7 Warning Signs of a Toxic Friendship | Self Improvement Motivation Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 261

  • @HD-cl3wd
    @HD-cl3wd 2 ปีที่แล้ว +96

    ബന്ധുക്കളെക്കാൾ പലപ്പോഴും നല്ലത് പ്രത്യേകിച്ച് ഗുണമില്ലെങ്കിലും ദോഷമില്ലാത്ത ഒരു സുഹൃത്ത് ആണ് 😊😊😊😊

  • @AjithKumar-fd9ch
    @AjithKumar-fd9ch ปีที่แล้ว +10

    ഇത് വരെ ഇങ്ങന ഒരു ഫ്രണ്ടിനെ കിട്ടിയിട്ടില്ല പക്ഷേ ആത്മാർത്ഥ കാണിച്ചിട്ട് തിരിച്ചു കിട്ടുന്നത് അവഗണന ആണ്... ആഹ് ഫ്രണ്ടിനെ മറക്കാനും കഴിയുന്നില്ല🥺

  • @lekhap5418
    @lekhap5418 2 ปีที่แล้ว +23

    ടീച്ചർ, കേൾക്കാൻ വളരെ ഇഷ്ടമാണ്. ഇനിയും ഒരുപാടു തരം ആൾക്കാരുണ്ട്.കൂടെയുണ്ടെന്ന് നമ്മളെ തോന്നിപ്പിക്കുകയും നമ്മൾക്കെന്തെങ്കിലും കഷ്ടങ്ങളുണ്ടാക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നവരാണ് അതിലൊരു വിഭാഗം.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +3

      ❤🙏❤. Right observation.

    • @annie4883
      @annie4883 2 ปีที่แล้ว

      Correct

  • @NAVEEN-tx9jb
    @NAVEEN-tx9jb 2 ปีที่แล้ว +55

    വളരെ jealousy ആയ ഒരു friend കാരണം life തന്നെ തുലഞ്ഞുപോയ ഒരു വ്യക്തിയാണ് ഞാൻ.. എന്റെ currier ൽ ഉണ്ടാകുന്ന വളർച്ച കണ്ടു സഹിക്കാതെ ആ നാശം പിടിച്ചവൾ എന്റെ ഭർത്താവിനെയും കൊണ്ട് പോയി.. 😢😢

    • @sheelanair6753
      @sheelanair6753 2 ปีที่แล้ว +6

      Same pinch. My hus is with a toxic Friend now

    • @mush8371
      @mush8371 2 ปีที่แล้ว +16

      Valare nalla kaaryamalle friend chaithath... angine pokunna hus orikkalum ningale snehicha aalaayirikkilla.. snehikkunna aanaanenkil vere banthangal undaayaal polum swantham bhaaryaye kalayilla...

    • @Mother.123
      @Mother.123 2 ปีที่แล้ว

      😳🥲

    • @easydrawings503
      @easydrawings503 2 ปีที่แล้ว +2

      അപ്പോൾ ഈ നവീൻ ആരാണ്

    • @suriya4365
      @suriya4365 ปีที่แล้ว

      Ath bharthavinte kuzhappam..

  • @ajaykrishna4712
    @ajaykrishna4712 2 ปีที่แล้ว +7

    നല്ലൊരു സൗഹൃദം ഒരു ഭാഗ്യമാണ്.പലരുടെയും സൗഹൃദം കണ്ട് അതുപോലെ കുറെ പോരെ എനിക്കും ഉണ്ടായിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ട്.പക്ഷെ എന്തുകൊണ്ടോ എനിക്ക് വന്നു ചേർന്ന പല സൗഹൃദങ്ങളും TOXIC തന്നെ ആയിരുന്നു. ചിലപ്പോ എന്റെ ചോയ്സിന്റെ പ്രശ്നമായിരിക്കാം. Choose your friends wisely.

