ഞാൻ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത് അസംബ്ലിംഗ് കാണാൻ വേണ്ടിയായിരുന്നു നിങ്ങളുടെ തുടക്കം മുതൽ നിങ്ങളുടെ കൂടെയുണ്ട് ഇലക്ട്രോണിക്സ് പഠിക്കാൻ വേണ്ടിയാണ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത്
അലക്സ് ഭായ്..... നിങ്ങൾ ഓരോ വീഡിയോയിലൂടെയും പകർന്നു തരുന്നത് അറിവാണ് അത് സബ്സ്ക്രൈബ്ഴ്സും, അല്ലാത്തവരും നന്നായി ഉപയോഗപ്പെടുത്തുന്നു ആരും പ്രോഗ്രാമിനെ മോശമെന്നു പറയില്ല പിന്നെന്താ......❤
ഞാൻ ഒരു ബിഗ്ന്നർ അല്ല, പക്ഷേ ഒരു പുതിയ അറിവ് എനിക്ക് ഈ സീരീസ്ൽ നിന്നും കിട്ടാം അല്ലെങ്കിൽ കിട്ടാതിരിക്കാം, ചിലപ്പോൾ ആ അറിവ് വലുതായിരിക്കാം അല്ലെങ്കിൽ ചെറുതായിരിക്കാം... താങ്കൾ ഈ സീരീസ് പൂർത്തിയാക്കണം എന്ന് ഞാനും ആഗ്രഹിക്കുന്നു.... 🤝
സുഹൃത്തേ, എന്റെ അടുത്ത് pioneer ന്റെ 100 w output ഉള്ള ഒരു 5.1 സിസ്റ്റം ഉണ്ട്. ഇപ്പോൾ വർക്ക് ചെയ്യുന്നില്ല. താങ്കളുടെ സ്ഥലം എവിടെയാണ്? ശരിയാക്കി കിട്ടാൻ സാധ്യത ഉണ്ടോ? Phone നോ കിട്ടുമോ? 12:2512:25
Tda 2030 ic 12 0 12 supply 2.1 amplifier കാറിൽ സെറ്റ് ചെയ്യാൻ പറ്റുമോ? സൗണ്ട് കിട്ടുന്നില്ല. ബോർഡിൽ 12 v dc supply എവിടെയാണ് കൊടുക്കേണ്ടത്?അല്ലെങ്കിൽ അങ്ങനെ കൊടുക്കാൻ പറ്റുമോ?
bro you must need to do this series, full support hanu, kooduthalum doubt power supply sectionil hanu .powersupply chyumbo eath cap use chynm , wiers normal wier usechyno dc wire usechyno, pinee power supply pcb il chyno atho noermal ayee pcb elate chynoo .. koory doubt power supplyil und.... waiting for new vedio.....
Series തുടങ്ങിക്കോ bro.. കാരണം എന്നെ പോലെ പലർക്കും ഉപകാരപ്പെടും 😊❤
അതെ ❤
ഞാൻ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത് അസംബ്ലിംഗ് കാണാൻ വേണ്ടിയായിരുന്നു നിങ്ങളുടെ തുടക്കം മുതൽ നിങ്ങളുടെ കൂടെയുണ്ട് ഇലക്ട്രോണിക്സ് പഠിക്കാൻ വേണ്ടിയാണ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത്
👍👍❤
Pullikaran oru course cheyanund...athil cheru
എനിക്ക് താല്പര്യം ഉണ്ട്.. ❣️❣️
Series വേണം👍
Thank you for starting the series. Useful to tech novice like me
Full സപ്പോർട്ട് 👍🏻👍🏻👍🏻....
തീർച്ചയായും വേണം ❤🎉🎉🎉🎉🎉
Series എന്തായാലും വേണം 🎉🎉🎉🎉
Series വേണം👍👍❤
ഈസ്റ്റെർ സന്ദേശമായി ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Chetta very intresting ee series munnott ponam 💪💪💪👍
❤ ലുക്കിലല്ല കാര്യം വർക്കിലാണ് 🔥🔥🔥😌
Thank you bro starting the series...
