Vinodayathra Malayalam Full Movie HD

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2021
  • 𝙒𝙖𝙩𝙘𝙝 𝘼𝙣𝙙 𝙀𝙣𝙟𝙤𝙮 𝙏𝙝𝙚 𝙈𝙖𝙡𝙖𝙮𝙖𝙡𝙖𝙢 𝙁𝙪𝙡𝙡 𝙈𝙤𝙫𝙞𝙚 #Vinodayathra 𝙁𝙚𝙖𝙩𝙪𝙧𝙞𝙣𝙜 𝘿𝙞𝙡𝙚𝙚𝙥,𝙈𝙚𝙚𝙧𝙖 𝙅𝙖𝙨𝙢𝙞𝙣,𝙈𝙪𝙠𝙚𝙨𝙝,𝙈𝙖𝙖𝙢𝙪𝙠𝙤𝙮𝙖,𝙄𝙣𝙣𝙤𝙘𝙚𝙣𝙩
    #Dileep #MeeraJasmin #Mukesh
    𝙎𝙪𝙗𝙨𝙘𝙧𝙞𝙗𝙚 𝙊𝙪𝙧 𝘾𝙝𝙖𝙣𝙣𝙚𝙡 𝙁𝙤𝙧 𝙈𝙤𝙧𝙚 𝙑𝙞𝙙𝙚𝙤𝙨: / kalasanghamfilms
    𝙒𝙖𝙩𝙘𝙝 𝙆𝙖𝙞𝙮𝙚𝙩𝙝𝙖 𝙆𝙤𝙢𝙖𝙗𝙖𝙩𝙝𝙪 𝙑𝙞𝙙𝙚𝙤 𝙎𝙤𝙣𝙜 𝙁𝙧𝙤𝙢 𝙏𝙝𝙚 𝙈𝙤𝙫𝙞𝙚 𝙑𝙞𝙣𝙤𝙙𝙖𝙮𝙖𝙩𝙝𝙧𝙖: • Kaiyetha Kombathu|Vino...
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    SUBSCRIBE KALASANGHAM FILMS- / kalasanghamfilms
    For Buisness Enquiry(Our Mail📩):kalasanghamcinema@gmail.com
    ©®KALASANGHAM FILMS
    Vinodaythra . is a 2007 Indian Malayalam-language romantic comedy film written and directed by Sathyan Anthikkad, and starring Dileep, Meera Jasmine and Mukesh with Murali, Innocent, Ganapathi S Poduval, KPAC Lalitha, Nedumudi Venu, Seetha and Parvathy Thiruvothu in supporting roles. The film was a hit at the box office.
    Directed by Sathyan Anthikkad
    Produced by M. M. Hamsa
    Written by Sathyan Anthikkad
    Starring
    Dileep
    Meera Jasmine
    Mukesh
    Music by Ilaiyaraaja
    Cinematography S. Kumar
    Edited by K. Rajagopal
    Production company Kalasangham Films
    Distributed by Kalasangham Films
    Release date 5 April 2007
    Running time150 minutes
    Country India
    Language Malayalam
    || ANTI-PIRACY WARNING ||
    This content is Copyrighted to Kalasangham Films. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 1.1K

  • @KalasanghamFilms
    @KalasanghamFilms  2 ปีที่แล้ว +91

    𝗠𝗼𝗿𝗲 𝗩𝗶𝗱𝗲𝗼𝘀 𝗔𝗿𝗲 𝗖𝗼𝗺𝗶𝗻𝗴 𝗦𝗼𝗼𝗻
    𝗦𝗧𝗔𝗬 𝗧𝗨𝗡𝗘𝗗
    𝗦𝗨𝗕𝗦𝗖𝗥𝗜𝗕𝗘 𝗞𝗔𝗟𝗔𝗦𝗔𝗡𝗚𝗛𝗔𝗠 𝗙𝗜𝗟𝗠𝗦 : th-cam.com/users/KalasanghamFilms

    • @azeezpv51
      @azeezpv51 ปีที่แล้ว +3

      കുഞ്ഞിക്കൂനൻ ഇടാമോ pls

    • @DJK1616
      @DJK1616 ปีที่แล้ว +3

      കാസ് ഇപ്പൊ production ille??
      Grand production ഉള്ളത് കാരണം Right ഇപ്പൊ നിർത്തി എന്നു തോന്നുന്നു.നിർത്തിയോ??
      Kalasangam Kaas Right - Dileep movies

    • @yohananyohanan8825
      @yohananyohanan8825 6 หลายเดือนก่อน

      *+❤

  • @shahalapang5370
    @shahalapang5370 5 หลายเดือนก่อน +385

    2024 anyone?

  • @arunraj.m.sarunraj.m.s2160
    @arunraj.m.sarunraj.m.s2160 หลายเดือนก่อน +69

    ഈ സിനിമയെ വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഇതിൽ ഉണ്ട്
    🥰 സത്യൻ അന്തിക്കാട് സാർ 🙌🏼.. 2024 ൽ കാണുന്നവർ ഉണ്ടോ🥰

  • @miss_nameless9165
    @miss_nameless9165 ปีที่แล้ว +423

    ഇന്നസെന്റേട്ടൻ മകളെക്കുറിച്ച് പറയുന്ന സീൻ...കണ്ണുനിറഞ്ഞു...എത്ര മനോഹരമായാണ് അഭിനയിച്ചത്💔😰💯

  • @Train24
    @Train24 3 ปีที่แล้ว +2331

    മനസിനക്കരെ, രസതന്ത്രം, വിനോദയാത്ര എത്ര കണ്ടാലും മടുക്കാത്ത എന്തോക്കയോ ഈ സിനിമകളിൽ ഉണ്ട്

  • @user-um7jw6yv9f
    @user-um7jw6yv9f ปีที่แล้ว +536

    ഈ സിനിമയും അതിലെ സ്ഥലങ്ങളും പാട്ടുകളും കാണുമ്പോൾ 2007 കാലഘട്ടം ഒക്കെ ഓർമ വരും...🥰😍🥺🤩❤️

    • @shijuthykkad5063
      @shijuthykkad5063 ปีที่แล้ว +10

      Enikum bro

    • @mariakjoseph8248
      @mariakjoseph8248 ปีที่แล้ว +7

      Same🥺

    • @ageorge1821
      @ageorge1821 ปีที่แล้ว +14

      🥲Sathyam aan...entho oru prethyeka feel aan ee padathinu🤩aa kalathekk valich kondupokum nammale. Njan theateril poyi kanda padam koodi aayond paranjariyikkan pattilla ithu kaanumbol ulla avastha😭

    • @joantiger7784
      @joantiger7784 ปีที่แล้ว +7

      അതെ

    • @sigmarules9429
      @sigmarules9429 ปีที่แล้ว +13

      2007 summer vacation.

