ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Body Guard Malayalam Full Movie | ബോഡി ഗാർഡ് | Dileep | Nayantara

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2024
  • Bodyguard is a 2010 Malayalam romantic action comedy film written and directed by Siddique. It stars Dileep and Nayantara in the lead roles. This film was Nayantara's comeback to Malayalam cinema after a gap of four years, and it is the first time that Dileep had worked with Siddique. Popular choreographer-director Prabhu Deva choreographed the song sequences.
    The film released on 23 January 2010. It has been remade into Tamil, Hindi, Kannada and Telugu . Tamil and Hindi versions were directed by Siddique himself. A Bengali version of the movie is in production. Director Siddique however insists that it is an adaptation of a Hollywood movie of the same name and by Nicholas Pileggis' Wise Guy.
    Directed by - Siddique
    Produced by - Johny Sagariga
    Written by - Siddique
    Starring - Dileep, Nayantara ,Thiagarajan, Mithra Kurian
    Music by - Ouseppachan
    Cinematography - S. Kumar
    Edited by - K. R. Gowri Shanker
    Production Company - Johnny Sagariga Film Company
    Distributed by - Johnny Sagariga Film Company

ความคิดเห็น • 1.4K

  • @wanderlustkid4243
    @wanderlustkid4243 2 ปีที่แล้ว +272

    കാലം എത്ര കഴിഞ്ഞാലും bodyguardinte ആ Feeline ഒരു മാറ്റവും ഇല്ല 😍😘💖

  • @sharafaliali509
    @sharafaliali509 4 ปีที่แล้ว +1834

    ഈ പടത്തിൽ നമ്മടെ ദിലീപേട്ടന്റെ അഭിനയത്തിന് മുന്നിൽ, സൽമാൻ ഖാനും, വിജയിയും ഒത്തിട്ടില്ല. ഞാൻ വിജയ് അണ്ണൻ കട്ട ഫാൻ ആണ്. പക്ഷെ സത്യം സത്യം ആയിട്ട് പറയും. 🥰

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 ปีที่แล้ว +25

      👍👍

    • @nusheejamansoor880
      @nusheejamansoor880 4 ปีที่แล้ว +28

      Satyam

    • @sharafaliali509
      @sharafaliali509 4 ปีที่แล้ว +94

      കാരണം, നമ്മുടെ മലയാളം സിനിമ ഇൻഡസ്ടറി വളരെ ചെറുതാണ്. നമുക്ക് ബഡ്‌ജെക്ട് വളരെ കുറവാണ്. പക്ഷേ, നമ്മൾ കേരളം, മലയാളികൾ പടച്ചു വിടുന്ന കഥകളും, കലാകാരന്മാരും, കലാകാരിമാരും അവരുടെ കലാ വൈഭവം കൊണ്ട് ലോകത്തിന്റെ നെറുകയിൽ നമ്മുടെ കേരളത്തെ എത്തിച്ചവർ ആണ്. ഞാനും ഒരു കലാകാരൻ ആണ് (എന്ന് വിശ്വസിക്കുന്നു ). ഇപ്പോഴും, ഒരു 3 സിനിമയ്ക്കു ഉള്ള തിരക്കഥയും എഴുതി, പറ്റിയ സംവിധായകനെയും, നിർമാതാവിനെയും തേടി നടക്കുന്ന ഒരു കലാകാരൻ. 😪

    • @sree9762
      @sree9762 4 ปีที่แล้ว +25

      @@sharafaliali509 വേഗം ഒരു പ്രൊജക്റ്റ്‌ തുടങ്ങണം. God bless u

    • @Nazeem.Agatti
      @Nazeem.Agatti 4 ปีที่แล้ว +50

      കാരണം അവർ തോറ്റത് ദിലീപ് എന്ന നടനും മുന്നിലല്ല മറിച്ച് ദിലീപ് എന്ന മിമിക്രി കാരനു മുന്നിലാണ്...ജനപ്രിയനായകൻ😍

  • @paachu9268
    @paachu9268 3 ปีที่แล้ว +147

    ഈ സിനിമ 10മത്തെ തവണ കണ്ട് ഞാൻ റെക്കോർഡ്ട്ട് 💯
    ജ്ജാതി അഭിനയം 😓💯❤️

    • @princelopus1059
      @princelopus1059 11 หลายเดือนก่อน +1

      😂കാബൂളിവാല 100ലേറെ തവണ കണ്ടവർ ഉണ്ട്

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 10 หลายเดือนก่อน

      @@princelopus1059😅

  • @abdul7227
    @abdul7227 5 ปีที่แล้ว +700

    മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്
    😄😄 ബോഡി ഗാർഡ്😆😆

  • @aneeshmohan1509
    @aneeshmohan1509 4 ปีที่แล้ว +338

    ഈ സിനിമ കണ്ടു ഇന്നും കണ്ണു നിറയുന്നുണ്ടെങ്കിൽ അത് ദിലീപേട്ടന്റെ അഭിനയത്തിന്റെ മുന്നിലാണ്...

