mummy special restaurant style masala dosa. മസാല ദോശ Btechmixmediatips

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 582

  • @madhup.k4094
    @madhup.k4094 ปีที่แล้ว +9

    അടിപൊളി mommy ഉണ്ടാക്കിയ ദോശ soooooper 👌❤️👍

  • @usharajasekar9453
    @usharajasekar9453 2 ปีที่แล้ว +8

    PRAISE THE LORD JESUS🙏Masala dosayude idea mummy sollikoduthanga. Thank you mummy🙏Enaku masaldosayode mummy nu solrathu tha romba pudichathu. God Bless you sister🙏

  • @sivabhagiam294
    @sivabhagiam294 2 ปีที่แล้ว +2

    Mammyude uzhunnuvada super aannetto njan undkky nokky ellavarkkum eshttammayi 👌👌👌👌

  • @geethajohnson5483
    @geethajohnson5483 2 ปีที่แล้ว +4

    Mummykuttee orupadu thaks. Nalla വിശപ്പുള്ള സമയത്തു തന്നെ വീഡിയോ കണ്ടു ത്രിപ്പ്തിയായിട്ടോ.

    • @valsalazar3125
      @valsalazar3125 2 ปีที่แล้ว

      ഇനി ഉണ്ടാക്കി നോക്കി കഴിക്കുകയും വേണം

  • @jomolsiby4443
    @jomolsiby4443 ปีที่แล้ว +2

    Super ആണ് ഉണ്ടാക്കിനോക്കണം

  • @lovebytesbyshanishinos1587
    @lovebytesbyshanishinos1587 2 ปีที่แล้ว +5

    Ummachi illaatha enikk ee mummynod vallatha ishtam thonnunnu😘😘

  • @jessyjoseph3645
    @jessyjoseph3645 2 ปีที่แล้ว +1

    Undaki noki..super..thank you..

  • @shailanajeeb4929
    @shailanajeeb4929 2 ปีที่แล้ว +1

    super enthayalum undakki nokkum thanks mummy

  • @DharmanKn-ke8rx
    @DharmanKn-ke8rx 4 หลายเดือนก่อน +1

    😂😂😂😂👌 അത് നന്നായി ട്ടുണ്ട് എന്ന്. കാണുമ്പോൾ തന്നെ അറിയാം. നന്ദി ചേച്ചി മോൾ 🙏🙏

  • @muhadkv-zr6rj
    @muhadkv-zr6rj ปีที่แล้ว +3

    Ho samasaratinte a oru shili valare adigam ishttapettu mammik ente manasarinja umma njan id vare areyum neril kananamenn vijarichilla mammiye kanan kodiyavunnu njan adiyamayan mammiyude kukkig kanunnad umma umma

  • @pushpaManuel457
    @pushpaManuel457 2 ปีที่แล้ว +12

    ചേച്ചിയുടെ ദോശ ടിപ്സ് വളരെ നന്നായിട്ടുണ്ട്.... റെസ്റ്റോറൻ്റ്കാരു ഇങ്ങനെ ചെയ്യാറുണ്ട് എന്നുകെട്ടിട്ടുണ്ട്....ചേച്ചി എന്ത് ചെയ്താലും ഒരു പ്രത്യേക കൈപ്പുണ്യം ഉണ്ട്...ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

    • @valsalazar3125
      @valsalazar3125 2 ปีที่แล้ว +1

      ദൈവത്തിന്റെ അനുഗ്രഹം അതുമാത്രം മതി

  • @shajitha6763
    @shajitha6763 14 วันที่ผ่านมา +2

    ഉണ്ടാക്കി നോക്കണം ഒരു പാട് ഇഷ്ടമാ യി

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 16 วันที่ผ่านมา +1

    സൂപ്പർ മമ്മിയുടെ ദോശ 👍👍❤️ഉണ്ടാക്കാം

  • @minnugeorge7560
    @minnugeorge7560 2 ปีที่แล้ว +3

    Presentation is marvelous

  • @muraleedharannair6691
    @muraleedharannair6691 9 วันที่ผ่านมา

    Thanks mummy
    I am not used to cooking.but I like that slang. Keep going

  • @lathans907
    @lathans907 ปีที่แล้ว +1

    Ugran vedio ,Thank you so much.