  • @jesvinjose3190
    @jesvinjose3190 ปีที่แล้ว +252

    ഈ സിനിമയിൽ ഗണപതിയെ ഇഷ്ട്ടമുള്ളവർ ആരൊക്കെ അവരൊക്കെ LIKE ചെയ്യണേ

    • @snehasgoodlife1701
      @snehasgoodlife1701 3 หลายเดือนก่อน +3

      ❤enikishta

    • @_kit_kat969
      @_kit_kat969 2 หลายเดือนก่อน +4

      Ganapathiye kanan mathram cinema kaanunna njan 😂😂

  • @deepakk.v8821
    @deepakk.v8821 ปีที่แล้ว +149

    ഇതിലേക്കായാണ്.. ദിലീപ് ഏട്ടനെ ഒരുപാട് miss ചെയുന്നത്..🤗💖 എല്ലാവരും തകർത്ത അഭിനയിച്ച പടം. .മുകേഷ് ഏട്ടൻ..ഇന്നസെന്റ് ചേട്ടൻ..മീരാജാസമീൻ. മുരളി..💔📸

  • @surajk.s1745
    @surajk.s1745 2 ปีที่แล้ว +154

    പാലും പഴവും കൈകളിൽ ഏന്തി പാലും പഴവും കൈകളിൽ ഏന്തി എന്നാ ഈ വരികൾ മതി ഈ പടത്തിനെ ഓർമ്മിക്കാൻ 😍😍❤️

  • @500an6
    @500an6 3 ปีที่แล้ว +606

    എത്ര കണ്ടാലും മടുക്കാത്ത മറ്റൊരു ദിലീപ്- സത്യൻ അന്തിക്കാട് ചിത്രം.

    • @gamingtube2428
      @gamingtube2428 3 ปีที่แล้ว

      th-cam.com/video/cv64szs09e8/w-d-xo.html

    • @dijithdevendran1993
      @dijithdevendran1993 3 ปีที่แล้ว +15

      ഒരു സത്യൻ അന്തിക്കാട് ചിത്രം ❤

    • @aboobakersiddeeq2491
      @aboobakersiddeeq2491 3 ปีที่แล้ว +6

      Syma Prasad movi arige ytra kandaalum madi varella

    • @500an6
      @500an6 3 ปีที่แล้ว

      @@aboobakersiddeeq2491 athum undu

    • @SurajInd89
      @SurajInd89 2 ปีที่แล้ว +17

      അതിനു ഈ ഒരു പടം അല്ലേ ഉള്ളൂ? 😂

  • @redixxxxx....5072
    @redixxxxx....5072 2 ปีที่แล้ว +371

    ജീവിതം ഒരു യാത്രയാണ് എന്ന് കാണിച്ചു തന്ന സിനിമ ❤💯

  • @NadakkalTharavadu
    @NadakkalTharavadu 3 ปีที่แล้ว +329

    #സത്യൻ_അന്തികാട് - മലയാള സിനിമയ്ക്കും മലയാളികൾക്കും കിട്ടിയ നിധി ആണ് 💓
    ഏതൊരു സിനിമപ്രേമിയുടെ പ്രിയപെട്ട മലയാളം സംവിധാകരുടെ ലിസ്റ്റിൽ ഉണ്ടാവുന്ന ഒരേ ഒരു സംവിധായകൻ സത്യേട്ടൻ മാത്രം ആയിരിക്കും 💓💓

    • @priyak7500
      @priyak7500 2 ปีที่แล้ว +1

      Reyali nediyann valare corekt

  • @abhimanyuremanan2575
    @abhimanyuremanan2575 4 หลายเดือนก่อน +39

    2:27:25 എഞ്ചിനീയർ ആവണ്ടേ നമുക്ക് അച്ഛൻ ഒരുപാട് ആഗ്രഹിച്ചതല്ലേ.. അതുകഴിഞ്ഞുള്ള bgm❤❤❤❤❤❤❤ feel😊

  • @esafvan
    @esafvan 6 หลายเดือนก่อน +61

    Oru പ്രതീക്ഷയും ഇല്ലാതിരുന്ന് ഈ മൂവിയും ഒന്നിരുന്നു കണ്ടു ജീവിതത്തിൽ കഴിഞ്ഞു പോയ ഉല്ലാസകാലം സമ്മാനിച്ച അനുഭൂതി."വിനോദയാത്ര"💞
    വിനോദ് എന്ന കഥാപാത്രം ഏറക്കുറെ പേരുടെയും ജീവിതത്തിലൂടെ കടന്നു പോയിക്കാണും. Songs, bgm,all favorite 🍃

    • @KalasanghamFilms
      @KalasanghamFilms  6 หลายเดือนก่อน +4

      WE WILL DROP THE 4K VERSION SOON... THANK YOU FOR YOUR FEEDBACK😍

    • @BlastersFC
      @BlastersFC 4 หลายเดือนก่อน

      വേഗം വേണേ ​@@KalasanghamFilms

  • @jeweljustin1486
    @jeweljustin1486 2 ปีที่แล้ว +224

    ഈ സിനിമ എപ്പോ കണ്ടാലും ഉള്ളിലൊരു വേദന ആണ്..ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ ഓർമ്മകൾ..ജനിച്ചിട്ടു ആദ്യമായിട്ടു second show ku ekm savitha theatre il പോയി കണ്ട പടം..2007 വിഷു റിലീസ്..ഇനി ഇതുപോലുള്ള സിനിമകൾ ഒന്നും ഒരിക്കലും ഉണ്ടാവില്ല..😑#Dileep❤️#Meerajasmine❤️#Murali❤️#Nedumudivenu❤️#Kpac_lalitha❤️

    • @official7809an
      @official7809an ปีที่แล้ว +3

      ഒരു കാലഘട്ടവും ട്രെൻഡും ആയിരുന്നു.. അത് അങ്ങനെ മാറിക്കൊണ്ടിരിക്കും..

