വന്ന് വന്ന് ഗെയിം കളിച്ച് പാതി മീശ പോകുമെന്നാ തോന്നുന്നത്..!!

แชร์
ฝัง
  • เผยแพร่เมื่อ 29 เม.ย. 2019

ความคิดเห็น • 683

  • @syamkumargopinath4771
    @syamkumargopinath4771 4 ปีที่แล้ว +260

    എല്ലാ പ്രോഗ്രാമുകളും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. പെട്ടെന്ന് കേറി വന്ന പാഷാണം ഷാജിയുടെ വാക്കുകേട്ട് നവീനെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുതാരുന്നു. ടമാർ പടാർ ലെ ഒരു സ്റ്റാർ തന്നെയാണ് നവീൻ.

  • @shamnashazz222
    @shamnashazz222 5 ปีที่แล้ว +668

    ഠമാർ പടാറിലേ ഏറ്റവും വെറുത്ത ഒരു എപ്പിസോഡ്.... പാവം ആ നവീൻ ചേട്ടൻ... ആ മുഖത്ത് കാണാം ആ സങ്കടം..

  • @rjrj466
    @rjrj466 4 ปีที่แล้ว +260

    നവീൻ കൈ ഒന്ന് നിവർത്തിയാൽ ചുറ്റും നിൽക്കുന്നവരുടെ അവസ്‌ഥ

    • @malayaleezzz1210
      @malayaleezzz1210 3 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @daisyshijo8208
      @daisyshijo8208 3 ปีที่แล้ว +10

      ആ നവീൻ ചേട്ടനെ സങ്കട പെടുടുത്തുന്നതായതുകൊണ്ട് ഞാൻ സ്റ്റാർ മാജിക്കിനെ വെറുക്കുന്നു അതു പോലെ ലക്ഷമിയെയും

    • @vimalaprasadvimala5080
      @vimalaprasadvimala5080 3 ปีที่แล้ว

      😅😂😀🤣🤣

  • @archanagopal_
    @archanagopal_ 5 ปีที่แล้ว +450

    ഇതെന്തു കുന്താ... പാവം നവീൻ മീശ വടിക്കാം എന്ന് ആളു പറഞ്ഞിട്ടില്ല... 😠😠😠😡😡😡😡

  • @neethuneethuravi2648
    @neethuneethuravi2648 4 ปีที่แล้ว +304

    നവീൻ എന്തൊരു പാവം ആണ്

  • @arjunasok2239
    @arjunasok2239 4 ปีที่แล้ว +67

    സംഭവം എന്തായാലും അതിരു വിട്ടു പോയി. എന്തായാലും നാലാൾ അറിയുന്ന കലാകാരൻ കണ്മുന്നിൽ ഇരുന്ന് കരയുന്നത് കാണുമ്പോൾ പോലും സംഭവം ഇവിടെ വച്ചു നിർത്താമെന്ന സഹപ്രവത്തകർക്ക് തോന്നിയില്ലല്ലോ. കാര്യം ഇന്നത്തെ ടോപ് റേറ്റിംഗ് പരിപാടി ആണെങ്കിലും നവീൻ ചേട്ടനെ ഇപ്പോഴും അവർ വിരോധാഭാസത്തിലും, പുച്ഛത്തോടെയുമാണ് കാണുന്നത്.

  • @sabisabisabisabi4658
    @sabisabisabisabi4658 4 ปีที่แล้ว +212

    Paavam നവീൻ chettan ശരിക്കും സങ്കടം തോന്നി എനിക്ക്.... ചേട്ടന്റെ മുഖത്തെ സങ്കടം.....