  • @siblurehman8781
    @siblurehman8781 4 ปีที่แล้ว +104

    Feel good ka bapp
    ദിലീപ് എന്ന ആക്ടർ ആരെന്നറിയാൻ ഇതിന്റെ അന്യഭാഷാ പതിപ്പുകൾ ഒന്ന് കണ്ടാമതി, ❤️❤️🔥

    • @muhammadswalih3946
      @muhammadswalih3946 3 ปีที่แล้ว +1

      22tunlgfku9njfeuudhkkjbhyyggggfdeewwqq9qaoaooaosoosododppddpdodoofoulijbhhv

    • @sabarinathsabari8212
      @sabarinathsabari8212 3 ปีที่แล้ว +1

      😘😘😍🤩🤩🤗

  • @nazninaworld3068
    @nazninaworld3068 4 ปีที่แล้ว +168

    ലോക സിനിമകളിലെ... ഏറ്റവും മികച്ച.. പ്രണയ... കഥ... മറക്കാൻ പറ്റില്ല ഈ കഥ.... ഹൃദയം

    • @dhilensabu1441
      @dhilensabu1441 ปีที่แล้ว +2

      Etree lokaa cinema kandithund

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +124

    ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ആയിരുന്നു ബോഡിഗാർഡിന്റെ റിലീസ്.. ഇതൊക്കെകൊണ്ടാണ് ദിലീപിനെ മലയാളികൾ ഇത്രയും ഇഷ്ടപ്പെടുന്നത്. നയൻതാരയുടെ ഏറ്റവും മികച്ച അഭിനയം ബോഡിഗാർഡിലാണ്.എല്ലാ പാട്ടുകളും ഹിറ്റാണ്.. bgm എല്ലാം വേറെ ലെവൽ ഫീൽ ആണ് തരുന്നത്. ഈ സിനിമ കണ്ടു കഴിയുമ്പോൾ കിട്ടുന്ന ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. ഇന്ട്രോയിലെ മ്യൂസിക് ഒക്കെ എന്തു രസമാണ്....
    ഒരു വെറൈറ്റി പ്രണയകഥ

    • @happybehappy8378
      @happybehappy8378 4 ปีที่แล้ว +3

      Ithile cheriy bgm polum super aanu

    • @lovebirdlovebird5561
      @lovebirdlovebird5561 4 ปีที่แล้ว +1

      Abin Siby ഞാനും 9ൽ ആയിരുന്നു

  • @user-ue6pq8jy6s
    @user-ue6pq8jy6s 3 ปีที่แล้ว +127

    ദിലീപേട്ടൻ കരയുന്നത് കണ്ടിട്ട് എത്ര പേർക് സങ്കടം വന്നു

  • @akhilesham9020
    @akhilesham9020 ปีที่แล้ว +31

    ചില ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് കേൾക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം വരുന്നുണ്ട്... 🥰
    2023ൽ ഇപ്പോഴും ജൈത്രയാത്ര തുടരുന്നു...... എജ്ജാതി സിനിമ 🥰🥰

  • @AslamAslam-fy8wy
    @AslamAslam-fy8wy 4 ปีที่แล้ว +220

    ശെരിക്കും സ്നേഹം ഉണ്ടെങ്കിൽ. ആ കുട്ടിക്ക് വിളിക്കാതിരിക്കാൻ പറ്റോ. വിളിക്കും ഉറപ്പാ 😢😍

  • @dreamhunter6096
    @dreamhunter6096 4 ปีที่แล้ว +61

    ഈ സമയങ്ങളിൽ ദിലീപ് ഏട്ടന്റെ
    മികച്ച സിനിമകൾ കണ്ടാണ് ഞാൻ ദിലീപ് ഫാൻ ആയത്.
    അന്ന് എന്നെ വിസ്മയിപ്പിച്ച ഒരു പടം ഇതാണ്.
    ഇപ്പൊ കാണുമ്പോഴും ഫീലിംഗ് currect
    കിട്ടുന്ന ഐറ്റം.

  • @Riyaskdk
    @Riyaskdk 2 ปีที่แล้ว +48

    2010 പ്ലസ്ടുവിന് പഠിക്കുമ്പോ ക്ലാസ് കട്ട് ചെയ്ത് റിലീസിന് കണ്ട പടം .... മറക്കാൻ പറ്റുമോ 😍😍

  • @pakkupakku9410
    @pakkupakku9410 4 ปีที่แล้ว +890

    2020 ൽ ഈ സിനിമ കാണുന്നവർ ഉണ്ടകിൽ ഒന്ന് like adichu പോകാൻ മറക്കല്ലേ

  • @nkm8790
    @nkm8790 4 ปีที่แล้ว +297

    21 ദിവസത്തെ ലോക്ക് ഡൗണിൽ വീട്ടിൽ ഇരിന്നു ബോറടിച്ചു ഇരിന്നപ്പോ വന്നു കണ്ട ഞാൻ 😁
    STAY HOME STAY SAFE

  • @user-lr4ln4iz7r
    @user-lr4ln4iz7r 3 ปีที่แล้ว +52

    Spr movie ക്ലൈമാക്സ് ഒരു രക്ഷയുമില്ല ദിലീപേട്ടൻ പൊളിച്ചു നയൻതാരയും

  • @ashiquep1558
    @ashiquep1558 5 ปีที่แล้ว +70

    Ithokkeyaaan padam
    love❤️❤️
    Comedy😂😂
    Action 🔥🔥
    Oru rakshem illa....ethra vattam kandaalum mathiyavilla...
    Uff aa climax 😓😓😓

    • @user-lr4ln4iz7r
      @user-lr4ln4iz7r 3 ปีที่แล้ว +3

      Etra kandalum mathiyakilla
      Athe climax കരഞ്ഞു ചാവും 😭

    • @valayarparamasivam8051
      @valayarparamasivam8051 3 ปีที่แล้ว +2

      Dileepettan🥰

    • @fighterjazz619
      @fighterjazz619 2 ปีที่แล้ว +1

      Kanan agrahamillatha padam because karayan vayya😔😢

  • @sanajshaancoorg8492
    @sanajshaancoorg8492 5 หลายเดือนก่อน +16

    Anyone watching 2024❤

  • @user-dy6ez2so6n
    @user-dy6ez2so6n 5 ปีที่แล้ว +486

    ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ലാട്ടോ 👌👌👌
    എന്താ ഒരു ഫീൽ എന്ന് അറിയാമോ 👌👌👌

  • @ajaymenon8766
    @ajaymenon8766 2 ปีที่แล้ว +37

    Raakshasa nadigan ennu idhehathe vilikkunath veruthe alla 🔥🔥🔥 prithvirajum fahadum onnum actingl pullide range ethilla.. Such a legendary performer this man is ❤🔥

