നാനോക്ക് കിട്ടിയ പണി What happened to Nano? All about car air conditioning | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • #Nano #TataMotors #malayalam
    Everything about car Air Conditioner, Car AC Compressor condenser and all
    Total cost:- 15K
    Shop: Automobia
    Phone: 096331 29298
    For business inquiries
    me@vandipranthan.com
    +91 6235359254
    My tools for the channel
    Camera Main:- amzn.to/3FcjqNj
    Gimbal:- amzn.to/3TqeOHL
    Camera Drive:- amzn.to/3TPUFKR
    Camera Lense:- amzn.to/3Tzzihd
    360 Camera:- amzn.to/3VYL8mU
    Mic:- amzn.to/3TQlsqt
    Lapel:- amzn.to/3N0jeme
    Rode:- amzn.to/3gFtAfn
    Kodak ND:- amzn.to/3CWFwk4
    Video Mic:- amzn.to/3zbq0zL
    Camara Stand by:- amzn.to/3zbq0zL
    Mobile:- amzn.to/3Db03Sq
    Mobile Gimbal:- amzn.to/3gCNZBN
    Connector:- amzn.to/3zbcMD4
    Mic Connector:- amzn.to/3DumaEo
    Website
    www.vandipranth...
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.
    #innovation #hycross

ความคิดเห็น • 88

  • @babujacob8030
    @babujacob8030 ปีที่แล้ว +14

    ഞാൻ 13 കൊല്ലമായി nano ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.

  • @mmshemeer
    @mmshemeer ปีที่แล้ว +5

    Very good service They did the Complete AC work for my Lexus L430

  • @dineshneettiyath8937
    @dineshneettiyath8937 ปีที่แล้ว +5

    Cost എത്ര ആയി, compressor and condensor

  • @sujithsuperb
    @sujithsuperb ปีที่แล้ว +5

    Super shop anu 🤞🏻nalla service anu avida cost kuravnu 🔥

  • @benjaminantonypallath6537
    @benjaminantonypallath6537 ปีที่แล้ว +1

    Please check your engine mounting ABC before it cause damages to other fixed parts. Left rear mounting is much prone to defect above 60,000 km run. Excessive vibration is the symptom.

  • @varunmurali6367
    @varunmurali6367 ปีที่แล้ว +13

    Nanonte sound, entha kuzhappam...I feel it is way better than celerio diesel

    • @krishnadev7117
      @krishnadev7117 ปีที่แล้ว +2

      💯💯

    • @ziyadr
      @ziyadr ปีที่แล้ว +1

      Celerio diesel sounds exactly like the Mahindra maximo🫣

    • @varunmurali6367
      @varunmurali6367 ปีที่แล้ว

      @@ziyadr maximmo has atleast a whinning sound more pronounced than the celerio thereby helping it sound less like an autorickshaw.

    • @ziyadr
      @ziyadr ปีที่แล้ว

      @@varunmurali6367 haha😂
      Moreover it was a 2 cylinder turbocharged unit right?

    • @udhayakumarkb1919
      @udhayakumarkb1919 ปีที่แล้ว +1

      Very correct

  • @dileepmohan5982
    @dileepmohan5982 4 หลายเดือนก่อน

    Compressor matumbol condenser um eppozhum matunnadha nalladh hi llel old dust circulate aayi puthiya compressor veendum complaint aavum

  • @dennyjoy
    @dennyjoy ปีที่แล้ว +2

    7:01 petrol vandik ethra sound ondo? Diesel vandide sound pole ondallo

  • @maryvarghese74
    @maryvarghese74 ปีที่แล้ว +1

    Clutch mattan etra price aanu ?
    Automatic nano?

