നാനോ കാറിൽ മണാലിയിലേയ്ക്ക് ഒരു യാത്ര... അനുഭവങ്ങൾ... ഒരുക്കങ്ങൾ... | Alappuzha to Manali by Road

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 199

  • @technogom5723
    @technogom5723 3 ปีที่แล้ว +113

    സ്വന്തമായി nanao ഉള്ളവർ ഒന്ന് ലൈക് അടിച്ചേ

  • @gafoorgfrchanal3847
    @gafoorgfrchanal3847 3 ปีที่แล้ว +53

    നാനോയെ തള്ളി പറ യു ന്നവർക്ക് ഇതൊരു പാഠമാവെട്ടെ.. Nano. Super... Car.. ♥♥♥♥

    • @Livestoriesofficial
      @Livestoriesofficial  3 ปีที่แล้ว +5

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @anoopjoseph1438
      @anoopjoseph1438 2 ปีที่แล้ว +4

      നല്ല കാർ ആണെ... ❤️❤️❤️...

    • @albinjoseph2256
      @albinjoseph2256 2 ปีที่แล้ว

      @@Livestoriesofficial , can I have your number please

    • @divijtv577
      @divijtv577 ปีที่แล้ว

      💪❤Nano🥰

  • @rashidkololamb
    @rashidkololamb 2 ปีที่แล้ว +13

    നാനോയെ ഇഷ്ടമായിരുന്നു.. ഇപ്പഴാണ് ഒരു ബഹുമാനമൊക്കെ തോന്നിത്തുടങ്ങിയത്.. നിങ്ങളെ ചതിച്ചില്ലല്ലോ.. 😍😍👍🏻👍🏻

  • @sibinbaby3261
    @sibinbaby3261 3 ปีที่แล้ว +31

    കൊള്ളാം അടിപൊളി....
    എനിക്കും ഉണ്ട് nano.ഞങ്ങക്കും യാത്ര വളരെ ഇഷ്ടമാണ്.

    • @likhithalilly4909
      @likhithalilly4909 3 ปีที่แล้ว +1

      thank u😍

    • @nishadaluva999
      @nishadaluva999 ปีที่แล้ว

      @@likhithalilly4909 North East പോകാൻ പ്ലാനുണ്ടോ?

  • @ahkilavava5200
    @ahkilavava5200 3 ปีที่แล้ว +14

    സൂപ്പർ ആണ് മോനെ നാനോ അത് വേറെ ഒരു വണ്ടി ആണ്

  • @binoycp682
    @binoycp682 3 ปีที่แล้ว +24

    ഇങ്ങനെ ഒക്കെ സാധിക്കും എന്ന് നിങ്ങൾ തെളിയിച്ചില്ലോ അഭിനന്ദനങ്ങൾ. അവനവൻ്റെ കൈയ്യിലുള്ള പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് സുന്തരമായ ഒരു യാത്ര നന്നായിട്ടുണ്ട്

    • @Livestoriesofficial
      @Livestoriesofficial  3 ปีที่แล้ว +1

      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും കാണണേ...

    • @likhithalilly4909
      @likhithalilly4909 3 ปีที่แล้ว

      thank u😍

  • @satheeshsatheesh7552
    @satheeshsatheesh7552 2 ปีที่แล้ว +9

    സൂപ്പർ വണ്ടി തന്നെയാണ് നാനോ ,സൂക്ഷിച്ചു ഓടിക്കുക എന്ന് മാത്രം

  • @tattoolover9750
    @tattoolover9750 2 ปีที่แล้ว +18

    Nano owners/Lovers 💗 ഇവിടെ 👍 വാ..''