    • @thankgodsecret4973
      @thankgodsecret4973 11 หลายเดือนก่อน

      പലർക്കും അത് സമ്മതിച്ചുകൊടുക്കാൻ പറ്റുന്നില്ല.. അതുകൊണ്ട് മാത്രം വേണ്ട രീതിയിൽ അംഗീകരിക്കപ്പെടാത്ത underrated actor ആണ്.. ജനങ്ങൾ ആണ് ഇങ്ങേർക്ക് അംഗീകാരം കൊടുക്കുന്നത്.. അതാണ് ജനപ്രിയനായകൻ 🥰

  • @sreeragssu
    @sreeragssu 3 ปีที่แล้ว +61

    2010.ദിലീപ് സിനിമകള്‍
    *ബോഡിഗാര്‍ഡ്
    * ആഗതന്‍
    * പാപ്പി അപ്പച്ചാ
    *കാര്യസ്ഥന്‍
    *മേരിക്കുണ്ടൊരു കുഞ്ഞാട്
    ആഗതന്‍ ഒഴിച്ച് എല്ലാം 100-150 ദിവസം ഓടി .. ♥

    • @vyshnavrc8738
      @vyshnavrc8738 3 ปีที่แล้ว +1

      Karyasthan average an bro

    • @sreeragssu
      @sreeragssu 3 ปีที่แล้ว +3

      @@vyshnavrc8738 Never
      100 days completed
      ആഗതന്‍ കഴിഞ്ഞ് ഈ ലിസ്റ്റില്‍ താരതമ്യേനെ കുറവ് ഓടിയത് ബോഡിഗാര്‍ഡ് ആണ്

    • @junaidapsarajunu2923
      @junaidapsarajunu2923 2 ปีที่แล้ว +1

      🔥

    • @muhammedshafad3468
      @muhammedshafad3468 ปีที่แล้ว

      🥰

    • @muhammadanasanas7860
      @muhammadanasanas7860 ปีที่แล้ว

      Karayasthan meha hitanu bro

  • @zakariyaafseera333
    @zakariyaafseera333 5 ปีที่แล้ว +68

    എത്ര തവണ കണ്ടു എന്നറിയില്ല കാരണം എത്ര കണ്ടാലും മതിവരില്ല അത്രയ്ക്കും എത്രയോ ഉയരത്തിലാണ് ഈ സിനിമയുടെ വിജയം..കണ്ണുകൾ നിറയുന്നു മനസ്സുകൾ നീറുന്നു.. Loving ഫീലിങ് a lot.. Dileepetta..Nayanthara 😘😘😘

  • @nithin2255
    @nithin2255 3 ปีที่แล้ว +15

    ഈ പടം എത്ര തവണ കണ്ടെന്ന് ഒരു പിടുത്തവുമില്ല...
    My fvrt♥️♥️♥️🔥

  • @shamlashafi5985
    @shamlashafi5985 10 หลายเดือนก่อน +14

    സിദ്ദിക്ക poyi😢. പക്ഷെ അദ്ദേഹത്തിന്റെ സിനിമ യിലൂടെ ജീവിക്കും. Good movi and best acting 9 dileepettan❤❤❤❤

  • @18eenSKY
    @18eenSKY 4 ปีที่แล้ว +1071

    2020 ലും ഈ മൂവി കാണുന്നത് ഞാൻ മാത്രമാണോ 😄😄😄

    • @abdullatheef6975
      @abdullatheef6975 4 ปีที่แล้ว +7

      Njanud

    • @robyroberto8606
      @robyroberto8606 4 ปีที่แล้ว +22

      ആയുസ്സും ആരോഗ്യം ദൈവം തന്നാൽ 2021കാണും

    • @mj-kl1054
      @mj-kl1054 4 ปีที่แล้ว +3

      അല്ല മുത്തേ മ്മളുണ്ട് 😁✌️

    • @sincyshaiju779
      @sincyshaiju779 4 ปีที่แล้ว +2

      Njan

    • @18eenSKY
      @18eenSKY 4 ปีที่แล้ว +9

      എന്തെന്നറിയില്ല ഈ സിനിമയോട് ഒരു വല്ലാത്ത പ്രണയം തന്നയ ❤❤❤

  • @rashid4547
    @rashid4547 3 ปีที่แล้ว +31

    ശ്രദ്ധിക്കപ്പെടാതെ പോയ ഒരു നല്ല ദിലീപേട്ടൻ ചിത്രം...🙇‍♂️

    • @allensaji7548
      @allensaji7548 2 ปีที่แล้ว +2

      Aaruparanju sredhikkapettilla ennu...2010 Ile ettavum nalla industry hits il onnaayirunnu....but work cheytha levelil etthiyilla...athu karanam...appurath ikkayude chattambinadu athrakku pereduthu nikkunna time ⏲ aayirunnu...

    • @odiyan713
      @odiyan713 2 ปีที่แล้ว +1

      @@allensaji7548 വർഷത്തിൽ അല്ല ഇൻഡസ്ട്രി ഹിറ്റ് nokkunne അതിനെ year topper എന്നാണ് പറയുക

    • @MuhammadRafeeq-x4c
      @MuhammadRafeeq-x4c 8 วันที่ผ่านมา

      Hit movie Aadho 😂

  • @yadhukrish2402
    @yadhukrish2402 5 ปีที่แล้ว +654

    നമ്മുടെ കൊച്ചിൻ ഹനീഫക്കയുടെ അവസാന മലയാള ചിത്രം 😢

    • @achuuddhhjjf3653
      @achuuddhhjjf3653 5 ปีที่แล้ว +2

      E film il kochn hneef ila

    • @Logan-yi5se
      @Logan-yi5se 5 ปีที่แล้ว +8

      @@achuuddhhjjf3653 aaru paranju illennu

    • @noblejoseph8305
      @noblejoseph8305 5 ปีที่แล้ว +9

      39:29 കൊച്ചിൻ ഹനീഫ

    • @smartgallery8913
      @smartgallery8913 5 ปีที่แล้ว +6

      @@achuuddhhjjf3653 principle ayi വരുന്നത്

    • @malabarpenn1988
      @malabarpenn1988 4 ปีที่แล้ว +1

      2009 lelle haneefikka marche.2010 Elle idh iraghiye

  • @Dk-bl4yi
    @Dk-bl4yi 2 ปีที่แล้ว +39

    നല്ലമൂവി.ദിലീപേട്ടൻ നയൻതാര അഭിനയം super അവസാനത്തെ 1മണിക്കൂർ ഒരു രക്ഷയുമില്ല.... കണ്ണുനനയിപ്പിക്കും....

