mummy special uzhunnu vada recipe ' 25 വർഷമായി മമ്മി ഉണ്ടാക്കി വിൽക്കുന്ന വട 'Btech mix mediatips

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025
  • #Btechmixmediatips #uzhunnuvada
    #Btechmixmediatips #Breakfast
    #Btechmixmediatips #CIeaningtips
    #Btechmixmediatips #Masalabonda
    #Btechmixmediatips #Ricesnak
    #Btechmixmediatips #pazhampori
    #Btechmixmediatips #prawncurry
    #Btechmixmediatips #BeefcutIet
    രോഗ പ്രതിരോധശേഷി കൂട്ടാൻ
    • Homemade medicine for ...
    #Btechmixmedia #Reallife
    • Mummys life story 'മമ്...
    കടല പിണാക്ക് ചമ്മന്തി
    • Coconut oil cake chamm...
    മമ്മി വിൽക്കുന്ന മുട്ട ബജി
    • Mummy special egg bajj...
    ഈച്ചയെ വീട്ടിൽ നിന്ന് അകറ്റാം
    • how to get rid of hous...
    #Btechmixmediatips #pigmentation
    #Btechmixmediatips #Eggbonda
    എളുപ്പത്തിൽ മുട്ട ബജി ഉണ്ടാക്കാം
    #Btech_mix_media_tips #Sambaram
    how to make homemade buttermilk /നല്ല നാടൻ സംഭാരം വീട്ടിൽ എങ്ങനെ ഉണ്ടാക്കാം / മോര്/ നാടാൻ മോര്/മോര്കറി
    വലിയ കന്മൽ ഇട്ട് കാത്ത് തൂങ്ങാതെ ഇരിക്കാൻ ഞാൻ ചെയ്യുന്നത്
    ചൂട് കുരു മാറാനും വിയർപ്പും വിയർപ്പ് മണം മാറാനും
    കരുവാളിപ്പ് മാറി പഴയ നിറം വീണ്ട് എടുക്കാൻ
    • Remove suntan easily a...
    കൊതുക് പോകാൻ
    • How toget rid of mosqu...
    മുഖത്തെ ചുളിവ് മാറാനും Bath room വൃത്തിയാവാനും ഇത് മാത്രം മതി
    • Get rid of whiteheads ...
    പാദം വീണ്ട് കീറുന്നത് മാറാൻ
    • cracked heels Toenail ...
    പാറ്റയെ വേരോടെ നശിപ്പിക്കാൻ
    • Get rid of cockroaches...
    തുട ഇടുക്കില്ലെ കറുപ്പ് മാറാൻ
    • How to Lighten private...
    സ്ത്രീകളിലെ വെളപോക്കിനും sugar മാറാനും
    • Leukorrhea and sugar സ...

ความคิดเห็น • 1.3K

  • @jazeeramohamed4118
    @jazeeramohamed4118 3 ปีที่แล้ว +12

    ഞാൻ ആദ്യായിട്ട ഈ channel കാണുന്നത്. കണ്ടപ്പോൾ തന്നെ ഉഴുന്ന് വെള്ളത്തിൽ ഇട്ടു. ഇപ്പോ കഴിച്ചു കഴിഞ്ഞു. എന്താ പറയാ super ആയിട്ടുണ്ട്‌ മമ്മി. കുട്ടികൾക്ക് നല്ല ഇഷ്ട്ടായി. എപ്പോ ഉഴുന്ന് വട ഉണ്ടാക്കിയാലും വൻ പരാജയം ആയിരുന്നു. പക്ഷെ ഇന്ന് അതു perfect ok. Thankyou mummy for the recipe. പിന്നെ മമ്മയെ കാണാൻ നല്ല ഭംഗി ഉണ്ട്ട്ടൊ.