  • @sreedharanvnambiar7599
    @sreedharanvnambiar7599 2 ปีที่แล้ว +48

    A true friend is better than thousand relatives

  • @rajesh2021knr
    @rajesh2021knr 2 ปีที่แล้ว +17

    ജീവിത്തിന്റെ മനോഹരമായ പുഷ്പങ്ങൾ പൂക്കുന്നത് സൗഹൃദത്തിന്റെ ചില്ലകളിലാണ്🌹👍

  • @leageo1084
    @leageo1084 2 ปีที่แล้ว +21

    No. 2 oversensitivity: I agree it is draining. But these people have their reasons why they are like this. It could be in their genes; if the pregnancy of their mothers was very hard and emotional then this could be the base of their chatacter. Plus if they had much more bad luck in their life their negative thinking will be even stronger. Often it is the circumstances.
    So I don't agree to stamp them as toxic and to end the friendship. If you are a true friend, you have to try to understand that person why they are like they are..
    Some don't even take your help because they lost hope... or maybe they don't agree to ur opinion. If it seems to be right for them, they ll do it. Please don't judge them just because they won't follow ur advice.
    Maybe you should learn to limit the time with them and set boundries. For that you need clear communication. You can be nice to them and make them understand that it is draining if they always complaint - you can make them understand to set less expectations... try to understand them and try to communicate with them about it properly and nicely instead of judging them..
    I am also one of those hypersensitive people and I had that one friend who was really mean to me... she was very direct and didn't really consider my feelings of getting hurt when telling her opinion. She was often very harsh to me which was too disrespectful in my eyes. I told her many times that this hurts me but she never undrstood it and said I should not be so sensitive. Wow! I should tell myself not getting hurt if she hurts me but she is not able to control her salty tongue. So I stepped back from that friendship without complaining to her.

  • @devadasanthirummalppad9428
    @devadasanthirummalppad9428 2 ปีที่แล้ว +19

    "മാനവ ഹൃത്തിൻ ചില്ലയിലെല്ലാം
    മാമ്പൂക്കൾ വിരിയട്ടെ "🌹
    ടീച്ചർ എത്രയോ കുട്ടികളെ പഠിപ്പിച്ചു വിട്ട പാട്ടിലെ വരികൾ.. 🙏🙏🙏

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +4

      Yes.you made me nostalgic

    • @richu5483
      @richu5483 2 ปีที่แล้ว +4

      NSS ഗീതം 😍💙💙💙💙💙

    • @devadasanthirummalppad9428
      @devadasanthirummalppad9428 2 ปีที่แล้ว +3

      @@richu5483 മനസ്സ് നന്നാവട്ടെ
      മതമേതെങ്കിലു മാവട്ടെ
      മാനവ ഹൃത്തിൻ ചില്ല -
      യിലെല്ലാം മാമ്പൂക്കൾ വിരിയട്ടെ..

    • @richu5483
      @richu5483 2 ปีที่แล้ว +3

      @@devadasanthirummalppad9428 മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ
      മാനവ ഹൃത്തിന്‍ ചില്ലയിലാകെ മാണ്‍പുകള്‍ വിടരട്ടെ ….
      സൗഹൃദ സിദ്ധികള്‍
      പൂത്താല്‍
      സൗവര്‍ണാഭ പരന്നാല്‍
      സുരഭില ജീവിത മാധുരി വിശ്വം സമസ്ഥമരുളുകയല്ലോ..
      സതൃം ലക്ഷൃമതാകട്ടേ
      ധര്‍മം പാതയതാകട്ടെ
      ഹൈന്ദവ ക്രൈസ്തവ ഇസ്ളാമികളുടെ കൈകളിണങ്ങീടട്ടേ
      മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ
      മാനവ ഹൃത്തിന്‍ ചില്ലയിലാകെ മാണ്‍പുകള്‍ വിടരട്ടെ
      മനസ്സ് നന്നാകട്ടെ…….
      മനസ്സ് നന്നാകട്ടെ……..
      മനസ്സ് നന്നാകട്ടെ………..

  • @sajin4001
    @sajin4001 2 ปีที่แล้ว +52

    11th standard ആയിട്ടും ഇന്നേ വരെ ഒരു friend പോലും ഇല്ലാത്ത ഞാൻ 😣, കൂടെ പഠിക്കുന്നവന്മാർ എല്ലാം എന്നെ എൻ്റെ ചില mannerism വെച്ച് കളിയാക്കുന്നു... ഒന്ന് സംസാരിക്കാൻ എങ്കിലും ഒരു നല്ല friend കിട്ടിയിരുന്നെങ്കിൽ😔.എന്നേ പോലെ വേറെ ആർക്കെങ്കിലും friends ഇല്ലാത്തവർ ഉണ്ടോ,അതോ ഞാൻ മാത്രമേ ഒള്ളോ ഇങ്ങനെ

    • @busyyyy
      @busyyyy ปีที่แล้ว +3

      Enikk koreeee frnds indd but adhil onnupolumm enne careyniya

    • @aiswarya9292
      @aiswarya9292 ปีที่แล้ว +3

      Sajin, U will get a best friend who will always stay with you in your troubles as well as in your happiness. I will pray✨️❤

    • @GamerBoy-yw6in
      @GamerBoy-yw6in ปีที่แล้ว

      Broo ente avstha ithu thane ahn ente koravukal vechu elvrum enne kaliakum... 🥺

    • @rashmivv5493
      @rashmivv5493 ปีที่แล้ว

      .yon are smart

    • @anupamapc4577
      @anupamapc4577 ปีที่แล้ว +3

      Enikk illa. Oral und but aal full negative spreading mind aa...