  • @fasnaupfasna8402
    @fasnaupfasna8402 ปีที่แล้ว +1

    Thank you dosa valare nannayi

  • @binimathewmathew6754
    @binimathewmathew6754 2 ปีที่แล้ว +129

    ഞങ്ങളെ എല്ലാം മക്കളായി കാണാനുള്ള ആ വലിയ മനസിന് 🙏ദോശ വളരെ നന്നായി ഉണ്ടാക്കി. May God bless u mummy

  • @monograminterior1101
    @monograminterior1101 2 ปีที่แล้ว +25

    വളരെ വിശദമായി പറഞ്ഞു തന്ന മമ്മിക്ക് നന്ദി.🙏
    എന്തായാലും ഈ ഉണ്ടാകുന്ന മസാല ദോശ അടിപൊളി യാണ് കൊതിപ്പിച്ചു കളഞ്ഞു 😋
    Thank you for sharing 🥰

  • @vasanthakumari6418
    @vasanthakumari6418 ปีที่แล้ว +1

    Very very thanks mammy teerhayaum jan undaki

  • @aakhoshtechno641
    @aakhoshtechno641 2 ปีที่แล้ว +3

    Mummy yude talk adipoli

  • @LEELAMMAK-yd5uz
    @LEELAMMAK-yd5uz 5 หลายเดือนก่อน +5

    സൂപ്പർ..... സംസാരം..... അതിലും സൂപ്പർ നല്ല രീതിയിൽ മനസ്സിലാകും ❤

  • @kudu4017
    @kudu4017 2 ปีที่แล้ว +2

    Mammy poliyaa... Ishtaayyiii ❤️😘😘😘😘😘😘

  • @mariajohn9345
    @mariajohn9345 2 ปีที่แล้ว +4

    Kadalapareppu anno pottukadalaano?

  • @sivabhagiam294
    @sivabhagiam294 ปีที่แล้ว +4

    Kurrenalayi mammye kandit evideaayirrunnu? Masala dosa super aanetto

  • @ReenaP-t7r
    @ReenaP-t7r 2 หลายเดือนก่อน +2

    Mommy സൂപ്പർ 😊😊😊

  • @baykitchenom4602
    @baykitchenom4602 2 ปีที่แล้ว

    Good 👍 thank you for sharing 🙏 stay connected dear friend ❤new frnd here

  • @xavier08kv
    @xavier08kv ปีที่แล้ว +2

    കൊള്ളാം mumy.

  • @buchu1287
    @buchu1287 ปีที่แล้ว +1

    Njn inn undakki .masala njn saadharana cheyyunna pole dosa ith pole undakkiyath.adipoli ayirunnu.kadala paripp ittilla

  • @renjusurajkumarrenjusurajk4244
    @renjusurajkumarrenjusurajk4244 2 ปีที่แล้ว +2

    Payasathinu idunna kadalaparipp ano use cheyunnath

  • @susanverghese3556
    @susanverghese3556 4 หลายเดือนก่อน +2

    Kadam Ellam theernno?
    Thank God God helped u from selling ur house.
    🙏🙏🙏

  • @PrasadPrasad-dv1be
    @PrasadPrasad-dv1be 2 ปีที่แล้ว +8

    സൂപ്പർ തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @sarammasaramma2126
    @sarammasaramma2126 ปีที่แล้ว +5

    സൂപ്പർ 🤣🤣🤣👍

  • @rosilygeorge5888
    @rosilygeorge5888 2 ปีที่แล้ว +1

    Good information for thanks

  • @vinaypkd7242
    @vinaypkd7242 ปีที่แล้ว +4

    Love you mummy... Thanks for the recipe to my family....

  • @shailasunil9254
    @shailasunil9254 ปีที่แล้ว +2

    Ma God bless you ❤

  • @kitujoy
    @kitujoy ปีที่แล้ว +3

    Very simple and tasty masala dosa, very unique and 100 percent tasty dosa, thank you for this beautiful recipe

  • @StellaVimal-s1v
    @StellaVimal-s1v 6 หลายเดือนก่อน +1

    God Bless You Mummy❤😊

  • @ADITHYAAJITH14
    @ADITHYAAJITH14 2 ปีที่แล้ว

    Love you mammy😍❤️എനിക്ക് അറിയിയിരുന്നു മസാല ദോശ ഉണ്ടാക്കാൻ അറിയില്ലായിരുന്നു. താങ്ക്സ് മമ്മി

