ഏതു വിധേനയും വണ്ടി സ്പീഡിലോടിക്കുക എന്നതാണ് മികവെന്ന തെറ്റിദ്ധാരണ മിക്കവർക്കുമുണ്ട്. .... ! സാഹചര്യത്തിനനുയോജ്യമായി ശരിയായ സ്പീഡ് കണ്ടെത്തി പോകുന്നതാണ് ഡ്രൈവിംഗ് മികവെന്ന് ഇക്കൂട്ടരെ ആരും പറഞ്ഞു പഠിപ്പിക്കാത്തതാണ് പ്രശ്നം..... സജീഷ് പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണ്...
പ്രിയ സജേഷ് ഞാൻ ഒരു കാർ വാങ്ങിച്ചിട്ടു ഇപ്പോൾ 10 മാസം ആവുന്നു. തുടക്കം മുതലേ താങ്കളുടെ വീഡിയോസ് എല്ലാം കാണുന്നു. വളരെ പ്രയോജനകരം... ഇപ്പോൾ നന്നായി ഡ്രൈവ് ചെയ്യാം എന്നൊരു ആത്മവിശ്വാസം നൽകാൻ അതിനു കഴിഞ്ഞു ഇന്ന് നന്ദിപൂർവം അറിയിച്ചുകൊള്ളുന്നു. 🙏🏻🙏🏻🙏🏻🙏🏻🌹
ഈ ചാനൽ ഇനിയും വളരേണ്ടിയിരിക്കുന്നു. അത് നമ്മുടെ നാടിന്റെ ആവശ്യം ആണ്, സജീഷിന്റെ അല്ല. ചവർ content ഉള്ള ട്രോൾ ചാനലുകളും ebulletum ഒക്കെ milliion subrcribers.. ഇതുപോലൊരു ചാനൽ 400k. സാക്ഷര കേരളം തന്നെ.
സത്യം ആണ്, ചിലരോട് നമ്മൾ പോകുമ്പോൾ ബ്രേക്ക് ചെയ്യാതെ പരമാവധി ആക്‌സിലേറ്റർ മാത്രം അഡ്ജസ്റ്റ് ചെയ്തു പോകുന്നവർ ഉണ്ട്.... സജീഷ് നല്ല ക്ലാസ്സ്..... അഭിനന്ദനങ്ങൾ ❤
Nice advice. Even though I have been driving car smoothly to some extent, your advice to consider it from passengers point of view is a good option. Here after I will keep in mind the comfort of my co-passengers while driving the car.
In Road Safety there are 4 main elements viz: the vehicle condition, road condition, weather condition and the driver himself. Even the other 3 conditions are not good but the driver is good there wont be any accident. So the driver is the most important element in drivng.
സ്മൂത്ത് ഡ്രൈവിംഗ് പഠിക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഒരു ഗ്ലാസിൽ വക്കോളം വെള്ളം നിറച്ച് ഒരു പരന്ന പാത്രത്തിൽ വെച്ചതിനുശേഷം അത് ഡ്രൈവറുടെ ഇടതുവശത്തുള്ള സീറ്റിലോ താഴെയോ ഡ്രൈവർക്ക് കാണാവുന്നത് പോലെ വയ്ക്കുക. ഈ വെള്ളം തൂകിപ്പോകാത്ത രീതിയിൽ ഓടിച്ചു പഠിക്കുക.
ഞാൻ 2008 ൽ എടുത്ത i10 hyundai automatic ഈയടുത്ത് car24 ൽ കൊടുത്തു.. Grand I 10 nios amt എടുത്തു.. പക്ഷേ ആദ്യത്തെ കാർ ഓടിക്കുന്ന സുഖം ഇപ്പൊ ഇല്ല.. അത് amt ആയത് കൊണ്ടാണോ??
ഞാൻ ഡ്രൈവിംഗ് പഠിച്ച ലൈൻസൻസ് എടുത്ത് 10വർഷം വണ്ടി ഓടിച്ചില്ല ഇപ്പോൾ നിങ്ങളുടെ വീഡിയോകണ്ടു പ്രാക്ടീസ് ചെയുന്നുണ്ട് എന്നാലും ഉള്ളിൽ പേടി വരും ഗ്രൗണ്ട് പോയാൽ നല്ലോണം ഡ്രൈവ് ചെയ്യും റോഡിൽ കയറിയാൽ പേടി തുടങ്ങും ഇപ്പോൾ ഓട്ടോമാറ്റിക് എസ്‌പ്രെസ്സോ വാങ്ങി
തങ്ങളുടെ വീഡിയോ കണ്ട് എനിക്ക് ഇന്നലെ നല്ലരീതിയിൽ driving test pass ആകാൻ കഴിഞ്ഞു.