  • @MujeebMn-km7lw
    @MujeebMn-km7lw 7 หลายเดือนก่อน

    ഹലോ അസലാമു അലൈക്കും. എന്റെ നാനോന്റെ ഈസി ആണ് കമ്പ്ലൈന്റ് അത് എവിടെ കിട്ടും

  • @dileepmohan5982
    @dileepmohan5982 4 หลายเดือนก่อน

    Nano first irangiyapozhe radiator back il thanneya.. condenser mathre front il ollu

  • @Harish7835
    @Harish7835 ปีที่แล้ว +2

    സുഹൃത്തേ, കാലപ്പഴക്കത്താൽ എന്റെ നാനോയുടെ ടോപ്പിൽ ഉള്ള ആന്റീനയുടെ ബേസ് മൗണ്ട് പൊടിഞ്ഞുപോയി. മഴ ആയാൽ അതിലൂടെ ഉള്ളിലേക്ക് വെള്ളം കടക്കാനുള്ള സാധ്യത ഉണ്ട്. പുതിയ ആന്റീന ലഭ്യമാണോ. ഇല്ലെങ്കിൽ ഷാർക്‌ ഫൈൻ ആന്റീന പകരമായി ഉപയോഗിക്കാൻ കഴിയുമോ. മറുപടി പ്രതീക്ഷിക്കുന്നു

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      enikkum aa preshnamund. nokkitu paraya

    • @PradeepKumar-pg2ke
      @PradeepKumar-pg2ke ปีที่แล้ว +1

      M -സീൽ ഉപയോഗിക്കുക, ഞാൻ അതാണ് ചെയ്തത്

    • @rageshkumars1712
      @rageshkumars1712 29 วันที่ผ่านมา

      ഞാൻ വൈറ്റില friends auto മൊബൈൽസ് വർക്ഷോപ്പിൽ നിന്നും മാറി

  • @chetanshinde1706
    @chetanshinde1706 ปีที่แล้ว +1

    Total 15k
    But wat cost of compressor?

  • @fredyseban7323
    @fredyseban7323 ปีที่แล้ว +2

    My nano same issue Bro @thanks🤝

  • @arjunanpm6240
    @arjunanpm6240 ปีที่แล้ว +1

    Bro
    Nano seat work chayedadatha njn poi enta xuv 500 seat work chayedu adipoli ayettunda
    Thanks for that vedio....

    • @ajilcyriac5157
      @ajilcyriac5157 ปีที่แล้ว

      Eathra aayi xuv seat covernu ? Warranty undo?

  • @anu476
    @anu476 ปีที่แล้ว +1

    My 2016 only done 46 k AC cooling coil poyi. Show roomil 10k എന്ന്

  • @B_lux
    @B_lux 2 หลายเดือนก่อน

    Bro oru doubt, 2014 Nano xt full op single owner .1.40 parayunnu okay rate aanno?

    • @B_lux
      @B_lux 2 หลายเดือนก่อน

      Rakesh bro onnum paranjilla

  • @jamsheerjamsheer3829
    @jamsheerjamsheer3829 3 หลายเดือนก่อน

    നല്ല അവതരണം

  • @saeedpinjari6115
    @saeedpinjari6115 ปีที่แล้ว

    How many coast of compressor,..
    What is rate of gas charging?
    Total coast of work?

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      Would you please check the discription

