എനിക്ക് 56 വയസ്സായി. താങ്കളുടെ inspiring driving videos കണ്ടതിനു ശേഷമാണ് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത്. താങ്കൾ മഹത്തായ ഒരു സേവനമാണ് ചെയ്യുന്നത്. താങ്കൾക്കും കുടുംബത്തിനും ഐശ്വര്യ പൂർണ്ണമായ പുതുവത്സരം ആശംസിക്കുന്നു.
Congratulations to u from a person who started learning driving by 68 and slowly studied and got licence.but as a result of corona could not practise in my own car.Now listening dear Sajeesh's video and by the guidance of a driver practise.still scared in parking and Revere driving.Any way let us have confidence and patience ,we will b independent,🥰
അഭിനന്ദനം . ഞാൻ 50 വയസ്സിൽ ഡ്രൈവിംഗ് പഠിച്ചു. ഇപ്പോൾ 69 വയസ്സായി.പക്ഷെ വണ്ടി വാങ്ങാൻ പറ്റിയത് 60 ൽ . കഴിഞ്ഞ കുറെ മാസ്സമായി vedio കാണുന്നു. ആദ്യമെല്ലാം വളരെ ഭയത്തോടെയാണെങ്കിലും ഡ്രൈവ് ചെയ്ത്. ഇപ്പോൾ 8 വർഷമായി ഓട്ടുന്നു. താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം ഭാര്യയും ഡൈവിംഗ് പഠിച്ചു 63 വയസ്സിൽ ടെസ്റ്റ് എഴുതി ആദ്യ ചാൻസിൽ പാസ്സായി. സാറിന്റെ Guidence കാരണം Theory നന്നായി മനസ്സിലാക്കി. ഇപ്പോൾ വണ്ടി കിട്ടി. ഇനി പ്രാക്ടീസ് ചെയ്യണം. നന്ദി.
സാദാരണ ട്രൈവിംഗ് സ്കൂളിൽ ഇതൊന്നും പറഞ്ഞു തരില്ല, ഇ ക്ലാസ്സ് തുടക്കകാർക്ക്, അതുപോലെ പഠിച്ചിട്ട് പേടികാരണം എന്നെ പോലെ 😄 മടിച്ചു നിൽക്കുന്ന വർക് മനസ്സിന് ധൈര്യം പകർന്നു നൽകുന്ന ക്ലാസ്സ് ആണ്....... ദാരാളം പേർക് ഉപകാര പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട..... തങ്ങൾക്കു അഭിനന്ദനങ്ങൾ ❤❤❤
Thank you for your valuable guidance and information. Wishing you and your family members a happy and prosperous new year 2022. Eagerly awaiting for your new trcks and tips.
താങ്കൾക്കും കുടുംബത്തിനും പുതുവത്സരാസങ്കളോടെ തുടങ്ങാം. വളരെ ലളിതമായ രീതിയിലുള്ള താങ്കളുടെ ഡ്രൈവിംഗ് ടിപ്സ് എനിക്ക് ഇഷ്ടമായി. പേടിയുള്ള ആർക്കും ഈ മുൻകരുതലുകൾ മനസ്സിൽ വെച്ചാൽ പേടി ഇല്ലാതെ സധയ്ര്യം വണ്ടി ഓടിക്കാം
പുതുവത്സരാശംസകൾ🙏🙏🙏🌹 എനിക്ക് 60 വയസ് കഴിഞ്ഞു ലൈസൻസ് നേടിയിട്ട് 15 വഷം കഴിഞ്ഞു. സജീഷിന്റെ ക്ലാസുകൾ കേട്ടതിന് ശേഷം വീണ്ടും ഒരു ഉണവ്വ് ഉണ്ടായി. പുതു വർഷത്തിൽ TATA PUNCH വാങ്ങി ഇപ്പോൾ സ്വയം ഓടിക്കാനുള്ള ആത്മവിശ്വാസമുണ്ടായി. അങ്ങയ്ക് ആണ് ഇതിന്റെ full credit. Super ക്ലാസുകൾ . ആശംസകൾ🌹🌹🌹🌹
Hello sajish thank you very much , i am 61 years, i have got driving license last year only, one year I did not drive on road at all, nowa days I used to drive on road with s assistance of my friend near me, the vehicle is Innova with 5 gear, but I cannot reach 5th year yet now 2 months I am in training , very soon I will get a Tata nexon EV vehicle , is the ev vehicle easier than other diesel or petrol vehicle to drive ?
