എല്ലാ മൂലയിലും centarilum pillar കൊടുത്ത് Tie Beam കാണുക്ട് ചെയ്ത് കൊടുക്കണം. കട്ടകൾ ഇളകീട് അവിടുള്ളത് മാത്രം . 4fit താഴാഴ്ചയിൽ 20×40 size. 12 mm സ്റ്റീൽ. Scaffolder use ചെയിതു കോൺക്രീറ്റ് slab ഹോൾഡ് ചെയ്യണം.(വർക്ക് ചെയ്ത് ആളിൽ നിന്നും നഷ്ടപരിഹാരം ഇടക്കാൻ clientinodu പറയണം. വിളിച്ചുവരുത്തി cite കാണിച്ചുകൊടുക്കണം )
@@NUJUMNNUJU ഞാൻ ഒരു Site Engineer ആണ്,എങ്കിലും ഒരു Structural Engineer ടെ Design ഇല്ലാതെ വർക്കുകൾ ചെയ്യാറില്ല,ചെയ്യിക്കറില്ല, ഇപ്പൊൾ ഒരുപാട് Structural Design ചെയ്യുന്ന Engineers ഉള്ള കാലം ആണല്ലോ, വലിയ ചാർജും ഈടാക്കില്ല (Building ന് ഉണ്ടാവുന്ന നാശനഷ്ടം കണക്കാക്കുമ്പോൾ), നമ്മൾ എല്ലാവരും ഇത് ഒരു Practice ആക്കണം.
ചേട്ടൻ പറയുന്നത് ശരിയാണ് പക്ഷേ ഇത് നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ ഓണറിനോട് പറയാനല്ലേ പറ്റൂ അവിടെ ഓണർ ലാഭമാണ് നോക്കുന്നത് ഇത് ചെയ്തവരെ ഞാൻ കുറ്റം പറയും
എല്ലാ corner ലും തറയുടെ എല്ലാ side ലും center നോക്കി ഓരോ strong piller main slab നോട് മുട്ടിച്ച് കൊടുത്താൽ load അതിൽ പിടിച്ചോളും. Pilarകൊടുക്കുമ്പോൾ ഒരു മീറ്റർ താഴ്തി puting കൊടുത്ത് അതിൽ നിന്ന് വേണം Pilarകൊടുക്കാൻ..
മുകളിൽ ഉള്ള നിലയ്ക്ക് അടിയിൽ നിന്ന് പുതുതായി വേറെ Pillar extra പുതുതായി ചുറ്റും താഴെ നിന്ന് നാല് Side ലും താങ്ങായി കൊടുക്കുക അതും നല്ല Structural Engineer ൻ്റെ മേൽ നോട്ടത്തിൽ ചെയ്യണം.
ഈ വീട്ടിന് മുകളിൽ ഒരു നിലകൂടി കോൺക്രീറ്റ് ചെയ്യുന്നത് വലിയ റിസ്ക് ആയിരിക്കും..... കഴിവതും v ബോഡിൽ വർക്ക് ചെയ്യുന്നതായിരിക്കും നല്ലത്.. അതാവുമ്പോൾ വെയ്റ്റ് പിടിക്കില്ല.. കാശിലും ലാഭം ഉണ്ടാകും.
ഫൗണ്ടേഷനിൽ നിന്ന് ആറ് സെ മീറ്റർ ഉള്ളിലേക്ക് വലിച്ചാണ് തറ കെട്ടേണ്ടത് തറയിൽ നിന്നും ആറ് സെ മീറ്റർ ഉള്ളിലേക്ക് വലിച്ചാണ് ചുമരും കെട്ടേണ്ടത് ഇത് ചുമരും തറയും ഒരേ ലവലിലാണ് കെട്ടിയത് കാണുന്നത് വീട് പണിയുടെ ഒരു കാര്യവും അറിയാത്ത ഒരാളാണ് ഇത് പണിതത് എന്ന് മനസിലായി അഞ്ച് രൂപ ലാഭം നോക്കി നൂറു രൂപ നഷ്ടം വന്നു
രണ്ടര മീറ്റർ വിട്ട് പുതിയ പില്ലർ അടിക്കുക എന്നിട്ട് ഹോളോബ്രിക്സ് മാറ്റി 40 cmബീം കൊടുത്ത് എല്ലാം കണക്ട് ചെയ്യുക ബീമിനടിയിൽ കരിങ്കല്ല് ഒരടിയിൽ ഇടുക STRONGEST ആവും
ഇപ്പോഴുള്ള പില്ലറിനോട് ചേർത്ത -വീണ്ടും പില്ലർ ഇട്ടുക. അതോടൊപ്പം റൂമുകളുടെ ചുമര് വരുന്ന ഇടത്തും പില്ലർ ഇട്ട് അകത്ത് റൂമുകൾ തിരിയുന്ന ഇടത്തും പില്ലർ ഇടുക. ഈ പില്ലറുകളെ ബന്ധിപ്പിച്ചു കൊണ്ട് 40 cm ബീമും വാർക്കുക. പ്രായോഗികമാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ജാക്കികളും മറ്റും ഉപയോഗിക്കേണ്ടി വരും ചിലവും കൂട്ടും.
ഫൌണ്ടേഷൻ ഇല്ലാതെ പില്ലർ ഇട്ട് ബേസ്മെന്റ് കട്ടയിൽ പണിത് 5"കനത്തിൽ ബെൽറ്റ് ഇട്ടു. നേരെ കട്ടയുടെ അടിയിൽ 2/3" കനത്തിൽ പൈലിങ് നടത്തിയത് കമ്പിക്ക് കുത്തി കാണിച്ചപ്പോൾ ചെയ്ത കോൺക്രീറ്റ്ന്റെ ബലവും മനസിലായി. അനിയാ ഇതിന്റ മുകളിൽ പണിയാതിരിക്കുന്നതാണ് നല്ലത്. ബേസ്മെന്റിൽ ഇട്ടിരിക്കുന്ന സിമന്റ് കട്ടകൾ ഇരുത്താൻ തുടങ്ങിയിട്ടുണ്ട്. ഭിത്തിയും ബെൽറ്റും പൊട്ടിച്ചു പില്ലർ ഇട്ടാലും ഇനീം ഇടുന്ന beem, നിലവിലെ റൂഫിന്റ മുകളിൽ അല്ലേ ഇടാൻ പറ്റു. അപ്പോഴും നിലവിലെ വീട് ബെലപ്പെടുന്നില്ല. അല്ലെങ്കിൽ ജാക്കിയിൽ റൂഫ് നിർത്തി, റൂഫിന് താഴെ ബീമിടേണ്ടിവരും.ഇതൊക്ക ചെയ്താലും പണിതവന്മാരുടെ കയ്യിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം.
നീളം കൂടിയ വശത്ത് രണ്ടു കുഴി എടുത്ത് കമ്പിയിട്ട് റാഫ്റ്റ് ചെയ്തു കുട്ടി കോളം പോലെ ബൽറ്റിൽ കണക്ട് ചെയ്യുക മുകളിൽ പണിയണമെങ്കിൽ വെയ്റ്റ് കുറക്കാൻ വി ബോർഡ് ഉപയോഗിക്കുക ചെലവും കുറയും
നല്ല ഒരു സ്ട്രക്ചർ artchitect നെ കാണിക്ക്... മുകളിൽ ചെയ്യാൻ പറ്റും... അകത്തു സ്റ്റീൽ ബേം ചെയ്തു മുകളിൽ റൂം ഇറക്കാൻ പറ്റും.... വെയിറ്റ് കുറച്ചു ചെയ്താൽ മതി...
