ഡോ. എൻ ഗോപാലകൃഷ്ണൻ സാറിന് പ്രണാമം | മള്ളിയൂർ ആദ്ധ്യാത്മിക പീഠം

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • മുഴുവൻ ഭാഗം • Dr. N Gopalakrishnan |...
    ശ്രീ. ഗോപാലകൃഷ്ണൻ സാറിന്റെ വേർപാട് കടുത്ത നൊമ്പരം ഉണ്ടാക്കുന്നു. സനാതന ധർമ്മ സംരക്ഷണത്തിനായി ജിവിതം സമർപ്പിച്ച മഹാത്മാവ്, ഭാരതാംബയുടെ വീരപുത്രൻ, കൈരളി ഹിന്ദുസമാജത്തിന്‌ വീറും ആത്മാഭിമാനവും അദ്ദേഹത്തിന്റെ വാക്കുകൾ സമ്മാനിച്ചു. ആദരാഞ്ജലികൾ.
    #DrNGopalakrishnan #NGopalakrishnan #Pranams

ความคิดเห็น • 802

  • @jayaa9469
    @jayaa9469 ปีที่แล้ว +4

    പ്രിയ ഗോപാലകൃഷ്ണൻ sir താങ്കൾ തിരിച്ചു വരും. വന്നേ പറ്റൂ. അതിനുവേണ്ടി പ്രാർത്ഥിക്കുന്നു. 🙏

  • @sobharaj2680
    @sobharaj2680 ปีที่แล้ว +2

    സാർനെ എത്ര പ്രണാമം അർപ്പിച്ചാലും മതിയാവില്ല. ഞങ്ങൾ ഹിന്ദുക്കളുടെ വില തീരാത്ത ധനമായിരുന്നു അങ്ങ്. ഇത്ര വേഗം പോയല്ലോ സാർ. അങ്ങയുടെ ഓരോ വീഡിയോ കാണുമ്പോഴും ഹൃദയം തകരുകയാണ്. കണ്ണീർ പ്രണാമം 😢😢സർ 🙏🙏

  • @sanalkumar3808
    @sanalkumar3808 ปีที่แล้ว +306

    പ്രിയ ഗാപാലകൃഷ്ണൻ സാറിന് കോടാനുകോടി കണ്ണുനീരിൽ കുതിർന്ന പ്രണാമം.🌹🌹🙏🙏

  • @lathikadas7593
    @lathikadas7593 ปีที่แล้ว +120

    Gopalakrishnan സാറിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. 🙏🏻🙏🏻🙏🏻. മഹത്തായ ജന്മം രാജ്യത്തിനും സനാതന ധർമ്മത്തിനും വേണ്ടി ഉഴിഞ്ഞു വെച്ച മഹാത്മാവിന് പ്രണാമം. ഓം ശാന്തി. 🙏🏻.

  • @shobanamohanan7917
    @shobanamohanan7917 ปีที่แล้ว +1

    ഗോപാലകൃഷ്ണൻ സാറിന് കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🙏🙏

  • @girijaputhur2105
    @girijaputhur2105 ปีที่แล้ว +108

    🙏🙏🙏
    ഒന്നും പറയാൻ കഴിയുന്നില്ല.. തിരിച്ചു വരണം, ഈ നാടിനെ ഉയർത്താൻ.
    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭.

  • @jijijiji968
    @jijijiji968 ปีที่แล้ว +1

    അങ്ങ് മരിച്ചിട്ടില്ല. ഞങ്ങളുടെ മനസ്സിൽ സർ എന്നും ജീവീ ച്ചിരിക്കു.

  • @Religionfree
    @Religionfree ปีที่แล้ว +1

    🙏 pranamam🙏
    അങ്ങയുടെഅതിശ്രേഷ്ഠവും അത്യുൽകൃഷ്ടവുമായ അടുത്ത ജന്മത്തിനായി ഭാരതംബയും സനാതന ധർമ്മികളും കാത്തിരിക്കുന്നു... സുകൃതജന്മമായ ഗോപാലകൃഷ്ണൻസാർ.
    ലക്ഷക്കണക്കിനുള്ള അങ്ങയുടെ അങ്ങയുടെ ആരാധകരുടെ പ്രാർത്ഥന ഭഗവാന്റെ അനുഗ്രഹങ്ങളായി ഭവിക്കുമാറാകട്ടെ.... 🙏

  • @cbsmenon3866
    @cbsmenon3866 ปีที่แล้ว +122

    30 വർഷം അങ്ങയുടെ പ്രഭാഷണങ്ങൾ ശ്രവിച്ച നിരവധി വ്യക്തികളിൽ ഒരാളാണ് ഞാൻ . അത്യന്തം വേദനയോടെ ആണ് ഈ വാർത്ത അിഞ്ഞത് . പ്രണാമം.
    ഓം ശാന്തി🙏

    • @jimmyjoy1766
      @jimmyjoy1766 ปีที่แล้ว

      എവടെന്നു? 😂

  • @lalitharaghu3764
    @lalitharaghu3764 ปีที่แล้ว +87

    നികത്താനാകാത്ത നഷ്ടം 🙏🏻സഹിക്കാൻ കഴിയുന്നില്ല 😞😞 പ്രിയ സാറിന് അശ്രുപൂജയാൽ അനന്തകോടി പ്രണാമം 🙏🏻🙏🏻🙏🏻🌹🌹🌹

