ചേട്ടാ എൻറെ കയ്യിൽ 80W 4inch 2 speakers ഒണ്ട് 170W 6inch 2 speakers ഒണ്ട് 250W 8ohms 6inch 1 speaker ഉം ഒണ്ട് എനിക്ക് 5.1 നല്ല സൗണ്ട് ഒള്ള അമ്പ്ലിഫയേർ ഉണ്ടാക്കണമെങ്കിൽ ഏത് IC ബോർഡ് ഉപയോഗിക്കണം എത്ര watts ട്രാൻസ്ഫോർമർ ഉപയോഗിക്കണം പതർച്ച വരൻ ഇല്ലാത്ത humming നോയിസ് ഇല്ലാത്ത ഒരു ബോർഡ് പറയാമോ ? 🥲
ഞാന്‍ ഉണ്ടാക്കിയത് speaker ന് പറ്റിയ amplifier ആണ്(100+100 w speaker,300w sub),അതുകൊണ്ട് നല്ല working ഉണ്ട്. Amplifier videos ആണ് എനിക്ക് താല്‍പര്യം. Amplifier ഉണ്ടാക്കി അത് വർക്ക് ചെയ്യുമ്പോൾ ഒരു പ്രത്യേക സന്തോഷമാ....
Interested to Build 2.1 Amplifier... I got 2 old car speaker.. Model :- JBL A1401H 5inch Speaker 22w RMS (140w Peak) And Audioex 10inch Subwoofer 130W RMS (300w Peak) 8ohms.. Amp specification Basic lvl mathi.. What's the actuall budget needed to build the amplifier...
ഒരു 5 channel amplifier ഉണ്ടാക്കുപോൾ അതിൽ Sub pre കണഷൻ കൊടുക്കാൻ ഉള്ള വയർ കണക്ഷൻ എങ്ങനെ എന്ന് പറഞ്ഞ് തരുമോ? Active subwoofer connect ചെയ്യാൻ വേണ്ടിയാണ്
അലക്സ് ചേട്ടാ ഞാനൊരു 2.1 ആംപ്ലിഫയർ ആണ് ഉപയോഗിക്കുന്നത് ഇതിനു വച്ചിരിക്കുന്ന യുഎസ്ബി പാനൽ വയർ ബ്രാൻഡിന്റെ ആണ് ഇതിൽ നിന്നുമാണ് Aux ഇൻപുട്ട് സെലക്ട് ചെയ്യുന്നത്. ഞാൻ ഒരു ഡാക്ക് വാങ്ങിയാൽ അതിൻറെ ഔട്ട്പുട്ട് ഈ യുഎസ്ബി പാനൽ വഴി പോയാൽ ഡാക്കിൽ നിന്നും കൊടുക്കുന്ന ഔട്ട്പുട്ടിന് ലോസ് വരുമോ ? ക്ലാരിറ്റി കുറയുമോ ഈ USB പാനൽ വഴിയാണ് മൈക്ക് ന്റെ ബോർഡിലേക്ക് പോകുനത് . USB പാനലിൽ നിന്നും മൈക്കിന്റെ ബോഡിലേക്കും അതിൽ നിന്ന് BT ബോഡിലേക്കും പോകുന്നു. DAC ന്റെ ഔട്ട് പുട്ട് ഈ USB പാനൽ വഴി കൊടുത്താൽ ഫൈനൽ ഓഡിയോ ഔട്ട് പുട്ടിനു ക്ലാരിറ്റി കുറയുമോ ? നിലവിൽ ഇ Aux ഇൻപുട്ടിൽ കൊടുത്താൽ വോളിയം കുട്ടാനും കുറക്കാനും പറ്റും USB പ്ലയറിന്റെ റിമോട്ട് വഴി . പക്ഷേ ഈ ക്വലൈസർ വർക്ക് ചെയ്യില്ല (Jas, pop, Rok പോലുള്ളവ ) അപ്പോൾ ഈ ഡാക്കിന്റെ ഔട്ട് പുട്ട് USB പാനലിൽ നിന്നും മൈക്കിന്റെ ബോഡിലൂടെ കയറി BT യിൽ എത്തുമ്പോൾ ക്ലാരിറ്റിക്കു കുറവു വരുമോ ? ഇതിനൊരു മറുപടി മൺഡേ കമന്റ് ബോക്സിൽ പറയുമോ ? മറുപടി പ്രതീക്ഷിക്കുന്നു.