  • @sumeshkc8929
    @sumeshkc8929 2 ปีที่แล้ว +214

    ദിലീപേട്ടൻ , മീര ജാസ്മിൻ നല്ല അഭിനയം മികച്ച സിനിമ 🥰

  • @_ARMCreations
    @_ARMCreations ปีที่แล้ว +95

    Ee സിനിമ യുടെ ആത്മാവ് aa title music l ഉണ്ട് 😘😘😘വല്ലാത്ത ഫീൽ ആണ് വർഷങ്ങൾക്ക് ശേഷം കേട്ടപ്പോൾ....❣️❣️

  • @rohitsurendran6855
    @rohitsurendran6855 ปีที่แล้ว +145

    2:16:57 “അവൾ ഈ ലോകത്ത് നിന്നെ പോയെടാ”
    RIP ഇന്നസെന്റേട്ടാ 💔

    • @JobinJolly-gu3vq
      @JobinJolly-gu3vq ปีที่แล้ว +6

      ഇന്നസെന്റ് ഏട്ടൻ പോവില്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു

  • @rahulskumar65
    @rahulskumar65 5 หลายเดือนก่อน +26

    ചോട്ടാ മുംബൈ ഞങ്ങള്ക്ക് കാണണം. അപ്പൂപ്പനും അമ്മയും എല്ലാവർക്കും ദിലീപിന്റെ പടം കാണണം. 😍അങ്ങനെ 11 മണി ഷോ ക്ക് ടിക്കറ്റ് കിട്ടാതെ 1മണി വരെ നിന്ന് അടുത്ത ഷോ ക്ക് കേറിയ പടം ♥️♥️

  • @rinufahad4860
    @rinufahad4860 ปีที่แล้ว +96

    ഒരുപാട് ഓർമ്മകൾ സമ്മാനിച്ച പടം.... ആദ്യമായി ടീവി യിൽ വന്നപ്പോൾ എല്ലാവരും കൂടിയിരുന്നു കണ്ടത് ഓർമ്മവരുന്നു 🥰

  • @sebastianta7979
    @sebastianta7979 2 ปีที่แล้ว +210

    ദിലീപ് ഏട്ടാ.... ഇങ്ങനെ ഉള്ള ഒരു മൂവി ആയിട്ട് വാ.... ഞങ്ങൾ ഫുൾ സപ്പോർട്ട് ആയി കൂടെ ഉണ്ട്....

    • @mr.bunnyff4195
      @mr.bunnyff4195 2 ปีที่แล้ว +8

      🤗

    • @abijithp5348
      @abijithp5348 2 ปีที่แล้ว +8

      💞💞❤

    • @shabipmlshabi5491
      @shabipmlshabi5491 2 ปีที่แล้ว +5

      Me sebu dileeb നെ അങ്ങനെ മറക്കാൻ പറ്റുമോ

    • @RosinaRosi-oc3vp
      @RosinaRosi-oc3vp หลายเดือนก่อน

      Dhileepettane orupadishtta

    • @vini29477
      @vini29477 หลายเดือนก่อน

      Full support dileepetta

  • @mariakjoseph8248
    @mariakjoseph8248 ปีที่แล้ว +101

    ഒരു ദിവസം മുൻപ് രാത്രി tvyil കണ്ടു... എന്ത് നല്ല സിനിമയാണ്...അതിമനോഹരമായ experience... ഇപ്പോൾ എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു സിനിമ ഇല്ലാത്തത്.. ആ നല്ല പഴയ കാലം 🥺❤️

    • @user-xg4yc4zi3w
      @user-xg4yc4zi3w 8 หลายเดือนก่อน +2

      സത്യം ആണ് പറഞ്ഞത് 😊

  • @saleemsaleempokkat6208
    @saleemsaleempokkat6208 8 หลายเดือนก่อน +17

    ഗണപതി ഈ ആർട്സിന് ഞങ്ങളുടെ സ്കൂളിൽ ഉദ്ഗാടനത്തിന് വന്ന്നി രുന്നു അപ്പൊ പാടിയ pattu ഈ പാലും പഴവും ആയിരുന്നു
    ഗണപതി Fans ❤❤

  • @ajoyfrancis9534
    @ajoyfrancis9534 10 วันที่ผ่านมา +3

    Sherikum ജീവിതത്തിന്റെ oru പാഠപുസ്തകം തന്നെ ആണ് ee സിനിമ ❤😊 വിനോദിന്റെ യാത്ര % " വിനോദയാത്ര " 💯
    ഓരോ തവണ കാണുമ്പോഴും😇💝

  • @karthikc.k6206
    @karthikc.k6206 2 ปีที่แล้ว +238

    27:12
    മുകേഷ്: ഇന്ന് പുട്ട് ആണോ?
    സീത: അതെ!
    മുകേഷ്: എന്റെ മനസ്സമാധാനം മുഴുവൻ പോയടീ!
    സീത: എന്താ പുട്ട് വേണ്ടേ?
    മുകേഷിന്റെ ഭാവം😄

    • @vi_sh_nu3820
      @vi_sh_nu3820 2 ปีที่แล้ว +2

      😂😂😂😂😂😂😂

    • @sanjithputhran5547
      @sanjithputhran5547 11 หลายเดือนก่อน +12

      Mukesh: enduado ithu?
      Anandettan: kandittu shuttle kaliyanennu thonnunnu.
      Mammukoyaude timing😂😂

  • @saranyasasidharan5014
    @saranyasasidharan5014 ปีที่แล้ว +26

    Gas തീർന്നില്ല ചേച്ചി അതിന് മുൻപേ അവൻ സത്യം പറഞ്ഞു 🤣🤣🤣.. ഇതിലെ ഓരോ സീനും എന്ത്‌ രസാണ്.. എല്ലാരും അടിപൊളിയായി അഭിനയിച്ചു.. ജീവിതത്തിൽ മനസിലാക്കേണ്ട ഒരുപാട് കാര്യങ്ങൾ അതും നർമ്മം കലർത്തി അവതരിപ്പിച്ചു.. One of the best sathyan anthikkad movie.. 🥰👌🏻

  • @siddharthiyer2177
    @siddharthiyer2177 ปีที่แล้ว +268

    Had to come and watch the awesome acting of innocent chettans from
    2:16:31 to 2:17:51
    The way he delivers the dialogue with so much pain; felt so real
    Always brings tears into my eyes 😢
    RIP Mr. Innocent
    You will always be in each and every malayalees heart

