ഒരു ഒന്നൊന്നര പണിയുമായി തരികിട സാബു.....

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.co...

ความคิดเห็น • 522

  • @asharafpullissery5761
    @asharafpullissery5761 3 ปีที่แล้ว +629

    അനു നീ നല്ല കുട്ടിയാണ്. ഒരാൾക്ക് എറ്റവും നല്ല ഗുണം. മാപ്പ് പറയാനുള്ള മനസ്സാണ്. മോൾക്ക് അത് ധാരaളമുണ്ട്

  • @rashith1877
    @rashith1877 3 ปีที่แล้ว +137

    തമാശ ആണെങ്കിലും അനുകുട്ടിയെ കരയിപ്പിക്കരുത് അനുകുട്ടി big ഫാൻ

    • @anamika9906
      @anamika9906 2 ปีที่แล้ว

      Pinnella🔥

    • @rinu444
      @rinu444 5 หลายเดือนก่อน

      🚀

  • @amalhouny1695
    @amalhouny1695 3 ปีที่แล้ว +150

    സാബു ഉള്ളത് കൊണ്ട് കാണുന്നില്ല

  • @gopangopan9875
    @gopangopan9875 3 ปีที่แล้ว +223

    പ്രേഷകര് മണ്ടൻ മാരല്ല കേട്ടോ ടാ നോബി

    • @AJ-ks3of
      @AJ-ks3of 3 ปีที่แล้ว +10

      ആന്നെ ഒരു നായി ഷോ തെണ്ടി നോബി

    • @colourscolour7027
      @colourscolour7027 3 ปีที่แล้ว +4

      സത്യം

  • @ishelishan3435
    @ishelishan3435 3 ปีที่แล้ว +774

    സാബു ഒന്നും ഈ ഷോയ്ക്ക് പറ്റിയ ആളല്ല.
    ഒരു മോശം episode.👎👎👎👎

    • @chinnusworld7215
      @chinnusworld7215 3 ปีที่แล้ว +12

      Enikm tonni 😏

    • @sanalsahadevan5142
      @sanalsahadevan5142 3 ปีที่แล้ว +30

      സാബുവും പാഷാണവും ഈ ഷോ യ്ക്ക് ചേർന്നവർ അല്ല

    • @ViViMaxx
      @ViViMaxx 3 ปีที่แล้ว +11

      😕 ഫുൾ കണ്ടോ...? Nice ആയിരുന്നു 💫 ഈ എപ്പിസോഡ്

    • @MansoorKizhisseri
      @MansoorKizhisseri 3 ปีที่แล้ว +14

      സാബുവൊക്കെയാക്ക് ഇത്തരം ഷോയ്ക്ക് വേണ്ടത്. അല്ലാതെ സ്ഥിരം ഒരേ ചളിയടിക്കുന്നവരേയല്ല. വളരേ നല്ല ഒരു എപ്പിസോഡ്.

    • @anilamathew1859
      @anilamathew1859 3 ปีที่แล้ว

      വൃത്തികെട്ട and

  • @remyaharshan8045
    @remyaharshan8045 3 ปีที่แล้ว +354

    Anu നല്ല കുട്ടിയാണ് , ഇത് പോലെ ഉള്ളവരെ onnum ഗസ്റ്റ്‌ ആയിട്ട് കൊണ്ട് വരാത്തത് ആണ് നല്ലത്.

    • @sindhuhari9664
      @sindhuhari9664 3 ปีที่แล้ว +7

      ശെരിയാണ്

    • @shaaanrishushaan807
      @shaaanrishushaan807 3 ปีที่แล้ว +12

      Valare shariyaanu..aa keedam saabu sharikkum saykko thanneyaaaa

    • @hashimpc2777
      @hashimpc2777 2 ปีที่แล้ว +3

      അഹങ്കാരി

    • @shameem4581
      @shameem4581 2 ปีที่แล้ว +2

      Yes

  • @mahamoodponnnankottu5553
    @mahamoodponnnankottu5553 3 ปีที่แล้ว +18

    Lakshmiyum anukkuttiyum ore pole und aniyathiyum eettathiyum pole angane thonnunnavar aarokke 💕💖

