Driving സ്കൂളിൽ പോയി 5k-7k കൊടുത്തു driving പഠിക്കുമ്പോൾ പോലും ഇതിന്റെ 10% കാര്യങ്ങൾ പറഞ്ഞു തരാറില്ല. ലൈസെൻസ് കിട്ടി കുറെ വർഷങ്ങൾ കഴിഞ്ഞിട്ടും വാഹനം ഓടിക്കാനുള്ള ഭയം കാരണം ഓടിക്കാറില്ല, സ്ഥിരം താങ്കളുടെ vedios കണ്ടപ്പോ വണ്ടി ഓടിക്കാൻ കിട്ടുന്ന confidence ചെറുതൊന്നുമല്ല. Thanks Sajeesh govindan 👍🏻
Good tips...njn vandi eduthit two years ayi 25000 km ayi..car edutha Annu muthal sajeesh bro paranja ee tips njn follow chyyunnu...ethuvareyum no pblm 👍
It was useful. Keep it up Sajeesh. I learned the nuances of big city driving in Delhi by following your suggestions. Your videos are viewer friendly and your automobile knowledge comes handy for me on many occasions.
Thanks for your very helpful video. Driving school generally not teaching such important things. So, many people don’t know how to start a vehicle. Have a nice sleep.
ചേട്ടാ reverse gear clutch ചവിട്ടി ഇട്ടാലും ഇടക്ക് വീഴുന്നില്ല. പിന്നെ വീണ്ടും nuter ൽ ഇട്ട് എടുക്കുമ്പോഴെ വീഴുന്നുള്ളൂ എന്താണ് ഇതിനൊരു മാർഗം എന്താണ് ഇങ്ങനെ സംഭവിക്കുന്നത്
കുറെ നാൾ ഓടിക്കാതെ കിടക്കുന്ന വണ്ടി ഇടയ്ക്ക് start ചെയ്യണമല്ലോ. എത്ര ഇടവിട്ട് ചെയ്യണം? എങ്ങനെ ആണ് അത് കൃത്യമായി ചെയ്യണം? Petrol- ഡീസൽ വണ്ടികൾക്ക് വ്യത്യാസം ഉണ്ടോ? അത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ?
ഹായ്, ഞാൻ കാർ എന്നും ഉപയോഗിക്കുന്നില്ല ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കും അപ്പോൾ ഉപയോഗിക്കാത്ത ദിവസങ്ങളിൽ കാർ സ്റ്റാർട്ട് ചെയ്യണോ ഇല്ലങ്കിൽ എഞ്ചിന് എന്തെങ്കിലും കുഴപ്പമുണ്ടോ? (പെട്രോൾ കാർ )please reply
റോഡിന്റെ ഒരു point ൽ മാത്രം നോക്കി വണ്ടി ഓടിച്ചാൽ സ്റ്റീയറിംഗ് ബാലൻസ് ഒരിക്കലും ശരിയാവില്ല. റോഡിന്റെ രണ്ടുവശവും നമ്മുടെ കാഴ്ചയ്ക്കുള്ളിൽ ഒന്നിച്ചു വരുത്തണം അതിനു കുറച്ചുകൂടി ദൂരത്തേക്കുനോക്കണം. കൂടാതെ സ്റ്റീയറിംഗ് തിരിക്കുന്നതിന്റെ അളവ് അല്ല ശ്രദ്ധിക്കേണ്ടത് നമ്മുടെ രണ്ടു സൈഡും ഒന്നിച്ചുള്ള കാഴ്ചയിൽ വണ്ടി റോഡിന് പാരലൽ ആയിട്ട് ആണോ എന്നു റോഡിൽ നോക്കിത്തന്നെ മനസ്സിലാക്കണം🙏
ചേട്ടാ.. ഈ പറഞ്ഞത് എല്ലാം ഒക്കെ. ആണ് ഒരു സംശയം എനിക്ക് എപ്പോൾ വാഹനം എടുക്കണമെങ്കിലും പുറകോട്ട് എടുത്തിട്ട് വേണം പോകാൻ നിര്ത്തിയിട്ട ഒരു വാഹനം മുൻപോട്ട് എടുക്കാതെ പുറകോട്ട് മാത്രം എടുക്കുന്നതിൽ കുഴപ്പം ഉണ്ടോ.. ???