  • @zasshir571
    @zasshir571 4 ปีที่แล้ว +19

    മലയാളി, മലയാളീ പൊളിയല്ലേ!! ഏതാ script ,ഏതാ direction, ഏതാ രചന ♥️and acting !! 2020 llum still kanunnu ♥️♥️

  • @praveenm7564
    @praveenm7564 4 ปีที่แล้ว +22

    ....i saw bodyguard n first day..... .with unexpected climax.......started with mixed reviews....... Finally become a block buster..... My favorite movie..........anybody saw n releasing day..........

  • @VRS2019
    @VRS2019 5 ปีที่แล้ว +603

    Nayans.. 😘... Nayantharaye ishtamullavar like adikkuu💜💗💛💚💙

    • @irfanahamad9653
      @irfanahamad9653 5 ปีที่แล้ว +2

      Aaa mach aval nammale muttan 😍😍😘ippoyatte chekanmar sunny chechiye tale keti nadaka

  • @happybehappy8378
    @happybehappy8378 4 ปีที่แล้ว +61

    Abhinayikkaan paranjaal jeevichu kaanikkunna nadanum nadiyum Love dileepettan & Nayans 💐😍😘❤️💕♥️💓💖👌👍💗💜💖

  • @Shabeebaslam26
    @Shabeebaslam26 3 ปีที่แล้ว +51

    love story സിനിമ വിജയിക്കാൻ liplock ഉം വേണ്ട hot scene ഉം വേണ്ട .... ഇതൊരു ജീവനുള്ള film തന്നെ

  • @muhammadanshafanshaf6550
    @muhammadanshafanshaf6550 หลายเดือนก่อน +3

    ഈ സിനിമ കണ്ടിട്ട് സത്യം പറഞ്ഞാൽ കരഞ്ഞുപോയി എന്നാൽ ഈ സിനിമയിൽ കരയാൻ മാത്രം ഒന്നുമില്ല കുട്ടിക്കാലത്തെ ചില ഓർമ്മകൾ ഈ സിനിമയിലെ പാട്ട് bgm എല്ലാം ഇനി ഒരു ഓർമ്മ മാത്രം 😢😅

  • @denniesrparackal5102
    @denniesrparackal5102 5 ปีที่แล้ว +63

    2:6:46-2:7:28... the first intimacy felt by Ammu. The director made me feel like i was seeing every moment as a third person.. thank you.. long live Malayalam film industry..

  • @kritheeshkrishnan1140
    @kritheeshkrishnan1140 4 ปีที่แล้ว +15

    2010ലും 2020 ലും എത്രതവണ കണ്ടാലും മടിയാവാത്ത പടം. കോളേജ് ജീവിതം ആസ്വദിക്കാത്ത ആരാണ് ഉണ്ടാവുക . പഴയ ആ നോക്കിയ ഫോണും ലവ് വും. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ലൊരു കാലം

  • @san_thara
    @san_thara 4 ปีที่แล้ว +163

    asin, kareena, trisha , daisy shah..... ivarekal oke e role mikachathakiyath nayanthara aanu...... nayanz ishtam 💕

    • @praveenkumarp1072
      @praveenkumarp1072 3 ปีที่แล้ว +1

      Trisha is best

    • @rashid4547
      @rashid4547 3 ปีที่แล้ว +6

      Dileep also

    • @user-ob7fw7hs3h
      @user-ob7fw7hs3h 3 ปีที่แล้ว +7

      Also dileep best in class

    • @user-xx6en8it8q
      @user-xx6en8it8q 3 ปีที่แล้ว +3

      Nayanz only💥

    • @500an6
      @500an6 3 ปีที่แล้ว +5

      Salman Vijay Venkatesh ivarekal nannayi dileep cheythu pakshe jaggesh annan😂😂

  • @heartofmusic4467
    @heartofmusic4467 5 ปีที่แล้ว +35

    പേരില്ലാ.. രാജ്യത്തെ.. Song കിടു...
    അതുപോലെ hindi യിലെ teri meri... ഹോ കിടു songs... 😍😍😍

  • @bluesky-ss1xg
    @bluesky-ss1xg 2 ปีที่แล้ว +10

    എത്രവട്ടം എന്നെ കരയിക്കും ദിലീപേട്ടാ💝💝
    Awesome 😍😘 outstanding 💥🔥

  • @vibinbabu5813
    @vibinbabu5813 4 ปีที่แล้ว +213

    ഒരു കണ്ണീരോടെ അല്ലാതെ ഇൗ സിനിമ ഇന്നും എനിക്ക് കണ്ട് തീർക്കാൻ ആയിട്ടില്ല... Still watching in 2019!!!!