  • @rijithtp5068
    @rijithtp5068 ปีที่แล้ว +1

    Good information... thanks

  • @vivekthayyil9534
    @vivekthayyil9534 ปีที่แล้ว +1

    Alto old model or nano ethanu vangan better please comment

  • @apmedia9955
    @apmedia9955 ปีที่แล้ว

    Ecosport 2018 titanium suspension upgrade cheyyan pattumoo

  • @pointsplay491
    @pointsplay491 ปีที่แล้ว +1

    Automobia kakkanad alle nalla service Anu avide

  • @PradeepKumar-pg2ke
    @PradeepKumar-pg2ke ปีที่แล้ว

    എന്റെ നാനോ കോംപ്രസർ കംപ്ലയിന്റ് ആണ്‌, തിരുവനന്തപുരം എവിടെ കംപ്രസർ സർവീസ് ഉണ്ട്

  • @varkeyt.v6865
    @varkeyt.v6865 4 หลายเดือนก่อน

    ഇത് എവിടെയാണ് എന്ന് പറഞ്ഞില്ല

  • @Timelessvlog
    @Timelessvlog หลายเดือนก่อน

    Good video 👌👌👍

  • @AdarshJPrem
    @AdarshJPrem ปีที่แล้ว +7

    0:30 കാര്യമായിട്ടുള്ള പ്രശ്നങ്ങൾ അല്ല.. പക്ഷെ കാര്യമായിട്ടുള്ള പ്രശ്നങ്ങൾ ആണ്.
    2:05 AC അത്ര important അല്ല..
    4:45 AC ഇമ്പോര്ടൻറ് ആണ്.
    ഇതു എന്തൊക്കെയാണ് പറയുന്നത് ബ്രോ? 🤕

    • @Vandipranthan
      @Vandipranthan  ปีที่แล้ว +1

      AC mari, full ayitt athanu paranjath

    • @AdarshJPrem
      @AdarshJPrem ปีที่แล้ว +3

      @@Vandipranthan അതു വീഡിയോ ഫുൾ കണ്ടപ്പോൾ മനസ്സിലായി. പക്ഷെ ഇപ്പോഴത്തെ വീഡിയോകളിൽ എന്തെങ്കിലും പറയണമല്ലോ എന്ന് വിചാരിച്ചു എന്തൊക്കെയോ ചുമ്മാ പറയുന്ന ഫീൽ ആണ് കിട്ടുന്നത്. കൻറെന്റിന്‌ ക്ലാരിറ്റി ഇല്ല.ചുമ്മാ ഒരു ലോങ് വീഡിയോ ഇടുന്ന പോലെ ഒരു ഫീൽ.
      ഇങ്ങനെയുള്ള loose talks /repeate talks ഒഴിവാക്കി അപ്ലോഡ് ചെയ്തൂടെ.
      Shoot ചെയ്യുന്ന സമയത്ത് പറ്റിയില്ലെങ്കിലും എഡിറ്റിൽ ശ്രദ്ധിക്കാവുന്നതാണ്..
      പണ്ടേ കണ്ടു തുടങ്ങിയ ചാനൽ ആണ് അതിൽ ഇതുപോലെ നിലവാരം കുറഞ്ഞ വീഡിയോകൾ വരുന്നതിൽ വ്യക്തിപരമായി വിഷമം ഉണ്ട്..

  • @abhilashp1667
    @abhilashp1667 ปีที่แล้ว +1

    Etios liva same complaint kitty

  • @JustinJohnson-il4yy
    @JustinJohnson-il4yy ปีที่แล้ว +4

    Elactrical comprasser onnu try ചെയ്തുടായിരുന്നോ ev വണ്ടിയിൽ വരുന്നത്

  • @anvarriyas6884
    @anvarriyas6884 ปีที่แล้ว

    Throttle കൂട്ടിയാൽ മാത്രം തണുപ്പ് കൂടുന്നു.. അല്ലാത്തപ്പോൾ കുറവാണ്...അതെന്താണ് കാരണം..?? ഗ്യാസ് ok ആണ്... Compressor ന്തായിരിക്കും പ്രോബ്ലം...?? Repair ചെയ്യാൻ പറ്റുമോ..??

    • @moretechoffical
      @moretechoffical 6 หลายเดือนก่อน

      Comprosser pumping issue...repair or replace a Comprosser...

  • @jaleelkottakkal1806
    @jaleelkottakkal1806 ปีที่แล้ว +2

    ഞാൻ ഉപയോഗിച്ചിരുന്നു.. നൊണ നാലുവർഷം കഴിഞ്ഞാൽ പണി വന്നുകൊണ്ടിരിക്കുന്നു...

  • @narmahesh
    @narmahesh ปีที่แล้ว

    Plz tell whether nano can be converted to ev in kerala ?

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      Yes, whenever it happens i will do

  • @babuverot4150
    @babuverot4150 ปีที่แล้ว

    njanum ente nano palarum chodhichenkilum koduthilla.oru atachment.