  • @rathiradhakrishnan7124
    @rathiradhakrishnan7124 3 ปีที่แล้ว +33

    നല്ല രീതിയിലുള്ള അവതരണം. Mummykk തീരെ ജാടയില്ലാട്ടോ. ഒരുപാട് ഇഷ്ടമായി. ദോശമാവ് ചേർക്കുന്ന tip പുതിയ അറിവാണ്. .... Thank u very much. ♥️♥️

  • @beenakc2332
    @beenakc2332 3 ปีที่แล้ว +7

    , മമ്മിയുടെ ഉഴുന്നു വടയുടെ recipe കണ്ടിട്ട് എന്റെ അമ്മ അത് try ചെയ്തു nokki....
    നല്ല സ്വാദുള്ള ഉഴുന്ന് vada
    നല്ല crispy നല്ല tasty ആയ ഉഴുന്ന് വട...
    Thank you so much മമ്മി for a wonderful recipe...
    Waiting for such type of common tasty snack

  • @its_me_ahnaf_khan3089
    @its_me_ahnaf_khan3089 3 ปีที่แล้ว +4

    . നല്ല മമ്മി Thanks ഞാൻ മലപ്പു ത്തുള്ള പൊന്നാനി കാരിയാ . നല്ല സ്നേഹമുള്ള മമ്മി . നല്ല മനസ്സാണ്. സംസാരം ഇഷ്ടായി ഉഴുന്നുവടയും Super❤️❤️❤️

  • @muhammedali4897
    @muhammedali4897 2 ปีที่แล้ว +4

    ഉഴുന്ന് വടയേക്കാൾ രുചിയുള്ള സ്നേഹ സംവാദം:

  • @syamac295
    @syamac295 3 ปีที่แล้ว +1

    നല്ല അവതരണം..... എനിക്ക് ഒത്തിരി ഇഷ്ടായിട്ടോ... വടയും മമ്മിയും

  • @madhurikumar1462
    @madhurikumar1462 3 ปีที่แล้ว +15

    വളരെ നന്നായി പറഞ്ഞു തന്നു, സൂപ്പർ വട, 👍👍

  • @amameerarasheed7523
    @amameerarasheed7523 11 หลายเดือนก่อน +1

    Kollallo 😍👌

  • @neethuzzdream9799
    @neethuzzdream9799 2 ปีที่แล้ว +5

    ഉഴുന്നു വട അമ്മ ഉണ്ടാക്കിയിരുന്നുട്ടോ മമ്മി....
    മമ്മി പറഞ്ഞത് പോലെ തന്നെ നല്ല ടേസ്റ്റ് ആയിരുന്നു... Thank you ☺️❣️🤗

  • @vincyprince6389
    @vincyprince6389 3 ปีที่แล้ว +2

    Super recipe. Naghal udakki, nalla taste udayirunnu. Kadayil ninnu vaghiya pole udayirunnu

  • @sreebac7286
    @sreebac7286 3 ปีที่แล้ว +18

    ആദ്യമായിട്ടാണ് ഒരു വീഡിയോ ഫസ്റ്റ് ടൈം കണ്ട ഉടനെ സബ്സ്ക്രൈബ് ചെയ്തത് ഒരുപാട് ഇഷ്ടമായി 😘❤

  • @myselfmyfuns133
    @myselfmyfuns133 3 ปีที่แล้ว +1

    Thnks മമ്മി. ഇപ്പോഴാ ണ് ഞാൻ ഉണ്ടാക്കിയ വട ആദ്യമായി സൂപ്പർ ആയത്

  • @neethumaduram
    @neethumaduram 3 ปีที่แล้ว +33

    ഈ ഉഴുന്നുവട ഞാൻ ഇന്നലെ try ചെയ്തിരുന്നു.. ഇതുവരെ ഉണ്ടാക്കിയിട്ട് ഇത്രയും perfect ആയിട്ടില്ല... ഇഡലി മാവ് ഇല്ലായിരുന്നു... അല്ലാതെ തന്നെ പെട്ടെന്ന് പൊങ്ങി വന്നു...നല്ല Crispy ആയിരുന്നു... Thanks മമ്മി 🥰🥰♥️♥️♥️

  • @hasnanoushu8729
    @hasnanoushu8729 2 ปีที่แล้ว +1

    Njanum undakki Ellarnkum ishtayi kadayil ninnum vangiyapolundenn paranju thanks mammy🥰😍

  • @abdulvazih6968
    @abdulvazih6968 3 ปีที่แล้ว +8

    ഞാൻ ചെയ്ത് നോക്കിയടോ. അടിപൊളി. എല്ലാരും പറഞ്ഞു നന്നായിന്ന്. ഇപ്പൊ ഇടക്കിടക്ക് ഉണ്ടാക്കാൻ പറയാ എല്ലാരും. അത്രക്ക് ferfect

  • @himamaneesh4799
    @himamaneesh4799 2 ปีที่แล้ว +1

    Try ചെയ്തു .ഇതുവരെ ഇത്ര നന്നായി കിട്ടിയിട്ടില്ല.Mummy..... Loved ur simplicity and presentation...... Super...