കഴിയുന്നതും ആ വണ്ടി പോയി കഴിഞ്ഞിട്ട് കയറ്റം കയറുന്നത് ആവും നല്ലത്. സേഫ് ആയ ഒരു സ്ഥലത്തേക്ക് ... അതായത് വാഹനം പിന്നിലേക്ക് ഉരുണ്ടു വന്നാലും അത് കാണുമ്പോൾ യൂ ടേൺ എടുത്തു രക്ഷപ്പെടാനുള്ള സാഹചര്യം മുൻകൂട്ടി ഉണ്ടാക്കിയിരിക്കണം... ഇനി അതല്ല... പിന്നാലെ തന്നെ പോണം എന്ന് നിർബന്ധം ആണെങ്കിൽ ഫസ്റ്റ് ഇയർ ആക്കി പോകുന്നത് തന്നെ ആയിരിക്കും നല്ലത്. വാഹനം പൂർണമായി നിർത്തിയതിനു ശേഷം മാത്രമേ ഫസ്റ്റ് ഗിയർ ആക്കാൻ പാടുള്ളൂ...
എനിക്ക് വണ്ടിയുടെ അകത്തിരിക്കുമ്പോൾ പുറത്തേക്ക് സ്റ്റിയറിങ്ങിൽ നിന്ന് നോക്കുമ്പോൾ ഒന്നും മനസ്സിലാവുന്നില്ല കുറെ റോഡ് നിറഞ്ഞിരിക്കുന്ന പോലെ തോന്നുന്നു വണ്ടി. ഇതിനൊരു ടിപ്സ് അയച്ചു തരുമോ പെട്ടെന്ന് മനസ്സിലാക്കാൻ
എനിക്ക് 56 വയസ്സായി. താങ്കളുടെ inspiring driving videos കണ്ടതിനു ശേഷമാണ് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത്. താങ്കൾ മഹത്തായ ഒരു സേവനമാണ് ചെയ്യുന്നത്. താങ്കൾക്കും കുടുംബത്തിനും ഐശ്വര്യ പൂർണ്ണമായ പുതുവത്സരം ആശംസിക്കുന്നു.
💪🏻👌🏻
Congratulations to u from a person who started learning driving by 68 and slowly studied and got licence.but as a result of corona could not practise in my own car.Now listening dear Sajeesh's video and by the guidance of a driver practise.still scared in parking and Revere driving.Any way let us have confidence and patience ,we will b independent,🥰
Amt car കയറ്റം കയറുമ്പോൾ പുറകോട്ടു പോകുന്നു റോഡ് അസിസ്റ്റന്റ് ഇല്ലാത്ത ഓട്ടോ മാറ്റി ക് കാർ പുറകോട്ടു പോകാതിരിക്കാനുള്ള വീഡിയോ ചെയ്യുമോ
Valeray nalla upadhetiom thank you
അഭിനന്ദനം . ഞാൻ 50 വയസ്സിൽ ഡ്രൈവിംഗ് പഠിച്ചു. ഇപ്പോൾ 69 വയസ്സായി.പക്ഷെ വണ്ടി വാങ്ങാൻ പറ്റിയത് 60 ൽ . കഴിഞ്ഞ കുറെ മാസ്സമായി vedio കാണുന്നു. ആദ്യമെല്ലാം വളരെ ഭയത്തോടെയാണെങ്കിലും ഡ്രൈവ് ചെയ്ത്. ഇപ്പോൾ 8 വർഷമായി ഓട്ടുന്നു. താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം ഭാര്യയും ഡൈവിംഗ് പഠിച്ചു 63 വയസ്സിൽ ടെസ്റ്റ് എഴുതി ആദ്യ ചാൻസിൽ പാസ്സായി. സാറിന്റെ Guidence കാരണം Theory നന്നായി മനസ്സിലാക്കി. ഇപ്പോൾ വണ്ടി കിട്ടി. ഇനി പ്രാക്ടീസ് ചെയ്യണം. നന്ദി.
താങ്കളുടെ നിർദേശങ്ങൾ നന്നായിട്ടുണ്ട്. വണ്ടിയുടെ ഉൾഭാഗ ള്ള ഭാഗങ്ങളെക്കുറിച്ചും വണ്ടിക്കു കേടുപറ്റിയാൽ നന്നാക്കാനുള്ള മാർഗങ്ങളും ഒന്നു പറഞ്ഞു തരുമോ?