It's my dream.. Sure
👏👏നെക്സ്റ്റ് പാർട്ട് ഡോണ്ട് ലേറ്റ് 🙏
Thank you Sir,continue the series,very useful session.
Thank you, I will
ചെയ്യു ഫുൾ സപ്പോർട്ട്
continue this series 👐👐👐👐
Full support
❤
Good ബ്രോ
അറിയാത്തവർക്ക് ഉപകാരപ്പെടും ❤
பயனுள்ள பதிவு நன்றி
Katta Support 🎉
Chettayi ellavarkum kanan agraham und enikum kandu padikanam
ചേട്ടൻ ഉണ്ടാക്കുന്നതു കണ്ടിട്ടു വേണം എനിക്കും ചെയ്യാൻ👍👍👍♥️♥️♥️🌹🌹🌹
30vatt classd bord upayogichu amb undaakunna th kanikamo anty aduth ebord und
Please continue ❤❤❤😊
Bro Engale Idunna ellavidio yum best Ane ellarkum ubagaramane pinne enginane talpariyam illandavuga continue bro❤
Ok bro...thudagoo ...❤❤❤❤❤
Series is good bro❤
Yes വേണം
Great brother.... ❤❤❤❤
അലക്സ് ഭായ്..... നിങ്ങൾ ഓരോ വീഡിയോയിലൂടെയും പകർന്നു തരുന്നത് അറിവാണ് അത് സബ്സ്ക്രൈബ്ഴ്സും, അല്ലാത്തവരും നന്നായി ഉപയോഗപ്പെടുത്തുന്നു ആരും പ്രോഗ്രാമിനെ മോശമെന്നു പറയില്ല പിന്നെന്താ......❤
തീർച്ചയായും തുടങ്ങണം
I am waiting.....🎉
നിങ്ങൾ തുടങ്ങൂ കാണാൻ ആഗ്രഹിക്കുന്നു
തീർച്ചയായും വേണം തുടങ്ങിക്കോ ❤️💙❤️👍
Nic bro…waiting for next video👍👍👍
Coming soon
Series വേണം ❤
Good work... Keep going
ഞാൻ ഒരു ബിഗ്ന്നർ അല്ല, പക്ഷേ ഒരു പുതിയ അറിവ് എനിക്ക് ഈ സീരീസ്ൽ നിന്നും കിട്ടാം അല്ലെങ്കിൽ കിട്ടാതിരിക്കാം, ചിലപ്പോൾ ആ അറിവ് വലുതായിരിക്കാം അല്ലെങ്കിൽ ചെറുതായിരിക്കാം...
താങ്കൾ ഈ സീരീസ് പൂർത്തിയാക്കണം എന്ന് ഞാനും ആഗ്രഹിക്കുന്നു.... 🤝
👍sure
Sounds performance smps anoo transformerilanoobetter compering video cheyamoo chettai
2.1 amblifeyar total amount
Kozhikode varum
Full support
Series venam 👍🏻
2.1 ചെയ്യുന്ന വീഡിയൊ1,2, കണ്ടു. തുടർന്നു കാണുന്നതാണ്.
കാത്തിരിക്കുന്നു....
Good, proceed , variety ആകും
❤
Continue brother ❤❤❤❤
Series തുടങ്ങണം ബ്രോ എലിട്രോണിക്സിനോട് ഇഷ്ടമുള്ളവർക്ക് ഉപകാരം ആകും.
Vedio venam egane ullath🎉❤
serious വേണം.👍✌
ചേട്ടൻ തുടങ്ങ്, ഞാനുമൊക്കെ അസംബിൾ ചെയ്യുന്നതാണ് പുതിയ അറിവുകൾ കിട്ടിയാൽ പ്രയോചനം ചെയ്യുമല്ലോ 👍
Sir super👍👍❤
Interesting
തുടങ്ങിക്കോളൂ 👍🏻👍🏻👍🏻👍🏻
Two ,three way speaker box calculation video cheyyuo
Full support ❤❤❤
അടിപൊളി
Thank you sir
Welcome
Venam❤❤❤❤
Full support❤❤❤❤❤ hospital ayyathkondu videos kanan pattilla
എന്തു പറ്റി 🤔
@@ElectronicsElectricalmalayalam yellow pidichu
Full support indakumm
സുഹൃത്തേ, എന്റെ അടുത്ത് pioneer ന്റെ 100 w output ഉള്ള ഒരു 5.1 സിസ്റ്റം ഉണ്ട്. ഇപ്പോൾ വർക്ക് ചെയ്യുന്നില്ല. താങ്കളുടെ സ്ഥലം എവിടെയാണ്? ശരിയാക്കി കിട്ടാൻ സാധ്യത ഉണ്ടോ? Phone നോ കിട്ടുമോ? 12:25 12:25
ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു.