    • @indirapillai3684
      @indirapillai3684 ปีที่แล้ว

      Pranamam Gurunatha.🙏🙏

    • @indira8973
      @indira8973 ปีที่แล้ว +1

      ' പുണ്യ ആത്മാവിന് കണ്ണീരിൽ കുതിർന്ന പ്രണാമം🙏

  • @ashokgopin4003
    @ashokgopin4003 ปีที่แล้ว +1

    ഗോപാലകൃഷ്ണൻ സാറിന് കോടി പ്രണാമം 🙏🙏🙏

  • @vrsatheesan
    @vrsatheesan ปีที่แล้ว +137

    പ്രണാമം സാർ .പുനർജന്മം എടുത്തു്ഈ ഭാരതത്തിൽ തന്നെയാകാൻ പ്രാർത്ഥിക്കുന്നു. .ജനങ്ങളെ ബോധവൽക്കരിക്കാനും പൈതൃകം ലോഷിക്കുവാനും🙏🙏😊😊🙏🙏🙏

    • @trueteller960
      @trueteller960 ปีที่แล้ว +1

      വേണ്ടേ....വേണ്ട.. 😂😂

    • @mppreethy5846
      @mppreethy5846 ปีที่แล้ว +10

      സനാതനധർമ്മം നിലനിർത്താൻ ഇത്രയും കാലം പ്രവർത്തിച്ചതുകൊണ്ട് അദ്ദേഹം ഇനിയും ഈ ഭാരതത്തിൽ തന്നെ ജനിക്കും. ഹിന്ദുവായി ത്തന്നെ.

    • @thangamvasudevan675
      @thangamvasudevan675 ปีที่แล้ว +2

      പ്രണാമം അർപ്പിച്ചു കൊണ്ട് ഓംശാന്തി.

    • @padminiachuthan7073
      @padminiachuthan7073 ปีที่แล้ว +2

      @@trueteller960 നീയാണോ തീരുമാനിക്കുന്നത്.

    • @anusreesreejith153
      @anusreesreejith153 ปีที่แล้ว +3

      @@padminiachuthan7073 ഇവർക്കൊന്നും മറുപടി കൊടുക്കേണ്ട. സാറിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ

  • @ramks3282
    @ramks3282 ปีที่แล้ว +2

    കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ.

  • @rudrabhairava2682
    @rudrabhairava2682 ปีที่แล้ว +44

    പ്രണാമം പുണ്യാത്മാവേ!🙏 ഞാൻ ഭഗവാനോട് അകമുരുകി പ്രാർത്തിക്കുന്നു അങ്ങ് ഇനിയും വരും ജന്മങ്ങളിൽ ധർമ്മത്തെ പരിപാലിക്കുന്ന ധർമ്മ യോദ്ധാവായി തന്നെ പിറവി എടുക്കണമേ എന്ന്....

    • @nisarudheennisar8224
      @nisarudheennisar8224 ปีที่แล้ว

      😁😁😁😁😁😁

    • @jeevanthampi767
      @jeevanthampi767 ปีที่แล้ว

      😂😂 RIH Rest In hell . Sorry Gopalakrishnan have to say that. Because you were a evil vargeeya vadhi. You were a curse for peaceful humanity. First time wrote a negative comment about someone’s death

  • @lekharnair6411
    @lekharnair6411 ปีที่แล้ว +1

    വളരെ സങ്കടമുണ്ട്. നമുക്കൊക്കെ തീരാനഷ്ടം തന്നെയാണ്. ആദരാജ്ഞലികൾ 🙏🙏🙏

  • @madhupillai3216
    @madhupillai3216 ปีที่แล้ว +50

    പ്രിയ ഗോപാലകൃഷ്ണൻ സാറിന് കണ്ണീരോടെ പ്രണാമം 🙏🏻💐

  • @Blofeld811
    @Blofeld811 ปีที่แล้ว +3

    ഹിന്ദു മതത്തിന് ഒരു തീരാ നഷ്ടം🙏🌷

  • @RandomVideoClix
    @RandomVideoClix ปีที่แล้ว +33

    What an electrifying speech. Om shanti. Please come back with more power. Om shanti.

  • @geethaprem841
    @geethaprem841 ปีที่แล้ว +6

    സാർ എത്രയും വേഗമം ജന്മം എടുത്തുവരു ഭാരത മാതാവിന് അങ്ങയെ ആവശ്യമുണ്ട്

  • @chandranvelliyotil672
    @chandranvelliyotil672 ปีที่แล้ว

    സാറിന്റെ പ്രഭാഷണങ്ങൾ ഞാൻ പൻ വേൽ അയ്യപ്പ ക്ഷേത്രത്തിൽ രണ്ടു പ്രാവശ്യം കേട്ടതാണ് പ്രഭാക്ഷണത്തിൽ അഗ്രഗണ്യൻ ആദരാജ്ഞലികൾ സർ

  • @sailajavakkeel9192
    @sailajavakkeel9192 ปีที่แล้ว +47

    സാർക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം🙏🙏🙏🙏

  • @padmakumarg6192
    @padmakumarg6192 ปีที่แล้ว +19

    സാറിന്റ ഈ ശബ്ദം എല്ലാ ഹിന്ദുമനസുകളിലും എക്കാലവും ജ്വാലിക്കുമാറാകണം പ്രണാമം 🌹 🌹 🌹

  • @girijams3308
    @girijams3308 ปีที่แล้ว +15

    രാജ്യത്തിനും, പൈതൃകത്തിനും, സംസ്കാരത്തിനും വേണ്ടി ജീവിച്ച സാറിനു ആദരാഞ്ജലികൾ 🙏🌹
    അടുത്ത ജന്മം ഈ നാട്ടിൽ തന്നെ സാർ പുനർജ്ജനിക്കും പ്രാർത്ഥിക്കുന്നു. കൃഷ്ണാ, ഭഗവാനെ
    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 ปีที่แล้ว

    എന്റെ പ്രിയപ്പെട്ട ഗോപാലകൃഷ്ണന്‍ സാറിനു കണ്ണീരോടെ ഞാന്‍ athmapranamam arpikkunu 💖🙏🙏🙏🙏🙏🙏🙏

