House Foundation, Basement and Belt Concrete | വീട് തറ പണി അറിയേണ്ടതെല്ലാം
ฝัง
- เผยแพร่เมื่อ 1 ม.ค. 2025
- House Foundation, Basement and Belt Concrete | വീട് തറ പണി അറിയേണ്ടതെല്ലാം
Home Foundation Tips
Plinth Buliding
Belt Concrete
Basement
#HouseBuilding
#spjunction
#VeedTharapani
very good class nd explanation
Happy to know it is useful to you ❤
This is what i m searching from long time. Very use full bro. 👍
Good. Informative. Waiting for the next continuation vedio.
Plz check it in this channel playlist.
Already videos are there
Roadil ninnu nalla thazchayulla sthalathu veedu vekkan angane annu parayo
നന്നായിട്ടുണ്ട്, 👌👌
Thank you❤🙏
Belt paniyil ethu cement anu nallath
Good explanation Thanks
Nighl calicut veedu indakoo
Tq🎉
@@hussainhussainps365 happy to know it is useful to you
Tharayil manidinathine pati parnju tharamoo, engineyanu chalikootunth etgra day vellam nirakam etc
നന്നായിരിക്കുന്നു
Nall reasonable rate cheyyunna architect undo plan cheyyikaana
Super ❤
super
Paara...aanenkill..ethu method aanu ??
Sir please give 2 d plan
ഞാൻ കരിങ്കല്ലിൽ ഫൌണ്ടേഷൻ ചെയ്തു. ചെങ്കല്ലിൽ തറ കെട്ടും. ബെൽറ്റ് എവിടെ കൊടുക്കുന്നതാണ് നല്ലത്. കരിങ്കല്ലിന് മുകളിൽ ഫൌണ്ടേഷനില്ലോ? ചെങ്കലിന് മുകളിൽ തരക്കോ?
Thara ketti mann levele cheyyan kurach late ayi.. thara nte one side pathukam mann itt mudan seven months kazhinnu .. id nthenkilm prblm indakuvo? Chenkal ann thara adiyil para pole ulla mann ann
No issue
Sir rubble foundation cheyyunna veedinte moolayil carparking undenkil car parkinginte adiyil basementum plinth beamum veeno?
Sadharana cheyyarilla...just concrete cheyyukaye ullu
മണൽ ഉള്ള പ്രദേശത് തറ എങ്ങിനെ ചെയ്യണം
Pile foundation
ഒരു സംശയം ചോദിക്കുന്നു ഇപ്പോൾ ഉള്ള സ്റ്റിൽ കട്ടില വെക്കാമോ അതോ മരം കട്ടില ആണോ വെക്കേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു 🙏🏼
Is there any foundation repairer in Kerala?
Informative 👏🤝
Thank you, happy to know it is useful to you.❤🙏❤
മനസ്സിലാക്കിയ കൊച്ചുകൊച്ചു വിവരങ്ങൾ ഷെയർ ചെയ്യുന്നു അത്രയും മാത്രം
Alavu edukkunth eppoya? Ithinokke munp ano
Enth alav? Manassilayilla
Play list nokamo...Ella stepum und...in different videos
@@SPJunction panchaayathil kodukkan alavu edukkanm en paranju kettu
Ath veedinte plan varachitano edukknnath plan varakkunnathinu munp aano edukkunath
@@sivan5667 ath veedinte plan ready akkitan kodukkendath
@@SPJunction ok thanks
Pcc vende?
ഇതിൽ cornerstone എപ്പോൾ ഇടും?
755 Sqf ന് എത്ര കല്ല് വേണം
ഹലോ ബ്രോ എന്റെ ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ വേണ്ടിയാണു
എന്റെ വീടിന്റെ ഫൌണ്ടേഷൻ പണി കഴിഞ്ഞു ഇന്ന് കട്ടള വെപ്പ് ആയിരുന്നു..
ഫൌണ്ടേഷൻ പണി ചെയ്തത്
നാട്ടിലെ അറിയാവുന്ന ഒരാൾക്ക് ആണ് കൊടുത്തത്... പണി മോശം ആയതു കൊണ്ട് ഫൌണ്ടേഷൻ പണി തിർത്തിട്ട് അയാളെ ഒഴിവാക്കി.
വേറെ എഞ്ചിനീയർക്കു പണി കൊടുത്തു അവർ ഇന്ന് കട്ടള വെക്കാൻ വന്നപ്പോൾ ക്ണാപ്പ് 15 cm തള്ളൽ ഉണ്ടെന്ന് പറഞു സാധാരണ അങ്ങനെ വരാൻ പാടില്ല എന്ന് പറഞ്ഞു അത് കാണാൻ അഭംഗി ആണെന്ന് പറഞ്ഞു..
എന്റെ ചോദ്യം അതുകൊണ്ട് sturcture എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? അത് പരിഹാരംകാൻ എന്തെങ്കിലും മാർഗം ഉണ്ടോ..