Yes
Tda 2030 ic 12 0 12 supply 2.1 amplifier കാറിൽ സെറ്റ് ചെയ്യാൻ പറ്റുമോ? സൗണ്ട് കിട്ടുന്നില്ല. ബോർഡിൽ 12 v dc supply എവിടെയാണ് കൊടുക്കേണ്ടത്?അല്ലെങ്കിൽ അങ്ങനെ കൊടുക്കാൻ പറ്റുമോ?
ചേട്ടൻ ഉണ്ടാക്കുന്നതു കണ്ടിട്ടു വേണം എനിക്കും ചെയ്യാൻ
Intrest und bro
Series വേണം
Common .. go ahead
Nyan oru tda7297 amp undakki. Inikk 4 speaker connect cheyyanam. 2 speaker per channel. Ethra watts, ohms aanu kodukkendath. Onn recommended cheyyo
Dac Ney Patti oru vedio cheyumooo plzz..
Start karo sir❤❤❤
Chetta oru samshayam theerthu tharuoo. Nammude 5.1 amp aanu pakshe athil ippo njan sub board matti vechu aahh vechathu 27 volt varunnathanu. Appo athil support cheyyunna sub woofer ethra walt varumennu onnu paranjutharuo chettaaaa. Enthannu vechal ippolu oru minimum volume kodukkane pattu. Ithinte kaaranam onnu paranju tharuoo
ഇപ്പോൾ കാണിച്ച 2.1 amplifier ന്റെ ലിസ്റ്റ് എവിടെ കാണാനില്ലാലോ
താല്പര്യം ഒണ്ട്
👌👌👌👌👌👌👌
Chetta thalparyam ond enik orennam cheyyanam swanthayit
Ente kayyil oru 35 volt single supply transformer ond....ath vech oru sub amp undakkan pattuvo,athinu enth cheyyanm...plz replay
Series cheyuo..koduthekunna numberil kore vilichu kittunillallo?
Series vennamm
130rms watt sub maximum watt 230 4&8ohms chetta perfect match cheyuna oru 5.1 amplifier assumable chettan cheyuthutharunath ethra rupayakum
Surely....just I wait for u
Monday കമന്റ് box ചെയ്യുമോ pls
Sir i am remote kit use poweramp 4440 ic use 6 channel transformer 12 0 12 20 amp using but earth noice humming problem what problem sir
തീർച്ചയായും വേണം
👍👍
Linkil ulla 2.1. Amplifier board linkil click cheyyumpo 5.1 annu open akunnath amazonil
Brooo audioex 12 inch subwoofer engnuduu
2.1 cheythu tharavo under 4k with basic items please
Series venam
Yes ❤
Series vanname bro
Assembling padikkan thalparyan ullath kondaanu vdo kaanunnath broo...
Njanum cheriya thothil cheyyaarund.. But complaint kand pidikkan ariyilla
Surrounding 3 way box vodio sir 🙏
Tnx brro
mono amp board input video separate cheymoo
Yes
bro you must need to do this series, full support hanu, kooduthalum doubt power supply sectionil hanu .powersupply chyumbo eath cap use chynm , wiers normal wier usechyno dc wire usechyno, pinee power supply pcb il chyno atho noermal ayee pcb elate chynoo .. koory doubt power supplyil und.... waiting for new vedio.....
Series veanam
Series veenam bro.....
Series venam bro thudangikko
Bro eth pole 5.1 nte video cheyo