  • @sheelabiya8735
    @sheelabiya8735 ปีที่แล้ว +1

    Theerchayayum undakki nokkunnund

  • @zeenavlogkkd
    @zeenavlogkkd ปีที่แล้ว +1

    അടിപൊളി 👌👌👌👌❤

  • @susanmathai9113
    @susanmathai9113 ปีที่แล้ว +1

    അടിപൊളി നന്നായിയിരു ന്നു 👍

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 7 หลายเดือนก่อน +4

    Hai Mummy Sughano, Masala Dosa Receipy Super Adipoliyanuto Nallathane Ishtayitta Very Simple Easy Nice Taesty Verity Receipy Aanuta Nallathane Ishtayitta. God Bless You Take Care All The Best Congrats, Good Evening Ma'am Ellavarkum Sughano 💗😍😊💖💞👍👌❣️❤️♥️🍫💓🙏

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 2 ปีที่แล้ว +7

    My dear Mom Thank u so much. May God bless you with good health and all the happiness.

  • @SoniyasAdventures
    @SoniyasAdventures 2 ปีที่แล้ว +2

    Thank. U mummi you're. Great

  • @lathakumaricsuresh
    @lathakumaricsuresh ปีที่แล้ว +2

    E kadalaparip ethanu

  • @franciscd7356
    @franciscd7356 2 ปีที่แล้ว +1

    Chattiniyuday rahacyam paraumo

  • @viswanathancr2801
    @viswanathancr2801 2 ปีที่แล้ว +2

    good video

  • @kunhikannankodour2749
    @kunhikannankodour2749 25 วันที่ผ่านมา

    Adipoli👍🏽

  • @shibinichukkan3639
    @shibinichukkan3639 10 หลายเดือนก่อน +1

    Taste ulla chammandhi koodi paranju tharamo?

  • @remar5490
    @remar5490 2 ปีที่แล้ว +2

    Super presentation nd tasty recipes 👌👌✋✋

  • @sunus-8835
    @sunus-8835 ปีที่แล้ว +1

    Aunty daa enthaoru valiyamulakalanusupper

  • @silparakesh5493
    @silparakesh5493 2 ปีที่แล้ว +4

    Mummy....kadalaparippu sambar vekkunna parippu aano

    • @krishnamehar8084
      @krishnamehar8084 2 ปีที่แล้ว +1

      അല്ല. ദോശ പൊടി ഉണ്ടാക്കാനും
      , പായസം വയ്ക്കാനും ഒക്കെയായിട്ട് പ്രത്യകം പരിപ്പ് കിട്ടും. കടല പരിപ്പ് എന്ന് പറഞ്ഞു തന്നെ. സാമ്പാർ പരിപ്പിനെക്കാൾ കുറച്ചു കൂടി കട്ടിയുണ്ട്.

  • @rubyashraf1561
    @rubyashraf1561 2 ปีที่แล้ว +1

    hai mummeee....adhyayittanitto mummyde recipie kanunnathum commend cheyyunnathum....orupaf ishtayitto...thank you mummee...God bless yoy

  • @padmasoman6896
    @padmasoman6896 2 ปีที่แล้ว +7

    വളരെ നന്നായി പറഞ്ഞു തന്നു നന്ദി

  • @alicekuttyjohn5951
    @alicekuttyjohn5951 4 หลายเดือนก่อน +2

    So nice to hear mummy like that .
    Thanks for the beautiful presentation and the recipe
    God bless

  • @PrameelaSurendran-e3l
    @PrameelaSurendran-e3l 3 หลายเดือนก่อน

    Very good❤❤❤

  • @juliethomas9336
    @juliethomas9336 4 หลายเดือนก่อน

    Super masala dosa❤

  • @sunithahari3937
    @sunithahari3937 4 หลายเดือนก่อน +1

    എല്ലാരേയും മക്കളായി കാണാനുള്ള മനസ്സ് അതുമതി റെസിപ്പി ഇഷ്ട്ടായി താങ്ക് യു മമ്മി 🥰❤️

  • @SureshKumar-jo3nq
    @SureshKumar-jo3nq 3 หลายเดือนก่อน

    Super congrats

  • @jeniferjeni7639
    @jeniferjeni7639 2 ปีที่แล้ว +17

    ഞാൻ fst time aanu മമ്മിയുടെ cooking കാണുന്നത് ... വളരെ സിമ്പിൾ ആയിട്ടുള്ള അവതരണം ...🙏 Mattarilum കണ്ടിട്ടില്ലാത്ത വിധം ... Aa Mummy ennu പറയുന്ന സൗണ്ട് കേട്ടപ്പോൾ തന്നെ ഒരുപാടിഷ്ടമായി ... So proud of you .....🙏

  • @pathummaerattumvakkath3472
    @pathummaerattumvakkath3472 2 ปีที่แล้ว

    Mammee Nannayittund👍🏻👍🏻👌🏻👌🏻

  • @ajithachandran9334
    @ajithachandran9334 2 ปีที่แล้ว +16

    മമ്മി നല്ല രീതിയിൽ തന്നെ വിവരിച്ചു തന്നിട്ടുണ്ട്.ഒരു പാട് നന്ദി...🥰

  • @shineysunil537
    @shineysunil537 2 ปีที่แล้ว +5

    Ingrediants onnu ezutamo Sister?