  • @sheejam-m3x
    @sheejam-m3x ปีที่แล้ว +11

    പ്രണാമം ഗുരോ🙏🙏🙏ഇനിയും ഉയർച്ചയിലേക്ക് നയിക്കാൻ അങ്ങ് മടങ്ങി വരൂ. ഈ പ്രപഞ്ചത്തിന് ഈ സമൂഹത്തിന് സംസ്കാരത്തിന് അങ്ങയെ പോലുള്ളവർ ആവശ്യമാണ്.കൂടുതൽ ശക്തിയോടെ തിരിച്ചു വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏

    • @nowfalamina8421
      @nowfalamina8421 ปีที่แล้ว

      ഇപ്പൊൾ വരും. അവിടെ ചെന്ന് വർഗീയത ആകും വിളമ്പുക.
      അവർ പിടിച്ച് വീണ്ടും ഭൂമിയിലേക്ക് തള്ളും

  • @KavyaSarani
    @KavyaSarani ปีที่แล้ว

    വേദനയോടെ ഇന്നലെ ആ വാർത്ത ഞാൻ ശ്രവിച്ചു. വല്ലാത്തൊരു ദുഃഖാവസ്ഥയിലായിപ്പോയി. പക്ഷേ ഇത് കേട്ടപ്പോൾ സമാധാനമായി. അവർ പുനർജനിക്കട്ടെ. നമുക്കും പുനർജനിച്ച് ഇത് കേൾക്കാൻ ഭാഗ്യമുണ്ടാകട്ടെ . ഓം ........ ശാന്തി ശാന്തി ശാന്തി

  • @rajyasreek.k7281
    @rajyasreek.k7281 ปีที่แล้ว +1

    Pranamam

  • @remaprem2178
    @remaprem2178 ปีที่แล้ว

    ഇനിയും പല ജന്മങ്ങളിലൂടെ നന്മ ചെയ്യാൻ കഴിയട്ടെ. കണ്ണീരിൽ കുതിർന്ന പ്രണാമം. മനസ്സിന് വല്ലാത്ത വിങ്ങൽ

  • @geethamk9263
    @geethamk9263 ปีที่แล้ว +23

    Sir, പ്രണാമം,അടുത്ത ജന്മവും ഈ ഭാ രതാംബയ്ക്ക് വേണ്ടി ജന്മമെടുക്കണം ,കൃഷ്ണാ ഭഗവാനെ😢

    • @shiblurahman3544
      @shiblurahman3544 ปีที่แล้ว

      ജനനവും മരണവും ഇല്ലാത്തവൻ സർവേശ്വരൻ അവനു ഭക്ഷണം വേണ്ട ഉറക്കമില്ല മയക്കമില്ല അവന്റെ സൃഷ്ട്ടികളാണ് മനുഷ്രെല്ലാം പിന്നെ എന്തിന് മനുഷ്യർ വഴക്കിട്ടുന്നു

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 ปีที่แล้ว

      എന്തിനാ വർഗ്ഗീയ വിഷം ചീറ്റാനോ ,??ചെറ്റ ,, ചത്തെന്ന സന്തോഷത്തിലാ ഇതര മതസ്ഥർ,,, ഇവൻ ശർദ്ദിച്ചതാണോ സനാതന ധർമ്മം ?

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว

    സാറേ കരയരുതെന്നുണ്ട് പക്ഷേ കഴിയുന്നില്ല അങ്ങയേനേരിട്ടു കണ്ടിട്ടില്ല പക്ഷേ ഓർത്തിട്ടു സഹിക്കാൻ കഴിയുന്നില്ല കുടുംബ ബന്ധങ്ങളേക്കുറിച്ചൊക്കെ ഒരു പാടു പറഞ്ഞു തന്നിരുന്ന ഭാരത സംസ്ക്കാരത്തേക്കുറിച്ച് പറഞ്ഞിരുന്ന അങ്ങ് എന്തിനാണ് ഞങ്ങളേയൊക്കെ വിട്ട് ഇത്ര പെട്ടെന്നു പോയത് പ്രണാമം മഹത് വ്യക്തിത്ത്വത്തിന്🙏🙏🙏🙏🙏🙏🌹♥️

  • @sajeevkumar2315
    @sajeevkumar2315 ปีที่แล้ว +40

    അങ്ങയെ ഓർത്തു കരച്ചിൽ വരുന്നു, അറിയാത്ത കണ്ണുനീർ വന്നു, പ്രണാമം, മഹാത്മാവേ 🌹

  • @upendranpotti7283
    @upendranpotti7283 ปีที่แล้ว

    പ്രിയപ്പെട്ട ഗോപാലകൃഷ്ണന് കണ്ണുനീരോടുകൂടി വിട. ദേഹി ദേഹമേ വെടിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ആത്മാവ് മറ്റൊരു ദേഹത്തിലൂടെ പുനർജനിക്കാൻ പ്രാർത്ഥിക്കാം.ആർ ഷ ഭാരതത്തിന് ഇനിയും ഇതു പോലുള്ള ഞ്ജാനികളെ വേണം.

  • @lallamidhila5334
    @lallamidhila5334 ปีที่แล้ว +21

    ഗോപാലകൃഷ്ണൻ സാറിന്
    🌷🌹 പ്രണാമം 🌹🙏

  • @jayanthive2609
    @jayanthive2609 ปีที่แล้ว +1

    അങ്ങ് ഇനിയും വരും വരണം. ഞങ്ങൾക്ക് നഷ്ടപെട്ടത് അത് തിരിച്ചു കിട്ടണം. ഭഗവാനോട് പ്രാർത്ഥിക്കുന്നു അങ്ങയെ വേഗം തിരിച്ചയക്കാൻ. പ്രണാമം 🙏🏻🙏🏻🙏🏻🙏🏻❤❤🌹🌹🙇‍♀️🙇‍♀️🙇‍♀️