  • @santhoshsatheesh3029
    @santhoshsatheesh3029 3 ปีที่แล้ว +177

    എന്തായാലും ശ്രീവിദ്യയുടെ expiration ആണ് കലക്കിയത്........ പാവം പേടിച്ചു പോയി....😃😃😃😃

  • @athenaparisbijulal5406
    @athenaparisbijulal5406 3 ปีที่แล้ว +186

    ഞാൻ കണ്ടതിൽ വച്ച് വൃത്തികെട്ട episod ☺️ഞാനാണ് അനുവിന്റെ സ്ഥാനത്തേകിൽ കൊടുത്തേനെ നല്ലത് പോലെ

  • @hannafathimapt1522
    @hannafathimapt1522 3 ปีที่แล้ว +139

    Sabu vannathode nobi ovaraayi

    • @achuvava5639
      @achuvava5639 3 ปีที่แล้ว +3

      സാബു ഊള yanu

  • @shebinshebin5283
    @shebinshebin5283 3 ปีที่แล้ว +211

    ആ സാബുകാരണം എല്ലാം കൊളമായി. അയാളെ ഇനി വിളിക്കരുത്. പ്ലീസ് ഒരു ദുരന്തം ഹീ

  • @arifmohammed500
    @arifmohammed500 3 ปีที่แล้ว +155

    ഇയാളെ ഇനി വിളിക്കരുത്

  • @shihabchellur3862
    @shihabchellur3862 3 ปีที่แล้ว +15

    സാബുവിനെ ഒരിക്കലും ഈ പ്രോഗ്രാമിൽ കൊണ്ട് വരരുത് please 🙏🙏🙏🙏🙏

  • @Hungercave-23
    @Hungercave-23 3 ปีที่แล้ว +131

    ഇയാൾ വന്നത് തന്നെ അടി ഉണ്ടാക്കാൻ തന്നെ ആണെന്ന് തോനുന്നു 😡😡😡

  • @hanismachingal8637
    @hanismachingal8637 3 ปีที่แล้ว +376

    ആ കിണപ്പനെ ഇനി കൊണ്ട് വരരുത് വളരെ മോശം എപ്പിസോഡ്

  • @salimmonu3890
    @salimmonu3890 3 ปีที่แล้ว +225

    അസീസ്ക്ക പറഞ്ഞത് സൂപ്പർ ആണ്

  • @sreeandsivamanthuruthi4919
    @sreeandsivamanthuruthi4919 3 ปีที่แล้ว +229

    ഇനിയും അനു കരയുന്നത് കാണാൻ ഇഷ്ടപ്പെടുന്നില്ല ,,,,,

  • @gopangopan9875
    @gopangopan9875 3 ปีที่แล้ว +143

    ഇതിന് പറയുന്നത് ചെറ്റത്തരം നോബി ചെറ്റയാ ഞങ്ങൾ മണ്ടൻമാരല്ല

  • @Keralafoodvlog12688
    @Keralafoodvlog12688 3 ปีที่แล้ว +159

    Nobi കാണിച്ചത് കുറച്ചു കൂടിപ്പോയി, എപ്പോഴും അനുവിനെ എല്ലാവരും കരയിപ്പിക്കുന്നത് എന്തിനാണ്.. നോബി oversmart കാണിച്ചു, കൂടെ നവീനും ചേർന്നു.. തിരിച്ചു എല്ലാവരും anu വിനോട് sorry ചോദിക്കാമായിരുന്നു, bore episode

  • @tippu.....986
    @tippu.....986 3 ปีที่แล้ว +188

    ലോക മലയാളികൾ കാണുന്നത് ഒരു ഷോ ആയിരുന്നു ബിഗ്‌ബോസ്സ്
    ഇവൻ അതിൽ ഭയങ്കര വല്യേട്ടൻ കളി ആയിരുന്നു തരം കിട്ടുമ്പോഴൊക്കെ
    ഷിയാസിനെ കരയിക്കാറുണ്ട്
    അങ്ങനെ ഷിയാസ് ജനശ്രദ്ധ പിടിച്ചു പറ്റി
    എന്തായാലും മലയാളികൾ കാണുന്ന മറ്റൊരു ഷോ ആണ്‌ സ്റ്റാർ മാജിക് അതിൽ ഇവനെ സൈക്കോ എന്ന് പറഞ്ഞ അനുകുട്ടിക്ക് എന്റെ ഒരായിരം അഭിനധനങ്ങൾ

