ഇത് പൊളിച്ചുട്ടാ..എവിടുന്ന് കിട്ടുന്നു ഇതൊക്കെ | Best Of Tamar Padar

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 474

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 4 ปีที่แล้ว +149

    നമ്മുടെ സങ്കടങ്ങൾ മറക്കാൻ പറ്റിയ പ്രോഗ്രാം അണ് ടമാർ പടാർ 👌👌👌

  • @sreejithpillai5332
    @sreejithpillai5332 5 ปีที่แล้ว +469

    ആദ്യമായിട്ടാണ് ഒരാളുടെ വീഴ്ചയിൽ ഞാൻ ചിരിക്കുന്നത് അനുമോളെ നീ മ്യാരകമാണ് 💕💕😂😂😂

    • @SureshKumar-py5tu
      @SureshKumar-py5tu 4 ปีที่แล้ว +2

      Ayooooo chirippichu kollumooo

    • @anilaa3127
      @anilaa3127 3 ปีที่แล้ว +1

      ശെരിയാ മറ്റൊരാളുടെ വീഴ്ചയിൽ ചിരിക്കാൻ പാടില്ലാത്തതാ... ചിരിച്ചു പോയി 🤣

  • @sadhamolaripra9466
    @sadhamolaripra9466 5 ปีที่แล้ว +66

    Jishin nalla oru manass anune helpiyune kandapol jishinood othiri ishtam thonni 😘

  • @aneeshdeepthyaneeshdeepthy1846
    @aneeshdeepthyaneeshdeepthy1846 5 ปีที่แล้ว +333

    Anu എന്താ പറയുക ചിരിച്ചു ചിരിച്ചു ചത്തു അനുമോളെ ചക്കരേ അനു ഇല്ലെങ്കിൽ ടമാർ പടാർ ഒര് രസവും ഇല്ല.....

  • @jafeenanoufal7435
    @jafeenanoufal7435 5 ปีที่แล้ว +19

    ഹോ ചിരിച് ചിരിച് വയറു വേദന വരെ വന്നു... അനു soooperb ഡിയർ 😂😂😂♥😘

  • @anjumol6014
    @anjumol6014 5 ปีที่แล้ว +11

    ടമാർ പടാർ കണ്ടതിൽ ഏറ്റവും കൂടുതൽ ചിരിച്ച ഒരു എപ്പിസോഡ് ആണ് ഇത്.എത്ര കണ്ടാലും മതി വരില്ല. അനു ഒരുപാട് ചിരിപ്പിച്ചു.

  • @e.j.varghesee.j.varghese6848
    @e.j.varghesee.j.varghese6848 5 ปีที่แล้ว +267

    അനുവിനെ സമ്മതിച്ചു... എന്റെ പൊന്നോ.. പൊളിച്ചു.. 😂😂😂

  • @sachudinesh1810
    @sachudinesh1810 5 ปีที่แล้ว +96

    Anu മോളെ അവസാനത്തെ ആ ചിരി കണ്ടോ 🥰😍😍😍

  • @manjushamadhu7312
    @manjushamadhu7312 5 ปีที่แล้ว +169

    എല്ലാ ദിവസവും ആദ്യം നോക്കുന്നത് anu ഉണ്ടോ എന്നാണ്
    പ്രേത്യേകിച്ചു water games ഉള്ള ദിവസങ്ങളിൽ
    Superb show forever

  • @noushadhad5887
    @noushadhad5887 5 ปีที่แล้ว +279

    Anu chiripichu kollum ANU ISTAM 💕💕💕💕💕

  • @ark5911
    @ark5911 5 ปีที่แล้ว +778

    ചിരിച്ചു ചിരിച്ചു എന്തെങ്കിലും സംഭവിച്ചാൽ അനുകുട്ടിയാണ് കാരണം

  • @surabhitr5948
    @surabhitr5948 4 ปีที่แล้ว +14

    ലക്ഷ്മി നക്ഷത്ര നമ്മടെ സ്റ്റാർ മാജിക്‌ ഹൃദയം. എല്ലാ ഡ്രസ്സ്‌ സൂപ്പർ

  • @shahrosahammed6393
    @shahrosahammed6393 4 ปีที่แล้ว +26

    അനു ചിരിപ്പിച്ച് കൊല്ലും 😂😂😂😂😂😍😍😍😍✌️✌️

  • @binuvmuttambinuvijayan7836
    @binuvmuttambinuvijayan7836 5 ปีที่แล้ว +11

    എല്ലാവരും ഒര് കുടുമ്പം പോലെ എന്തൊരു സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് ടമാർ പഠാറിൽ എല്ലാവരും സൂപ്പർ