  • @ljoshyx983
    @ljoshyx983 5 ปีที่แล้ว +32

    Nayans ❤️ This is the first ever movie I fell in love with 😍

  • @yadhukris0572
    @yadhukris0572 4 ปีที่แล้ว +53

    2:37 മിനുട്ടിൽ ടൈറ്റിൽ കാണിക്കുമ്പോൾ സംവിധാന സഹായികൾ എന്ന്‌ കാണാം അതിൽ സൗബിൻ എന്ന്‌ കാണാം. അത് നമ്മുടെ സൗബിൻ ഷാഹിർ ആണ്. പുള്ളി പണ്ടൊക്കെ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക്‌ ചെയ്തിട്ടുണ്ട് എന്ന്‌ ഞാൻ കേട്ടിട്ടുണ്ട്.

  • @nishadcp7039
    @nishadcp7039 4 ปีที่แล้ว +94

    എക്കാലത്തേയും എന്റെ fav movie 😘😘😘😘

  • @sham-1985
    @sham-1985 5 ปีที่แล้ว +36

    This one is the real love action drama 😘
    അല്ലെ friends

  • @adhilashraf7774
    @adhilashraf7774 3 ปีที่แล้ว +29

    One of my favourite movie ❤
    Nothing to astonish that this movie has been remade to 5languages

  • @ijas_am
    @ijas_am 5 ปีที่แล้ว +60

    ഔസേപ്പച്ചൻ സാറിന്റെ BGM ഒരു രക്ഷേമില്ല... 👌👌👌

  • @siblurehman8781
    @siblurehman8781 4 ปีที่แล้ว +92

    1:31:50 ആ വീഴ്ച ഇജ്ജാതി പെർഫെക്ഷൻ 💓💯

    • @Epictravelvibes
      @Epictravelvibes 10 หลายเดือนก่อน

      Ath aherikkum veenath thanne aayirunnu..acting alla.. pinneed athine pati dileep or nayanz paranjirunnu

    • @bolly-hollywood2306
      @bolly-hollywood2306 9 หลายเดือนก่อน

      @@Epictravelvibescarefully nokyoku, nayan vaaya pothi chiri vanirnu

  • @ashishm.mosess5651
    @ashishm.mosess5651 2 ปีที่แล้ว +42

    എന്നാ കോപ്പാണെലും ദിലീപിന്റെ പടം കണ്ടിരിക്കാൻ ഒരു രസമാ ❤️

  • @user-ue6pq8jy6s
    @user-ue6pq8jy6s 3 ปีที่แล้ว +18

    വിജയുടെ bodyguard എന്ന് പറയുന്ന സിനിമ ആരെങ്കിലും കണ്ടിട്ടുണ്ടോ. ഉണ്ടെങ്കിൽ ഒന്ന് ആ ലൈക് ബട്ടൺ അമർത്തി കൊണ്ടുപോണം പിന്നെ മറുപടിയും തരണേ 😁😁😁

  • @sameerammsami9607
    @sameerammsami9607 5 ปีที่แล้ว +237

    എനിക്ക് ദിലീപിന്റെ സിനിമ എല്ലാ സിനിമയും ഇഷ്ടമാണ്

    • @firozchembai4573
      @firozchembai4573 4 ปีที่แล้ว +7

      Athinu aaraanu ishttamallaa ennu paranjethu

    • @Nazeem.Agatti
      @Nazeem.Agatti 4 ปีที่แล้ว +7

      @@firozchembai4573 കുറച്ചുകൂടി താഴേക്ക് പോയാൽ മതി ചിലവന്മാർ ചൊറിഞ്ഞു കൊണ്ടുവരും ദിലീപേട്ടനെ കുറ്റം പറഞ്ഞു കൊണ്ട്

  • @KYlalu___
    @KYlalu___ 4 ปีที่แล้ว +65

    സന്തോഷവും ദു:ഖവും ഒരു പോലെ തരുന്ന സിനിമ...😘

  • @basilvarghese378
    @basilvarghese378 5 ปีที่แล้ว +20

    Eee movie kanubol chela beautiful memories varuntha enik mathram anno😍😍😍😘😘😘

  • @ahmedrefahi8809
    @ahmedrefahi8809 5 ปีที่แล้ว +322

    Anyone watching in 2019? ♥️
    I love this Dileepettan Movie ♥️

  • @sagarmudavoor8115
    @sagarmudavoor8115 4 ปีที่แล้ว +5

    നാട്ടുരാജാവ് കഴിഞ്ഞ് നയൻതാരയെ മലയാളത്തിൽ കണ്ടില്ല. തമിഴിലും തെലുങ്കിലുമൊക്കെ തകർത്ത് അഭിനയിക്കുകയായിരുന്നു. നീണ്ട ആ ഒരു ഇടവേള കഴിഞ്ഞ് നയൻസ് വീണ്ടും മലയാളത്തിൽ അഭിനയിച്ച സിനിമ . ഒത്തിരി ഇഷ്ടപ്പെട്ടു. ദിലീപ്,മിത്ര കുര്യൻ, നയൻസ് എല്ലാവരും സൂപ്പർ. Climax ഒരു രക്ഷയുമില്ല. നയൻതാര അഭിനയിച്ചതിന്റെ പകുതി ഓളം വരില്ല അസിനും കരീനയും.

  • @saratha.h.9662
    @saratha.h.9662 5 ปีที่แล้ว +67

    Nayanthara; her expressions!!!
    Both Dileep nd Nayan perfect give nd take style of acting!!! 😍😍

  • @jeevan4710
    @jeevan4710 3 ปีที่แล้ว +24

    One of the masterpiece from dileep's career,we want movies like this nowadays

  • @Shabeebaslam26
    @Shabeebaslam26 3 ปีที่แล้ว +6

    ഇതൊക്കെ അഭിനയമാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ,.. വല്ലാത്തൊരു പ്രത്യേകതയാണ് ഈ സിനിമക്ക്

  • @Narmada_2005
    @Narmada_2005 9 หลายเดือนก่อน +5

    നയൻതാരയും ദിലീപും ജീവിച്ച സിനിമ.... ഈ കോമ്പോ അടിപൊളിയാണ്.... ❤️

  • @rjun152
    @rjun152 6 ปีที่แล้ว +99

    Balancing humour,love,emotional scenes in such an awesome way is only done by a brilliant director !SIDDIQUE❤️

