Dr. N Gopalakrishnan | Malliyoor Bhagavathamritha Sathram 2023 | January 27

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • 102-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി ആഘോഷം
    മള്ളിയൂർ ശ്രീമദ് ഭാഗവതാമൃത മഹാസത്രം 2023
    ഡോ. എൻ. ഗോപാലകൃഷ്ണൻ
    102nd Malliyoor Bhagavatha Hamsa Jayanthi Celebrations
    𝗕𝗮𝘀𝗲𝗱 𝗼𝗻 𝘁𝗵𝗲 𝗿𝗲𝗾𝘂𝗲𝘀𝘁 𝗳𝗿𝗼𝗺 𝗻𝘂𝗺𝗲𝗿𝗼𝘂𝘀 𝗱𝗲𝘃𝗼𝘁𝗲𝗲𝘀,
    𝘄𝗲 𝗵𝗲𝗿𝗲𝗯𝘆 𝗳𝘂𝗿𝗻𝗶𝘀𝗵 𝗼𝘂𝗿 𝗯𝗮𝗻𝗸 𝗱𝗲𝘁𝗮𝗶𝗹𝘀 𝗳𝗼𝗿 𝗱𝗼𝗻𝗮𝘁𝗶𝗼𝗻 :
    Account : Malliyoor Sri Maha Ganapathy Kshethram Trust
    Bank : Axis Bank
    Branch : Kuravilangad
    A/C No : 923010028880863
    IFSC : UTIB0004027
    Website : www.malliyoort...
    Facebook : / malliyoor
    Instagram : / malliyoortemple
    Twitter : / malliyoor1
    Threads : www.threads.ne...
    TH-cam : / @malliyoortemple
    E-Mail Us : malliyoor@gmail.com
    Mobile / Whatsapp : +91 6282 671 793
    #Malliyoor #MalliyoorTemple #Bhagavatam
    #BS2023 #MalliyoorBhagavathamrithaSathram
    #102ndMalliyoorJayanthi #SrimadBhagavatam

ความคิดเห็น • 548

  • @saraladevi1373
    @saraladevi1373 ปีที่แล้ว +35

    അങ്ങയുടെ അവസാന വാക്കുകൾ ഹൃദയത്തിൽ തുളച്ചു കയറുന്നു. ഭഗ വന്റെ രൂപത്തിൽ അങ്ങ് പറയുന്ന വാക്കുകൾ ഒരിക്കലും മറക്കാൻ പറ്റുന്നില്ല. അങ്ങ് അജയനായി തീരട്ടെ. 🙏🙏🙏

  • @nalinipk5149
    @nalinipk5149 ปีที่แล้ว +33

    അങ്ങയുടെ വാക്കുകൾ ഓരോന്ന് എത്രകേട്ടാലും മതിവരില്ല, അങ്ങയുടെ പ്രസംഗം കേൾക്കാൻ ഭാഗ്യം കിട്ടി യാ ഓരോരുത്തരും ഭാഗ്യവാന്മാരാണ്, , എന്നും ഞങ്ങളുടെ മുന്നിൽ തിളങ്ങി നിന്ന സർ, സർ എന്നും ഞങ്ങളോടൊപ്പം undu

  • @salinishiju1550
    @salinishiju1550 ปีที่แล้ว +11

    അങ്ങ് ഇപ്പെഴും ജന ഹൃദയങ്ങളിൽ ജീവിക്കുന്നു. അങ്ങേക്ക് പകരം വയ്ക്കാൻ ആരും ഇല്ല. അങ്ങയുടെ പുനർജൻമ്മത്തിനായി പ്രാർത്ഥിക്കുന്നു...

  • @ammudigital875
    @ammudigital875 ปีที่แล้ว +61

    ഭാരത സംസ്കാരവും പൈതൃകവും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുവാൻ ആയി അഹോരാത്രം പ്രയത്നിച്ച ഡോക്ടർ എൻ ഗോപാലകൃഷ്ണൻ സാറിന് ഞങ്ങളുടെ ശതകോടി പ്രണാമം🙏😍

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว +10

      പ്രിയപ്പെട്ട 😊ഹിന്ദുസമൂഹമേ ഡോക്ടർ N Gopalakrishan ആരായിരുന്നു എന്ന് കാലം തെളിയ്ക്കും, അദ്ദേഹം പകർന്നു തന്നെ അറിവുകൾ നമ്മുടെ തലമുറക്ക് പകർന്നു നൽകാം. എന്നും നന്ദി യുള്ളവർ ആയി ആ ഗുരുത്വം ഹൃദയത്തിൽ സൂക്ഷിയ്ക്കാം 🙏🏻

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว +4

      Follow, study, preserve, teach, spread what he teach us. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sreekrishna9270
      @sreekrishna9270 ปีที่แล้ว

      🙏🙏🙏🙏🌹💖

    • @parameswarakurup3825
      @parameswarakurup3825 ปีที่แล้ว

      ​@@advvarshaskumar4095 ❤7

    • @changarathvenu1814
      @changarathvenu1814 ปีที่แล้ว

      ​@@advvarshaskumar4095 .