  • @subashsubash5243
    @subashsubash5243 ปีที่แล้ว

    സാർ അങ്ങയെ കാണാനും അങ്ങ് ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാനും അവിടുത്തെ പ്രഭാഷണം കേൾക്കാനും കഴിഞ്ഞുവല്ലെ അത്രയും പുണ്യം എനിക്കു തന്നുവല്ലോ ജഗദീശ്വരാ പ്രണാമം പ്രണാമം പ്രണാമം🙏🙏🙏

  • @sudhakarann.c5023
    @sudhakarann.c5023 ปีที่แล้ว

    പ്രിയ സംപൂജൃനായ സർവ്വാദരണീയനായ ഞങ്ങളുടെ ഗോപാലകൃഷ്ണൻ സാർ അങ്ങ് മരിച്ചിട്ടില്ല അവിടുന്ന് ലോകത്തിന് വിളമ്പി തന്ന അമ്രൃതവാണി അത് ഈ പ്പ്രപഞ്ചം നിലനിൽക്കും കാലം ജ്വലിച്ചു നിൽക്കും ശതകോടി പ്രണാമം 🙏🙏🙏🙏

  • @surendrankr2382
    @surendrankr2382 ปีที่แล้ว +5

    ഹരേ കൃഷ്ണ🙏🙏🙏🦚🌺🌺🌹
    ഗോപാലകൃഷ്ണൻ സാറിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നു.🙏🌹🌹🌹

  • @raghunathraghunath7913
    @raghunathraghunath7913 ปีที่แล้ว +1

    നല്ലൊരു ഗുരുവിനെ നമ്മുക്ക് നഷ്ട്ടമായി.പ്രണാമം 🌹

  • @lijugangotri
    @lijugangotri ปีที่แล้ว +52

    സഹിക്കാൻ കഴിയുന്നില്ല ഗുരുനാഥാ അങ്ങയുടെ വേർപാട് 😭🌺

    • @reghunandhanan835
      @reghunandhanan835 ปีที่แล้ว +5

      ശരിയാണ് നന്മയുള്ള ഗുരുനാഥന്റെ വേർപാട് സഹിക്കാൻ കഴിയുന്നില്ല😰

    • @abdulmuneer6302
      @abdulmuneer6302 ปีที่แล้ว

      എന്തിന് ഒരു പട്ടി ചത്തതിനോ......

    • @rashidabdulla8961
      @rashidabdulla8961 ปีที่แล้ว

      2000 രൂപ നോട്ടിൽ ചിപ്പ് ഉണ്ടെന്ന് പഠിപ്പിച്ച ഗുരുനാഥൻ 😂

    • @noufalk8370
      @noufalk8370 ปีที่แล้ว

      മൂർഖൻ

  • @vikramannairvikramannair5128
    @vikramannairvikramannair5128 ปีที่แล้ว +1

    അവിടുത്തെ അറിവിന് മുന്നിൽ നമിക്കുന്നു സർ പ്രണാമം

  • @thakkudu187
    @thakkudu187 ปีที่แล้ว

    പ്രിയ ഗോപാലകൃഷ്ണൻ സാറിന് ആദരാഞ്ജലികൾ

  • @vijayalakshmib27
    @vijayalakshmib27 ปีที่แล้ว

    അങ്ങ് ഞങ്ങളെ പോലുള്ളവരുടെ മനസ്സിൽ മരിച്ചിട്ടില്ല. പുനർജനിച്ചു കാണും. അങ്ങ് ഇനി ഇല്ല എന്ന് ആലോചിക്കാൻ പറ്റുന്നില്ല സാർ. പ്രണാമം ജി. 🙏😔

  • @damodarantp8923
    @damodarantp8923 ปีที่แล้ว

    പ്രണാമം.
    ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ നഷ്ടം

  • @padmanabhanpv4140
    @padmanabhanpv4140 ปีที่แล้ว

    പ്രിയ ഗുരുജിക്ക് സാദരം പ്രണാമം

  • @chandrannair810
    @chandrannair810 ปีที่แล้ว

    തീർച്ചയായും താങ്കൾ മരിക്കാതെ തന്നെ ഞങ്ങളുടെ കൂടെ എപ്പോഴുമുണ്ട് . ഈ വിഡിയോകൾ അങ്ങ് സമ്മാനിച്ച് പോയത് ഞങ്ങൾക്ക് അങ്ങയെ ഒരു ചിരഞ്ജീവി ആവാൻ വേണ്ടി തന്നെ ആയിരുന്നു ❤

  • @g.damodarannair4867
    @g.damodarannair4867 ปีที่แล้ว

    🙏🙏🙏 പ്രണാമം. എല്ലാം ഭഗവാന്റ് തീരുമാനം. വീണ്ടും ജനിച്ചു swakarmam നടത്താൻ ഈശ്വരാ അനുഗ്രഹിക്കണമേ

  • @shyjakn6122
    @shyjakn6122 ปีที่แล้ว

    സഹിക്കാൻ കഴിയാത്ത സങ്കടം ... അങ്ങയുടെ വേർപാട് വേദനിപ്പിക്കുന്നു..

  • @lekhavijayan749
    @lekhavijayan749 6 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @lathikasreeram9075
    @lathikasreeram9075 ปีที่แล้ว

    പ്രിയപെട്ട സർ പ്രണാമം വീണ്ടും വരണം ഒന്നും പറയാന് കഴിയുന്നില്ല

  • @muralimarath6251
    @muralimarath6251 ปีที่แล้ว +1

    പ്രിയ സാറെ കണ്ണീരിൽ കുതിർന്ന പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejanair1928
    @sreejanair1928 ปีที่แล้ว +28

