ഡ്രൈവിങ്ങിൽ ഈ മണ്ടത്തരം ചെയ്യുന്ന പല ആളുകളും ഉണ്ട് /Never do this mistake in driving.

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 166

  • @leelamanirajasekharan1866
    @leelamanirajasekharan1866 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ ,thank you sajeesh

  • @unnierankott4674
    @unnierankott4674 2 ปีที่แล้ว

    താങ്ക്സ് യു സജീഷ് സർ. വെരി ഇമ്പോർട്ടൻറ് ആണ് ഇന്നത്തെ വീഡിയോ

  • @manumathew6124
    @manumathew6124 2 ปีที่แล้ว +1

    Bro
    njanum ingane junction il four indicator use cheythirunnu
    Thank u for the valuable information

  • @girijanair4284
    @girijanair4284 3 ปีที่แล้ว +2

    Avasanam vare kettu Ee 4indicator endha ennu alochichu erikumbolanu. thanghal ennathanu 4 incator ennu paranjath. Thanks. Oru pad chirichu

  • @samesyam
    @samesyam 3 ปีที่แล้ว +4

    Serikkum license kittiyal udane oru nirbendhithamaya class ithine kurichellam niyamangal ulppade ivide nadathendathanu.

  • @praveenkumar-qo1kc
    @praveenkumar-qo1kc 3 ปีที่แล้ว +5

    Most of the drivers don't know what is the use Hazzard light . great knowledge

  • @immachizzworld5225
    @immachizzworld5225 2 ปีที่แล้ว

    nangalum nightil sidil nirthiyit hotelilo mato kayarunnundenkil 4 indicator on cheyyarund

  • @jayasreecs9544
    @jayasreecs9544 3 ปีที่แล้ว +3

    Thanks for the information.....ithonnum ariyillayirunnu

  • @RajaKumar-nn4li
    @RajaKumar-nn4li 3 ปีที่แล้ว

    Bro everywhere it is using for hazard purpose not for straight driving.

  • @vilasini8868
    @vilasini8868 3 ปีที่แล้ว +1

    Njanum kandu today mazhayath 4.indicatorit pokunnath

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 ปีที่แล้ว +6

    People know driving but they hardly know what are the prevailing rules and regulations. They only know how to argue unnecessarily.
    Thanks For your excellent explanation.

  • @bhaskarankokkode4742
    @bhaskarankokkode4742 2 ปีที่แล้ว

    ഞാനും ഇങ്ങനെ ഓടിച്ചിറയുണ്ട്, ഈ വീഡിയോ കണ്ടതിനു ശേഷം അങ്ങനെ ചെയ്യാറില്ല. താങ്ക്സ് 🙏

  • @sajadv861
    @sajadv861 3 ปีที่แล้ว +1

    പുതിയ അറിവ് പറഞ്ഞു തന്നതിന്ന് താങ്ക്സ്

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 3 ปีที่แล้ว +4

    പരിഷ്‌കൃത രാജ്യത്ത് നിന്നും വരുന്ന പ്രഗത്ഭനായ ഒരു ഡ്രൈവർക്കു പോലും നമ്മുടെ നാട്ടിൽ വണ്ടി ഓടിക്കൽ ബുദ്ധിമുട്ടാവും കാരണം ഇവിടെ വണ്ടി ഓടിക്കുന്നതിൽ ഭൂരിഭാഗവും കാടൻ ഡ്രൈവിങ്ങാണ് .എല്ലാ ട്രാഫിക് നിയമങ്ങളും കാറ്റിൽ പറത്തിയുള്ള കാടൻ അഭ്യാസങ്ങൾ ...

  • @thangalfazal8323
    @thangalfazal8323 3 ปีที่แล้ว +1

    ഇത്തരം അറിവുകൾ തന്നതിനു് നന്ദി.

  • @mohananph4456
    @mohananph4456 2 ปีที่แล้ว +1

    Good information Sir,

  • @ayshaaysha1207
    @ayshaaysha1207 ปีที่แล้ว

    Driving schoolil ninum paranjath ithupoleyanu. Appo athokke thettayirunnu. Le.

  • @sreekanthsreedharan323
    @sreekanthsreedharan323 3 ปีที่แล้ว

    Ente vandiyude for indicator edakk thaniye on akunnu ithu off akkanam enthu cheyyanam Sajeeshatta onnu paranjutharuo 🤔😘😍

  • @girishkarunakaran74
    @girishkarunakaran74 3 ปีที่แล้ว

    Thank you for giving a great information with real experienced example....Many don't know about it or don't want to follow rules... Very good awareness... Great Sajesh bhai🙏👍

  • @linujais
    @linujais 2 ปีที่แล้ว

    Thank you bro...for very nice explanation 👍 👌 🙏

  • @prabhaprabha8754
    @prabhaprabha8754 2 ปีที่แล้ว

    Dear Sajeesh, Excellent explanation about ' hazard lights'. Very useful and more informative👍👍
    Thank you❤

  • @jayakrishnanvc6526
    @jayakrishnanvc6526 3 ปีที่แล้ว +1

    But chaatta...Maruthi car2005 nntta user manuel ill parraunnathe ...forindicater must use in junction staiteline crossing. Why Maruthi company saying like this in their usermanuel????????