    • @Its_me_akshay003
      @Its_me_akshay003 ปีที่แล้ว +5

      Ith kanan vannath 😢

    • @asteriskmedia9354
      @asteriskmedia9354 ปีที่แล้ว +3

      ഇന്നലെ ഓർത്തപ്പോൾ ഇതൊന്ന് കാണണം എന്ന് തോന്നി

    • @ajaijacob3186
      @ajaijacob3186 ปีที่แล้ว

      ❤❤

    • @Jokhaan6282
      @Jokhaan6282 ปีที่แล้ว

      💯💯💯💯💯

    • @JobinJolly-gu3vq
      @JobinJolly-gu3vq ปีที่แล้ว +2

      ഇന്നസെന്റ് ഏട്ടൻ ഇവിടെ ഉണ്ട് എങ്ങും പോകില്ല

  • @gayatri1580
    @gayatri1580 3 ปีที่แล้ว +98

    കുളിച്ചിട്ട് വാ കാപ്പി കുടിക്കാം 😂 മുകേഷ് സൂപ്പർ ആണ് ഈ മൂവി യിൽ ❤

  • @alanemmanuel8924
    @alanemmanuel8924 3 ปีที่แล้ว +101

    അച്ചുവിന്റെ അമ്മ rashathanthram വിനോദയാത്ര ഇന്നത്തെ ചിന്തവിഷയം Meera Jasmine Sathyan Anthikkad Combo

  • @aswathyaswathy3516
    @aswathyaswathy3516 ปีที่แล้ว +36

    അടിപൊളി മൂവി ആണ് 🥰🥰🥰
    ദിലീപ് എട്ടൻ്റെയും മുകേഷൻ്റെയും അഭിനയം സൂപ്പർ ആണ് 😊. പാട്ടുകൾ എല്ലാം സൂപ്പർ ആണ് 😊. (ജീവിതം ഒരു യാത്രയാണ് എന്ന കാണിച്ച് തന്ന മൂവി 😊.)

  • @abhilash6848
    @abhilash6848 2 ปีที่แล้ว +62

    ടി പി ബാലഗോപാലൻ എം എ മുതൽ സത്യൻ അന്തിക്കാട് പിൻതുടർന്നു വരുന്ന ഒരു ശൈലിയുണ്ട്..ഇന്നോളം മടുപ്പില്ലാതെ കണ്ടുകൊണ്ടിരിക്കുന്നു കാലങ്ങളോളം ഇനിയും കാണാം.. ലളിതം സുന്ദരം

    • @prajeeshpk8389
      @prajeeshpk8389 2 ปีที่แล้ว +1

      Yes..❤️

    • @jenharjennu2258
      @jenharjennu2258 2 ปีที่แล้ว +3

      അതിന്റെ ഇട്ടയിൽ അർത്ഥം പിൻഗാമി സമൂഹം പോലത്തെ ഡിഫറെൻറ് സിനിമകളും

  • @amalsekhar6851
    @amalsekhar6851 3 ปีที่แล้ว +63

    എത്ര കണ്ടാലും മതിവരാത്ത സത്യൻ അന്തിക്കാട് സിനിമകളിൽ ഒന്ന്... We need this films in better quality.

  • @anwaralavudheenanu3761
    @anwaralavudheenanu3761 ปีที่แล้ว +37

    2007 nostalgia മറക്കാൻ പറ്റാത്ത കലാം ufff .....വിഷു റീലിസ് ഫ്രണ്ട്സ് എല്ലാരും ഒപ്പം പോയി കണ്ട പടം 😢😢😢

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +36

    വിനോദയാത്ര >>> ഞാൻ പ്രകാശൻ
    ഇതിന്റെ അടുത്ത് വെക്കാൻ ഇല്ല ആ സിനിമ

  • @sankarjithn8714
    @sankarjithn8714 2 ปีที่แล้ว +74

    മോളീ വർഗീസേ.. ഛെ! മോളെ വിമലേ.. 😂🤣😅

  • @amshaaz4357
    @amshaaz4357 2 ปีที่แล้ว +223

    2007 വിഷു റിലീസ്
    വിനോദയാത്ര, ചോട്ടാ മുംബൈ, ബിഗ്ബി, പന്തയക്കോഴി
    അതൊക്കെ ഒരു കാലം 😍😍❤️🔥

    • @MM-wc7zs
      @MM-wc7zs 2 ปีที่แล้ว +26

      Saturday morning show we watched chota mumbai and matinee vinoda yathra. Miss theaters... miss trivandrum...

    • @prajeeshpk8389
      @prajeeshpk8389 2 ปีที่แล้ว +2

      Memories ❤️❤️

    • @ketangeorgejames6931
      @ketangeorgejames6931 2 ปีที่แล้ว +6

      Vishu winner aayath chotta mumbai aan

    • @apk775
      @apk775 2 ปีที่แล้ว +11

      @@ketangeorgejames6931 no vinodayathra aayirunnu

    • @ketangeorgejames6931
      @ketangeorgejames6931 2 ปีที่แล้ว +2

      @abhraham peter chotta mumbai 22cr
      Vinodayathra 10cr

  • @sreeragssu
    @sreeragssu ปีที่แล้ว +106

    ദിലീപ് - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന നല്ല ഒരു സിനിമ 😍
    വിനോദയാത്ര 2007 വിഷു റിലീസ്.. 💕
    ആ വർഷത്തെ ദിലീപ് ന്റെ ഒരേ ഒരു സൂപ്പർ ഹിറ്റ്‌ ചിത്രമായിരുന്നു ഇത്..