  • @rjrj466
    @rjrj466 4 ปีที่แล้ว +79

    നവീൻ,,,,, you are the hero man

  • @rajijohn191
    @rajijohn191 5 ปีที่แล้ว +471

    ലഷ്മി അറും ബോറായിപ്പോയി.... ഒരിഷ്ടം ഉണ്ടായിരുന്നു. പക്ഷേ ഈ Episode കണ്ടപ്പോൾ അത് പോയി..... പാവം നവീൻ

    • @fairyqueen4222
      @fairyqueen4222 3 ปีที่แล้ว +4

      Sathyam

    • @aneeshthomas5869
      @aneeshthomas5869 3 ปีที่แล้ว +12

      വളരെ കഷ്ടമായിപ്പോയി ലക്ഷ്മി നവീൻ പാവം ആയത് കൊണ്ട്. ഇങ്ങനെ ചെയ്യരുത് ഞാൻ നവീൻ ഫാൻ ആയി the Real Hero

  • @sujithasujith3085
    @sujithasujith3085 5 ปีที่แล้ว +456

    ഇത് ശെരിയായില്ല. നവിൻ സമ്മതിച്ചതല്ല. ലക്ഷ്മിയോട് വളരെ ദേഷ്യം തോന്നുന്നു.

    • @shamsi5519
      @shamsi5519 4 ปีที่แล้ว +1

      Adhin meesha vadichittillallo

    • @sahiraussain7887
      @sahiraussain7887 3 ปีที่แล้ว +2

      ഫുൾ കാണു

  • @user-qi9gg3td2s
    @user-qi9gg3td2s 3 ปีที่แล้ว +273

    ലക്ഷ്മി ചേച്ചിയുടെ കട്ട ഫാൻ ആയിരുന്നു but ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ വെറുപ്പ്‌ തോന്നുന്നു ഭയങ്കരായിട്ട് ബോറായി ലക്ഷ്മി and പാഷാണം ഷാജി കോപ്പ് 😠😠😠😠

  • @fayasanvar2211
    @fayasanvar2211 3 ปีที่แล้ว +83

    Paashaanam shaji
    Lekshmi
    Ningal ആരാ എന്നാ വിചാരം 👊👊👊👊
    നവീൻ നമ്മുടെ hero തന്നെ യാണ് 💝💝💝

    • @janvicrjiswinr9486
      @janvicrjiswinr9486 3 ปีที่แล้ว

      Sathyam 💪👍👍

    • @nkscreations310
      @nkscreations310 3 ปีที่แล้ว +1

      അതേയ്..... തെണ്ടികൾ...... പാവം നവീൻ

  • @mohamedrafi966
    @mohamedrafi966 3 ปีที่แล้ว +13

    ഈ തമാർ പടാറിൽ നിന്ന് ഇങ്ങനത്തെ ഒരുപാട് വെല്ലുവിളി കൾ വരുന്നുണ്ട് അത് വേണ്ട ശരീരം വെച്ചുള്ള വെല്ലുവിളികൾ പാടില്ല
    നവീൻ ,💪💪😍😘😘

  • @shafnakodungayil8595
    @shafnakodungayil8595 5 ปีที่แล้ว +102

    Lekshmi is very bored.

  • @shebeebaman1513
    @shebeebaman1513 5 ปีที่แล้ว +221

    ഈ എപിസോഡ് കണ്ടപ്പോൾ ടമാർ പഠാർ പരിപാടി യോട് വെറുപ്പ് തോന്നുന്നു .ഒരു ലോഡ് പുച്ഛം

  • @shakeerkunju6510
    @shakeerkunju6510 3 ปีที่แล้ว +144

    നവീൻ ചേട്ടന്റെ ശരീരത്തിൽ തൊട്ട് കളിച്ചാൽ അവിടെ വന്ന് ടമാർ പടാർ കത്തിക്കും.
    അല്ല പിന്നെ,
    നവീൻ ചേട്ടൻ ഇഷ്ടം💪💪💪

  • @sreekumari.g8935
    @sreekumari.g8935 5 ปีที่แล้ว +191

    Pavam naveen

  • @mollykuttykn6651
    @mollykuttykn6651 3 ปีที่แล้ว +20

    നവീനുംകൂട്ടരും ജയിച്ചപ്പോൾ മനപ്പൂർവ്വം കളി മാറ്റിക്കളിച്ച് തോൽപ്പിച്ച് വടിക്കുന്നു.ഇത് ചതിയാണ്.