  • @vishnu-le1jb
    @vishnu-le1jb 3 ปีที่แล้ว +1

    valare use full ayittulla oru tip😀😀😀😀

  • @syamalakannoly4270
    @syamalakannoly4270 3 ปีที่แล้ว +1

    Thank u for ur useful information

  • @nivedkrishna2128
    @nivedkrishna2128 3 ปีที่แล้ว

    Yanikkariyillarunnu sir thakzzzzzzz

  • @shylasafeedeen5454
    @shylasafeedeen5454 3 ปีที่แล้ว +1

    Thankuuu Sajeesheeta👍

  • @shylajanambiar215
    @shylajanambiar215 3 ปีที่แล้ว +1

    Thanks for your valuable information

  • @manojbalachandran1185
    @manojbalachandran1185 3 ปีที่แล้ว +1

    Very good explanation... thank U Bose🔥. 🙏

  • @santhoshkumar7816
    @santhoshkumar7816 3 ปีที่แล้ว +1

    ഓരോ ഡാഷ് മക്കൾ ഇൻഡിക്കേറ്റർ off akilla especially bikes

  • @salikrd216
    @salikrd216 3 ปีที่แล้ว +2

    ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍

  • @kdcpillai8086
    @kdcpillai8086 3 ปีที่แล้ว +1

    Sajeesh super information.Thanks

  • @dinukamal893
    @dinukamal893 3 ปีที่แล้ว +3

    I agree with you in the first case, while passing a straight way through a cross intersection. We wouldn't use hazard lights .
    BUT Your opinion is absolutely wrong while driving through a hazardous situation like heavy rainfall, dust storm, Misty area
    We must use hazard lights during that time, it mean drive with caution.
    It's an offense, if you r driving without hazard indicators in Europe /Gulf region.
    So it's useful even in Kerala.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว

      Please Just study about Indian traffic rules

    • @unnikrishnan4536
      @unnikrishnan4536 3 ปีที่แล้ว +1

      Eevn in gulf region rules we dont supposed to use hazard lights while running

  • @RajeshKumar-dm7pg
    @RajeshKumar-dm7pg 3 ปีที่แล้ว

    നല്ല അവതരണം ആണ് Bro. very usefull for all drivers and Public

  • @ulpathimathew2145
    @ulpathimathew2145 3 ปีที่แล้ว +1

    Ok good information

  • @pajayakumar5929
    @pajayakumar5929 3 ปีที่แล้ว

    അത് പോലെ, പിന്നിലുള്ള വണ്ടിക്ക്, ഓവർ ടേക്കിംഗിന് അനുമതി കൊടുക്കാനായി വലത് ഇൻഡിക്കേറ്റർ ഉപയോഗിക്കുന്നവർ ഉണ്ട്. തമിഴ്നാട്ടിൽ വളരെ സാധാരണം. അവർ, റോഡിൻ്റെ ഇടതുഭാഗത്ത് വണ്ടി ഒതുക്കുന്നതിനു മുൻപായി വലത് ഇൻഡിക്കേറ്റർ ഇടും. വലിയ അപകടകരമാണിത്.

  • @bijumonkp1946
    @bijumonkp1946 3 ปีที่แล้ว +1

    സൂപ്പർ ബ്രോ

  • @muralitube100
    @muralitube100 3 ปีที่แล้ว +1

    Very informative video, Sajeesh. 🙏🏻

  • @amarnathkm416
    @amarnathkm416 3 ปีที่แล้ว

    Govindan sir, valare nanniyundu

  • @Johnson-wk4nq
    @Johnson-wk4nq 3 ปีที่แล้ว +1

    ok സഹോദരാ Thanks

  • @venumanjeri
    @venumanjeri 3 ปีที่แล้ว +5

    Hazard light ഇട്ട് പോകുമ്പോൾ സൈഡ് ഇൻഡികേറ്റർ മാത്രം കാണുന്നവർ ( രണ്ട് കാറിന് പുറകിലുള്ളവർ ) അത് ആ സൈഡിലേക്ക് തിരിയുകയാണെന്ന് കരുതി മുന്നോട്ടെടുത്താൽ അപകട സാധ്യതയുണ്ട്.