  • @vijayamohan1285
    @vijayamohan1285 ปีที่แล้ว +15

    ഗോപാലകൃഷ്ണൻ സർ അങ്ങയുടെ പ്രഭാഷണം ഇനി എങ്ങനെ കേൾക്കും എന്ത് രസമായിരുന്നു ഓരോ പ്രഭാഷണവും. സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭😭😭❤❤❤

  • @lakshmypillai3709
    @lakshmypillai3709 ปีที่แล้ว +17

    ഒരാള് പോയി കഴിഞ്ഞിട്ടാണ് അയാളുടെ യഥാർത്ഥ സംഭാവന മനസിലാക്കുന്നത്.
    Sir എത്ര നല്ല മനുഷ്യനായിരുന്നു.
    ആത്മാവിന് ശാന്തി ഉണ്ടാകട്ടെ. 🙏❤️

    • @jayashree6123
      @jayashree6123 8 หลายเดือนก่อน +1

      ഇത്ര നല്ല മനുഷ്യൻ എവിടെപ്പോകാനാണു ? ഭഗാന്റെ അടുക്കൽ ഉണ്ടാകും.

    • @muralie5165
      @muralie5165 6 หลายเดือนก่อน

      A great scholar with esteemed personality

  • @gomathynair9151
    @gomathynair9151 ปีที่แล้ว +31

    കണ്ണീരോടെ ആദരാജ്ഞലികൾ സാർ. അങ്ങ് ഇന്നും എല്ലാവരുടെയും ഹൃദയത്തിൽ ജീവിക്കുന്നു. 🙏🙏🙏

  • @tilakputhenpurackal
    @tilakputhenpurackal 10 หลายเดือนก่อน +3

    2023 April 28 ന് സർ ഈ ലോകത്തുനിന്ന് യാത്രപറഞ്ഞു.... ആദരാഞ്ജലികൾ.,.. 🙏🌹

  • @rathivv4456
    @rathivv4456 ปีที่แล้ว +3

    ഭഗവാനെ ഞങളുടെ ഈ നഷ്ടം ആരോട് പറയും. സർ പറഞ്ഞ പോലെ അടുത്ത ജന്മത്തിൽ ലോകനന്മക്കു വേണ്ടി അവതരിക്കണേ.

  • @krishnannambeesan3330
    @krishnannambeesan3330 ปีที่แล้ว +41

    മനസ്സ് നീറന്നൊരോർമ്മയായ് വീണ്ടും കേൾക്കുന്നു ഭഗവാനെ🙏🙏🙏

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว +2

      ഹിന്ദുസമൂഹമേ ഡോക്ടർ N Gopalakrishan ആരായിരുന്നു എന്ന് കാലം തെളിയ്ക്കും, അദ്ദേഹം പകർന്നു തന്നെ അറിവുകൾ നമ്മുടെ തലമുറക്ക് പകർന്നു നൽകാം. എന്നും നന്ദി യുള്ളവർ ആയി ആ ഗുരുത്വം ഹൃദയത്തിൽ സൂക്ഷിയ്ക്കാം 🙏🏻

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว

      Follow, study, preserve, teach, spread what he teach us. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @anithakumari941
      @anithakumari941 ปีที่แล้ว +4

      Sir, അങ്ങ് ഈ ലോകത്തുനിന്ന് പോയെന്നു വിശ്വസിക്കാൻ കഴിയുന്നില്ല 🙏🏻എത്രയും വേഗം അങ്ങ് കേരളത്തിൽ തന്നെ പുനർജനിക്കട്ടെ എന്നാശിക്കുന്നു 🙏🏻

    • @geethakv6063
      @geethakv6063 3 หลายเดือนก่อน

      Exactly

  • @mini8590
    @mini8590 ปีที่แล้ว +21

    ഞങ്ങൾക്ക് ജ്ഞാന പ്രകാശം തന്നിട്ട്.. കരയിച്ചു ഗുരുജി പ്രണാമം 🌹🌹🌹🌹😘

    • @trueteller960
      @trueteller960 4 หลายเดือนก่อน

      തായിളി ചത്തു 😊

  • @swaminathkv5078
    @swaminathkv5078 ปีที่แล้ว +28

    മരണം ഇല്ലാത്ത അത്ഭുത പ്രതിഭ 🙏🙏🙏❤️

  • @k.b.vijayakumarannair2456
    @k.b.vijayakumarannair2456 ปีที่แล้ว +54

    പ്രീയപ്പെട്ട മള്ളിയൂർ തിരുമേനി . അവിടെ നടക്കുന്ന പ്രഭാഷണങ്ങൾ ഇങ്ങനെ online ആയി ലഭ്യമാക്കുന്നത് ഞങ്ങൾക്കു വലിയ അനുഗ്രഹമാണ്. എപ്പോൾ വേണമെങ്കിലും എവിടെയിരുന്നും വീണ്ടും ആവർത്തിച്ചു കേൾക്കാനും ഞങ്ങൾക്കു ഭാഗ്യമുണ്ടാകുന്നു. വലിയ തിരുമേനിയുടെ നിറഞ്ഞ ചൈതന്യം ഭാഗവതാമൃത രൂപത്തിൽ ഞങ്ങൾക്കു ലഭ്യമാക്കുന്നതിന് സാഷ്ടാംഗ പ്രണാമം.

