Natural Hair Dye || Homemade Hair dye || എത്ര നരച്ച മുടിയും കട്ടക്കറുപ്പാകാൻ പനിക്കൂർക്കയില മതി

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Natural Hair Dye || Homemade Hair dye || എത്ര നരച്ച മുടിയും കട്ടക്കറുപ്പാകാൻ പനിക്കൂർക്കയില മതി
    #naturalhairdye #panikoorkahairdye #nellikkahairdye #sreejasfoods
    Naturalhairdye
    Hairdye
    NaturalhairdyeMalayalam
    Panikoorkahairdye
    Homemadehairdye
    Homemadepanikoorkahairdye
    Nellikkahairdye
    Coffepowderhairdye
    Neelayamarihairdye
    Hennaandneelayamarihairdye
    TurmericHairDye
    Curryleaveshairdye
    Sreejasfoods
    Hai dears ❣🙏
    ഇന്നത്തെ കാലഘട്ടങ്ങളിൽ നോക്കുമ്പോൾ കുട്ടികൾ മുതൽ 30 ,40 വയസ്സായവരിൽ വരെ മുടി നരച്ചതായി കണ്ടുവരുന്നു - അങ്ങനെ വരുമ്പേൾ പ്രായം കൂടിയതായി തോന്നുകയും അത് മാറ്റാനായി മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്ന പലതരം കെമിക്കൽ അടങ്ങിയ ഡൈകൾ വാങ്ങി മുടി കറുപ്പിക്കുന്നു. കുറച്ച് മുടി മാത്രം നരച്ച താ ണെങ്കിൽ പോലും ഇങ്ങനെ ഉപയോഗിക്കണ ഡൈയുടെ കാലക്രമേണ ഉള്ള ഉപയോഗം മൂലം കൂടുതൽ മുടി നരക്കാൻ സാധ്യത ഏറെ ആണ്.അങ്ങനെ യാതൊരു പാർശ്വഫലങ്ങളൊന്നും ഇല്ലാതെ നമ്മുടെയെല്ലാം വീട്ടിൽ ഉള്ള പനിക്കൂർക്ക ഇല കൊണ്ട് നല്ലൊരു ഹെയർ ഡൈ തയ്യാറാക്കിയെടുക്കുന്നത് വീഡിയോ കണ്ടു നോക്കി ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്തു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.🙏❣

ความคิดเห็น • 63

  • @rijysmitheshwe2210
    @rijysmitheshwe2210 8 หลายเดือนก่อน +9

    Panikoorka ila kondu prepare cheiytha ee natural hair dye valare nannayittundu, it seems very effective, ellam valare detailed aayi kaanichu thannu, nice sharing

    • @rajasreekr8774
      @rajasreekr8774 2 วันที่ผ่านมา

      Veruthe thallalle😝😝

  • @ayishasidheek9922
    @ayishasidheek9922 8 หลายเดือนก่อน +3

    Panikoorka nellikka podiyum vechulla hair dye valare nannayittund. Hair dye cheyyunnavarku valareyadikam upakarappedum

  • @rubynoonu8265
    @rubynoonu8265 8 หลายเดือนก่อน +6

    I really liked the natural hair dye. The hair dye was prepared and shown in a very beautiful presentation. It was a very perfect video. Bring more videos like this.

  • @spv258
    @spv258 8 หลายเดือนก่อน +2

    Panikoorka ila kondu prepare cheiytha ee natural hair dye valare nannayittundu

  • @Vijay-ls9eq
    @Vijay-ls9eq 8 หลายเดือนก่อน +4

    panikoorkka kondulla hair dye kollato chemical onnum ellathathu kondu valare usefulunm anu ethupole try cheythu nokkato thanks share it

  • @shiyaprabhu5411
    @shiyaprabhu5411 8 หลายเดือนก่อน +2

    Naracha mudi kattakaruppakkan sahayikkunna panikoorkka kond thayyarakkiya hairdye nannayettund

  • @Sharmiszedsvlog
    @Sharmiszedsvlog 8 หลายเดือนก่อน +3

    Naracha mudi karuppikkanulla ee oru hair dye valarey nannayittund ketto Nalloru video ayirunnu ellarkkum share cheyyunnund ketto

  • @foodworld4474
    @foodworld4474 8 หลายเดือนก่อน +1

    Panikoorka ila kondu prepare cheiytha ee natural hair dye valare nannayittundu ithupole undakki nokkunnund

  • @orangethanu2420
    @orangethanu2420 8 หลายเดือนก่อน +4

    യാതൊരു കെമിക്കലും ഇല്ലാതെയാണ് ഹെയർ ഡൈ തയ്യാറാക്കിയത് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ ഈസി ആയിട്ട് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു ഹെയർ ഡൈ ഒറ്റ യൂസിൽ തന്നെ തലമുടി മുഴുവൻ കട്ട കറുപ്പാകും എന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം വളരെ വ്യക്തമായതും വളരെ ശുദ്ധമായതുമായ വളരെ നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക

  • @geryworld9219
    @geryworld9219 8 หลายเดือนก่อน +1

    Woow panikkorkka nellika podi kootiyulla hair dai ed sambavam kalakkitto. Yndayalum try cheyyatto👍

  • @najiaslam6132
    @najiaslam6132 8 หลายเดือนก่อน +3

    നല്ല രീതിയിൽ വിവരിച്ചു തന്നു എങ്ങനെ ഒക്കെ തേക്കാം എന്ന് പറഞ്ഞ് തന്നു thanks

  • @salhamilu3009
    @salhamilu3009 8 หลายเดือนก่อน +1

    Panikkorkkayila hair die try cheythu nokkanam. Natural items kobdu mudi karuppichaal pinne pedikkendathillallo

  • @roshlh2071
    @roshlh2071 8 หลายเดือนก่อน +1

    Pani koorkka hair dye ayittum nalla effect analle. Nalloru preparation arunnu. Natural aya ee hair dye onnu try cheyyanam

  • @resmishiju8445
    @resmishiju8445 8 หลายเดือนก่อน +3

    It looks so effective.. always homemade is the best. Thanks for sharing .

  • @elenaemma9601
    @elenaemma9601 8 หลายเดือนก่อน +1

    absolutely should try natural way of hair dye , make hair good condition thank you for nice explain dear,

  • @mydreamz1751
    @mydreamz1751 8 หลายเดือนก่อน +28

    പനിക്കൂർക്ക നെല്ലിക്ക പൊടി എന്നിവ ചേർത്തുള്ള നല്ലൊരു ഹെയർ ഡൈ ആണല്ലോ.നെല്ലിക്കയുടെ ഗുണങ്ങൾ അറിയ്യാത്തവർ ആരും തന്നെ കാണില്ല.Home made dye ആയതുകൊണ്ട് side effects ഉണ്ടാവും എന്ന പേടിയും വേണ്ട

  • @foodbysarana1248
    @foodbysarana1248 8 หลายเดือนก่อน +1

    I believe mask of dye hair so good natural work on scalp , so perfect homemade hair dye by natural ways , thank you for sharing dear.

  • @rafeekkh6288
    @rafeekkh6288 8 หลายเดือนก่อน +3

    ഇത് apply ചെയ്താൽ soap ഉപയോഗിക്കാമോ

  • @user-ug4yp1fk9i
    @user-ug4yp1fk9i 8 หลายเดือนก่อน +3

    this natural hair dye looks amzing....ingredients are really good ....well explained too

  • @sankarij3386
    @sankarij3386 8 หลายเดือนก่อน +5

    Seems so effective, very helpful to those who are looking for natural hair dye

  • @princedxb9926
    @princedxb9926 8 หลายเดือนก่อน +3

    Very nice natural hair dye you have shared. It looks so effective.. always homemade is the best. Thanks for sharing .

  • @vijayakumari3362
    @vijayakumari3362 5 หลายเดือนก่อน +1

    Balance veendum use cheyyamo

  • @sheemak8418
    @sheemak8418 8 หลายเดือนก่อน +1

    ith vare kandathil ellam ninnum vyathyasthamaayittulla video aanith.... very nice and wonderfully presented,, will try this hair dye... thank you for sharing

  • @ShabiasKitchen
    @ShabiasKitchen 8 หลายเดือนก่อน +3

    പനിക്കൂർക്കയുടെ ഇല കുട്ടികൾക്ക് പനി വരുമ്പോൾ കൊടുക്കാറുണ്ട്. ആ ഇല ഉപയോഗിച്ച് നാച്ചുറൽ ആയിട്ട് ഒരു ഹെയർ ഡൈ ഉണ്ടാക്കാമെന്ന് ഈ വീഡിയോയിലൂടെ നല്ലതുപോലെ മനസ്സിലാക്കി തന്നു. എന്തായാലും ചെയ്തു നോക്കിയിട്ട് ഫീഡ്ബാക്ക് അറിയിക്കാം കേട്ടോ.ഇനിയും ഇതുപോലുള്ള ഉപയോഗപ്രദമായ വീഡിയോസ് ആയിട്ട് തീർച്ചയായും വരണം

  • @feb1841
    @feb1841 8 หลายเดือนก่อน +1

    i really loved ur presentation dear...Thank you for this amazing n useful sharing..

  • @desiappu1
    @desiappu1 8 หลายเดือนก่อน +2

    woooww this hair dye loooks very effective , i really loved ur presentation dear...Thank you for this amazing n useful sharing..

  • @user-qe9td6th5b
    @user-qe9td6th5b 8 หลายเดือนก่อน +2

    ഇതൊന്നു ചെയ്തു നോക്കണം

  • @kailasr6034
    @kailasr6034 2 หลายเดือนก่อน +1

    Nice description, good.After using inform the result.

    • @sreejasfoods7084
      @sreejasfoods7084  2 หลายเดือนก่อน

      Oru time use cheythal results kittanamennillaa...