    • @sureshbabu809
      @sureshbabu809 3 ปีที่แล้ว

      ഇത് മാത്രമാണ് ഇതീൻ്റെ നുനത 🙏🙏🙏👍👍👍

  • @pavuvarghese
    @pavuvarghese 3 ปีที่แล้ว +1

    ചിലർ overtake ന് സമ്മതിച്ചു കൊണ്ട് റൈറ്റ് indicator ഇടുന്നത് സാധാരണമാണ്.

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 3 ปีที่แล้ว +1

    Very good info

  • @shylasafeedeen5454
    @shylasafeedeen5454 3 ปีที่แล้ว +1

    Night drive il park cheyumpo hazhard edamo Sajeesheeta

  • @muhammedsinan.c2629
    @muhammedsinan.c2629 3 ปีที่แล้ว +2

    Good infirmation

  • @nobymohamed7599
    @nobymohamed7599 3 ปีที่แล้ว +1

    Nw information. Very useful. Thnx👍🏻

  • @girijamtgiri7416
    @girijamtgiri7416 ปีที่แล้ว

    Valuable vedio

  • @girijamtgiri7416
    @girijamtgiri7416 ปีที่แล้ว

    Super vedio

  • @girijanair4284
    @girijanair4284 3 ปีที่แล้ว +1

    Excellent information

  • @teky3450
    @teky3450 3 ปีที่แล้ว

    എന്താ അതിൽ തെറ്റ്

  • @rajanin4118
    @rajanin4118 3 ปีที่แล้ว

    Good information 👍 👍👍👍👍👍👍👍👍 thanks sir

  • @സെമ്മി
    @സെമ്മി 3 ปีที่แล้ว +1

    മനസിലായി സാർ

  • @rockzteam
    @rockzteam 3 ปีที่แล้ว +3

    ഇത് ജനങ്ങൾ ഉണ്ടാക്കിയ നിയമം ആണ്. അത് എല്ലാവരും അനുസരിക്കുന്നു.

  • @teky3450
    @teky3450 3 ปีที่แล้ว +2

    സർ നല്ല മുടൽ മഞ് ഉള്ള സമയം പിന്നെ എന്ത് ച്ചയും

  • @ashitharajeevan5429
    @ashitharajeevan5429 3 ปีที่แล้ว +1

    Thanks sir 👍👍👍

  • @unnikrishnan190
    @unnikrishnan190 3 ปีที่แล้ว +1

    Thanks sir

  • @sreekumarnair1190
    @sreekumarnair1190 3 ปีที่แล้ว +1

    Useful video

  • @teky3450
    @teky3450 3 ปีที่แล้ว +4

    കുവൈറ്റിൽ മോശം കലവസ്‌ഥ. ( മുടൽ മഞ് . പൊടി കാറ്റ് e സാഹചര്യം.) യൂസ് ച്യ്തില്ല എങ്കിൽ ഫൈൻ കിട്ടും

  • @teky3450
    @teky3450 3 ปีที่แล้ว +4

    സർ ഇത്‌ പറഞ്ഞത് വളരെ തെറ്റ് ആണ്. Gulf യിൽ വരെ പ്രതികുല കലവസ്‌ഥ യിൽ 4 ligt ഉപയോഗിക്കിന്നു. അത് വളരെ യൂസ് ഫുൾ ആണ്. നമ്മുടെ നാട്ടിലും

  • @narayanannelliyadukkam76
    @narayanannelliyadukkam76 3 ปีที่แล้ว +1

    Good

  • @rameshb3589
    @rameshb3589 3 ปีที่แล้ว +1

    താങ്ക്സ് 👌

  • @Motivational20_22
    @Motivational20_22 3 ปีที่แล้ว +1

    Useful

  • @midhunp8779
    @midhunp8779 3 ปีที่แล้ว +10

    ബ്രോ എമർജൻസി ആയിട്ട് സ്പീഡിൽ പോവുമ്പോൾ 4 ഇൻഡിക്കേറ്റർ use ചെയ്യുന്നതായിട്ട് കണ്ടിട്ടുണ്ട്.. എന്താ നിങ്ങളെ അഭിപ്രായം?

    • @rohintjohn1
      @rohintjohn1 3 ปีที่แล้ว +4

      Use cheyyan Padilla.

    • @TheRohith88
      @TheRohith88 3 ปีที่แล้ว +3

      No no no

    • @raw7997
      @raw7997 2 ปีที่แล้ว +1

      പിടിച്ചു നിർത്തി അടികൊടുക്കണം അവന്..

  • @mohammedajmal963
    @mohammedajmal963 3 ปีที่แล้ว

    Parking light ഉം 4 indicator ഉം ഒന്നല്ലേ.....

