നാളെ ഞാൻ വേറെ 3കാര്യം കൂടി പറയാം, ബാക്കി വയ്ച്ച് ഡോ വയ്ച്ച് എൻ ഗോപാലകൃഷ്ണൻ യാത്രയായി

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 714

  • @pradeep596
    @pradeep596 ปีที่แล้ว +163

    ഒരു ശൂന്യത തോന്നുന്നു - ഇതിന് മുൻപ് അച്ചൻ മരിച്ചപ്പോഴാണ് ഈ ശൂനത തോന്നിയത് - അങ്ങ് ജീവിച്ച കാലത്ത് ജീവിക്കാൻ സാധിച്ചത് എന്റെ പുണ്യം

    • @saradaravikumar1984
      @saradaravikumar1984 ปีที่แล้ว +4

      വളരെ സത്യം... 🙏🙏

    • @shreenair2532
      @shreenair2532 ปีที่แล้ว +2

      Enikkum anganethanne thonni

    • @bindusivadas6640
      @bindusivadas6640 ปีที่แล้ว +2

      സത്യമാണ്... ആ ശൂന്യത എനിക്കും തോന്നി.... 😔😔

    • @bindusivadas6640
      @bindusivadas6640 ปีที่แล้ว +1

      Sathyam😔😔

    • @ShobhaRamachandraV
      @ShobhaRamachandraV ปีที่แล้ว

      ​@@bindusivadas6640 sathyam

  • @Anilkumarpt7
    @Anilkumarpt7 ปีที่แล้ว +56

    ഒരായിരം അറിവുകൾ...
    പറഞ്ഞു തന്ന...
    ശ്രീ.. N. ഗോപാലകൃഷ്ണൻ. സാറിന്..
    ഒരായിരം..
    ആദരാജ്ഞലികൾ...
    പ്രണാമം...
    പ്രണാമം..
    പ്രണാമം.....
    ആത്മാവിന്...
    നിത്യശാന്തി നേരുന്നു

  • @sobhavijayan5227
    @sobhavijayan5227 ปีที่แล้ว +63

    പറയാൻ വാക്കുകൾ ഇല്ല അത്രയധികം ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കോടി പ്രണാമങ്ങൾ 🙏🙏🙏🙏

  • @ushakumari9832
    @ushakumari9832 ปีที่แล้ว +75

    ജീവിച്ച കാലമത്രയും ജ്വലിച്ചു കൊണ്ട് ജീവിച്ച ഗുരുവിന് പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏

    • @ushakumari9832
      @ushakumari9832 ปีที่แล้ว +1

      @FatherOnamkulamAchen FansAssociation 🤔🤔🤔

  • @tmdnambisan9675
    @tmdnambisan9675 ปีที่แล้ว +110

    . സാറിന്റെ അത്യുജ്വലമായ പ്രസംഗങ്ങൾ കുറെക്കാലം കേട്ട, എനിക്ക് ഹിന്ദു ധർമ്മത്തിന്റെ വിശാലമായ കാഴ്ചപാടുകൾ മനസ്സിലാക്കി തന്നത് സാറിന്റെ ടpeech കൾ ആണ് സാറിന്റെ ആകസ് മിക നിര്യാണത്തിൽ അഗാധമായ ദുഖം രേഖപെടുത്തുന്നു.

    • @ARUNRAJ-fe6de
      @ARUNRAJ-fe6de ปีที่แล้ว +3

      അങ്ങയുടെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നു. 🌹🌹🌹🌹🌹🌹🙏

    • @indirag6343
      @indirag6343 ปีที่แล้ว +1

      🙏🙏🙏

    • @sweetmeetg
      @sweetmeetg ปีที่แล้ว

      A great loss to humanity, and loss to all patriotic Indians who believe in Indian traditional lífe

    • @vkn3522
      @vkn3522 ปีที่แล้ว +1

      എന്തു പറയണം എന്നറിഞ്ഞു കൂടാ, വിശ്വസിക്കാൻ പ്രയാസം, പ്രണാമം 🙏

    • @omkar2735
      @omkar2735 ปีที่แล้ว

      Mattillavare tashi kettuka😂😂😂

  • @chandralatha6688
    @chandralatha6688 ปีที่แล้ว +88

    ഇനി ആര് പറഞ്ഞ് തരും ഇത് പോലുള്ള അറിവുകൾ 🙏🙏🙏🙏🙏🙏

    • @abdulmuneer6302
      @abdulmuneer6302 ปีที่แล้ว

      വിശകല പറഞ്ഞുതരും..വടി പോലെ നിൽക്കുകയല്ലേ.....

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว +1

      @@abdulmuneer6302 Ookke Thallasaarriyill Vache Mullayiarriy paayisathyill 2times Syinide chaarrthe koddiythyiddudde.... Ressulle Allaahhu Thyirrumannassiynttaa kaarrunniythaall
      Addutha Charriya Parrunnaallyinne Mumbbe OLLUDDA ruoohhe Sorrgathyill Eyithaattaa... Subbahhyi Nisskaarraam Mudnggaathaa Chayiukkaa.....💚💚💚💚Mashaa Allaahh..
      porruth Nallkannaaa.....