  • @sijijohn4801
    @sijijohn4801 3 ปีที่แล้ว +8

    Aunty super ... enna oru speed ila vada undkunnathu.good explanation. God bless

  • @vasanthakumari4364
    @vasanthakumari4364 3 ปีที่แล้ว

    Nannayi paranju manasilakki tharunna ammayude vadayum,chutney yum super

  • @smithajoseph1358
    @smithajoseph1358 3 ปีที่แล้ว +18

    വട ഇന്നലെ ഉണ്ടാക്കി നോക്കി, അടിപൊളി ആയി വന്നു കേട്ടോ,ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി🙏😍

  • @subramanianpattambi9130
    @subramanianpattambi9130 หลายเดือนก่อน

    സൂപ്പർ അവതരണം ❤️... ഉഴുന്നുവട കഴിച്ചതുപോലെ ❤️❤️

  • @greetaanncreative
    @greetaanncreative 3 ปีที่แล้ว +7

    Mummy ye orupaadu ishtapettu.. ❤️
    ഉഴുന്നുവട കഴിച്ചപ്പോ മമ്മികും കൂടെ കൊടുക്കായിരുന്നു.. എല്ലാ അമ്മമാരും ഇങ്ങനെ ആണ് ഉണ്ടാക്കി തന്നു നമ്മൾ കഴിക്കുന്നത് നോക്കി ചിരിച്ചോണ്ട് നിൽക്കും 😘

    • @btechmlxmediatips1669
      @btechmlxmediatips1669  3 ปีที่แล้ว

      മമ്മിക്ക് ഇഷ്ടം അല്ല ഉഴുന്ന് വട

  • @aryaaadyaworld5057
    @aryaaadyaworld5057 3 ปีที่แล้ว

    Enikku ishtamayi mummyude video super 👌Enikku samsaram ishtamayi

  • @leenapious318
    @leenapious318 3 ปีที่แล้ว +3

    Nalla Mummy ..nalla daughter. I enjoyed mummys talk so much .. very lovely and sweet

  • @shinchan7845
    @shinchan7845 3 ปีที่แล้ว

    Adyamaye kandatha super. Nannaye manasilakitharunnu. Mammy

  • @Mj-ct5kx
    @Mj-ct5kx 3 ปีที่แล้ว +60

    മമ്മി ഒരു സുന്ദരി ആണ്... ഒരു നല്ല cookum

  • @christyjoseph8160
    @christyjoseph8160 3 ปีที่แล้ว

    Mummy ഉഴുന്നുവട ഉണ്ടാക്കി. സൂപ്പറാട്ടോ. ഒത്തിരി thanks

  • @satheeshkumar-ng8qd
    @satheeshkumar-ng8qd 3 ปีที่แล้ว +6

    നല്ല അവതരണം. ശരിക്കും മനസ്സിലാകുന്ന തരത്തിൽ തന്നെ 'അഭിനന്ദനങ്ങൾ

  • @JVC008
    @JVC008 3 ปีที่แล้ว

    പുതിയ ടിപ്സ്. ഞാനിങ്ങനെ ഉണ്ടാക്കി നോക്കും.

  • @chakkislittleworld5427
    @chakkislittleworld5427 3 ปีที่แล้ว +4

    Hiii aunty njan aduthideyanu auntyde video kanunne.Uzhunnuvada ithuvare perfect aayittu kittiyittilla.Ithupole cheythu nokki 101%Perfect.. yummy yum aayirunnu.Thanks aunty eee recipe share cheythathinu.purathunnu kazhikkunna same taste kittiyathu auntyde recipe nokki cheythappozha.Ini auntyde Oro recipeyum try cheythu nokkanam👍God bless you aunty....