  • @Napoleons_
    @Napoleons_ 2 ปีที่แล้ว +10

    മമ്മി എനിക്ക് ഇഷ്ടായി ആദ്യമായിട്ടാണ് ചാനൽ കാണുന്നത് ❤❤🥰

  • @rosilyr3750
    @rosilyr3750 ปีที่แล้ว +1

    Yes nice dosha but instead of dalda we can use ghee thankyou mommy

  • @priyal224
    @priyal224 2 ปีที่แล้ว +2

    adipoly masala dosa

  • @shaheedshaheed8427
    @shaheedshaheed8427 2 ปีที่แล้ว +23

    ഈ മമ്മി എന്ന് പറയുന്നത് ആരെയാണ് ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത് അതു കൊണ്ടാണ് ചോദിച്ചത് ദോശ ഉണ്ടാക്കി നോക്കി super👍👍

    • @sudhasudheer1459
      @sudhasudheer1459 2 ปีที่แล้ว +8

      ആ ചേച്ചി ആ ചേച്ചിയെ തന്നെയാണ് ഉദ്ദേശിക്കുന്നത്. അവരുടെ മക്കളെപോലെ തന്നെ എല്ലാവരെയും കാണുന്നത് കൊണ്ടാണ് മക്കൾ വിളിക്കുന്നത് പോലെ തന്നെ മമ്മി എന്ന് സ്വയം പരിചയപ്പെടുത്തുന്നത്

    • @ashamathew6728
      @ashamathew6728 2 ปีที่แล้ว

      😛o

    • @solorider7665
      @solorider7665 2 ปีที่แล้ว

      ഈ മമ്മി എന്ന് ഇടക്കിടെ പറഞ്ഞു കൊണ്ട്‌ ഇരിക്കുന്നെ എന്തിനാ സ്വയം.

    • @sajithamoorkhan1775
      @sajithamoorkhan1775 2 ปีที่แล้ว

      🤣

  • @lilaalexander5844
    @lilaalexander5844 5 หลายเดือนก่อน

    what is Ikli? are you talking about Idly?

  • @kavitamanesh9332
    @kavitamanesh9332 ปีที่แล้ว +9

    Super ayitunde healthy recipe 👌 wish to see more and more of Mummy's cooking videos eppoyum kannum video 👍😊♥️

  • @Radha-tp4hm
    @Radha-tp4hm 2 ปีที่แล้ว +3

    Dalda use cheyyano. Ghee ayirikum. Kooduthal ruchiyum helthinum nallathe.. Ante oru Abhiprayam. Onnum thonalle. Dosa super.. Avatharanam super.

    • @valsalazar3125
      @valsalazar3125 2 ปีที่แล้ว

      നിങ്ങൾ ഓരോരുത്തരും ഇത് കണ്ട് അഭിപ്രായം പറയുന്നതാണ് മമ്മിക്ക് ഇഷ്ടം

  • @Jessmallika-nw2hg
    @Jessmallika-nw2hg 8 หลายเดือนก่อน

    Super dear

  • @thomassheesh
    @thomassheesh 2 ปีที่แล้ว +14

    Mummies are always mummies.. love for my mummy

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 ปีที่แล้ว +24

    Thank you mummy .... Super Mummy...❤️❤️😍😍 nalla cute mammy . adipoli ...masala dosha ..orupadu eshttamayi 😍😍😘😘

  • @sivadasanpillai6885
    @sivadasanpillai6885 2 ปีที่แล้ว +1

    very nice

  • @tsrdfg3462
    @tsrdfg3462 3 หลายเดือนก่อน

    Super tnks

  • @minimurali4054
    @minimurali4054 2 ปีที่แล้ว +4

    Thank you mummy.....usefull vedeo....loveyou sundari mummy

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 ปีที่แล้ว +1

    Wow Super Adioli Masala Dosa Nallathane Ishtayitto Verity Dosa Receipy Ishtayi Thanku Ma'am Sughano God Bless You Good Night 👍👌💞😍💖💕🙏😊