    • @fayizashareer157
      @fayizashareer157 ปีที่แล้ว +1

      Sathyam

    • @fayizashareer157
      @fayizashareer157 ปีที่แล้ว +2

      Sherikum winner avenda ആൾ shiyas aayirunnu

    • @littlechathan210
      @littlechathan210 ปีที่แล้ว +1

      അത് പ്ലാൻ ചെയ്തത് അല്ലെ just കോമഡി

  • @amruthas6022
    @amruthas6022 3 ปีที่แล้ว +17

    അനുവും ലക്ഷ്മിയും കേറിയിങ് sisters

  • @merinjoy1822
    @merinjoy1822 3 ปีที่แล้ว +84

    Very bore aayi poyi episode....ee guest vendarnnu....
    And noby chettan ithrem deshyappedanda avashym illarnnu🤧🤧

  • @mujeebep481
    @mujeebep481 3 ปีที่แล้ว +297

    സാബു ഈ പരിപാടി ക്ക് പറ്റിയ ആളല്ല പിന്നെ nobi കുറച്ചു ovarayi

  • @majnu67
    @majnu67 3 ปีที่แล้ว +72

    Sabu van apo thanne show kulamayi

  • @finuzzzzzzz9402
    @finuzzzzzzz9402 3 ปีที่แล้ว +131

    Sabu tholvi😝😝😝😝😝

  • @vineshkunjava4281
    @vineshkunjava4281 3 ปีที่แล้ว +75

    Eee parupadi orupad nall aayi njan kanunnu pakshe ethrayum vrithiketta oru എപ്പിസോഡ് 😠😠😠😠😠

  • @vineethcp4130
    @vineethcp4130 3 ปีที่แล้ว +312

    ഏറ്റവും വൃത്തികെട്ട ഒരു എപ്പിസോഡ് ആയിരുന്നു ഇത്...

    • @kannanbromunnadivideo5121
      @kannanbromunnadivideo5121 3 ปีที่แล้ว +5

      സത്യം 👍👍

    • @ViViMaxx
      @ViViMaxx 3 ปีที่แล้ว +8

      എനിക്ക് ഇഷ്ട്ടപെട്ടു.... ഫുൾ കാണുമ്പോൾ nice ആ...😍

    • @Destroyer__155
      @Destroyer__155 3 ปีที่แล้ว +3

      ശെരിയാണ്

    • @shilpatm2872
      @shilpatm2872 3 ปีที่แล้ว +3

      Crt

    • @shameem4581
      @shameem4581 2 ปีที่แล้ว +2

      Ys

  • @vineshkunjava4281
    @vineshkunjava4281 3 ปีที่แล้ว +32

    പുള്ളി ഗസ്റ്റ്‌ ആയി വന്നോട്ടെ പക്ഷെ oraleyum വേദനിപ്പിക്കരുത്തർന്നു

  • @hamnarafeek6972
    @hamnarafeek6972 3 ปีที่แล้ว +61

    Anu പാവം. 😍😍😍

  • @kumarkumarkumarkumar3999
    @kumarkumarkumarkumar3999 3 ปีที่แล้ว +141

    Sabu ondayath kond iam not indrestd

    • @ArunAlex
      @ArunAlex 3 ปีที่แล้ว +3

      True

    • @sidhiquesaleena321
      @sidhiquesaleena321 3 ปีที่แล้ว +7

      Sabu veruppikkane vendi maathram vannathaanoooo

  • @black-lk1kw
    @black-lk1kw 3 ปีที่แล้ว +44

    Sabu veruthe alabu akkalle starmaic egane plzz egane Ullavane onnum villikalke plzz sir

  • @dilshasebin193
    @dilshasebin193 3 ปีที่แล้ว +66

    Anu you are a good girl.