ഒരു ഐഡിയ ഉണ്ട് ചേട്ടൻ പറഞ്ഞത് രണ്ട് ഫില്ലറിന്റെ ഇടയ്ക്ക് ഒരു ഫില്ലർ എക്സ്ട്രാ കേറ്റി കൊടുക്കണം എന്നല്ലേ ഒരു ഫില്ലർ പോര രണ്ട് ഫില്ലർ ഇടയ്ക്ക് ഈക്വൽ ആയിട്ട് രണ്ട് ഫില്ലറും കൂടെ ചെയ്യണം എന്നാൽ കുഴപ്പമില്ല രണ്ട് നിലാ വെക്കാം കാരണം അവിടെ 40 സെന്റീമീറ്റർ ബീം അല്ല കൊടുത്തിരിക്കുന്നത് 5 ഇഞ്ചിന്റെ ബെൽറ്റ് അതുകൊണ്ട് ഇടയ്ക്ക് രണ്ട് ഫില്ലർ കൊടുത്തേ മതിയാവും
വീടിന് load കൊടുത്തുകൊണ്ട് 2 നില പറ്റില്ല. Urgent ആണെങ്കില്‍ ചുറ്റും extra piller കൊടുത്തു beam Cheithu vaarkkan Pattiyekkum But expensive. Or side rooms ചെയ്യാം conect with wall... Basement ഒന്ന് Thekkanam
Bro. താഴെ ചില നല്ല suggestions ന്റെ കൂടെ, ആദ്യം, 1. പുറം, കട്ടകളുടെ വിടവ് അടച്ച ശേഷം FULL plaster ചെയ്യൂ! 2. Terrace, ചുവർ ഭാഗം ബെൽറ്റ് കോൺക്രീറ്റ് ചെയ്യണം, മുകളിലെ weight എല്ലായിടത്തും ഒരേ പോലെ distribute. ചെയ്യസൺ ഇതിൽ സഹായിക്കും!
വീട് ജാക്കി വെച്ചു ഉയർത്തുന്ന ടീമിന് വിളിച്ച് അടിത്തറ strong ചെയ്താൽ പിന്നീട് രണ്ടാം നില പണിയാം. അല്ലെങ്കിൽ ചുമർ കട്ട് ചെയ്ത് കോളം /പില്ലർ വാർത്ത് load കൊടുത്താലും strong ആവും.
ഏങ്ങനെ ഏങ്കിലും ഇടക്ക് ഫില്ലർ കയറ്റു മുകളിൽ കെട്ടുന്നില്ലെങ്കിലും അത്യാവശ്യം ആണ് ഇടക്ക് ഫില്ലർ മുകളിൽ കേട്ടുന്നുണ്ടാകിൽ പുറത്തേക്കു മാറ്റി മുകളിൽ വരെ ഫില്ലർ ചെയ്തു ബീം കൊടുക്കണം
എല്ലാറ്റിനും പരിഹാരമുണ്ട്.... അഡിഷണലായി ആവശ്യമുള്ള pillar തറയോട് ചേർത്ത് അല്പം ഭംഗിയായി നിർമിച്ചു അതിന് മുകളിൽ ഇനി വരുന്ന mian സ്ലാബ് load ചെയ്യുക.... ആദ്യത്തെ ഫൌണ്ടേഷനിൽ കുറച്ചത് ഇനി ചിലവ് ചെയ്യേണ്ടി വരും...😂
ചേട്ടാ ഇതെല്ലാം കൂടി അരച്ച് കലക്കി ചെയ്തവന്റെ വായിൽ ഒഴിച്ച് കൊടുക്ക്... ഒരു ചവിട്ടും കൂടി കൊടുക്ക്.. പൈസ പോയത് അവന്റെ അല്ലല്ലോ.... കടവും മേടിച്ചു പാവങ്ങൾ വീട് വെക്കും പറ്റിക്കാൻ കുറേ തെണ്ടികളും....
ആ വീട് ഒറ്റ നിലയായി നിർത്തുകയാണ് ഇനി നല്ലത് മേലോട്ടു പണിയാൻ ഇനി പല ഉപദേശങ്ങളും കിട്ടിയിട്ട് കാര്യമില്ല അത്രയ്ക്ക് അത്ര പണം ചിലവാകും പറയത്തക്ക വലിയ ഉറപ്പൊന്നും കിട്ടുകയില്ല ആ വീടിന് കൃത്യമായ ഒരു ഫൗണ്ടേഷൻ ഇല്ല പിന്നെ എന്താ അഭിപ്രായം പറയാനാണ്
ഒരു വീട് വൃത്തിക്ക് പണിയണം എങ്കിൽ നല്ലൊരു ആര്കിടെക്ക്റ്റ് വേണം നല്ലൊരു സ്ട്രക്ച്ചർ എഞ്ചിനീയർ വേണം നല്ല പ്ലാൻ അനുസരിച്ചു ബഡ്‌ജറ്റ് തീരുമാനിച്ചാൽ, നല്ലൊരു സിവിൽ എഞ്ചിനീയർ/ കോൺട്രാക്ടർ വേണം നല്ലൊരു ഇലക്ട്രീഷ്യൻ വേണം നല്ലൊരു പ്ലംബർ വേണം ഇവർക്ക് പണം കൊടുക്കണം.. നിങ്ങൾ പണം ലഭിക്കുമ്പോൾ പണി വേറെ കിട്ടും എന്നോർമ്മ വേണം..
അതാണ് പറയുന്നത് ബെൽറ്റ് കൊടിത്തിട് എന്ത് കാര്യം. അടിയിലെ കല്ല് ഇരുന്നാൽ മൊത്ത ഇരിക്കും. അതുകൊണ്ടു ഏറ്റവും താഴെ നല്ല കനത്തിൽ ബെൽറ്റ് കൊടുത്തിട് മുകളിൽ കല്ല് വെക്കുക. പിനെ ബെൽറ്റ് മന്റെ ആവശ്യം ഇല്ല
വെട്ടുകല്ലും മറ്റും മുറിച്ചെടുക്കുന്ന പ്രദേശങ്ങളിൽ ബേസ്‌മെന്റ് ആവശ്യമില്ലാതെ തന്നെ വീട് കെട്ടാവുന്നതേയുള്ളൂ. സിമന്റ് കട്ട,എസി കട്ട,മഡ് ബ്രിക്സ് ഒഴിവാക്കി വെട്ടുകല്ലു ഇഷ്ടിക കൊണ്ട് ഒന്നാം നില പണിയുന്നതാണ് ഉചിതം
വീട് മൊത്തം പൊക്കി എടുത്ത് മാറ്റുന്ന കാലം അല്ലേ... എല്ലാം നടക്കും... ഇതിനും പരിഹാരം ഉണ്ട്.. നല്ല ബിൽഡേഴ്‌സ് പറഞ്ഞു തരും.. നോ ടെൻഷൻ... വീട്ടുകാരോട് പറയൂ ഹാപ്പിയായി തുനിഞ്ഞിറങ്ങാൻ.. 😃
ഞാനും ലൈഫിന്റ്റ് വീട് ഒരാൾക്ക് കൊടുത്തു.... 500sqrt... 80000തറകെട്ടാൻ വേണം എന്ന്പറഞ്ഞു..... അതും കൊടുത്തു എന്നിട്ട് മൂഞ്ചിക്കുന്ന കാഴ്ച്ച 😄😄😄....... ഇവന്മാരെയൊക്കെ നിയമപരമായി കൈകാര്യം ചെയ്യ്യേണ്ടതാണ് 😔😔
എന്റെ അഭിപ്രായത്തിൽ നടുക്ക് ബേസ്മെന്റിൽ മാത്രം ഫില്ലർ കൊടുത്തിട്ട് കാര്യമില്ല ബേസ്മെന്റിൽ കൊടുത്തിട്ടുള്ള ബെൽറ്റ് സ്‌ട്രോങല്ലെങ്കിൽ രണ്ടാമത്തെ നിലയുടെ ലോഡ് കേറുപ്പോൾ (6ഇഞ്ച് താവൂക് )ഭാവിയിൽ അടിയിലെ ഹോളോബ്രിക്സ്(നടുക്ക് ഹോൾഉള്ളത് ) പൊട്ടൽ വീഴാൻ സാധ്യതയുണ്ട്.. ഒന്നുകിൽ എല്ലാ മൂലയിലും നടുക്കും (തങ്ങൾ ചെയ്യാൻ പോകുന്ന ബ്ലിന്ത് ) ഫില്ലർ ടോപ് വരെ എത്തിച്ച് മുകളിലെ നില ഭിത്തി വരുന്നിടത്തെല്ലാം 8ഇഞ്ച് ബീമ്മ് കൊടുത്ത് ലോഡ് ഇപ്പോഴത്തെ ബേസ്മെന്റിന് വരാത്ത രീതിയിൽ ചെയ്യുക. ഇതിന് ചെലവ് കൂടുതലാണ്. അല്ലെങ്കിൽ താങ്കൾ പറഞ്ഞതുപോലെ ചെയ്തിട്ട് AAC ബ്ലോക്ക് കൊണ്ട് മുകളിലത്തെ നില പണിത് ലോഡ് കുറക്കുക.