    • @padminiachuthan7073
      @padminiachuthan7073 ปีที่แล้ว +3

      @@abdulmuneer6302 ജയിലിൽ കിടന്ന് കഞ്ഞി കുടിക്കാൻ വകയില്ല എന്ന് നിലവിളിക്കുന്നില്ലേ ഒരുത്തൻ കൊടുക്ക് ഒരു കോടി

  • @jcadoor204
    @jcadoor204 ปีที่แล้ว +133

    ഈ ശബ്ദം ഇനി യു-ട്യൂബിൽ മാത്രം എന്നതോർക്കുമ്പോൾ അതിയായ വിഷമം😢 കഴിഞ്ഞ ഭാഗവതസത്രത്തിൽ വച്ചാണ് അവസാനം കണ്ടതും പ്രഭാഷണം കേട്ടതും.🙏 പ്രണാമം ഗുരോ 🌹🙏

  • @vijayakumark.p2255
    @vijayakumark.p2255 ปีที่แล้ว +6

    ശ്രീ ഗോപാലകൃഷ്ണൻ സാർ,
    അങ്ങയുടെ അറിവുകൾക്ക് മുന്നിൽ ഞങ്ങൾ ആരും ഒന്നുമല്ല. ഒരു ലോകത്തിലുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞ് അത് ജനങ്ങളുടെ മുമ്പിൽ പ്രഭാഷണത്തിന്റെ രീതിയിൽ അവതരിപ്പിക്കുമ്പോൾ അങ്ങയുടെ അറിവ് ലോകോത്തരം തന്നെ,
    അതിനി ഉണ്ടാകില്ല എന്ന് മനസ്സ് പറയുമ്പോൾ വളരെയേറെ വേദന തോന്നുന്നു.
    ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ഈ അറിവിന്റെ ഭണ്ഡാരം ഇനി എവിടേക്ക് എന്ന്,
    എന്റെ അച്ഛനും ഇത്തരം ഒരു അറിവിന്റെ ഭണ്ടാരം തന്നെയായിരുന്നു. ഭഗവത്ഗീതയും, രാമായണവും,ഭാഗവതവും, കോടാങ്കിശാസ്ത്രവും, കൈരേഖ ശാസ്ത്രവും, കുറച്ച് ജ്യോതിഷവും, ബൈബിളും, ഖുർആനും, ഉൾപ്പെടുന്ന ഒരു അറിവിന്റെ ഭണ്ഡാരമായിരുന്നു.
    അച്ഛനിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് ഈ അറിവിന്റെ ഭണ്ടാരവും, അച്ഛന്റെ പല്ലുകളും ആയിരുന്നു. അച്ഛനെ ദഹിപ്പിച്ചു കഴിഞ്ഞ് പിറ്റേദിവസം ഞാൻ ആ ചിതയ്ക്ക് അരികിൽ ചെന്നിരുന്നു നോക്കി, ആ പല്ലുകൾ ഉണ്ടോ എന്ന്, ഒന്നും കാണാൻ കഴിഞ്ഞില്ല കുറച്ചു അസ്ഥികൾ മാത്രം കാണാൻ പറ്റി, പിന്നെ ഞാൻ അവിടെ പരതി നോക്കിയത് എന്റെ അച്ഛന്റെ അറിവിന്റെ ഭണ്ഡാരം അവിടെയുണ്ടോ എന്നായിരുന്നു. അതും അവിടെ കാണാൻ കഴിഞ്ഞില്ല.
    ഞാനെപ്പോഴും ഇരുന്നാലോചിക്കാറുണ്ട് ഇതൊക്കെ എവിടേക്കാണ് പോകുന്നത് എന്ന്. ഈ അറിവിന്റെ നിറകുടം ദൈവം എന്തു ചെയ്യുന്നു.
    അത് മറ്റൊരാളിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ടാകാം അല്ലേ, അതാകാം സംഭവിക്കുന്നത്. ഇല്ലെങ്കിൽ പിന്നെ ഈ പ്രപഞ്ചസത്യം എവിടേക്ക് പോകും. അത് നിലനിന്നല്ലേ പറ്റൂ.
    ശ്രീ ഗോപാലകൃഷ്ണൻ സാറിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിച്ചുകൊള്ളുന്നു. പ്രണാമം🌹🌹🌹🙏🙏🙏

  • @vijayanunnithan9005
    @vijayanunnithan9005 ปีที่แล้ว +23

    ഇതുപോലെ ഹിന്ദുക്കൾക്ക് മാർഗ്ഗരേഖ കാണിച്ചുതരാൻ പകരക്കാർ ഉണ്ടാവില്ല. ആ ശബ്ദം നിലച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
    പ്രണാമം 🙏🙏🙏🌹🌹🌹

    • @velayuthanvelayuthen314
      @velayuthanvelayuthen314 ปีที่แล้ว +1

      ശ്രീ ഗോപാലകൃഷ്ണൻ ജി. ഇനി സ്വർഗ സ്തൻ തന്നെ

  • @sudharansundha1218
    @sudharansundha1218 ปีที่แล้ว +100

    നികത്താനാവാത്ത നഷ്ടം പ്രണാമംഗുരുജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @mynation7056
    @mynation7056 ปีที่แล้ว +6

    അങ്ങയുടെ ജീവിതം ഹിന്ദു സമൂഹത്തിന് വേണ്ടി മാത്രമായിരുന്നു ഇനിയും ഇത്തരം ആയിര കണക്കിന് ഗോപാല കൃഷ്ണൻ മാർക്ക്‌ ഭാരതാംബ ജന്മം നൽകട്ടെ🙏🙏🙏🙏🌹🌹🌹🌹

  • @leenav8744
    @leenav8744 ปีที่แล้ว +25

    പുണ്യമായിരുന്നു സാർ അങ്ങ്.
    സഹിക്കാൻ കഴിയുന്നില്ല. വല്ലാത്തൊരു ശൂന്യത: ഇതിനായിരുന്നോ അങ്ങ് പഴയ ഓഫീസും സുഹൃത്തുക്കളെയും എല്ലാം കണ്ടു യാത്ര പറഞ്ഞ് വന്നിരുന്നത് -❤❤❤❤❤❤❤❤❤❤

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +35

    ഗോപാലകൃഷ്ണൻ സാറിന് പ്രണാമം ആത്മാവിന് നിത്യ ശാന്തി നേരുന്നു .....