സാദാരണ ട്രൈവിംഗ് സ്കൂളിൽ ഇതൊന്നും പറഞ്ഞു തരില്ല, ഇ ക്ലാസ്സ് തുടക്കകാർക്ക്, അതുപോലെ പഠിച്ചിട്ട് പേടികാരണം എന്നെ പോലെ 😄 മടിച്ചു നിൽക്കുന്ന വർക് മനസ്സിന് ധൈര്യം പകർന്നു നൽകുന്ന ക്ലാസ്സ് ആണ്....... ദാരാളം പേർക് ഉപകാര പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട..... തങ്ങൾക്കു അഭിനന്ദനങ്ങൾ ❤❤❤
സാറിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ പുതുവത്സര ആശംസകൾ 🙏
❤❤❤
Thank you for your valuable guidance and information. Wishing you and your family members a happy and prosperous new year 2022. Eagerly awaiting for your new trcks and tips.
ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ നന്ദിയുണ്ട്.പുതുവത്സരാശംസകൾ...
താങ്കൾക്കും കുടുംബത്തിനും പുതുവത്സരാസങ്കളോടെ തുടങ്ങാം.
വളരെ ലളിതമായ രീതിയിലുള്ള താങ്കളുടെ ഡ്രൈവിംഗ് ടിപ്സ് എനിക്ക് ഇഷ്ടമായി. പേടിയുള്ള ആർക്കും ഈ മുൻകരുതലുകൾ മനസ്സിൽ വെച്ചാൽ പേടി ഇല്ലാതെ സധയ്ര്യം വണ്ടി ഓടിക്കാം
Chetta oru kayattathil poyi kondirikumbol leftileko rightileko turn cheyumbol vandi off ayi pokunu ethra sremichitum seriyakunilla.oru video cheyamo
Hai Sajeesh... Wishing you and your family a happy and prosperous new year....2022 ❤️❤️❤️
Enike 79 vayassayi .nan nano oottomattic car oodikunnu.16 kollamayi drive cheyunnu.aadhiyam reva car elektric car oodichu.
Great 👏👏👏
Thanks very much for your motivation; very interesting video.
Wishing you and your family Happy and Prosperous New Year.
Videos കാണാറുണ്ട്. Very informative
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു 💞❤️
ചേട്ടൻ വീഡിയോ അടിപൊളി ആയി ആണ് ചെയ്യുന്നത് മറ്റുള്ളവർക് ഹെല്പ് ആയിട്ട് ഇനിയും മുന്നോട്ടു പോട്ടെ ഹെല്പ് ചേട്ടാ താങ്ക്സ്
സജീഷേട്ടാ happy new year,,, എനിക്കി ജനുവരി 10ആണ് test,, നല്ല ക്ലാസ്സ് തന്നതിന് thanks
Here's wishing a healthy and prosperous New year 💕 to you all 🌹🌹🌹🌹may you all remain happy,safe and have a fantastic new year 2022 👍God bless you. 👌👌👌
മുമ്പ് ഒക്കെ (കാർ ഡ്രൈവിങ്ങ് പഠിച്ച സമയം) പിന്നിൽ നിന്നും ഹോൺ അടിച്ച പേടിയായിരുന്നു... ഇപ്പൊ ഒട്ടൂം പേടിയില്ല......
Njan ok ayi
Thank you very much 🌹
താങ്കൾക്കും കുടുംബത്തിനും എന്റെ
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
Ngaanum eppol ottaik driving cheyyunund, thanks und👌👌
Thank you for your valuable guidance ......
Wish you a Happy New Year ❤️
Njn driving start ayitullu..broyude video kandapo motivated aayi😍
Enne drive cheyyan orupad sahayichu,nanni
Super video orupad knowledge tharunna video
Happy new year. Can you explain the minimum mechanism if a car stops during driving?
Please present a class on how to overtake a vehicle
Thank you Sajeesh. Your valuable suggestions helped me immensely. Happy New Year. May God bless you.
Bro kayattam anu preshnam front il um back il vandi yund ennu vichariku nadukk nammal .appol anu oru pedi
Your sense of humour in terms of driving guidance is amazing.