    • @jusklm09
      @jusklm09 ปีที่แล้ว +3

      2007 omakal

    • @amalsanthosh6536
      @amalsanthosh6536 ปีที่แล้ว +3

      Speed hit alle aa year

    • @amalsanthosh6536
      @amalsanthosh6536 ปีที่แล้ว +3

      Vinodayatra and speed

    • @sreeragssu
      @sreeragssu ปีที่แล้ว +7

      @@amalsanthosh6536 ഹിറ്റ്‌ മാത്രം സൂപ്പർ ഹിറ്റ്‌ അല്ല

    • @amalsanthosh6536
      @amalsanthosh6536 ปีที่แล้ว +2

      @@sreeragssu hmm

  • @wolverine8085
    @wolverine8085 2 ปีที่แล้ว +33

    ഒരു സീരിയസ് movie ൽ ഇത്രയും humour! Script Dialogue ഒക്കെ എഴുതാൻ ഒരു കഴിവ് തന്നെ വേണം

  • @An0op1
    @An0op1 ปีที่แล้ว +27

    ഈ സിനിമ ഇപ്പോൾ കാണുമ്പോൾ എന്തെങ്കിലും ഫീൽ തൊന്നുന്നവർ ഉണ്ടോ 😔 ..... പ്രത്യേകിച്ച് തുടക്കം മുതലുള്ള പശ്ചാത്തല സംഗീതം 🎶( കയ്യെത്താ കൊമ്പത്ത് ) സിനിമയുടെ അവസാനം മഴ രംഗത്ത് 🌧️☔🌦️ആ പശ്ചാത്തല സംഗീതത്തിന് കുറച്ച് കൂടി അഴകേറുന്നു .... ലാസ്റ്റിൽ ദിലീപും ബാലതാരം ഗണപതിയുംകൂടി മീര ജാസ്മിനെ കോളജിൽ വിടാൻ ചെന്ന് കോളജ് ഗേറ്റിൽ 🏛️നിൽക്കുമ്പോൾ സിനിമ സന്തോഷത്തോടെ അവസാനിക്കുന്നു ...... പക്ഷെ അ രംഗം ഇപ്പോൾ കാണുന്നവർക്ക് എന്തൊ ഒരു വിഷമം തോന്നും ..... ബാലതാരം ഗണപതിയൊക്കെ വളർന്ന് യുവാവായി മാറി .....

  • @mydreammypassion6666
    @mydreammypassion6666 2 ปีที่แล้ว +109

    എപ്പോളും ഓൺലൈൻ ക്ലാസ് കണ്ടാൽ മതിയോ ഇടക്ക് ഇതൊക്കെ കാണണ്ടേ 😉

    • @kt-bz9fy
      @kt-bz9fy 2 ปีที่แล้ว +11

      പഠിക്കാതെ സിനിമ കാണുകയാണോ മോനെ. സ്വന്തം രക്ഷിതാക്കളെ മണ്ടന്‍മാര്‍ ആക്കാതെ.

    • @mydreammypassion6666
      @mydreammypassion6666 2 ปีที่แล้ว +20

      @@kt-bz9fy പഠിച്ചു കഴിഞ് വല്ലപ്പോഴും കാണുന്നതിൽ തെറ്റുണ്ടോ അതുവല്ല ഞാനിപ്പോൾ +2 കഴിഞ് ഇരിക്കാ 😂

    • @mytraveldiarys756
      @mytraveldiarys756 2 ปีที่แล้ว +7

      @@mydreammypassion6666 kidu thug bro

    • @sajithasalim4415
      @sajithasalim4415 2 ปีที่แล้ว +8

      Class kazhingi ori relaxation nn ippo ingoot vanne ullu

    • @9dsaniyaxavier737
      @9dsaniyaxavier737 2 ปีที่แล้ว +3

      Athanne ithokke kandey pattu 🤣

  • @oldisgold7757
    @oldisgold7757 2 ปีที่แล้ว +56

    ലളിത ചേച്ചിയെ കാണുമ്പോൾ സങ്കടം വരുന്നു.. RIP ചേച്ചി

  • @nandubc7078
    @nandubc7078 ปีที่แล้ว +75

    Priyadarshan, Sathyan Anthikad, Kamal, Fazil, Adoor Gopalakrishnan, Padmarajan, some of the gems of Malayalam cinema.

  • @vishnunarayanan3760
    @vishnunarayanan3760 2 ปีที่แล้ว +54

    മലയാളത്തിലെ ഏറ്റവും മികച്ച ഫീൽ ഗുഡ് movies il onnu♥️♥️

    • @EYEVEST
      @EYEVEST 5 หลายเดือนก่อน

      Corect

  • @anssenthil737
    @anssenthil737 2 ปีที่แล้ว +37

    பலமுறை கண்ட படம், மிக நேர்த்தியான கதை, என்னை மிகவும் கவர்ந்த படம்

  • @joantiger7784
    @joantiger7784 ปีที่แล้ว +34

    ഈ സിനിമ കാണുമ്പോൾ എന്റെ സ്കൂൾ കാലഘട്ടം ഓർമ്മ വരും ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമയാണിത് അന്നത്തെ കാലഘട്ടം തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ മനസ്സിൽ അണയാത്ത ഒരു വിങ്ങൽ 😢

    • @JobinJolly-gu3vq
      @JobinJolly-gu3vq ปีที่แล้ว +4

      2007-ലാണോ ssLc പാസ്സായത്

    • @joantiger7784
      @joantiger7784 11 หลายเดือนก่อน

      ​@@JobinJolly-gu3vqഅതെ

  • @karthikpillai9699
    @karthikpillai9699 2 ปีที่แล้ว +172

    2:26:42 ദിലീപേട്ടൻ 🤘🤘
    2:28:28 ഇളയരാജ bgm 😘

  • @CURIOUS_007
    @CURIOUS_007 ปีที่แล้ว +245

    2:26:40 THAT BGM+DILEEP ENTRY 🥺🥺❤️🥺🥺🥺❤️

    • @Akshay-cf9iq
      @Akshay-cf9iq ปีที่แล้ว +8

      💔🥲

    • @Sandy22556
      @Sandy22556 ปีที่แล้ว +1

      ❤️🥰

    • @sreekumar3606
      @sreekumar3606 ปีที่แล้ว +2

      Odukkathe feel

    • @Jokhaan6282
      @Jokhaan6282 ปีที่แล้ว

      ദിലീപ് ഏട്ടൻ 🔥

    • @LeoDas2468
      @LeoDas2468 8 หลายเดือนก่อน +3

      സത്യം. എപ്പ ഈ പടം കണ്ടാലും ഞാൻ മിസ്സ്‌ ചെയ്യാത്ത സീൻ ആണ്. ആ എൻട്രിയും ബിജിഎം ഉം. 😍😍❤️❤️❤️

  • @drak3661
    @drak3661 3 ปีที่แล้ว +222

    What a movie....the nature, the characters, and how the story is told.All in all, a very peaceful and feel good movie.