I have Impex 5.1 ( Classic Gold ) portable home theater. It is not powering on and USB port damaged as well. Is it good to buy suitable amplifier with blutooth, aux, RCA port and use existing impex speakers ? Or repairing the unit best option ?
കൊള്ളാം ബ്രോ! താങ്കൾ പറഞ്ഞത് പോലെ ആദ്യം speaker selection, box type & volume, matching amp, power supply, player, digital input എന്നിങ്ങനെ ഒരു series ആയി ചെയ്യാമോ?
Entel 20watt rms ulla speaker ind അതിനു പറ്റിയ 20 watts rms out ulla amplifer board ഏതാ??? 12v single supply ആയിരിക്കണം vandi ill വേണ്ടി ആണ്. Inverter board ഇല്ലത്തെ cheyan veditt ആണ്
ഞാൻ ഓൺലൈൻ വഴി 4 ചാനൽ ആമ്പ് വാങ്ങി 500w ആണെന്നാണ് അതിൽ ഉള്ളത് അതിന് 4 box ഉണ്ടാക്കണം ഉണ്ടാക്കണം എന്നുണ്ടെങ്കിൽ ആമ്പ് hm ഓരോ ചാനൽ w എന്നിവ നോക്കി ചെക്ക് ചെയ്യേണ്ടതുണ്ടോ ചേട്ടായി.....?
എനിക്ക് ഒരു അംബിളി ഫയർ അസംബ്ലിങ് ചെയ്യാൻ ആഗ്രഹം ഉണ്ട് but ഒരു പ്രോബ്ലം ഞാൻ ഇലക്ട്രോണിക് സ് പഠിച്ചിട്ടില്ല എങ്കിലും എന്റെ ഒരു ആഗ്രഹം ആണ് hdmi arc in &out ഹൈ വാട്സ് അംബിളി ഫയർ ചെയ്യുക എന്നത് എനിക്കുമാത്രം അല്ല എന്നെപോലെ ഒരുപാടുപേർ ഇതുപോലെ ആഗ്രഹിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞ ഐറ്റത്തിന്റെ ഒരു വർക്കിംഗ് വീഡിയോ ചെയ്യാമോ....?
ആമ്പ്ലിഫെയർ മേക്കിങ് വീഡിയോ പ്രതീക്ഷിക്കുന്നു.... 👍👍കട്ട വെയ്റ്റിംഗ് 🙏🙏👌👌👍👍
👍
Yes
@@ElectronicsElectricalmalayalam വീഡിയോ വേണം ഞാൻ വെയ്റ്റിംഗ് ആണ് എനിക്ക് നല്ല ഒരു amp അസ്സമ്ലിംഗ് ചെയ്യാൻ ആണ് 😊😊😊
Aage motham total kattappoka,
Number plz send
Very useful video alex very thanks .....i need detail u r knowledge idea for amplifier assembly ...plz give put a video...
❤
ഉണ്ടാകുന്നിലേലും കൂടി എല്ലാ വിഡിയോയും കാണാൻ നമ്മളുണ്ടാവും അതുറപ്പ 😄😄😄❤👍🏻
❤❤
Thank you for good informations. Please do the continuous videos. Waiting for next video.
❤
5.1 amplifier.
40w per Chanel.
300w subwoofer.
Amplifier Board and transformer details paranju tharumo ?? (Include Prologic board)
Hi sir
I have geepas home theater. With Rimote (it is a broken)
So that on I need meak 5.1 amplifier is possible or ?