    • @remanym.r2001
      @remanym.r2001 4 หลายเดือนก่อน

      Janangalku Aavasymullavare enthinanu bhagvan pettunnu thirichu vilikkunnathu

  • @ammudigital875
    @ammudigital875 ปีที่แล้ว +26

    നമസ്തേ 🙏
    ഭാരത സംസ്കാരവും പൈതൃകവും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുവാൻ ആയി അഹോരാത്രം പ്രയത്നിച്ച ഡോക്ടർ എൻ ഗോപാലകൃഷ്ണൻ സാറിന് ഞങ്ങളുടെ ശതകോടി പ്രണാമം🙏😍

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว +41

    ജ്വലിച്ചുകൊണ്ടു ജീവിച്ചു തീർത്ത ജീവിതം🎉🎉🎉

    • @girijamanikuttan8264
      @girijamanikuttan8264 ปีที่แล้ว

      🙏🙏🙏🙏🙏

    • @ajithakumaritk1724
      @ajithakumaritk1724 ปีที่แล้ว

      @@girijamanikuttan8264 പ്രണാമം

    • @amrithambalakrishnan7488
      @amrithambalakrishnan7488 ปีที่แล้ว

      Sir thangal orikkalum marikkilla,jwal jwal kichu kondirikkunna deepamanu angu!🙏🙏🙏

    • @ajithakumaritk1724
      @ajithakumaritk1724 ปีที่แล้ว

      @@amrithambalakrishnan7488 പ്രണാമം

    • @renjinirjn
      @renjinirjn ปีที่แล้ว +1

      ഇനിയുള്ള കാലം കണ്ണീരോടെയല്ലാതെ സർ നെ ഓർക്കാൻ കഴിയില്ല🙏❤🔥🔥🔥

  • @anoopkp10
    @anoopkp10 2 หลายเดือนก่อน +1

    സ്വന്തം മരണത്തെ കൃത്യമായി മുന്നിൽകണ്ട് ഹൈന്ദവജനതയ്ക്ക് ഹൃദയത്തിൽനിന്നും നൽകിയ മഹത്തായ ഉപദേശങ്ങൾക്ക് നന്ദി പുണ്യാത്മാവേ 🙏🙏

  • @meenakumarivg4715
    @meenakumarivg4715 ปีที่แล้ว +20

    അവിശ്വസനീയം .....കണ്ണീരോടെ വിട ചൊല്ലുന്നു 🙏
    🙏

  • @ushamukundan846
    @ushamukundan846 ปีที่แล้ว +2

    സർ..... അവസാനമായി അങ്ങ് ഞങ്ങൾക്ക് വേണ്ടി സമ്മാനിച്ച ഈ.... ഒരൊറ്റ പ്രഭാഷണം മാത്രം മതി....ജീവിതാന്ത്യം വരെ ഞങ്ങൾക്ക് അങ്ങയെ കാണാനും..... കേൾക്കാനും.... അറിയാനും പറയാനും....!കരൾ കത്തുന്ന വേദനയോടെ...... അങ്ങേയ്ക്കു പ്രണാമം.... പ്രണാമം..... പ്രണാമം 🙏🙏🙏

  • @lijugangotri
    @lijugangotri ปีที่แล้ว +49

    പ്രിയപ്പെട്ട ഗുരുനാഥാ അങ്ങയുടെ ഓർമ്മകൾ എന്നും എന്നിലുണ്ടാകും ഞങ്ങൾക്ക് നൽകിയ നല്ല അറിവുകൾക്ക് ഒരായിരം നന്ദി ❤ശതകോടി പ്രണാമം എനിക്കിതു സഹിക്കാൻ കഴിയുന്നില്ല 😢

    • @arjunp.k1696
      @arjunp.k1696 ปีที่แล้ว +1

      Sathyam!!

    • @skcv2143
      @skcv2143 ปีที่แล้ว +2

      I can't control myself.... Pranamam sir 🙏🙏🙏

    • @sindhumohan7316
      @sindhumohan7316 ปีที่แล้ว +1

      ❤❤❤❤❤

    • @arunimamanu3669
      @arunimamanu3669 ปีที่แล้ว +1

      ❤❤🙏🙏

    • @girijaunni4112
      @girijaunni4112 ปีที่แล้ว +1

      🙏🙏🙏🙏🙏😢പ്രണാമം ജീ 🙏🙏🙏🙏😢😢😢

  • @sasipm7628
    @sasipm7628 ปีที่แล้ว +66

    വിജ്ഞാനത്തിന്റെ കൊടുമുടി കീഴടക്കിയിട്ടും അഹങ്കാരത്തിന്റെ കണിക ഏല്ക്കാത്ത ഗോപാലകൃഷ്ണൻ സാറിന് ശതകോടി പ്രണാമം......