  • @jijibiju2590
    @jijibiju2590 2 ปีที่แล้ว

    ഞാൻ ഉഴുന്നു വട പല പ്രാവശ്യം പരീക്ഷിച്ചിട്ടുണ്ട് പക്ഷേ മമ്മി സ്റ്റൈലിൽ ഉണ്ടാക്കിയത് Super ആയി നല്ല ക്രിസ്പിയായി എണ്ണ പിടിക്കാതെ Super

  • @ravindranpillai9885
    @ravindranpillai9885 3 ปีที่แล้ว +26

    ആദ്യമായിട്ടാണ് മമ്മിയുടെ ഉഴുന്നുവട recipe കാണുന്നത് വളരെ വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ

  • @shainygeorge9185
    @shainygeorge9185 3 ปีที่แล้ว

    ഒരുപാട് റെസിപി നോക്കി ഉഴുന്ന് വട ഉണ്ടാക്കി.. പക്ഷേ ചേച്ചിയുടെ റെസിപി.. നോക്കി ഇന്ന് ഉണ്ടാക്കി.. അടിപൊളിയായി കിട്ടി... Thnk you so much... Super chechiii... Evidarunnu ithuvare... Polichu 😍😍👍

  • @sanavinod138
    @sanavinod138 3 ปีที่แล้ว +13

    മമ്മിടെ പാചകം സൂപ്പർ. ... മമ്മിനെയും ഒരുപാട് ഇഷ്ട്ടായി......

  • @finujarshi3667
    @finujarshi3667 หลายเดือนก่อน

    ഒരുപാട് പേരുടെ uyunnuvada recipe try ചെയ്തിട്ട് ഉള്ള ആൾ ആണ് ഞൻ....രസമുണ്ടെങ്കിലും aa hotel style taste and crispiness കിട്ടാറില്ല....but ith perfect aayit വന്നു എങ്ങനെ നന്ദി പറയണം അറിയില്ല kayichavar എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു...ഇനി ഇങ്ങനെയേ ഉണ്ടാക്കൂ..❤thank you mummy❣️

  • @shantanayar1429
    @shantanayar1429 3 ปีที่แล้ว +22

    Innocent way of presentation ! So sweet !

  • @aiswaryavibin9622
    @aiswaryavibin9622 3 ปีที่แล้ว

    സൂപ്പർ പറഞ്ഞത് നല്ലതുപോലെ മനസ്സിലായി. നന്ദി.

  • @thasnimuneer1328
    @thasnimuneer1328 3 ปีที่แล้ว +3

    Ee mummyne eshtay. Undaki nokum. Urap. Nalla kattan chaya kudi kanikane. Plsss

  • @saradaj5182
    @saradaj5182 หลายเดือนก่อน

    ഇതുപോലെ ഒരു ചേച്ചി എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി സൂപ്പർ ട്ടോ

  • @shammuriya2605
    @shammuriya2605 3 ปีที่แล้ว +5

    Mammi parann taramenn,parayumbol,aa,snha nammalkum feel cheyyund ,I like mummy

  • @akhilavineeth5754
    @akhilavineeth5754 3 ปีที่แล้ว

    Njanum undakitto mummyde uzhunnuvada ithvare ithra nalla taste kiteetla Thanks mummy

  • @sarikapramod8593
    @sarikapramod8593 3 ปีที่แล้ว +86

    സ്നേനഹമുള്ള അമ്മ ❤❤❤സംസാരത്തിൽ തന്നെ അറിയാട്ടോ. നല്ല receipe 👌👌👌👌👌👌👍🏻

  • @alma2288
    @alma2288 2 หลายเดือนก่อน

    Nalla mummy. Nannayi paranju mansallaki thannu. God bless you.

  • @sale2634
    @sale2634 3 ปีที่แล้ว +16

    പുതിയ അറിവാണ് ഈ പറഞ്ഞത് 👌thank u മമ്മി

  • @sindhumenon6675
    @sindhumenon6675 3 ปีที่แล้ว

    Super tips evideyumkelkaatharhu..nannayittundu

  • @msedits236
    @msedits236 2 ปีที่แล้ว +11

    Tried this recipe.. And it came out well.Thank you❤

  • @anuanil1116
    @anuanil1116 ปีที่แล้ว +1

    Thanks for the recipe

  • @yamuna.u.c14
    @yamuna.u.c14 3 ปีที่แล้ว +39

    Pavam mummy.. You are lucky to have her as mummy.. Sundhari mummy.. ❤️💕

  • @holyboldrin5792
    @holyboldrin5792 3 ปีที่แล้ว

    Mummy yude vada recepi njaaninnundaskki sooper aayi vannu njaan palathavana nerathe undaakiyittund pakshe ithrayum perfection aayit ithuvare vannittilla thanks for your recepi🙏🙏🙏🙏

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad 3 ปีที่แล้ว +17

    Enjoyed watching mummy daughter duo. Such a loving mummy, she is beautiful too . Huggs!