  • @jayalakshmi2229
    @jayalakshmi2229 ปีที่แล้ว +66

    തീരാനഷ്ടം അറിവിന്റെ ഭണ്ഡാരം ഇതുപോലെ അറിവുള്ള ഒരാൾ ഇനി എന്ന് ഉണ്ടാവാൻ. ഹിന്ദുവിന്റെ നവായിരുന്നു അത് നിലച്ചു പ്രണാമം സർ 🙏🙏🙏🙏

    • @lucysabu6921
      @lucysabu6921 ปีที่แล้ว +1

      മനുഷ്യന്റെ നാവായിരുന്നെങ്കിൽ എത്ര നന്നായിരുന്നു

    • @lucysabu6921
      @lucysabu6921 ปีที่แล้ว

      ഇത്രയും ശാസ്ത്രവും അറിവും ഉണ്ടായിട്ടും 67-ഴാം വയസ്സിൽ മരിച്ചല്ലോ! എന്ത് മാത്രം വർഗീയ വിഷം വരി വിതറിയ ആൾ😌

    • @vinodnarayanan4547
      @vinodnarayanan4547 ปีที่แล้ว +5

      ​@@lucysabu6921ചേച്ചി നസ്രാണിയാണോ? ഇവിടെയുള്ള ജിഹാദികളുടെയും കുരിശു കൃഷിക്കാരുടെയും പുസ്തകവും മനസ്സും നന്നാവാത്തടത്തോളം കാലം ഇതുപോലെയുള്ള ഹിന്ദുക്കൾ ഉണ്ടാകും. കേട്ടോ 🙏

    • @jayalakshmi2229
      @jayalakshmi2229 ปีที่แล้ว +4

      ​@@lucysabu6921 യഥാർത്ഥ മനുഷ്യൻ ഹിന്ദു തന്നെ ആണ് എന്താ സംശയം ഉണ്ടോ. നിങ്ങൾ പറയുന്ന പോലെ നമ്മുടെ ദെയ്‌വം എന്ന് ഹിന്ദു പറയാറില്ല നോട്ടീസ് അടിച്ചു ബസ്റ്റാന്റ് വഴി പ്രചരിപ്പിക്കാറില്ല sir പറഞ്ഞതുപോലെ അതൊരു സംസ്കാരം ആര് പറഞ്ഞു പഠിപ്പിക്കാൻ പറ്റത്തില്ല

    • @HD-cl3wd
      @HD-cl3wd ปีที่แล้ว

      ക്രിസ്ത്യാനിയെ ചവിട്ടി മെത്തിക്കാൻ നോക്കിയാൽ അതിന്റെ ഫലം ഭീകരമായിരിക്കും ഓർത്തോ

  • @French1907
    @French1907 ปีที่แล้ว +113

    എന്റെ ഗുരുനാഥന് പ്രണാമം..!!🙏

    • @ARUNRAJ-fe6de
      @ARUNRAJ-fe6de ปีที่แล้ว +6

      എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഗോപാലകൃഷ്ണൻ സാറിന് പ്രണാമം 🌹🙏🙏🙏❤

  • @geethapk3454
    @geethapk3454 ปีที่แล้ว +20

    സാറിന്റെ ജീവിതം പോലെ ജീവിച്ചകാലമത്രയും ആക്റ്റീവ് ആവാൻ ഓരൊരുരുത്തർക്കും പറ്റണം.സാർ ശരിക്കും ഭാഗ്യവാൻ ആണ്.
    ദിവ്യതയുള്ള വ്യക്തി.

  • @RaghuNath-dd5td
    @RaghuNath-dd5td ปีที่แล้ว +17

    ഭഗവാൻ നൽകിയ മഹത്തായ ദൗത്യം നിറവേറ്റി അദ്ദേഹം വിഷ്ണു പാദം പൂകി കൃഷ്ണ കാരുണ്യ സിന്ധോ

  • @nishasudhiniahasudhi3657
    @nishasudhiniahasudhi3657 ปีที่แล้ว +15

    വളരെയധികം ദു:ഖമുണ്ട് സാറിൻ്റെ വിയോഗം .ഇനി ഞങ്ങൾക്ക് പറഞ്ഞ് തരാനിരുന്ന ഒരു പാട് അറിവുകൾ ഇനി ഉണ്ടാവില്ലല്ലോ എന്നോർത്ത് വളരെ വിഷമം ഉണ്ട്. സാറിൻ്റെ ആത്മാവിന് നിത്യശാന്തി നേർന്ന് കൊള്ളുന്നു.