  • @nooraniyan3424
    @nooraniyan3424 5 ปีที่แล้ว +286

    അവൻ പറഞ്ഞില്ല നിങ്ങൾ ആണ് പറഞ്ഞത് അതിലേക്കു അവൻ സമ്മതിച്ചു എന്ന്ഒള്ളു

  • @Milakuttan2022
    @Milakuttan2022 5 ปีที่แล้ว +115

    Enikk lakshmiyem paashanatheyum ishtamaayillla.....paavam naveen

  • @ragithcm5860
    @ragithcm5860 4 ปีที่แล้ว +280

    പാഷാണം ഷാജി ഭയങ്കര ബോറ നവീൻ ചേട്ടൻ സൂപ്പർ

    • @faizalbabu5568
      @faizalbabu5568 2 ปีที่แล้ว

      നവീൻ ഇത്ര ബോറൻ
      ജീവിതത്തിൽ കണ്ടിട്ടില്ല

  • @2023sep7
    @2023sep7 3 ปีที่แล้ว +31

    നവീൻ സൂപ്പർ ആണ്.. ഇനി ഏതു കോണത്തിലെ പാഷാണം വന്നാലും കട്ട സപ്പോർട്ട് നവീൻ ചേട്ടൻ.. കൂടെ നിന്ന് അഭിനയിച്ച അവതാരക മഹാ ബോറാണ്.. പറയാതിരിക്കാൻ വയ്യ..

  • @user-qi9gg3td2s
    @user-qi9gg3td2s 3 ปีที่แล้ว +76

    ഈ പാഷാണം ഷാജി ആരാ വന്നതിന്റെ പണി കൊടുക്കാൻ പാവം നവീൻ ചേട്ടൻ നല്ലോണം ടെൻഷൻ അടിച്ചു

    • @abin2thosth
      @abin2thosth 3 ปีที่แล้ว +6

      Pullii mini screen ile vallya senior super star kalikkuaa😃😃😃ithu vallom ah nobiyude aduth aavanamayirunu. Pulli eduth uduthene shaajiye

    • @shaaanrishushaan807
      @shaaanrishushaan807 3 ปีที่แล้ว +5

      Paashaanam shaji oru vrithiketta person

    • @shaaanrishushaan807
      @shaaanrishushaan807 3 ปีที่แล้ว +2

      I don't like paashaanam shaji

  • @user-ux3jw1qg9x
    @user-ux3jw1qg9x 4 ปีที่แล้ว +20

    ഭാഗ്യം നിങ്ങള് സമ്മതിക്കാതെ ബെറ്റ് വച്ചു ആ പാവത്തിനെ വേറെ ഒന്നും ച്യ്തില്ലലോ അതിനു ഒരുപാട് നദി 🙏🙏🙏🙏🙏

  • @geetharaghavan4611
    @geetharaghavan4611 3 ปีที่แล้ว +43

    ലക്ഷ്മി ഇത്രേം ഓവർ സ്മാർട്ട്‌ ആകരുത്. പാവം നവീൻ. എന്തായാലും ആ കുഞ്ഞ് ഒരു ആര്ടിസ്റ്റ് അല്ലെ. ലക്ഷ്മി ദുഷ്ട്ടയാ.

  • @jaseelarazaq.8241
    @jaseelarazaq.8241 5 ปีที่แล้ว +303

    ലക്ഷ്മി, നീ അല്ലെ അവനെ കൊണ്ട് സമാതപിച്ചു.
    നീ ദുഷ്ട്ട ആണ്..
    പാവം നവീൻ...