  • @haizasworld12
    @haizasworld12 3 ปีที่แล้ว +2

    Innu njan ee uzhunnuvada undaakki! Valare nannaayirunnu adipoli tastevaayirunnu

  • @khairuschannel1494
    @khairuschannel1494 3 ปีที่แล้ว +9

    മമ്മിയുടെ ഉഴുന്ന് വട സൂപ്പർ.. 👍മമ്മിയുടെ സംസാരം അതിലേറെ സൂപ്പർ 👌👌

  • @rasheenarasheena8707
    @rasheenarasheena8707 3 ปีที่แล้ว

    Supper aayitund mummy njaan onnu undaaki nokatte

  • @sinisudev6199
    @sinisudev6199 3 ปีที่แล้ว +9

    Good and precise presentation, giving us the pros and cons of the recipe. So much impressed by your lovely talk. You are more down to earth. Thank you for your valuable tips.

  • @sindhupravin5554
    @sindhupravin5554 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി ഇത്ര സൂപ്പർ ആയിട്ടു ഞാൻ ഇത് verre ഉണ്ടാക്കിട്ടില്ല താങ്ക്സ് ചേച്ചി

  • @snehasworld1560
    @snehasworld1560 3 ปีที่แล้ว +13

    nalla mammy lovely character💗💗

  • @VAZWEN_
    @VAZWEN_ 3 ปีที่แล้ว

    Super ayind .njan indakii Noki mammide chutney very tasty

  • @fousiamoideen379
    @fousiamoideen379 3 ปีที่แล้ว +4

    അമ്മച്ചിയുടെ പാചകം വളരെ ഉഗ്രൻ, സ്വാദ് എല്ലാമുണ്ട്,സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു

  • @lizyjose4271
    @lizyjose4271 2 ปีที่แล้ว

    Special way of making.
    Really liked yr uzhunnuvada
    recipe. Wl try this way. Tk u

  • @suseelaanandan8098
    @suseelaanandan8098 3 ปีที่แล้ว +3

    👍 നന്നായി പറഞ്ഞു തരുന്നു ഒത്തിരി ഒത്തിരി ഇഷ്ടമായി 👍

  • @jessygeorge7206
    @jessygeorge7206 3 ปีที่แล้ว

    Super mummy . Tips okay marachu vekathe paranjathinu Thanks.

  • @NeymarJr-zy3iz
    @NeymarJr-zy3iz 2 ปีที่แล้ว +3

    അമ്മയും മോളും ഒരുപാട് ഇഷ്ടം ❤️🤩😘

  • @roshu562
    @roshu562 2 ปีที่แล้ว

    Ente 3 yr aya mon uzhunuvada nalla eshtamanu I will try sure

  • @sahadudheensahadudheen8479
    @sahadudheensahadudheen8479 3 ปีที่แล้ว +113

    മമ്മിയുടെ സംസാരം നല്ല ഇഷ്ടായി, സ്നേഹം തുളുമ്പുന്ന സംസാരം

  • @ponnammabhargavi9417
    @ponnammabhargavi9417 ปีที่แล้ว +1

    മമ്മി സൂപ്പർ മമ്മിയുടെ വടയും സൂപ്പർ സംസാരവും സൂപ്പർ ഒത്തിരിയിഷ്ടമായി ആർക്കും മനസിലാവും വടയുടെ ചെയ്‌വന ഒ കെ. മമ്മി 🥰.

  • @marythomas8543
    @marythomas8543 3 ปีที่แล้ว +7

    എന്തു സുന്ദരി അമ്മയാണിത്. അമ്മ ഇസ്തം

  • @geethajayakumar4524
    @geethajayakumar4524 2 ปีที่แล้ว

    Super.Thanks for the tips.

  • @remak6903
    @remak6903 3 ปีที่แล้ว +22

    Super. God bless you

  • @basheerakbasheerak9890
    @basheerakbasheerak9890 3 ปีที่แล้ว

    Oru paadu recepies try cheydhittundu. Bt ithrem perfect aayitu ithu vare kitteettilla. Txs

  • @suvarnasivakumar8073
    @suvarnasivakumar8073 3 ปีที่แล้ว +32

    മമ്മി ഇന്ന് ഞങ്ങൾ ഉണ്ടാക്കി മമ്മി പറഞ്ഞ പോലെയാണ് ഉണ്ടാക്കിയത് ഇതുവരെ ഇത്ര taste ആയി ഉഴുന്നു വട ഞാനുണ്ടാക്കിട്ടില്ല Love You mummy🧡🧡🧡🧡

    • @ushapillai988
      @ushapillai988 3 ปีที่แล้ว

      Very nice.