ദേവായി മറുപടി പറയുക
No
Teach mint app is now update how to change our profile name
Teach mint , what is this
460 S-pitte ന് എത്ര രൂപയിൽ ചെയാൻ പറ്റും ഫൗണ്ടേഷനും ബെൽട്ട് വാർക്കലും കൂടി എത്രവരും
pcc fill cheythulla foundation video cheyup
2300 squrfit home undakan തറ നിർമിക്കാൻ എത്ര amound വരും
1 laksh
ഹിറ്റാച്ചി വെച്ച് ഫൗണ്ടീഷൻ എടുക്കുമ്പോൾ കൂടുതൽ ആഴം വരാൻ സാധ്യത ഇല്ലേ ഉറപ്പുള്ള മണ്ണ് എങ്ങിനെ മനസിലാകും
ബൈസ്മന്റ് haigt എത്ര വേണം
വീഡിയോയിൽ പറയുന്നുണ്ടല്ലോ
Sir jcb name
?
Informative
👍👍👍
Happy to know it is useful to you ❤
ബാത്റൂമിന്റെ ബെൽറ്റിന്റെ വീതി എത്ര കൊടുക്കണം
2018 floodil 4അടിയോളം വെള്ളം നിന്നിട്ടുള്ള സ്ഥലത്ത് ഏകദേശം 4.5അടിയോളം ഉയർത്തി basement വരത്തക്ക ഉയരത്തിൽ 800 sqr feet തറ ചെയ്യാൻ ഉദ്ദേശിക്കുന്നു. അങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഏകദേശം എന്തു ചിലവ് വരും?
Engane uyarthana udheshikkunne
@@SPJunction കരിങ്കൽ തറ കെട്ടി ഉയർത്താൻ ആണ്
Aa areayil site vann kandu reply tharan pattunna oru engineer de Opinion edukkunnathavum nallath.
@@SPJunction ok thank u. 👍🏻
ആദ്യം പാറമട ആയിരുന്നു പിന്നീട് മണ്ണി ട്ടുനിഗതി... അവിടെ വീട് വെയ്ക്കാൻ പറ്റുമോ... പറ്റുമെഗിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.... Pl rply
ഞാൻ വീടുവയ്ക്കാൻ തീരുമാനിച്ചത് പണ്ട് കല്ല് വെട്ടിയ കുഴിയായിരുന്നു അത് മണ്ണിട്ട് നികത്തിയത് ആണ്.
അതിന് ഏതുതരം തരം തറ ചെയ്യുന്നതാണ് നല്ലത്.
Reply?
ഫുൾ പാറയിൽ ആണ് തറ കെട്ടുന്നത് എങ്കിൽ എന്താണ് ചെയേണ്ടത്
അതിന് മണ്ണിട്ട് കെട്ടിയാൽ മതി
നേരെ പടവ് പണി തടങ്ങാം തറ വേണ്ടട്ടോ..
12 പില്ലർ 8അടി താഴ്ചയിൽ ചെയ്തു..പിന്നെ ബെൽറ്റ് വരെ ആയി...labour charge മാത്രം 1,50000/- ആയി... (Materials ഇറക്കി കൊടുത്ത് ലേബറിനാണ് കൊടുത്തത്. ഇത് കൂടുതലാണോ? താഴെ ഒരു 800sq.ft ആണ് താഴെ ഉള്ളത്
You already paid. A qualified structural eng can give you an esttimation😮
It's too much.
ഇന്നത്തെ നിലയിൽ അത് കൂടുതൽ അല്ല.
കൂടുതൽ ആണ് ഏകദേശം ഒരു 30000
1115 square feet home verum thara matram belt ilathe 130000 kazhinju kooduthal ano
ഈ സൈസ് ഫൌണ്ടേഷൻ മുകളിൽ റൂം എടുക്കാൻ സാധിക്കുമോ
Pattum
Tanks bro
ചേട്ടാ തറയുടെ മുകളിൽ മണ്ണ് ഇടാനും തരിപ്പിക്കാനുമായി തറയുടെ മുകളിൽ ഹിറ്റാച്ചി കയറുന്നതിന് എന്തെങ്കി പ്രശ്നം ഉണ്ടോ?...
തറയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ?
തറയിൽ ഡയറക്റ്റ് കേറ്റാൻ പാടില്ല... കുറച്ച് മണ്ണ് dump ചെയ്ത് കയറ്റാം... അവർക്ക് അറിയാം.. പറഞ്ഞാൽ മതി
Hii Sir , എന്റെ വീട്ടുപണി എപ്പോൽ നടക്കുകയാണ് , താരപാണിയുടെ കാര്യം പറങ്ങത്ത് എല്ലാം ഏതാണ്ട് ഒരേ pole അനു ,ചിലവ് കൂടി ഒന്ന് പറയുകയിരുന്നേങ്കിൽ ഉപകാരം ആയിരുന്നു എന്റെ വീട് 1065 ചതുരശ്ര അടി anu
1185 sqft വീടിന് ഫൌണ്ടേഷൻ എത്ര ചിലവ് വരും. Plz reply
180000
പാറയിൽ ആണ് തറ കെട്ടിയത് but belt വാർത്തില്ല എന്തിലും problems ഉണ്ടോ
No
കറക്ട്ട്
തറയുടെ മുകളിൽ ഹിറ്റാച്ചി കയ്റ്ററുത്
തറ ഉറപ്പ് പോകും
താങ്കൾ വീടുപണി നടത്തുമോ എനിക്ക് ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ട്. നല്ല contractor നിങ്ങടെ കൈവശം ഉണ്ടോ?
താങ്കൾ വീട് വച്ച് കൊടുക്കുമോ
നമ്പർ തരാമോ
❤❤❤❤❤😂
എണിറ്റു പോട്ടേ
Sir mobile number Raju
👌👍