    • @damodaranpk2297
      @damodaranpk2297 ปีที่แล้ว +1

      . ധന്യം

    • @trueteller960
      @trueteller960 4 หลายเดือนก่อน

      വർഗ്ഗീയ തായാളി ചത്തു 😊 വർഗ്ഗീയ പേപ്പട്ടി

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk 4 หลายเดือนก่อน

      😂👉⚡power of sound?

    • @easwarannambudiryeaswaran8855
      @easwarannambudiryeaswaran8855 2 หลายเดือนก่อน

      ​@@trueteller960സ്വാനുഭവം വച്ചാണല്ലോ പുണ്യാത്മാവിനെ വിലയിരുത്തിയത്?കഷ്ടം .

  • @rajappanr2623
    @rajappanr2623 ปีที่แล้ว +2

    What you said will come true..u will come back n protect our pythrukam fight against two semetic relegion to establish sanatana Dharma for ever...Laxmi ji you should continue to follow Dr Gopalakrishnan...

  • @sumaprakash1089
    @sumaprakash1089 ปีที่แล้ว +37

    സാറ് ഇനിയില്ല എന്ന് വിശ്വസിക്കാനേ പററുന്നില്ല 👏👏👏🙏🏽🙏🏽🙏🏽🌹🌹🌹

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว +4

      ഹിന്ദുസമൂഹമേ ഡോക്ടർ N Gopalakrishan ആരായിരുന്നു എന്ന് കാലം തെളിയ്ക്കും, അദ്ദേഹം പകർന്നു തന്നെ അറിവുകൾ നമ്മുടെ തലമുറക്ക് പകർന്നു നൽകാം. എന്നും നന്ദി യുള്ളവർ ആയി ആ ഗുരുത്വം ഹൃദയത്തിൽ സൂക്ഷിയ്ക്കാം 🙏🏻

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว +1

      Follow, study, preserve, teach, spread what he teach us. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @vijayalekshmidevi4382
      @vijayalekshmidevi4382 ปีที่แล้ว

      ​@@advvarshaskumar4095
      1:07:01 😊

    • @sathykarthikeyan940
      @sathykarthikeyan940 ปีที่แล้ว

      ​@@advvarshaskumar4095 f

  • @beenasreevalsan853
    @beenasreevalsan853 ปีที่แล้ว +12

    Veendum ഭാരതീയൻ ആയീ ഹിന്ദു ആയി ജനിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sreekantannairnair6843
    @sreekantannairnair6843 ปีที่แล้ว +4

    പ്രണാമം മഹാത്മാവേ അദ്ദേഹത്തിൻറെ ആത്മാവിന് എത്രയും പെട്ടെന്ന് ഒരു പുനർജന്മം നൽകി ഈ ഭാരതത്തിൻറെ പ്രതിച്ഛായ വളർത്താൻ ഈ ഭൂമിക്ക് ഒരു രക്ഷകൻ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ബഹുമാനപൂർവ്വം ഞാൻ നമസ്കരിക്കുന്നു

  • @suriagmenon6560
    @suriagmenon6560 ปีที่แล้ว +31

    ഹരേ കൃഷ്ണാ ആയുസ്സും ആരോഗ്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.

    • @prakasanp705
      @prakasanp705 ปีที่แล้ว +1

      ഹരേ കൃഷ്ണ അങ്ങയ്ക്ക് പ്രണാമം

  • @jayasadanandankadutty903
    @jayasadanandankadutty903 ปีที่แล้ว +4

    ആത്മാവിന് ശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു

  • @chandrikanair118
    @chandrikanair118 ปีที่แล้ว +4

    പ്രണാമം സാർ🙏
    ഈ അതുല്യ പ്രതിഭയിൽ നിന്ന്
    അറിയൻ ഇനിയും ഒത്തിരി കാര്യങ്ങളുണ്ടായിരുന്നു
    ആ ഭാഗ്യം ഇല്ലാതെ പോയി

  • @prahaladanthekkumkudy7084
    @prahaladanthekkumkudy7084 ปีที่แล้ว +13

    ഗുരു തുല്യനായ Gopalakrishnan സാറിന് പ്രണാമം ❤

  • @surendrankt4546
    @surendrankt4546 ปีที่แล้ว +8

    ഹോ അടുത്ത 🌹🙏ജന്മം അങ്ങൊരു ഹൃശ്രീ ശ്വര ൻ ആയിവരണേ 🌹🌹🌹🙏🙏🙏👍👍👍

  • @Krishnaradha22283
    @Krishnaradha22283 ปีที่แล้ว +1

    Thank you God for great birth of gopalakrishnan sir

  • @beenasreevalsan853
    @beenasreevalsan853 ปีที่แล้ว +12

    ഞങ്ങളുടെ ഗുരുനാഥന് ആദരാഞ്ജലികൾ

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว

      ഹിന്ദുസമൂഹമേ ഡോക്ടർ N Gopalakrishan ആരായിരുന്നു എന്ന് കാലം തെളിയ്ക്കും, അദ്ദേഹം പകർന്നു തന്നെ അറിവുകൾ നമ്മുടെ തലമുറക്ക് പകർന്നു നൽകാം. എന്നും നന്ദി യുള്ളവർ ആയി ആ ഗുരുത്വം ഹൃദയത്തിൽ സൂക്ഷിയ്ക്കാം 🙏🏻