  • @pegasus0963
    @pegasus0963 2 ปีที่แล้ว +1

    വല്ല എമർജൻസി ഒക്കെ വരുമ്പോൾ 4 indicator ഇടുന്നത് തെറ്റാണോ..... പിന്നെ നല്ല മഴയുള്ളപ്പോൾ 4 indicator ഓൺ ആക്കി പോകുന്നത് നിയമവിരുദ്ധമാണോ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 ปีที่แล้ว +1

      Randamath paranjath thettanu.Latest vlogs kanarundo

    • @pegasus0963
      @pegasus0963 2 ปีที่แล้ว +1

      @@SAJEESHGOVINDAN ഉണ്ട് ചേട്ടാ... ഒരു doubt വന്നത് ചോദിച്ചിന്നേ ഒള്ളു 😊 anyway.... thanks

  • @SajuKDaniel72
    @SajuKDaniel72 3 ปีที่แล้ว +1

    Hi S.G.
    സുഖമല്ലേ 🙏

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว

      Sugam❤️ avideyo

    • @SajuKDaniel72
      @SajuKDaniel72 3 ปีที่แล้ว +1

      @@SAJEESHGOVINDAN സുഖം തന്നെ S.G. ( പഴയ tyre battery ആണ് )

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว +1

      Kure ayallo kanditt

  • @jokivlogz4231
    @jokivlogz4231 3 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻 Thank you sir

  • @sageerpatalangady
    @sageerpatalangady 3 ปีที่แล้ว +1

    GD

  • @binujoseph0
    @binujoseph0 3 ปีที่แล้ว +4

    വര്‍ഷങ്ങളായി ഡ്രൈവ് ചെയ്തിരുന്നു എങ്കിലും ഡ്രൈവ് ചെയ്യുമ്പോള്‍ ഫോര്‍ ഇന്‍റികേറ്റെര്‍ ഉപയോഗിക്കാന്‍ പാടില്ല എന്നറിയില്ലായിരുന്നു. വിലയേറിയ അറിവിന് നന്ദി പറഞ്ഞു കൊള്ളട്ടെ!

  • @kevinvlogs432
    @kevinvlogs432 3 ปีที่แล้ว +1

    Kollalo

  • @menzonetailors6030
    @menzonetailors6030 3 ปีที่แล้ว

    അപകടത്തിൽ പെട്ടു പോയവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോൾ വാഹനം സൈഡ് തരണമെങ്കിൽ നാലു ലൈറ്റും ഓണും നിർബന്ധമാണ് എങ്കിലേ മറ്റുള്ള വണ്ടി കാർ മനസിലാക്കു അല്ലങ്കിൽ സൈഡ് കിട്ടില്ലാ . ഇതൊന്നും ഇടാതെ എമർജൻസി എങ്ങിനെ പോകും

  • @reshmaasha3136
    @reshmaasha3136 3 ปีที่แล้ว

    4 indicatorum hazard warning lightum same ano. Pls reply

    • @safeerapv3056
      @safeerapv3056 3 ปีที่แล้ว

      Yes ath vedioyil paranjittund

  • @muhammedsinan.c2629
    @muhammedsinan.c2629 3 ปีที่แล้ว +3

    👍👍

  • @shymavinod7996
    @shymavinod7996 3 ปีที่แล้ว +1

    നല്ല മഴയത്ത് ഏത് light ഉപയോഗിക്കാം

  • @t4tusker160
    @t4tusker160 3 ปีที่แล้ว

    ബ്രോ ലേനേഴ്‌സ് കാലാവധി കഴിഞ്ഞു... ഇനി എക്സ്റ്റൻഡ് ചെയ്യുമോ..??? അതോ പുതിയത് അപേക്ഷിക്കണോ

  • @salikrd216
    @salikrd216 3 ปีที่แล้ว +1

    👍

  • @sarathkr8240
    @sarathkr8240 3 ปีที่แล้ว

    correctanu

  • @aswinprakash3372
    @aswinprakash3372 3 ปีที่แล้ว +12

    ജംഗ്ഷനിൽ 4 ഇൻഡിക്കേറ്റർ ഇട്ടാൽ ഇടത് വശത്ത് നിന്ന് നിങ്ങളുടെ വണ്ടി കാണുന്ന ആളുകൾ നിങ്ങളുടെ വണ്ടി ഇടത്തോട്ട് തിരിയാൻ പോവുകയാണ് എന്ന് കരുതി അവർ മുന്നോട്ട് തന്നെ വണ്ടി എടുക്കും. പക്ഷേ നിങ്ങള് നേരെ പോവുകയും ചെയ്യും.
    പിന്നെ എന്ത് ഉണ്ടാവും എന്ന് ഊഹിക്കാൻ പറ്റാത്തവർ വണ്ടി ഓടിക്കുന്നത് നിർത്തണം. പ്ലീസ്.
    ഇത് മനസ്സിലാക്കാൻ പോലും വിവേകവും ബുദ്ധിയും ഇല്ലാത്ത ചില ആളുകൾ ആണ് കാർ ഓടിച്ച് പത്രാസ് കാണിക്കാൻ റോഡിൽ ഇറങ്ങുന്നത്..!

