വാർദ്ധക്യം - എല്ലാവർക്കും കിട്ടാത്ത അവസരം | Malayalam Motivation | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2020
  • #oldage #malayalammotivation #MaryMatilda #ageism #seniorcitizens
    International Day of Older Persons is celebrated on October 1, every year.
    In this video, Dr Mary Matilda gives eight ways to appreciate and stay happy during the Old Age.
    1. Old Age is the most comfortable stage in your life because your responsibilities are fulfilled by then.
    2. Politely discard the interventions from others who pull you down.
    3. Old age is also the period in which you get the golden opportunity to take care of your body and lead a life for yourself.
    4. Do things you enjoy during your old age.
    5. Take care of your financial matters.
    6. Take a proactive approach to build relationships.
    7. Spend time for activities like reading and writing to activate your brain.
    8. Keep up the emotional balance.
    Dr Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
    Website: www.marymatilda.com/
    Facebook: / dr.marymatilda

ความคิดเห็น • 627

  • @baburajank1840
    @baburajank1840 ปีที่แล้ว +9

    മാഡത്തിന്റെ പ്രഭാഷണം അധവാ സുഭാഷിതങ്ങൾ കേട്ടു വളരെ സംന്തോഷം തോന്നുന്നു ഉത്തരം വിലപ്പെട്ട ഉപദേശങ്ങൾ നൽകിയ മേഡത്തിന് എന്റെ നന്ദിയും സ്നേഹവും ത്തറിയിക്കുന്നു

  • @suseelapadman9262
    @suseelapadman9262 3 ปีที่แล้ว +32

    വളരെ ലളിതമായ പ്രയോജനകരമായ വാക്കുകൾ വളരെ നന്ദി...🙏

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว +2

      Thanks Suseela.

    • @valsathomas1556
      @valsathomas1556 ปีที่แล้ว

      Very nice video,thanks a lot

    • @omanapv1530
      @omanapv1530 ปีที่แล้ว

      @@marymatilda6080 thass

    • @santhikumaresan4886
      @santhikumaresan4886 ปีที่แล้ว

      @@marymatilda6080 ¹¹thank madam

    • @kajameskoorens2336
      @kajameskoorens2336 ปีที่แล้ว

      വളരെ പ്രയോജനപ്രദമായ ഒരു മെസ്സേജ് ആയിരുന്നു. 74 കഴിഞ്ഞ എനിക്ക് വളരെ ഇഷ്ടമായി. നന്ദി 🙏

  • @araamuthanreddiar4463
    @araamuthanreddiar4463 3 ปีที่แล้ว +4

    ഡോക്ടറോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല ഞാൻ 74 വയസ്സിൽ നിറഞ്ഞ ഒരു വയോധികൻ ആണ് നിങ്ങളുടെ ഉപദേശം വളരെയധികം എനിക്ക് ഇഷ്ടപ്പെട്ടു . എല്ലാവർക്കും ഷെയർ ചെയ്തു ഇനിയും ഇതുപോലെ നല്ല നല്ല എപ്പിസോഡുകൾ കൾ പ്രതീക്ഷിക്കുന്നു നന്ദി ഡോക്ടർ

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว

      Thank you very much .I upload the videos every Friday evening. Please subscribe my channel.

    • @susheelaviswaroopan5584
      @susheelaviswaroopan5584 2 ปีที่แล้ว

      ഞാൻ എന്റെ oldage വളരെയേറെ ആസ്വദിച്ചാണ് ജീവിക്കുന്നത്. ഞാൻ 75 നോടടുക്കുന്ന ഒരു ലേഡി ആണ്. സർവീസിൽ നിന്നും വിരമിച്ചശേഷം ആണ് കവിതകൾ എഴുതാൻ തുടങ്ങിയത്. ഇതിനകം എന്റെ മൂന്നു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിയ്ക്കാൻ സാധിച്ചു. കൂടാതെ ആത്മീയ യാത്രകളും കുറെയേറെ നടത്തി. ആത്മാവിനെ തൊട്ടറിഞ്ഞ നിമിഷങ്ങളിൽ ജീവിതം സാർദ്ധകമായ തോന്നുന്നു. സന്തോഷ പൂർണമാണ് എന്റെ വാർദ്ധക്യകാല
      ജീവിതം. താങ്കളുടെ ആശയങ്ങൾ പ്രചോദനാർഹമാണ്. തുടരുക. എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @sindhuradhakrishnan320
      @sindhuradhakrishnan320 หลายเดือนก่อน