  • @chevaniramar4930
    @chevaniramar4930 2 วันที่ผ่านมา +1

    നെല്ലിക്ക പച്ചക്ക് അരച്ച് ജ്യൂസ് എഴുതാമോ

    • @chevaniramar4930
      @chevaniramar4930 2 วันที่ผ่านมา +1

      അരച്ച് നീര് എടുക്കാമോ

  • @navyapinky9830
    @navyapinky9830 8 หลายเดือนก่อน +2

    ethu naracha mudiyum karuppikkanulla homemade hair dye valare upakarappedum chemical free aayittulla ithupolulla dyes use cheyyunnathanu eppozhum nallath

  • @rahnailyas1817
    @rahnailyas1817 8 หลายเดือนก่อน +6

    നല്ലൊരു ഹെയർ ഡൈ പരിചയപ്പെടുത്തിയത് ട്രൈ ചെയ്തു നോക്കണം thanks for sharing

  • @tittydxbvarg7722
    @tittydxbvarg7722 8 หลายเดือนก่อน +2

    liked the natural hair dye. so effective too

  • @sheejaanto6457
    @sheejaanto6457 8 หลายเดือนก่อน +12

    ഉപയോഗിച്ച് നോക്കിയിട്ട് പറയാം

    • @bpositiveedu
      @bpositiveedu 7 หลายเดือนก่อน +1

      Nokkiyo result കിട്ടിയോ

  • @jasminejose2150
    @jasminejose2150 8 หลายเดือนก่อน +1

    natural hairdye nannayittund ini ithupole undakki nokkunnund

  • @pathummabipp123
    @pathummabipp123 8 หลายเดือนก่อน

    Eth puram kayyilano thekunnathu mudiyil thech kanikande engane undannu

  • @alee3174
    @alee3174 8 หลายเดือนก่อน +1

    ഇത് കൊള്ളാം ശെരിക്കും ഇഷ്ടം ആയി വീട്ടിൽ ഉണ്ടായിട്ടും അറിയാതെ പോയല്ലോ

  • @dr.pradeep6440
    @dr.pradeep6440 9 วันที่ผ่านมา +1

    Keratin..

  • @reshmamahesh4564
    @reshmamahesh4564 8 หลายเดือนก่อน +1

    nalla easy aayittulla hair dye. thanks for sharing this

  • @prasadclappana6622
    @prasadclappana6622 15 วันที่ผ่านมา +1

    പനികുറുക്കില ചുട് അല്ലേ

  • @varghesegeorge565
    @varghesegeorge565 8 หลายเดือนก่อน +2

    തലയോട്ടിയിൽ പറ്റിപ്പിടിച്ച നിറം കഴുകുമ്പോൾ മാറുമോ?

  • @VijayaKumari-od6bx
    @VijayaKumari-od6bx 8 หลายเดือนก่อน +1

    നീലാമരി പൊടിയുടെ പോലെ എന്തെങ്കിലും ദോഷവശങ്ങള്‍ നെല്ലിക്കാപൊടിക്ക് ഉണ്ടൊ

    • @sreejasfoods7084
      @sreejasfoods7084  8 หลายเดือนก่อน +1

      Nellikka podi date allam noki vanganeee
      Thanks dear 😘

  • @kpummer5880
    @kpummer5880 2 หลายเดือนก่อน +1

    ഇങ്ങിനെ വിശദീകരിച്ചാൽ വീഡിയൊ ഒരു ദിവസ്സം കാണേണ്ടിവരും

  • @thekitsunefacts9583
    @thekitsunefacts9583 5 หลายเดือนก่อน +2

    2:41

  • @sobhakrishnan5207
    @sobhakrishnan5207 6 หลายเดือนก่อน

    നിങ്ങൾ കൈയിൽ തേക്കുന്നത് കാണുമ്പൊൾ തന്നെ വീഡിയോ കാണാനുള്ള മൂഡ് പോയി. Side effect ഉണ്ടങ്കിൽ നിങ്ങൾക്ക് ഉണ്ടാകരുത്

  • @omanakumaritr2425
    @omanakumaritr2425 10 วันที่ผ่านมา +1

    വെറുതെ pattiku വ.

  • @HadiFilu-wu1oq
    @HadiFilu-wu1oq 7 หลายเดือนก่อน +1

    തലയിൽ തേച്ചു പിടീ പ്പി ച്ച ദി ന് ശേഷം പിന്നീ ട് കഴു കീ കളയുബോ ൾ വെള്ളനീ റം ആകുമോ ആരെങ്കിലും ഉബയോകീ ച്ച ശേഷം വെള്ളനീ റം ആയി ട്യൂ ണ്ടെ ങ്കിൽ ഒന്നുംപറ യുമോപ്ലീസ്

    • @sreejasfoods7084
      @sreejasfoods7084  7 หลายเดือนก่อน

      Oruthavana upayogichalonnum mudi karuppu akilla.. kure nalathe upayogam pinneed sadarana niram kittum

  • @shobharajan9711
    @shobharajan9711 5 หลายเดือนก่อน +1

    No use

  • @user-lk6vz4rf6n
    @user-lk6vz4rf6n 8 หลายเดือนก่อน +1

    ഇതെല്ലാം ചെയിതു നോക്കികൊള്ളില്ല