    • @hnayer_czsha
      @hnayer_czsha 3 ปีที่แล้ว +3

      അവന്റെ വണ്ടി രണ്ടായി പിളർന്ന് രണ്ടു ടൂവീലറുകളായി പോകുന്ന അത്യാധുനിക സാങ്കേതിക വിദ്യയുളളതാണ്.....

  • @ramachandranav9109
    @ramachandranav9109 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joicejose86
    @joicejose86 3 ปีที่แล้ว

    നമ്മുടെ വണ്ടി ചെക്ക് എൻജിൻ കാണിച്ചു വെന്ന് ഇരിക്കട്ടെ.. സ്ഥിരം കംപ്ലയിന്റ് എന്ന് സ്ഥിതിക്ക് വണ്ടി അധികം സ്പീഡിൽ ഓടിക്കാൻ പറ്റുന്നില്ലാത്ത അവസ്ഥ.... ഇങ്ങനെ ഒരു സിറ്റുവേഷനിൽ നമ്മുടെ വാഹനം.. ഹസാർഡ് ലൈറ്റ് ഓണാക്കി... വർക് ഷോപ്പിൽ കൊണ്ട് പോകുന്നതിൽ തെറ്റ് ഉണ്ടോ??

  • @saleemvaliyakath7245
    @saleemvaliyakath7245 3 ปีที่แล้ว +3

    കേരളത്തിൽ പൊതുവെ കാണുന്ന സംഭവ മാണ്

    • @ushajacob5101
      @ushajacob5101 3 ปีที่แล้ว

      ഒരുശവസംസ്ക്കാരത്തിൽ പങ്കെടുത്ത എല്ലാവണ്ടികളും 4indicator ഇട്ടാണ് നിരനിരയായിപോയത്.

  • @santhoshkumarp8024
    @santhoshkumarp8024 3 ปีที่แล้ว

    ഞാൻ ഒരു നാൽക്കവലയിൽ നേരെ പോകാതായി ഒരു ഇൻസിക്കേറും ഈടാതെ നീങ്ങിയപ്പോൾ അവിടെ ഡ്യൂട്ടി നിന്ന ഹോംഗാർഡ് 4 ഇൻഡിക്കേറ്റർ ഇടാത്തതിന് എന്നോട് തട്ടിക്കയറി. ഇതു മലയാളിയുടെ driving protocol ആയി മാറിപ്പോയി. ഇനി മാറ്റാൻ പറ്റുമെന്നു തോന്നുന്നില്ല. 😕

    • @radhakrishnans6902
      @radhakrishnans6902 3 ปีที่แล้ว +1

      താങ്കളുടെ ക്ലാസ് കൾ വളരെ ഉപകാരപ്രദമായി തോന്നന്ന്നു

  • @p.kindira1129
    @p.kindira1129 3 ปีที่แล้ว

    Shariyaanu 😂 hazard light ariyillaayirunnu

  • @harivison7212
    @harivison7212 3 ปีที่แล้ว

    ലാസ്റ്റ് ആണ് വിവരം മനസ്സിൽ ആയത് ഹസാഡ് വന്നപ്പോൾ 😅😂😀

  • @TheRohith88
    @TheRohith88 3 ปีที่แล้ว +2

    കേരളത്തിലെ കാര്യം കോമഡി ആണ്... ലൈസൻസ് കിട്ടാൻ വളരെ ബുദ്ധിമുട്ടുണ്ട്.. കിട്ടി കഴിഞ്ഞാൽ പിന്നെ തോന്നിയ പോലെ ആണ് ഡ്രൈവിംഗ്.. മലയാളികൾക്ക് ആകെ അറിയാവുന്ന റോഡ് നിയമം ഇടതു വശത്തൂടെ over ടേക്ക് ചെയ്യരുത് എന്നത് മാത്രമാണ്..

    • @notmeitsu2135
      @notmeitsu2135 3 ปีที่แล้ว

      Best Aru paranju athum.arinjuda .innaly njan Caril poyapo thanne alpam space kittiya edathuday yeduthond pokum. 2,3 peru Angane poy therich poyittu varunenu mumpe 🥴

  • @teky3450
    @teky3450 3 ปีที่แล้ว

    Pless യൂസ് 4 ligt മോശം കലവസ്‌ഥ.