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว

      Follow, study, preserve, teach, spread what he teach us. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @duragaprasadnv2528
    @duragaprasadnv2528 ปีที่แล้ว +35

    കേൾക്കാൻ ആഗ്രഹിച്ച ശ്രേഷ്ഠ ഭാഷണത്തിന്🙏🌹❤️

  • @vasantheyharidasvasanthe-uq6uz
    @vasantheyharidasvasanthe-uq6uz ปีที่แล้ว +25

    കണ്ണിരോടെ പ്രണാമം. 🙏

  • @chandrasekharamararvk5074
    @chandrasekharamararvk5074 5 หลายเดือนก่อน +1

    You Have Had a Fantastic Meaningful Life...as Nice Son
    of This Great Land... Almost
    Like Swami Vivekananda...
    Spreading Light of Our Great
    Men ... Jai Ho Bharat Matha..
    Being Blessed With Fantastic
    Sons / Daughters...
    ❣️❣️❣️ 🙏 ❣️❣️❣️

  • @ramks3282
    @ramks3282 ปีที่แล้ว +19

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.... മൂന്നുപ്രാവശ്യം കേട്ടു ... വീണ്ടും കേൾക്കും - ഒരു മുഷിപ്പും ഉണ്ടാവില്ല.... പ്രണാമം സർ.

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว +2

      ഹിന്ദുസമൂഹമേ ഡോക്ടർ N Gopalakrishan ആരായിരുന്നു എന്ന് കാലം തെളിയ്ക്കും, അദ്ദേഹം പകർന്നു തന്നെ അറിവുകൾ നമ്മുടെ തലമുറക്ക് പകർന്നു നൽകാം. എന്നും നന്ദി യുള്ളവർ ആയി ആ ഗുരുത്വം ഹൃദയത്തിൽ സൂക്ഷിയ്ക്കാം 🙏🏻

    • @santhianand5481
      @santhianand5481 ปีที่แล้ว +1

      🙏🙏🙏

  • @rinils6284
    @rinils6284 ปีที่แล้ว +7

    പ്രണാമം ഗുരുവേ. ആത്മാവിനെ നിത്യ ശാന്തി നേരുന്നു.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy ปีที่แล้ว +10

    പ്രണാമം 🙏🙏🌹🌹അങ്ങയുടെ വിയോഗത്തിൽ ഒരുപാട് ദുഃഖം ഉണ്ട്‌ ഒരുപാട് കണ്ണുനീർ ഒഴുകി 🙏🙏

  • @sudhareghu730
    @sudhareghu730 ปีที่แล้ว +12

    ഇനി എനിക്ക് ഒന്നും പറയുവാൻ ഇല്ല എന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്🙏🙏💐

  • @lalitharaghu3764
    @lalitharaghu3764 ปีที่แล้ว +41

    സാറിന്റ ആയുസിനും ആരോഗ്യത്തിനും വേണ്ടി. പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻 പ്രണാമം സർ 🙏🏻🙏🏻🙏🏻🌺🌺

    • @sivadasankn1254
      @sivadasankn1254 ปีที่แล้ว +3

      🙏🙏👍🏻❤️❤️

    • @babithasbabu8126
      @babithasbabu8126 ปีที่แล้ว +10

      നമ്മുടെ പ്രാർത്ഥന ഒന്നും ദൈവം കേട്ടില്ലല്ലോ😢

    • @liverecords4668
      @liverecords4668 ปีที่แล้ว

      Very nice

    • @trueteller960
      @trueteller960 ปีที่แล้ว

      തുലഞ്ഞു !!നാറീ പരനാറീ വർഗ്ഗീയ വിഷം 😂😂

    • @trueteller960
      @trueteller960 ปีที่แล้ว

      @@babithasbabu8126 തുലഞ്ഞു വർഗ്ഗീയ പരനാറീ 😂😂😂

  • @digun2470
    @digun2470 ปีที่แล้ว +32

    അങ്ങയ്ക്ക് ദീര്‍ഘായുസ്സും ആരാരോഗ്യവും നല്‍കി ഭഗവാന്‍ ഈ സമൂഹത്തെ അനുഗ്രഹിക്കട്ടെ🙏
    ഓം തത്‌ സത് 🙏

  • @indirashankarakrishnan2555
    @indirashankarakrishnan2555 ปีที่แล้ว +14

    ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു.