  • @saranyak1365
    @saranyak1365 3 ปีที่แล้ว +35

    Adhyamayi nobi chettanod dheshyam thonni. Abhinayam anenkil koodi. Vendarnnutta

  • @ambro6629
    @ambro6629 3 ปีที่แล้ว +8

    സാബുവിനെ കുറ്റപ്പെടുത്തി ഒരുപാട് comment's കണ്ടു അത്കൊണ്ടാണ് ഈ comment ഇടുന്നത്
    ഒരു reality show il വന്നിട്ട് real ആയി ഇങ്ങനെയൊക്കെ കാണിക്കാൻ മാത്രം cheap അല്ല സാബു. ഇത് ഈ show ude producer അടുക്കമുള്ള ആളുകൾക്ക് അറിയാവുന്ന script ആണ്. ഇവർക്കാ൪ക്കു൦ ഇല്ലാത്ത problem ഈ negative comment's ഇടുന്നവർക്ക് എന്തിനാ?

  • @abcd...8799
    @abcd...8799 3 ปีที่แล้ว +14

    സാബുന് star magic ചേരില്ല.

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 ปีที่แล้ว +58

    അഹങ്കാരി സാബുനുവിനെ ക്ഷണിച്ചത് തന്നെ മോശം
    അനു മാപ്പു പറയരുത് പോകാൻപറ 🇮🇳🥑💯☑️

    • @vivekbiju3492
      @vivekbiju3492 8 หลายเดือนก่อน

      Poda kunne ee ppd parangit thanna ithoke nadane

  • @aroosaaru7732
    @aroosaaru7732 3 ปีที่แล้ว +147

    കളിക്കിടയിൽ ഓരോരുത്തരെയും എന്തെല്ലാം പറയുന്നു ഇതൊന്ന് പറയുമ്പോളേക്കും ഓവറായി ഷോ ചെയ്ത് അനുനെ ഇട്ട് വരട്ടി എന്താ അവൾക് കൌണ്ടർ അടിച്ചൂടെ നിങ്ങൾകൗണ്ടർ അടിക്കുമ്പോൾ മാത്രമേ അത് കൗണ്ടർ ആക്കുകയുള്ളു മോശമായി പോയി പാവം അനു

  • @aroosaaru7732
    @aroosaaru7732 3 ปีที่แล้ว +192

    ഈ എപ്പിസോഡ് നോബിചേട്ടൻ ഓവറായി ഇങ്ങളെ ഇങ്ങനെ കാണാൻ ഞങ്ങൾക്കിഷ്ടമില്ല ദേഷ്യം നിങ്ങളെ പ്രേക്ഷകർ വെറുപ്പുലവാകും

  • @sruthisanthosh339
    @sruthisanthosh339 3 ปีที่แล้ว +35

    Anukutty u are so sweet and cute... Enik e show l ettavum eshtapetta contestant...

  • @dreammediaphotography7116
    @dreammediaphotography7116 3 ปีที่แล้ว +52

    ആദ്യമേ ഈ തരികിടയെ ഒക്കെ ആരാ ഇതുപോലെ ഉള്ള ഒരു ഷോയ്ക്ക് വിളിക്കുന്നത്....

  • @ayshaayshu1881
    @ayshaayshu1881 3 ปีที่แล้ว +279

    ഒരു നിലവാരം ഇല്ലാത്ത ഒരു episode ആയിരുന്നു നോബി ചേട്ടൻ ഇന്ന് വളരെ ഓവർ ആയിപോയി

  • @alanannsonaalphonsa3687
    @alanannsonaalphonsa3687 3 ปีที่แล้ว +7

    Anu chechy oru nalla aalanu Karanam episodes kooduthal comedy aakananu nokkunnathu but sabu orikkalum guest aayi vilikkaruthu

  • @fathima.bfathi1220
    @fathima.bfathi1220 3 ปีที่แล้ว +17

    Anu poliyaa

  • @shihabvt6162
    @shihabvt6162 3 ปีที่แล้ว +50

    Nobi enthade ovarakki...