Bro oru Bluetooth board elle 2 amplifier board angana connect chayyum
Ahuja 4040 amp ethra Wats woofer venam place reply
Good info😍😍👍 making video waiting 👍👍
ചേട്ടാ എൻറെ കയ്യിൽ 80W 4inch 2 speakers ഒണ്ട് 170W 6inch 2 speakers ഒണ്ട് 250W 8ohms 6inch 1 speaker ഉം ഒണ്ട് എനിക്ക് 5.1 നല്ല സൗണ്ട് ഒള്ള അമ്പ്ലിഫയേർ ഉണ്ടാക്കണമെങ്കിൽ ഏത് IC ബോർഡ് ഉപയോഗിക്കണം എത്ര watts ട്രാൻസ്ഫോർമർ ഉപയോഗിക്കണം പതർച്ച വരൻ ഇല്ലാത്ത humming നോയിസ് ഇല്ലാത്ത ഒരു ബോർഡ് പറയാമോ ? 🥲
well informative vdos. thanks. I have 2- 3 imported amps which need service how can I meet you
Hlo chetta ente kayyil aiwa old sound system und ath power kodukambo lights verunund but display verunilla
Prologic board use antha????
20 0 20 5amp transformer connect chythe 40w rms ulla 4ohm speaker connect cyan pattiya oru stiro or mono bord sujest chyamo pls little fast❤
Brother,,, Denon Avr നെ കുറിച്ചുള്ള detailed വീഡിയോ ചെയ്യാമോ
Bro transformer yenganeyanu select cheyyunne voltage and amphere nokkiyityu athu oru video cheyyumo
LA 4440 stereo borad nte output speakers data onnbparanju tharumo like ohms inch Watt's
prologic board
athil ninnu movie effect kittumo or 3D effect
പഴയ ഒരു amplifier കിട്ടിയാൽ അതിന് വേണ്ട correct speakers എങ്ങനെ select ചെയ്യാം
Bai oru samsayam car speaker ovel 6×9 5.1 cheyyumbol channel speaker ayi kodukkan nallathu ano
Bro എൻറെ കയ്യിൽ speaker ഉണ്ടായിരുന്നു 5.1 (25w 4 )(1 60w RMS oval speaker pioneer ) (100w peak power local subwoofer Flipkart ) amplifier assembly ഈ സ്പീക്കർ യോജിച്ചതല്ല ഉണ്ടാക്കിയത് 5.0 channels okay ആണ് tda7265 ic 5 channel amplifier board use. subwoofer tip3055 200w RMS use subwoofer മാറ്റിവെക്കേണ്ടി വന്നു ഈ subwoofer amp 200w യോജിക്കുന്ന subwoofer which one better ( dainty, audioex,megnetic, fredo, ..🤔)
ഞാന്‍ ഉണ്ടാക്കിയത് speaker ന് പറ്റിയ amplifier ആണ്(100+100 w speaker,300w sub),അതുകൊണ്ട് നല്ല working ഉണ്ട്. Amplifier videos ആണ് എനിക്ക് താല്‍പര്യം. Amplifier ഉണ്ടാക്കി അത് വർക്ക് ചെയ്യുമ്പോൾ ഒരു പ്രത്യേക സന്തോഷമാ....
നിങ്ങൾ എവിടെയാണ് നിങ്ങളുടെയും അലക്സിൻ്റേയും നമ്പർ തരിക
Good information Chettayi 👍👍👍👍
Chetta iru amp set cheyith tharavo
Subwoofer board 200 w alle
how to make a master volume control in an amplifier board having a separate bass treble volume board
Enik oru dott 100w rms ulla amplifer ill 6 20watss 4ohms speaker series ayi connect ചെയ്താൽ engane indavum
Chetta oru 5.1 ambil 2
.1 bord koode kayattiyal ath 7.2 amb akkan pattumo oru doubt ann
Ande kaiyill oru 27 0 27 3 amp transformer undu..oru subwoofer amplifier mathram undakanam..adhu board use chayam..onu reply theru..
Alex bro Assembling വിഡിയോക്ക് iam waiting
8.2 undakan pattumo
Lm324 triple ic bass treble wiring video chiyamo plz....
Bluetooth usb 100wats sub ambli set vandiel vekkan undakkan ethra roopa varum
8ing sub und 5.1 amplifier undakan right paryumo. Plzz
Normal oru 2030 amplifier എങ്ങനെ subwoofer add cheyyam
8 inch samcon 200w peak power sub und athil etha watts amp kodukkanam chetta please reply
Eliminator 5 amp transformer vech 2.1 amplifier set cheyyan pattumo
Online gtech cabinete parchers cheyyunnathe full deteail parayamo
Interested to Build 2.1 Amplifier...