  • @sambansuresh8351
    @sambansuresh8351 ปีที่แล้ว +1

    ആദരാഞ്ജലികൾ അർപ്പിക്കുന്നു സാർ

  • @ambikakumari530
    @ambikakumari530 ปีที่แล้ว +19

    We lost a good teacher whose talks were very inspirational.Heartfelt condolences.🙏🙏🙏

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว

      Follow, study, preserve, teach, spread what he teach us. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambilid8555
    @ambilid8555 ปีที่แล้ว +6

    ഒത്തിരി ഒത്തിരി അറിവ് തന്നിരുന്ന ആ വിശിഷ്ട വ്യക്തിക്ക് പ്രണാമം🙏🏾🙏🏾🙏🏾

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว

      ഹിന്ദുസമൂഹമേ ഡോക്ടർ N Gopalakrishan ആരായിരുന്നു എന്ന് കാലം തെളിയ്ക്കും, അദ്ദേഹം പകർന്നു തന്നെ അറിവുകൾ നമ്മുടെ തലമുറക്ക് പകർന്നു നൽകാം. എന്നും നന്ദി യുള്ളവർ ആയി ആ ഗുരുത്വം ഹൃദയത്തിൽ സൂക്ഷിയ്ക്കാം 🙏🏻

  • @parvathysankaranarayanan5571
    @parvathysankaranarayanan5571 ปีที่แล้ว +1

    Pranam sir❤🙏🏿🙏🏿🙏🏿

  • @ushasuresh9455
    @ushasuresh9455 ปีที่แล้ว +7

    കണ്ണീരോടെ sir ന് പ്രണാമം...വിശ്വസിക്കാൻ പറ്റുന്നില്ല 🙏🙏🙏

    • @simlak.s.8182
      @simlak.s.8182 ปีที่แล้ว

      🙏🙏🙏🙏🙏

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว +1

      ഹിന്ദുസമൂഹമേ ഡോക്ടർ N Gopalakrishan ആരായിരുന്നു എന്ന് കാലം തെളിയ്ക്കും, അദ്ദേഹം പകർന്നു തന്നെ അറിവുകൾ നമ്മുടെ തലമുറക്ക് പകർന്നു നൽകാം. എന്നും നന്ദി യുള്ളവർ ആയി ആ ഗുരുത്വം ഹൃദയത്തിൽ സൂക്ഷിയ്ക്കാം 🙏🏻

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว

      Follow, study, preserve, teach, spread what he teach us. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chandrashekaran3677
    @chandrashekaran3677 4 หลายเดือนก่อน

    എന്നും ജ്വലിച്ചു കൊണ്ട് തന്നെ ജീവിച്ച വ്യക്തിത്വ o.. പ്രണാമം.. സാർ.. എന്നും ഹൃദയത്തിൽ ജീവിക്കും.🙏

  • @lekhara8014
    @lekhara8014 ปีที่แล้ว +18

    Happy to see you sir🙏🙏🙏🙏 😊😊😊😊
    Pranamam sir🙏🙏🙏
    Please put videos on TH-cam channel sir 🙏🙏🙏🙏🙏🙏

  • @chandrasekharamararvk5074
    @chandrasekharamararvk5074 ปีที่แล้ว +2

    With Pranamam...
    With Thanks...
    🧡💛💛🙏💛💛🧡

  • @ushamukundan846
    @ushamukundan846 ปีที่แล้ว +3

    ഭഗവാനെ.... കൃഷ്ണാ....!ഞങ്ങളുടെ സാറിന്.... ഒരുപാട്..... ഒരുപാട്.... ഒരുപാട് ആയുസ്സും... ആരോഗ്യവും നൽകി... എത്രയും.... എത്രയും.... എത്രയും വേഗം ഞങ്ങൾക്ക് തിരിച്ചു തരേണമേ....!സർ.... അങ്ങ് എത്രയും വേഗം വരണേ....! ഞങ്ങളെല്ലാവരും കാത്തിരിക്കുന്നു....!കണ്ണുനീരോടെ 😭😢😭

    • @sumathykarattil9774
      @sumathykarattil9774 ปีที่แล้ว +1

      എന്നും ഓർക്കും പ്രണാമം

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว +1

      ഹിന്ദുസമൂഹമേ ഡോക്ടർ N Gopalakrishan ആരായിരുന്നു എന്ന് കാലം തെളിയ്ക്കും, അദ്ദേഹം പകർന്നു തന്നെ അറിവുകൾ നമ്മുടെ തലമുറക്ക് പകർന്നു നൽകാം. എന്നും നന്ദി യുള്ളവർ ആയി ആ ഗുരുത്വം ഹൃദയത്തിൽ സൂക്ഷിയ്ക്കാം 🙏🏻

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว

      Follow, study, preserve, teach, spread what he teach us. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lalithanair1475
    @lalithanair1475 ปีที่แล้ว +3

    If we truly honour Dr Gopal Krishnan Sir,we have carry on with his mission. Let's be united and practice Sanadhana dharma.
    Humble pranams with gratitude .

  • @rusha7263
    @rusha7263 ปีที่แล้ว +3

    Your words are always with us sir.