  • @AshaMk-gq9pe
    @AshaMk-gq9pe 3 ปีที่แล้ว +2

    Thank you. ഇരുട്ടത്തു കാർ നിർത്തി ഷോപ്പ് ഇൽ പോകുമ്പോൾ hazhard indicator ഓൺ ചെയ്തിട്ട് പോണത് ശെരിയാണോ. ഞാൻ അങ്ങിനെ ആണ് ചെയ്യുന്നത്.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว +2

      No

    • @AshaMk-gq9pe
      @AshaMk-gq9pe 3 ปีที่แล้ว +1

      @@SAJEESHGOVINDAN പക്ഷെ മറ്റു വാഹനങ്ങൾക്ക് നിർത്തിയിട്ട എന്റെ കാർ കാണാൻ എളുപ്പമല്ലേ. ഇത് ഉപയോഗിക്കുന്നത് കൊണ്ടു വേറെ ദോഷം ഇല്ല്യാലോ ലെ

    • @binujacob6988
      @binujacob6988 3 ปีที่แล้ว +1

      Use park lights

    • @santhoshkg6482
      @santhoshkg6482 3 ปีที่แล้ว

      No falls

    • @santhoshkg6482
      @santhoshkg6482 3 ปีที่แล้ว

      ...park..light only

  • @anupmanohar3762
    @anupmanohar3762 3 ปีที่แล้ว +1

    Very good bro 👍informative 👌അഭ്യസ്ഥവിദ്യന്മാർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, കാര്യങ്ങൾ ശരിയായി മനസിലാക്കുക എന്നതിലാണ് കാര്യം. 😄

  • @hnayer_czsha
    @hnayer_czsha 3 ปีที่แล้ว

    ഈ വീഡിയോ കണ്ടതിനു ശേഷം ചേട്ടൻ തുടക്കത്തിൽ പറഞ്ഞ അതായത് ആ ക്രോസ് ജംഗ്ഷനിൽ താങ്കൾ വീഡിയോ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഒരു മാന്യ അദ്ദേഹം താങ്കളെ ചൂണ്ടിക്കാണിച്ച കാര്യം അതായത് അദ്ദേഹം 18വയസ്സിൽ ടൂവീലർ ഫോർ വീലർ ലൈസൻസ് എടുത്തു സ്വന്തമായി വാഹനം ഇല്ലാത്തതുകൊണ്ട് വാഹനം ഓടിക്കാതെ ഇരിക്കുന്നു. ഇങ്ങനെയുള്ളവരാണ് നമ്മുടെ നാട്ടിലുള്ള ഭൂരിഭാഗം ആളുകൾ. എങ്ങനെയെങ്കിലും ഓടിക്കിതച്ച് പോയി ഒരു ലൈസൻസ് ഒപ്പിക്കും. ഏതായാലും ഈ കാലഘട്ടത്തിൽ ആ സ്ഥിതിക്ക് മാറ്റം വരുന്നുണ്ട് എന്ന് കരുതുന്നു. ലൈസൻസ് ചെക്കിങ് ഗും മറ്റു കാര്യങ്ങളും കുറച്ചുകൂടി സ്ട്രിക്ട് ആയിട്ടുണ്ട് എന്ന് കേൾക്കുന്നു. വണ്ടിയുടെ വളയം പിടിക്കാൻ എങ്ങനെയെങ്കിലും ലൈസൻസ് ഒപ്പിക്കുന്നു. റോഡ് നിയമങ്ങൾ അതിൻറെ മര്യാദകൾ എങ്ങനെയാണെന്ന് അന്വേഷിക്കാൻ പോലും ചെയ്യുന്നില്ല. ഇങ്ങനെയാണ് റോഡിൽ നമ്മുടെ നാടിൻറെ അവസ്ഥ.

  • @humanitarian9685
    @humanitarian9685 3 ปีที่แล้ว +1

    ഒരു വണ്ടി നമ്മുടെ വണ്ടിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അവർക്ക് നമ്മൾ അനുവാദം കൊടുക്കുന്നതിന് ഏത് ഇൻഡിക്കേറ്റർ ആണ് ഇടേണ്ടത്. ഹാന്റ് സിഗ്നൽ ന്റെ കാര്യം അല്ല.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว +1

      Indicater use cheyyarilla athinuvendi

    • @binujacob6988
      @binujacob6988 3 ปีที่แล้ว +2

      Left indicator

    • @aswinprakash3372
      @aswinprakash3372 3 ปีที่แล้ว

      അതിനു ഇലക്ട്രിക്കൽ ഇൻഡിക്കേറ്റർ ഇല്ല.
      വലതു കൈ പുറത്തേക്ക് നീട്ടി അർദ്ധ വൃത്താകൃതിയിൽ 3 തവണ മുന്നോട്ടും പുറകോട്ടും ആക്കിയാൽ മതി.