    അങ്ങ് എന്നും ഞങ്ങളുടെ കൂടെ ഉണ്ട് 🙏🙏🌹🌹

    • @geethasivakumar7710
      @geethasivakumar7710 ปีที่แล้ว

      Athe

    • @trueteller960
      @trueteller960 ปีที่แล้ว

      ഇവൻ ചത്തോ 😂😂 കേരളത്തിന് സമാധാനം അത്രയ്ക്കും വിഷം ചീറ്റൽ ആയിരുന്നു ഈ.. 🍅

  • @sreelathashiju8526
    @sreelathashiju8526 ปีที่แล้ว +2

    സാറിന്റ വിയോഗം സഹിക്കാൻ പറ്റുന്നില്ല🙏🙏😘

    • @trueteller960
      @trueteller960 ปีที่แล้ว

      കൂടെ പൊയ്ക്കോ 😂 തുലഞ്ഞത് നിന്നാണു വർഗ്ഗീയ പേപ്പട്ടീ .ഇടിവെട്ടിയാണ് ചാകേണ്ടത് നിയിൻറ മോൻ അമ്മാതിരി വിഷമാണ് തുപ്പിയത്

  • @babyraman7464
    @babyraman7464 ปีที่แล้ว

    സാറ് പോയത് തീരാത്ത നഷ്ടം തന്നെ. തിരിച്ചു വന്ന് ഭാരതാംബയുടെ പൈതൃകം ഇനിയും ഉന്നതിയിലെത്തിക്കും എന്ന് പ്രാർഥിക്കാം. സാറിന് കണ്ണീരോടെ ആദരാഞ്ജലികൾ

  • @premavathichitoth6048
    @premavathichitoth6048 ปีที่แล้ว

    സഹിക്കാൻ കഴിയുന്നില്ലല്ലോ സർ കേൾക്കാൻ തുടങ്ങിയിട്ട് അനേകം വർഷ ങ്ങൾ ആയി എങ്ങനെ കേൾക്കതീർക്കും. സർ തീർച്ചയായും തിരിച്ചു വരണം. ഓം ശാന്തി :ശാന്തി :ശാന്തി : ഹരി :ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏

  • @yadhvlog9317
    @yadhvlog9317 ปีที่แล้ว +11

    സാർ എത്ര വലിയ ആളായിരുന്നു ഒരുപാട് അറിവുകൾ തന്നിട്ട് അല്ലേ ഈ ഭൂമിയിൽ നിന്നും ഞങ്ങളെ വിട്ടുപിരിഞ്ഞത് അങ്ങേയ്ക്ക് ശതകോടി പ്രണാമം 🙏🙏🙏

  • @nambudiripad6452
    @nambudiripad6452 ปีที่แล้ว +2

    യഥാർത്ഥ ഹിന്ദു 🙏🏽 മരണം അറിഞ്ഞപ്പോൾ ഒരു ബന്ധു പോയ പോലെ തോന്നി 😔

  • @radhak3413
    @radhak3413 ปีที่แล้ว +1

    പ്രണാമം🙏🙏🙏🙏🙏

  • @vinodnarayanan4547
    @vinodnarayanan4547 ปีที่แล้ว +1

    അങ്ങ് ഇതേ സംസ്ക്കാരത്തോടെ പുനർജ്ജന്മം എടുത്തു വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ആദരാഞ്ജലികൾ 🌹🌹🌹🌹

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว

    പ്രണാമം സാർ ആത്മാവിന് നിത്യശാന്തി നേരുന്നു ❤❤❤

  • @balakrishnanvk147
    @balakrishnanvk147 ปีที่แล้ว +1

    പ്രണാമം 🙏

  • @vimalasreedharan4455
    @vimalasreedharan4455 ปีที่แล้ว +1

    എന്ത് പറയണം എന്ന് അറിയില്ല..Sir!! ഇത്ര വേഗം ഞങ്ങളെ തനിച്ചാക്കി പോയല്ലോ sir..Onnu പ്രാർഥിക്കാൻ പോലും കഴിഞ്ഞില്ല...sir nde ആത്മാവിന് ശാന്തി കിട്ടട്ടെ...

  • @induramaswami2827
    @induramaswami2827 ปีที่แล้ว +2

    പ്രണാമം
    ഇതുപോലെയാണ് പ്രാർത്ഥിച്ചത് സാർ അന്ത്യശ്വാസം പോയി എന്നറിഞ്ഞ നിമിഷം

  • @shobharao8748
    @shobharao8748 ปีที่แล้ว +19

    പ്രണാമം സാർ 🙏🙏🙏

  • @minisundaran1740
    @minisundaran1740 ปีที่แล้ว

    സേവാഭാരതിയുടെ ഗ്രുപ്പിൽ ആദരാഞ്ജലികൾ എന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയി വിശ്വസിക്കാൻ പറ്റുന്നില്ല ഇത്ര വേഗം ആണായാനായിരുന്നോ ഈ ദീപം ലോക മെങ്ങും ജനമനസുകളിൽ ആളി കത്തിയത് എന്തോ ഒരു ശൂന്യത ഞങൾ ഇരുട്ടിൽ തപ്പുന്നു മുന്നോട്ട് നയിക്കാൻ അങ്ങയുടെ ആത്മാവ് ഞങ്ങളോടൊപ്പം ഉണ്ടെന്നു വിശ്വസിക്കുന്നു പ്രണാമം 🙏🙏🙏

  • @cochinsuresh8653
    @cochinsuresh8653 ปีที่แล้ว

    Brave words. He lived brave life. May God bless you Dr. Gopalakrishnan. മോക്ഷം വിരളമായി സംഭവിക്കുന്ന ഒരു കാര്യമാണ്. നിരർത്ഥകമായ പ്രപഞ്ച ലീലയിലെ അവസാന അദ്ധ്യായത്തിലെ അവസാന വാക്കാണ് മോക്ഷം, ആത്മാവിന്. അറിവിന്റെ പരിസമാപ്തി. പക്ഷേ ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച മനസ്സിന് ജന്മങ്ങൾ ഇനിയും കൊടുക്കാനാവുമോ? അറിയില്ല. ലീലാ നാടകത്തിൽ സഹകരിക്കണമെന്നാവാം നിയതിയുടെ നിശ്ചയം !