ചുറ്റു ഭിത്തിയിൽ...... ഓരോ മൂലയിലും ..... ഇടഭാഗങ്ങളിൽ .......മൂന്നു മീറ്റർ അകത്തിൽ ....... ഇരുപതു സെമീറ്റർ ചതുരത്തിൽ ....... പില്ലർ...... രണ്ടു നാലവരുന്ന ഭാഗങ്ങളിൽ ...... 'ഭിത്തിയോടു ചേർന്നു. ഫൗണ്ടേഷൻഫുട്ടിങ്ങ് സഹിതം...... നാലു പത്തുമി മീ സ്റ്റീൽ ടോർ ഉപയോഗിച്ചു..... ഫസ്റ്റ് പഫ്ലോറിൽ 'കണക്ഷൻ ബെൽറ്റ് സഹിതം....... കെട്ടിടം പുനർ ബലപ്പെടുത്താം.......
ചില പണിയറിഞ്ഞൂടാത്തവൻ മാരുണ്ട് അവന്മാര് എങ്ങനേലും പണിഞ്ഞു വെയ്ക്കും. പിന്നീട് അതിൽ താമസിക്കുന്നവരാണ് കഷ്ടപ്പെടുന്നത്. ഇങ്ങനെയുള്ള അവസ്ഥയിൽ കൂടി കടന്നു പോയവർക്ക് അതിന്റെ വിഷമം മനസിലാകൂ.
ഒരു വീട് പണിയുന്നതിന് മുൻപ് അത്യാവശ്യ കാര്യങ്ങൾ നമ്മളും മനസ്സിലാക്കിയിരിക്കണം. അല്ലെങ്കിൽ പറ്റിക്കപ്പെടും. Pillar കൾ തമ്മിൽ ബന്ധിപ്പിക്കാതെ എങ്ങനെ തറ (basement) സ്ട്രോങ്ങ് ആകും. വല്ലാത്ത ചതി ആയിപ്പോയി.
Oru 3-4 veedu kandathanne cheriya oru idea indavule...veedu ketti thudangunbo thanne sredhikkenda karyngalaalle ith . Pani eduthavarde mathralla...ath kand ninnavardem mistake und ivde
Easy നാല് ഫില്ലർ കൊടുത്ത് മുകളിൽ ബെൽറ്റ് ക്രോസ് കൊടുത്താൽ മതി❤ മാത്രവുമല്ല താഴെ ബേസ്മെൻ്റ്ിൻ്റെ അടുത്ത് 6 അടി കുഴിച്ച് കമ്പിയിട്ട് വാർത്ത് കമ്പി ബേസ്മെൻ്റ് മായി ക്രേസ് ചെയ്യണം മറ്റ് വഴിയില്ല
ഞാൻ ഒരു എഞ്ചിനിയർ അല്ല എങ്കിലും ഒന്ന് പറയട്ടെ വീടിന്റെ ബെൽ റ്റ് നല്ല ഉറപ്പിലാണ് ചൈത തെങ്കിൽ ജാക്കി വെച്ച് ഉയർത്തുന്ന ഒരു പരുപാടി ഉണ്ട് അങ്ങനെ ഉയർത്തി ബൈസ് മെൻ്റ് strong അക്കിയാൽ പോരെ
എല്ലാ മൂലയിലും centarilum pillar കൊടുത്ത് Tie Beam കാണുക്ട് ചെയ്ത് കൊടുക്കണം. കട്ടകൾ ഇളകീട് അവിടുള്ളത് മാത്രം . 4fit താഴാഴ്ചയിൽ 20×40 size. 12 mm സ്റ്റീൽ. Scaffolder use ചെയിതു കോൺക്രീറ്റ് slab ഹോൾഡ് ചെയ്യണം.(വർക്ക് ചെയ്ത് ആളിൽ നിന്നും നഷ്ടപരിഹാരം ഇടക്കാൻ clientinodu പറയണം. വിളിച്ചുവരുത്തി cite കാണിച്ചുകൊടുക്കണം )
Thanks bro🌹
Centarilum pillar, tie beam 👌
Ok
@@NUJUMNNUJU ഞാൻ ഒരു Site Engineer ആണ്,എങ്കിലും ഒരു Structural Engineer ടെ Design ഇല്ലാതെ വർക്കുകൾ ചെയ്യാറില്ല,ചെയ്യിക്കറില്ല, ഇപ്പൊൾ ഒരുപാട് Structural Design ചെയ്യുന്ന Engineers ഉള്ള കാലം ആണല്ലോ, വലിയ ചാർജും ഈടാക്കില്ല (Building ന് ഉണ്ടാവുന്ന നാശനഷ്ടം കണക്കാക്കുമ്പോൾ), നമ്മൾ എല്ലാവരും ഇത് ഒരു Practice ആക്കണം.
ചേട്ടൻ പറയുന്നത് ശരിയാണ് പക്ഷേ ഇത് നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ ഓണറിനോട് പറയാനല്ലേ പറ്റൂ അവിടെ ഓണർ ലാഭമാണ് നോക്കുന്നത് ഇത് ചെയ്തവരെ ഞാൻ കുറ്റം പറയും
താങ്കൾ പറഞ്ഞത് പോലെ ചെയ്താൽ ആ മുടക്കുന്നതുക കൂടി ഉടമസ്ഥന് നഷ്ടം വരും എത്രയും പെട്ടെന്ന് ഒരു എൻജിനീയറെ കാണുക
ചുറ്റിലും , ഇടഭാഗത്തും ഫില്ലറും ബീമും കൊടുത്ത് ആ ഫില്ലറുകളിൽ upstair നിർത്താവുന്നതാണ്.