    • @ushapillai988
      @ushapillai988 3 ปีที่แล้ว

      I wish could be there to taste.

    • @nafsam637
      @nafsam637 3 ปีที่แล้ว

      Podi

    • @myswetty7403
      @myswetty7403 3 ปีที่แล้ว

      Taste Supper 👌👍😍😋😋good mummy and unni

    • @myswetty7403
      @myswetty7403 3 ปีที่แล้ว

      Very nice so cute mummy and unni

  • @eshaworldsalma533
    @eshaworldsalma533 3 ปีที่แล้ว +16

    Hi ആദ്യായിട്ട ningade veed കാണുന്നത് അടിപൊളി

  • @rajukizhakkeadathumani8074
    @rajukizhakkeadathumani8074 2 ปีที่แล้ว

    Mammus Vada tips supper njanum ithupolea cheyyhu supper

  • @shajithaprakash3019
    @shajithaprakash3019 3 ปีที่แล้ว +13

    മമ്മി ഒരുപാട് കഷ്ട്ടപ്പെട്ട് ജീവിച്ചു വന്നതാല്ലെ ഞാൻ ആദ്യമായ് വീഡിയോ കാണുന്നതാ എനിക്ക് ഇഷ്ട്ടായ്

  • @thulaseedharanpillai1729
    @thulaseedharanpillai1729 3 ปีที่แล้ว

    Super, adipoli, goodknowledge for me

  • @rajni5566
    @rajni5566 3 ปีที่แล้ว +3

    Mummy and Unni..super Jodi 👌👌👌. Enjoyed watching.

  • @vidhyasanthosh1991
    @vidhyasanthosh1991 3 ปีที่แล้ว

    Orupadu uzhunnuvada recipe njan try cheithittundu. Enikku ithu vare undakkiyittu sariyavatha oru snack aanu uzhunnuvada but mummy de uzhunnuvada undakkiyappol perfect aayi vannu. Kadayil ninnu vangikkanekkal taste undayirunnu ellarum nalla abhiprayam paranju. Ellarum try cheithu nokkanam Thank u mummy

  • @anitharatheesh6024
    @anitharatheesh6024 3 ปีที่แล้ว +10

    Most awaited video Thank U verymuch😍😍😍

  • @muhammedshareef1567
    @muhammedshareef1567 2 ปีที่แล้ว

    ഞങ്ങൾ ഉണ്ടാക്കി super ആയിട്ടുണ്ട്

  • @abvknam1416
    @abvknam1416 2 ปีที่แล้ว +6

    ഹായ് മമ്മി 🙋ഞാൻ ആദൃമായിട്ടാണ് ഈ ചാനൽ കാണുന്നത് ... പക്ഷേ ഇത്രനാളും കാണാതെ പോയത് ഒരു നഷ്ടം ആയി പോയി 😔😔 പിന്നെ വട 😋😋👌👌 മമ്മിയെയു൦ ഒരു പാട് ഇഷ്ടായി 🥰🥰😍😍😘😘😘😘

  • @lakshmipillai5498
    @lakshmipillai5498 3 ปีที่แล้ว +1

    Innu njan undaakki nokki. Adipoli aayi kitty. Chutney um super aayittundu. Thank you Mummy 🥰. Mummy parayan vittu poya oru kaaryam koodi parayatte, 1 glass uzhunninu ekadesam 20 medium size vada undaakkan patti.

  • @laisammathomas3657
    @laisammathomas3657 3 ปีที่แล้ว +4

    Tried it and come out very well soft and tasty. Thank you

  • @sruthylal7154
    @sruthylal7154 3 ปีที่แล้ว

    Amma njan try cheyithu ketto super super super othiri ishttayi
    Amma paranja tips super aa ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Ammaye othiri ishttama ❤️❤️❤️

  • @mollypaulson7675
    @mollypaulson7675 3 ปีที่แล้ว +4

    സൂപ്പർ വിവരണം 🙏. എല്ലാം നന്മകളും ആശംസിക്കുന്നു

  • @Lalitam..Ruchikaram
    @Lalitam..Ruchikaram ปีที่แล้ว

    Nice .valare santhosham .ithrayum vegam nnu indakkan pattunnallo ❤️

  • @sudhavinod1234
    @sudhavinod1234 3 ปีที่แล้ว +15

    Mummy അടിപൊളിയാണല്ലോ!!