പോക്കറ്റ് റോഡിൽ നിന്നും കണ്ണടച്ചു മെയിൻ റോഡിലേക്ക് കയറിവരുന്നവർക്കും ടു വീലർ ഉൾപ്പെടെ വാഹനങ്ങൾ റോഡിൻറെ മധ്യ ഭാഗത്ത് കൂടി 20 കിലോമീറ്റർ സ്പീഡ്ഇൽ ഒടിക്കുന്നവര്ക്കും ഒക്കെ ആരാണ് ലൈസെൻസ് കൊടുക്കുന്നത് ...മഹാകഷ്ടം !
ചേട്ടാ ഞാൻ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ചേട്ടന്റെ ഡ്രൈവിംഗ് നെ കുറിച്ചുള്ള വീഡിയോകൾ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു 😍😍😍❤❤❤💖💖💖
Driving സ്കൂളിൽ പോയി 5k-7k കൊടുത്തു driving പഠിക്കുമ്പോൾ പോലും ഇതിന്റെ 10% കാര്യങ്ങൾ പറഞ്ഞു തരാറില്ല. ലൈസെൻസ് കിട്ടി കുറെ വർഷങ്ങൾ കഴിഞ്ഞിട്ടും വാഹനം ഓടിക്കാനുള്ള ഭയം കാരണം ഓടിക്കാറില്ല, സ്ഥിരം താങ്കളുടെ vedios കണ്ടപ്പോ വണ്ടി ഓടിക്കാൻ കിട്ടുന്ന confidence ചെറുതൊന്നുമല്ല.
Thanks Sajeesh govindan 👍🏻
Njanum odikkarilla 2017 licene kittiyatha
L
വളരെ നല്ല അറിവ്.. 🙏
രണ്ടാമത്തെ കാര്യം ആണ് സാധാരണ ചെയ്യാറ്... ഇനി മുതൽ ഇല്ല..
Sajeesh eatta. Inn njn first ayit vandi ottak edutha day ayirunnu.. Chettan thanna dairym aan enik prayojana pettath... Bless u sajeesh eatta
ഇത്തരം കാര്യങ്ങൾ പറഞ്ഞുതരുന്നത് വളരെ ഉപകാരപ്രദമാവുന്നു. ഇനിയും ഇതുപോലത്തെ കുറെ കാര്യങ്ങൾ പറഞ്ഞുതരണമെന്ന് അഭ്യർത്ഥിക്കുന്നു. Suppport ശ്രീ സജീഷ്
Sajeesh you are very brilliant. Thanku very much for your good classes.
Good tips...njn vandi eduthit two years ayi 25000 km ayi..car edutha Annu muthal sajeesh bro paranja ee tips njn follow chyyunnu...ethuvareyum no pblm 👍
Very good. I usually start my car in this way.
Thank you very much.
Glassil mist varunne engane mattaam ennaru video cheythittundo
This aspect has some connection with ambient temperature affecting lubrication
Oru trip pokumbol vandiyil enthokke kaaryangal check cheyyanam bro oru video cheyyamo
Thank you eta.Very well explained.....🙏🙏🙏🙏🙏
It was useful. Keep it up Sajeesh. I learned the nuances of big city driving in Delhi by following your suggestions. Your videos are viewer friendly and your automobile knowledge comes handy for me on many occasions.
This a very helpfull video....thank you sharing😊
Thank you sir 🙏 very good information
Yes. I do follow the mathod advised by u.
Very very important information, thank you
Thanks bro..for ur valuable information .
Thanks for your very helpful video. Driving school generally not teaching such important things. So, many people don’t know how to start a vehicle.
Have a nice sleep.
Excellent. Very good information.
Please tell me better
to start scooters to increase engine life kick-start or starter switch
Thanks sajeesh for your valuable information
Thanks for the information
ഡ്രൈവർമാർ എല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.....