  • @nkscreations310
    @nkscreations310 3 ปีที่แล้ว +6

    Iyyyo....... ചത്തെ..... എന്റെ പോസ്റ്റ്മോർട്ടം ആരെങ്കിലും ചെയ്യ്‌ 🤣🤣🤣🤣🤣anukuttyyyyyy👌✌️✌️👌✌️💖💖💖💖💖💖അത്രേം വീണിട്ടും ചമ്മി മാറി നിക്കാതെ...... aim ചെയ്ത ആ goal അടിച്ച അനു 👏👏👏👏👏👏👏👏

  • @vkd5616
    @vkd5616 5 ปีที่แล้ว +60

    എന്റെ പടച്ചോനെ ഈ അനു,😂🤓🤓🤓😂😂😂 എനിക്ക് ചിരിച്ചിട്ട് എവിടെയൊക്കെയോ വേദന edukkunnu.

    • @sanurichu5152
      @sanurichu5152 5 ปีที่แล้ว +1

      എനിക്കും 🤣

  • @farhanaanwar7074
    @farhanaanwar7074 5 ปีที่แล้ว +64

    Anu is very funny😅...😍😍😘😘. She is finally deserved...😘😘

  • @deepukurian5798
    @deepukurian5798 4 ปีที่แล้ว +10

    ലക്ഷ്മി & അനുക്കുട്ടി മുത്ത് ആണ് ❤️❤️❤️

  • @reshmipramod6489
    @reshmipramod6489 4 ปีที่แล้ว +7

    അനുമോൾ ഇങ്ങനെ ചിരിപ്പിക്കല്ലേ love u അനുമോൾ

  • @ardhraa994
    @ardhraa994 4 ปีที่แล้ว +11

    അനു ചിരിപ്പിക്കാൻ വേണ്ടി ചെയ്തതല്ല. പാവത്തിന് ഇതിന്റെ ടെക്‌നിക്‌ പിടികിട്ടീല. പക്ഷെ നല്ല effort എടുത്തിരുന്നു. കളിയാക്കൽ പേടിച്ചു പിന്മാറീല. Good job Anu

  • @anuanshad3317
    @anuanshad3317 5 ปีที่แล้ว +27

    ചിരിപ്പിച്ചു കൊല്ലും അനു... കിടുക്കി 😄

  • @lallulallu3628
    @lallulallu3628 5 ปีที่แล้ว +17

    അനുവാണ് താരം ....😍😍😍😍

  • @sajisachusajisachu7817
    @sajisachusajisachu7817 3 ปีที่แล้ว +42

    അനുന്റെ പെർഫോമൻസ് നു മാത്രം ലൈക് ✊✊✊

  • @ashrafachu3651
    @ashrafachu3651 5 ปีที่แล้ว +279

    ഐശു അനു തങ്കു ഇവർ 3പേർ ഉണ്ടെങ്കിൽ ഗെയിം കാണാൻ പ്രത്ത്യേക രസമാണ് നല്ല സ്പിരിറ്റ്‌ ഉള്ള രണ്ടു പേര് എന്ന് പറഞ്ഞാൽ നമ്മുടെ ഐശുകുട്ടി അനുമോൾ പിന്നെ നമ്മുടെ മുത്തു തങ്കു

  • @rincyvarghese5107
    @rincyvarghese5107 3 ปีที่แล้ว +7

    ചിരിച്ച് ചിരിച്ചു വയ്യാതായി... അനു ❤️❤️❤️

  • @kaifnazar9040
    @kaifnazar9040 5 ปีที่แล้ว +39

    എന്റെ അനു ചിരിപ്പിച്ചു കളഞ്ഞു

  • @anumolsijo9861
    @anumolsijo9861 4 ปีที่แล้ว +10

    Food കഴിക്കുമ്പോൾ ഇതു കാണരുത്. ചിരിച്ചു ചാകും. Anukutty.. super

  • @deepukurian5798
    @deepukurian5798 4 ปีที่แล้ว +6

    അനുക്കുട്ടി ഇഷ്ടം❤️❤️❤️

  • @c.jasminem5305
    @c.jasminem5305 5 ปีที่แล้ว +58

    Ente anu...idokke engane pattunnu...chirichu chirichu thala vedana eduthu poyi...ente daivame....oru rakshayum illa...love love you....ummmmmaaa