  • @arshadachu108
    @arshadachu108 ปีที่แล้ว +17

    കാലമെ ഇനി പിറക്കുമോ അതുപോലുള്ള സിനിമകൾ മലയാളത്തിൽ
    എത്ര വട്ടം കണ്ടാലും മടുക്കാത്ത മൂവി

  • @wolverine8085
    @wolverine8085 2 ปีที่แล้ว +45

    46:42 മനക്കരുത്ത് ഇല്ലാത്തവർക്ക് പറ്റിയ പണിയല്ല ആത്മഹത്യ..... 😂😂😂😂

  • @jerrymathew3121
    @jerrymathew3121 7 หลายเดือนก่อน +11

    2007 അവധികാലത്ത് ഫാമിലിയോടെ പഴയ കോട്ടയം ആനന്ദ് തീയേറ്ററിൽ ഹൗസ് ഫുൾ ഷോയിൽ കണ്ട സിനിമ..അന്ന് അഭിലാഷിൽ ചോട്ടാ മുംബൈയും... അനശ്വരയിൽ ബിഗ് ബി യും.. അനുപമയിൽ അതിശയനും.. ആശ യിൽ ഗോൾ സിനിമയും ആയിരുന്നു കളിച്ചിരുന്നത്.. ഈ സിനിമകളെക്കാൾ കൂടുതൽ ആളുകൾ കയറിയത് വിനോദയാത്രക് തന്നെ ആയിരുന്നു...
    ദിലീപിന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന്... 🥰❤️

    • @georgekuttyjoseph445
      @georgekuttyjoseph445 7 หลายเดือนก่อน

    • @KalasanghamFilms
      @KalasanghamFilms  6 หลายเดือนก่อน +1

      THANK YOU FOR YOUR COMMENT... WE WILL UPLOAD THE 4K VERSION SOON... IT IS UNDER PROCESS....

  • @user-xe7nk7jq5e
    @user-xe7nk7jq5e ปีที่แล้ว +21

    ഡയറക്ഷൻ ഒരു രക്ഷയില്ല... മ്യൂസിക്കും ആക്ടിങ്ങും എല്ലാം പൊളി.. ഇത് എഴുതിയത് സത്യൻ അന്തിക്കാട് ആണെന്ന് കണ്ടപ്പോ ആശ്ചര്യം..അന്നൊക്കെ . എത്ര പ്രാവശ്യം കണ്ടു കുറെ കാലത്തിനു ശേഷം വീണ്ടും കണ്ടപ്പോ അതേ ഫ്രഷ്‌നെസ്സ്..

  • @Gkm-
    @Gkm- 3 ปีที่แล้ว +84

    സത്യൻ അന്തിക്കാട് ദിലീപ് കൂട്ടുകെട്ടിൽ ഇനിയും സിനിമ വരണം

  • @baby12341
    @baby12341 3 ปีที่แล้ว +42

    എന്താ ഫീല്.
    ഇതൊക്കെയാണ് movie ❤

  • @Prince-vx5if
    @Prince-vx5if ปีที่แล้ว +9

    10 ക്ലാസ്സ്‌ കഴിഞ്ഞ വെക്കേഷന് കാലം ആണ് ഈ പടം ഇറങ്ങിയത്
    ചോട്ടാ മുംബൈ, ബിഗ് ബി സമയം. ആ കാലം ഈ സിനിമ എന്തൊരു അടിപൊളി ആയിരുന്നു പാട്ടുകൾ, കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ പോയ കാലം 2007 സമയം ആയിരുന്നു.

  • @pksubash7757
    @pksubash7757 3 ปีที่แล้ว +177

    ദിലീപ് -മീരജാസ്മിൻ
    നെടുമുടി -മുരളി-മുകേഷ്
    സത്യൻ അന്തിക്കാട് ❤❤

  • @ummerfarooqm.p8495
    @ummerfarooqm.p8495 2 ปีที่แล้ว +14

    വേണു സർ, kpsc ലളിത, മുരളി. അതുല്യ പ്രതിഭകൾ. മലയാളത്തിന്റെ തീരാ നഷ്ടം.

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +50

    പ്രിത്വിരാജ് ഒഴിച്ച് എല്ലാവരെയും വെച്ചു നല്ല സിനിമകൾ എടുത്ത ഡയറക്ടർ ആണ് സത്യൻ അന്തിക്കാട്

    • @abhijith2482
      @abhijith2482 2 ปีที่แล้ว +8

      Pritviraj, Jayasuriya bhakki ellareyum vech addeham padam cheythittund

    • @jenharjennu2258
      @jenharjennu2258 2 ปีที่แล้ว +14

      @@abhijith2482 ജയസൂര്യ അദ്ദേഹത്തിന് പറ്റിയ ഒരു ആക്ടർ

    • @sumithks7658
      @sumithks7658 2 ปีที่แล้ว +10

      പ്രിത്വിരാജ് സത്യൻ അന്തിക്കാട് sirന് പറ്റിയ ആക്ടർ അല്ല

    • @arunmj3475
      @arunmj3475 ปีที่แล้ว +2

      Yes mammooty, mohanlal, jayaram, suresh gopi, dileep, kunjakko boban, sreenivasan, fahad fazil, nivin pauli, asif ali, ivare okke vech padam eduthittund

    • @shrutimohan8908
      @shrutimohan8908 7 หลายเดือนก่อน

      ​@@arunmj3475manoj k jayan in snehasagaram

  • @asiasees7090
    @asiasees7090 2 ปีที่แล้ว +55

    Meera & Dileep Cobination✨🦋

  • @ShubhamKumar-qm1it
    @ShubhamKumar-qm1it หลายเดือนก่อน +5

    38:59 Dilip's expression 😂😂😂

  • @BlastersFC
    @BlastersFC 2 ปีที่แล้ว +51

    One of the finest feel-good movies in Malayalam.