    • @humanitarian9685
      @humanitarian9685 3 ปีที่แล้ว

      @@binujacob6988 അപ്പോ ഓവർടേക്ക് ചെയ്യരുത് എന്ന് അറിയിക്കാൻ റൈറ്റ് ഇൻഡിക്കേറ്റർ ഇടണം അല്ലെ.

    • @aswinprakash3372
      @aswinprakash3372 3 ปีที่แล้ว

      @@binujacob6988 തെറ്റാണ്.

  • @jalajabiju5903
    @jalajabiju5903 3 ปีที่แล้ว

    👍 👍 👍

  • @HUMAN-pu5yp
    @HUMAN-pu5yp 3 ปีที่แล้ว +1

    മഴയത്തും മഞ്ഞ് ഉള്ള സമയത്തും പ്രേത്യേകിച്ച് ചുരത്തിലും എല്ലാം 4ഇൻഡിക്കേറ്റർ വിദ്യാസമ്പന്നരായ ആളുകൾ ധാരാളം ഉപയോഗിക്കുന്നുണ്ട്..ഇത് തെറ്റാണെന്ന് MVD എന്തുകൊണ്ട് പറയുന്നില്ല?അല്ലെങ്കിൽ തിരുത്തുന്നില്ല?ഞാൻ താമരശ്ശേരി ചുരത്തിലൂടെ പോയപ്പോൾ 4ഇൻഡിക്കേറ്റർ ഓൺചെയ്യാത്തതിന് പുറകിലുള്ള കാറുകാരൻ ചൂടായി..എന്താണിത്?🤭🤭🤭🤭😇

    • @snowday3257
      @snowday3257 3 ปีที่แล้ว +1

      Yes എനിക്കും ഉണ്ടായിരുന്നു അതു പോലൊരു അനുഭവം.. എനിക്ക് തോന്നുന്നത്. വിസിബിലിറ്റി തീരെ യിലേഗിൽ 4 ഇൻഡിക്കേറ്റർ yellow ലൈറ്റ് യൂസ് ആകുണ്ട്, ഫോഗ് ലാമ്പ് ഇല്ലാത്ത വണ്ടികളിൽ.

    • @teky3450
      @teky3450 3 ปีที่แล้ว

      Bro ഇതിൽ എന്താ തെറ്റ്. ഗൾഫിൽ പോലും 4. Ligt ഇടുന്നത് സുലഭം. ആണ്. സജേഷ് പറഞ്ഞത് പോലെ വണ്ടി നിർത്താൻ ഗൾഫിൽ ഓപ്ഷൻ ഇല്ല. എന്റെ എക്സ്പീരിയൻസ് വച്ചു പ്രതികുല climtee യിൽ നല്ലത് ആണ് 4 inditikar

  • @snowday3257
    @snowday3257 3 ปีที่แล้ว +1

    ഇതു പോലെ ചില വണ്ടികൾ ഹൈ beem ലൈറ്റ് ഇട്ട് കാണിക്കുന്നു... എന്താണ് അതിനു അർത്ഥം.. അ നിയമം എവിടെ എങ്കിലും എഴുതി വച്ചിട്ടിടോ?👉🏻പെട്ടെന്നു മുന്നിൽ stopped ആയ ട്രാഫിക് കണ്ടു നമ്മുടെ വാഹനം നിർത്തേണ്ടി വന്നാൽ hazard ലൈറ്റ് യൂസ് ചെയ്യാൻ പാടുടോ

    • @teky3450
      @teky3450 3 ปีที่แล้ว +1

      Bro യൂസ് ച്യ്യണം

  • @shameermonali
    @shameermonali 3 ปีที่แล้ว

    നല്ല മഴ ആണെങ്കിൽ hazard light ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് അത് നല്ലതാണ് എന്നാണ് എന്റെ ഒരു അഭിപ്രായം

  • @harshankp9786
    @harshankp9786 3 ปีที่แล้ว

    ഒരു സംശയം, വണ്ടി പാര്‍ക്ക് ചെയ്യാന്‍ പോകുന്ന സമയത്ത് ഇത് ഉപയോഗിക്കുന്നത് ശരിയാണോ? പ്രത്യേകിച്ച് മറ്റുള്ള വണ്ടികള്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ ഇതു ഉപയോഗിക്കുന്നതിന് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?