  • @aroosaaru7732
    @aroosaaru7732 3 ปีที่แล้ว +33

    പ്രാങ്ക് കുറച്ചു കൂടുതലായി പോയിട്ടോ

  • @naija7044
    @naija7044 3 ปีที่แล้ว +5

    Shashu odichennu anuvine rekshapeduthiyath orupad ishtappettu repeat adich kandu 🤗oru sisne care cheyyunna pole shashuu👍👏👏👏

  • @user-cp8du4xw5g
    @user-cp8du4xw5g 3 ปีที่แล้ว +9

    സാബു എവിടെ പോയാലും ഇങ്ങനെ ആണല്ലോ. ഫുള്ള് അലമ്പ് ആരിക്കും.
    വെറുതെ അനു നേ എപ്പോഴും കരയിപ്പിക്കുന്നത് ശെരിയല്ല , അത് ഇനി എന്ത് തന്നെ ആയാലും.

  • @sreeandsivamanthuruthi4919
    @sreeandsivamanthuruthi4919 3 ปีที่แล้ว +22

    ഒരാളെ മാത്രം എപ്പഴും ,,,, പറ്റിക്കാൻ ശ്രമിക്കരുത് ,,, game show എന്നതിന് പകരം തരികിട എന്ന് ഇട്ടാൽ മതിയല്ലോ ,,,പ്രേക്ഷകര് കുറഞ്ഞോളും😝😝

  • @rinsymaryvarghese4879
    @rinsymaryvarghese4879 3 ปีที่แล้ว +87

    അനുവിനോട് ഇത്രേം വേണ്ടരുന്ന് പാവം കുട്ടി ....പാവം ആണെന്ന് കരുതി ഇഗനെ ചെയ്യാൻ പാടില്ല

  • @sarathtpillai8272
    @sarathtpillai8272 3 ปีที่แล้ว +19

    ഈ അഭിനയം നോബിക്ക് ബിഗ് ബോസ്സിൽ കാണിച്ചുടെ

  • @abhijithm7732
    @abhijithm7732 3 ปีที่แล้ว +62

    പാൽപായസം ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല പട്ടി നക്കിയാൽ പോയില്ലേ. ഒരു stress റിലീഫ് നു കണ്ടുകൊണ്ടിരുന്ന ഷോ ആ. ഇനി ഇത് കണ്ടെന്റെ stress എവിടെ കൊണ്ടേ തീർക്കുവോ ആവോ.

  • @siddeequlakbarparachikkott5043
    @siddeequlakbarparachikkott5043 3 ปีที่แล้ว +29

    സാബൂനോട് പോകാൻ പറ

  • @roshithpayyanadan5567
    @roshithpayyanadan5567 3 ปีที่แล้ว +135

    ഇവിടെ വിജയിച്ചത് സാബു അല്ല അനു ആണ് 🥰🥰🥰🥰🥰

  • @bindhiyav7344
    @bindhiyav7344 3 ปีที่แล้ว +82

    നോബിക്കെന്താ സാബുവിനെ കണ്ടപ്പോൾ ഒരു നന്ദിയില്ലായ്മ.

    • @skworld9578
      @skworld9578 2 ปีที่แล้ว +2

      ഇതൊക്കെ അങ്ങനെ കൊറേ ഇതാണ് പ്രാങ്ക് 🤣🤣🤣 കരയും അത് മനസ് ദൃദമാക്കാൻ സഹായിക്കെ ഒള്ളു

  • @shabanaasmi-9538
    @shabanaasmi-9538 3 ปีที่แล้ว +8

    പാവം അനു, love u anu

  • @sidhiquesaleena321
    @sidhiquesaleena321 3 ปีที่แล้ว +14

    Enthinaaaa inganethavare guest aayi konduvarunnath programinte rating kurayum. Valareee moosham

  • @harivavaahari6539
    @harivavaahari6539 3 ปีที่แล้ว +31

    Sabu vendaa star magic ill

  • @sreejithsreejith7141
    @sreejithsreejith7141 3 ปีที่แล้ว +16

    Ella eppisodsum kanarund pakshe ethoru olla eppisod ayipoyi oru thatikida sabu😏😏😏

