Resistors ഇങ്ങനെയും ഉപയോഗിക്കാം | Basic Electronics | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Resistors ഇങ്ങനെയും ഉപയോഗിക്കാം | Basic Electronics | Malayalam
    #electronicsmalayalam #basicelectronics #voltagedrop
    how to use resistor
    resistors used as voltage devider
    വോൾട്ടേജ് അളക്കാൻ പഠിക്കാം
    • VOLTAGE അളക്കാൻ പഠിക്ക...
    Bread board കണക്ഷൻ പഠിക്കാം
    • Electronic Circuits ഉണ...

ความคิดเห็น • 19

  • @mehrinameh6
    @mehrinameh6 ปีที่แล้ว +1

    ഇത്രയും സി മ്പി ളായി ഈ അറിവ് നൽകിയതാങ്കൾക്ക് ഒരായിരം നന്ദി

  • @shibinpp165
    @shibinpp165 ปีที่แล้ว +2

    Usefull videos thanks

  • @ms-mj2nt
    @ms-mj2nt 11 หลายเดือนก่อน +1

    വളരെ നല്ല ക്ലാസ്സ് keepit

  • @bijodavid91
    @bijodavid91 ปีที่แล้ว +1

    👌

  • @suneshpr5423
    @suneshpr5423 ปีที่แล้ว +1

    👍

  • @user-tg3ef2qv4c
    @user-tg3ef2qv4c หลายเดือนก่อน

    ഏത് ഭാഗം കൊടുത്താലും വോൾട്ട് കുറയുമോ?

  • @shajisjshajisj8773
    @shajisjshajisj8773 ปีที่แล้ว +1

    നല്ല അവതരണം ...മനസിലാക്കി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളത് thanks bro👍👍👍

    • @yourplace3418
      @yourplace3418 ปีที่แล้ว +1

      കുറവ് വോൾടേജ് കിട്ടിയപ്പോൾ വോൾടേജ് ഡ്രോപ്പ് ചെയ്തത് 1Kresistence കൂടുതൽ വോൾടേജ് കിട്ടിയപ്പോൾ വോൾടേജ് ഡ്രോപ്പ് ചെയ്തത് 220 ohms അല്ലാതെ ഹൈ റെസിസ്റ്റൻസിൽ വോൾടേജ് കൂടില്ല

  • @user-qc7gy8nt6r
    @user-qc7gy8nt6r 11 หลายเดือนก่อน

    Ók thanks

  • @vvgopi09
    @vvgopi09 ปีที่แล้ว

    ഒരു ടെ സ്റ്ററിൽ ഉപയോഗിക്കുന്ന റെസിസ്റ്റർ എത്ര ohms ആണ്

  • @sukumaranes1244
    @sukumaranes1244 ปีที่แล้ว +1

    തുടർച്ചയായി ഉണ്ടാവണം ആദൃമായി പഠിക്കുന്നവർക്ക്നല്ലതാണ്

    • @hstalkies
      @hstalkies  ปีที่แล้ว

      തീർച്ചയായും

  • @pradeepkumarkumar3695
    @pradeepkumarkumar3695 ปีที่แล้ว

    ❤️❤️❤️

  • @yourplace3418
    @yourplace3418 ปีที่แล้ว

    കുറവ് വോൾടേജ് കിട്ടിയപ്പോൾ വോൾടേജ് ഡ്രോപ്പ് ചെയ്തത് 1Kresistence കൂടുതൽ വോൾടേജ് കിട്ടിയപ്പോൾ വോൾടേജ് ഡ്രോപ്പ് ചെയ്തത് 220 ohms അല്ലാതെ ഹൈ റെസിസ്റ്റൻസിൽ വോൾടേജ് കൂടില്ല

    • @hstalkies
      @hstalkies  ปีที่แล้ว +1

      അങ്ങനെയല്ല. റസിസ്റ്ററുകൾ സീരീസ് ആയി കണക്ട് ചെയ്യുമ്പോൾ കൂടിയ റെസിസ്റ്റൻസ് വാല്യു ഉള്ള റസിസ്റ്ററിൽ കൂടുതൽ വോൾട്ടേജ് ഡ്രോപ്പ് ഉണ്ടായിരിക്കും.

  • @gd5464
    @gd5464 25 วันที่ผ่านมา

    നിങ്ങളെ നമ്പർ തരുമോ ?

  • @whatsup_viral
    @whatsup_viral 4 หลายเดือนก่อน

    Video title basic electronics. Ennittu color code ,viltage drop...and theory and technical words anallo parayunne . Athinu pakaram working practical ayi kanicha pore . Theory paidppichu aale kollano!! Practical ayi enthokke interesting karyangal kalikkam! U hav knowledge but no teaching skill

  • @HAPPY400.
    @HAPPY400. ปีที่แล้ว +1

    👍👍👍