Ok thanks 👍👍👍
സൈഡിൽ ഒരു extra filler കൊടുത്തു മുകളിൽ എടുക്കാം. പരിഹാരം ഇല്ലാത്ത പ്രശ്നം ഇല്ല
Ok thanks
എല്ലാ corner ലും തറയുടെ എല്ലാ side ലും center നോക്കി ഓരോ strong piller main slab നോട് മുട്ടിച്ച് കൊടുത്താൽ load അതിൽ പിടിച്ചോളും. Pilarകൊടുക്കുമ്പോൾ ഒരു മീറ്റർ താഴ്തി puting കൊടുത്ത് അതിൽ നിന്ന് വേണം Pilarകൊടുക്കാൻ..
Ok thanks bro 🌹🌹
രണ്ടാം നിലയിൽ എടുക്കാം പക്ഷേഅതിന് ഫില്ലറുകൾ വരാനുണ്ട്.ഫ്രണ്ട് ബിറ്റ് ചേർന്ന്ഫില്ലറുകൾ വരുത്തുക.അതേപോലെ സൈഡിലും ബാക്കിലും ഫില്ലറുകൾ കൊടുക്കുക.വീടിനകത്തും ഭിത്തിക്ക് ചേർന്ന്ഫില്ലർ കൊടുക്കുക.
Ok thanks bro👍👍
മുകളിൽ ഉള്ള നിലയ്ക്ക് അടിയിൽ നിന്ന് പുതുതായി വേറെ Pillar extra പുതുതായി ചുറ്റും താഴെ നിന്ന് നാല് Side ലും താങ്ങായി കൊടുക്കുക അതും നല്ല Structural Engineer ൻ്റെ മേൽ നോട്ടത്തിൽ ചെയ്യണം.
Thanks 🌹
Aarkku koduthaalum bandhukkalkku work kodukkaruth....pani tharum ....sure💯
സത്യം
Athumatramalla chathi patti ennarinjaal 2 parayanum pattilla. Ini paranjaal athoode aa kudumba bandham theernu. Purathullavark koduthal pattathath kandal 2 parayaam
Yes👍
ഈ വീട്ടിന് മുകളിൽ ഒരു നിലകൂടി കോൺക്രീറ്റ് ചെയ്യുന്നത് വലിയ റിസ്ക് ആയിരിക്കും..... കഴിവതും v ബോഡിൽ വർക്ക് ചെയ്യുന്നതായിരിക്കും നല്ലത്.. അതാവുമ്പോൾ വെയ്റ്റ് പിടിക്കില്ല.. കാശിലും ലാഭം ഉണ്ടാകും.
Ok bro👍👍
തറ ജാക്കിയിൽ നിർത്തി കോൺക്രീറ്റ് ചെയ്യുന്ന സിസ്റ്റം ഉണ്ട് amount കുറച്ചു വരും
തുടക്കത്തിലേ നിങ്ങൾ കൂടെ നിന്നു പണിയിക്കണ०.എന്നാലീഗതി വരില്ല ബ്രോ!🙋♂💪🙋♂💪🙋♂💪🙋♂
ഞാൻ അവിടെ പ്ലാസ്റ്ററിങ് വർക്കാണ് എടുത്തത് അത് ഞാൻ കണ്ടത് അത് കെട്ടിയതും താഴത്തെ work കമ്പ്ലീറ്റ് ചെയ്തത് വേറെ ആൾക്കാരാണ്
ഫൗണ്ടേഷനിൽ നിന്ന് ആറ് സെ മീറ്റർ ഉള്ളിലേക്ക് വലിച്ചാണ് തറ കെട്ടേണ്ടത് തറയിൽ നിന്നും ആറ് സെ മീറ്റർ ഉള്ളിലേക്ക് വലിച്ചാണ് ചുമരും കെട്ടേണ്ടത് ഇത് ചുമരും തറയും ഒരേ ലവലിലാണ് കെട്ടിയത് കാണുന്നത് വീട് പണിയുടെ ഒരു കാര്യവും അറിയാത്ത ഒരാളാണ് ഇത് പണിതത് എന്ന് മനസിലായി
അഞ്ച് രൂപ ലാഭം നോക്കി നൂറു രൂപ നഷ്ടം വന്നു
ആ മേശിരി അതിന്റെ തലേന്ന് വരെ മൈക്കാട് ആയിരുന്നു😂 അയാളെകൊണ്ട് ഇതൊക്കെയേ പറ്റൂ
Additional pillare kodukuka athil roof concrete join chayuka..2nd floor acc block use chayuvaa top roofing chayuka
Bro case koduthu nashttapariharam vagu ingane yni arum cheyyaruthu.
എനിക്ക് അവരുടെ അടുത്ത് അങ്ങനെ പറയാൻ പറ്റില്ല ബ്രോ കാരണം അവരുടെ സഹോദരൻ തന്നെയാണ് ചെയ്തത്
ഓരോ മീറ്റർ ഗ്യാപ്പിൽ ബൽറ്റിന് താഴെ പില്ലർ വച്ചു കൊടുക്കുക. അല്ലെങ്കിൽ ബെൽറ്റിനു താഴെ സിമൻ്റ് കട്ടയ്ക്ക് പകരം കരിങ്കല്ല് വയ്‌ക്കുക.
👍👍👍
രണ്ടര മീറ്റർ വിട്ട്
പുതിയ പില്ലർ അടിക്കുക
എന്നിട്ട് ഹോളോബ്രിക്സ് മാറ്റി
40 cmബീം കൊടുത്ത് എല്ലാം കണക്ട് ചെയ്യുക ബീമിനടിയിൽ
കരിങ്കല്ല് ഒരടിയിൽ ഇടുക STRONGEST ആവും
Ok thanks 👍
ഇപ്പോഴുള്ള പില്ലറിനോട് ചേർത്ത -വീണ്ടും പില്ലർ ഇട്ടുക. അതോടൊപ്പം റൂമുകളുടെ ചുമര് വരുന്ന ഇടത്തും പില്ലർ ഇട്ട് അകത്ത് റൂമുകൾ തിരിയുന്ന ഇടത്തും പില്ലർ ഇടുക. ഈ പില്ലറുകളെ ബന്ധിപ്പിച്ചു കൊണ്ട് 40 cm ബീമും വാർക്കുക. പ്രായോഗികമാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ജാക്കികളും മറ്റും ഉപയോഗിക്കേണ്ടി വരും ചിലവും കൂട്ടും.
Yes🌹
ഫൌണ്ടേഷൻ ഇല്ലാതെ പില്ലർ ഇട്ട് ബേസ്മെന്റ് കട്ടയിൽ പണിത് 5"കനത്തിൽ ബെൽറ്റ് ഇട്ടു. നേരെ കട്ടയുടെ അടിയിൽ 2/3" കനത്തിൽ പൈലിങ് നടത്തിയത് കമ്പിക്ക് കുത്തി കാണിച്ചപ്പോൾ ചെയ്ത കോൺക്രീറ്റ്ന്റെ ബലവും മനസിലായി. അനിയാ ഇതിന്റ മുകളിൽ പണിയാതിരിക്കുന്നതാണ് നല്ലത്. ബേസ്മെന്റിൽ ഇട്ടിരിക്കുന്ന സിമന്റ് കട്ടകൾ ഇരുത്താൻ തുടങ്ങിയിട്ടുണ്ട്. ഭിത്തിയും ബെൽറ്റും പൊട്ടിച്ചു പില്ലർ ഇട്ടാലും ഇനീം ഇടുന്ന beem, നിലവിലെ റൂഫിന്റ മുകളിൽ അല്ലേ ഇടാൻ പറ്റു. അപ്പോഴും നിലവിലെ വീട് ബെലപ്പെടുന്നില്ല. അല്ലെങ്കിൽ ജാക്കിയിൽ റൂഫ് നിർത്തി, റൂഫിന് താഴെ ബീമിടേണ്ടിവരും.ഇതൊക്ക ചെയ്താലും
പണിതവന്മാരുടെ കയ്യിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം.