  • @gomathys6936
    @gomathys6936 29 วันที่ผ่านมา

    👍🌹🌹🌹

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 2 หลายเดือนก่อน

    ഗുഡ് മമ്മി 👍

  • @MarykuttyMichel
    @MarykuttyMichel 4 หลายเดือนก่อน

    സൂപ്പർ🥰

  • @balaambika8748
    @balaambika8748 ปีที่แล้ว

    Very nice 😊😊

  • @Rajukg07
    @Rajukg07 5 หลายเดือนก่อน

    Very good

  • @shankumar9390
    @shankumar9390 2 ปีที่แล้ว +4

    ഞാൻ വളരെ നാളായി അന്വോഷിച്ചു നടന്ന രസിപ്പീ .താങ്ക്സ് മമ്മീ

  • @shejipv3504
    @shejipv3504 ปีที่แล้ว

    👍സൂപ്പർ

  • @subaidasubaida163
    @subaidasubaida163 ปีที่แล้ว +1

    Suupr

  • @shibinichukkan3639
    @shibinichukkan3639 10 หลายเดือนก่อน

    Nhn undaki noki... Excellent taste..thnk u mummy...

  • @NishaMahesh13
    @NishaMahesh13 2 ปีที่แล้ว

    Eath oil aann aunty dalda'yude koode use cheyyande?

  • @ridhaangireesh1b326
    @ridhaangireesh1b326 2 ปีที่แล้ว +1

    Kadalapparippum pottukadalayum parippuvadede parippum difference parayo

  • @vineethavalsan
    @vineethavalsan ปีที่แล้ว

    Sooper

  • @dianajohnson3975
    @dianajohnson3975 2 ปีที่แล้ว +1

    Nice mummy n good disai making

  • @veenadas4976
    @veenadas4976 2 ปีที่แล้ว +2

    മസാലദോശ കിടിലൻ ആണ് മമ്മി 👌👌👌. അതിനേക്കാൾ കിടു ആണ് മമ്മി ❤❤❤. സ്വന്തം മമ്മിയെ പോലെ തോന്നുന്നു.😍😍😍.

  • @ushakuriachan5141
    @ushakuriachan5141 2 ปีที่แล้ว +3

    കുറച്ചു yeast ഇട്ടാൽ നല്ലതാണോ

    • @jeniferjeni7639
      @jeniferjeni7639 2 ปีที่แล้ว

      Doshayku ഈസ്റ്റ് ചേർക്കില്ല ....

    • @ushakuriachan5141
      @ushakuriachan5141 2 ปีที่แล้ว +1

      @@jeniferjeni7639 .
      Thank you

  • @sonusonus3776
    @sonusonus3776 3 หลายเดือนก่อน

    ❤സൂപ്പർ

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 2 ปีที่แล้ว +1

    Nice ..but Dosha akam side bubbles pole varanam...annittu nallenna alpam apply cheyyam or ghee ..akan side nannayi venthilla....ushunnu alpam kuravanu .. beetroot ettal super super taste anu. .any way nice ..

  • @vasanthyb3738
    @vasanthyb3738 ปีที่แล้ว +1

    ❤Panchara addcheythal dosa kariyum

  • @nishasoorajmathew2919
    @nishasoorajmathew2919 2 ปีที่แล้ว +2

    Masala dosayil oru red chutney vakarille masaku base ayi.Athum kude pls.Ennale masala dosa oru taste aku

  • @AmbujamLotus
    @AmbujamLotus ปีที่แล้ว

    🎉Super❤

  • @lalithapottekat3407
    @lalithapottekat3407 2 ปีที่แล้ว +4

    ഞാൻ ഇന്ന് ഈ recipe ആണ് try ചെയ്തത്. ഹോട്ടലിൽ നിന്നും കഴിക്കുന്നതിനേക്കാൾവളരെ നല്ല ദോശ. "Mummy" .usage എനിക്ക് വളരെ ഇഷ്ട പെട്ടു. ചേച്ചിക്ക് വളരെ സ്നേഹത്തോടെ ...... നന്ദി 🙏

  • @sairabanu319
    @sairabanu319 2 ปีที่แล้ว +45

    🥰ആ സംസാരത്തിൽ ഒരു വാത്സല്യം തുളുമ്പി നിക്കുന്നത് കാരണം വീഡിയോ കാണാനും പ്രത്യേക സുഖം രസം 👍തീർച്ചയായും ഞാനുണ്ടാക്കും മമ്മീ 👋👋👋