    • @leelammathomas1415
      @leelammathomas1415 3 ปีที่แล้ว

      എന്താ പൊട്ടു കടല?

  • @babym929
    @babym929 ปีที่แล้ว +1

    സൂപ്പർ നല്ല ക്രിസ്പി ആകുന്നതിന്റെ സൂത്രം ഇതാണ് അരിപ്പൊടി ചേർക്കൽ ഞാൻ ഇങ്ങനെ വിചാരിച്ചു എങ്ങനെ ആകുന്നു ഇങ്ങനെ ഓരോ കടയിൽ നിന്ന് തിന്നാൽ നല്ല ടേസ്റ്റ് പോലെ ആകുന്നതല്ലേ പരീക്ഷിച്ചു നോക്കാം അടിപൊളി നല്ല വീഡിയോ കേൾക്കാൻ നല്ല രസം

    • @DevakiP-vz8rl
      @DevakiP-vz8rl 11 หลายเดือนก่อน

      😂😂❤

  • @lijimol1235
    @lijimol1235 3 ปีที่แล้ว +27

    അങ്ങനെ കാത്തു കാത്തിരുന്ന നമ്മുടെ മമ്മീടെ സ്പെഷ്യൽ ഉഴുന്നുവട എത്തിയിരിക്കുന്നു 😘💖😍

  • @haseenaph7094
    @haseenaph7094 3 ปีที่แล้ว

    Njaninnu try cheythu.. Super............... You tubele pala recipiesum try cheythu... Ithryum tastum perfectum ith mathramanu...

  • @dineshguruvayoor3295
    @dineshguruvayoor3295 3 ปีที่แล้ว +4

    അടിപൊളി സൂപ്പർ ഞാൻ ഉണ്ടാക്കി സൂപ്പറായി 👍👍👍👍👌👌

  • @dhanyasumesh3036
    @dhanyasumesh3036 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @Amina-dz1pc
    @Amina-dz1pc 3 ปีที่แล้ว +5

    Tnks for the recipe 🥰❣️

  • @snehithan5414
    @snehithan5414 2 ปีที่แล้ว

    ഇന്നാണ് കാണാൻ പറ്റിയത്. ഒന്നും പറയാനില്ല. സൂപ്പർ ആയിട്ടുണ്ട്. 👍👌👌

  • @safnasappu1919
    @safnasappu1919 3 ปีที่แล้ว +4

    അത് കറക്റ്റ് ആണ്... പഞ്ഞി പോലെ ഇരിക്കണമെങ്കിൽ ഫസ്റ്റ് കോളിറ്റി ഉഴുന്ന് തന്നെ അയിരിക്കണം... 👍👍

    • @vkmohinudeenvlog277
      @vkmohinudeenvlog277 3 ปีที่แล้ว

      5മണിക്കൂർ കുതിർക്കണം

  • @remyarethnan6643
    @remyarethnan6643 2 ปีที่แล้ว

    Super njan undakki

  • @topindia2155
    @topindia2155 3 ปีที่แล้ว +6

    അടിപൊളി ഉഴുന്നുവട

  • @vineethak3298
    @vineethak3298 8 หลายเดือนก่อน

    മമ്മി ഉഴുന്ന് വടയും സൂപ്പർ 🥰മമ്മിയും സൂപ്പർ 🥰❤എല്ലാർക്കും മനസിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു താങ്ക്സ് മമ്മി 🥰🥰🥰

  • @bakersland5907
    @bakersland5907 3 ปีที่แล้ว +1

    Njan try cheythu nalla taste undaayirunnu thank you for this video

  • @sarammaprince6619
    @sarammaprince6619 3 ปีที่แล้ว +24

    Super ♥️

    • @noufalca953
      @noufalca953 3 ปีที่แล้ว

      Thanks mummy mummy's yummy

  • @n4tech145
    @n4tech145 3 ปีที่แล้ว

    Vadayodoppom mummeenem ishtayi 🥰🥰🥰atmarthamayi paranju thannu.. Thanks 🥰

  • @smithams7675
    @smithams7675 3 ปีที่แล้ว +29

    മമ്മയാണ്. സുന്ദരി

  • @augustine3145
    @augustine3145 3 ปีที่แล้ว

    Good presentation