വളരേ നന്ദി ❤️.
ഞാൻ 56 വയസ്സായ യുവതിയാണ് എനിക്കു കാറിന്റെ ലൈസൻസ് കിട്ടി സജീഷിന്റെ ക്ലാസ്സുകളൊക്കെ കേൾക്കാറുണ്ട് അതുകൊണ്ടു കുറെ പഠിക്കാൻ കഴിഞ്ഞു വളരെ താങ്ക്സ്
56 വയസ്സുളള യുവതിയോ
@@omanakuttanmalepparapil5940 52 വയസ്സുള്ള യുവാവ് പ്രധാന മന്ത്രി ആവാൻ നടക്കുന്നു 😄
56 വയസ്സ് യുവതിയാണോ😆
@@dilrajmanu3368 😜🤣🙂😬
56 വയസ് ഉള്ള മധ്യവയസ്‌ക..
2001 ൽ ഡ്രൈവിംഗ് പഠിച്ച എനിയ്ക്ക് 6 മാസത്തിന് മുൻപ് സജീഷിന്റെ വീഡിയോ കണ്ടതിന് ശേഷമാണ്. ഇപ്പോൾ നല്ലതു പോലെ ഡ്രൈവ് ചെയ്യുന്നു. നന്ദി സജീഷേ......
ഏതു വിധേനയും വണ്ടി സ്പീഡിലോടിക്കുക എന്നതാണ് മികവെന്ന തെറ്റിദ്ധാരണ മിക്കവർക്കുമുണ്ട്. .... ! സാഹചര്യത്തിനനുയോജ്യമായി ശരിയായ സ്പീഡ് കണ്ടെത്തി പോകുന്നതാണ് ഡ്രൈവിംഗ് മികവെന്ന് ഇക്കൂട്ടരെ ആരും പറഞ്ഞു പഠിപ്പിക്കാത്തതാണ് പ്രശ്നം..... സജീഷ് പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണ്...
താങ്കളുടെ ഒട്ടുമിക്ക വി ഡിയോയും ഞാൻ കാണാറുണ്ട് നല്ല നല്ല കാര്യങ്ങൾ മനസിലാക്കും വാൻ സാധിക്കുന്നു വളരെ സന്തോഷം
സടൻബ്രേക്ക് ചെയ്യുന്നവർ മിക്കവാറും ഫുൾ സ്പീഡിൽ പോകുന്നവരാണ്. ശരിക്കും ഇങ്ങനെ പോകുമ്പോൾ ശർദിക്കാൻ തോന്നും. സർ പറഞ്ഞത് ശരിയാണ്
56 വയസ്സുള്ള ഒരു ലേഡി ആണ് ഞാൻ. ഡ്രൈവിംഗ് പഠിക്കുന്നുണ്ട്. താങ്കളുടെ ക്ലാസ്സ് ഒത്തിരി ഉപകാരപ്പെടുന്നുണ്ട്. Thanks!!
ഒരു നല്ല ഡ്രൈവർ നല്ല വ്യക്തിത്വത്തിന് ഉടമ ആയിരിക്കും 👍🏾
Yes സത്യംആണ്, bro
Nalloru driver ettavum nannaayi slow aayi drive cheyyunnavaraanu.
Chettan poli aanu😍. super driving. Super teaching.
പ്രിയ സജേഷ്
ഞാൻ ഒരു കാർ വാങ്ങിച്ചിട്ടു ഇപ്പോൾ 10 മാസം ആവുന്നു. തുടക്കം മുതലേ താങ്കളുടെ വീഡിയോസ് എല്ലാം കാണുന്നു. വളരെ പ്രയോജനകരം... ഇപ്പോൾ നന്നായി ഡ്രൈവ് ചെയ്യാം എന്നൊരു ആത്മവിശ്വാസം നൽകാൻ അതിനു കഴിഞ്ഞു ഇന്ന് നന്ദിപൂർവം അറിയിച്ചുകൊള്ളുന്നു. 🙏🏻🙏🏻🙏🏻🙏🏻🌹
ഈ ചാനൽ ഇനിയും വളരേണ്ടിയിരിക്കുന്നു. അത് നമ്മുടെ നാടിന്റെ ആവശ്യം ആണ്, സജീഷിന്റെ അല്ല. ചവർ content ഉള്ള ട്രോൾ ചാനലുകളും ebulletum ഒക്കെ milliion subrcribers.. ഇതുപോലൊരു ചാനൽ 400k. സാക്ഷര കേരളം തന്നെ.