  • @vishnuvkurupvichu8887
    @vishnuvkurupvichu8887 3 ปีที่แล้ว +15

    ഇത് കണ്ട് ഒരു 10 വർഷം കൂടി ആയുസ്സ് കൂടി ....😂😂

  • @ayishakp6656
    @ayishakp6656 5 ปีที่แล้ว +46

    അനൂ ചിരിപ്പിച്ചു കൊല്ലുമോ 😉

  • @kuttucr7323
    @kuttucr7323 5 ปีที่แล้ว +394

    anukutteda mandatharangal kanan vendi vannavark like adikam

  • @swathynirmalsumi1383
    @swathynirmalsumi1383 3 ปีที่แล้ว +9

    Njan engane chirichittilla 🤣🤣🤣
    Ente anukuttye 🤣🤣😂😂

  • @unnimolunni6562
    @unnimolunni6562 5 ปีที่แล้ว +608

    മലയാളത്തിൽ ഇത്രയും നല്ല ഒരു ഗെയിം ഷോ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല

    • @sujithaunnimol2606
      @sujithaunnimol2606 5 ปีที่แล้ว +4

      Sariya dangerous aya games onnu thanayila

    • @achusadhi2425
      @achusadhi2425 4 ปีที่แล้ว +2

      Correct

    • @achusadhi2425
      @achusadhi2425 4 ปีที่แล้ว +3

      Correct

    • @ponnunidhin4288
      @ponnunidhin4288 4 ปีที่แล้ว +9

      അതെ...കുറെ പൊട്ടിച്ചിരിക്കാനും ഉണ്ട്😂

    • @beeyabacker7668
      @beeyabacker7668 4 ปีที่แล้ว +1

      @@sujithaunnimol2606 vvvvgvtfddddnkjjk1bdtft 0hiòiiiii889

  • @mohammedriyas5061
    @mohammedriyas5061 3 ปีที่แล้ว +13

    അനു star magic മുത്താണ് 😍😍

  • @hellcatducbug6236
    @hellcatducbug6236 5 ปีที่แล้ว +501

    Anumolde Kali kandu ethra Peru chirichu avarkk okke evade like adikkam

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 4 ปีที่แล้ว +8

    അനുവിന്റെ കളി കണ്ടു ചിരിച്ചു പണ്ടാരടങ്ങി 😀😀😀

  • @ashikannurakdf9360
    @ashikannurakdf9360 5 ปีที่แล้ว +17

    തത്തകം പിത്തകം അനുക്കുട്ടി 😍

  • @alappycouplzz8955
    @alappycouplzz8955 4 ปีที่แล้ว +10

    Oru tiktok pramukhane kandalloo😝😍😍anu istammm chirich chathuuuu🤣🤣🤣🤣🤣🤣🤣

  • @jincyvinod218
    @jincyvinod218 5 ปีที่แล้ว +13

    Anukuty polichu and Aishu super ningal maranamass anu😍😍😍😍

  • @mijunahashim9580
    @mijunahashim9580 5 ปีที่แล้ว +210

    സത്യത്തിൽ ഞാൻ ഈ പരിപാടി കാണുന്നത് ഈ anchor കാണാൻ വേണ്ടി മാത്രമാണ്... Cute...

    • @shijugdfc7221
      @shijugdfc7221 4 ปีที่แล้ว

      Anchor nu valla prathekatha uddo

    • @shijugdfc7221
      @shijugdfc7221 4 ปีที่แล้ว

      Chummathe kure ula comants ayittu irnghum oronnuuuuuuu

    • @himaaditikrishna8911
      @himaaditikrishna8911 4 ปีที่แล้ว +9

      @@shijugdfc7221 ആർക്കും വേണ്ടാതെ നെഗറ്റീവ്സ് അടിച്ചു കിടന്ന പ്രോഗ്രാമിനെ ഇത്ര നല്ല വിജയം ആക്കിയത് ചിന്നു എന്നാ കൊച്ചു മിടുക്കിയുടെ കഴിവ്കൊണ്ട് മാത്ര....