      🎉🎉❤

  • @sbspeaks9143
    @sbspeaks9143 3 ปีที่แล้ว +3

    ലളിതമായ അവതരണം പ്രയോജനകരമായ വിഷയം.നമ്മുടെ ഒരു വാക്ക് മറ്റുള്ളവർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം നല്കുന്നുണ്ടെങ്കിൽ അതിൽ ആനന്ദിയ്ക്കാം.

  • @dasanmakallettumkara6576
    @dasanmakallettumkara6576 2 ปีที่แล้ว +1

    മാഡം , ഈയിടെ യാണ് ഞാൻ വളരെ ശ്രദ്ധയോടെ അവിടത്തെ ക്ളാസ് കേൾക്കാൻ തുടങ്ങിയത് . ഒരുപക്ഷേ വയോധികനായ എന്റെ പരിജ്ഞാനത്തിന് പുറത്തുള്ള വിവരങ്ങൾ, എന്റെ മാത്രം നീരീക്ഷണങ്ങളാണ് ശരിയെന്ന് കരുതി.അത്, ഒന്നും അല്ല എന്ന് ഇപ്പോൾ ബോദ്ധ്യമായി. നിങ്ങൾ നൽകുന്ന awareness ഒരു മാർഗ്ഗ ദർശനമണെന്ന് കരുതുന്നു. നന്ദി നമസ്കാരം.

    • @MaryMatilda
      @MaryMatilda  5 หลายเดือนก่อน

      ❤❤❤

  • @sruthilayanarayan691
    @sruthilayanarayan691 3 ปีที่แล้ว +2

    ഇന്നാണ് താങ്കളുടെ ചാനൽ ശ്രദ്ധയിൽപ്പെട്ടത് വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഓരോ വീഡിയോകളും നൽകുന്നത് അഭിനന്ദനങ്ങൾ ഇവയൊക്കെ മുഴുവൻ ജനങ്ങളിലും എത്തേണ്ടതു തന്നെ ഞാൻ സബ്സ്ക്രൈബ് ചെയതു് മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിക്കുന്നതാണ്

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว

      ഒരുപാട് സ്നേഹം നന്ദി. ഞാൻ എല്ലാ വെള്ളിയാഴ്ചയും ഓരോ വീഡിയോ upload ചെയ്യാറുണ്ട്. താങ്കളുടെ വാക്കുകൾ എനിക്ക് നൽകുന്ന ഊർജ്ജം വളരെ വലുതാണ്.

    • @PrakashKumar-xo1ef
      @PrakashKumar-xo1ef ปีที่แล้ว

      @@marymatilda6080 thanks very. Useful

    • @mrameshkamath4460
      @mrameshkamath4460 26 วันที่ผ่านมา +1

      Excellent 🎉

  • @indubalanair4851
    @indubalanair4851 3 ปีที่แล้ว +13

    വളരെ നല്ല പോസ്റ്റ് ആണ്...ഞാനും old age ഇൽ കൂടി പോകുന്നു...
    എല്ലാവർക്കും ശാന്തി,സമാധാനം...

  • @thankamanikuttan5998
    @thankamanikuttan5998 2 ปีที่แล้ว +3

    ഒരുപാട് നല്ല message. വയസ്സായവർക്ക് പറ്റിയ സന്ദേശം. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. Thanks mam.

    • @sarasaak718
      @sarasaak718 2 ปีที่แล้ว

      താങ്ക്സ് മാഡം

  • @vaarasyaar
    @vaarasyaar ปีที่แล้ว

    വ്യൂ വേഴ്സിൻറ ഒരു കൂട്ടായ്മ സംഘടിപ്പിച്ചാൽ മാമിൻറെ എല്ലാ ഫാൻസും അതു ഹൃദയം കൊണ്ട് സ്വീകരിക്കും എന്ന് ഞാൻ കരുതുന്നു വിജയാഭിവാദൃ ഞങൾ Big salute

  • @akathalamcatering8344
    @akathalamcatering8344 3 ปีที่แล้ว +1

    ചേച്ചി ഇത് സൂപ്പർ
    അനുഭവം അതാണോ ഇതിന്റെ മോട്ടിവേഷൻ . എല്ലാപേരെയും മനസിലാക്കാനും ചിന്തിക്കാനും കഴിയുന്നത് മഹാഭാഗ്യം. ഇതെല്ലാം ജീവിതത്തിലും പ്രവർത്തികം ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว

      Thank you very much for watching my video.