  • @muneerapakkada4593
    @muneerapakkada4593 5 ปีที่แล้ว +250

    പാവം നവീൻ

  • @rislasherin9992
    @rislasherin9992 3 ปีที่แล้ว +7

    വല്ലാത്തൊരു Twist ആയിപ്പോയി 😄😄

  • @israshafeeq3707
    @israshafeeq3707 4 ปีที่แล้ว +12

    ട്വിസ്റ്റ്‌ വല്യ രസം ഉണ്ടായില്ല നവീൻ ചേട്ടൻ ഇഷ്ടം

  • @noushadbava3876
    @noushadbava3876 4 ปีที่แล้ว +114

    ഒരു വെക്തി യുടെ സ്വതത്രം ആണ്അതിൽ കയ്യിട്ടു വരാൻ ഒരു ലക്ഷ്മി കും ഒരു ഡിറക്ടറിനും അവകാശം ഇല്ല.
    ഇതൊന്നും ഒരു ഗെയിം ഇല്ല.
    ഇത് മറ്റേ പരുപാടി ആണ് ബിഗ് boss രണ്ടാം ഭാഗം.
    വെറുതെ അല്ല ഈ ചാനലിന് rate ഇല്ല തത്തു. പാഷാണം ചളി ഇതിൽ ഉണ്ടോ

  • @sanashaaz3132
    @sanashaaz3132 5 ปีที่แล้ว +91

    Naveen meesha vadikkaan sammathichittilla.allavarum koode parajathaan

  • @jellumol3234
    @jellumol3234 5 ปีที่แล้ว +46

    Naveen paranjittilla.. Ivar enth koppaanu kaanikkanath. Sherikkum aa chettane insult cheythu

  • @user-bw6fl7oo5b
    @user-bw6fl7oo5b 4 ปีที่แล้ว +18

    ഒരു മാതിരി പന്ന പരിപാടി ആയിപോയി... #supportNaveenchettan

  • @mhdnishadnicha6799
    @mhdnishadnicha6799 4 ปีที่แล้ว +182

    ലക്ഷ്മി നിന്നോടുള്ള ഇഷ്ട്ടം, നീ തന്നെ കളഞ്ഞു

  • @shahidkalathingal1486
    @shahidkalathingal1486 5 ปีที่แล้ว +253

    Musilum Hightum Okke Undenne Ullu....Naveen Aaaloru Paavaanu,

  • @sivanyasivananda1553
    @sivanyasivananda1553 5 ปีที่แล้ว +69

    Lakshmi enn valare athikam veruppichu

  • @susususususu7029
    @susususususu7029 5 ปีที่แล้ว +109

    Eth enikkum ishttamayilla so bad program

  • @geetharaghavan4611
    @geetharaghavan4611 3 ปีที่แล้ว +11

    നവീൻ പറഞ്ഞില്ലല്ലോ മീശ വടിയ്ക്കാം എന്ന്. ലക്ഷ്മി യും ഓടിയൻസ് ഉം അല്ലെ പറഞ്ഞത്

  • @aryas1660
    @aryas1660 3 ปีที่แล้ว +13

    ലക്ഷ്മി ഇത്രക്ക് ബോറായി പോയോ... കഷ്ടം 😔😔😔😡😡😡

  • @mohammadshafi509
    @mohammadshafi509 5 ปีที่แล้ว +62

    Lakshmi overaaay poy...

  • @user-ux3jw1qg9x
    @user-ux3jw1qg9x 4 ปีที่แล้ว +17

    പെട്ടന്ന് കേറിവന്ന ഒരാളുടെ വാക്കുകേട്ട് തുടക്കം മുതൽ ഉള്ള നവീൻ ചേട്ടനെ വേദനിപ്പിക്കുന്നതാണോ നിങ്ങളുടെ
    ആണത്തം..