  • @ahammedkabeerkabeer4554
    @ahammedkabeerkabeer4554 5 ปีที่แล้ว +24

    Ee cinemaye orupaad orupaad snehikkukayum ishtappedukayum cheyyunna oraalan njan... ithu pole ullavar undengil ivide like adikku.. 🙂🙂🌹🌹🥀🥀

  • @legendsneverdie2217
    @legendsneverdie2217 5 ปีที่แล้ว +93

    Nayans odukathe acting🥰😍😍🤩

    • @sidhusidhu3295
      @sidhusidhu3295 3 ปีที่แล้ว +1

      Nayans odukathe acting 🥪🌭🌮🥪🌭🌮🌯🥙🥚🍳🥘🍲🥣🥗🍿🥫🍱🍘🍙🍚🍛🍜🍝🍠🍢🍣🍤🍦🍧🍨🍩🍪🎂🍾🍸🍴🍹🍺🍻🥂🥃🥢🍴🥄🔪🍔🍟🥖🍖🍗🥨🍞🥩🍇🍉🍊🍋🍌🍓🍒🍐🍏🍎🍅🥕

  • @najeefasal7038
    @najeefasal7038 3 ปีที่แล้ว +33

    ദിലീപേട്ടൻ നയൻസ് അഭിനയം ഒരു രക്ഷയുമില്ല. Super.
    മനസ്സിൽ തങ്ങി നിൽക്കുന്ന movie.

  • @samira3744
    @samira3744 2 ปีที่แล้ว +20

    Dileepettaa and nayans... what a feel 💕💕💕💕

  • @ananthumanoj8474
    @ananthumanoj8474 4 ปีที่แล้ว +34

    Malayalam-nayantara,Tamil-asin,Telugu-trisha,Hindi-kareena.....BT Nayan is supr

    • @happybehappy8378
      @happybehappy8378 4 ปีที่แล้ว +1

      Dileep, vijay, salman khan, venkidesh. Super acting with Dileep 😘

  • @rayaansvlogs
    @rayaansvlogs 2 ปีที่แล้ว +20

    ദിലീപേട്ടന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന് ആണ് bodyguard

  • @yadhuparthasaradhy772
    @yadhuparthasaradhy772 5 ปีที่แล้ว +131

    ദിലീപേട്ടൻ ഒരു രക്ഷയുംഇല്ലാതെ ചെയ്തുവെച്ച റോൾ.. ഒപ്പം നയൻസും.. ഈ നടന്റെ റേഞ്ച് മനസ്സിലാക്കാൻ ഇതിന്റെ തമിഴ്, ഹിന്ദി, കണ്ണട വേർഷൻ മാത്രം കണ്ടാൽ മതി...
    സ്ക്രിപ്റ്റ്, ഡിറക്ഷൻ, സോങ്‌സ്, ആക്ടിങ് അങ്ങനെ എല്ലാം മികച്ചു നിൽക്കുന്ന.. ദിലീപ് എന്ന നടന്റെ ഏറ്റവും മികച്ച 5സിനിമകൾ എടുത്താൽ അതിൽ ബോഡി ഗാർഡ് ഉണ്ട്..

    • @sajumedia
      @sajumedia 3 ปีที่แล้ว

      prithviraj anu ithil correct suitable

    • @sabarinathsabari8212
      @sabarinathsabari8212 3 ปีที่แล้ว +3

      @@sajumedia poda Myra chiripikalle

  • @smartvisions4u316
    @smartvisions4u316 4 ปีที่แล้ว +43

    "
    2010ൽ റിലീസായി.....
    2020ലും പ്രേക്ഷക ഹൃദയത്തിൽ അതുപോലെ തന്നെ നിലനിൽക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പാണ്....
    ഇത് വെറെ ലെവലാണ്....

  • @makkuksd7319
    @makkuksd7319 5 ปีที่แล้ว +544

    ഇപ്പോഴാണ് റിലീസ് എങ്കിൽ 100 കോടി ക്ലബ്‌ ഉറപ്പാ.

  • @abhilashachari658
    @abhilashachari658 4 ปีที่แล้ว +7

    ശ്യാമിലി (ബേബി ശ്യാമിലി ) യെ മനസ്സിൽ കണ്ടു കൊണ്ട് എഴുതിയതാണ് ബോഡി ഗാർഡ്. പക്ഷെ തെലുഗിൽ ഓയ് എന്ന ചിത്രത്തിന്റെ തിരക്ക് കാരണം അഭിനയിച്ചില്ല. പിന്നീട് നയൻ താരയെ വെച്ചു സിനിമ തുടങ്ങി. പ്രതീക്ഷിച്ചതിലും ഹിറ്റ്‌ ആയി. എന്നും മലയാളികൾക്ക് നെഞ്ചോട് ചേർത്തു വെക്കാൻ പറ്റിയ ചിത്രം.
    ജയകൃഷ്ണനും അമ്മുവും ♥️♥️

  • @manishadm2721
    @manishadm2721 5 ปีที่แล้ว +87

    Superb movie... Nayanthara was better than all other heroines in the remake...natural acting..