  • @kumarnannatt8858
    @kumarnannatt8858 ปีที่แล้ว +5

    ഇനി ഇതുപോലുള്ള നന്മകൾ പറഞ്ഞു തരാൻ വേണ്ടി സാർ ഇല്ല എന്നുള്ള സങ്കടം താങ്ങാവുന്നതിലും അധികമാണ് പരേതാത്മാവിന് ആദരാഞ്ജലികൾ🌹🌹

  • @sheebakarthika2622
    @sheebakarthika2622 ปีที่แล้ว +5

    എല്ലാ കമന്റുകളും വായിക്കുന്ന അങ്ങ് ഞങ്ങൾടെ ഈ കമന്റുകൾ ഇനി കാണില്ല
    നിത്യതയിൽ മാഞ്ഞ് പോയ അങ്ങ് പകർന്ന് തന്ന അറിവുകൾ ഇവിടെ ഉണ്ടാവും പ്രണാമം ഗുരോ❤

  • @geethachandran7725
    @geethachandran7725 ปีที่แล้ว +34

    നികത്താനാവാത്ത നഷ്ടം . സാർ . പ്രണാമം🙏🙏

    • @saradhamanikunjamma7511
      @saradhamanikunjamma7511 ปีที่แล้ว

      സാറിന്റ വിയോഗം വളരെ അധികം വേദനിപിക്കുനുnalla🇦🇫നല്ല നല്ല അറിവുകൾ പകർന്ന് തരാൻ ഇനി ആരുംഇല്ലല്ലോ

    • @saradhamanikunjamma7511
      @saradhamanikunjamma7511 ปีที่แล้ว

      സാറിന്റ വിയോഗം വളരെ അധികം വേദനിപിക്കുനുnalla🇦🇫നല്ല നല്ല അറിവുകൾ പകർന്ന് തരാൻ ഇനി ആരുംഇല്ലല്ലോ

  • @worldofvishnudevan7694
    @worldofvishnudevan7694 ปีที่แล้ว +1

    വളരെ ദുഃഖമുണ്ട് അദ്ദേഹത്തിന്റെ വിയോഗത്തിൽ...
    എന്റെ ഹൃദയാഞ്ജലി🌹🙏🌹

  • @radhakoramannil8264
    @radhakoramannil8264 ปีที่แล้ว +176

    എന്റെ വീട്ടിലെ എനിക്കേറ്റവും വേണ്ടപ്പെട്ടർ മരിച്ചപ്പോഴുണ്ടായ അതേ ദു:ഖം അനുഭവപ്പെടുന്നു, ഇനി ഇദ്ദേഹം നമ്മോടൊപ്പമില്ലല്ലോ എന്നറിയുമ്പോൾ.
    പ്രണാമം. 🙏

    • @sajeevanvasudevan4442
      @sajeevanvasudevan4442 ปีที่แล้ว +4

      Me also same feeling

    • @jayasreepremachandran8399
      @jayasreepremachandran8399 ปีที่แล้ว +4

      ​@@sajeevanvasudevan4442 Same feeling in our family also. Pranamam guru

    • @padmajakt3847
      @padmajakt3847 ปีที่แล้ว +2

      Correct

    • @suseeladevinr
      @suseeladevinr ปีที่แล้ว +6

      സത്യമാണ്. അറിയാതെ കണ്ണുനിറഞ്ഞു പോകുന്നു.

    • @ushakumar3536
      @ushakumar3536 ปีที่แล้ว +2

      👌👌👌

  • @lathikagopidasmenon9488
    @lathikagopidasmenon9488 ปีที่แล้ว +27

    പ്രണാമം 🙏ബാക്കി വെച്ച 3 കാര്യം ഞങ്ങളുടെ വരും തലമുറക്ക് പകർന്ന് നൽകാൻ തിരികെ വരിക 🙏

  • @sabithaanand8104
    @sabithaanand8104 ปีที่แล้ว +21

    നേരിട്ട് കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു . ഇനി അതും സാധിക്കില്ല എന്ന വസ്തുത മനസിന്‌ വേദനയാണ്. പ്രണാമം സർ, 🌹🌹🌹

  • @vidhyatk1983
    @vidhyatk1983 ปีที่แล้ว +1

    ഞാൻ ഒരു സാധാരണക്കാരൻ സാറിന്റെ പ്രഭാഷണങ്ങൾ നേരിട്ടും അല്ലാതെയും ധാരാളം കേട്ട് മനസിലാക്കിയിട്ടുണ്ട് എന്റെ ജീവിതത്തിൽ ഒത്തിരി നല്ല മാറ്റങ്ങളുണ്ടാക്കാൻ അതിനൊക്കെ കഴിഞ്ഞു പെട്ടെന്ന് കേട്ട വാർത്താ വിശ്വസിക്കാൻ ഒത്തിരി പാടുപെട്ടു. നഷ്ടം ഒത്തിരി ഒത്തിരി നികത്താനാവില്ല. സാറിന്റെ അദ്മാവിന് നിത്യശാന്തി ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🌹

  • @vijayasekharan3152
    @vijayasekharan3152 ปีที่แล้ว +3

    എന്റെ അച്ഛൻമരിച്ചപ്പോഴുണ്ടായ അത്രയും ദുഃഖം തോന്നി ❤️❤️❤️

  • @minisundaran1740
    @minisundaran1740 ปีที่แล้ว +32

    Sir ഇനി ആരു പറഞ്ഞു തരും ഇത് പോലുള്ള വിലപ്പെട്ട അറിവുകൾ 😢പ്രണാമം 🙏🙏🙏

  • @nirmalanair9303
    @nirmalanair9303 ปีที่แล้ว +41

    പ്രണാമം ഗുരുജി 🙏🙏

  • @imooddesign5710
    @imooddesign5710 ปีที่แล้ว +6

    ആദരാജ്ഞലികൾ അർപ്പിക്കുന്നു🙏🙏🙏 അദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏

  • @mallikamallika7505
    @mallikamallika7505 ปีที่แล้ว +51

    ജ്ഞാനസൂര്യന് പ്രണാമം🙏🙏🙏

  • @shyamasunder63
    @shyamasunder63 ปีที่แล้ว +12

    Arivu nte Maha bhandaaram aayirunnu.
    Sir nte vilapetta prabhaashanangal. ennum malayaalikku vazhikaattiyaayirikkum.
    Pranamam 🙏🌹🌹🌹