    • @fahadhkottal5563
      @fahadhkottal5563 3 ปีที่แล้ว

      Mazhayath upayogikkunnath aan Better gulfil okke 4indctr idarund

  • @teky3450
    @teky3450 3 ปีที่แล้ว

    Pless reply me

  • @sakeershah5746
    @sakeershah5746 3 ปีที่แล้ว +1

    ഓവർ സ്പീഡിൽ പോകുന്ന ബൈക്ക്കളെയും മറ്റു വാഹനങ്ങളെയും ബോധവൽക്കരിക്കാൻ ഒരു വീഡിയോ ചെയ്യാമോ. കാരണം ദിനംപ്രതി ഇവർക്കിരയായി ജീവൻ പൊലിയുന്നത് നിരവധി പേരാണ്. പ്ലീസ്... ഒരു നല്ല വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദമാകും കൂടാതെ ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്ന മോട്ടോർവാഹനവകുപ്പിനെയും പോലീസിനെയും രൂക്ഷമായി വിമർശിക്കാനും ബോധവൽക്കരിക്കാനും കൂടി...

    • @arafillyasarafath5734
      @arafillyasarafath5734 3 ปีที่แล้ว +1

      Dear,chilarodu upadeshichittonnum oru karyavumilla.avar avarude reethiyile pokukayulloo.road il two wheelers almost center il koodiye pokukayulloo.especially ladies.avar avarude karyam mathram nokkunnu.bakkiyullavarude karyam never mind.ini evdeyenkilum thattiyal they are complaining others.( Horn koduthalum maarilla).
      Ithu Related video's cheythittundu nothing happened.

    • @arafillyasarafath5734
      @arafillyasarafath5734 3 ปีที่แล้ว

      Overspread related videos especially two wheelers pala videos lum paranjittumdu.athu paranjittomnum karyamilla.
      " ANUBHAVAM GURU '
      Anubhavikkumpol padikkum

  • @12345huiii
    @12345huiii 3 ปีที่แล้ว +1

    *ഞാൻ ഇന്നലെ കുറ്റ്യാടി ചുരത്തിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ ഫുൾ കോട ആയത് കാരണം മുമ്പിലത്തെ വണ്ടി തീരെ കാണാത്ത അവസ്ഥയിൽ ഫോർ ഇൻഡിക്കേറ്റർ ഓൺ ചെയ്തുകൊണ്ടാണ് ഡ്രൈവ് ചെയ്തത് ആ റൂട്ടിൽ പോയ മുഴുവനാളുകളും ഫോർ ഇൻഡിക്കേറ്റർഇട്ട് ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്നത് അപ്പോൾ അവരെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത് തെറ്റാണ് എന്നാണോ താങ്കൾ പറയുന്നത് ഒരു വാഹനത്തിന്റെ ജസ്റ്റ് മുമ്പിലത്തെ ആ റോഡിലുള്ള ലൈന് മാത്രമാണ് കാണാൻ സാധിക്കുന്നുള്ളൂ ആ സമയത്ത്*

    • @teky3450
      @teky3450 3 ปีที่แล้ว +2

      Bro must യൂസ് 4 ligt

    • @dinukamal893
      @dinukamal893 3 ปีที่แล้ว

      I agree with you in the first case, while passing a straight way through a cross intersection. We wouldn't use hazard lights .
      BUT Your opinion is absolutely wrong while driving through a hazardous situation like heavy rainfall, dust storm, Misty area
      We must use hazard lights during that time, it mean drive with caution.
      It's an offense, if you r driving without hazard indicators in Europe /Gulf region.
      So it's useful even in Kerala.

    • @12345huiii
      @12345huiii 3 ปีที่แล้ว

      @@dinukamal893
      @dinu kamal
      We are toking about Kerala roles and regulations why did you going to medile east

    • @teky3450
      @teky3450 3 ปีที่แล้ว

      @@dinukamal893 bro ഇംഗ്ലീഷ് കൂടുതൽ അറിയില്ല കുറെ വർഷം ആയി ഡ്രൈവിംഗ് ഫീൽഡ് pless റിപ്ലൈ മലയാളം

    • @teky3450
      @teky3450 3 ปีที่แล้ว

      @@12345huiii bro നല്ല ഡ്രൈവർ ആണ് എങ്കിൽ കേരളത്തിൽ മോശം കാലാവസ്ഥ യിൽ 4 ligt യൂസ് ച്ചയും

  • @manojkumargs628
    @manojkumargs628 3 ปีที่แล้ว +1

    Good information.Thank you sir

  • @divakarank.v5336
    @divakarank.v5336 3 ปีที่แล้ว +1

    Good information ❤️❤️ thank you

  • @swi__thin_3622
    @swi__thin_3622 3 ปีที่แล้ว +1

    Thanks ...