അതിന്റെ മുകളിലുള്ളവർക്ക് ഞാൻ ചെയ്യുന്നില്ല ചേട്ടാ 👍
👍@@ajivlog5729
ചേട്ടൻ ആ പണി ചെയ്യാതിരിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ ചേട്ടൻറെ തലയിൽ വീഴും@@ajivlog5729
Filler alla pillar
അടിത്തറ ആഴത്തിൽ വാനംമാന്തീ അതിൽ പാറകല്ല് ഇട്ടല്ലേ കെട്ടി പൊക്കേണ്ടത്.
അങ്ങനെ ആണ് ചെയുന്നത് പക്ഷെ ഇവിടെ അങ്ങനെ അല്ല ചെയ്തത്
ഓരോ മീറ്റർ ഇടവിട്ട് അടിയിൽ നിന്ന് പില്ലർ കൊടുക്കുക, പിന്നെ 6 ഇഞ്ച് കട്ട അപ്പോഴും പ്രശ്നമാണ്.
Case kodukkan para. Ashasthreeyamayi veedu panithu ennu paranjitt. Agreement oh drawing oh undo?
Ok
നീളം കൂടിയ വശത്ത് രണ്ടു കുഴി എടുത്ത് കമ്പിയിട്ട് റാഫ്റ്റ് ചെയ്തു കുട്ടി കോളം പോലെ ബൽറ്റിൽ കണക്ട് ചെയ്യുക മുകളിൽ പണിയണമെങ്കിൽ വെയ്റ്റ് കുറക്കാൻ വി ബോർഡ് ഉപയോഗിക്കുക ചെലവും കുറയും
Ok bro
Cheyyanel complete area jaki vekkanam,alle settlementin sadyatha und.pakshe cheyyunhath athra safe kittulla karanam plinth beaminte avide belt alle athil aake 4 number 8mm undavullu ringum kuduthal spacil aayirikkum.ini 1st floorum nadakkulla.pinne thangal paranha pole ullil partition check cheythikno ith thanne avideyyum ,complete area plinth beam cheyyan patton nokkanam
നല്ല ഒരു സ്ട്രക്ചർ artchitect നെ കാണിക്ക്... മുകളിൽ ചെയ്യാൻ പറ്റും... അകത്തു സ്റ്റീൽ ബേം ചെയ്തു മുകളിൽ റൂം ഇറക്കാൻ പറ്റും.... വെയിറ്റ് കുറച്ചു ചെയ്താൽ മതി...
Ok thanks bro🌹
Angane cheyyaruthu. Purathu puthiya pillar cheythu beam cheythu athil 2 floor cheyyuka.
Ok thanks bro👍
ആവർത്തിച്ച് കാരണം കാരണം എന്ന് പറയുന്നത് ആരോചകമായി തോന്നി
ഇനി ശ്രദ്ധിച്ചോളാം ബ്രോ
Proper quality ellathavark work kodukunathanu first problem
Second rate kuravu nokki work kodukum
Rate kurayunathinu anusarich qualityum kurayum
സത്യം 👍👍
ഒരു ഐഡിയ ഉണ്ട് ചേട്ടൻ പറഞ്ഞത് രണ്ട് ഫില്ലറിന്റെ ഇടയ്ക്ക് ഒരു ഫില്ലർ എക്സ്ട്രാ കേറ്റി കൊടുക്കണം എന്നല്ലേ ഒരു ഫില്ലർ പോര രണ്ട് ഫില്ലർ ഇടയ്ക്ക് ഈക്വൽ ആയിട്ട് രണ്ട് ഫില്ലറും കൂടെ ചെയ്യണം എന്നാൽ കുഴപ്പമില്ല രണ്ട് നിലാ വെക്കാം കാരണം അവിടെ 40 സെന്റീമീറ്റർ ബീം അല്ല കൊടുത്തിരിക്കുന്നത് 5 ഇഞ്ചിന്റെ ബെൽറ്റ് അതുകൊണ്ട് ഇടയ്ക്ക് രണ്ട് ഫില്ലർ കൊടുത്തേ മതിയാവും
Thanks
വീടിന് load കൊടുത്തുകൊണ്ട് 2 നില പറ്റില്ല.
Urgent ആണെങ്കില്‍ ചുറ്റും extra piller
കൊടുത്തു beam
Cheithu vaarkkan
Pattiyekkum
But expensive.
Or side rooms ചെയ്യാം conect with wall...
Basement ഒന്ന്
Thekkanam
Ok thanks bro👍
Bro. താഴെ ചില നല്ല suggestions ന്റെ കൂടെ, ആദ്യം, 1. പുറം, കട്ടകളുടെ വിടവ് അടച്ച ശേഷം FULL plaster ചെയ്യൂ! 2. Terrace, ചുവർ ഭാഗം ബെൽറ്റ് കോൺക്രീറ്റ് ചെയ്യണം, മുകളിലെ weight എല്ലായിടത്തും ഒരേ പോലെ distribute. ചെയ്യസൺ ഇതിൽ സഹായിക്കും!
Ok thanks bro👍
വീട് ജാക്കി വെച്ചു ഉയർത്തുന്ന ടീമിന് വിളിച്ച് അടിത്തറ strong ചെയ്താൽ പിന്നീട്
രണ്ടാം നില പണിയാം. അല്ലെങ്കിൽ ചുമർ കട്ട് ചെയ്ത് കോളം /പില്ലർ വാർത്ത് load കൊടുത്താലും strong ആവും.
Yes 👍👍👍
End cheyyum evide thaamasikkaan pattumo
വീട് ഇപ്പോൾ നിൽക്കുന്ന രീതി കുഴപ്പമില്ല പക്ഷേ ഇതിന്മേൽ ലോഡ് കേറ്റണമെങ്കിൽ എന്തെങ്കിലും ചെയ്യാതെ രണ്ടാമത്തെ നില പറ്റില്ല
കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കണം!
അതാണ് നല്ലത്
Chilar paryunnath ullile bhithikalanu mainslabinte piditham athinal puram bhithi polichal mainslab veezhilla, puram bhithi nirthi ullile bhithikalpolichal mainslab veezhum athinal e veedinte purambhagham belappichittu kariyamundo😮
No അങ്ങനെ ചെയ്‌തിട്ടു കാര്യം illa
ഏങ്ങനെ ഏങ്കിലും ഇടക്ക് ഫില്ലർ കയറ്റു മുകളിൽ കെട്ടുന്നില്ലെങ്കിലും അത്യാവശ്യം ആണ് ഇടക്ക് ഫില്ലർ മുകളിൽ കേട്ടുന്നുണ്ടാകിൽ പുറത്തേക്കു മാറ്റി മുകളിൽ വരെ ഫില്ലർ ചെയ്തു ബീം കൊടുക്കണം
👍🏻👍🏻👍🏻👍🏻👍🏻
നാലൊരു പണിക്കാരനെ കൊണ്ട് കാണിക്കു അവര് പറഞ്ഞു തരും
Nighale kondu pattilla.nalla builders ne elppikkamenghil veedu pokki eduthu maatti avar nalla foundation ettu tharum.eppo road side lae okke building pokki eduthu mattitanalo highway paninju varunnathu.nighal athil thodanda.avar nalla buildersnu kodukatte.paavanghal
Ok
Purathu ninnum filler koduthe bheem chayyuka mukalilatha nilayuda load muzuvanum athil varanam🤔
Ok thanks bro👍👍
ഞങ്കളുടെ pretheshath വീടു പണിയുമ്പോൾ athiyam പാറ ഇട്ട് ഇടക്കിടെ ഫില്ലറുകൾ varathanu കോൺക്രീറ്റ് ചെയ്യുന്നത്
Piller adiyil undel plinth beam adichu cheythoode.allegil dr rr vachal mathiyarnnu ee unakka katta vachano cheyunnathu yethu gathikettavananu yithu cheythathu
ബ്രോ അത് തന്നെയാണ് ഞാനും അവരോട് പറഞ്ഞത് കാരണം ഇത് അറിയത്തില്ലെങ്കിൽ അവര് ചെയ്യാൻ പോകരുത്
Thakal arod abhriprayam chodichile
Ella philler kalodu chernnu 40*20 philler paniyu ennittu minimum 30 cm varunna i section belt lekku tight aakki puthiya philler kalkku mukalil vakkuka I section seconds nokki edukku future l irunnalum isection load edukkum.