  • @rajalakshmic7784
    @rajalakshmic7784 ปีที่แล้ว

    ഒരു കാലഘട്ടത്തിന്റെ പ്രതിഭാസം... തീരാ നഷ്ടം...ഇത്തരം പ്രതിഭകളുടെ കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചത് തന്നെ പുണ്യം.. ആദരാജ്ഞലികൾ 🙏🙏🙏

  • @lathikalathika3941
    @lathikalathika3941 ปีที่แล้ว +4

    പരോപകാരം പുണ്യം
    അവസാന നിമിഷ വരെ മറ്റുള്ളവരുടെ നന്മയ്ക്കായിട്ടാണ് ആ നാവ് ചലിച്ചത് പ്രണാമം സാർ🙏

  • @mvmv2413
    @mvmv2413 ปีที่แล้ว

    പൊലിഞ്ഞത് ഒരു ധന്യജീവിതം.
    വിടവാങ്ങൽ പ്രഭാഷണം സമഗ്രം, ഉജ്വലം, ശാസ്ത്രീയം. അദ്ദേഹം ചിരഞ്ജീവിയാവും, അത്രക്കാണ് വിട്ടിട്ടു പോയ അക്ഷര സമ്പത്തു! ആദരാഞ്ജലികൾ. വിട.
    M വര്ഗീസ്.

  • @sajeevanvasudevan4442
    @sajeevanvasudevan4442 ปีที่แล้ว +23

    Don't know how to express my feelings....we lost our precious gem. Pranamam sir 🙏

  • @healthinnovationskerala
    @healthinnovationskerala ปีที่แล้ว

    ആദരാഞ്ജലികൾ....
    ഗൗരവമായ ആരോഗ്യവിഷയത്തിൽ തെറ്റായ വിവരങ്ങളാണിവ

  • @bijizachariah7677
    @bijizachariah7677 ปีที่แล้ว +3

    വളരെയധികം ദുഃഖകരമായ വാർത്ത ❤🌹🌹🌹

  • @remadevi8894
    @remadevi8894 ปีที่แล้ว +1

    പ്രണാമം സാർ, സാറിന്ടെ പ്രഭാഷണം വളരെ ഉപകാരപ്രദം, ഇത്രയും പെട്ടെന്നന്ന് പോകുമെന്ന് വിചാരിച്ചില്ല 🙏🙏🙏

  • @classicjyothisham6994
    @classicjyothisham6994 ปีที่แล้ว +34

    ( "നികത്താനാവാത്ത നഷ്ടം ") 🙏

  • @shajigk1720
    @shajigk1720 ปีที่แล้ว +2

    മരണവാർത്ത വിശ്വസിക്കാൻ പ്രയാസപ്പെട്ടു.
    ഗുരുവിന്റെ തൃപ്പാദത്തിൽ നമസ്കരിക്കുന്നു 🙏

  • @padminiachuthan7073
    @padminiachuthan7073 ปีที่แล้ว +8

    സോഷ്യൽ മീഡിയയിലൂടെ ഹിന്ദുവിന് പ്രതികരണശേഷി ഉണ്ടാക്കി തന്ന ആൾ ഇനിയില്ല എന്നോർക്കുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല പ്രണാമം സാർ.🙏

  • @ushanatarajan8122
    @ushanatarajan8122 ปีที่แล้ว +3

    അറിവിന്റെ സാഗരം ആണ് സാർ. ഇദ്ദേഹത്തിന്റെ വിയോഗം ഖേദകരം തന്നെ.😭😭😭😭
    ആദരാഞ്ജലികൾ. ശതകോടി പ്രണാമങ്ങൾ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 ปีที่แล้ว +6

    ഒരു ജ്യേഷ്ഠ സഹോദരനെ പോലെ പല അറിവുകളും പകർന്നു തന്ന് യാത്ര യായപ്പോൾ സഹിക്കാൻ പറ്റാത്ത വിധം വ്യസനം തോന്നുന്നു.....
    പ്രണാമം

  • @geethaaravind5814
    @geethaaravind5814 ปีที่แล้ว +2

    സാറിന്റെ wife മരിച്ച ശേഷം ഈ അടുത്ത് കേട്ട ഒരു പ്രഭാഷണം കേട്ടപ്പോൾ അദ്ദേഹം wifente അടുത്തേക്ക് പോയത് നന്നായി എന്ന് തോന്നുന്നു. അത്രത്തോളം സങ്കടം തോന്നി. പ്രണാമം 🙏🙏🙏❤️❤️

  • @sathyamsanathanam9959
    @sathyamsanathanam9959 ปีที่แล้ว +1

    മഹാമനീഷിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തികൊള്ളുന്നു

  • @sthampilal9626
    @sthampilal9626 ปีที่แล้ว +15

    പ്രണാമം 🌹 പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ 🌹🙏

  • @madhupg1739
    @madhupg1739 ปีที่แล้ว +3

    🙏ഹിന്ദുവിന്റെ തീരാ നഷ്ടം

  • @mpnandakumar6503
    @mpnandakumar6503 ปีที่แล้ว +2

    വളരെ ആരാദ്യനായ ഒരു മഹാ പുരുഷൻ .... ഭോപ്പാൽ അയ്യപ്പ ക്ഷേത്രത്തിൽ പ്രഭാഷണത്തിന് വന്നപ്പോൾ എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചു ... എനിക്ക് ആ ദിവസം പുണ്യ ദിനമായിരുന്നു...... 🕉️ ശാന്തി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