  • @shantypr392
    @shantypr392 3 ปีที่แล้ว +101

    സൂപ്പർ സിനിമ 👍👍ദിലീപേട്ടൻ മീരജാസ്മിൻ ❤️❤️

  • @alanemmanuel8924
    @alanemmanuel8924 3 ปีที่แล้ว +64

    ഒരു ഇന്ത്യൻ പ്രണയകഥ എന്നും എപ്പുഴും ജോമോന്റെ സുവിശേഷങ്ങൾ സത്യൻ അന്തിക്കാട് വിദ്യാസാഗർ Combo

  • @midhunk1781
    @midhunk1781 2 ปีที่แล้ว +41

    നെടുമുടിവേണു sir പ്രണാമം 🙏

  • @Affu150
    @Affu150 ปีที่แล้ว +17

    52:04 നടുമുടി വേണുവിന്റെ ആ ഓട്ടം...........😂😂🤣🤣

  • @sreewithgalaxy5846
    @sreewithgalaxy5846 ปีที่แล้ว +56

    1:52:25 ee paatu kekkumbo dileep, innocent expression 😆 😅 😄 😂

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว +5

      🙄Njn ee comment vayicha time thanne TV il ee scene vannu😅

    • @sreewithgalaxy5846
      @sreewithgalaxy5846 ปีที่แล้ว +3

      @@devikaslittleplanet1047 ath kalakki😂😂😂

  • @shijuthykkad5063
    @shijuthykkad5063 ปีที่แล้ว +114

    2:26:40 dileepettan entry &, bgm 😍❤️

    • @vishnupu2003
      @vishnupu2003 ปีที่แล้ว +17

      സത്യം bro... അത് കാണാൻ വേണ്ടിയാണു ഇപ്പോൾ ഈ movie കണ്ടത്... എവിടെയോ ഒരു Missing feeling ആണ്‌ ആ bgm ❣️💔

    • @Akshay-cf9iq
      @Akshay-cf9iq ปีที่แล้ว +9

      ഞാൻ റിപീറ്റ് അടിച്ച് കാണുന്ന സീനാ 🥲❤️

    • @Jokhaan6282
      @Jokhaan6282 ปีที่แล้ว

      ഫീൽ ❤️❤️❤️

  • @bhoominathan1981
    @bhoominathan1981 2 ปีที่แล้ว +54

    Like from Tamil Nadu.....
    Watched this movie at Sangam cenimas, Chennai....
    Melodious movie......

  • @anandubabu8089
    @anandubabu8089 ปีที่แล้ว +10

    ഇത് നല്ലൊരു സിനിമ തന്നെയാണ്‌ കേട്ടോ.2010 നു ശേഷം ജനിച്ച ആരെങ്കിലും ഉണ്ടെങ്കിൽ ഈ സിനിമ ഫുൾ ഒന്ന് കാണണം. കാരണം ഇനി ഇതുപോലുള്ള ഒരു സിനിമ കാണാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെന്നു വരാം.

  • @SurajInd89
    @SurajInd89 ปีที่แล้ว +32

    I know every scene of this film byheart but still can watch it any number of times. Meera Jasmine's grace is exceptional.

  • @samuelsebastian7667
    @samuelsebastian7667 23 วันที่ผ่านมา +1

    ഞങ്ങളുടെ നാട്ടിലാണ് ഈ സിനിമയുടെ ഭൂരിഭാഗം സീനും ഷൂട്ട്‌ ചെയ്തത് ആദ്യമായിട്ടു സിനിമ ഷൂട്ടിംഗ് നേരിട്ട് കണ്ടതും ഈ സിനിമയുടെയാണ് . നെന്മാറ NSS കോളേജ് ,പോത്തുണ്ടി ഡാം, മംഗലം ഡാം.🥰

  • @shilpamurali6350
    @shilpamurali6350 2 ปีที่แล้ว +171

    2:26:40 uff bgm + ദിലീപേട്ടന്റെ എൻട്രി ❤ +scene...... 😘nice😍💯

  • @vishnunarayanan3760
    @vishnunarayanan3760 2 ปีที่แล้ว +103

    2:26:39 ee scene nu thanne prathyeka fan base indavum❤️🔥

    • @jusjo709
      @jusjo709 2 ปีที่แล้ว +5

      ❤✌️

    • @abhiramlal5997
      @abhiramlal5997 2 ปีที่แล้ว +5

      Satyam 💯

    • @sujiths4903
      @sujiths4903 2 ปีที่แล้ว +4

      Yes❤️

    • @esafvan
      @esafvan 6 หลายเดือนก่อน +1

      ❤️‍🩹❤️‍🩹

  • @maheshmaheshc1278
    @maheshmaheshc1278 2 ปีที่แล้ว +52

    2007 vishu release
    ഓർമകൾ എന്തൊരു സുഖം.. ❤

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +18

    ഇതിൽ ഇന്നസെന്റിന്റെ കഥാപാത്രം 😊മകളേ പറ്റി പറയുന്ന സീൻ.💔🥹

  • @christoraj5484
    @christoraj5484 2 ปีที่แล้ว +42

    2:27:24 എഞ്ചിനീയർ ആകണ്ടേ നമുക് 🥰.. what a moment ❤

  • @muhammedshadleomessifanlover
    @muhammedshadleomessifanlover หลายเดือนก่อน +5

    Ganapathy X dileeptten ❤❤❤❤❤

  • @harishanthcv1981
    @harishanthcv1981 2 ปีที่แล้ว +36

    One of the best movie malayalam industry has ever produced

  • @Preetha-iz8zb
    @Preetha-iz8zb 2 หลายเดือนก่อน +15

    2024 April still watching❤

  • @mubarishbabu331
    @mubarishbabu331 ปีที่แล้ว +10

    വല്ലാത്തൊരു inspiration ആണ് ഈ സിനിമ ✌️💯

  • @ihsanmadambath1217
    @ihsanmadambath1217 8 หลายเดือนก่อน +11

    പ്രവാസത്തിലിരിന്നു വീണ്ടും വീണ്ടും നല്ല പഴയ സിനിമകൾ കാണുന്നു 😍❤️
    Viewing on oct-23

    • @KalasanghamFilms
      @KalasanghamFilms  8 หลายเดือนก่อน

      Happy To Hear From That You Are Getting Relief And Entertained By Watching Our Content.Thank You So Much For Watching❤️
      stay subscribed.....

  • @colourfulmedia566
    @colourfulmedia566 ปีที่แล้ว +14

    എത്ര കണ്ടാലും മതി വരാത്ത നല്ലൊരു ഫീൽഗുഡ് മൂവി ❤️

  • @itsme1938
    @itsme1938 2 ปีที่แล้ว +20

    തുകകൾ വിളിച്ചു പറയുന്ന സ്വപ്ന ലോകത്തെ ബാലഭാസ്കരൻ, കല്യാണരാമൻ എന്നിവയുടെ ലിസ്റ്റിലുള്ള ചിത്രം.