  • @vijayakumarar7096
    @vijayakumarar7096 2 ปีที่แล้ว +30

    ടീച്ചർ ഞാനിപ്പോൾ സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട് കേൾക്കാറുണ്ട് ചിലതൊക്കെ മക്കൾക്ക് ഷെയർ ചെയ്യാറുമുണ്ട് വാക്കുകൾ നിധിയാകുന്നയിടം എന്നു പറയാം

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +2

      ❤❤❤

    • @ausl1963
      @ausl1963 2 ปีที่แล้ว +1

      ഞാനും😄👍❤️

  • @aidhin2868
    @aidhin2868 2 ปีที่แล้ว +8

    എന്റെ കൂട്ടുകാരൊക്കെ എന്നിൽനിന്നും പൊഴിഞ്ഞുപോയി 😊..
    പഠിക്കുന്ന സമയത്തു ഒരുപാട് കുട്ടുകാർ ഉണ്ടായിരുന്നു.
    സുഹൃത്തുബന്ധങ്ങളൊന്നും മുന്നോട്ട് കൊണ്ടുപോകാൻ ഇടക്ക് സമയം കിട്ടാതെ ആയി..
    കല്യാണം, pragnancy ടൈം, പ്രസവം, ഒരുപാട് മാനസിക പ്രശ്നങ്ങൾ എല്ലാം ok ആയിവന്നപ്പോയെക്കും ആരെയും കാണാനില്ല 😊

  • @sudhinvijayan9474
    @sudhinvijayan9474 2 ปีที่แล้ว +34

    മികച്ച ഒരു വിഷയം.. Very insightful.. മോശം സുഹൃത്തുക്കളെ അറിയാനും സ്വയം അത് ആവാതിരിക്കാനും...
    Thank you for helping us grow ✍️

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you very much Sudhin.

  • @bindulakshmik1622
    @bindulakshmik1622 2 ปีที่แล้ว +7

    ടീച്ചറുടെ നിരീക്ഷണം വളരെ ശരിയാണ് നല്ല സുഹൃത്തിനെ കണ്ടെത്തുക ഇക്കാലത്ത് വളരെ ശ്രമതരംതന്നെ നമ്മുടെ സ്വന്തം എന്ന് നടിച്ച് കുട്ടു കൂടുന്നവരെ വളരെ ഭയക്കണം Thank yo‌u mam

  • @annajohn6002
    @annajohn6002 2 ปีที่แล้ว +4

    സുഹൃത്തുക്കളെക്കുറിച്ചുള്ള മെറ്റിൽഡയുടെ വീഡിയോ കേട്ടപ്പോൾ അത് പോലെയുള്ള ചിലരെയൊക്കെ ജീവിതത്തിൽ പരിചയപ്പെടാൻ ഇടയായ സന്ദർഭങ്ങൾ ഓർത്തു പോയി. വളരെ രസകരമായി മെറ്റിൽഡ ഈ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിൽ പ്രയോജനപ്പെടുന്ന ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു സുഹൃത്തായി മെറ്റിൽഡയെ കിട്ടിയതിൽ അഭിമാനിക്കുന്നു.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      Thank you very much.I am very happy to have you as my friend.

  • @sulajaksasi2226
    @sulajaksasi2226 2 ปีที่แล้ว +1

    ടീച്ചർ നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരുപാട് പ്രതിസന്ധി കളെ തരണം ചെയ്യാൻ ടീച്ചറിന്റെ വാക്കുകൾ എനിക്ക് പ്രചോദനം ആയി

  • @sheelanair6753
    @sheelanair6753 2 ปีที่แล้ว +16

    True friends are rare. 99% are selfish and toxic. Im living with one now. Omg horrible🙏she is like onth. Changes with n seconds.

    • @jluyir3764
      @jluyir3764 2 ปีที่แล้ว

      😂😂

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +1

      ആണോ... സൂക്ഷിക്കണം കേട്ടോ

    • @madhumadhuz3865
      @madhumadhuz3865 ปีที่แล้ว +1

      True enikum toxic one😖😖

    • @deeh2525
      @deeh2525 ปีที่แล้ว +3

      Change with n seconds may be borderline personality disorder

  • @eveningstar173
    @eveningstar173 2 ปีที่แล้ว +3

    ഞാൻ ഒരു കുട്ടിയുമായി പരിചയപെട്ടു. അവളുടെ ആറ്റിട്യൂട് കണ്ടിട്ടാണ് കൂടുതൽ പരിചയപ്പെട്ടത്. ആദ്യം ഒകെ മെസേജ് അയക്കുമ്പോ തന്ന്നെ റിപ്ലൈ ഒകെ ഉണ്ടായിരുന്നു. ഇപ്പോ ഒരു മെസ്സേജ് അയച്ചാൽ 3 ദിവസം ഒകെ കഴിഞ്ഞാണ് റിപ്ലൈ തരുക. അതിനിടയിൽ ഈ ആൾ ഓൺലൈൻ ഇൽ ഉണ്ടാകും സ്റ്റാറ്റസ് ഇടും. ബട്ട്‌ റിപ്ലൈ തരില്ല. അതിനു പറയുന്ന കാരണം അവൾ റിപ്ലൈ തരാൻ സമയം ഉണ്ടെങ്കിലേ തരു എന്നൊക്കെ ആണ്. രണ്ട് തവണ ഞാൻ പിടിച്ചു നിന്നു.. Next time I have blocked her... നല്ല സങ്കടത്തിലും ദേഷ്യത്തിലും ആണ് ബ്ലോക്ക്‌ ചെയ്തത്. എനിക്ക് ഉറപ്പുണ്ട് അവൾക് ആദ്യമായിട്ടാണ് ഒരു boy ഇൽ നിന്ന് ബ്ലോക്ക്‌ കിട്ടിയിരിക്കുക so she may be wondered.. ബട്ട്‌ എന്റെ മൈൻഡ് ന്റെ സങ്കടം പോകുന്നില്ല 🙁😑😑😑😑