    • @freemind379
      @freemind379 ปีที่แล้ว

      അവിടെ തൂറി ഇട്ടോ 😂😂😂😂

  • @ushanair1413
    @ushanair1413 ปีที่แล้ว +28

    നികത്താനാവില്ല ഈ നഷ്ടം...😔🙏

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 ปีที่แล้ว +39

    വലിയ നഷ്ടം, പ്രണാമം 🙏🌹

  • @binduvineeth8270
    @binduvineeth8270 ปีที่แล้ว +7

    Thank you so much for all the knowledge which you have shared thru this medium . We will sure miss you . Prayers to the family

  • @gopakumarmadhavan2988
    @gopakumarmadhavan2988 ปีที่แล้ว +13

    നികത്താനാവാത്ത നഷ്ടം.കണ്ണീർ പ്രണാമം സാർ.🙏🙏🙏🙏

  • @indirap5331
    @indirap5331 ปีที่แล้ว +5

    അറിവിൻറെ മഹാസാഗരം a അങ്ങയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊള്ളുന്നു

  • @lathapadmakumar2167
    @lathapadmakumar2167 ปีที่แล้ว +1

    Sir പല പ്രഭാഷണങ്ങളിലും പറഞ്ഞു തന്ന ആത്മീയ കാര്യങ്ങൾ ഒരു പരിധി വരെ ജീവിതത്തിൽ പകർത്തിയിട്ടുണ്ട്. നികത്താനാവാത്ത നഷ്ടം.2 ദിവസം കഴിഞ്ഞിട്ടും Sir ഇനി ഇല്ല എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. 🙏🏻🙏🏻🙏🏻🙏🏻🙏🏻ആത്മാവിന് നിത്യ ശാന്തി നേരുന്നു. ഓം ശാന്തി......

  • @purushothamanpk7445
    @purushothamanpk7445 ปีที่แล้ว

    വളരെ ഉപകാര പ്രദം അവസാന നിമിഷം വരെ ധന്യ മാക്കിയ ജീവിതം പ്രണാമം 🙏🌹

  • @renusreeraj7037
    @renusreeraj7037 ปีที่แล้ว +6

    ഓരോ വീഡിയോ കാണുമ്പോഴും അതിൽകൂടി കിട്ടുന്ന പോസിറ്റീവ് എനർജി അതൊന്ന് വേറെതു തന്നെയാ നികത്താനാകാത്ത നഷ്ടം ശത കോടി പ്രണാമം 😢

  • @Kvpillai-go8kd
    @Kvpillai-go8kd ปีที่แล้ว +2

    അറിവിന്റെ നിറകുടമായ അങ്ങയുടെ വേർപാട് സഹിക്കാവുന്നതിലും അതീതമാണ്. നേരിട്ടു കാണണമെന്ന് ആഗ്രഹിച്ചിരുന്നു. സാധിച്ചില്ല. വളരെ ദുഖത്തോടെയാണെങ്കിലും അങ്ങയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.
    കുറച്ചു. വിശ്വനാഥ്.

  • @premierprocess7652
    @premierprocess7652 ปีที่แล้ว +6

    ഈ വിയോഗം സഹിക്കാൻകഴിയുന്നില്ലല്ലോ ഈശ്വരാ. മോക്ഷം വേണ്ട സനാതനധർമ്മത്തിനുവേണ്ടി പുനർജനിക്കണം എന്ന്‌ പറയാറുണ്ടായിരുന്നു അദ്ദേഹം.

  • @ambilispillai
    @ambilispillai ปีที่แล้ว +5

    വലിയ നഷ്ടം.പ്രണാമം ഗുരുജി 🙏🙏🙏🌹

  • @omanaen8712
    @omanaen8712 ปีที่แล้ว +1

    ആദരാഞ്ജലികൾ .ഒത്തിരി
    ഇഷ്ടമായിരുന്നു sir നെ നെ.aalmja

  • @manholim7272
    @manholim7272 ปีที่แล้ว +4

    അങ്ങയുടെ പ്രഭാഷണങ്ങൾ ഞങ്ങളെ നയിക്കും ഗുരോ.... പ്രണാമം 🙏🙏🙏🌹🌹🌹

  • @sreekalak.s9470
    @sreekalak.s9470 ปีที่แล้ว

    എനിക്കു ഏറ്റവും ഇഷ്ടപെട്ട ഹിന്ദു പ്രഭാഷകൻ നിങ്ങളുട നഷ്ടം നികത്താൻ പറ്റില്ല നിങ്ങളുട ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏

  • @abdulsalamkm5929
    @abdulsalamkm5929 ปีที่แล้ว +3

    വർഗീയത കുറിച്ചു കൊടുക്കുന്ന വ്യാജ ഡോക്ടർക്ക് ആദരാഞ്ജലികൾ💐💐💐💐💐💐

  • @venugopalank8551
    @venugopalank8551 ปีที่แล้ว +8

    Very good last advice.
    Heartfelt condolences. Let his soul rest in peace.