സൂപ്പർ info 👌👌👌
Maruthi 800 carburetor model okke raavile edukkumbol 2 minute start cheythu vechu kazhinju accelerator cheruthayittu kodukkendathu alle. Alenkil agne cheyunnathu thettano
Cheyyam
Useful video, thanks
Start cheythittu accelerator use cheyyathe uruttiyal mathiyo?
Sir njan vandi start cheyth kazhinj oru 30S kazhiinjal vandi automatic aayitt off avunnu
Check with service center
ദിവസങ്ങളോളം വണ്ടി ഉപയോഗിക്കാതെ ഇടുമ്പോൾ ദിവസവും ഒന്നു സ്റ്റാർട്ട് ചെയ്ത് കുറച്ച് നേരം വയ്ക്കണം എന്ന് പറയുന്നത് ശരിയാണോ
Yes
Thank you
👍👍 thangs chetta Dubai sajina
രാവിലെ വണ്ടിയെടുക്കുന്നതിന് മുമ്പ് ഓയൽ വെള്ളം ചെക്ക് ചെയ്യുന്ന രീതിയെ പറ്റി ഒരു വിഡിയോ പ്രതീക്ഷിക്കുന്നു
Video cheythittund
I am doing the first method. My new vehicle ran nearly 5000 km. Whether to check my vehicle?
S
നല്ല അറിവ്
Thank u dear Sajeesh....💗🌹
Good class💐💐💐💐💐💐
ചേട്ടാ reverse gear clutch ചവിട്ടി ഇട്ടാലും ഇടക്ക് വീഴുന്നില്ല. പിന്നെ വീണ്ടും nuter ൽ ഇട്ട് എടുക്കുമ്പോഴെ വീഴുന്നുള്ളൂ എന്താണ് ഇതിനൊരു മാർഗം എന്താണ് ഇങ്ങനെ സംഭവിക്കുന്നത്
enikkum sambavikkarundu....
Check with service center please
Veendum neutral edumpol ayrekela clutch pedal again release and press chaythe kaziyumpol veezhum😀
Anekum angane aane
Nte 800 um angane aan
Currect message 👍🏻
Really helpful
Ente veed oru kuzhiyilanu entucheyyum
Soukaryam nokki cheyyanam
Thankuu Sajeesheeta👍
Saji driving school open cheyyuu
Thanks
Good information.
Thanks. Sr
Useful video sir👍👍👍
Gear 4 ninn 2 lek direct idamo🤔
3 ittit ano 2 il idende🤔🤔
Cheyyam.detail video cheythittund
Good information 👌
Thanks SG
Nice video.
Thank you സജീഷേട്ടാ❤️❤️❤️
Thanks bro
Thanks sr.
Amt vandi nirthi idunnath N alle?
S
Good Info
Kanninu enthupatti???
Alergy
Good vedio
ഓടി വന്ന വാഹനം എഞ്ചിൻ stop ചെയ്യുന്നതിന് മുൻപ് കുറച്ച് സമയം ഐഡിൽ സ്പീഡ് ൽ നിർത്തേണ്ട ആവശ്യം ഉണ്ടോ ???
കുറെ നാൾ ഓടിക്കാതെ കിടക്കുന്ന വണ്ടി ഇടയ്ക്ക് start ചെയ്യണമല്ലോ. എത്ര ഇടവിട്ട് ചെയ്യണം? എങ്ങനെ ആണ് അത് കൃത്യമായി ചെയ്യണം? Petrol- ഡീസൽ വണ്ടികൾക്ക് വ്യത്യാസം ഉണ്ടോ? അത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ?
എനിക്കും ഇതേക്കുറിച്ച് അറിയാൻ താൽപ്പര്യമുണ്ട്
Detail video cheythittund
ആvideo link തരുമോ
Thanks sir
Ath ayirikkum better
ഹായ്, ഞാൻ കാർ എന്നും ഉപയോഗിക്കുന്നില്ല ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കും അപ്പോൾ ഉപയോഗിക്കാത്ത ദിവസങ്ങളിൽ കാർ സ്റ്റാർട്ട് ചെയ്യണോ ഇല്ലങ്കിൽ എഞ്ചിന് എന്തെങ്കിലും കുഴപ്പമുണ്ടോ? (പെട്രോൾ കാർ )please reply
അതെ, അറിയാൻ ആഗ്രഹിക്കുന്നു.