  • @agnostic2003
    @agnostic2003 2 ปีที่แล้ว +6

    I don't believe in friendship... 😬.. And i don't have any best friends.. But i am ok with it☺️...... I hate temporary people...😕🥴

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 ปีที่แล้ว +3

      Njanum🙃 but 10th vare friends undayi athil orall eppollum und baki arum illa 😹

    • @abhinavbhaskar20
      @abhinavbhaskar20 ปีที่แล้ว

      That's it

  • @sanojps730
    @sanojps730 2 ปีที่แล้ว +2

    Friends and relatives have their own role in life. So there is no need of under rating them. A good friend is really a gift in our life. The same time we need relatives too. Utilisation of them are very important.

  • @jacobmidhun9126
    @jacobmidhun9126 2 ปีที่แล้ว +1

    എന്റെ പറഞ്ഞ മുക്കാൽ ടോക്സിക് സോഫവാം എനിക്കുണ്ട് അപ്പൊ ഞാനും മറ്റുള്ളവർക് ഒരു ടോക്സിക് ആണ്
    മെയിൻ റ്റിംഗ് : എനിക്ക് ഫ്രണ്ട്‌സ് ഇല്ല, എന്റെ കൂടെ ജോലിക്കു പോകുമ്പോഴും, പഠിക്കുന്ന ടൈമിൽ സ്കൂൾ, കോളേജ് കാലഘട്ടത്തിൽ ഫ്രണ്ട്‌സ് എല്ലാം എന്നിഇൽ നിന്നും ഒഴിഞ്ഞു പോകാരാണ് പതിവ്
    ഞാൻ എപ്പോഴും ഞാൻ പെർഫെക്ട് ആണ്, എനിക്ക് എല്ലാം അറിയാം എന്നാ ഒരു ഭാവം എനിക്കുണ്ട്, സൊ ഞാൻ എപ്പോ ഇതെല്ലാം മാറ്റുവാൻ നോക്കുവാന്, every dog as a one day എന്നല്ലേ, ഒരു നാൾ ഞാനും 🔥 എന്റെ ലോകത്തെയും ഇവിടെ ഉള്ള എല്ലാത്തിനെയും സ്നേഹിക്കുന്ന നാൾ 😊 വെ ആരെ അരിവാൾ
    സൊ അതിനായി ഞാൻ ജീവിക്കുന്നു
    എന്റെ മാര്യേജ് ഇകെ കഴിഞ്ഞു മം ലൈഫ് മാറും, ഞാൻ മറ്റും ഒരു പുതിയ nalekkayii😊😊

    • @Ramu-ie3wr
      @Ramu-ie3wr 2 ปีที่แล้ว

      👏👏

    • @itsmedani608
      @itsmedani608 ปีที่แล้ว

      എന്നിട്ട് മാറിയോ ♥️

  • @minimadhavan9204
    @minimadhavan9204 2 ปีที่แล้ว +3

    എന്നെക്കൊണ്ട് മാത്രം
    പുറത്ത് പോകുമ്പോൾ
    പണം ചെലവഴിപ്പിക്കുന്ന
    അതിസമ്പന്നയായ
    ഒരു സുഹൃത്ത് എനിക്കുണ്ട്.
    ഇപ്പോഴും ഞാൻ ചെലവാക്കി
    ക്കൊണ്ടിരിക്കുന്നു.
    അവരോട് ചെലവാക്കാൻ
    പറയാൻ എനിക്ക് കഴിയുന്നുമില്ല.

    • @ikkupammu2245
      @ikkupammu2245 2 ปีที่แล้ว +4

      Then y u stuck on that person? leave and move on...