I got 2 old car speaker..
Model :- JBL A1401H 5inch Speaker 22w RMS (140w Peak)
And Audioex 10inch Subwoofer 130W RMS (300w Peak) 8ohms..
Amp specification Basic lvl mathi..
What's the actuall budget needed to build the amplifier...
waiting for next video 👍🏻
200w sub woofer speaker 2 ennam ondu.stereo amp. Nu Ethra watts amp venam.
ഒരു 5 channel amplifier ഉണ്ടാക്കുപോൾ അതിൽ Sub pre കണഷൻ കൊടുക്കാൻ ഉള്ള വയർ കണക്ഷൻ എങ്ങനെ എന്ന് പറഞ്ഞ് തരുമോ?
Active subwoofer connect ചെയ്യാൻ വേണ്ടിയാണ്
Amplifier ll subwoofer wearless aayi connection cheyyan pattumo
TDA2050 & TDA2030 e 2 5 channel boardsin vendi varunna voltage and ampere ethra verum nalla output kittan vendeet
18 0 18 5A
Bro ee video il ningale kayyil ulla 5ch board (5200/1943)nu pattiya spkrs koodi paranju tharamoo, plzz
Ok
Bro super...lets go😍
Amplifir ethra watts output undenn engane manassilakkaam
Adyam cost , pinne spkrs watts, inch ethra wats venam . Athinanusarich baki board ellam select cheyyuka. Angane cheythal bro paranhathupole nalla quality il songs kelkkan pattum.athodoppam atleast 250, 320 kbps ulla files choose cheyyuka. Ithupoleyanu nhan use cheyyunnath. Super aanu... I agree with u 🙏
❤
250 w amp bordil
അലക്സ് ചേട്ടാ ഞാനൊരു 2.1 ആംപ്ലിഫയർ ആണ് ഉപയോഗിക്കുന്നത് ഇതിനു വച്ചിരിക്കുന്ന യുഎസ്ബി പാനൽ വയർ ബ്രാൻഡിന്റെ ആണ് ഇതിൽ നിന്നുമാണ് Aux ഇൻപുട്ട് സെലക്ട് ചെയ്യുന്നത്. ഞാൻ ഒരു ഡാക്ക് വാങ്ങിയാൽ അതിൻറെ ഔട്ട്പുട്ട് ഈ യുഎസ്ബി പാനൽ വഴി പോയാൽ ഡാക്കിൽ നിന്നും കൊടുക്കുന്ന ഔട്ട്പുട്ടിന് ലോസ് വരുമോ ? ക്ലാരിറ്റി കുറയുമോ ഈ USB പാനൽ വഴിയാണ് മൈക്ക് ന്റെ ബോർഡിലേക്ക് പോകുനത് . USB പാനലിൽ നിന്നും മൈക്കിന്റെ ബോഡിലേക്കും അതിൽ നിന്ന് BT ബോഡിലേക്കും പോകുന്നു. DAC ന്റെ ഔട്ട് പുട്ട് ഈ USB പാനൽ വഴി കൊടുത്താൽ ഫൈനൽ ഓഡിയോ ഔട്ട് പുട്ടിനു ക്ലാരിറ്റി കുറയുമോ ? നിലവിൽ ഇ Aux ഇൻപുട്ടിൽ കൊടുത്താൽ വോളിയം കുട്ടാനും കുറക്കാനും പറ്റും USB പ്ലയറിന്റെ റിമോട്ട് വഴി . പക്ഷേ ഈ ക്വലൈസർ വർക്ക് ചെയ്യില്ല (Jas, pop, Rok പോലുള്ളവ ) അപ്പോൾ ഈ ഡാക്കിന്റെ ഔട്ട് പുട്ട് USB പാനലിൽ നിന്നും മൈക്കിന്റെ ബോഡിലൂടെ കയറി BT യിൽ എത്തുമ്പോൾ ക്ലാരിറ്റിക്കു കുറവു വരുമോ ? ഇതിനൊരു മറുപടി മൺഡേ കമന്റ് ബോക്സിൽ പറയുമോ ? മറുപടി പ്രതീക്ഷിക്കുന്നു.