  • @sajeevanvasudevan4442
    @sajeevanvasudevan4442 ปีที่แล้ว

    Shocking news!!! Can't control my feelings....kodi pranamam sir 🙏🙏🙏

  • @parameswarivijay1758
    @parameswarivijay1758 ปีที่แล้ว +6

    മനസ്സിലെ ഏതു ചോദ്യത്തിനും ഉത്തരമായി എത്തിയിരുന്ന അങ്ങ് ഭാരത മണ്ണിൽ ഇനിയും ജ്ഞാനത്തിന്റെ വെളിച്ചമായി പുനർജനിച്ചാലും🙏🙏

  • @sindhuprakash777
    @sindhuprakash777 ปีที่แล้ว

    പ്രിയ ഗുരുവിന് പ്രണാമം. ഈശ്വരൻ എന്താണന്ന് പഠിപ്പിച്ച , ഭാരതീയ പൈതൃകം എന്താണന്ന് മനസിലാക്കിത്തന്ന ഗുരുവിന് ആയിരമായിരം പ്രണാമം. എങ്കിലും ഈ വേർപാട് തീരാ നഷ്ടം തന്നെയാണ് ഇതുവരെ ഞങ്ങളുടെ കൈപിടിച്ച ആൾ അകന്നു പോയപ്പോൾ മനസിന്റെ വേദന പറയാൻ പറ്റാത്തതാണ്. പ്രണാമം🙏🙏🙏🙏

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏
    വീണ്ടും ജനിച്ചു ഭാരതത്തെ സേവിക്കണം എന്നു പ്രാർത്ഥിച്ച
    ആങ്ങു യദാർത്ഥ രാജ്യ സ്നേഹി ആണ്...

  • @raghunaththekkarakath8111
    @raghunaththekkarakath8111 ปีที่แล้ว +3

    അങ്ങയുടെ ആഗ്രഹം പോലെ ജഗദീശ്വരൻ അനുഗ്രഹിക്കട്ട.പ്റണാമം അവസാനമിയി.🙏🙏🏻💐💐💐

  • @madhavankuttyg6477
    @madhavankuttyg6477 ปีที่แล้ว +1

    Humble pranamam to Dr Gopalakrishnan sir. 💐💐💐

  • @preethas7771
    @preethas7771 ปีที่แล้ว +1

    Pranamam Sir. A life well lived. Inspired millions of people. Really shocking news. Please come back to enlighten the Hindu Dharma. 🙏🙏🙏

  • @valsanc3698
    @valsanc3698 ปีที่แล้ว +3

    'Humble Pranams to Dr.GopalaKrishnan Sir'

  • @neethubnnichu1147
    @neethubnnichu1147 ปีที่แล้ว

    പ്രിയപ്പെട്ട സാറിന് അനന്തകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏

  • @gopalakrishnanhariharan2726
    @gopalakrishnanhariharan2726 ปีที่แล้ว

    He was a great teacher and guide to the Society. Sir, Good Bye for now. Pray God to send you back here for so many things are to be done. Pranamam.

  • @lathasuresh2812
    @lathasuresh2812 ปีที่แล้ว

    പ്രണാമം🌹🌹🌹

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 ปีที่แล้ว +23

    എന്ത് പറയണം അറിയില്ല.... ഇത്ര വേഗം ഞങ്ങളെ തനിച്ചാക്കി പോയല്ലോ... പുണ്യാത്മാവിന് കണ്ണീർ പ്രണാമം 🌹🌹🌹🌹

    • @musthafav1883
      @musthafav1883 ปีที่แล้ว

      😜

    • @nowfalamina8421
      @nowfalamina8421 ปีที่แล้ว

      കൂടെ പോകാൻ വയ്യായിരു ന്നോ

  • @manojmenon3430
    @manojmenon3430 ปีที่แล้ว

    Very much saddened by this huge loss...Pranamam Sir

  • @sreemathypazoor4015
    @sreemathypazoor4015 ปีที่แล้ว

    ഇതുകേട്ടാൽ എങ്ങിനെ കരയാതിരിക്കും.... പ്രണാമം sir 🙏🙏🙏🙏🌹🌹🌹🌹

  • @poojagunesh4184
    @poojagunesh4184 ปีที่แล้ว +15

    സാറിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏🙏

  • @sureshpattatt8844
    @sureshpattatt8844 ปีที่แล้ว

    Hare krishnan Guruvayoorappa Sharanam Om Nama Sivaya 👌 👍 🕉

  • @thankamvarma4946
    @thankamvarma4946 ปีที่แล้ว

    Kodi kodi pranamam sir praying for the departed soul.

  • @shinysasi6090
    @shinysasi6090 ปีที่แล้ว

    Harekrishna 🙏pranamam sir🌸🌸🌸🌸🌸🌸🌸🙏

  • @viveksnair9349
    @viveksnair9349 ปีที่แล้ว

    ആദരാഞ്ജലികൾ 🙏🙏🙏Ambili

  • @janardhananpp5583
    @janardhananpp5583 ปีที่แล้ว

    🙏🙏🙏
    ഓം ശാന്തി!