  • @shinodshinushinu4916
    @shinodshinushinu4916 5 ปีที่แล้ว +95

    Paavam navin

  • @muhammedak4793
    @muhammedak4793 3 ปีที่แล้ว +18

    ലക്ഷമി കുരിപ്പിൻ്റെ ആ സന്തോഷം കണ്ടില്ലേ😡😡🤬

  • @moinmoin8418
    @moinmoin8418 5 ปีที่แล้ว +100

    Anchor ലക്ഷ്മിയെ എനിക്ക് വളരെ ഇഷ്ടമാണ്.
    but ...ഈ എപ്പിസോഡ് കണ്ടപ്പോള്‍ ലക്ഷ്മിയോട് വെറുപ്പ് തോന്നി.

  • @nimmyraju4166
    @nimmyraju4166 5 ปีที่แล้ว +121

    Lakshmi is too bore😡

  • @machushanoos7155
    @machushanoos7155 5 ปีที่แล้ว +60

    Njanum vijarikuayrunnu.. Naveen team aanallo. Korachenkilum vellam collect cheythathenn🤔😍

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 5 ปีที่แล้ว +185

    ഒരുമാതിരി ആളാ വടി ആക്കണ പരിപാടി വെറുപ്പിക്കൽ

  • @fahimfahu430
    @fahimfahu430 5 ปีที่แล้ว +20

    Naveen bro... Pavam ann😘😘😘

  • @noufinoushad5906
    @noufinoushad5906 5 ปีที่แล้ว +98

    Naveen chettane kaliyakkiya episode enik theere ishtayilla hated pavam naveenettan

    • @muthumani6493
      @muthumani6493 4 ปีที่แล้ว +1

      Adhyam full episode kanu ...ennittu parayu

  • @muhsinamuhammed4916
    @muhsinamuhammed4916 3 ปีที่แล้ว +9

    Lekshmi thara paripaadi aayippoyi...

  • @shamiyamoideen5025
    @shamiyamoideen5025 3 ปีที่แล้ว +20

    ശശു എന്തു പാവമാണ്. പാവം നവീൻ ചേട്ടൻ ☹️☹️

  • @sajeeshpc3065
    @sajeeshpc3065 4 ปีที่แล้ว +17

    പാവം നാവിൻ ഇത് ഒരു മാതിരി പണി ആയിപോയി

  • @hameedali5657
    @hameedali5657 3 ปีที่แล้ว +4

    നവീൻ അടിച്ചു നിരത്തു എല്ലാവരെയും 😘

  • @manum4207
    @manum4207 4 ปีที่แล้ว +14

    നവീൻ ചേട്ടാ.... 💕💕💕💕

  • @anuramachandran8752
    @anuramachandran8752 3 ปีที่แล้ว +7

    Meesa valarumenkil lekshmiyude mudi mottayadicho athum valarumallo

  • @adarshtmy6186
    @adarshtmy6186 5 ปีที่แล้ว +19

    Naveen paranjittilla lakshmi bore aayi poyi kashttam

  • @shameenaimamsha5426
    @shameenaimamsha5426 5 ปีที่แล้ว +56

    Paavam Naveen chettan😢

  • @snehalalchandran2927
    @snehalalchandran2927 3 ปีที่แล้ว +8

    Naveen is so innocent

  • @shanmusi.2122
    @shanmusi.2122 3 ปีที่แล้ว +5

    Naveen and sudhi ❤️♥️

  • @arjunoman5895
    @arjunoman5895 5 ปีที่แล้ว +27

    ന്യൂ എപ്പിസോഡ് ഒന്നും കാണുന്നില്ല

  • @muhammadizaan7939
    @muhammadizaan7939 3 ปีที่แล้ว +4

    Navin chettaaa ingle kure ishttmmm😍😍😍😍oru pachayaya manushyn.soooo lubuuuuuhhh💕

  • @cloudwalker338
    @cloudwalker338 5 ปีที่แล้ว +62

    Tamar പടാർ ഒരുപാട് eshttappedunna ഒരാളെ njan,, ഇത് ചെറ്റ തരം ആണ് കോപ്പ്

  • @pathoozvideo6517
    @pathoozvideo6517 5 ปีที่แล้ว +53

    Pavam vallande tension adichu.