  • @hemamalini1591
    @hemamalini1591 ปีที่แล้ว +6

    Pranam sir eni aaranu ethokke vivarangal nalkuka pranam pranam kannirote

  • @suseelats6238
    @suseelats6238 ปีที่แล้ว

    ഹരേ കൃഷ്ണ നല്ല വിഷമം നല്ല നഷ്ടം അദ്ദേഹത്തിനു പ്രണാമം എല്ലാ കർമ്മങ്ങളും ചെയ്തു ഭാര്യയേ നന്നായി നോക്കി വിഷ്ണുപാദത്തിൽ എത്തിച്ചേർന്നു. 🙏🏻🙏🏻🙏🏻

  • @enjoyindianmusic
    @enjoyindianmusic ปีที่แล้ว +25

    പ്രണാമം 🙏

  • @atruthseeker4554
    @atruthseeker4554 ปีที่แล้ว +2

    ജീവിച്ചിരിക്കുന്ന സമയത്ത്‌ സമൂഹത്തില്‍ വര്‍ഗീയത ഉണ്ടാക്കി
    ഇനി karamathinte ഫലം

    • @leelaunni7123
      @leelaunni7123 ปีที่แล้ว

      ചുറ്റുമുള്ള comments ഒന്ന് വായിച്ചിട്ട് ഇത്തരം cheap comments ഒഴിവാക്കാമായിരുന്നു.

  • @sivadasannairp.k.475
    @sivadasannairp.k.475 ปีที่แล้ว +10

    പ്രണാമം സർ,കോടികോടി പ്രണാമം 🙏🙏🙏may the soul rest in peace 🌹🌹🌹🌹

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 ปีที่แล้ว +14

    ഒന്നുമില്ല ഇനിയും പറയുവാൻ 🌹🌹🌹 ഇനിയും എന്നുകേൾക്കും ഈ നല്ല വാക്കുകൾ 🌹🌹🙏🏼

  • @sudhakaranp1710
    @sudhakaranp1710 ปีที่แล้ว +8

    Adaranjalikal... Pranamam 🌹🙏

  • @rooparekha7356
    @rooparekha7356 ปีที่แล้ว +2

    ഹിന്ദു സമാജത്തിന് തീരാ നഷ്ടം . എങ്കിലും സാർ പറഞ്ഞു തന്ന അറിവുകൾ കാലത്തെ അതിജീവിച്ച് എന്നെന്നും നിലനിൽക്കുo

  • @kuttympk
    @kuttympk ปีที่แล้ว +1

    രാജ്യത്തിനു മാത്രമല്ല, സനാതന ധർമ്മത്തിനും നികത്താനാവാത്ത നഷ്ടം. ഇപ്പോഴത്തെ ഭാരതത്തിന്റെ വളർച്ച കണ്ടു ആനന്ദിക്കുന്നതിനായി ദൈവം അദ്ദേഹത്തിന് കുറച്ചു കൂടി ആയുസ്സ് നീട്ടി കൊടുക്കാമായിരുന്നു.. കുറെ തവണ അദ്ദേഹത്തിന്റെ പ്രഭാഷണം നേരിൽ കേൾക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്, മാത്രമല്ല പരസ്പരം സംസാരിക്കാനും... ആ ദിവ്യത്മാവിന്‌ മോക്ഷപ്രാപ്തി ലഭിക്കുമാറാകട്ടെ. 🙏🙏🙏
    എന്നാൽ ഈ പോസ്റ്റ്‌ അദ്ദേഹത്തിന്റെ മരണത്തിന്റെ തൊട്ടു മുന്നിൽ ഉള്ളതല്ല...

  • @somamohan4449
    @somamohan4449 ปีที่แล้ว +5

    പാവം സാറിനഭാര്യ യുടെ മരണം വളരെ ദുഖിപ്പിച്ചിരുന്നു. സാറിന്റെ മരണം നികത്താനാകാത്ത നഷ്ടം ആയിപോയി.

  • @abdulmuneer6302
    @abdulmuneer6302 ปีที่แล้ว

    ചിലരുടെ മരണം നമ്മുടെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കും. ഈ തീവ്രവാദിയുടെ മരണത്തിൽ ഞാനും സന്തോഷിക്കുന്നു.. എന്നാലും എന്റെ വക ഒരു പ്രമാണം.. 🌹 സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന എല്ലാവരും അത് ഏതു മതക്കാരായാലും എത്രയും പെട്ടെന്ന് ചത്തു തുലയട്ടെ...,

  • @lathikakumari1872
    @lathikakumari1872 ปีที่แล้ว

    സാറിന്റെ വിയോഗം താങ്ങാൻ കഴിയുന്നില്ല. ഗോപാലകൃഷ്ണൻസാർ ഇനിയില്ല..നിത്യശാന്തി നേരുന്നു...

  • @rajanck7827
    @rajanck7827 ปีที่แล้ว +6

    ഈ ശബ്ദം കേട്ടതും കണ്ടതും സഭാ നികേതനിൽ വെച്ച് കഴിഞ്ഞ ഡിസംബറിൽ... തീരാനഷ്ടം... പ്രണാമം സാർ 🌹

  • @Ramnambiarcc
    @Ramnambiarcc ปีที่แล้ว +6

    Heartfelt condolences to the family of this Guruji. Pranamam, Aadaranjalikal Shri Gopalkrishnan Ji 😢😢🌹🙏🏻🙏🏻🙏🏻

  • @krishnankutty8109
    @krishnankutty8109 ปีที่แล้ว +1

    പ്രണാമം പ്രിയപ്പെട്ട സദ്ഗുരുവിന്. അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം ഹരേ കൃഷ്ണ

  • @PraveenCs-pg3xm
    @PraveenCs-pg3xm ปีที่แล้ว

    ആദരാഞ്ജലികൾ അർപ്പിക്കുന്നു സാർ

  • @gopakumarbk418
    @gopakumarbk418 ปีที่แล้ว +11

    പ്രണാമം🙏 സമൂഹത്തിനു പുതിയ അറിവ് നൽകുവാൻ തുടങ്ങിയപ്പോൾ തന്നെ വിട്ട് പോയതിൽ വളരെ ദുഃഖംതോന്നുന്നു ഇത്തരം പ്രഭാഷണം ആയിരുന്നെങ്കിൽ താങ്കൾക്കു കൂടുതൽ പ്രസിദ്ധി ഉണ്ടാകുമായിരുന്നു