  • @appunnitorres497
    @appunnitorres497 3 ปีที่แล้ว +24

    ദിലീപ് എന്ന വെക്തി എങ്ങനെ എന്ന് അറിയില്ല പക്ഷെ ദിലീപ് എന്ന നടൻ വേറെ ലെവൽ ആണ്

  • @sagarmudavoor8115
    @sagarmudavoor8115 4 ปีที่แล้ว +10

    നയൻതാര - ഭാഗ്യലക്ഷ്മി
    മിത്ര കുര്യൻ - ശ്രീജ രവി. Nice combination

  • @Nashxxoo
    @Nashxxoo ปีที่แล้ว +30

    Dileep's acting is beyond words ❤️🥺

  • @srirammadhu3626
    @srirammadhu3626 5 ปีที่แล้ว +40

    Ippam kanumbolum enthoru sugaaaa... Ayyoo climax okke feel inte level aanu.. 😍😍😘😘.. One of the best of dileepetan👌👌

    • @ajaysangithika6166
      @ajaysangithika6166 4 ปีที่แล้ว +1

      I watched just now climax and filled my eyes with 😓😓😓😭😭😭

  • @kamalpaasha
    @kamalpaasha 5 ปีที่แล้ว +240

    ദിലീപിന്റെ career ൽ ഏറ്റവും മികച്ച സിനിമ.. പഴയ കാല സിനിമ ഒക്കെ നല്ലത് തന്നെ.. പക്ഷെ ലോകം മൊത്തം ദിലീപ് ശ്രദ്ധേയനായത് ഈ സിനിമ ആണ്..

    • @happybehappy8378
      @happybehappy8378 4 ปีที่แล้ว +3

      True... 😍✌️👌❤️💜😘💓💕💖

  • @suhailbinkadhar6531
    @suhailbinkadhar6531 4 ปีที่แล้ว +56

    2020 ൽ ആരെങ്കിലുമുണ്ടോ ?

  • @jabirk4190
    @jabirk4190 6 ปีที่แล้ว +565

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ദിലീപ് ചിത്റം...

  • @adithyaadi6003
    @adithyaadi6003 5 หลายเดือนก่อน +2

    ഇനി എന്തൊക്ക പറഞ്ഞാലും പഴയ സിനിമകളിലെ കലാസൃഷ്‌ടി തരുന്ന ഫീൽ ഇപ്പഴത്തെ ട്രെൻഡിംഗ് sectornu തരാൻ കഴിയില്ല

  • @drmuhammedshan9284
    @drmuhammedshan9284 5 ปีที่แล้ว +282

    3 ഭാഷകളിൽ ഇറങ്ങിയതിലും മികച്ചത് നമ്മുടെ മലയാളം തന്നെ ...ദിലീപിനേക്കാൾ നന്നായി ഈ റോൾ വിജയ്ക്കും സൽമാൻഖാനുമൊന്നും ചെയ്യാനുമായിട്ടില്ല ..നയൻതാരയെക്കാൾ നന്നായി അസിനും കരീനക്കും കഴിഞ്ഞിട്ടുമില്ല ...നയൻ‌താര തന്നെയാണ് ഈ റോൾ ചെയ്യാൻ മികച്ച നടി ..മിത്ര കുരിയൻ അത്ര പോരാ ..ആ റോൾ കുഴപ്പമില്ലാതെ ചെയ്തു ..പക്ഷെ അതിനേക്കാൾ നന്നായേനെ ക്ലാസ്സ്‌മേറ്റ്സ്സിലെ റസിയ (രാധിക ) ചെയ്തിരുന്നെങ്കിൽ ....മലയാളത്തിലെ മികച്ചൊരു സിനിമ തന്നെയാണിത് ....

    • @muhammadfayis913
      @muhammadfayis913 5 ปีที่แล้ว

      Ñ

    • @drmuhammedshan9284
      @drmuhammedshan9284 5 ปีที่แล้ว

      @@muhammadfayis913 N..? 🤔

    • @saratha.h.9662
      @saratha.h.9662 5 ปีที่แล้ว +16

      Morethan 10 yrs aayille ipol... still the same feel 😍😍
      Nayan ore rekshayum illa... her expressions... and moreover malayalathil ninne poyittum eppo nalla role kittiyalum ore buthimuttum illand thirikey vanne malayalam movie chyunna otta aale ollu athe #Nayanthara aane!!

    • @ashifpothengodan4517
      @ashifpothengodan4517 5 ปีที่แล้ว +1

      No

    • @ahammedkabeerkabeer4554
      @ahammedkabeerkabeer4554 5 ปีที่แล้ว +1

      Good thoughts... 🙂👌👍

  • @akhilsankar18
    @akhilsankar18 5 ปีที่แล้ว +38

    തമിഴ്, ഹിന്ദി il remake ചെയ്യ്താലും നയൻതാരയുടെയും ദീലീപ് ഏട്ടന്റെ ആക്ടിംഗ് അത്ര വേറെ ആരും ചെയിതിട്ടില്ല സിദ്ദിഖ് brilliance ഓരോ ഷോട്ടും കളർ എഫക്ഷൻ ഒരു രക്ഷയും ഇല്ല എത്ര കണ്ടാലും മടുക്കുല

  • @ARDcreations46333
    @ARDcreations46333 2 ปีที่แล้ว +6

    ശെരിക്കും സ്നേഹമുണ്ടെങ്കിൽ ആ കുട്ടിക്ക് വിളിക്കാതിരിക്കാൻ പറ്റുമോ വിളിക്കും ഉറപ്പാ 💔
    True Love Never End😰

  • @annrose9144
    @annrose9144 4 ปีที่แล้ว +76

    ദിലീപ് ഏട്ടൻ നയൻ‌താര ഉയിർ 😍😍🥰🥰😘😘😘😘

    • @__.nishad.__
      @__.nishad.__ 3 ปีที่แล้ว +2

      U R OSM💗

    • @elsamariya2230
      @elsamariya2230 3 ปีที่แล้ว +1

      Nayans ❤ uyir

    • @annrose9144
      @annrose9144 3 ปีที่แล้ว +1

      @@elsamariya2230 yes❤❤

    • @edutech2.096
      @edutech2.096 3 ปีที่แล้ว

      Neymar❤️

    • @annrose9144
      @annrose9144 3 ปีที่แล้ว +1

      @@edutech2.096 ath football videoyil poyi para🤣🤣

  • @afterdarkmusic968
    @afterdarkmusic968 5 ปีที่แล้ว +27

    7/7/19. ♥Even after 9 years, the power of this movie is quite another💕

  • @sami-vp6gi
    @sami-vp6gi 5 ปีที่แล้ว +16

    What a movie...eppam kandalum kann nirayum.ippam relese aaynengil 200 cr club adikkum sure....😗😗