  • @hameedeaabdul6297
    @hameedeaabdul6297 3 ปีที่แล้ว +2

    അത്യാവശ്യം ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി നമസ്കാരം

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว

      Thank you very much for watching my video.

  • @HashimKadoopadathTalks1
    @HashimKadoopadathTalks1 2 ปีที่แล้ว +7

    ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന കൗതുകമാണ് മിസ്സിന്റെ ഓരോ വീഡിയോയും 😊😊😊🙏🙏🙏🙏

  • @rafeeqp.m7322
    @rafeeqp.m7322 ปีที่แล้ว

    നല്ല ഒരു പാഠം പഠിപ്പിചുതന്ന എന്റെ ടീച്ചറിനെപ്പോലത്തന്നെ കാര്യങ്ങൾ മനസ്സിലാക്കിത്തന്നു. 🙏🙏

  • @shajanaloor
    @shajanaloor ปีที่แล้ว

    മേഡം
    എന്റെ അപ്പച്ചന് 86 വയസ്സുണ്ട് ഒരു പാർക്കിൻസൻ രോഗിയാണ്
    അമ്മ നമ്മളോടൊപ്പം ഇല്ല
    ടീച്ചർ അവതരിപ്പിച്ച ഭൂരിഭാഗം
    Tips ഉം അദ്ദേഹം Follow ചെയ്യുന്നതാണ്
    അത് പലപ്പോഴും ഞങ്ങൾ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്
    ഈ speech ഞങ്ങളുടെ അറിവില്ലായ്മയിലേക്ക് ഒരു വെളിച്ചായി
    Thanks

  • @ponnujose780
    @ponnujose780 ปีที่แล้ว

    എത്ര അർത്ഥവത്തായ കാര്യങ്ങൾ. ഈ വാക്കുകളിൽ ഒരുപാടു കാര്യങ്ങൾ നമുക്കും ചിന്തിക്കാം. പ്രേയോജനമായ എല്ലാം ഇതിലടങ്ങിയിട്ടുണ്ട് നന്ദി 🙏🙏🙏

    • @MaryMatilda
      @MaryMatilda  5 หลายเดือนก่อน

      ❤❤❤

  • @vimalamadhavan6804
    @vimalamadhavan6804 ปีที่แล้ว

    പ്രയോജനകരമായ കുറെ വാക്കുകൾ. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വളരെ നന്ദി.

  • @hmsngmlps938
    @hmsngmlps938 2 ปีที่แล้ว +1

    ടീച്ചർ, very valuble moments
    കുറെയൊക്കെ പ്രാവർത്തികമാക്കാറുണ്ട്

  • @vijayalakshmit9306
    @vijayalakshmit9306 ปีที่แล้ว +1

    ഇനിയും ഇതുപോലെ ഉള്ള പ്രഭാഷണം പ്രതീക്ഷi ക്കുന്നു.
    വളരെ സന്തോഷം തന്ന ഒരു advice.

    • @MaryMatilda
      @MaryMatilda  5 หลายเดือนก่อน

      ❤❤❤

  • @renukakrishnan2285
    @renukakrishnan2285 2 ปีที่แล้ว

    വളരെ ആകർഷകമായ വാക്കുകൾ . നന്ദി.