12v TDA2030 ic amplifier bord നിർമ്മിക്കുന്ന വീഡിയോ ചെയ്യുമോ ചേട്ടാ
Bro oru 30 watt amp il 40 w speaker koduthall enthelum kuzhappamundo
I have Impex 5.1 ( Classic Gold ) portable home theater. It is not powering on and USB port damaged as well. Is it good to buy suitable amplifier with blutooth, aux, RCA port and use existing impex speakers ? Or repairing the unit best option ?
AVR 5.2 WITH SUB & SPEAKER MAKING COST?
I have 4ohm car speaker
And jbl 1300w sub woofer .
What is its price for amplifier
5.1 rate
Superayittund Bro kurae 💡ideas kitty tnx😊
1m🤩🔥
Chetta oru mp5 video audio module reviews chyamo
Oru dvd player le CD driver matti athu fix chyunna video chyamo please
E cabinu pattiya front panal rate ethra ayi orenam venamayirunnu
240 &9240 MOSFET stereo bord ethra ohms varum, 4 ohms anenkil 8 ohms speaker engane kodukkum athil,ente kayil ullathu 8 woofer ane
Power amp ചെയ്യ്തുതരുമോ?
Class d amp 1000 watt assembling cheyamo?arum ath cheyune kanunila
ചെയാം
@@ElectronicsElectricalmalayalam thank you chetta.... waiting 🥰
കൊള്ളാം ബ്രോ!
താങ്കൾ പറഞ്ഞത് പോലെ ആദ്യം speaker selection, box type & volume, matching amp, power supply, player, digital input എന്നിങ്ങനെ ഒരു series ആയി ചെയ്യാമോ?
Entel 20watt rms ulla speaker ind അതിനു പറ്റിയ 20 watts rms out ulla amplifer board ഏതാ??? 12v single supply ആയിരിക്കണം vandi ill വേണ്ടി ആണ്. Inverter board ഇല്ലത്തെ cheyan veditt ആണ്
60 W RMS 8 ohm 8 inch woofer ന് എത്ര വാട്ട്സുള്ള ആംപ്ലിഫയർ വേണം. അതുപോലെ 80 Wats 8 ohm 8 inch subwoofer ന് വേണ്ട ആംപ്ലിഫയർ വാട്സ് എത്രയാണ്
Oru car stereo 4 channel out. how to connect to subwoofer
amp assemble cheyth sell cheyyunnathine kurich entha abhiprayam.
profit aanoo. value indo marketil?
(dual4440 pcb )
low budget അത്യാവശ്യം വർക്കിംഗ് കിട്ടുന്ന ഒരു 2.1 ചെയ്യാമോ. വീഡിയോ പ്രധീക്ഷിക്കുന്നു 🙏
Njanum
20watts inte one sub direct ayit car stereo ill kodukn patuvo 😅
Waiting...... 💕
ഞാൻ ഓൺലൈൻ വഴി 4 ചാനൽ ആമ്പ് വാങ്ങി 500w ആണെന്നാണ് അതിൽ ഉള്ളത് അതിന് 4 box ഉണ്ടാക്കണം ഉണ്ടാക്കണം എന്നുണ്ടെങ്കിൽ ആമ്പ് hm ഓരോ ചാനൽ w എന്നിവ നോക്കി ചെക്ക് ചെയ്യേണ്ടതുണ്ടോ ചേട്ടായി.....?