  • @sainularifsainularif1110
    @sainularifsainularif1110 3 ปีที่แล้ว +20

    നാനോ full പവർ ആണ് ente kayyilum und ഒരെണ്ണം 🥰

  • @globaltech4834
    @globaltech4834 2 ปีที่แล้ว +9

    എനിക്കും ഉണ്ട് ഒരു നാനോ💪💪💪

  • @nikhilb6945
    @nikhilb6945 2 ปีที่แล้ว +9

    10 yrs ayi ente koodeyund oru nano.....ithupolulla yathrakal enteyum swapnamanu..... congratulations for such a wonderful journey 👍👍

  • @PRAKASHMS1997
    @PRAKASHMS1997 2 ปีที่แล้ว +5

    Proud owner of TATA NANO 💙💙💙

  • @tijugeorge4636
    @tijugeorge4636 3 ปีที่แล้ว +7

    നാനോ സൂപ്പർ കാർ ആണ് എനിക്ക് ഉണ്ട് 9 yers

  • @rajanellathuparambil9325
    @rajanellathuparambil9325 3 ปีที่แล้ว +7

    എന്റെ നാനൊ അത്ര നിസ്സാരക്കാരനല്ല അല്ലെ

  • @nabeesanabeesa8272
    @nabeesanabeesa8272 2 ปีที่แล้ว +9

    Nano lovers ❤️❤️❤️❤️❤️ nano car paver

  • @90svandipremi
    @90svandipremi 2 ปีที่แล้ว +9

    Kazhinja week Njan chennai poyi Kottayam to chennai with my nano ✌️✌️✌️adipoli aayirunne.oil service ,brakes,pinne coolent, lights ellaam check cheythu…

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว +1

      Thanks For Watching...

    • @iamSraj
      @iamSraj ปีที่แล้ว

      ഇത് വർക്ക്‌ ഷോപ്പ് കാർ പണിയില്ല എന്ന് ഒരുത്തൻ പറഞ്ഞു അങ്ങനെ എന്താ ലും undo

    • @90svandipremi
      @90svandipremi ปีที่แล้ว

      @@iamSraj workshop കാര് പണിയും പക്ഷെ നല്ല വ്രിതിക്കു പണി ചെയ്തു കിട്ടാന് ആണു പ്രെയാസം ....എന്റെ കയ്യില്‍ ഉണ്ടായിരുന്ന വണ്ടി ഞന് തന്നെ ആണു പണിതതു

  • @jinuabraham6637
    @jinuabraham6637 2 ปีที่แล้ว +3

    Superb , happy motoring a head with your wonderful and a magical tata

  • @piusdane
    @piusdane 2 ปีที่แล้ว +3

    wow this is a real LIVE STORY without any Gimmicks , God Bless ...

  • @anandsabarijith6314
    @anandsabarijith6314 3 ปีที่แล้ว +7

    Kl32......അങ്ങ് കുളു മണാലി യിൽ...... സൂപ്പർ......

  • @aahahaha2774
    @aahahaha2774 3 ปีที่แล้ว +7

    നിങ്ങളെ സമ്മതിച്ചിരിക്കുന്നു😀👍

  • @sarithahari1436
    @sarithahari1436 2 ปีที่แล้ว +9

    അഞ്ച് വർഷമായി നാനോ കാർ ഉപയോഗിക്കുന്നു പൂർണ്ണ തൃപ്തനാണ് ഗുഡ് കാർ

  • @sarammaav8278
    @sarammaav8278 3 ปีที่แล้ว +4

    Spbr 👍👍👍👍nano kidu വണ്ടി.......

    • @Livestoriesofficial
      @Livestoriesofficial  3 ปีที่แล้ว +1

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @saranyae8839
    @saranyae8839 3 ปีที่แล้ว +6

    Suuupr dear.. eniyum eniyum nalla nalla yathra kal undaakatte.. thrilled moments expect cheyyunnuuu

  • @ONE4TWOMEDIA
    @ONE4TWOMEDIA 3 ปีที่แล้ว +15

    നിങ്ങളെ രണ്ടു പേരേം നാനോടെ അംബാസിഡർ
    ആയി എടുത്തിരിക്കുന്നു 😂😂

  • @josephbenny2902
    @josephbenny2902 3 ปีที่แล้ว +6

    Super bro sis all the best I love nono

  • @johnhonayi2817
    @johnhonayi2817 ปีที่แล้ว +2

    ഞാനും nano വാങ്ങി ഒരു യാത്ര പോകും. ദൈവം സഹായം ഉണ്ടെങ്കിൽ.

  • @anandsabarijith6314
    @anandsabarijith6314 3 ปีที่แล้ว +10

    ടാറ്റാ പുലിയാണ്..... കേട്ടോ.......