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +2

      ഞാൻ ഒരു പോംവഴി പറഞ്ഞു തരാം... Next time പോകുമ്പോ കൈയിൽ ക്യാഷ് atm card കൊണ്ടു പോകരുത്... അവർ ചിലവാക്കിയില്ലെങ്കിലും നിങ്ങളുടെ കൈയിൽ നിന്ന് പോവില്ലല്ലോ

    • @Ramu-ie3wr
      @Ramu-ie3wr 2 ปีที่แล้ว +1

      @@HD-cl3wd good 👍👍

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      @@Ramu-ie3wr 🙏🙏

  • @SaniManavalanDevassy
    @SaniManavalanDevassy 2 ปีที่แล้ว +16

    നിങ്ങളുടെ കൂട്ടുകാർ എങ്ങനെയാണോ അതനുസരിച്ചായിരിക്കും നിങ്ങളുടെ പഠനത്തിൻ്റെ ജയവും പരാജയവും നിങ്ങളുടെ ഭാവിയും.
    നല്ല സൗഹൃദങ്ങൾ മനുഷ്യരെ ധീരരാക്കുന്നു.
    നല്ലതല്ലാത്ത സൗഹൃദങ്ങൾ ഭയം ജനിപ്പിക്കുന്നു.
    നല്ല കൂട്ടുകെട്ട് നൻമ കൊയ്യുമ്പോൾ
    ചീത്ത കൂട്ടുകെട്ടുകൾ നാശം വിതയ്ക്കുന്നു
    കൂട്ടിനനുസരിച്ച് മനോഭാവവും പ്രവൃത്തിയും മാറും.

  • @studywithinterest2409
    @studywithinterest2409 2 ปีที่แล้ว +6

    Oru kaaryam manassilaayi .nammalk nalla oru frndine kuttanum korch kashttapad ind🙂

  • @georgiaanna7990
    @georgiaanna7990 2 ปีที่แล้ว +1

    Ente friend und nayana aval inganeyaaa ini njan avalod mindilla thank youu aaauntyyy 😭😭😭😭❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @strikergaming6805
    @strikergaming6805 2 ปีที่แล้ว +1

    Mam nte video kanan eppozhum wait cheyukayanu ella week um njan . Thank u ma'am

  • @ponnuponnu4815
    @ponnuponnu4815 ปีที่แล้ว +2

    Ethupole toxic aya chila friends ne njan upekshichu🥰njan oru poor family yil aanu jeevikunnath padikumbo bus fee yude budhimutt Karanam oru friend nte phonil kanda cherya art ath njan padich verum 25, 40,45 rupakkokke parijayam ullavarkku sale cheyyan thudangi. Oru divasam eh friend ennod valland pucha bhavathil parayanu ethoke Enthonn ente mole ethinekkalum nannayi cheyyum ente phone kand alle niyidhoke cheyyanennoke paranju. Njan cheyyunnath athrak kollillannoke paranju. Njan paranjui chechide mole cheyyum nannayit Athinu njan onnum paranjillalo ethra mathram paranjitt njan seatil poyi erunnu .Eh friend ne athra naalum ente sondham chechi ye poleya kandath pettann avarde bhagathinnu engane kettapo valland sangadam ayipoyi . Pinne pinne ishtam kuranju vannu avarod .pinne chila preshnangal vannu athode mothathil avarumayula friendship cut aaki😊☺️☺️☺️😊

  • @praveenradhakrishnan1384
    @praveenradhakrishnan1384 2 ปีที่แล้ว +6

    എന്റെ ടീച്ചറേ.... അടിപൊളി🙏🙏🙏🙏🙏🙏

  • @JLAE9
    @JLAE9 2 ปีที่แล้ว +1

    Arumayittum adikam aduppathinu pokan padilla. Chadhikkapedum male anelum female anelum 100%🙏

  • @galdinuss6126
    @galdinuss6126 ปีที่แล้ว

    Few points are true but there is all positive talkers and still deceptive and irrespective.

  • @vinupsr1000
    @vinupsr1000 2 ปีที่แล้ว +1

    Ingane nokkiyaal oralodum mindan pattilla. Ozhivakkunathinekjalum better avare understand chythu perumaruka

  • @pradhulramesh3678
    @pradhulramesh3678 2 ปีที่แล้ว +3

    Thank you uploading theses type of video.I had gone through this situation.Upload video related to this

  • @SureshBabu-jt9lk
    @SureshBabu-jt9lk 2 ปีที่แล้ว +6

    Very inspiring,factual and helpful.
    Thankyou mam.

  • @soumyameladethgeorge4546
    @soumyameladethgeorge4546 2 ปีที่แล้ว +3

    Thank you madam for your video , these are so helpful and no one has taught us this before

  • @habeebrahman8781
    @habeebrahman8781 2 ปีที่แล้ว +4

    ഇതിൽ നമ്മൾ എത് വിഭാഗത്തിൽ പെടുന്നു എന്നാണ് ആദ്യം സ്വയം നമ്മൾ ചിന്തിക്കണ്ടു....

    • @flamingogamer1575
      @flamingogamer1575 2 ปีที่แล้ว

      Sathiyam parajal ithil onnum njan pedunnila😁

  • @ganeshvs5215
    @ganeshvs5215 2 ปีที่แล้ว

    Teacherine kandath nallathayi valare santoshamund.