  • @anju.abhijithanju3494
    @anju.abhijithanju3494 3 ปีที่แล้ว +38

    സാബു എവിടെ പരുപാടി അവതരിപ്പിച്ചാലും itaanu അവസ്ഥാ ഇയാളെ ഒന്നും ഇതുപോലെ ulla പരുപാടി il വിളിക്കാതെ ഇരിക്കുക ചുമ്മാ odakkan മാത്രം ഉള്ള മനുഷ്യൻ

  • @muhammedansari8804
    @muhammedansari8804 3 ปีที่แล้ว +67

    Nobi chettan ithrachoodavanda karyamundayirunno adum aapaavathinod😡

  • @hafeedvk2484
    @hafeedvk2484 3 ปีที่แล้ว +22

    വളരെ നല്ല രിധിയിൽ പോകുന്ന പരിബഡിയാണ് സ്റ്റാർ മാജിക് ഈ പ്രോഗ്രാം മിൽ എന്ത് പറഞ്ഞാലും ആരെ കളിയാക്കിയാലും തമാശ രിധിയിൽ ആണ് എല്ലാവരും കാണാറുള്ളത് അനു വളരെ നല്ല കുട്ടിയാണ് നോബി ചേട്ടൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു അയാൾ വന്നപ്പോൾ ആൾ മാറി പോയി

  • @subasuba6945
    @subasuba6945 3 ปีที่แล้ว +29

    വെറുതെ തമാശ കാട്ടിയതാണെങ്കിലും സാബു ചെറ്റയാഞങ്ങൾക്കിഷ്ടമല്ല, നോബി അവനെ അളിയാ എന്നല്ല.അച്ഛാ എന്നാ വിളിക്കേണ്ടിയിരുന്നത് അപ്പപ്പോ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവൻ നോബി

  • @kasikasi449
    @kasikasi449 3 ปีที่แล้ว +155

    Star മാജിക്കിൽ ഞാൻ കണ്ടതിൽ വെച്ച് മോശം eppisodu ഇത്

    • @bobinbabu1355
      @bobinbabu1355 2 ปีที่แล้ว

      ഒന്നുടെ പറയാമോ

    • @pathoosworld9896
      @pathoosworld9896 ปีที่แล้ว +1

      Sathyama chetta bore, porangit koppile pointum

  • @priyasnair5870
    @priyasnair5870 3 ปีที่แล้ว +50

    Anu pakka decent 💯💯🥰🥰

  • @shintumathew19
    @shintumathew19 3 ปีที่แล้ว +7

    എല്ലാം എപ്പിസോഡ് കണ്ടു chiricha🥰ഞാൻ ഈ എപ്പിസോഡ് കണ്ടു വെറുത്തു പോയി
    Pls dont take that sabu

  • @alanannsonaalphonsa3687
    @alanannsonaalphonsa3687 3 ปีที่แล้ว +4

    Anu chechy fans adi like

  • @anooparavindakshan1586
    @anooparavindakshan1586 3 ปีที่แล้ว +4

    സാബു സൈക്കോ ആണ്.

  • @mujeebqatar6174
    @mujeebqatar6174 ปีที่แล้ว +1

    സാബു പക്കാ ആഹങ്കാരി ആണ്

  • @jaseenasulfi8168
    @jaseenasulfi8168 3 ปีที่แล้ว +3

    ഈ എപ്പിസോഡ് ഇന്നാണ് കണ്ടത്, ആദ്യം എനിക്ക് തോന്നിയത് ബിഗ്‌ബോസിൽ പോയവരെ star മാജിക്കിൽ കൊണ്ടു വരരുത് എന്നാണ്, അവർ ഗെയിം സീരിയസ് ആയി എടുക്കും...
    പ്രാങ്ക് ചെയ്തതാണെങ്കിലും ഇഷ്ട്ടപ്പെട്ടില്ല....