  • @grasammaroy9876
    @grasammaroy9876 5 ปีที่แล้ว +85

    Naveen pavam😭😭😭😭😭

  • @israshafeeq3707
    @israshafeeq3707 4 ปีที่แล้ว +5

    ഞാൻ ഏറ്റവും വെറുത്ത എപ്പിസോഡ് ഒരു പാവം ചേട്ടൻ ആണ് നവീൻ ചേട്ടൻ 😏😏😒😒😒😒

  • @sarithamadhu9956
    @sarithamadhu9956 3 ปีที่แล้ว +4

    നവീനെ ഇത്രയും ടെൻഷനാക്കണ്ടാരുന്നു . ഗെയിം ആകുമ്പോൾ ഒരു ടീം ജയിക്കുകയും ഒരു ടീം തോൽക്കുന്നതും സ്വാഭാവികം ആണ്. പിന്നെ എന്തിനാ ബെറ്റ് വെക്കുന്നെ. ലക്ഷ്മി ഒരുപാട് ഓവറാരുന്നു

  • @ragesht5929
    @ragesht5929 5 ปีที่แล้ว +65

    Ethrakum veandayirunnu. Lakshmi very bor

  • @liyamuneer510
    @liyamuneer510 5 ปีที่แล้ว +40

    Navin parannttilla meeaha vadikkum n. Meesha vadikkedath parannappo thanne parannu ath pattillaaan. Lakshimi aan ath over aakiyath. Lst kalakki😂

  • @shifinas782
    @shifinas782 5 ปีที่แล้ว +34

    Eth kandal rasikkan pattilla very booring

  • @sanasworld6204
    @sanasworld6204 4 ปีที่แล้ว +76

    Over ayi poyi ലഷ്മി very bor ഹേറ്റ് u ലക്ഷ്മി 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @amnafathima6352
    @amnafathima6352 5 ปีที่แล้ว +29

    innu enik lekshmiyea istamayilla

  • @johnsben2243
    @johnsben2243 5 ปีที่แล้ว +70

    Ethu thonnivasam anu kanikkunnath

  • @anuanshad3317
    @anuanshad3317 5 ปีที่แล้ว +19

    നവീൻ മീശ എടുക്കാം എന്ന് പറഞ്ഞിട്ടില്ല
    ലക്ഷ്മിയാണ് അത്‌ സമ്മതിച്ചത്... ലക്ഷ്‌മി ഓവർ ആയി... ബാഡ്

  • @jellumol3234
    @jellumol3234 5 ปีที่แล้ว +24

    Ith kurach over aayi ttta

  • @santhoshkichu1139
    @santhoshkichu1139 5 ปีที่แล้ว +12

    navin masilman superrrrr

  • @jomonjoy8988
    @jomonjoy8988 5 ปีที่แล้ว +24

    Ith part of the game Alla ith oru mathiri adupille niyamamaanu

  • @shibila7448
    @shibila7448 3 ปีที่แล้ว +3

    Naveen😍cool man,....enik episode eshtaay,its a memmorable episode of naveen cheetan😘vadikumennaan vijaarche😅

  • @liyakathm575
    @liyakathm575 3 ปีที่แล้ว +3

    Jushin chettan bayankara comedy aanallo.😂

  • @thahamsthahams749
    @thahamsthahams749 5 ปีที่แล้ว +34

    Naveen paranjittiilla..podee

  • @alfinavinod
    @alfinavinod 4 ปีที่แล้ว +38

    Pavan Naveen lakshmiyodu വെറുപ്പു തോന്നുന്നു

  • @rahoofthaikkundil9646
    @rahoofthaikkundil9646 5 ปีที่แล้ว +12

    Navin പാവം 😰😰😰😰😰😭

  • @vidhyatn9558
    @vidhyatn9558 3 ปีที่แล้ว +2

    shahuuuuu man of word hatsssss of to you

  • @nayanal8996
    @nayanal8996 4 ปีที่แล้ว +2

    Ee pazhaya episodes 2020 corona samayath kaanunnavar ondo

  • @gokuldasu6069
    @gokuldasu6069 หลายเดือนก่อน

    Part of the game ennu paranju lakshmide oru side le mudi vettikalanjoode ....naveen chettan ❤❤❤