  • @Harish7835
    @Harish7835 5 หลายเดือนก่อน

    എന്റെ നാനോയുടെ കൂളന്റ് ലവൽ ടാങ്കിൽ മാക്സിമത്തിൽ നിന്നും അല്പം കൂടുതൽ കാണുന്നു. ഇത് എന്തെങ്കിലും പ്രശ്നമാണോ

  • @Thankan9876
    @Thankan9876 ปีที่แล้ว +1

    Ee Eli ser kaaranam 3 vattam Pani kittiyatha.

  • @jijokattunilam
    @jijokattunilam ปีที่แล้ว

    Nice info..bro..👍

  • @pnnair5564
    @pnnair5564 ปีที่แล้ว +1

    വേണം, ഉണ്ട്, ഇല്ല!!!

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen ปีที่แล้ว +3

    പണിഞ്ഞു പണിഞ്ഞു പുതിയ നാനോ വാങ്ങാനുള്ള പൈസ ആകുമോ

    • @Vandipranthan
      @Vandipranthan  ปีที่แล้ว +4

      Aayi already

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen ปีที่แล้ว +2

      @@Vandipranthan ഞാനും ഇതുപോലെ ഒരു ടാറ്റാ ഇൻഡിka പണിത് പണിത് എന്റെ പൈസയൊക്കെ പോയി ഇനി ജീവിതത്തിൽ ടാറ്റ വണ്ടി വാങ്ങില്ല

    • @roysebastianmattathil2515
      @roysebastianmattathil2515 ปีที่แล้ว +3

      നാനോ വിലകുറഞ്ഞ വണ്ടിയാണന്നു ഇനി പറയില്ലല്ലോ,അതോടൊപ്പം മറ്റൊരു വണ്ടിയുടെ കംപ്രസർ ആയി compare ചെയ്തു നോക്കിക്കേ

    • @selinfrancispf7248
      @selinfrancispf7248 ปีที่แล้ว +2

      @@roysebastianmattathil2515 എനിക്കും നാനോ ഉണ്ട് സാർ. സ്പയർ പാർട്സ് കിട്ടാനും പാടാണ് വിലയും കൂടുതൽ ആണ്. നാനോ മിക്ക മെക്കാനിക്കും നന്നാക്കില്ല. കാരണം ചെറിയ പണിവന്നാലും ചിലപ്പോൾ എൻജിൻ മുഴുവൻ ഇറക്കി വച്ച് പണി ചെയ്യണം. ചില സ്ഥലങ്ങളിൽ മാത്രമേ റിപ്പയർ ചെയ്യൂ. എറ്റവും കൂടുതൽ പ്രശ്നം വരുന്നത് ബ്രേക് സിലിണ്ടർ ആണ്. നാനോയിൽ സീറ്റിംഗ് പൊസിഷൻ ഒക്കെ കൊള്ളാം. മെയിന്റൈൻ ചെയ്യാൻ ബുദ്ധിമുട്ടാണ്. നാനോ വാങ്ങാതിരിക്കുന്നതാണ് നല്ലത്.

  • @abhiframes
    @abhiframes ปีที่แล้ว +1

    Informative.. video.. Good effort

  • @radhakrishnanok9379
    @radhakrishnanok9379 ปีที่แล้ว +2

    കണ്ടൻസറും കംപ്രസ്സറും ക്ലീൻ ചെയ്തു വർക്കിംഗ് കണ്ടീഷൻ ആക്കാൻ പറ്റും

  • @a.j.7801
    @a.j.7801 ปีที่แล้ว

    Bro whats your opinion about nissan terrano diesel
    If okay which is good 85 or 110