Pillerkoduthu cheyalo.
Yes
ചെറിയ futting കൊടുത്ത് fillar (ചെറിയ )കൊടുക്കുക
Ok thanks bro👍
Fillar Alla pillar
സോറി ബ്രോ ചെറിയൊരു മിസ്റ്റേക്ക് ക്ലിയർ ആക്കി കൊള്ളാം
എല്ലാറ്റിനും പരിഹാരമുണ്ട്.... അഡിഷണലായി ആവശ്യമുള്ള pillar തറയോട് ചേർത്ത് അല്പം ഭംഗിയായി നിർമിച്ചു അതിന് മുകളിൽ ഇനി വരുന്ന mian സ്ലാബ് load ചെയ്യുക....
ആദ്യത്തെ ഫൌണ്ടേഷനിൽ കുറച്ചത് ഇനി ചിലവ് ചെയ്യേണ്ടി വരും...😂
👍👍👍🌹
താങ്കൾ വലിച്ചു നീട്ടാതെ ഒന്ന് വേഗം പറഞ്ഞ് തീർക്ക്.
Yes
അതിൽ വലിച്ചു നീട്ടാതെയാണ് കാര്യം പറയുന്നത് താങ്കൾക്ക് ക്ഷമയുണ്ടെങ്കിൽ കേൾക്കുക
@@ajivlog5729Take it as a suggestion.
@@ajivlog5729 ഞാൻ പറഞ്ഞത് ശരിയായ കാരണമാണ് 12 പേർ ലൈക് ചെയ്തത്.
ചേട്ടാ ഇതെല്ലാം കൂടി അരച്ച് കലക്കി ചെയ്തവന്റെ വായിൽ ഒഴിച്ച് കൊടുക്ക്... ഒരു ചവിട്ടും കൂടി കൊടുക്ക്.. പൈസ പോയത് അവന്റെ അല്ലല്ലോ.... കടവും മേടിച്ചു പാവങ്ങൾ വീട് വെക്കും പറ്റിക്കാൻ കുറേ തെണ്ടികളും....
ആ വീട് ഒറ്റ നിലയായി നിർത്തുകയാണ് ഇനി നല്ലത് മേലോട്ടു പണിയാൻ ഇനി പല ഉപദേശങ്ങളും കിട്ടിയിട്ട് കാര്യമില്ല അത്രയ്ക്ക് അത്ര പണം ചിലവാകും പറയത്തക്ക വലിയ ഉറപ്പൊന്നും കിട്ടുകയില്ല ആ വീടിന് കൃത്യമായ ഒരു ഫൗണ്ടേഷൻ ഇല്ല പിന്നെ എന്താ അഭിപ്രായം പറയാനാണ്
ശരിയാണ്
Oru structural engineere kandal ethinellam solution undu
Oru beem pora 3 beem vechu cheyyu
Bro ബീമിന്റെ താഴെയുള്ള കല്ല് മുഴുവനും മാറ്റി 2.5 മീറ്റർ വിട്ട് column കൊടുക്കണം.
Ok thanks bro👍
Filler nalladano
നല്ലതാണ്
Filleril atharanilavarapaniya
2nila.vayikamo.fillarelil
ഇത് rubble foundation അല്ലെ? നല്ല കടുപ്പമുള്ള വെട്ടുകല്ല് വെച്ച് basement പണിയാം. എന്നാലും Hollow ബ്രിക്സ് വെച്ച് പണിയുന്നത് ആദ്യമായിട്ടാണ് കാണുന്നത്.
ഞാനും ആദ്യമായിട്ടാണ് കാണുന്നത്
Solid bricks vechum basement and foundation cheyyam foundation block ennanu athinu parayunath ordinary solid block ine kal strong aanu ath
@jerri5217 mm👍
ഇതു ചെയ്തൻറെ പേരിൽ കേസ് കൊടുക്കുക
ഇത് പണിതത് ഉടമസ്ഥന്റെ അറിവോടെ അല്ലേ? ക്യാഷ് മുടക്കിയവന് ഒരു ബോധവും ഇല്ലായിരുന്നോ?
എല്ലാവർക്കും അറിയണമെന്നില്ല.
ഒരു വീട് വൃത്തിക്ക് പണിയണം എങ്കിൽ
നല്ലൊരു ആര്കിടെക്ക്റ്റ് വേണം
നല്ലൊരു സ്ട്രക്ച്ചർ എഞ്ചിനീയർ വേണം
നല്ല പ്ലാൻ അനുസരിച്ചു ബഡ്‌ജറ്റ് തീരുമാനിച്ചാൽ,
നല്ലൊരു സിവിൽ എഞ്ചിനീയർ/ കോൺട്രാക്ടർ വേണം
നല്ലൊരു ഇലക്ട്രീഷ്യൻ വേണം
നല്ലൊരു പ്ലംബർ വേണം
ഇവർക്ക് പണം കൊടുക്കണം..
നിങ്ങൾ പണം ലഭിക്കുമ്പോൾ പണി വേറെ കിട്ടും എന്നോർമ്മ വേണം..
നിങ്ങളല്ല അല്ല ഞാൻ അവിടെ പ്ലാസ്റ്ററിങ് ചെയ്യാൻ വന്ന പണിക്കാരനാണ്
Video kandit tane pedi aavunnu. Paisa nokkiyit vivaram illatha aalukalk pani kodukkunna orulaad paavangal und. Veedanu risk edukkalle suhurthukkale.
അതങ്ങനെയാണ് പണി അറിയാവുന്ന ആർക്കും വർക്ക് കൊടുക്കില്ല ഇങ്ങനെയൊക്കെ വരുമ്പോൾ ഒരു എൻജിനീയറെ നിർത്തണം
അതാണ് പറയുന്നത് ബെൽറ്റ് കൊടിത്തിട് എന്ത് കാര്യം. അടിയിലെ കല്ല് ഇരുന്നാൽ മൊത്ത ഇരിക്കും. അതുകൊണ്ടു ഏറ്റവും താഴെ നല്ല കനത്തിൽ ബെൽറ്റ് കൊടുത്തിട് മുകളിൽ കല്ല് വെക്കുക. പിനെ ബെൽറ്റ് മന്റെ ആവശ്യം ഇല്ല
Ok thanks 👍👍
വെട്ടുകല്ലും മറ്റും മുറിച്ചെടുക്കുന്ന പ്രദേശങ്ങളിൽ ബേസ്‌മെന്റ് ആവശ്യമില്ലാതെ തന്നെ വീട് കെട്ടാവുന്നതേയുള്ളൂ. സിമന്റ് കട്ട,എസി കട്ട,മഡ് ബ്രിക്സ് ഒഴിവാക്കി വെട്ടുകല്ലു ഇഷ്ടിക കൊണ്ട് ഒന്നാം നില പണിയുന്നതാണ് ഉചിതം
👍👍👍👍
ചുമരും ഹോളോബ്രിക് ആണല്ലോ മുകളിലെക്ക് എടുക്കുന്നത് സെഫ് അല്ല . വീട്ടുകർ റേറ്റ് കുറയ്ക്കാൻ നോക്കി കാണും.
