ഇവിടെ ജെബിഎൽ സോണി എക്സ്പ്ലോട് ഒന്നും കൊടുത്തിട്ട് ഇതുവരെ കത്തി പോയിട്ടില്ല ചേട്ടാ രണ്ടു കൊല്ലമായിട്ട് ഇപ്പോഴും വർക്ക് ചെയ്യുന്ന സാധനങ്ങൾ ഉണ്ട് ഞാൻ രണ്ടെണ്ണം വേണെങ്കിൽ ലോഡ് ചെയ്തു കാണിച്ചു തരാം എന്നിട്ടും കത്തി പോയില്ലെങ്കിൽ
@@hareeshmanchalmanchal24നല്ല Amp Set ചെയ്യൂ ക്ലാരിറ്റി ഉണ്ടാവും അതിനനുസരിച്ച് വിലയും ആവും എന്നാൽ ലാഭം നോക്കി Delhi set വാങ്ങിയാൽ നിങ്ങൾ പറഞ്ഞ പോലെ സംഭവിക്കും മറ്റൊരു കാര്യം നിങ്ങൾ വാങ്ങുന്ന company amp ന്റെ RMS ഉം അസംബൾഡ് amp RMS ഉം വിലയും കൂടി നോക്കുക
സത്യസന്ധമായ വീഡിയോ....👍👍👍
ആശാനെ തൃശൂർ എവിടെയാ❤
നല്ല ആത്മാർത്ഥമായ സത്യസന്ധതയോടെ ഉളള വിവരണവും അവതരണവും.. സാർ ഇതിന്റെ അസംബ്ലിംങ്ങ് കൂടി വ്യക്തമായി കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു..,🙏🙏🙏🙏👍👍👍👍❤️❤️❤️❤️
തീർച്ചയായും
ആശാനെ വീഡിയോ പൊളിച്ചു ✨👍🏻
താങ്ക്സ് ബ്രോ
chetta videos ok adipwoli hanu. but oru request und , epozum camerailk thanyy nookaa, ath hanu kurachum koody nalath.
താങ്ക്സ് ബ്രോ ഗുഡ് ഇൻഫർമേഷൻ
Kidu❤
👌👌😍😍❤️❤️
🔥🔥🙌
7297 ic ഉള്ള സബ് ങ്ങ ബിന് എത്ര ഇഞ്ച് സബ് വെക്കാൻ പറ്റും. ഓം സ്. വാട്ട്സ് അടക്കം
ഒരു 10 ഇഞ്ച് ഡൈനിറ്റി നല്ലരീതിയിൽ വർക്കാവും
4440 stereo amplifier 2.1 aayitt convert cheyyan pattuvoy
2.1 ആയിട്ട് കൺവേർട്ട് ചെയ്യാൻ പറ്റും പക്ഷേ നമ്മൾ വിചാരിച്ച ഒരു പെർഫോമൻസ് കിട്ടില്ല
👌✌️❤✌️👌
Bro transformer parallel cheyunna video idavoo
Ok നോക്കട്ടെ ബ്രോ ഏതെങ്കിലും ആംപ്ലിഫയർ പുതിയത് ചെയ്യുമ്പോൾ ചെയ്യാം
Speaker protection vende
സ്പീക്കർ പ്രൊട്ടക്ഷൻ വെച്ചിട്ടില്ല ബ്രോ
👍🏻
ബ്രോ മെറ്റൽ diode റേറ്റ് എങ്ങനെയാ
35 റ്റു 80 ആമ്പിയർ അനുസരിച്ച്
❤❤❤
Chetta enik ee kanicha usb board kitto
കിട്ടാനുള്ള വഴി ഉണ്ടാക്കാം വൈറ്റ് ഡിസ്പ്ലേ ആണ് ഇത്
Jbl lod cheyyan pattilla kathi pokum
ഇവിടെ ജെബിഎൽ സോണി എക്സ്പ്ലോട് ഒന്നും കൊടുത്തിട്ട് ഇതുവരെ കത്തി പോയിട്ടില്ല ചേട്ടാ രണ്ടു കൊല്ലമായിട്ട് ഇപ്പോഴും വർക്ക് ചെയ്യുന്ന സാധനങ്ങൾ ഉണ്ട് ഞാൻ രണ്ടെണ്ണം വേണെങ്കിൽ ലോഡ് ചെയ്തു കാണിച്ചു തരാം എന്നിട്ടും കത്തി പോയില്ലെങ്കിൽ
എന്ത് കത്തി പോകും എന്ന് 😂😂😂
ഗുരുവായൂർ ആണോ വീട്
അല്ല ബ്രോ കുന്നംകുളം
കുന്നംകുളം ഷോപ്പ് എവിടെ
ബ്രോ കപ്പാസിറ്റർ രേറ്റ് എത്ര
130 രൂപ 180 ആ റേറ്റ് ആണ് അന്ന് വന്നത്
500+500 2.1സെറ്റ് asemble സെറ്റ് ചെയ്യണം stk ഐസി വെച്ച് എത്ര രൂപ ആകും..ഒന്ന് പറയുമോ
500 + 500 stkഅത്ര വാട്ട്സ് ഉണ്ടാവില്ല
സ്പീക്കർ പ്രെട്ടക്ഷൻ ബോഡ് എവിടെ🤔
അസംബ്ൾ ചെയ്യുമ്പോൾ കാണാം മറന്നു പോയതാണ് ബ്രോ
എന്തൊക്കെ വേണമെന്നും ഏത് മോഡൽ വേണമെന്നും റിപ്ലൈ അയക്കു
എന്തൊക്കെ വേണം എന്നുള്ളത് കുറെ ചെയ്തിട്ടുണ്ട് പലർക്കും പല താല്പര്യങ്ങൾ ആയിരിക്കാം അവരുടെ താൽപര്യത്തിന് അനുസരിച്ചിട്ടാണ് നമ്മൾ ആംപ്ലിഫയർ ഉണ്ടാക്കുന്നത്