  • @mohammeddasthakeer7510
    @mohammeddasthakeer7510 ปีที่แล้ว +1

    ഇത് പോലുള്ള സൈക്കോസ് ഇനിയും ണ്ടോ ണ്ടെങ്കിൽ കൊണ്ട് വരല്ലേ പ്ലീസ്

  • @jithinjithu5407
    @jithinjithu5407 3 ปีที่แล้ว +17

    ഒരു കൊണാപ്പിലെ എപ്പിസോഡ്

  • @alwingeo9841
    @alwingeo9841 3 ปีที่แล้ว +58

    അന്നുകുട്ടി കരയണ്ട മോളേ, എല്ലാം ശരിയാകുമെടാ 😍

  • @prinsprins5224
    @prinsprins5224 3 ปีที่แล้ว +25

    ബോർ പ്രോഗ്രാം വിത്ത്‌ സാബു waist

  • @sinantk2274
    @sinantk2274 3 ปีที่แล้ว +3

    Anu paavam.

  • @majnu67
    @majnu67 3 ปีที่แล้ว +31

    Nobi and Sabu is too much

    • @bharathchandran5048
      @bharathchandran5048 3 ปีที่แล้ว +1

      Bro oru prank Alle ഉദ്ദേശിച്ചുള്ളൂ ...... സാബുവിൻ്റെ കാര്യത്തിൽ ok , കാരണം രേജിത് armykku vere Pani illa ennu വക്കം ..... പക്ഷേ നോബി ചേട്ടൻ എന്ത് ചെയ്തന്ന പറയുന്നെ .... നോബി ചേട്ടൻ്റെ expression കണ്ടാൽ തന്നെ മനസ്സിലാവും ഇതൊരു prank അന്നെന്ന് ....

    • @sachuchunda3519
      @sachuchunda3519 3 ปีที่แล้ว

      @@bharathchandran5048 munpe parayanamayirunnu Prank anennu😁😁😁

  • @muhammedansari8804
    @muhammedansari8804 3 ปีที่แล้ว +29

    Saabu venda deshyakkaran

  • @jelsiyaashique240
    @jelsiyaashique240 2 ปีที่แล้ว +2

    നോബി ചേട്ടൻ ഇങ്ങനെ ആയിരുന്നില്ലല്ലോ. എന്ത് പറ്റി???

  • @meenumoljosephjoseph8410
    @meenumoljosephjoseph8410 3 ปีที่แล้ว +5

    sabuvine polulllavare konduvararuth🙏

  • @romaslot7777
    @romaslot7777 3 ปีที่แล้ว +34

    വന്നു പോകുന്നവർക്കൊക്കെ ഇത്രേം ഇമ്പോര്ടൻസ് ഉണ്ടെങ്കിൽ പിന്നേ എന്ത് കോപ്പിനാണ് ബാക്കിയുള്ള ആളുകൾ. വെറും തറ പരിപാടി ആയിപോയി. ഈ പ്രോഗ്രാം മാർക്കറ്റ് ചെയ്യപ്പെടുന്നത് തന്നെ, അനുവിനെയും തങ്കുവിനെയുമൊക്കെ കാണിച്ചിട്ടാണ്.... സ്ഥിരം ഉള്ളവർ ഊ... അവസ്ഥ.. പ്രാങ്കാണത്രെ

    • @sachuchunda3519
      @sachuchunda3519 3 ปีที่แล้ว

      👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍😍😍😍👍👍👍👍👍👍👍

  • @chinnusonimachinnusonima3228
    @chinnusonimachinnusonima3228 3 ปีที่แล้ว +7

    Anu Great👍😍

  • @user-ht9zl7fr5g
    @user-ht9zl7fr5g 3 ปีที่แล้ว +4

    സാബൂനെ ഇനി വിളിക്കരുത് 😡🤨🤨🤨🤨😒

  • @chinjuraj9621
    @chinjuraj9621 2 ปีที่แล้ว +1

    ഇതു പോലുളള guest ne ഒരിക്കലും കൊണ്ടു വരരുത്..pls...its a request... പിന്നെ Azeez ഇക്ക പറഞ്ഞത് 100% correct... ഇങ്ങനെ ഉള്ള കോപ്രായങ്ങൾ കാണിക്കരുത് plss എന്തു tharikidaaku വേണ്ടി ആണെങ്കിലും..