    • @padminiachuthan7073
      @padminiachuthan7073 ปีที่แล้ว +3

      അദ്ദേഹം പ്രസിദ്ധിക്ക് വേണ്ടിയല്ല ആരെയും സന്തോഷിപ്പിക്കാനും അല്ല പ്രഭാഷണങ്ങൾ നടത്തിയിരുന്നത്

    • @anilkumar-lq7zh
      @anilkumar-lq7zh ปีที่แล้ว

      ഒരുപാട് ഇത് പോലെ അറിവുള്ള വീഡിയോസ് sir ൻ്റെ ഉണ്ട് . താങ്കൾ കാണത്ത താണ്

  • @raghuramanr1837
    @raghuramanr1837 ปีที่แล้ว

    യുഗപുരുഷന് ആദരാഞ്ജലികൾ
    സാറിന്റെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയിട്ട് 4 വർഷം ആയി
    ദിവസത്തിന്റെ തുടക്കം സാറിന്റെ ക്ലാസ്സ്‌ കേട്ടുകൊണ്ടാണ്

  • @gangadharannair9576
    @gangadharannair9576 ปีที่แล้ว +2

    അവസാനത്തോട് അടുത്തപ്പോഴും അന്യന് നന്മ ഉപദേശിച്ചു കൊടുക്കുന്ന അങ്ങയെ കേരളം മറക്കില്ല.

  • @gopipandiath7856
    @gopipandiath7856 ปีที่แล้ว +3

    പ്രണാമം അർപ്പിക്കുന്നു
    നിത്യ ശാന്തിയിലും സാറിന്റെ അറിവിന്റെ പ്രകാശം അനന്തമായി തന്നെ നിറഞ്ഞു നിൽക്കട്ടെ

  • @mallikapk1906
    @mallikapk1906 ปีที่แล้ว +2

    സാറിന് പ്രണാമം
    കഴിഞ്ഞതിനേക്കാൾ ഉജ്വലമായി നമ്മുടെ മുന്നിൽ പുനർജനിച്ച് വരും

  • @kalpanthavriksham5923
    @kalpanthavriksham5923 ปีที่แล้ว +12

    കണ്ണീർ പ്രണാമം 😪🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 ปีที่แล้ว

    ഒരായിരം അറിവുകൾ പറഞ്ഞു തന്നു ഇനി ആരാണ് സാർ ഇങ്ങനെ പറഞ്ഞു തരുന്നത് എന്തിനാണ് സാർ ഇത്രയും തിടുക്കപ്പെട്ട് പോയത് പറയുവാൻ വാക്കുകളില്ല കണ്ണൂനീർ പ്രണാമം🙏

  • @jayalakshmirajan4315
    @jayalakshmirajan4315 ปีที่แล้ว +9

    പ്രണാമം ഗോപാലകൃഷ്ണക ജീക്ക്

  • @rameshanputhuvakkal7079
    @rameshanputhuvakkal7079 ปีที่แล้ว

    നികത്താനാവാത്ത നഷ്ടമെന്ന് പല മരണങ്ങളെക്കുറിച്ചും ഭംഗി വാക്കു പറയാറുണ്ട്. എന്നാൽ അക്ഷരാർത്ഥത്തിൽ നികത്താനാവാത്ത നഷ്ടം തന്നെയാണ് ഇദ്ദേഹത്തിന്റെ നിര്യാണം.

  • @pavikp8130
    @pavikp8130 ปีที่แล้ว

    Sir, You really worked hard to uplift Hindus and Hinduism and our people really enjoyed listening to your all speeches. I am one of them. Sir once again pranamam. Jai Hind.

  • @venugopals3775
    @venugopals3775 ปีที่แล้ว +3

    Pranamam

  • @venugopalvenu7763
    @venugopalvenu7763 ปีที่แล้ว +1

    Dr. G. PRANAMAM

  • @8383PradeepKSR
    @8383PradeepKSR ปีที่แล้ว

    അദ്ദേഹത്തിന്റെ അവസാനത്തെ പ്രണാമവും, നമസ്കാരവും ........ വല്ലാതെ വിഷമിപ്പിക്കുന്നു. എന്റെ ആദരാജ്ഞലികൾ .

  • @udayakumar5481
    @udayakumar5481 ปีที่แล้ว +11

    ഗുരുനാഥന് പ്രണാമം

  • @unnikrishnanmv2690
    @unnikrishnanmv2690 ปีที่แล้ว +1

    ഒന്നും പറയാനില്ല തീരാനഷ്ട്ടം പ്രണാമം 🌹🌹🌹ഒരുപിടി കണ്ണീർ പൂക്കൾ. 15:55

  • @kochi6128
    @kochi6128 ปีที่แล้ว +4

    നഷ്ടപ്പെട്ട പോയല്ലോ സാറേ? പാദവന്ദനം .

  • @lishaprakash7864
    @lishaprakash7864 ปีที่แล้ว +4

    ,, എന്റെ ഗുരു വി ന് സഹസ്ര കോടി പ്രണാമം 🙏🙏🙏🙏🌹

  • @kaleshpk9601
    @kaleshpk9601 ปีที่แล้ว

    Thankalkku maramamilla sir...Ennum kelkkum ee sabdam.. Hare Krishna

  • @suseeladevinr
    @suseeladevinr ปีที่แล้ว +6

    ഇതുപോലെ ഇനി ആരു പറഞ്ഞു തരും? പ്രണാമം. ഗുരോ.