  • @anitavinod31
    @anitavinod31 ปีที่แล้ว +4

    Such a big vaccuum has been created by the absence of this great Pandit, a fearless yet humble personality. Great words left behind for us to listen again and again....making Shri Gopalakrishnanji immortal 🙏🙏🙏

  • @ravikk1720
    @ravikk1720 ปีที่แล้ว +6

    ധന്യമായ ജീവിത ദർശനം. പ്രണാമം

  • @vijayana43
    @vijayana43 ปีที่แล้ว +4

    പ്രണാമം...., ആദരാഞ്ജലികൾ.....,

  • @savitrikesavan8181
    @savitrikesavan8181 ปีที่แล้ว +7

    പ്റണാമം ഗുരുജീപ്റണാമം⚘⚘⚘⚘

  • @anilkumarsreedharan6452
    @anilkumarsreedharan6452 ปีที่แล้ว +5

    ❤pranamam

  • @padmanabhansopanam3166
    @padmanabhansopanam3166 8 หลายเดือนก่อน

    ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ നഷ്ടം ഈ മഹാത്മാവിന്റെ ദേഹ വിയോഗം!!

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +2

    It was a thrilling and exciting moment for Millions

  • @catchupwithbindiya
    @catchupwithbindiya ปีที่แล้ว +7

    ആദരാഞ്ജലികള്‍ 🙏🙏🙏🙏

  • @geethadevi7589
    @geethadevi7589 ปีที่แล้ว +1

    Sir Valere eere vishamathode Sathakodi Prenamam 🙏🌹

  • @jayasreesubramanian9962
    @jayasreesubramanian9962 ปีที่แล้ว +7

    സാറിന് ദീർഘായുസ്സും ആ രോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻

    • @rgr1728
      @rgr1728 ปีที่แล้ว

      ഹോ.....ഇനിയിങ്ങനെ പറയരുതേ...മഹതി..മഹാമായേ..

  • @sathidevisathidevi1292
    @sathidevisathidevi1292 ปีที่แล้ว +10

    ഹരേ കൃഷ്ണ ❤

  • @MANOJKumar-ss9qo
    @MANOJKumar-ss9qo ปีที่แล้ว +7

    ഗോപാലകൃഷ്ണൻ സർ..... 🙏

  • @ashrafmk5470
    @ashrafmk5470 ปีที่แล้ว +4

    എനി പരലോകത്തു തേജസ്‌ ഉണ്ടാകും ഉണ്ടാകട്ടെ

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว

      Athinu അദ്ദേഹത്തിന്റെ ഇവിടത്തെ ദൗ ത്യം പൂർത്തി ആയിട്ടില്ല

  • @sarasammab.t.5311
    @sarasammab.t.5311 ปีที่แล้ว +6

    കണ്ണീരോടെ പ്രണാമം Sir🙏🙏🙏🙏🙏🙏🙏🌹

  • @Hellello
    @Hellello ปีที่แล้ว +1

    ധന്യ'നായ ഗോപാലേട്ടൻ്റെ തികച്ചും ധന്യമായ വാക്കുകൾ /

  • @vijayammaviswan9308
    @vijayammaviswan9308 ปีที่แล้ว +6

    🙏🌹പ്രണാമം 🙏🌹

  • @ashokankm1455
    @ashokankm1455 ปีที่แล้ว +2

    Sanadhana Dharmathile Viswasikkunna Bharatha Samskaratheyum Payithrekatheyum Viswasikukayum Snehikkukayum Cheyyunna Allavarkkum Sahikkan Kazhiyatha Theerah Nashttam... Pranamam Arpikkunnu Njan Vedhanayodeh Salut and Respect you Sir Jai Hind Om Shanthi Shanthi Shanthi hi.... 🙏🙏🙏🙏

  • @sreelathavt3522
    @sreelathavt3522 ปีที่แล้ว +5

    May your soul rest in peace. We will remember your good deeds for ever.

  • @jayashree6123
    @jayashree6123 8 หลายเดือนก่อน

    കൊച്ചു കുട്ടിയായി ഇരിക്കുംബൊൾ മുതൽ സാർ ന്റെ പ്രഭാശണം ഞാൻ കേൾക്കുന്നു. അന്നും ഇന്നും എന്നും ഒറെ ഫീലിംഗ്‌.

  • @rajanimol.k.k5766
    @rajanimol.k.k5766 ปีที่แล้ว +1

    Pranamam ...🙏🙏🙏🙏🌹🌹🌹

  • @sudhav9516
    @sudhav9516 ปีที่แล้ว +7

    പ്രണാമം❤❤

  • @shanthipavangat5747
    @shanthipavangat5747 ปีที่แล้ว +4

    It's rejuvenating to hear your discourses ! Hari Om .Pranams sir.

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว

      ഹിന്ദുസമൂഹമേ ഡോക്ടർ N Gopalakrishan ആരായിരുന്നു എന്ന് കാലം തെളിയ്ക്കും, അദ്ദേഹം പകർന്നു തന്നെ അറിവുകൾ നമ്മുടെ തലമുറക്ക് പകർന്നു നൽകാം. എന്നും നന്ദി യുള്ളവർ ആയി ആ ഗുരുത്വം ഹൃദയത്തിൽ സൂക്ഷിയ്ക്കാം 🙏🏻

    • @advvarshaskumar4095
      @advvarshaskumar4095 ปีที่แล้ว

      Follow, study, preserve, teach, spread what he teach us. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhakarann.c5023
    @sudhakarann.c5023 ปีที่แล้ว +20