  • @febinak2369
    @febinak2369 3 ปีที่แล้ว +10

    Ee episode verum veruppikkalaan oru saabu chettan vannappo ee episode full kolamaaki nobi chettan veruthe choodayi over aakunna paavam Anu chechiiiii

  • @najusahir5095
    @najusahir5095 3 ปีที่แล้ว +3

    സാബു വൃത്തികേടു.. അയാളെ ഒന്നും ഇതിനു വിളിക്കല്ലേ

  • @semishameera9991
    @semishameera9991 3 ปีที่แล้ว +55

    പാവം ആണ് anukutty

  • @balanbalan4887
    @balanbalan4887 3 ปีที่แล้ว +10

    ഇതിന് ഞങ്ങടെ നാട്ടില് മറേറടത്തെ പരിപാടി എന്നു പറയും .ആണ് പറഞ്ഞാൽ കൗണ്ടർ, പെണ്ണ് പറഞ്ഞാൽ സ്ക്രൗണ്ടർ.

  • @riyasriyas866
    @riyasriyas866 3 ปีที่แล้ว +30

    ചെയ്തത് ശരിയാ ഴില്ല .

  • @fathimasafamp7773
    @fathimasafamp7773 3 ปีที่แล้ว +5

    Anu is best

  • @aneeshkkuttan8810
    @aneeshkkuttan8810 ปีที่แล้ว +2

    നോബി അവസരം മുതലെടുത്തു അനുവിനെ ഫയർ ചെയ്തു

  • @sajuthegreat162
    @sajuthegreat162 3 ปีที่แล้ว +12

    Accept the scripts ....to negativoolys 😂

  • @jockerworld4636
    @jockerworld4636 3 ปีที่แล้ว +1

    Sabu sabuvine alpicha joli adipoliyakki

  • @unnikrishnan-ok3ln
    @unnikrishnan-ok3ln 3 ปีที่แล้ว +2

    ഇത് സത്യം പറഞ്ഞാൽ ചൂടായി ഇറങ്ങി പോയതാ. പക്ഷെ പിന്നീട് പ്രോഗ്രാം കൊളമാകാതെ അങ്ങനെ ആക്കി

    • @ambro6629
      @ambro6629 3 ปีที่แล้ว +1

      veruthe fake news paratthi vidalle 👎

  • @sujithathilakakumar3070
    @sujithathilakakumar3070 3 ปีที่แล้ว +1

    ഇനിമേൽ സ്റ്റാർ മാജിക്കൽ സാബുവിന്റെ വിളിക്കരുത്

  • @roychacko1805
    @roychacko1805 3 ปีที่แล้ว +1

    ഇതു ഒരു തിരകത..... മാത്രം

  • @hafishasidhik4796
    @hafishasidhik4796 ปีที่แล้ว +1

    Sudhichettaaa..... 😭😭😭😭 miss u

  • @mummus2607
    @mummus2607 3 ปีที่แล้ว +9

    ഈ എപ്പിസോഡ് വളരെ വളരെ വളരെ മോശം എപ്പിസോഡ് 👎ഷോയിലേക് പറ്റുന്നവരെ മാത്രം ഗസ്റ്റ് ആയി കൊണ്ട് vara👍

  • @fathima.bfathi1220
    @fathima.bfathi1220 3 ปีที่แล้ว +4

    Paavam anu

  • @theindianhuman7124
    @theindianhuman7124 3 ปีที่แล้ว +10

    Paavam Anumol😥😬🙄🤥💞💗💓💝💝💝 chankaanu....

  • @Muhammedswalih1111
    @Muhammedswalih1111 3 ปีที่แล้ว +5

    Sabu orumathiri ale kaliyakkunnnu pavam anu

  • @user-yz7xd2he6t
    @user-yz7xd2he6t ปีที่แล้ว +1

    സാബുച്ചേട്ടൻ ക്ഷെമിക്കണം 🙏 നിങ്ങളോട് ദേഷ്യം ഉള്ളതുകൊണ്ടല്ലേ അനുകുട്ടിയെ ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് എല്ലാവരും ഇങ്ങനെ പറയുന്നേ 💞💞💞💞💞