10 Communication Secrets That Will Change Your Life 🗣️ | Productivity Tips!

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ROMANTIC RELATIONSHIP MASTERY
    FREE Orientation Webinar Link:
    shorturl.at/fmGHU
    Visit Course Website: webguru.graphy...
    📱 WhatsApp (Voice/Text Messages Only): 996 240 4426
    📸 Follow me on Instagram:
    / mindwavesunni
    🔗 Join: Become a Member: / @mindwavesunni
    🔔 Subscribe 👉 : bit.ly/2G2K2BI
    In this video, we reveal the top 10 communication secrets that can dramatically improve your personal and professional life. Whether you're looking to enhance your relationships, boost your career, or simply communicate more effectively, these tips will give you the edge you need. From mastering body language to choosing the right words, these secrets are essential for anyone who wants to succeed. Watch now to unlock the power of communication and transform the way you connect with others!
    #LOVE 💖 #MindWaves_Unni 🧠 #PSYCHOLOGY_TIPS 🧠
    DISCLAIMER:
    This video is for educational purposes only, based on various sources. Viewers are responsible for their own actions and should verify information independently. 'Mind Waves!! Unni' and I, Unnikrishnan, are not liable for any outcomes. This video does not substitute professional advice and is not intended to harm or defame any individual or entity. Despite my Psychology degree, I am not a licensed Psychologist or Psychiatrist. Please exercise discernment before applying any concepts discussed.

ความคิดเห็น • 28

  • @rasheedamolk9244
    @rasheedamolk9244 17 วันที่ผ่านมา +4

    Help ful
    സ്കൂളിൽ പഠിക്കുമ്പോൾ കവിത കഥ , ഉപന്യാസം ഒക്കെ എഴുതി സമ്മാനം വാങ്ങിയിരുന്നു. ഇന്ന് ആ വക കാര്യങ്ങളെ) ന്നും എൻ്റെ കയ്യീന്ന് പോയി
    തിരിച്ച് പിടിക്കണം ഇനുഷ) അല്ലാഹ്

  • @lakshmiPriya-j1x
    @lakshmiPriya-j1x 17 วันที่ผ่านมา +8

    വളരെ ഉപകാരം സർ പറഞ്ഞ പോലെ ഞൻ valere നീട്ടി പിടിച്ച് വോയ്സ് msg ഇടുന്ന ആൾ ആണ് ഇന്ന് മുതൽ മാറ്റും

  • @hassanaplus373
    @hassanaplus373 13 วันที่ผ่านมา +2

    വളരെ ഉപകാരപ്പെടുന്ന ക്ലാസ് നന്ദി

  • @varghesethomas7228
    @varghesethomas7228 11 วันที่ผ่านมา +1

    ഇതു കൊള്ളാം. ആദ്യം തന്നെ വായ തുറക്കല്ലേ എന്ന് പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു.

  • @user-qk8mt7by7u
    @user-qk8mt7by7u 12 วันที่ผ่านมา

    Thanks for the encouraging words. Let me try in this weekend. Pray for my soul ❤😊

  • @jyothish_r_s
    @jyothish_r_s 17 วันที่ผ่านมา +2

    Your way of communication is very good and informative...🎉

  • @akhila4494
    @akhila4494 17 วันที่ผ่านมา +1

    Good communication. ❤

  • @Harsha_sree
    @Harsha_sree 12 วันที่ผ่านมา

    വീഡിയോ ഉപകരപ്പെട്ടു.. 🙏🙏🙏 Thank you

  • @user-qd7eg7ki8g
    @user-qd7eg7ki8g 13 วันที่ผ่านมา +1

    Hi good

  • @mariyac6598
    @mariyac6598 12 วันที่ผ่านมา

    Good

  • @jasminejustin8654
    @jasminejustin8654 17 วันที่ผ่านมา +1

    👍👍👍👍

  • @amritha984
    @amritha984 17 วันที่ผ่านมา +1

    Ente crushnod njn kure naal munb ishtaann paranjapo adiyam avn gf und enn paranje ozhinju maari.. Pne enod on and off communication aan... Reply oke edak tharum... Pne ipo ente attentionu vendi oke try cheyarund..njn dp mattumbol avanum avante dp mattum... Njn kannan vendi status iduka... Orikal avan trip poyapo edutha avante pic enik ayachu thannitt silent ayitt erunn.. Pne njn watsapp about ittal avanum iduka
    Pne avan competition onm agane participate cheythittilla pashe njn orikal modeling oke avanod try cheyth nokan paranju... Apo athinushesham avan oru competitionu model ayitt participate cheythu......pne njn enthagilum opinion paranjal avan athinu reply onm ittillagilm njn paranje pole cheyum....Ath enthkonda..??Plz reply...