  • @sreedharannamboothirisn5959
    @sreedharannamboothirisn5959 ปีที่แล้ว +1

    ദുഖത്തോടെ പ്രണാമം ഗോപാലക്രിഷ്ണൻസർ

  • @minisundaran8334
    @minisundaran8334 ปีที่แล้ว

    ബഹുമാനപ്പെട്ട ശ്രീ ഗോപാലകൃഷ്ണൻ സാറിന് ആദരാഞ്ജലികൾ 🙏

  • @kannanmattul4853
    @kannanmattul4853 ปีที่แล้ว

    പ്രിയ ഗോപാലകൃഷ്ണൻ സാറിന് പ്രണാമം🙏🙏🙏

  • @SATHEESH-1984
    @SATHEESH-1984 ปีที่แล้ว +3

    ആദരാഞ്ജലികൾ 🌹🌹🌹

  • @ushaunnikriahnan7620
    @ushaunnikriahnan7620 ปีที่แล้ว +8

    കണ്ണീരാൽ മാത്രം കേൾക്കാൻ സാധിച്ചുള്ളൂ... പ്രണാമം സർ.. അങ്ങ് തിരിച്ചു ജന്മ മെടുത്തുവരണം 🙏🙏🙏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว

    Sir,prardhanayode ormikunnu.ananthakodi pranamam 🙏🙏🙏🌹🌹🌹♥️♥️♥️😭😭😭

  • @hemalathap.k.3885
    @hemalathap.k.3885 ปีที่แล้ว +1

    Kodi kodi pranamam on your lotus feet.
    Knowledge for dharma and national spirit
    Please come back soon with more spirits.
    🙏🙏🙏

  • @God_is_the_goodness_within_u
    @God_is_the_goodness_within_u ปีที่แล้ว

    പല കാര്യങ്ങളിലും അഭിപ്രായഭിന്നത താങ്കളോട് തോന്നിയിട്ടുണ്ട്. പക്ഷേ താങ്കൾ ഈ പറഞ്ഞ വാക്കുകൾ മനസ്സിനെ വല്ലാതെ സ്പർശിച്ചു. ജാതി വർഗ്ഗ ഭേടഭവങ്ങളും അനേകം ആചാര ദുരാചാരങ്ങളും ഉണ്ടു എങ്കിലും അതിനെയെല്ലാം മറികടന്ന് ഏതാണ്ട് എല്ലാ സാഹചര്യത്തിലും ഭാരതീയൻ ഭരതത്തിനയി ഒറ്റക്കെട്ടാണ്. അത് തന്നെ ഈ ഭാരത സംസ്കാരത്തിൻ്റെ കരുത്തും. ഒരു നല്ല നാളെ ഞാനും സ്വപനം കാണുന്നു വർഗ ഭേദമില്ലാതെ ഹിന്ദു സമൂഹം എല്ലാവരെയും cherthupidikkunna ഒരു ദിനം, ഏൻ്റെ രാജ്യം വീണ്ടും മറ്റുള്ളവർക്ക് മാതൃക ആയിത്തീരുന്നു ഒരു കാലം.
    മറ്റൊന്ന് താങ്കൾ ക്രിസ്ത്യാനികകൊട് സ്വീകരിച്ച സമീപനം ആണ്. അതിന് താങ്കളെ കുറ്റപ്പെടുത്താൻ കഴിയില്ല. താങ്കൾ വിശ്വസിക്കുന്ന ധർമം ആണ് നല്ലത് എന്ന് ഒരു ബോധ്യം താങ്കൾക്ക് ഉണ്ടാവാം. രണ്ടാമത് ക്രിസ്തീയ പാസ്റ്റർമാർ പാദിപ്പുകഴ്തതുന്ന ജാതീയത ഒരു മറ മാത്രം. ജാതീയത കൊടുകുത്തിയ ഹിന്ദുധർമം അടക്ക് vaana സ്ഥലങ്ങളിൽ ഏത്ര ഇടത്തു ക്രിസ്തുമതം വിജയിച്ചു എന്നത് പ്രസക്തം. മറിച്ച് ഹിന്ദുമതം എന്തെന്ന് അറിയാത്ത വടക്ക് കിഴക്കൻ സംസ്ഥാനക്കാരെ ആണ് നിരപ്പെ മത പരിവർത്തനം നടത്തിയത്. അവിടെ എവിടെയാണ് കടുത്ത ജാതി വ്യവസ്ഥ നിലനിന്നത്?
    മറിച്ച് ഹിന്ദു ധർമം പിന്തുടർന്ന സ്ഥലങ്ങളിൽ പാടെ പരാജയപ്പെട്ട പസ്റ്റർമാർ കണ്ടെത്തിയ ഒരു വഴി യേശുക്രിസ്തുവിനെ ഇന്ത്യൻ സംസ്കാരത്തിന് ഇണങ്ങുന്ന വിധത്തിൽ മാറ്റുക എന്നതാണ്😂അതായത് മതം മാറ്റം clutch പിടിക്കുന്നില്ല. ആധികാരികമായി ഇത് പറയാൻ തെളിവുണ്ട്. ക്രിസ്ത്യാനികൾ ബംഗൂർ അച്ചടിച്ച പുസ്തകം. ഇന്നോ ഇന്നലെയോ അല്ല എന്നതും പ്രസക്തം 😂. അപ്പൊൾ ജാതി വർണ വ്യവസ്ഥ നിലനിന്നിട്ടും സ്വാധർമം ഉപേക്ഷിക്കാൻ ഭൂരിഭാഗം ജനത തയ്യാറായില്ല എന്ന് കരുതണം. അങ്ങനെ എങ്കിൽ അവരിൽ ഒരു കെട്ടുറപ്പ് ഉണ്ടായിരുന്നു അതായത് അവരുടെ daiva വിശ്വാസം. അത് തച്ചുടക്കാൻ കമ്യൂണിസ്റ്റുകൾ, നിരേഷ്വരവാടികൾ, പസ്റ്റ്റർമാർ നിരന്തരം ശ്രമിച്ചിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. യാതൊരു കെട്ടുറപ്പും ഇല്ലാത്ത ഹൈഡബ്ബ സമൂഹം ഇന്നും നിൽനിൽക്കുന്ന്.
    അനിൽ കൊടിതോട്ടം ഇടക്ക് ഒരു വീഡിയോ ചെയ്തു കണ്ട്. ബ്രാഹ്മണര് തെയ്യം കേട്ടില്ലെന്ന് അത് താന്ന ജാതിക്കാർ ആണ് കെട്ടുക എന്ന്. അവര് കെട്ടുമോ ഇല്ലയോ എന്നത് അവരുടെ കാര്യം, പക്ഷേ തെയ്യം അങ്ങനെ മറ്റു പലതും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി തീർന്നത് ആണ് അല്ലാതെ ബ്രാഹ്മണര് ഉണ്ടാക്കിയതല്ല. ഓരോ പ്രദേശത്തും ഓരോ ആചാരങ്ങൾ നിലനിന്നു കാലക്രമേണ ഇതെല്ലാം ഹിന്ദുമത ആചാരങ്ങൾ ആയി പരിണമിച്ചു. അഹിംസ പഠിപ്പിക്കുന്ന ഹിന്ദു മതത്തിൽ കുരുതി എന്തിനാണ് ഇങ്ങനെ വന്നു? Hinsa ചെയ്യാതെ മാംസം കിട്ടില്ല അതിനാൽ മാംസം ഭക്ഷിക്കുന്നത് പാപമാണ് എന്ന് പറഞ്ഞിട്ട് കൊഴിവകള പോത്ത് ആട് അങ്ങനെ സകലതിനെയും വെട്ടിക്കൊല്ലുന്ന ആചാരം നിലനിൽക്കുന്നു. പണ്ട് മനുഷ്യരെ ആണ് കൊന്നിരുന്നത് എന്ന് കേൾക്കുന്നു. സനാതന ധർമം എന്ന് പറയുന്ന ഒരു സംവിധാനം നാനാ വർഗങ്ങളുടെ ഇടയിൽ പ്രചരിച്ച ഒരു പുതിയ ആശയം തന്നെ ആണ്.അതിനു മുൻപും മനുഷ്യർ ജീവിച്ചു പല സ്ഥലത്തും പല achara അനുഷ്ഠാനങ്ങളിൽ, ഇന്നും ജീവിക്കുന്നു. പലതും സനാതനധർമ്മം ഉൾക്കൊണ്ട് പലരെയും.
    ഒരു ഉദാഹരണത്തിന് ഇസ്ലാം എടുക്കാം. അള്ളാഹു ദൈവം മുഹമ്മദ് പ്രവാചകൻ എന്നത് ഒഴിച്ചാൽ ഓരോ രാജ്യത്തും അവരുടെ സംസ്കാരം ഉണ്ടു അവരുടെ രീതികളും. പെട്ടെന്ന് ഒരു ദിവസം ഉണ്ടായി പടരുന്നത് അല്ലല്ലോ ഒരു ജീവിത വ്യവസ്ഥ.
    ഭാരതീയൻ തങ്ങളുടെ സഹോദരങ്ങളെ തങ്ങളിൽ ഒരുവരായി കഴിയും വിധം കണ്ട് പരസ്പരം കൈകോർത്ത് ഈ നാടും ഈ സംസ്കാരവും കാത്തു രക്ഷിക്കട്ടെ കാരണം ഏതെല്ലാം ന്യൂനതകൾ ഉണ്ടു എങ്കിലും മറ്റൊരു നാട് ഇതുപോലെ ഞാൻ കണ്ടിട്ടില്ല. ഒരു പക്ഷെ ഭാരതീയൻ അയതിനാൽ അങ്ങനെ തൊന്നുന്നതോ അറിയില്ല. മോക്ഷം വേണ്ട എന്നും വീണ്ടും സ്വന്തം ഭര്യയ്യോടൊപ്പം ഈ ഭൂമിയിൽ ജീവിക്കാൻ അവസരം ഉണ്ടാകണം എന്നും ആഗ്രഹം പ്രകടിപ്പിച്ചതിന്. അത് നടക്കില്ല എന്നും നമ്മുടെ ജീവിതം മരണത്തോടെ അവസാനിച്ചു ഏന്നും ഉത്തമബോധ്യമുള്ളതിനാൽ താങ്കളുടെ വാക്കുകൾ ഏൻ്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു.
    പ്രണാമം🙏🇮🇳

