന്നു സാർ

    • @simplec
      @simplec  2 ปีที่แล้ว

      മൾട്ടിമീറ്റർ നെ കുറിച്ച് മാത്രമുള്ള വീഡിയോയിൽ ചെയ്യാം

    • @babumalappuram9162
      @babumalappuram9162 2 ปีที่แล้ว

      Okay sir

  • @missiontoaccomplish
    @missiontoaccomplish 2 ปีที่แล้ว

    സർ, എൻ്റെ കയ്യിൽ ഒരു സ്റെബിലൈസർ ഉണ്ട്. അത് കാർ ബാറ്ററി ചാർജർ ആക്കി മാറ്റാൻ എന്ത് ചെയ്യണം?

    • @simplec
      @simplec  2 ปีที่แล้ว +2

      ബേസിക് കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയട്ടെ അതിനുശേഷം തീർച്ചയായും പറഞ്ഞുതരാം

    • @missiontoaccomplish
      @missiontoaccomplish 2 ปีที่แล้ว

      @@simplec Thank you

  • @muhammedkunju341
    @muhammedkunju341 ปีที่แล้ว +1

    👍💞💞💞

  • @satharmsatharm6599
    @satharmsatharm6599 ปีที่แล้ว

  • @Saji325-12
    @Saji325-12 ปีที่แล้ว

    അനലോഗ് മൾട്ടിമീറ്റർ
    ടെസ്റ്റിംഗ് വീഡിയോ ഇടു
    മോ? ഒരെണ്ണം എന്റെ പക്കൽ
    ഉണ്ട്.

  • @abdulsalammm5528
    @abdulsalammm5528 2 ปีที่แล้ว

    👌

  • @rajeevk4323
    @rajeevk4323 2 ปีที่แล้ว

    🙏💛😁👌

  • @jimmykadaviparambil9622
    @jimmykadaviparambil9622 2 ปีที่แล้ว

    puls generating എന്താണ്

    • @simplec
      @simplec  2 ปีที่แล้ว

      th-cam.com/video/hWxFRDyjU5A/w-d-xo.html

    • @simplec
      @simplec  2 ปีที่แล้ว

      ഈ വീഡിയോ കണ്ടതിനു ശേഷം സംശയമുണ്ടെങ്കിൽ കമൻറ് ചെയ്യുക

    • @narayanankutty8568
      @narayanankutty8568 2 ปีที่แล้ว

      സർ നല്ല ക്ലാസ്സ്‌

  • @bava8488
    @bava8488 2 ปีที่แล้ว

    ചേട്ടന്റെ നമ്പർ

    • @bava8488
      @bava8488 2 ปีที่แล้ว

      പ്ലീസ്

    • @simplec
      @simplec  2 ปีที่แล้ว

      WhatsApp only 9446685344

  • @mvshyjithshyjith6347
    @mvshyjithshyjith6347 ปีที่แล้ว

    sir number therumo

  • @ansarchelannur6508
    @ansarchelannur6508 2 ปีที่แล้ว

    Thanks 🙏