  • @mariaprothasis348
    @mariaprothasis348 2 ปีที่แล้ว +11

    Maam... It was lovely well explained video.
    Maam ഞാൻ ഒരു എംഡി ഡോക്ടർ ആണ് and also little introvert.
    ഇത്തു വേറെ എനിക്കു ഉണ്ടായ എല്ലാം friends എന്നോട് വളരെ jealous and controlling character ഉള്ളവർ ആയിരുന്നു... അതുകൊണ്ടാ അവർ എന്നെ ഉപേക്ഷിച്ചു പോയി.
    ഞാൻ പതിയെ പിന്നീട് ഒരു depression രോഗി ആയി..
    മാം എന്തുകൊണ്ടാണ് aagane sambhavikyune.... എനിക്യ orikyalum നല്ല സുഹുത്‌റുകൾ ഉണ്ടാവിലെ?

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +3

      അതൊന്നും mind ചെയ്യാതെ ജീവിതത്തിൽ മുന്നോട്ടു പോവുക. അവനവന്റെ ലെവലിൽ നിന്ന് വളരെ ഉയരത്തിൽ നിൽക്കുന്നവരോട് ആളുകൾക്ക് അസൂയ ഉണ്ടാകില്ല. പിന്നെ അവരോടു കൂട്ട് കൂടാൻ ആയിരിക്കും ശ്രമം.

    • @mariaprothasis348
      @mariaprothasis348 2 ปีที่แล้ว

      @@MaryMatilda അതെ maam.
      Thank you maam for your guidance and love. 🥰

    • @deepugeorge2851
      @deepugeorge2851 2 ปีที่แล้ว

      Same avastha

  • @muneerkhan4429
    @muneerkhan4429 9 หลายเดือนก่อน

    egane nokki friendsine thiranjedukkuvaanene oru frndsum undaakilla jeevithathil ethu ellaam e video kaanunna nammalil ellaarkkum ulla kaaryam thanneyalle

  • @anithomas136
    @anithomas136 2 ปีที่แล้ว +2

    I need to self motivate me to get my ambitions done.May be like more like to be selfish about my spiritual growth/ being fruitful for God. 🙏

  • @laljibalan9263
    @laljibalan9263 2 ปีที่แล้ว +12

    It is good to have some friends..both hell and in heaven.....very good teacher🙏

  • @abeyjoseph8839
    @abeyjoseph8839 2 ปีที่แล้ว

    Really interested your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗Thank you so much 🙏Thank you ❤️

  • @MS-qf4ez
    @MS-qf4ez 2 ปีที่แล้ว +1

    Thank you 🙏ശരിക്കും helpful ആയ topic

  • @SreelathaNS
    @SreelathaNS 2 ปีที่แล้ว +7

    As usual very useful & practical tips Mam.Practicing this for the last few years following Dr PP Vijayan's mind mastery class.Please conduct some classes on transactional analysis Mam.It will be beneficial to many people.Your short speeches are really insightful & simply awesome..

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      I conduct an online course.If interested please whatsapp to 9388605198 expressing your willingness to join the course.

    • @sreejasunil100
      @sreejasunil100 2 ปีที่แล้ว

      Simply awesome Mam

  • @godwingeorgethekkanath
    @godwingeorgethekkanath 2 ปีที่แล้ว +2

    It's great to share your experiences ma'am. Good video♥

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +9

    Thank you mam very , interesting and important comadant for peoples, No one is good except God alone, I will be more active and Heather by your good words, itsa good communicator for God , I feel really appreciated and valued to receive your heavenly voice from. I would like to say you are a most blessed and intelegent person,

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      ❤❤🙏

    • @johnantony7767
      @johnantony7767 2 ปีที่แล้ว +1

      Real-time observation,u know what is what,thank u mam

  • @anand.b2651
    @anand.b2651 2 ปีที่แล้ว +2

    Ente best friend Ajith...... Avan ithupole onnum allaa...🥺 Ente world ❤😚✨️

  • @aravindaravind5866
    @aravindaravind5866 2 ปีที่แล้ว +2

    നശിക്കാനായി മാത്രം ഒള്ളതാണ് സുഹ്യത്ത്

  • @achooz5836
    @achooz5836 2 ปีที่แล้ว +2

    Ith ellam ulla 2 friends enik und.

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 ปีที่แล้ว +3

    വളരെ ഉചിതം 👍🏼

  • @anuradhal5248
    @anuradhal5248 2 ปีที่แล้ว +1

    Very useful video. Thank you mam.

  • @swapnasiju6748
    @swapnasiju6748 2 ปีที่แล้ว +4

    Good message. Thank you ma'am.

  • @akashsabu6952
    @akashsabu6952 2 ปีที่แล้ว +2

    You are great ma'am

  • @babysumatp5271
    @babysumatp5271 2 ปีที่แล้ว +3

    Good message maam !! Thank you so much...