    • @lifeisjingalala6166
      @lifeisjingalala6166 4 ปีที่แล้ว +2

      @@himaaditikrishna8911 ningal parnjadu sathyam... well said and true... vere kore oolakal negative comments mathram paryan irnagum.. loga tholvikal.. dont mind them..

    • @nishaparuz7818
      @nishaparuz7818 4 ปีที่แล้ว +1

      😍😍

  • @mychannel3496
    @mychannel3496 4 ปีที่แล้ว +7

    ടമാർ പടാറിന്റെ മുത്താണ് അനു
    ചിരിച്ച് ചിരിച്ച് കരഞ്ഞു

  • @smithavinish8835
    @smithavinish8835 5 ปีที่แล้ว +57

    Oh! അനു ഒരു ഗോൾ അടിച്ചു 😇

  • @richu5040
    @richu5040 5 ปีที่แล้ว +421

    ഫുഡ്‌ കഴിക്കുമ്പോൾ ഇത് കാണരുത്. ചിരിച്ചു മണ്ടക്ക് കയറും 😂😂

  • @riginthomas8284
    @riginthomas8284 5 ปีที่แล้ว +54

    2019ൽ എട്ടാം മാസവും കാണുന്നവർ plz like

    • @sidhikumarkannu7656
      @sidhikumarkannu7656 3 ปีที่แล้ว

      2021🤚🤚🤚🤚🤚👌👌👌👌😂😂😂😂😂😂😂😂😂😂😂

  • @itsmenidha8054
    @itsmenidha8054 5 ปีที่แล้ว +7

    Tension ulla samayath anuvinte kalikandal pinne onnum venda.love u anukuttyyyy😍😍😍😍😙😙

  • @haneefatkr1308
    @haneefatkr1308 5 ปีที่แล้ว +47

    Lakshimi is beauttifull

  • @radhikarajan8901
    @radhikarajan8901 5 ปีที่แล้ว +57

    Anu muthanuu😍😍😍

    • @ajuthomas8197
      @ajuthomas8197 3 ปีที่แล้ว

      കോപ്പാണ് വെസ്റ്റ്

  • @shihabshihabk8557
    @shihabshihabk8557 3 ปีที่แล้ว +4

    പാവം നമ്മുടെ അനുക്കുട്ടി😘😘😘😘😘😘😘😘😘👏👏👏👏👏

  • @ayishathasnipkpk2452
    @ayishathasnipkpk2452 5 ปีที่แล้ว +54

    അനു...... ചിരിപ്പിച്ചു കൊല്ലല്ലേ pls
    അനു കോക്കിൽ ഒതുകുന്നദ് കൊത്തിയാൽ പോരെ moluuuu

  • @mdmohammed7846
    @mdmohammed7846 5 ปีที่แล้ว +112

    എന്റെ അനു 😂😂😂

    • @sanasha7827
      @sanasha7827 5 ปีที่แล้ว

      Sathyathil aarudeethaa

    • @sanasha7827
      @sanasha7827 5 ปีที่แล้ว

      Enthyee njan paranjath right alle

  • @rafeekkarakad
    @rafeekkarakad 4 ปีที่แล้ว +4

    പാവം അനു 😄😄😄😃
    🙏🙏🙏🙏

  • @KiranKumar-ui3ts
    @KiranKumar-ui3ts 9 หลายเดือนก่อน +3

    2024 kanunnavar undo❤

  • @arifasherifk8459
    @arifasherifk8459 5 ปีที่แล้ว +66

    Anu 😘😘😘🤣🤣🤣🤣🤣

  • @yousafagaladalathayil5554
    @yousafagaladalathayil5554 3 ปีที่แล้ว +3

    ഏത് വിഷമഘട്ടത്തിലും കാണാൻ കഴിയുന്ന പരിപാടി ആണ് ഈ പരിപാടി

  • @alungalshahanas
    @alungalshahanas 5 ปีที่แล้ว +62

    അനു ഒരുപാട് ചിരിപ്പിച്ചു

  • @manojm6011
    @manojm6011 4 ปีที่แล้ว +1

    Again again കണ്ടു ചിരിച്ചു മരിച്ചു. Thanks Tamar Padar team. ഏറ്റവും കൂടുതൽ കണ്ടത് ഈ episode & മ്മടെ കാസർകോട് ൽ നിന്ന് വന്ന,,, മമ്മൂക്കയുടെ കട്ട fan ആയ കുട്ടി. ചന്തുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ,, film : ചതിക്കാത്ത ചന്തു....... ശ്രീവിദ്യ,,, യെയും തോൽപ്പിക്കാൻ ആകില്ല മക്കളെ 😜😜😜