Detail video cheythittund
No problem
നൈറ്റ് ഡ്രൈവിങ് ഒരു വിഡിയോ ചെയ്യു
Video cheythittund
Good
Good tips👍👍👍
കണ്ണിൽ എന്ത്പറ്റി
Alergy
Good 👍👍
Good video🖒❤
Good 🙏
സ്റ്റേയറിങ് ശരിയാകുന്നില്ല ചേട്ടാ അതിനെന്തെങ്കിലും tip പറഞ്ഞു തരാമോ plz
റോഡിന്റെ ഒരു point ൽ മാത്രം നോക്കി വണ്ടി ഓടിച്ചാൽ സ്റ്റീയറിംഗ് ബാലൻസ് ഒരിക്കലും ശരിയാവില്ല. റോഡിന്റെ രണ്ടുവശവും നമ്മുടെ കാഴ്ചയ്ക്കുള്ളിൽ ഒന്നിച്ചു വരുത്തണം അതിനു കുറച്ചുകൂടി ദൂരത്തേക്കുനോക്കണം. കൂടാതെ സ്റ്റീയറിംഗ് തിരിക്കുന്നതിന്റെ അളവ് അല്ല ശ്രദ്ധിക്കേണ്ടത് നമ്മുടെ രണ്ടു സൈഡും ഒന്നിച്ചുള്ള കാഴ്ചയിൽ വണ്ടി റോഡിന് പാരലൽ ആയിട്ട് ആണോ എന്നു റോഡിൽ നോക്കിത്തന്നെ മനസ്സിലാക്കണം🙏
@@humanitarian9685 thanks for your information 😊
ഞാൻ ചെയുന്നത് എല്ലാം തെറ്റാണെന്നു എനിക്ക് മനസിലായി
ചേട്ടാ.. ഈ പറഞ്ഞത് എല്ലാം ഒക്കെ. ആണ് ഒരു സംശയം എനിക്ക് എപ്പോൾ വാഹനം എടുക്കണമെങ്കിലും പുറകോട്ട് എടുത്തിട്ട് വേണം പോകാൻ നിര്ത്തിയിട്ട ഒരു വാഹനം മുൻപോട്ട് എടുക്കാതെ പുറകോട്ട് മാത്രം എടുക്കുന്നതിൽ കുഴപ്പം ഉണ്ടോ.. ???
Kuzhappamilla
Car odichukond parayuka
ആദ്യം ഒന്ന് ക്രാങ്ക് ചെയ്ത് 30 - സെക്കൻറ് കഴിഞ്ഞ് സ്റ്റാർട്ട് ആക്കുന്നത് നല്ലതാണ്.
👍👍👍👌👌👌
👍👍👍👍👍👍🌹🌹🌹🌹
👍👍
🙏
🤟🤟
എപ്പോഴാണു് വണ്ടി 🛑 stop !!!
Randum sariyalla
pandithan aanennu thonunnu
പോക്കറ്റ് റോഡിൽ നിന്നും കണ്ണടച്ചു മെയിൻ റോഡിലേക്ക് കയറിവരുന്നവർക്കും ടു വീലർ ഉൾപ്പെടെ വാഹനങ്ങൾ റോഡിൻറെ മധ്യ ഭാഗത്ത് കൂടി 20 കിലോമീറ്റർ സ്പീഡ്ഇൽ ഒടിക്കുന്നവര്ക്കും ഒക്കെ ആരാണ് ലൈസെൻസ് കൊടുക്കുന്നത് ...മഹാകഷ്ടം !
പിണൊ
good information..👍👍👍
Very useful information ❤️❤️ thank you
👍👍👍👍
Good video ❤️
👍👍
👌👌👍👍👍
Thank you. Very useful information
👌👌
👍👍
👍👍👍
👍👍
👌👍