  • @j2tech527
    @j2tech527 5 หลายเดือนก่อน

    നല്ല ആശയം പങ്കു വെച്ചതിനു ഒത്തിരി നന്ദി. God bless you 🙏

  • @vimalavijayan3786
    @vimalavijayan3786 2 ปีที่แล้ว +1

    നല്ല അറിവ് thanku teacher 🌹🌹🌹

  • @user-ez4fz5ki9b
    @user-ez4fz5ki9b 11 หลายเดือนก่อน +1

    മാഡം ഞാൻ പോലീസ് സെർവിസിൽ ഉണ്ടായിരുന്ന കാലത്ത് മാഡം എടുത്ത ജന്റർ equality ക്ലാസ് ഇപ്പോഴും ഓർമയിൽ അന്ന് മാഡം മഹാരാജാസിൽ

    • @MaryMatilda
      @MaryMatilda  5 หลายเดือนก่อน

      ❤❤❤

  • @naseemabeevi4940
    @naseemabeevi4940 ปีที่แล้ว

    വളരെ ഇഷ്ടപ്പെട്ടു thanks. Madam.

  • @prabhamanikamalolbhavan5258
    @prabhamanikamalolbhavan5258 ปีที่แล้ว

    വളരേ സന്തോഷവും ആത്മവിശ്വാസവും നൽകുന്നു. 😊👍

  • @shylaravi9205
    @shylaravi9205 2 ปีที่แล้ว

    മനസിന് ആനന്ദം നൽകുന്ന വീഡിയോ. താങ്ക് യു മാഡം 🙏🌹🌹🌹

  • @nirmalageorge9136
    @nirmalageorge9136 2 ปีที่แล้ว

    Next speech l become more beneficial I presume. Thank.u for yr valuable words.

  • @josephjames4502
    @josephjames4502 3 ปีที่แล้ว +2

    Inspiring and beautiful.Thank you Metilda.James Petta.Ex.KSU and Manager (Retd)SBI

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว +1

      Thank you very much Joseph james.

  • @rajalakshmipanicker5968
    @rajalakshmipanicker5968 ปีที่แล้ว

    Enikku valare eshtapettu E prabhashanam.thank you.

  • @suzchiramel7001
    @suzchiramel7001 3 ปีที่แล้ว +2

    Beautiful presentation my dear Ma'am.

  • @bobank2975
    @bobank2975 ปีที่แล้ว

    വളരെ സന്തോഷം തോന്നുന്നു മാഡത്തിന്റെ സംഭാഷണം കെട്ടിട്ടു.

  • @raphaelarambur6395
    @raphaelarambur6395 ปีที่แล้ว

    നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു. Thank you.

  • @sasidharanps8958
    @sasidharanps8958 2 ปีที่แล้ว +2

    സാർ പറയുന്ന കാര്യങ്ങൾ എല്ലാം മനുഷ്യജീവിതത്തിൽ പകർത്താൻ ഏറ്റവും നല്ല കാര്യങ്ങളാണ്

  • @user-zd4iy5gg5c
    @user-zd4iy5gg5c 5 หลายเดือนก่อน

    വളരെ ലളിതവും ഉപകാരപ്രദവുമായ വീഡിയോയാണ് താങ്ക്യൂ❤❤❤

  • @madhuribose3871
    @madhuribose3871 2 ปีที่แล้ว +1

    Thank you very much your valuable and beautiful presentation. Wishing you a very happy and healthy life 👌🙏🙏

  • @radhamanisureshmenon2622
    @radhamanisureshmenon2622 2 ปีที่แล้ว +1

    Useful and encouraging speech.

  • @sreekalasajeev3236
    @sreekalasajeev3236 3 ปีที่แล้ว +1

    Njan innanu madam nte speech kelkkunnath youtube l search cheith bakki vedios kandu ellam valare inspiring anu. Thank you very much👌🏼

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว

      Great to hear from you. Thank you very much. I upload videos every Friday evening. Please subscribe my channel and watch regularly.

  • @sheelamadhu8546
    @sheelamadhu8546 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @santhakr2010
    @santhakr2010 ปีที่แล้ว

    മെറ്റിൽസ ടീച്ചർ ഞാൻ ഒരു 65 വയസ്സുള്ള ഒരു റിട്ടയേർഡ്
    Good tips.Thank you Madam.

  • @vimalavasudevan4865
    @vimalavasudevan4865 ปีที่แล้ว

    Wonderful and inspiring speech. Thank so much mam. 🙏🙏

  • @lisiemani9529
    @lisiemani9529 2 ปีที่แล้ว +1

    Very good message mam.Thank you.,!!