  • @minais7235
    @minais7235 5 ปีที่แล้ว +100

    Njn ayirunnel lekshmiyude....mukhathadich camerayum thalli potich irangi poyene...too bad....sthreekalude dress azhikkan paranjath pole ayi...poi....too bad

  • @vidhyak.s1412
    @vidhyak.s1412 3 ปีที่แล้ว +3

    Navin chettante mugath aaaa sankadam manasilakum... Enthoke paranjalum lekshmi vallatha bour ayirunu eee episode......

  • @ranabeby3669
    @ranabeby3669 3 ปีที่แล้ว +3

    Naveen chettan pavam ellarum koodi kann nirachu

  • @barah3691
    @barah3691 4 ปีที่แล้ว +7

    Naveen 💪🏻hate that anchor Lakshmi ... she must to do one of the game and if she fails remove her from the show

  • @sujabiju1552
    @sujabiju1552 3 ปีที่แล้ว +4

    Naveen chettan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anuanu-uu2zo
    @anuanu-uu2zo 4 ปีที่แล้ว +8

    Naveen sammathichitilla. Anyway abhinayikkandathalle. Lakshmi yod Deshyam varunnund

  • @muneerapakkada4593
    @muneerapakkada4593 5 ปีที่แล้ว +244

    ഇന്ന് എനിക്ക് ലക്ഷ്മിയെ theere ഇഷ്ടമായില്ല

  • @killthem9719
    @killthem9719 3 ปีที่แล้ว +3

    ആദ്യം ആദ്യം കണ്ടപ്പോ ലക്ഷ്മിയോട് വെറുപ്പ് tooniyirunnu pakshe നവീൻ ചേട്ടൻ pani koduthadaanenn തിരിഞ്ഞപ്പോ endalum pwolichu

  • @sindhusiya6787
    @sindhusiya6787 4 ปีที่แล้ว +10

    Pavam karayunnu. Shapamkittum chettakale

  • @threebrothersvlog1422
    @threebrothersvlog1422 3 ปีที่แล้ว +2

    Naveenchettan ishttam

  • @sunilbabu6263
    @sunilbabu6263 5 ปีที่แล้ว +8

    Navin nalla oru manasinu udamayany

  • @kichukichu627
    @kichukichu627 4 ปีที่แล้ว +8

    Naveenea itt thattikkalikkunno

  • @kunjuzzz822
    @kunjuzzz822 4 ปีที่แล้ว +6

    Kndapo sherikum deshyam vannnu...pavm😒....bt avasanathe twist polichu😛😛😛

  • @rahoofthaikkundil9646
    @rahoofthaikkundil9646 5 ปีที่แล้ว +18

    ഇത് ബോർ ആണ് പാവം നവീൻ

  • @mhmd__junaid9896
    @mhmd__junaid9896 5 ปีที่แล้ว +39

    തോറ്റാൽ മീശ പോകും ഇത് എന്താ വളരികപാടണോ

  • @azviyaazvi2690
    @azviyaazvi2690 4 ปีที่แล้ว +3

    Oraninte meeshel thot kalikan nanamile Ninglak?? Adheham betil meeshavadikam ennu vaku paranjatila(he introduced just a push up apo Athu polullathu venam thirichum vekan) . Manasikamayi orale thalarthy kanichu kond kanikalude kayyadi nedam ennu karuthenda.🙃 Navin bro istam...💖