  • @aneesaliyar6751
    @aneesaliyar6751 3 ปีที่แล้ว +2

    Nte ponn. Anu chirch chirch chunk. Vedana aay😂🤣🤣🤣😂😂😂 ijjathi item anu😂🙏🙏

  • @maximinjoseph6488
    @maximinjoseph6488 3 ปีที่แล้ว +4

    എന്റെ അമ്മച്ചി വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാ😆😆😆😆😆😂😂😂😂

  • @shamsuvs8953
    @shamsuvs8953 5 ปีที่แล้ว +105

    Ente ponnoo. Anuu
    Sammatikkanam
    Anukutty Istham

  • @nimmyraju4166
    @nimmyraju4166 5 ปีที่แล้ว +31

    Ente ponnee. Anu😍 chirich oru vazhiyaayiii

  • @fathimanahla2505
    @fathimanahla2505 5 ปีที่แล้ว +37

    Anu poliyaatta

  • @preemap1682
    @preemap1682 5 ปีที่แล้ว +18

    Lakshmi looking gorgeous today

  • @reshmi.mlachu2358
    @reshmi.mlachu2358 5 ปีที่แล้ว +36

    Daivameeeeeee chirichu chirichu kannil niranju

  • @afeefaayyoob8987
    @afeefaayyoob8987 5 ปีที่แล้ว +45

    സിരിച് സിരിച് ചത്തു. എന്റെ അനൂ

    • @Akfootball2656
      @Akfootball2656 4 ปีที่แล้ว

      അനു ചിരിപ്പിച്ചു കൊന്നു

    • @Akfootball2656
      @Akfootball2656 4 ปีที่แล้ว

      അനു ചിരിപ്പിച്ചു കൊന്നു

  • @shabanabs6814
    @shabanabs6814 4 ปีที่แล้ว +1

    ചിരിച്ച് ചിരിച്ച് വയ്യ.... എന്നെ കുസൃതി കുട്ടി അനു ♡♡

  • @vkmrajkumar
    @vkmrajkumar 5 ปีที่แล้ว +11

    എനിക്കിനി ചിരിക്കാൻ വയ്യേ എന്റെ വയറ് വേദനിക്കുന്നേ

  • @mojeebmojeeb6716
    @mojeebmojeeb6716 5 ปีที่แล้ว

    ഹെഡ്സെറ്റും കുത്തി പുതപ്പിനടിയിൽ കിടന്നു ഇതുകണ്ട് ചിരിച്ചു ചിരിച്ചു ഒച്ച കൂടിപ്പോയി അടുത്ത കട്ടിലിൽ കിടക്കുന്നവൻ എഴുനേറ്റു വന്നു നടുവിന് ചവിട്ടി.. അനു മുത്തേ ഇജ്ജ് ബല്ലാത്ത ജാതി തന്നെ

  • @kalam.m9566
    @kalam.m9566 5 ปีที่แล้ว +12

    Anu chechi sammadikkannam😘😍

  • @josnajeeson5376
    @josnajeeson5376 4 ปีที่แล้ว +4

    Lachunte Dress polich, 💖😍💖😍

  • @parvathysumish7847
    @parvathysumish7847 4 ปีที่แล้ว +10

    Late anunte aa erippu😂😂😂

  • @suryamethala
    @suryamethala 5 ปีที่แล้ว +4

    Anu, marana mass,,, Ayo😎

  • @aryarajan8514
    @aryarajan8514 4 ปีที่แล้ว +9

    Anu mol 😂😂🤣🤣❤️❤️❤️❤️❤️👏👏

  • @st.georgeupsckl1957
    @st.georgeupsckl1957 3 ปีที่แล้ว +1

    അനു കുട്ടി polichu

  • @babupaliyodu1349
    @babupaliyodu1349 4 ปีที่แล้ว +3

    എന്റെ പൊന്നോ ഈ ആണ് ചേച്ചി ടെ ഒരു കാര്യം ചിരിച്ച് ചിരിച്ച് ഒരു പരുവായ്

  • @rathikk1434
    @rathikk1434 5 ปีที่แล้ว +18

    I love this programme

  • @shadhilmuhammedshadhil2475
    @shadhilmuhammedshadhil2475 4 ปีที่แล้ว +6

    Ente ponno chirich chirich oru vakayaayi. Anu chechi love you....