  • @philomenapj7109
    @philomenapj7109 3 ปีที่แล้ว +4

    Valuable points and wonderful presentation, thank you mom. Wishing you a very happy , healthy and wealthy future life 🌺🌺🌺🌺🙏🙏🙏🙏

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว

      Dear Philomina thank you very much.

  • @ambikadevi7014
    @ambikadevi7014 ปีที่แล้ว

    വളരെ പ്രയോജനപ്രദമായ കാര്യങ്ങൾ

  • @shobanashobana7442
    @shobanashobana7442 2 ปีที่แล้ว

    ഇതു കേട്ടപ്പോൾ പോസിറ്റീവായ കാര്യങ്ങൾ ചെയ്യാൻ പ്ലാൻ ചെയ്തു നന്ദി

  • @gopalakrishnapai4315
    @gopalakrishnapai4315 ปีที่แล้ว

    Thank you for your kind advise🙏🏻🙏🏻🙏🏻

  • @rejipuliyorathu9976
    @rejipuliyorathu9976 9 หลายเดือนก่อน

    വളരെ നല്ല അറിവ്

  • @radhakrishnant1298
    @radhakrishnant1298 3 ปีที่แล้ว +1

    എന്തായാലും വളരെ ഉപകാരപ്രദം. ഈ ദേവോ ഭവ

  • @sreekalaprabhavathyamma6291
    @sreekalaprabhavathyamma6291 3 ปีที่แล้ว +2

    വളരെ പ്രചോദനാത്മകം❤️

  • @selvarajabraham9608
    @selvarajabraham9608 ปีที่แล้ว

    I had a 'chittre' -Kaipattoor kari, was a LPS teacher, but looking at Dr. Metilda, first time I see you, I would love see again and again, I loved my chittre that much, it was difficult to believe she passed away, now I get the feeling there she is speaking, you Dr. look identically same like her! I'm 68 now. So refreshing to listen to you. God bless.

  • @alicepm2295
    @alicepm2295 ปีที่แล้ว

    Very much thankful madam for the valuable old age advice

  • @maglinenoronha8527
    @maglinenoronha8527 ปีที่แล้ว +3

    I am eighty years old .I am very happy to heard the speach .God bless you. 🙏

    • @kamalabhaiammap5324
      @kamalabhaiammap5324 ปีที่แล้ว

      ഈ പറഞ്ഞതു് അതു പോലെ പ്രാവർത്തികമാക്കിയ ഒരു Rtd Hm ആണു ഞാൻ ഇതിൽ ഡയറി എഴുത്ത് മാത്രം നടന്നില്ല കാരണം ഈ കാലയളവിലും തിരക്കിനു കുറവില്ലായിരുന്നു. ഈ 75-ാ വയസ്സിൽ മലയാളത്തിൽ ഒരു PG ഫസ്റ്റ് ക്ലാസ്സിൽ പാസ്സാകാൻ കഴിഞ്ഞു. ഇപ്പോൾ സന്തുഷ്ടയാണ്. ഇനി ഏതായാലു ടീച്ചർ പറഞ്ഞ പോലെ അനുഭവങ്ങൾ മറ്റുള്ളവർക്ക് ഉപകാരമുള്ളതായിരിക്കുമെന്നു തോന്നുന്നവ കുറിച്ചു വയ്ക്കാൻ ശ്രമിക്കണം.

  • @leogaming5231
    @leogaming5231 ปีที่แล้ว +1

    I 'm also enjoying my retired life..a little busy with my kids,daily news channels, counter points ,TH-cam channels ,and so on.thankyou for the vedio.may God bless you🙋🙋🙋👍👍👍

  • @sumathychandran9339
    @sumathychandran9339 ปีที่แล้ว

    Very very useful,thanks

  • @lifefate9205
    @lifefate9205 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്

  • @elsydevassykutty5880
    @elsydevassykutty5880 2 ปีที่แล้ว +1

    Good message Thank you Jesus for the message.. Thank-you for your good message.

  • @karatleela6052
    @karatleela6052 3 ปีที่แล้ว +6

    Very inspiring and impressive talk Mam. Thank you very much for the beautiful presentation. Expecting more and more. Awaiting your Friday presentation. All the Best Mam.

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว +2

      thanks a lot.I upload videos every Friday evening.pl watch.