    • @MindWavesUnni
      @MindWavesUnni  17 วันที่ผ่านมา +4

      orupidiyum ella

    • @amritha984
      @amritha984 17 วันที่ผ่านมา

      @@MindWavesUnni ok sir😌

    • @badhushaibm417
      @badhushaibm417 17 วันที่ผ่านมา +1

      ഫോക്കസ് ഓൺ യുവർ സെൽഫ്,

    • @VineethSKR
      @VineethSKR 11 วันที่ผ่านมา

      ഒഴിഞ്ഞ് മാറിയ ഒരാളോട് പിന്നെ മിണ്ടാൻ നിക്കരുത് പെങ്ങളെ. ഇനി അഥവ അ യാൾക്ക് ഇഷ്ടമാണെങ്കിൽ ആണുങ്ങളെ പോലെ തൻ്റെ മുഖത്ത് നോക്കി പറയട്ടെ. അതുവരെ കാത്തിരിക്കു. വീണ്ടും പറയുകയാണ് നിങ്ങളായിട്ട് ഇനി പോകാതെയിരിക്കു

  • @varietymedia7276
    @varietymedia7276 16 วันที่ผ่านมา

    Enike girlsinode samsarikane pediya, enike ore kuttiye ishta but inike avale facil nokane polum pediya, njan engane ente ishtam thurane parayume
    Plz help 😢😢 🙏🙏🙏

    • @MindWavesUnni
      @MindWavesUnni  16 วันที่ผ่านมา

      write a love letter...

    • @KkKk6-sc5gu
      @KkKk6-sc5gu 15 วันที่ผ่านมา

      @@MindWavesUnni 😃🕶️🤓😎

    • @JK-gw6tb
      @JK-gw6tb 7 วันที่ผ่านมา

      @@varietymedia7276 dnt tell 🙃

  • @ashiqueaash9955
    @ashiqueaash9955 11 วันที่ผ่านมา

    ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, വിഷയം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു,എങ്കിലും ഇത് കണ്ടതിന് ശേഷം എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ പറയട്ടെ, ഇത്ര എളിമ കാണിച്ചു നിങ്ങൾക്കു ഉള്ള കഴിവിനെ കുറച്ച് പറയുന്നത് എന്തിന്? നിങ്ങള്ക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അത്ര അറിയാത്ത ഒരാൾ എന്ന് നിങ്ങൾ പറഞ്ഞു,അതുപോലെ എഴുത്തിലും ശ്രേമിച്ചു കൊണ്ടിരിക്കുന്ന ഒരാള് എന്ന് നിങ്ങള് പറഞ്ഞു, ശെരിക്കും നിങ്ങളുടെ level എന്താണ് എന്ന് വ്യക്തമാക്കുക അല്ലെ വേണ്ടത്? നിങ്ങള്ക്ക് തന്നെ നിങ്ങളുടെ കഴിവിൽ വ്യക്തത ഇല്ലേ? അങ്ങനെ ഉള്ള നിങ്ങളെ ആണൊ സാധാരണക്കാരായ ഞങ്ങൾ ഫോളോ ചെയ്യേണ്ടത്? എനിക്ക് ഇപ്പോൾ തോന്നുന്നു എനിക്ക് ഈ വിഷയം ഇതിലും നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിയും എന്ന്.
    അങ്ങനെ ഒരുപാട് കാര്യങ്ങളിൽ നിങ്ങളുടെ കോൺഫിഡൻസ് കുറവ് കാണാൻ സാധിച്ചു, ഉച്ചാരണത്തിലും പല പേശകുകൾ ഉള്ളതായി തോന്നി എന്ന് മാത്രമല്ല, നിങ്ങൾ അവതരിപ്പിക്കുന്ന വിഷയത്തിലുള്ള ഒരു പ്രൊഫഷണലിസം കാണാൻ സാധിച്ചില്ല.
    പ്രതിപാദിക്കുന്ന വിഷയത്തെക്കുറിച്ച് ആ വ്യക്തിക്കുള്ള അറിവും കഴിവും യോഗ്യതയും ധൈര്യത്തോടെ വ്യക്തമാക്കുന്ന ഒരാളെ വേണ്ടേ ഞങൾ ഫോളോ ചെയ്യാൻ? പറയൂ എന്താണ് നിങ്ങള്ക് ഉള്ള യോഗ്യത?

    • @MindWavesUnni
      @MindWavesUnni  11 วันที่ผ่านมา

      I am keep trying to improve sir, gradually in future I will be better. Thank you so much for your feedback sir.

    • @ashiqueaash9955
      @ashiqueaash9955 11 วันที่ผ่านมา

      @@MindWavesUnni 🙏Sorry, I'm basically an introvert and not usually one to talk like this in front of an audience or in public. However, I tend to blabber when I get the chance. Please don't take my words as meant to depress or hurt you. I appreciate your reply and encourage you to keep it up

  • @Badusha557
    @Badusha557 11 วันที่ผ่านมา

    'സ' എന്നൊരു വാക്ക് താങ്കൾക്ക് സ്ഫുടത ഇല്ല ബ്രോ...

    • @MindWavesUnni
      @MindWavesUnni  11 วันที่ผ่านมา

      Kure und, enik varilla

  • @pauloseparayidathil1526
    @pauloseparayidathil1526 14 วันที่ผ่านมา

    Still u do the same. Don't u