ലോകത്തിന്റെ നിറുകിൽ ടാറ്റ നാനോ റിവ്യൂ | Reviewing Tata Nano on the Top of the world | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @Vandipranthan
    @Vandipranthan  2 ปีที่แล้ว +35

    പലരും സംശയം പ്രകടിപ്പിച്ചിരുന്നു, ടാറ്റ നാനോ ലെ വരെ കൊണ്ടുപോകാൻ പറ്റുമോ അതല്ല എങ്കിൽ വഴിയിൽ നിക്കാൻ സാധ്യതയുണ്ടോ എന്നൊക്കെ
    അന്ന് ഞാൻ പറഞ്ഞ മറുപടി, കർഥുൻഗ്ലയിൽ കൊണ്ട് പോയി അത്രയുമുയരത്തിൽ വണ്ടി റിവ്യൂ ചെയ്യും എന്നതാണ്.
    Mission accomplished 😇

  • @solderingmastertech3802
    @solderingmastertech3802 2 ปีที่แล้ว +6

    5:35 wow nice shot 😍

  • @-._._._.-
    @-._._._.- 2 ปีที่แล้ว +9

    1:05 ഈ ഭാഗത്തെ മണ്ണ് ശ്രദ്ധിച്ചിരുന്നോ?? കടൽ മണലും കാട്ടി കുറഞ്ഞ മണ്ണും ചേർന്ന പോലെയുള്ളത്....ഇത് വരാൻ ഉള്ള കാരണം രസകരം ആണ്...ഇന്ത്യ കടലിലൂടെ ഒഴുകി ഒഴുകി ഏഷ്യ യിൽ വന്നിടിച്ചപ്പോൾ രണ്ടിന്റെയും ഇടയിൽ പെട്ടു പോയ കടലിന്റെ ആഴത്തിൽ മണ്ണും മണലും ആണ് മുകളിലേക്ക് പൊങ്ങി അടിഞ്ഞത്...പിന്നീട് പർവതങ്ങൾ ചുറ്റും ഉയർന്നു പൊങ്ങി ,,കടൽ വറ്റി,,കാലാവസ്ഥ അക്കെ മാറി..അതൊക്കെ യാണ് ഇത്രയും കിലോമീറ്റർ ഉയരത്തിൽ കിടക്കുന്ന ഈ സ്ഥലങ്ങളിലും ഹിമാലയ പറവതത്തിന്റെ ഏറ്റവും മുകളിലും കടൽ ജീവികളുടെ ഫോസിൽ ഉം കക്കയും മറ്റും ഇപ്പോളും കാണാൻ സാധിക്കുന്നത്...😀👍

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      10:37 😁

  • @sanalkumarvg2602
    @sanalkumarvg2602 2 ปีที่แล้ว +21

    നാനോക്കുട്ടന്‍ തിരികെ വരും , പരിഹസിച്ചു പടിയിറക്കി വിട്ട ആ സമൂഹത്തിലേക്ക് , പുതിയ TATA തലമുറയിലെ കിരീടം വെച്ച അനിയന്മാരുടെ കൂടെ , ഇലക്ട്രിക് ഹൃദയവും ആയി ഏറ്റവും വില കുറഞ്ഞ ഇന്ത്യന്‍ EV എന്ന റെക്കോര്‍ഡും കൊണ്ട് അവന്‍ തിരികെ വരും ..പക്ഷെ ഇപ്രാവശ്യത്തെ വരവ് ഒരു ഒന്നൊന്നര വരവ് ആയിരിക്കും ...

    • @nobinscalicut5308
      @nobinscalicut5308 2 ปีที่แล้ว +1

      ❤️

    • @saneeshsanu1380
      @saneeshsanu1380 2 ปีที่แล้ว

      വിഷമത്തോടെ പറയട്ടെ . നാനോ ഇനി പുതിയത് ഇല്ല. പഴയ പ്ലാറ്റ്ഫോമിൽ ഇനി ടാറ്റയുടെ ഒരു വണ്ടിയും ഇറക്കില്ല. സേഫ്റ്റി കൂടുതൽ ഉള്ള വണ്ടികളേ ഇനി വരൂ.

  • @exARMYMALLUVLOGSjomi
    @exARMYMALLUVLOGSjomi 2 ปีที่แล้ว +3

    10.04 medical aid post 2010 lu Njanum 7 months service cheythu brooi. parthapoor headquarters ayerunnu. onnum koodi knan kazhinjatjil sandosham ❤🙏

  • @pratheeshpratheeshgopinath6116
    @pratheeshpratheeshgopinath6116 2 ปีที่แล้ว +8

    Tata nano നല്ല വണ്ടിയാണ് 7 കൊല്ലം ആയി ഉപയോഗിക്കുന്നു നല്ല മൈലേജും ഉണ്ട്

    • @joffinfrancisj8754
      @joffinfrancisj8754 2 ปีที่แล้ว

      Milage etra kittum bro

    • @finufaiz
      @finufaiz 6 หลายเดือนก่อน

      16-17 ​@@joffinfrancisj8754

  • @vivekthayyil9534
    @vivekthayyil9534 2 ปีที่แล้ว +2

    പൊളിച്ചു മച്ചാനെ താങ്കളും നാനോയും 😍👍🔥

  • @shibinjohnson6016
    @shibinjohnson6016 2 ปีที่แล้ว +2

    Great bro, proud of you👍👍👍

  • @krishnakumarv7015
    @krishnakumarv7015 2 ปีที่แล้ว +2

    Amazing, beautiful, beyond words. Take maximum care ❤

  • @mebroskillz9404
    @mebroskillz9404 2 ปีที่แล้ว +3

    Enik minimum 16 (kuzhi roadil) 22 highway il
    Nano XT 2014 model.