ഒരു എൻജിനീയറിങ് വെക്കാത്തതിന്റെ പ്രശ്നമാണ്
രണ്ടാമത്തെ നില vboard വെച്ച് പണിയാൻ പറ്റുമോ. പണ്ട് oru വീഡിയോ കണ്ടിട്ടുണ്ട്
പറ്റും പക്ഷേ ഇപ്പോൾ നല്ല ചെലവാകും
Jacki vachu veedu pokkuka ennittu vanam thondi concreetil irakkuka
വീട് മൊത്തം പൊക്കി എടുത്ത് മാറ്റുന്ന കാലം അല്ലേ... എല്ലാം നടക്കും... ഇതിനും പരിഹാരം ഉണ്ട്.. നല്ല ബിൽഡേഴ്‌സ് പറഞ്ഞു തരും.. നോ ടെൻഷൻ... വീട്ടുകാരോട് പറയൂ ഹാപ്പിയായി തുനിഞ്ഞിറങ്ങാൻ.. 😃
Ok thanks 👍👍👍
Whaitless katta upayogichu mukalilottu ketti roof itta pore
Pillernte താഴെ ഫൂട്ടിങ് ചെയ്തിട്ടുണ്ടോ?
ഫൗണ്ടേഷൻ ഡ്രോയിങ് ഉണ്ടോ?
പുറത്ത് ഫില്ലർ കൊടുത്ത് മേലോട്ട് എടുക്ക് ചേട്ടാ
Thanks 👍🏻👍🏻👍🏻
സെന്ററിൽ പില്ലർ കൊടുക്കു സ്ലാപ് ആദ്യം ജാക്കി വെച്ച് ടൈറ്റ് ചെയ്യുക ഒരു മീറ്റർ കുഴിച്ചു പുട്ടിങ്ങിടുക
Ok thanks bro 👍
Fero slab, aac blok കൊണ്ട് wall കെട്ടി റൂഫ് ഓട് ഇട്ട് ചെയ്യാൻ പറ്റില്ലേ
1200 സ്കെയർ ഫീറ്റ് ഓടിട്ട വീടിന്റെ ഓട് മാറ്റി വാർക്കാൻ ഏകദേശം എത്ര രൂപയാ കും
മെറ്റീരിയൽ ഉൾപ്പെടെയാണോ
Randam nill edukaterikuka
👍👍👍
Bro jacky vecha pokitta beam set chaya
Ok 👍👍👍
തറയുടെ അറ്റത്ത് വെച്ച് ചുമർ കെട്ടുന്നത് ആദ്യമായി കാണുകയാണ്
ഞാനും ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് 😔
Long pillers suport koduth pani 2 nd floor..plus half bro de idea
Engineer ൻ്റെ മേൽ നോട്ടത്തിൽ Drawing നടത്താതെ ചെയ്താൽ ഇങ്ങനിരിക്കും.
സത്യം
Piller varthittu ini cheythiode 🤔
റൈറ്റ് കുറച്ചാണോ അവർ eduthathe
അറിയില്ല ബ്രോ അവരുടെ കുടുംബക്കാർ തന്നെയാണ് ചെയ്തത്
റേറ്റ് കുറച്ചു കൊടുത്തിട്ടുണ്ടാകും ചോദിച്ചില്ലേ ബ്രോ ഊമ്പിയെ പോസ്റ്റ് ഇടല്ലേ
ബ്രോ ഇനി ചെയ്യാൻ ഉള്ളത് പുറത്തുകൂടി വലിയ വൃത്തികേടില്ലാത്ത രീതിയിൽ ഒരു ചെറിയ രീതിയിൽ ഫില്ലർ കൊടുക്ക്....
Ok thanks 🌹🌹
Footing ,steel correct ayi cheythittundenkil , re inforce cheyyavunnathe ullu
Ok bro
ഞാനും ലൈഫിന്റ്റ് വീട് ഒരാൾക്ക് കൊടുത്തു.... 500sqrt... 80000തറകെട്ടാൻ വേണം എന്ന്പറഞ്ഞു..... അതും കൊടുത്തു എന്നിട്ട് മൂഞ്ചിക്കുന്ന കാഴ്ച്ച 😄😄😄....... ഇവന്മാരെയൊക്കെ നിയമപരമായി കൈകാര്യം ചെയ്യ്യേണ്ടതാണ് 😔😔
Yes
എന്റെ മാഷാ സിമന്റ് ഇല്ലാത്ത കാലത്തുള്ള വിട്ടു ഒരു കുഴപ്പം ഇല്ല. E
അത് ശരിയാണ് പക്ഷേ അത് നല്ല രീതിയിൽ ചെയ്തുകൊടുക്കുന്ന പണിക്കാർ ഉണ്ട് ഇപ്പോഴുള്ള മുഖ്യ പണിക്കാരും ഉടായിപ്പ് പണിയാണ് ചെയ്യുന്നത്
അനിയാ കണ്ടപ്പോ വിഷമം ഉണ്ടായി, പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല. കാരണം ഇവന്മാരെ പോലുള്ളവർക്കു പണി കൊടുക്കുന്നവരെ വേണം പറയാൻ.
സത്യം 👍
എന്റെ അഭിപ്രായത്തിൽ നടുക്ക് ബേസ്മെന്റിൽ മാത്രം ഫില്ലർ കൊടുത്തിട്ട് കാര്യമില്ല ബേസ്മെന്റിൽ കൊടുത്തിട്ടുള്ള ബെൽറ്റ് സ്‌ട്രോങല്ലെങ്കിൽ രണ്ടാമത്തെ നിലയുടെ ലോഡ് കേറുപ്പോൾ (6ഇഞ്ച് താവൂക് )ഭാവിയിൽ അടിയിലെ ഹോളോബ്രിക്സ്(നടുക്ക് ഹോൾഉള്ളത് ) പൊട്ടൽ വീഴാൻ സാധ്യതയുണ്ട്.. ഒന്നുകിൽ എല്ലാ മൂലയിലും നടുക്കും (തങ്ങൾ ചെയ്യാൻ പോകുന്ന ബ്ലിന്ത് ) ഫില്ലർ ടോപ് വരെ എത്തിച്ച് മുകളിലെ നില ഭിത്തി വരുന്നിടത്തെല്ലാം 8ഇഞ്ച് ബീമ്മ് കൊടുത്ത് ലോഡ് ഇപ്പോഴത്തെ ബേസ്മെന്റിന് വരാത്ത രീതിയിൽ ചെയ്യുക. ഇതിന് ചെലവ് കൂടുതലാണ്.
അല്ലെങ്കിൽ താങ്കൾ പറഞ്ഞതുപോലെ ചെയ്തിട്ട്
AAC ബ്ലോക്ക് കൊണ്ട് മുകളിലത്തെ നില പണിത് ലോഡ് കുറക്കുക.