  • @doctortobe5126
    @doctortobe5126 2 ปีที่แล้ว

    WOOWW...✨ Nta Bst frd nna adipoliyann❤️

  • @jasmijames745
    @jasmijames745 2 ปีที่แล้ว +1

    Enik devam thananah ettavum nallah gift ente chengaayi maar aah
    Viralil ennavunnaah kurach pereey ollu enkilum ente happiness avar aah

  • @easwarihariharan6186
    @easwarihariharan6186 2 ปีที่แล้ว

    Madam..Very inspiring useful messages, wishing god bless you

  • @veenas9424
    @veenas9424 2 ปีที่แล้ว +3

    very good topic Teacher👍👏👏

  • @aswathymaryvarghese411
    @aswathymaryvarghese411 2 ปีที่แล้ว +2

    Excellent presentation 👏

  • @ashaajithkumar6439
    @ashaajithkumar6439 2 ปีที่แล้ว +3

    Mam, please try to add English translation (wordings) also. This will help to other languages people also.

  • @jyothirajagopalan7330
    @jyothirajagopalan7330 2 ปีที่แล้ว +2

    Thank you. Good advice

  • @sivasankarano2346
    @sivasankarano2346 2 ปีที่แล้ว

    Nothing. To. Talkmam.. Orupadanubhavangalil. Koode. Yathra. Cheytha.. Oarmakalil. Point. To. Poinet. Ur.. Speach.. 100%.. Correct. Mam..

  • @ranijacob6348
    @ranijacob6348 2 ปีที่แล้ว +1

    I very recently started to watch ur videos, very inspiring ,thoughtful and useful messages. Waiting for more to come.Wishing you all the very best!

  • @francimathew6549
    @francimathew6549 2 ปีที่แล้ว

    എത്ര നല്ല വാക്കുകൾ.

  • @rbstudioofbollywooddancefi7753
    @rbstudioofbollywooddancefi7753 2 ปีที่แล้ว

    Really good one

  • @minnapaul2183
    @minnapaul2183 2 ปีที่แล้ว +1

    ടീച്ചറെ പോലെ ഒരു friend എനിക്ക് വേണം

  • @itsmeasma863
    @itsmeasma863 2 ปีที่แล้ว

    Ellam anubavathil und. Nerathe manasilakkiyadh kond adikam close realtion illa. Only hai by

  • @nkshahla
    @nkshahla 2 ปีที่แล้ว +1

    Thank you Mam for sharing

  • @navamivipin9003
    @navamivipin9003 2 ปีที่แล้ว

    Mam..ente veadinaduthu oru retired teacher und.avar no. 1 type aanu.njan oru psc aspirant aanu..jolik veandi athmartham ayi sramikunu.evar samayam kitumpol ok avarude vidheashathulla makkalude pongacham paranju varum..koode oru dialogum,moalk nalla manaprayasam undallea joli akathathinte..azhchayil 3 thavana ethu ketu njan maduthu..last njan nalla distance ettu ninnu.epol enthu samadanam aanennariyamoa..toxic aayavare ozhivakuka thanne veanam

  • @revathideepak6889
    @revathideepak6889 2 ปีที่แล้ว +3

    Hello Ma'am
    Just want to get some information.
    Are you providing counselling in phone or online?
    Reply will be highly appreciated.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      I do only online course to empower people.

    • @revathideepak6889
      @revathideepak6889 2 ปีที่แล้ว

      @@MaryMatilda Thanks Ma'am for your reply..
      Do you have any recommendation for the same?

  • @hassanaznu6275
    @hassanaznu6275 2 ปีที่แล้ว

    Ningal paranhath sheri 7th point ippo nhan anhbavich kond irrikuunu ippo enta salary cut cheithond ind......450000 rs

  • @ashikmuhammad4942
    @ashikmuhammad4942 ปีที่แล้ว

    Mam your words are 🔥💎

  • @aswathypv9755
    @aswathypv9755 2 ปีที่แล้ว +38

    Nammude veetil negative nature ulla oralundenkil enthu cheyyanam. Pls reply

    • @jenniferannjames
      @jenniferannjames 2 ปีที่แล้ว +3

      True

    • @KDConqueror
      @KDConqueror 2 ปีที่แล้ว +2

      Enikkum ariyanam 2 per und

    • @sreerajsiva5816
      @sreerajsiva5816 2 ปีที่แล้ว +2

      ഹഹഹ സത്യം

    • @anithapradeep3968
      @anithapradeep3968 2 ปีที่แล้ว +2

      എനിക്കും അറിയണം

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +9

      അവരുടെ സാനിധ്യം ഉള്ളപ്പോൾ തന്നെ നല്ല പാട്ടുകൾ കേൾക്കുക... അവരുടെ മുന്നിൽ അധികം പ്രത്യക്ഷപെടാതെ ഒഴിഞ്ഞു മാറി നിൽക്കുക... അവരോടു favours ഒന്നും ചോദിക്കരുത് അവരുടെ യാതൊന്നും എടുത്ത് ഉപയോഗിക്കരുത്... ഇതൊക്കെ പ്രതിരോധ മാർഗങ്ങൾ ആണ്...