ഞാൻ വണ്ടി ഓടികുമ്പോൽ സജീഷിന്റെ നിർദേശങ്ങൾ ഓർത്തെടുക്കാറുണ്ട്.
Eniyum ithupolulla videos cheayyanam
പുതുവത്സരാശംസകൾ🙏🙏🙏🌹 എനിക്ക് 60 വയസ് കഴിഞ്ഞു ലൈസൻസ് നേടിയിട്ട് 15 വഷം കഴിഞ്ഞു. സജീഷിന്റെ ക്ലാസുകൾ കേട്ടതിന് ശേഷം വീണ്ടും ഒരു ഉണവ്വ് ഉണ്ടായി. പുതു വർഷത്തിൽ TATA PUNCH വാങ്ങി ഇപ്പോൾ സ്വയം ഓടിക്കാനുള്ള ആത്മവിശ്വാസമുണ്ടായി. അങ്ങയ്ക് ആണ് ഇതിന്റെ full credit. Super ക്ലാസുകൾ . ആശംസകൾ🌹🌹🌹🌹
Kalkathayil ninnum newyear ashamsakal
Abidali babu
Dear sajeesh I am ok
I prepairs for driving test third january
I expects your blessings
All the best dear
Hello SG
വിവരണം നന്നായി
Happy New year VK മാസ്റ്റർ
Happy new year 🎉🎉
നന്നായി പറഞ്ഞു തന്നു 🙏🙏🙏🙏നന്ദി
ഞാനും വരുന്നുണ്ട്.--
Wish you too and all at home a very happy and peaceful New Year Sajeesh..
Thankyou for yourteeching vijayan nkm
Puthuvalsarashamsakal...,
Very useful videos
Driving padikunnu..... Happy new year.
Ynk dryving ariyllaa ningale vdo kand thudangiyathu muthal ynkum vandi odikkaan kazhiyum yennoru thonnal. Tnx
Happy new year
Very good driving experience got me from your channel, so I'm very happy
Thank you friend for your inspiring words
Happy New Year
❤❤❤❤ അഭിനന്ദനങ്ങൾ
സൂപ്പർ നിങ്ങളുടെ പേടി മാറ്റാൻ പറ്റുമോ എന്ന് നോകട്ടെ അത് പൊളിചു
Happy new year ,Sajeesh.
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ...........
Sajeesh etta happy new year
ഞാനും ഉണ്ട് കൂടെ 😊😊😊
Happy new year. ഞാൻ ok ആയിട്ടോ
Very useful, thanks for sharing this video!
Ignisss Milage ethra kittum bro
Hello sajish thank you very much , i am 61 years, i have got driving license last year only, one year I did not drive on road at all, nowa days I used to drive on road with s assistance of my friend near me, the vehicle is Innova with 5 gear, but I cannot reach 5th year yet now 2 months I am in training , very soon I will get a Tata nexon EV vehicle , is the ev vehicle easier than other diesel or petrol vehicle to drive ?
Wish you very Happy new year 🌹. All the Best.
I wish you happy new year 🎉2022
Amt and automatic same ale
Ynikum upgrmya vdo THnk you sir
Good information Sajeesheeta 😁👍👍
Very good information.
നല്ല വിവരണം Thanks SG
പുതുവത്സര ആശംസകൾ
VK മാസ്റ്റർ
Nalla message
നല്ല കയറ്റത്തിൽ മുന്നിൽ ഒരു weight ഉള്ള വണ്ടി പോയിക്കൊണ്ടിരിക്കുമ്പോൾ എങ്ങനെ ആണ് നമ്മൾ വണ്ടി ഓഫ് ആകാതെ control ചെയ്യേണ്ടത്
Video cheyyam
@@SAJEESHGOVINDAN thnq bro.. എനിക്ക് അനുഭവം ഉണ്ടായി ഇതിനിടെ. വണ്ടി ഓഫ് ആയിപോയപ്പോൾ വണ്ടി side ആക്കി ആ വണ്ടി കയറി പോകും വരെ wait ചെയ്ത്
കഴിയുന്നതും ആ വണ്ടി പോയി കഴിഞ്ഞിട്ട് കയറ്റം കയറുന്നത് ആവും നല്ലത്. സേഫ് ആയ ഒരു സ്ഥലത്തേക്ക് ... അതായത് വാഹനം പിന്നിലേക്ക് ഉരുണ്ടു വന്നാലും അത് കാണുമ്പോൾ യൂ ടേൺ എടുത്തു രക്ഷപ്പെടാനുള്ള സാഹചര്യം മുൻകൂട്ടി ഉണ്ടാക്കിയിരിക്കണം...