Audiox 8" 8oms 120rms സബിനു പറ്റിയ ബോർഡ് എതാണ്
ഒരു crystal clear ഔട്ട്പുട് കിട്ടുന്ന ഒരു amblifier circuit പ്രതീക്ഷിക്കുന്നു
Usefull video
DC +35 0 -35 work ചെയ്യുന്ന നല്ല stereo board ഏതാണ്
Super bro♥️♥️👏👏👏
50+50watt stereo amplifier nu Venda spares paranjhu tharamo
7294 ic stereo board, 24 v 6 A dual supply with tone control 👍
Bro Philips 8000b home theater mach cheidhu amplifier veanum yethra price. Perfectaitu irukkanum
Kenwood displayനാട്ടിൽ വാങ്ങാൻ കിട്ടുമോ
kumar Sterio bord എന്താണ് വില കോഴിക്കോട് കിട്ടുമോ
1500 വാട്ട്സ് jbl 12" ഏതു amplifier ബോർഡ് വേണം rms കറക്റ്റ് ആവണം
Power supply details video cheyyamo..
👍
@@ElectronicsElectricalmalayalam thanks ❤️
Helpful 🤩🥰👍🏻
ആTSFR ൻ്റെ കോർ എത്ര ഇഞ്ച് ഉണ്ട് വലിയ Transformer ? കോഴിക്കോട് എവിടെയാ ഇദ്ദേഹത്തിൻ്റെ shope ?
Nice....
ഹഫ് ആംപ്ലിഫയർ ചെയ്യാൻ പറ്റുമോ
5.1 ൻ്റെ ഒരു കേയിസ്റ്റ് .കിട്ടുമോ
ഹമ്മിംഗ് ഇല്ലാതെ മേക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്❤️👍
Chetta... ❤❤. Kumar audiosinte thunter bodinte filter ic poyi. Athu scrach anu athu matan valla vaxhiyum undo??? Paranju tharumo plz. Njn chettante ella coment box kanarundu ithinulla marupadiyum koode ulpeduthane coment boxil plzzzzzzz❤❤
Kumar audio സിനെ contact ചെയ്ത അയച്ചു കൊടുത്താൽ മാറ്റി കിട്ടും
Best quality and budjet 5.1 dts digital board parayaamoo?
@@sounddreamprofessionalamp8921 can you specify the details/ buy link ?
Super 👍
Chetta 100 w jbl sub woofer nu pattiya oru board parayumo
4 ohs
5200 1943 transistor mono board
Good information 👍
Cheap and best 8"woofer below 100w koodi paranju tharumo broiii
എനിക്ക് ഒരു അംബിളി ഫയർ അസംബ്ലിങ് ചെയ്യാൻ ആഗ്രഹം ഉണ്ട് but ഒരു പ്രോബ്ലം ഞാൻ ഇലക്ട്രോണിക് സ് പഠിച്ചിട്ടില്ല എങ്കിലും എന്റെ ഒരു ആഗ്രഹം ആണ് hdmi arc in &out ഹൈ വാട്സ് അംബിളി ഫയർ ചെയ്യുക എന്നത് എനിക്കുമാത്രം അല്ല എന്നെപോലെ ഒരുപാടുപേർ ഇതുപോലെ ആഗ്രഹിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞ ഐറ്റത്തിന്റെ ഒരു വർക്കിംഗ് വീഡിയോ ചെയ്യാമോ....?
ആമ്പ് അസബിൾ ചെയുന്ന video നിങ്ങൾ ചെയ്യണം.... 👏.. Pls
👍
2.1 ചെയ്യാൻ ആവിശമുള്ള spker 3ing 12 was sub 8ing 100 was ഇതിന് പറ്റുന്ന ബേഡ് ഏതാണ് ഒന്ന് പറഞ്ഞു തരണം
My name sajin kollam anchal
ഒരു 100വാട്ട് അമ്പ്ലിഫീറിയിൽ നിന്ന് 100 വാട്ട് തന്നെ ആണ് ഔട്ട് പുട്ട് കിട്ടുന്നത് എന്ന് എങ്ങനെ മനസിൽ ആകാൻ പറ്റും
50-0-50 dc amp ബോർഡിൽ എത്ര volt transformer ഉപയോഗിക്കാൻ പറ്റും
ആംപ്ലിഫയറിൽ ഹീറ്റ്സിങ്കിൻ്റെ താപനിലയക്ക് അനുസരിച്ച് ഫാൻ ഓട്ടോമാറ്റിക്കായി ഫാൻ ഓൺ ഓഫ് ആകുന്ന രീതി വീഡിയോ ഒന്നു ചെയ്യാമോ?