  • @mohammedanakorath8833
    @mohammedanakorath8833 2 ปีที่แล้ว +5

    It's very much inspiring and to learn. Some cultured educated people follow this tips. But their children and family did not follow enough. So it is not only for elders but also for all. The new generation youngsters not caring their parents, but only in financial asistance.

    • @MaryMatilda
      @MaryMatilda  5 หลายเดือนก่อน

      ❤❤❤

  • @sheejasureshbabu8083
    @sheejasureshbabu8083 2 ปีที่แล้ว +1

    Thank you for the good motivation

  • @radhakrishnannair1372
    @radhakrishnannair1372 3 ปีที่แล้ว +3

    Excellent message.Every one must think that old age is the gold age. When we get old we practice our experience y. u

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว +1

      thank you for watching my video.

  • @Li-To84
    @Li-To84 3 ปีที่แล้ว +4

    Very inspiring 👌we were batchmates at St Teresa's for UG degree.Still remember you...

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Hai Elizabeth great to hear from you. Where are you now? ❤❤🙏

  • @elsiemathew7597
    @elsiemathew7597 ปีที่แล้ว

    Very good advices. Thanks.

  • @SunilKumar-pk1cf
    @SunilKumar-pk1cf 3 ปีที่แล้ว +3

    Very good. Specifically very useful for after 60 .A boosting talk

  • @padmamv7776
    @padmamv7776 2 ปีที่แล้ว +1

    Very inspiring talk

  • @padmanabhanachari5593
    @padmanabhanachari5593 ปีที่แล้ว

    Thanks for your excellent informations

  • @lalymatthews2531
    @lalymatthews2531 3 ปีที่แล้ว +2

    Very beautiful msg and thanks for sharing

  • @daisygeorge6372
    @daisygeorge6372 2 ปีที่แล้ว +1

    Very helpful talk.

  • @antonybj4211
    @antonybj4211 3 ปีที่แล้ว +3

    Beautiful and relevant presentation.... may God bless

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว

      Thank you very much for watching my video.

  • @PURUSHOTHAMANV4
    @PURUSHOTHAMANV4 ปีที่แล้ว

    nannayittundu madame

  • @balookaren
    @balookaren 3 ปีที่แล้ว +4

    Hello Matilda Madam, this is the first time I heard your inspiration talk. Very informative talk, thank you. I am your old student at Maharaja's college batch 1988 - 199. You came with us when we went for tour to Trivandrum and Kanyakumari. I am classmate with Salim Babu, Deependran, Bindu Menon, Anitha Kumari. I am Bindumol, now settled in Michigan, USA with family. Very happy to get connected to you. Keep up the good inspiration talks. Very informative 👏 👌.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Hai Bindu how are you? Sorry for the delay in reply. Hope you are doing well in US. I upload my videos every Friday evening. Please subscribe my channel and watch regularly. My phone no is 9446207452.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      I remember you very well. Salim Babu is in close contact with me.

  • @kvkkuruva1480
    @kvkkuruva1480 3 ปีที่แล้ว +1

    നല്ല സാരോപദേശങ്ങൾ !

  • @dominicayyanikkatt7463
    @dominicayyanikkatt7463 2 ปีที่แล้ว

    Very helpful for senior citizens.

  • @geethapn2003
    @geethapn2003 3 ปีที่แล้ว

    Wonderful Mettilda.. I love this

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว

      Hai Geetha great to hear from you.

  • @mgsivadasannair9577
    @mgsivadasannair9577 3 ปีที่แล้ว +6

    Dear Doctor, Thank you so much for the encouraging and entertaining talk. Keep posting such valuable messages. God bless you

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว

      Thank you very much. I upload videos every Friday evening.

  • @rajanpa5394
    @rajanpa5394 3 ปีที่แล้ว +2

    Thank you for your useful advice.

  • @mariammamathew4248
    @mariammamathew4248 ปีที่แล้ว

    Very nice information. Thankyou. 💐💐🌹👏.

  • @asifalimkomu
    @asifalimkomu ปีที่แล้ว

    So Informative...Thanking You ! With All Respect...!

  • @honeyshiju2858
    @honeyshiju2858 2 ปีที่แล้ว

    Dear madam
    Your advice is valuable for average and above average people.(average ...education wise and financial wise etc )

  • @narayanikozhummal9850
    @narayanikozhummal9850 ปีที่แล้ว

    👍വളരെയധികം ഇഷ്ടപ്പെടു. നല്ല അവതരണം. Keep it up.