  • @sgnairsg8973
    @sgnairsg8973 2 ปีที่แล้ว +108

    1:49:22 deerkha veekshanm ..... dedicated to all malayalam family youtubers

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps ปีที่แล้ว +16

    സത്യേട്ടന്റെ മറ്റൊരു സൂപ്പർ മൂവി, എല്ലാവരുടെയും grand അഭിനയം, 💕❤️💞
    2022 സെപ്റ്റംബർ 23 വെള്ളിയാഴ്ച രാത്രി 10:28

  • @ameersha000
    @ameersha000 ปีที่แล้ว +8

    എത്ര തവണ കണ്ടെന്നു എനിക്കറിയില്ല 💞💞💞
    ന്തോ വല്ലാത്തൊരു ഇഷ്ടാണ് ഈ സത്യനന്ദിക്കാട് പടങ്ങൾ 💔

  • @aneeshnathviswanathan9268
    @aneeshnathviswanathan9268 3 ปีที่แล้ว +178

    ജീവിക്കാൻ പഠിപ്പിച്ച ഒരു സിനിമ

    • @AnoopSubi
      @AnoopSubi 6 หลายเดือนก่อน

      സത്യം 💗

  • @muhammedshadleomessifanlover
    @muhammedshadleomessifanlover หลายเดือนก่อน +4

    Mukesh etten 🎉🎉😊😊

  • @mentalismfast6156
    @mentalismfast6156 4 หลายเดือนก่อน +8

    2007 was just 🔥
    Movies i watched in theatre
    Inspector garud😍
    Vinodhayathra😍
    Big b😍
    Speed😍
    Mayavi😍
    Hello😍

  • @munshid1628
    @munshid1628 2 ปีที่แล้ว +30

    Mukeshinte expressions🤣🤣

  • @AriesTheGreat369
    @AriesTheGreat369 5 หลายเดือนก่อน +9

    Ethil Vinod nu mathrame oru easy life ullu , bakki ella characters num rough and tough life anu . avarude jeevitham manasilakki vinod change ayi to a better person.

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 6 หลายเดือนก่อน +4

    സൂപ്പർ ഫീൽ ഗുഡ് മൂവി, എത്ര കണ്ടാലും മതിവരാത്ത ചിത്രം 💪
    ദിലീപ്, മീര, മുകേഷ്, സീത, ഇന്നസെന്റ്, മാമുകോയ, നെടുമുടി, ലളിത ചേച്ചി, ❤️
    സത്യേട്ടന്റെ മേക്കിങ് സൂപ്പർ, നല്ല ഗാനങ്ങൾ ❤️👍👍👍👍👍
    നമ്മുടെ ഉള്ളു പിടയ്ക്കുന്ന ചില രംഗങ്ങൾ സൂപ്പർ 🙏
    2023 ഡിസംബർ 9 ശനിയാഴ്ച രാത്രി 9:35

    • @KalasanghamFilms
      @KalasanghamFilms  6 หลายเดือนก่อน

      Thank for your Feedback.... We Will Upload The 4k Version Soon .....
      stay subscribed stay entertained

  • @AKSHAYKUMAR-tn6bo
    @AKSHAYKUMAR-tn6bo 3 ปีที่แล้ว +96

    Pachayaaaya malayala cinema
    Brilliant direction
    Sathyan anthikkaad Dileep magic ❤️❤️❤️❤️❤️❤️❤️🥰

    • @gamingtube2428
      @gamingtube2428 3 ปีที่แล้ว

      th-cam.com/video/cv64szs09e8/w-d-xo.html

  • @BIGGBOSS-OFFICIAL
    @BIGGBOSS-OFFICIAL ปีที่แล้ว +7

    My Sassy Girl ൽ നിന്ന് Inspired ആയി ചെയ്ത സിനിമ രണ്ടും അതിഗംഭീരം ❤

  • @sankarjithn8714
    @sankarjithn8714 2 ปีที่แล้ว +18

    ടൈറ്റിൽസ് bgm, total bgm 🔥😍 ഇളയരാജ 🤩😘

  • @cricktubemedia9234
    @cricktubemedia9234 5 หลายเดือนก่อน +4

    2007ൽ വിഷുവിന് ആദ്യം ഇറങ്ങിയ ബിഗ് ബിയെ തകർത്ത ഛോട്ടാമുംബൈ ആ ചോട്ടാമുംബയെ തകർത്ത വിനോദയാത്ര. അല്ലെങ്കിലും ദിലീപ് ചിത്രങ്ങൾ ജനങ്ങളുടെ ചിത്രങ്ങളാണ്. അഭിനയിച്ച പടങ്ങളും വിജയവും എടുത്ത് ഒരു ആവറേജ് നോക്കിയാൽ മമ്മൂട്ടിക്കും മോഹൻലാലിനും മുകളിലാണ് ദിലീപ്. ❤

    • @shijovarghese8087
      @shijovarghese8087 4 หลายเดือนก่อน +2

      Mone chotta mumbai thakarath onnum illa chotta mumbai ye kattilum collection kurav ayirunnu Vinodyathrak. Chotta mumbai 2007 3 rd year topper. Ariyath illengill veruthe parayan nilkaruthe🙏

  • @Ufuf993
    @Ufuf993 ปีที่แล้ว +64

    Thangachan real story about his daughter very touching and unforgettable for me. I'm watching this movie again to see this part 2:16:25
    Thangachan you are strong men. Caring husband and father. Living with a heart breaking truth is very hard. He's right. It's our responsibility to not hurt our love ones. Take care of them

  • @kandhushaanksgd2594
    @kandhushaanksgd2594 2 ปีที่แล้ว +16

    46:52 ദിലീപിന്റെ shirt ന്റെ back യിൽ ചെഗുവേരയുടെ ഫോട്ടോ . Nice shirt

  • @sudeepekka3560
    @sudeepekka3560 3 ปีที่แล้ว +104

    Superrrr movie aa. Dileep has great sense of emotions and how to role play those ❤️❤️

  • @alanemmanuel8924
    @alanemmanuel8924 3 ปีที่แล้ว +19

    Kochu Kochu Santhosangal Manasinakkare Achuvinte Amma Rasathantram Vinodayathara Bhagaydevatha Kadha Thudarunu Puthiya Theerangal Snehaveedu Sathyan Anthikkad Ilayarasja Combo