    കോടി കോടി പ്രണാമം 🙏🙏🙏🙏🙏

  • @unnikrishnannair1938
    @unnikrishnannair1938 ปีที่แล้ว +7

    പ്രണാമം🌹🌹🌹🌹

  • @valsalarp2555
    @valsalarp2555 ปีที่แล้ว +7

    Wonderful speech sir

  • @anandkallatu8251
    @anandkallatu8251 10 หลายเดือนก่อน

    ഞാൻ ആനന്ദ് മഹാരാഷ്ട്ര
    35വർഷം ആയി ഞാൻ ഒരു ഗുരു ഭക്തൻ ആണ്
    👏👏👏👏👏👏👏

  • @ushakumari9832
    @ushakumari9832 ปีที่แล้ว +7

    പ്രണാമം ഗുരോ😭🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @surendranpr2614
    @surendranpr2614 ปีที่แล้ว +4

    സ്നേഹം. പ്രണാമം 🌹🌹🌹

  • @svarghese9424
    @svarghese9424 ปีที่แล้ว +3

    I started viewing his videos recently. Very much sad to on the loss of such an individual with lot of knowledge

  • @girija-2283
    @girija-2283 7 หลายเดือนก่อน

    പ്രണാമം 🙏
    എന്നും ഓർക്കുന്ന വ്യക്തിത്വം 👍🏻🙏
    മരണം വരെ മറക്കില്ല.. 🙏

  • @chandramathykallupalathing413
    @chandramathykallupalathing413 ปีที่แล้ว

    കരഞ്ഞ് കൊണ്ടാണ് ഇന്ന്‌ ഇത് കണ്ടത്. ആ മഹാ ഗുരു ഇനി ഇല്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം. ബാഷ്പാഞ്ജലികൾ.

  • @vimalasreedharan4455
    @vimalasreedharan4455 ปีที่แล้ว +1

    We will miss you sir!!! പ്രണാമം!!! വളരെ വിഷമം തോന്നുന്നു..

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 ปีที่แล้ว +3

    Scintillating devotional lifeline guidance. Hare Krishna

  • @lishabalan7562
    @lishabalan7562 ปีที่แล้ว +3

    Pranamam 🙏

  • @jayanair9892
    @jayanair9892 ปีที่แล้ว +6

    പ്രണാമം...കണ്ണീരോടെ

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 ปีที่แล้ว +2

    പ്രണാമങ്ങൾ 🙏🙏🙏🙏🙏🙏🙏

  • @sugathamohan3765
    @sugathamohan3765 ปีที่แล้ว

    Ethra adivarayitta vakkukal....Eeswaro rakshathu 🙏🙏🙏

  • @ojayadev
    @ojayadev ปีที่แล้ว +4

    How healthy he was in January. Why did God take him away so soon? Humble pranaams to you beloved Gopalakrishnan sir

  • @surendranpr2614
    @surendranpr2614 ปีที่แล้ว

    അങ്ങയുടെ സ്നേഹം മതി. എല്ലാം ആയി. ❤🌹. ആദരാജ്ഞലികൾ.

  • @SindhuKumari-lo4ei
    @SindhuKumari-lo4ei ปีที่แล้ว +1

    അങ്ങ് മരിച്ചിട്ടില്ല മഹാഗുരോ, മരിയ്ക്കുകയുമില്ല.

  • @lathikasuresh9018
    @lathikasuresh9018 ปีที่แล้ว +9

    Krishna Guruvayurappa 🙏❤️

  • @madhuemjey
    @madhuemjey ปีที่แล้ว

    സാർ എന്ന് ഞങ്ങളുടെ മനസ്സിൽ ജീവിച്ചു കൊണ്ടിരിക്കുന്നു

  • @achumeladathu4302
    @achumeladathu4302 ปีที่แล้ว +2

    ആദരാഞ്ജലികൾ

  • @padminikalloor8916
    @padminikalloor8916 ปีที่แล้ว +4

    We will miss you sir. Pranamam 🙏

  • @deepsmeera5585
    @deepsmeera5585 ปีที่แล้ว +3

    Pranamam

  • @geetha.91
    @geetha.91 ปีที่แล้ว +9

    Namasthe Respected sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @naliniks1657
    @naliniks1657 ปีที่แล้ว +8

    🙏കൃഷ്ണാ ശരണം 🙏🌹🙏

  • @tprdas1
    @tprdas1 หลายเดือนก่อน

    ഒരു പ്രഭാഷണത്തിൽ അങ്ങ് പറഞ്ഞ ഒരു വാചകം ഉണ്ട് അത് എത്ര അർത്ഥവത്താണ്
    "നിമിഷം ജ്വലിതം ശ്രേയം ,നതു ധൂമെയ്തും ചിരം "
    ഒരു നിമിഷമേ ജീവിച്ചുള്ളൂ എങ്കിലും ജ്വലിച്ചു കൊണ്ട് ജീവിക്കുക , മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന രീതിയിൽ പുകഞ്ഞു കൊണ്ട് ജീവിക്കാതിരിക്കുക .....
    പ്രണാമം സർ.... ശതകോടി പ്രണാമം