  • @chekkukasrod5790
    @chekkukasrod5790 4 ปีที่แล้ว +161

    വേറേ ഏത് ഭാഷയിലും ഇതിന്റെ റീമേക്ക് കണ്ടാലും ദിലീപിന്റെ പടം പോലെ ആവുന്നില്ല അതേ പോലെ bgm

  • @Afajasmine001
    @Afajasmine001 8 หลายเดือนก่อน +4

    എത്ര തവണ കണ്ടാലും പുതുമ നഷ്ടപ്പെടാത്ത ഫിലിം
    ദിലീപേട്ടാ...💔❤️
    Dileep Nayans ഒരു രക്ഷേം ഇല്ല

  • @Shannon-of7mp
    @Shannon-of7mp ปีที่แล้ว +14

    ഡയറക്ടർ സിദ്ദീഖിൻ്റെ വിയോഗം കഴിഞ്ഞിട്ട് കാണുന്നവർ ഉണ്ടോ ?

  • @Krishnakanthns
    @Krishnakanthns 5 ปีที่แล้ว +15

    Dileep and nayans superbb😍😍😍😍... Original is the best

  • @rohitdas6728
    @rohitdas6728 3 ปีที่แล้ว +18

    Tamil - Remo
    Telugu- Geetha govindham
    Hindi- Rab ne bana Di Jodi
    Malayalam- Bodyguard
    I don't know how many times I watched these movies.
    Dileep ettan and nayanz ❤️❤️🙏🙏
    Super jodii

    • @ponnu8083
      @ponnu8083 2 ปีที่แล้ว +1

      Same💝

  • @jaisonjohny2430
    @jaisonjohny2430 5 ปีที่แล้ว +845

    2019 ൽ ഞാൻ മാത്രം...

  • @vm_mufeedh
    @vm_mufeedh 5 ปีที่แล้ว +98

    കാലം തെറ്റി ഇറങ്ങിയ സിനിമ.
    ഇപ്പൊ എങ്ങാനും ആവണം ആർന്നു.100 CR പുഷ്പം പോലെ കടന്നെന്നെ

  • @jeenarajan4766
    @jeenarajan4766 4 ปีที่แล้ว +34

    എത്ര കണ്ടാലും മടുക്കാത്ത ചിത്രം. നയൻ താര 🥰🥰🥰🥰 ദിലീപേട്ടൻ =ദിലീപേട്ടൻ

  • @meenakshiminu8009
    @meenakshiminu8009 3 ปีที่แล้ว +30

    "ശ്വാസം വിടാതിരിക്കാൻ നിന്റെ മൂക്കിലാണോ ഞാൻ ചവിട്ടി നിൽക്കുന്നത് കൊരട്ടടയ്ക്കേ" 😂😂😂

  • @acahmed3775
    @acahmed3775 6 ปีที่แล้ว +65

    Excellent movie.eni inganeyulla movies malayalathil undavilla.
    but ippozhethe movies ilonnum ith poleyulla nalla kadhakal illa.dileep my favrt love you.director Siddique you are a big hit maker.thank you

  • @couplessinger1364
    @couplessinger1364 5 ปีที่แล้ว +61

    2019 septemberil njan maathramaano kaanunnad
    Ithu pole enikkum oru love story undaayirunnu 😍
    Ithu vare avale njan neril kandittillaaaa 😢
    Ippol ente kalliyaanam kayinnu oru kunjum und 😍👪

    • @chavasavad3930
      @chavasavad3930 4 ปีที่แล้ว +2

      Enikum undayirunnu neril ithuvere kaanatha oru penn kazhinja 7 year aayi. photo yil kanditund athum njammo love cheyth 3 yr kazhinjitithagumbo ippo avalude kalynm kazhinju oru kutti aayi.. avalkk

    • @jismithan1086
      @jismithan1086 4 ปีที่แล้ว +1

      Ningl thanneyaano kalyanam. Kazhichathh

    • @chavasavad3930
      @chavasavad3930 4 ปีที่แล้ว

      @@jismithan1086 alla😑
      Butt..
      Still love him
      Ithuvere kanditthum illa palatavana kaanan njan poyitund nammal try cheydithund kaanan vendi .. last moments il endo...
      Tammil kaanan time aayithundavilla athaayirikkum

  • @princelopus1059
    @princelopus1059 ปีที่แล้ว +33

    😢😢😢😢😢കാലമെത്ര കഴിഞ്ഞാലും സിദ്ദിക്കയും,കഥയും,കഥാപാത്രങ്ങളും, മനസ് നിറക്കുന്ന പശ്ചാത്തലസംഗീതവും മലയാളിയുടെ ഉള്ളിൽ ഉണ്ടാകും 😢😢😢😢😢

  • @SugamCSaju
    @SugamCSaju 4 ปีที่แล้ว +81

    2019 IL kanunnavar undengil tazhe like adi..

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +12

    മിഞ്ചിച്ചിട്ട ഫിലിം ജനപ്രിയൻ ദിലീപ് മരണമാസ്സാണ് 🔥🔥🔥😍😍. നയൻ‌താര 😍😍😍. ഹരശ്രീഅശോകൻ 😍😍😍😂✌️

  • @sanjayb7423
    @sanjayb7423 5 ปีที่แล้ว +54

    One of the best movie Malayalam cinema has ever got😍

  • @princelalu9970
    @princelalu9970 5 ปีที่แล้ว +35

    ഈ സിനിമ എനിക്ക് മറ്റെന്തോ ഒരു അനുരാഗം ആണ്