  • @olakarahussain375
    @olakarahussain375 3 ปีที่แล้ว +16

    petrol undo ningalk nano car eduth evideyum pokam. aalukalk eppozhum oru kali aakal aanu. nano enda car alle. ath undakiyathum adipoli buddiyulla engineers thanne ya. a big salute for you

    • @Livestoriesofficial
      @Livestoriesofficial  3 ปีที่แล้ว +1

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @likhithalilly4909
      @likhithalilly4909 3 ปีที่แล้ว +1

      🙂🌝🌝

  • @narenarun
    @narenarun 3 ปีที่แล้ว +3

    നന്നായിട്ടുണ്ട്.....യാത്രപോകുന്നവർക്ക് ഒരുപാടു inputs ഉണ്ട്..... ഇനിയും ഇതുപോലെ യാത്രകൾ ഉണ്ടാകട്ടെ.....

  • @anilanil9560
    @anilanil9560 ปีที่แล้ว +1

    രത്തൻ ടാറ്റാ മാജിക്‌

  • @vipinevm4360
    @vipinevm4360 3 ปีที่แล้ว +9

    എനിക്കും ഉണ്ട് ഇതുപോലെ ഒരു സ്വപ്നയാത്ര പോണംമെന്നു നാനോയിൽ.... നിങ്ങളുടെ വണ്ടി ഏതു മോഡൽ ആണ്?

    • @sudevman
      @sudevman 2 ปีที่แล้ว +2

      2010

  • @Jollymongeorge
    @Jollymongeorge 3 ปีที่แล้ว +3

    kidu

  • @jeniusjothi9660
    @jeniusjothi9660 3 ปีที่แล้ว +6

    nano is a real car

  • @kurianify
    @kurianify 3 ปีที่แล้ว +5

    Congratulations for the wonderful feat! Truly a daring trip. Tell me how did the Nano perform. Did it struggle to climb steep slopes?

  • @Njangade_Kada
    @Njangade_Kada ปีที่แล้ว +2

    👌👍സൂപ്പർ

  • @sanjayvishnu9260
    @sanjayvishnu9260 3 ปีที่แล้ว +5

    👌👍 superb

  • @russellshahul6124
    @russellshahul6124 3 ปีที่แล้ว +7

    Amazing trip ❤️

  • @valanpuli_team
    @valanpuli_team 3 ปีที่แล้ว +3

    Thanks bro

  • @Jinson737
    @Jinson737 3 ปีที่แล้ว +4

    കിടുവേ.....

    • @Livestoriesofficial
      @Livestoriesofficial  3 ปีที่แล้ว +1

      Thanks for watching. Keep supporting us

    • @Jinson737
      @Jinson737 3 ปีที่แล้ว

      @@Livestoriesofficial 🤗

  • @World_around_me
    @World_around_me 2 ปีที่แล้ว +1

    Yenta mone poli🔥

  • @shijusadan
    @shijusadan 3 ปีที่แล้ว +6

    Inspiring 🔥🔥

  • @sibi3125
    @sibi3125 3 ปีที่แล้ว +3

    🥰Nano

  • @ajayashok4752
    @ajayashok4752 3 ปีที่แล้ว +4

    Lilli ormaundo. Trip polichu

  • @hariharan9397
    @hariharan9397 2 ปีที่แล้ว +3

    Wonderfull story
    My nano is 2017 automatic
    Can i go to manali by this car

  • @jabirjabi2454
    @jabirjabi2454 3 ปีที่แล้ว +4

    Super super

    • @Livestoriesofficial
      @Livestoriesofficial  3 ปีที่แล้ว

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @ameerinu
    @ameerinu 3 ปีที่แล้ว +4

    Nano fans🤝

  • @ravismagic9079
    @ravismagic9079 3 ปีที่แล้ว +5

    MY dream car

  • @tittoantonyadam6276
    @tittoantonyadam6276 2 ปีที่แล้ว +1

    How much was ur expenditure incl preparing car

  • @span-vm7ml
    @span-vm7ml 2 ปีที่แล้ว +3

    I love nano

  • @Ambalappuzhakkaran
    @Ambalappuzhakkaran ปีที่แล้ว +6

    ഒരു നാനോ സ്വന്തമാക്കണം

    • @likhithalilly4909
      @likhithalilly4909 ปีที่แล้ว

      മികച്ച തീരുമാനം😊

    • @chinchilla4
      @chinchilla4 8 วันที่ผ่านมา

      ​@@likhithalilly4909nee ee video il kaanunna aal allae? 🤔

  • @mridulmanoj24
    @mridulmanoj24 3 ปีที่แล้ว +4

    Super

  • @Appleinfomediashinithpalathayi
    @Appleinfomediashinithpalathayi 3 ปีที่แล้ว +6