  • @aravindakshankg946
    @aravindakshankg946 ปีที่แล้ว

    പ്രിയ ഗോപാലകൃഷ്ണൻസറിന് പ്രണാമം

  • @sulekhakp7924
    @sulekhakp7924 ปีที่แล้ว +1

    ഗോപാലകൃഷ്ണൻ സാറിന് പ്രണാമം 🙏🙏🙏🌹🌹🌹

  • @preethiraj4833
    @preethiraj4833 ปีที่แล้ว

    പ്രിയ ഗോപാൽകൃഷ്ണൻ സർനു കോടാനുകോടി പ്രണാമം 🙏🏻🙏🏻🙏🏻

  • @mynation7056
    @mynation7056 ปีที่แล้ว +1

    പ്രിയപെട്ട ഗോപാലകൃഷ്ണ ൻജീ ശത കോടി പ്രണാമം🙏🙏🙏🌹🌹🌹🌹🌹🌹

  • @rangithamkp7793
    @rangithamkp7793 ปีที่แล้ว +1

    🙏🏾 Thank you sir ! Karayichu kalanjallo ini angayude sabdam ....Adutha janmavum karmangal thudaran angu varum .💐♥️🙏🏾 😔 Athinayi prarthikkunnu ! 🙏🏾😔

  • @varamoolyam
    @varamoolyam ปีที่แล้ว +3

    പത്നിയെ ഇത്രമാത്രം സ്നേഹിച്ചതുകൊണ്ടാണ് ഇത്ര പെട്ടെന്ന് അദ്ദേഹം ജീവൻ വെടഞ്ഞത്. പക്ഷേ ഞങ്ങളെപ്പോലുളളവർക്ക് വല്ലാത്ത വേദന തന്നു അങ്ങ് പോയിരിക്കുന്നു.... പ്രണാമം 🙏🙏🙏🪔🌹

  • @nitheeshnarayanan6895
    @nitheeshnarayanan6895 ปีที่แล้ว +1

    പ്രണാമം..🙏