  • @chinthuchinthu6594
    @chinthuchinthu6594 ปีที่แล้ว

    Chetta enik 2019 model Swift car aan ulath within 1 year starter motor maati veykendi vannu...preshnam enthenal ignition kodukumbo click enna oru sound maatram kelkunu pakshe vandi on aakunilla.....pala thavana showroom kond kanich avar preshnam elen paranju thirich kond varum....eppol oru 60km drive kazhinj kond ette aan ennu mrng eduthapol same click enna oru sound maatram vandi on aakunilla...battery okke already new aan vechekane ... ee situation enth cheyanm paranju tharamo pls

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      Ok

    • @chinthuchinthu6594
      @chinthuchinthu6594 ปีที่แล้ว

      @@Vandipranthan chetta ethu entha cheyya.... showroom kodukm avar detail aayi check cheyum pinne kurach naal preshnam onm kannilla...eppo veendm vannu

    • @KICHUSWORLD
      @KICHUSWORLD ปีที่แล้ว +2

      @@chinthuchinthu6594 theere non repairable aayi feel cheyyunundenkil avarumaayi discuss cheyyuka defect product ayirikkum..Ingane ulla karyangal okke normally repairable anu.. Theere nivarthi illa problem thudarunnu enkil avar responsible anu.. Consumer court povuka avarde bagath ninn help kittunilla defect product anenkil..

    • @ziyadr
      @ziyadr ปีที่แล้ว

      Flywheel issue undo?

    • @chinthuchinthu6594
      @chinthuchinthu6594 ปีที่แล้ว

      @@ziyadr arilla...2 times service cheyathpozhm avar preshnam ella enna paranje...gear shifting 2 to 3rd cheriya oru toughness ind pakshe ath oru issue aakumo arilla....

  • @sudheerma5483
    @sudheerma5483 หลายเดือนก่อน

    അവിടത്തെ no ഒന്നുതരാമോ

  • @AbuAyisha-fc1cw
    @AbuAyisha-fc1cw หลายเดือนก่อน

    കോഴിക്കോട് ജില്ലയിൽ നാനോ പണിയുന്ന,നല്ല വർക് ഷോപ്പ് അറിയുന്നവർ പറഞ്ഞു തരുമോ

  • @thomaskoshy5494
    @thomaskoshy5494 หลายเดือนก่อน

    Better go for a motor cycle instead of Nano.

    • @Gkm-
      @Gkm- 29 วันที่ผ่านมา

      മഴ വെയിൽ കൊള്ളണ്ട നല്ല ac 9 കൊല്ലം ആയി ഉപയോഗിക്കുന്നു😂

  • @ummerqi3239
    @ummerqi3239 6 หลายเดือนก่อน

    അപ്പൊ nano നല്ല വണ്ടി അല്ലെ

  • @MujeebMn-km7lw
    @MujeebMn-km7lw 7 หลายเดือนก่อน

    ecm

  • @noufalmuthu5211
    @noufalmuthu5211 ปีที่แล้ว

    വലിയ ഉബകാരം

  • @galaxynotekl1426
    @galaxynotekl1426 ปีที่แล้ว

    Ninne avar pattichhu
    Condensor fins poyitund ath problem thanneyaan correct working undavoola
    Pinne condensor maarenda avishyam undayirunilla
    Cooling coil maaranam condensoor marunundenkil allenkil. Compressor mathram maatiya madiyayirunu

  • @roysebastianmattathil2515
    @roysebastianmattathil2515 ปีที่แล้ว +1

    എത്ര രൂപ ആയി എനിക്കും ചെയ്യാനാണ്

  • @jamsheerb6311
    @jamsheerb6311 ปีที่แล้ว

    എനിക്കും ഇതേ പ്രശ്നമുണ്ട്

  • @anazrahim2011
    @anazrahim2011 ปีที่แล้ว +1

    ഈ പാട്ട കൊണ്ട് പോയി പണി കിട്ടി അല്ലെ 😄

  • @hameedt3610
    @hameedt3610 ปีที่แล้ว

    His number

  • @dileepmohan5982
    @dileepmohan5982 4 หลายเดือนก่อน

    Compressor matumbol condenser um eppozhum matunnadha nalladh hi llel old dust circulate aayi puthiya compressor veendum complaint aavum