  • @praveenbalachandran7807
    @praveenbalachandran7807 2 ปีที่แล้ว +3

    Congrats and ❤️ frm an upcoming Nano owner 🤘

  • @haneebeats8631
    @haneebeats8631 ปีที่แล้ว +2

    Nano ❤❤ my favourite one ❤️

  • @rajanpi9401
    @rajanpi9401 2 ปีที่แล้ว +3

    Nano സൂപ്പർ കാർ 👌👌

  • @RahamanRahman-sq6ws
    @RahamanRahman-sq6ws 2 ปีที่แล้ว +1

    Polichu bro💯👍

  • @Rijoppanvlogs
    @Rijoppanvlogs หลายเดือนก่อน

    bro e vandik millage ethrayund?

  • @christylijo27
    @christylijo27 ปีที่แล้ว

    After tyre upgrade how much of mileage given in highway and city

  • @shiburajan5236
    @shiburajan5236 ปีที่แล้ว

    എന്റ്റെ വണ്ടി നാനോ ആണ് പൊളി ആണ് അവൻ

  • @rafeeqmadambil7726
    @rafeeqmadambil7726 2 ปีที่แล้ว +2

    ഉണ്ണിയേട്ടൻ 1st

  • @ajeeshms5915
    @ajeeshms5915 2 ปีที่แล้ว +1

    Hat's off you bro!!!!!!

  • @prasanthkalarikkal9997
    @prasanthkalarikkal9997 2 ปีที่แล้ว +2

    Nano vere level

  • @KL53CRAZYDREAMS
    @KL53CRAZYDREAMS 2 ปีที่แล้ว +1

    Nanappan 🥰

  • @vishnusivaji666
    @vishnusivaji666 2 ปีที่แล้ว +1

    പൊളി 🔥

  • @girishkumar3914
    @girishkumar3914 2 ปีที่แล้ว +1

    സൂപ്പർ 👍

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +9

    നാനോ പാട്ട ആണെന്ന് പറയുന്നവർ ഇത് പണിതിട്ടുള്ള പാച്ച് വർക്കറോട് ചോദിക്കുക. ഇതിന്റെ ബോഡി എത്ര സ്ട്രോങ്ങ് ആണെന്ന് അയാൾ പറഞ്ഞ് തരും. മാരുതി പണിയുന്ന പോലെ ഈസി അല്ല ടാറ്റാ വണ്ടികൾ പണിയാൻ

    • @brietopbaby8383
      @brietopbaby8383 ปีที่แล้ว +1

      Athan prashnam 😂

    • @finufaiz
      @finufaiz 6 หลายเดือนก่อน

      ​@@brietopbaby8383 അതൊരു പ്രശ്നമാണ്. നല്ല കാര്യം അല്ല എന്ന് പറഞ്ഞ് കൊടുക്കേണ്ടി വരും 😅

  • @SinuPBabu
    @SinuPBabu ปีที่แล้ว

    enjoyed lot...tata nano...lovd it...

  • @0faizi
    @0faizi 2 ปีที่แล้ว +1

    Adipoli❣️🤩💖🤩🤩💖🤩🥰🤩🥰

  • @divijtv577
    @divijtv577 ปีที่แล้ว

    ❤️nano 🥰

  • @alexanderjacob77
    @alexanderjacob77 2 ปีที่แล้ว +1

    Great

  • @nikhileg08
    @nikhileg08 2 ปีที่แล้ว +1

    🔥🔥🔥🔥🔥🔥🔥

  • @jobinjosejzone
    @jobinjosejzone 2 ปีที่แล้ว +1

    ✈️⚡

  • @DiluCARCraze
    @DiluCARCraze 2 ปีที่แล้ว +1

    ❤❤

  • @striker3186
    @striker3186 2 ปีที่แล้ว +3

    I am Tata Nano owner

  • @baijunadhambaijunadham8751
    @baijunadhambaijunadham8751 2 ปีที่แล้ว +1

    👍🏻 👍🏻 👍🏻 👍🏻 👍🏻

  • @bintvm
    @bintvm 2 ปีที่แล้ว +1

    Umling La ആണ് highest motorable pass

  • @bigman6898
    @bigman6898 2 ปีที่แล้ว

    KL 35 ❤

  • @3hviewsmalayalam
    @3hviewsmalayalam 2 ปีที่แล้ว

    അമ്മോ♥️♥️ നാനോ ♥️അവിടെ കേറിയോ 🙏♥️♥️