ഞാൻ ചെയ്യാറുള്ളത് ഇത് തന്നെ, എല്ലാവരോടും ഇത് പറയാറുണ്ട്. Very good information 👍👍👍
വളരെ നല്ല ക്ലാസ്സ്. ഡ്രൈവ് ചെയ്യുമ്പോൾ ജീയുടെ ക്ലാസ്സ് ഏറെ ഗുണം 🙏🏻
സത്യം ആണ്, ചിലരോട് നമ്മൾ പോകുമ്പോൾ ബ്രേക്ക് ചെയ്യാതെ പരമാവധി ആക്‌സിലേറ്റർ മാത്രം അഡ്ജസ്റ്റ് ചെയ്തു പോകുന്നവർ ഉണ്ട്....
സജീഷ് നല്ല ക്ലാസ്സ്.....
അഭിനന്ദനങ്ങൾ ❤
ഈ പറഞ്ഞത് വളരെ നല്ലൊരു കാര്യം ആണ്. ഇത് വണ്ടി ഓടിക്കുമ്പോൾ മിക്കവാറും ശ്രെദ്ധിക്കാറുണ്ട്... നല്ലൊരു ഡ്രൈവർ ഓടിക്കുമ്പോൾ വണ്ടി അധികം കുലുങ്ങാറില്ല..
താങ്കളുടെ വിഡിയോ ഒരുപാട് ഉപയോഗപ്രദമാണ്... 🎉🎉🎉🎉
You are great Mr Sajeesh... Now, I am a good driver... you are guru.... Driving School is waste
Very good information Sajeesh. You are also presenting this very smoothly.
Thanks for your help.
Mr. സജീഷ് വീഡിയോ യില് പറയുന്ന പല ടിപ്സും എനിക്ക്. പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
Many thanks!
Nice advice. Even though I have been driving car smoothly to some extent, your advice to consider it from passengers point of view is a good option. Here after I will keep in mind the comfort of my co-passengers while driving the car.
വീണ്ടും നല്ലൊരു വീഡിയോ...👍👍👍
Thanks for the Useful, Simple & Good presentation
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ❤
Thankuuu Sajeesheeta👍
Good info. ഇതാണ് കാത്തിരുന്ന വീഡിയോ 👌🏻👌🏻💙
My Guru🤩
Sirnte ee videoyil oro pointum praskthamanu.valare lalithmayum hridhamayum ulla avatharanam. Nandhi sir
Abidalibabu
Though we feel simple it is very useful
Your all videos are very effective
For bigners
Thank you sajeesh for your sincere efforts
Drive cheyth kond ee vaka karyangal parayumbo nalla oru feel ayirikkum
അഭിനന്ദനങ്ങൾ 🙏
Very smooth class thank you bro..
Ningalude videos kandukondanu njan driving padikunnath..enik orupad help aavunnund....thank u ,
Valuable things explained .... thanks again...
Oru electric car drive cheythu video cheyyamo ...like Nexon
Thank you for your information ❤️
In Road Safety there are 4 main elements viz: the vehicle condition, road condition, weather condition and the driver himself. Even the other 3 conditions are not good but the driver is good there wont be any accident. So the driver is the most important element in drivng.
Okey നോക്കാം
B6 കാറിൽ എത്ര പോയിന്റ് വരെ ഇന്ധനം Keep ചെയ്യണം.
Chettan Superaaanu 😍
നന്ദി ചേട്ടാ 😍
വളരെ നല്ല വീഡിയോ ... വളരെ ഉപകാരപ്രദം.
ഇനി സൈൻ 6ബാർഡുകളെ പറ്റി വിശദമാക്കാമോ?
Second🙋♂️
Bro yude video kand njan car odichuthudangi
Orupad nandhi🙏🙏🙏
Sir appol first gearit vandi move cheythasesham 2nd gear kudi itit clutchil ninnu kaledutha mathiyo? First itu clutch release cheydit 2nd idanamennille?
No..angane cheyyaruth
ഒരു ഡ്രൈവർക്ക് 8 കണ്ണുകൾ എങ്കിലും വേണം
Good information. Thankyou sajeesh.
Sir എങ്ങനെ റിവേഴ്‌സിൽ റൈറ്റ്ൽ സൈഡ് ചേർത്ത് നിർത്തുന്നതെ. ഒരു വീഡിയോ കാണിക്കുമോ
Sajeesh soooooper
Good advice sajeeshji, thanks
ചേട്ടൻ വാഗ്നെർ കാർ ഡ്രൈവിംഗ് ക്ലാസ്സ് ഒന്ന് പറഞ്ഞു കാണിച്ചു തരുമോ? ഞാൻ ആ വണ്ടിയാണ് ഡ്രൈവ് ചെയ്യാൻ പോകുന്നേ pls
ആശാനേ😍😍
Thank u bro for ur valuable information
Superb
Nice video
Thankalude keezhil onn koodi driving 🚗 practice cheyan thalpariam und athin ulla soukariam undo
Just whatsapp me 9400600735
Nice
Good information👍🏻👍🏻
👍👍👍
Very good information
Thank you
സ്മൂത്ത് ഡ്രൈവിംഗ് പഠിക്കാൻ ഒരു എളുപ്പവഴിയുണ്ട്.