    Amazing..,.👍

  • @World_around_me
    @World_around_me 2 ปีที่แล้ว +1

    Nano alla manasundengil ethu vandiyum aayi povam

  • @ranjithtranju3252
    @ranjithtranju3252 3 ปีที่แล้ว +3

    പൊളിച്ചു

  • @aseem6662
    @aseem6662 3 ปีที่แล้ว +3

    My dream trip

  • @lalchandlalu5690
    @lalchandlalu5690 ปีที่แล้ว +1

    Nano car is legent

  • @mkunhikannannair3098
    @mkunhikannannair3098 2 ปีที่แล้ว +2

    എനിക്കും ഉണ്ട് ഒരു nano

  • @Harish7835
    @Harish7835 2 ปีที่แล้ว +1

    At a stretch ethra km odikkam. Without interval

  • @anandsabarijith6314
    @anandsabarijith6314 3 ปีที่แล้ว +4

    Super........

  • @rageshbabiya3948
    @rageshbabiya3948 3 ปีที่แล้ว +3

    I have nano twist, poli car mone

    • @Livestoriesofficial
      @Livestoriesofficial  3 ปีที่แล้ว +1

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @ronytv4229
    @ronytv4229 3 ปีที่แล้ว +2

    Waiting for your next trip

  • @ManuSoman-yx5vh
    @ManuSoman-yx5vh 10 หลายเดือนก่อน

    പോകാൻ പെട്രോൾ ഏകദേശം എന്ത് ചിലവ് ആകും എന്ന് അറിയാൻ ആണ് വീഡിയോ തപ്പിയത് അപ്പോൾ ആണ് നിങ്ങളുടെ വീഡിയോ കണ്ടത് .. കുറച്ചുനാൾ കഴിഞ്ഞ് ഞാനും പോകാൻ പ്ലാൻ ചെയ്യുന്നു എൻ്റെ XUV 300 യിൽ...

  • @melekkandy123
    @melekkandy123 3 ปีที่แล้ว +6

    👍👍

  • @nisamtvm782
    @nisamtvm782 3 ปีที่แล้ว +2

    Enikkum ponam

  • @vineeshkm8182
    @vineeshkm8182 3 ปีที่แล้ว +3

    Super🚗🚗🚗🚗🚗🚗🚗🚗😍😍😍😍

  • @prakasan.ppadinhare3526
    @prakasan.ppadinhare3526 3 ปีที่แล้ว +4

    👍

  • @jamees4
    @jamees4 3 ปีที่แล้ว +3

    Powli😍😍😍😍

  • @sujeshsudharaj6562
    @sujeshsudharaj6562 2 ปีที่แล้ว +1

    Tata nano🥰🔥👌

  • @haneebeats8631
    @haneebeats8631 ปีที่แล้ว +1

    Nano 😍😍❤❤

  • @anoopss8958
    @anoopss8958 3 หลายเดือนก่อน

    Eatea liter fuel ayi

  • @prebeshmohay1858
    @prebeshmohay1858 3 ปีที่แล้ว +4

    👌👌❤super

  • @deepuck4566
    @deepuck4566 ปีที่แล้ว

    Bheekara.....nanoyokkey poyi vanna ningaley sammadikkanam
    Mm

  • @krishnaprakrithi
    @krishnaprakrithi 3 ปีที่แล้ว +2

    Pwolichu molae🔥

  • @divijtv577
    @divijtv577 2 ปีที่แล้ว +1

    Hats off

  • @AdharsaVishnu-ig4rq
    @AdharsaVishnu-ig4rq ปีที่แล้ว

    Nigalude athe swapanam annu ente manasilum nadakkavo ennu ariyilla

  • @malayalimusicband9367
    @malayalimusicband9367 3 ปีที่แล้ว +4

    Bro എന്തൊക്കെയാണ് complaint വന്നത് നാനോ കാറിന്
    ഒന്ന് പറഞ്ഞ് തരുമോ
    ഞങ്ങൾ ട്രിപ് പ്ലാൻ ചെയ്തു അത് കൊണ്ടാ