  • @ajibsraj1957
    @ajibsraj1957 5 ปีที่แล้ว +12

    Anu😍😍😍🤗🤗🤗🤗🤗😘😘😘😘😘

  • @shanmusi.2122
    @shanmusi.2122 3 ปีที่แล้ว +3

    Naveen and sudhi ❤️♥️❤️♥️

  • @uppupantepage2489
    @uppupantepage2489 5 ปีที่แล้ว +6

    Anu polichu

  • @amaljoseph7209
    @amaljoseph7209 5 ปีที่แล้ว +41

    Anu wowwww

    • @mayarajesh5744
      @mayarajesh5744 5 ปีที่แล้ว +1

      ഹായ്... അനുകുട്ടി അടിപൊളി

  • @nishananishz2225
    @nishananishz2225 5 ปีที่แล้ว +10

    Chirichu chirich vayaru vedanayayi😂😂😂😂

  • @jonujonu8251
    @jonujonu8251 5 ปีที่แล้ว +52

    Ente anu kuttiye ninne kondu thotteda chakkare..chirichu chirichu maduthu ...anu kutti njangalude muthe aane

  • @kottayilbalansomankottayil8427
    @kottayilbalansomankottayil8427 5 ปีที่แล้ว +31

    Tamar padar .chirichu chirichu.....entammo🙉🙉🙉🙉 ithilum nallathu PC chettananu

  • @cheenusamdream3714
    @cheenusamdream3714 5 ปีที่แล้ว +85

    അനു 😂😂😂😂😂😂

  • @vineethvijayan7824
    @vineethvijayan7824 3 ปีที่แล้ว +2

    താൻവി ചേച്ചി 💕💕💕💕

  • @lekhaachu1274
    @lekhaachu1274 5 ปีที่แล้ว +1

    ആനക്കുട്ടി സൂപ്പർ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി

  • @ashirvadakkayil6631
    @ashirvadakkayil6631 4 ปีที่แล้ว +3

    Anu 😍😘😘😘😍

  • @user-ff4jp5lb9p
    @user-ff4jp5lb9p 3 ปีที่แล้ว +3

    2021 l kanunnavar undenkil like

  • @vpinvipi5056
    @vpinvipi5056 5 ปีที่แล้ว +44

    Anukutti super

  • @reshmam182
    @reshmam182 4 ปีที่แล้ว +2

    Anu Chechi chirippich kollum Anu Chechi ISTAM 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @hajimallagoo
    @hajimallagoo 3 ปีที่แล้ว +1

    ചിരിക്കണം എങ്കിൽ അനു തന്നെ വേണം 😁😁

  • @mbamedia8950
    @mbamedia8950 5 ปีที่แล้ว

    ബിനു ചേട്ടാ നിങ്ങൾ പോളിയാണ് കെട്ടോ തകർത്തു

  • @vipinks5356
    @vipinks5356 2 ปีที่แล้ว +4

    Sudhi Cattan Super

  • @dreamlover9386
    @dreamlover9386 4 ปีที่แล้ว

    Anukuti iyy muthanu....anne kondu oru rakshayulla...chirichu chirichu vayyadayi

  • @jayalakshmil9399
    @jayalakshmil9399 5 ปีที่แล้ว +2

    SUPER.......CHIRICHU...CHIRICHU........VAYARU VEDANIKKUNNU

  • @joffimariammathew4116
    @joffimariammathew4116 4 ปีที่แล้ว +1

    Anu well played😘othiri chiripichuttoo

  • @ajibsraj1957
    @ajibsraj1957 5 ปีที่แล้ว +56

    Anu uppum mulakillum varumo plzzzzzzz 😞😘 😘😍 😍😍 😍

  • @reshmipramod6489
    @reshmipramod6489 4 ปีที่แล้ว +1

    ലക്ഷ്മി സൂപ്പർ look

  • @athiradinesh1918
    @athiradinesh1918 5 ปีที่แล้ว +9

    Chirich chirich kanneer varale thodangi😂😂