ഇനി അതല്ല... പിന്നാലെ തന്നെ പോണം എന്ന് നിർബന്ധം ആണെങ്കിൽ ഫസ്റ്റ് ഇയർ ആക്കി പോകുന്നത് തന്നെ ആയിരിക്കും നല്ലത്. വാഹനം പൂർണമായി നിർത്തിയതിനു ശേഷം മാത്രമേ ഫസ്റ്റ് ഗിയർ ആക്കാൻ പാടുള്ളൂ...
എനിക്കും വണ്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ ഉറക്കം കുറവായിരുന്നു പേടിയല്ല നേരം എപ്പോ വെളുക്കും എന്ന് നോക്കി ഇരിക്കും വണ്ടി ഓടിക്കാൻ! ഐ ലൈക് ലോങ്ങ് ഡ്രൈവ്
ഒരു രക്ഷയും ഇല്ല.........
Oru puthiya tyre ethra kilometre Odum..
Happy New Year
Wish you a very happy New Year
HAPPY NEW YEAR
Enikkum padikkan thonnunnu
Thank u sajeesh❤❤
Happy New year Sajeesh chetta
Thanks chetta 👍👍❤️❤️🙏🙏🙏
ഞാൻ പഠിക്കും
പുതുവത്സരാശംസകൾ
Happy new year🎉🎉🎉🎉
ഓട്ടോറിക്ഷ ടെ ക്ലാസ്സ് എടുക്കുമോ?
I am O. K.,You are okay.
എന്താണ് AMT വണ്ടി എന്ന് വച്ചാൽ
Happy new year.
Happy new year.💕💕
വണ്ടി നിർത്തുമ്പോൾ മുന്നിൽ ഉള്ള വസ്തുവിൽ നിന്ന് കാറിൻ്റെ മുൻവസത്തിൻ്റെ Gap എത്ര എന്ന് എങ്ങിനെ ആണു മനസ്സിലാക്കുക
Video cheythittundallo
@@SAJEESHGOVINDAN video kandu. Athu munnil ulla car il ninnu keep cheyyavunna distance aanu. Ennaal, oru veetinte muttathu park cheyyumpol munnil ulla randu steps il ninnu engine aanu distance manadilakkuka. Allenkil vere orudath park cheyyumpol munnil oru cheiya vasthu undu athil ninnu dooram keep cheyyavunna thu aanu manassil aakaathath.
ENIKKU H KITTY BUT ROAD TEST FAIL AYI STEERING CONTROL THETUNNU
Happy New year to you sir
Stunned by melody.
എനിക്ക് വണ്ടിയുടെ അകത്തിരിക്കുമ്പോൾ പുറത്തേക്ക് സ്റ്റിയറിങ്ങിൽ നിന്ന് നോക്കുമ്പോൾ ഒന്നും മനസ്സിലാവുന്നില്ല കുറെ റോഡ് നിറഞ്ഞിരിക്കുന്ന പോലെ തോന്നുന്നു വണ്ടി. ഇതിനൊരു ടിപ്സ് അയച്ചു തരുമോ പെട്ടെന്ന് മനസ്സിലാക്കാൻ
എനിക്കും
കാറ് ഒടിക്കുമ്പോൾ ലെഫ്റ്റ് സൈഡ് ജനങ്ങളെയോ മറ്റോ ഇടിക്കുമോ എന്ന് പേടി വരുന്നുണ്ട്. അതായത് ടയർ, ഗ്ലാസ് എവിടെയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.
Happy Newyear mashy
Good inspiring talk
സൂപ്പർ
Good motivation👌👌👌
Very happy New year
Thank you friend for your inspiring talk
Happy new year
Happy new year Sajeesh
Happy new year chetta
Happy new year sir
എനിക്ക് സാറിന്റെ video's കണ്ട് Drawingil orupadu ധൈര്യം കിട്ടിട്ടുണ്ട്
driving -not drawing bro.
Happy new year Mr Sajeesh may god bless you with health, wealth and prosperity in your beautiful life as you are thanks a lot
Excellent class.