Egane oru 2.1 amp cheyan etra avum rate
ഇതുപോലെ ഒരു ആംപ്ലിഫയർ ചെയ്യാൻ മാക്സിമം 12 k രൂപയോളം വരും
ഇ സെറ്റ് 2.1ബോക്സ് അടക്കം എത്ര രൂപയാകും ഒന്നു പറയാമോ 🙏
ഇത് ഏകദേശം 25kന് മേലേക്ക് വരും ഇതിലെ പത്തിഞ്ച് രണ്ടു ചാനലിന് 12 ഇഞ്ച് സബ് ജെബിഎൽ സോണിആ റേഞ്ചില് പെട്ട woofer ആയിരിക്കും
@@man4tech805 ok താങ്ക്സ്
ഇപ്പൊ ആര് Assembli ചെയ്യുന്നു പുതിയത് വാങ്ങുന്നതാ ലാഭം അതിലെന്തെങ്കിലും പോയാൽ മാറ്റി ഇടാം 👍 filter trans former ex
അത് ശരിയാ ഇത് മേടിക്കുന്നത് നല്ലത് നാശമായി കഴിഞ്ഞാൽ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വരില്ല
ലാഭം നോക്കി വാങ്ങുന്നത് ചിങ്ങമാസം പാട്ട് ഇട്ടാൽ കന്നി മാസം എന്ന് കേക്കും
പണം കൊടുത്താൽ ലോകത്ത് കിട്ടാത്ത ഒന്നും ഇല്ല ...assemble ചെയ്തു അതിൽ പാട്ടു കേൾക്കുമ്പോൾ ഉള്ള സുഖം ഒന്ന് വേറെതന്നെയാണ്...
@@hareeshmanchalmanchal24നല്ല Amp Set ചെയ്യൂ ക്ലാരിറ്റി ഉണ്ടാവും അതിനനുസരിച്ച് വിലയും ആവും എന്നാൽ ലാഭം നോക്കി Delhi set വാങ്ങിയാൽ നിങ്ങൾ പറഞ്ഞ പോലെ സംഭവിക്കും മറ്റൊരു കാര്യം നിങ്ങൾ വാങ്ങുന്ന company amp ന്റെ RMS ഉം അസംബൾഡ് amp RMS ഉം വിലയും കൂടി നോക്കുക
ഏറ്റവു ആവിശ്യം പവർ ആ ണ് ആ വിശ്യം
ബുന്ധി ഉള്ളവർക് പെട്ടന്ന് ഉണ്ടാ കാം
കപ്പാസിറ്റർ വില പറഞ്ഞില്ല.. 😄👍
മറന്നു പോയതാ ബ്രോ ആംപ്ലിഫയർ അസംബ്ലി ചെയ്യുമ്പോൾ പറയാം
800 വരും
8500 മേലെ വരുലെ cash കൂടിയാലും life കുടും 🥵
നമ്പർ.ഒന്നു tharamo
നമ്പർ ചാനലിൽ തന്നെയുണ്ട് ചാനലിന്റെ ഫസ്റ്റ് പേജിൽ
ഇതിനു ഇ ബിടി ബോർഡ് മതിയാകില്ല
അതിന്റെ കാരണം പിന്നെ ഒക്കെ ഓരോരുത്തരുടെ ഐഡിയ ആണ് ബ്രോ 50 രൂപയുടെ BT വച്ചാലും നമ്മൾ വിചാരിച്ച വർക്കിംഗ് കിട്ടും ഇതിന്റെ വർക്കിംഗ് കേട്ടിട്ട് പോരെ
Knob 55 രൂപ 😱 ഇവിടെ tvm 100രൂപ
എനിക്കിവിടെ കിട്ടുന്നത് 55 രൂപയായിട്ടാ
Tvm എത് shopila 100
@@Itzmesmk രോഹിണി ഇലക്ട്രോണിക്
@@gopakumar7339 അവിടെ പൊതുവെ rate കൂടുതല് ആണ്...Power electronics,AB Electronics, National Electronics ഇവിടെ ഒക്കെ അപേക്ഷിച്ച്...
EKM - 45
ഇനി ഒന്നും നിര്‍മ്മിക്കുന്നില്ല. വെറുതെ കാശ് പോയത് മിച്ചം
പാട്ടുക്കേൾക്കാൻ മാത്രമല്ല സിനിമാ കാണാനും ആമ്പ് വേണേണം
പാട്ടു സിനിമ കാണാം സിനിമ ആംപ്ലിഫയറിൽ കാണാൻ പറ്റില്ല ടിവി കണക്ട് ചെയ്യണം
😂😂😂
Patumallo amplifieril frontil video player vechaal mathi
😂😂😂
What will be the no load loss of the transformer?
നിങ്ങളുടെ നമ്പർ തരുമോ
Description box ond bro
Number please 🎉
Description box ond bro
Online 2030 ic with sub onboard 580 roopa 100 watts board ..ഇതൊക്കെ set cheyyumbol ee സാധനങ്ങൾ ഒക്കെ കൊടുക്കണോ😢
അതിന് എത്ര വോൾട്ടേജ് ആണ് വരുന്നത് അതിനനുസരിച്ചുള്ള സാധനങ്ങളാണ് ഉപയോഗിക്കുക 20 30 എന്ന് പറയുമ്പോൾ 12 സീറോ 12 അതിനൊരു 25v 4700uf കപ്പാസിറ്റർ
Bangalore 250 rupees