Thanks sister👍👍👍
താമസം തുടങ്ങി അടുത്ത ആഴ്ച മുതൽ പുതിയ വേറേയും താമസക്കാരെത്തും പെരുച്ചാഴിയും കുടുംബവും പിന്നെ ഒരു വർഷംകൊണ്ട് വീട് ധീം തരികിടതോം
തറക്ക് ഓഫ് സെറ്റില്ല SO
മുകളിൽ ഇനിയും ലോഡ് വന്നാൽ വീട് താഴേക്ക് ഇരിക്കും. 🤔
അതെ അതിന് എന്തെങ്കിലും ഒരു പരിഹാരം കാണണം കാരണം ഒരു പാവപ്പെട്ടവരാണ്
ചുറ്റു ഭിത്തിയിൽ...... ഓരോ മൂലയിലും ..... ഇടഭാഗങ്ങളിൽ .......മൂന്നു മീറ്റർ അകത്തിൽ ....... ഇരുപതു സെമീറ്റർ ചതുരത്തിൽ ....... പില്ലർ...... രണ്ടു നാലവരുന്ന ഭാഗങ്ങളിൽ ...... 'ഭിത്തിയോടു ചേർന്നു. ഫൗണ്ടേഷൻഫുട്ടിങ്ങ് സഹിതം...... നാലു പത്തുമി മീ സ്റ്റീൽ ടോർ ഉപയോഗിച്ചു..... ഫസ്റ്റ് പഫ്ലോറിൽ 'കണക്ഷൻ ബെൽറ്റ് സഹിതം....... കെട്ടിടം പുനർ ബലപ്പെടുത്താം.......
Ibeam ketti support cheyunathanu nallathu
Thanks bro 👍
Ok
ചില പണിയറിഞ്ഞൂടാത്തവൻ മാരുണ്ട് അവന്മാര് എങ്ങനേലും പണിഞ്ഞു വെയ്ക്കും. പിന്നീട് അതിൽ താമസിക്കുന്നവരാണ് കഷ്ടപ്പെടുന്നത്. ഇങ്ങനെയുള്ള അവസ്ഥയിൽ കൂടി കടന്നു പോയവർക്ക് അതിന്റെ വിഷമം മനസിലാകൂ.
അതെ
ആ ചെയ്ത മോന്റെ വീട് ഇത് പോലെ ചെയ്യോ
അവരുടെ ബന്ധു തന്നെയാണ്
@@ajivlog5729അവൻ ഗുണം പിടിക്കില്ലേ 🙏🏻🙏🏻
Mukalilek aac block use cheytha pore
Ok ആണ് പക്ഷേ നമുക്ക് കോൺഗ്രീറ്റ് ചെയ്യണമല്ലോ അപ്പോൾ ലോഡ് പിടിക്കും
ഇതിപ്പോ milage മാത്രം കണ്ട് maruti car എടുക്കുന്നത് പോലെ ആയി 😥
ഒരു വീട് പണിയുന്നതിന് മുൻപ് അത്യാവശ്യ കാര്യങ്ങൾ നമ്മളും മനസ്സിലാക്കിയിരിക്കണം. അല്ലെങ്കിൽ പറ്റിക്കപ്പെടും. Pillar കൾ തമ്മിൽ ബന്ധിപ്പിക്കാതെ എങ്ങനെ തറ (basement) സ്ട്രോങ്ങ് ആകും. വല്ലാത്ത ചതി ആയിപ്പോയി.
സത്യം
Ithinte owner ethuvare evidarunnu sookshikkanam apakadam varathieikkatte
ഇതിന്റെ plastring വർക്കാണ് ഞങ്ങൾക്ക് കിട്ടിയത് ബന്ധുക്കൾ തന്നെയാണ് ചെയ്തത്
Base ment മത്ര മല്ല ഫൌണ്ടേഷനും ബലപെടുത്തണം
Athe👍👍
Fillar alla friende pillar
ചെറിയ മിസ്റ്റേക്ക് ബ്രോ ഇനി ശ്രദ്ധിച്ചോളാം 👍
Oru 3-4 veedu kandathanne cheriya oru idea indavule...veedu ketti thudangunbo thanne sredhikkenda karyngalaalle ith . Pani eduthavarde mathralla...ath kand ninnavardem mistake und ivde
അത് ok ആണ് പക്ഷെ ഞാൻ ഇവിടെ plastring ചെയ്യാൻ വന്നത് ആണ് അപ്പൊ ആണ് ഇത് എന്റെ കണ്ണിൽ കണ്ടത് ഇത് കെട്ടിയത് മുഴുവനും വേറെ ആൾക്കാരാണ്
ക്ലെയിൻ്റിൻ്റെ കുഴപ്പം.
ലാഭം മാത്രം നോക്കിയാണ് കൊടുക്കുന്നത്..
പല ആൾക്കാരും അങ്ങനെയാണ് ചെയ്യുന്നത് ഇതുപോലൊരു അബദ്ധം പറ്റുമ്പോഴാണ് തലയിൽ കൈ വയ്ക്കുന്നത്
Easy നാല് ഫില്ലർ കൊടുത്ത് മുകളിൽ ബെൽറ്റ് ക്രോസ് കൊടുത്താൽ മതി❤ മാത്രവുമല്ല താഴെ ബേസ്മെൻ്റ്ിൻ്റെ അടുത്ത് 6 അടി കുഴിച്ച് കമ്പിയിട്ട് വാർത്ത് കമ്പി ബേസ്മെൻ്റ് മായി ക്രേസ് ചെയ്യണം മറ്റ് വഴിയില്ല
Ok thanks bro👍👍👍
Tara erutum
V bord cheytha mathi upstair
ബന്ധുക്കൾ ശത്രുക്കൾ എന്ന് വെറുതെയല്ല പറയുന്നത് 🤔
സത്യം 👍
@@ajivlog5729🎉സത്യം 👍🏻👍🏻
Mannu hidiyoulla box hundo? Hull vasham rom hundo ? Look hundo faith theph sthogh cheyou you thinking bithi logh lasth 💦 Kath veyill Hellam kollunnu
ഇനിയെങ്കിലും വിവരമുള്ള ആരെയെങ്കിലും ഏല്പിക്കുകഎന്നാൽ ശരിയാവും
👍
ഞാൻ ഒരു എഞ്ചിനിയർ അല്ല എങ്കിലും ഒന്ന് പറയട്ടെ
വീടിന്റെ ബെൽ റ്റ് നല്ല ഉറപ്പിലാണ് ചൈത തെങ്കിൽ ജാക്കി വെച്ച് ഉയർത്തുന്ന ഒരു പരുപാടി ഉണ്ട് അങ്ങനെ ഉയർത്തി ബൈസ് മെൻ്റ് strong അക്കിയാൽ പോരെ
But അതിന് നല്ല ചെലവ് ആകും
മൂല പൊളിച്ച് ഫില്ലർ ഉയർത്തി മുകളിൽ ഓവർ ബീം ചെയ്ത് നില കേറ്റാം പൈസ കൂടുതൽ ആകും
അത് നല്ലൊരു ഐഡിയ ആണ് ബ്രോ പക്ഷേ അവരുടെ കയ്യിൽ ബഡ്ജറ്റ് എന്നു പറയുന്ന സാധനം ഇല്ല അതാണ് ഒരു പ്രശ്നം ആയിരിക്കുന്നത്
@@ajivlog5729എന്നിട്ട് വാതിൽ ഭീമിന്റെ മുകളിൽ വെച്ചാൽ എന്തായിരിക്കും സ്ഥിതി കാല് ബാക്കി കാണുമൊ
@velayudhannattukallu5506 മുകളിൽ കട്ടള വയ്ക്കാൻ സാധിക്കില്ല
@@ajivlog5729adhu kondaanallo ingane undaakiye😅