ഒരു ഗ്ലാസിൽ വക്കോളം വെള്ളം നിറച്ച് ഒരു പരന്ന പാത്രത്തിൽ വെച്ചതിനുശേഷം അത് ഡ്രൈവറുടെ ഇടതുവശത്തുള്ള സീറ്റിലോ താഴെയോ ഡ്രൈവർക്ക് കാണാവുന്നത് പോലെ വയ്ക്കുക.
ഈ വെള്ളം തൂകിപ്പോകാത്ത രീതിയിൽ ഓടിച്ചു പഠിക്കുക.
പാണ്ടിക്കാട്- പട്ടാമ്പി റോഡിലൂടെ പോയിട്ടില്ല ലേ
Mmm
ഗ്ലാസും കാണില്ല, വെള്ളവും കാണില്ല.
@@haridasvk8833 😄😄
നമ്മുടെ road ലൂടെ.... Best 🙏🙏🙏
Very nice.
Very good suggestions
Ok thanks
ഞാൻ 2008 ൽ എടുത്ത i10 hyundai automatic ഈയടുത്ത് car24 ൽ കൊടുത്തു.. Grand I 10 nios amt എടുത്തു.. പക്ഷേ ആദ്യത്തെ കാർ ഓടിക്കുന്ന സുഖം ഇപ്പൊ ഇല്ല.. അത് amt ആയത് കൊണ്ടാണോ??
Ayirikkam
കഷ്ടമായിപ്പോയി....
Swift Uyir 💞😁💋
Thanks sajeesh😍
Valare opakaaram eniyum videos edanam❤️
Sajeesh Kollaaatto 👍👍
ആശാൻ 💜💜💜💜
Good tips👌👌👌
tnks💕
Thank you for your valuable classes
👍👍👍👌👌👌സൂപ്പർ
Sajeesh.... Namasthe...😃
Thanks ❤️
Congrats sr
Ethra sramichittum padikkan pattunnilla judgement correct kittunnilla
Thank you sir.
Very nice advices.... Thanks
Enne pole saji
3rd gear idumbol mathram kode irikkunnavar monnottu azhunnu
why ?
Yaa ..... Of course
I am trying to ride smoothly...
Good matter to discuss
Supper class
Nice presentation 👍
1st comment
Good Presentation ..Good teaching...Keep it up sajeesh ji..Keep rocking
Very good information Sajeesh Sir
What is final age limit to take a driving licence
Thank you🌹🌹🌹🙏🙏🙏
Hi, sajeesh ❤️❤️❤️
ഞാൻ ഡ്രൈവിംഗ് പഠിച്ച ലൈൻസൻസ് എടുത്ത് 10വർഷം വണ്ടി ഓടിച്ചില്ല ഇപ്പോൾ നിങ്ങളുടെ വീഡിയോകണ്ടു പ്രാക്ടീസ് ചെയുന്നുണ്ട് എന്നാലും ഉള്ളിൽ പേടി വരും ഗ്രൗണ്ട് പോയാൽ നല്ലോണം ഡ്രൈവ് ചെയ്യും റോഡിൽ കയറിയാൽ പേടി തുടങ്ങും ഇപ്പോൾ ഓട്ടോമാറ്റിക് എസ്‌പ്രെസ്സോ വാങ്ങി
🥰👍innale upload cheytha video kandirunno
@@SAJEESHGOVINDANഎനിക് നോട്ടിഫിക്കേഷൻ വരുന്ന വീഡിയോ കാണാരുണ്ട് ഇന്നലെ ഡ്രൈവിംഗ് വീഡിയോ കണ്ടില്ല
Innale upload cheytha video kandu nokku..
@@SAJEESHGOVINDAN അതിന്റെ ലിങ്ക് തരുമോ
Channel open akkiyal kanam dear
Smooth. 👍
Thanks👍😊😊
Tku bro
Car evide
Suspense 😁
Good presentation
Good message 👏
കാറിന്റെ (swift)മൈലേജ് കുറഞ്ഞു വരുന്നു
എന്തായിരിക്കും കാരണം.plz riply
Desalfiiter &EGR onnu cleen cheyyu
@@VinuNichoos ok tnks
ഡീസൽ ,പെട്രോൾ വില കൂടിയിട്ടുണ്ട്
👍👌❤
Help Full 😍
Useful video