  • @thresiammamani8473
    @thresiammamani8473 2 ปีที่แล้ว +4

    God bless you abundantly

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      Thank you.❤❤❤

  • @littlesoulofmary4739
    @littlesoulofmary4739 2 ปีที่แล้ว

    Very informative... 👍

  • @jishamr8508
    @jishamr8508 2 ปีที่แล้ว +1

    Really useful Mam….

  • @priyas3266
    @priyas3266 2 ปีที่แล้ว

    താങ്ക് യു ടീച്ചർ...

  • @maryjacob3696
    @maryjacob3696 2 ปีที่แล้ว +2

    Very practical

  • @sheejamoljoseph
    @sheejamoljoseph 2 ปีที่แล้ว +3

    Inspiring🌹❤👏

  • @niluVibz
    @niluVibz 2 ปีที่แล้ว +13

    പക്ഷേ എന്തുകൊണ്ട് എത്ര പരിശ്രമിച്ചും നല്ല ഫ്രെണ്ട്സ് കിട്ടാത്ത ഞാൻ.. 😂

    • @shifanahamza6935
      @shifanahamza6935 2 ปีที่แล้ว +1

      Hope u get a good frnd😁

    • @niluVibz
      @niluVibz 2 ปีที่แล้ว

      @@shifanahamza6935 namuku frendsaava😂

    • @shifanahamza6935
      @shifanahamza6935 2 ปีที่แล้ว +1

      @@niluVibz ofc,why not

  • @jaijisamagra7193
    @jaijisamagra7193 2 ปีที่แล้ว

    Very nice to hear

  • @samsung.5090
    @samsung.5090 2 ปีที่แล้ว

    A man. is known by the company he keeps

  • @maryjacob3696
    @maryjacob3696 2 ปีที่แล้ว +2

    A reality.

  • @AJMAL_x5
    @AJMAL_x5 ปีที่แล้ว

    Enta frnd enik oru help polum chyila
    They always using me

  • @amaljoy5336
    @amaljoy5336 2 ปีที่แล้ว +2

    Good video sir 🙏🙏

  • @joblemathew8209
    @joblemathew8209 2 ปีที่แล้ว +3

    Ee chunk culture toxic alle? Excessively using an other person's resources.

  • @sindhujayansindhuks7520
    @sindhujayansindhuks7520 2 ปีที่แล้ว

    Eaniku teachers nalla eshtamanu

  • @smithasunil9646
    @smithasunil9646 2 ปีที่แล้ว

    Thank you mam❤️

  • @manjuraichel1147
    @manjuraichel1147 2 ปีที่แล้ว +2

    Thanks a lot madam...

  • @divyasaju22
    @divyasaju22 2 ปีที่แล้ว

    Very good information mam

  • @sindhukb5481
    @sindhukb5481 2 ปีที่แล้ว +1

    Great message madam

  • @beenakunju4576
    @beenakunju4576 2 ปีที่แล้ว +1

    Thanks Mam very helpful 🙏🙏

  • @anilaajs1468
    @anilaajs1468 2 ปีที่แล้ว

    Thanks Madam

  • @maryka7120
    @maryka7120 2 ปีที่แล้ว +1

    Good message

  • @shijuc7348
    @shijuc7348 2 ปีที่แล้ว +1

    ഹായ് ടീച്ചർ,
    അടുത്ത സമയത്താണ് ഞാൻ ഈ channel സബ്സ്ക്രൈബ് ചെയ്തത്. ഒരുപാട് നല്ലതാണ്. Class - ഇൽ നേരിട്ട് പങ്കെടുക്കാൻ ആഗ്രഹം തോന്നുന്നു.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      Thank you.Whatsapp to 9388605198 expressing your willingness to join the class.

    • @shyamaashokan338
      @shyamaashokan338 2 ปีที่แล้ว

      👍

  • @miniphilip6595
    @miniphilip6595 2 ปีที่แล้ว

    Very Inspiring

  • @pentaplus1542
    @pentaplus1542 2 ปีที่แล้ว

    Truthful

  • @abilashakk5015
    @abilashakk5015 2 ปีที่แล้ว

    Nice information teacher

  • @AswinVargheseKurianAswin
    @AswinVargheseKurianAswin ปีที่แล้ว

    Mind power

  • @resmimanoj3639
    @resmimanoj3639 2 ปีที่แล้ว

    Thank you teacher

  • @kvparvathydeviparvathydevi8119
    @kvparvathydeviparvathydevi8119 2 ปีที่แล้ว

    thanku Maam