    • @Livestoriesofficial
      @Livestoriesofficial  3 ปีที่แล้ว

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @sudevman
      @sudevman 3 ปีที่แล้ว +1

      No complaints...full power

    • @likhithalilly4909
      @likhithalilly4909 3 ปีที่แล้ว +1

      ഒരു പ്രശ്നവും ഉണ്ടായില്ല....🙂
      നാനോ പൊളി അല്ലേ....bro😎

  • @ardrachinju9343
    @ardrachinju9343 3 ปีที่แล้ว +5

    👏👏👏

  • @SHIVA-oo3hg
    @SHIVA-oo3hg 3 ปีที่แล้ว +6

    👌👌👏👏😍

  • @Lady_hunter_azee
    @Lady_hunter_azee 3 ปีที่แล้ว +3

    Total atre aayi manali trip inte budget

    • @sudevman
      @sudevman 3 ปีที่แล้ว +2

      28k petrol +7.5k toll
      😉

  • @divijtv577
    @divijtv577 ปีที่แล้ว

    ❤Nano🥰

  • @shanshanu6016
    @shanshanu6016 3 ปีที่แล้ว +4

    ✌️

  • @brothersvlogadithyakrishna7700
    @brothersvlogadithyakrishna7700 3 ปีที่แล้ว +2

    Nano poli

  • @solderingmastertech3802
    @solderingmastertech3802 3 ปีที่แล้ว +1

    😍🔥 Nano 😍

  • @faizals3794
    @faizals3794 3 ปีที่แล้ว +3

    Njan pogan plan ond

    • @sudevman
      @sudevman 3 ปีที่แล้ว

      Chumma pokanam

  • @mohanpbmohanpb756
    @mohanpbmohanpb756 2 ปีที่แล้ว +1

    Good 👌👌👌👌👌👌👍

  • @sajansam2135
    @sajansam2135 3 ปีที่แล้ว +4

    💓

  • @muhammedismail7068
    @muhammedismail7068 9 หลายเดือนก่อน

    Car model

  • @vinodchem
    @vinodchem 3 ปีที่แล้ว +5

    👍👍♥️♥️

  • @kiranskaria4656
    @kiranskaria4656 3 ปีที่แล้ว +4

    🚙 🚙 🚙

  • @technogom5723
    @technogom5723 2 ปีที่แล้ว +3

    ഈ nano ഏതാ മോഡൽ

  • @aseem6662
    @aseem6662 3 ปีที่แล้ว +3

    Ethu model

    • @sudevman
      @sudevman 3 ปีที่แล้ว +3

      2010 model

  • @jubinraj5419
    @jubinraj5419 3 ปีที่แล้ว +5

    ❤️❤️

  • @ayaanwithquran5463
    @ayaanwithquran5463 3 ปีที่แล้ว +3

    Ethra divasam eduthu

    • @Livestoriesofficial
      @Livestoriesofficial  3 ปีที่แล้ว

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
      വീ‍ഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...

    • @likhithalilly4909
      @likhithalilly4909 3 ปีที่แล้ว

      12 days....🙂

  • @nvworld7459
    @nvworld7459 3 ปีที่แล้ว +3

    👍👍😍😍

  • @kavya_bhasi
    @kavya_bhasi 3 ปีที่แล้ว +2

    😍

  • @dp-og9zr
    @dp-og9zr 3 ปีที่แล้ว +1

    Did you play MPL?😝

    • @Livestoriesofficial
      @Livestoriesofficial  3 ปีที่แล้ว

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @SUTHI_KANNUR
    @SUTHI_KANNUR 3 ปีที่แล้ว +5

    Dislike illatha video😱😱

  • @life-nt6ui
    @life-nt6ui 3 ปีที่แล้ว +4

    Nano user

    • @Livestoriesofficial
      @Livestoriesofficial  3 ปีที่แล้ว

      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും കാണണേ...

  • @faizals3794
    @faizals3794 3 ปีที่แล้ว +3

    Can you help me please

    • @sudevman
      @sudevman 3 ปีที่แล้ว

      Ofcourse bro...