  • @anilarajendran5112
    @anilarajendran5112 3 ปีที่แล้ว +2

    Thanks Mam for the inspiring words.

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว

      Thanks Anila for watching my video.

  • @jayanair4424
    @jayanair4424 3 ปีที่แล้ว +1

    Chechiye enikku peruthu ishtaayi ketto. Njanum 57 aayi. Iam a teacher so I keep myself busy reading, writing, teaching and talking with young generation.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thanks a lot for your feed back. If time permits please subscribe my channel and watch my videos regularly.❤❤🙏

  • @premrajkuniyil9632
    @premrajkuniyil9632 ปีที่แล้ว +1

    One of the best talk heard about old age, simple but thought provoking. Thanks

  • @syamaprakash7718
    @syamaprakash7718 8 หลายเดือนก่อน

    വെരി usefuland inspirational message🙏🏻thanks mam.

  • @esther.d.n.varghese4169
    @esther.d.n.varghese4169 ปีที่แล้ว +1

    Good advices

  • @zameeramber7844
    @zameeramber7844 3 ปีที่แล้ว +1

    Very beautiful advises timely advised . Thank you.

  • @SamsungA-dm5dh
    @SamsungA-dm5dh 3 ปีที่แล้ว +1

    Very useful!👌👌💐☺️
    Dr.Aniamma Joseph

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว

      Thank you very much for watching my video. I upload videos every Friday. evening. Thanks once again Dr Anniamma

  • @shobhakurup8785
    @shobhakurup8785 3 ปีที่แล้ว +2

    wonderful presentation.... thanks

  • @madhunair8906
    @madhunair8906 ปีที่แล้ว

    Enjoyed well. Very comprehensive and simple message anyone can understand clearly. Younger generation can also must listen to your lively talk to get a feel that they should think an old age is waiting for them too so that they can prepare themselves in order to adjust their future to have a young feeling in the coming years. Thank you

  • @padminisreekumaran9933
    @padminisreekumaran9933 2 ปีที่แล้ว +1

    Mam it is so very nice and inspiring to hear you.

  • @jameelarasheed4807
    @jameelarasheed4807 2 ปีที่แล้ว

    Very good messages aanu

  • @malathigovindan3039
    @malathigovindan3039 ปีที่แล้ว

    Very useful, valuable information.. Thanks a lot❤🌹

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +1

    നന്ന് വളരെ നന്നായിട്ടുണ്ട് നല്ല സന്തോഷം തോന്നുന്നു , കേട്ട് കഴിഞ്ഞപ്പോൾ... നന്ദി

    • @MaryMatilda
      @MaryMatilda  5 หลายเดือนก่อน

      ❤❤❤

  • @lizammajose4983
    @lizammajose4983 2 ปีที่แล้ว

    Good message thank you

  • @urkbhat6890
    @urkbhat6890 ปีที่แล้ว

    വളരെ നന്ദി...🙏

  • @ushaprabha9605
    @ushaprabha9605 2 ปีที่แล้ว

    Eppolanu kettathu valre nalla oru message ❤️❤️❤️❤️

  • @AbdulMajid-uh5kf
    @AbdulMajid-uh5kf ปีที่แล้ว +1

    Very good, thank you very much, congratulations

  • @valsalacm2460
    @valsalacm2460 2 ปีที่แล้ว +1

    Very beautiful inspiring message to old people.

    • @MaryMatilda
      @MaryMatilda  5 หลายเดือนก่อน

      ❤❤❤

  • @jaleelazeez9005
    @jaleelazeez9005 ปีที่แล้ว

    Thaankyou mam

  • @biyabadenny9498
    @biyabadenny9498 2 ปีที่แล้ว +1

    Excellent words mam👍

  • @valsathomas1556
    @valsathomas1556 ปีที่แล้ว

    Very nice video. Thanks a lot

  • @komalamraghavan7408
    @komalamraghavan7408 3 ปีที่แล้ว +1

    Very inspiring talk.thank u so much

  • @santhoshck9980
    @santhoshck9980 3 ปีที่แล้ว +1

    വളരെ നന്ദി