Life changing Meditation // Second Innings of Life 👍 Logo Therapy Meditation

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • #logotherapy
    #meditation
    #victorfrangl
    Life changing Meditation // Second Innings of Life 👍 Logo Therapy Meditation
    21 days online മെഡിറ്റേഷൻ ചെയ്യുന്നതിനായി താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ ജോയിൻ ചെയ്യുക
    mob 9447597983
    എന്താണ് ലോഗോ തെറാപ്പി എന്നും ആരാണ് ലോഗോ തെറാപ്പിയുടെ ഉപജ്ഞാതാവ് എന്നും അറിയുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    • logo Therapy meditatio...

ความคิดเห็น • 49

  • @Lalumalayil
    @Lalumalayil  หลายเดือนก่อน

    ആദ്യഭാഗം കേൾക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്യുക
    th-cam.com/video/H97Qp0EYDnc/w-d-xo.html

  • @chandrikacc5595
    @chandrikacc5595 23 วันที่ผ่านมา +3

    Thank you sir എന്റെ ജിവിതത്തിൽ നിരവധി മാറ്റങ്ങൾ മെഡിറ്റേഷനുകളിലുടെ സാധിച്ചു എന്നുമെന്നുംഎപ്പോഴുംസാറിനോട് നന്ദിയുണ്ട്, നന്ദി നന്ദി നന്ദി 🙏🙏🙏

  • @cabsherthalai4199
    @cabsherthalai4199 หลายเดือนก่อน +4

    സാറിൻ്റെ ക്ലാസിൽ കയറിയപ്പോൾ തന്നെ ജീവിതത്തിൻ്റെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചു കഴിഞ്ഞു.. എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി .. നന്ദി സർ അനന്തകോടി നന്ദി

  • @devoottyg8058
    @devoottyg8058 หลายเดือนก่อน +2

    ഇന്നത്തെ ക്ലാസ്സ്‌,ഞാനെന്ന അമ്മയിലെ പോരായ്മകൾ സ്വയം മനസ്സിലാക്കി. മക്കളോട് ദേഷ്യപ്പെടുന്നത്, ഇന്ന് മുതൽ നിർത്താൻ ശ്രമിക്കും 👍🏼.

  • @chibrahim9838
    @chibrahim9838 หลายเดือนก่อน +3

    നന്ദി നന്ദി നന്ദി അനന്തകോടി നന്ദി എന്നെ ഈ ക്ലാസ്സിലേക്ക് എത്തിച്ച പ്രവ സർവ്വശക്തനും ക്ലാസ്സ് പറഞ്ഞ് തന്ന ലാലു സാറിനും നന്ദി

  • @aroopvachali1563
    @aroopvachali1563 16 วันที่ผ่านมา +1

    വളരെ ശക്തിയേറിയ ധ്യാനം! നന്ദി❤

  • @chibrahim9838
    @chibrahim9838 หลายเดือนก่อน +2

    ഈ ക്ലാസ്സ അറ്റൻറ് ചെയ്യാൻ പറ്റിയതിൽ പ്രപഞ്ചനാഥനോടും ലാലു സാറിനോടും നന്ദി നന്ദി നന്ദി അനന്തകോടി നന്ദി🙏🙏🙏

  • @sunilkumark4902
    @sunilkumark4902 หลายเดือนก่อน +1

    മനസ്സിനെ ശാന്തമാക്കി,നമ്മിൽ പ്രത്യാശയുണ്ടാക്കി ,പുതിയ അനുഭവത്തിലൂടെ നമ്മിലെ നമ്മെ കണ്ടെത്തിക്കൊണ്ട് ,നമുക്കും തളിർത്ത് പുഷ്പിക്കുവാൻ കഴിയുമെന്ന് ഈ മെഡിറ്റ്റേഷനിലൂടെ കാണിച്ചു തന്ന ലാലു മലയിൽ സാറിന് നന്ദി പറഞ്ഞു കൊള്ളുന്നു❤.

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +1

    താങ്ക്യൂ താങ്ക്സ്

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +1

    താങ്ക്യൂ താങ്ക്യൂ സർ

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +1

    താങ്ക്യൂ താങ്ക്യൂ സാർ

  • @sreekumarkrithi2703
    @sreekumarkrithi2703 หลายเดือนก่อน +1

    നമ്മൾ നേരിട്ട പലതും , അത് നമുക്ക് അനിവാര്യമായിരുന്നു. അതിലൂടെ നമ്മൾ സ്വാംശിക്കരിച്ച് പുതുമുഖമായി നമുക്ക് ഉയരാനുള്ള " പൊരുൾ" തന്നതിൽ ലാലു സാറിന് നന്ദി! അവസാനിപ്പിക്കുമ്പോൾ ലാലുസാർ പാടിയ കവിതാ ശകലങ്ങൾ ഗംഭീരം. നന്ദി! Morning Enrichment ക്ലാസ്സിൽ നമ്മൾ പുതിയ ഇന്നിംഗ്സ് ആയി മാറും തീർച്ച .

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +1

    ഹായ് താങ്ക്യൂ സാർ

  • @kasinathpradeepxbrollno1021
    @kasinathpradeepxbrollno1021 หลายเดือนก่อน +1

    നവോന്മേഷവും, പ്രതീക്ഷയും, നൽകി ഞങ്ങളെ ആനന്ദത്തിലേക്ക് നയിച്ചു കൊണ്ടേയിരിക്കുന്ന ലാലു സാറിന് അനന്തകോടി നന്ദി 🥰🥰🙏🏽🙏🏽🙏🏽

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +1

    താങ്ക്യൂ സർ

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 หลายเดือนก่อน +2

    👍👍

  • @nisabasheernisa2396
    @nisabasheernisa2396 หลายเดือนก่อน +1

    Thank you സർ 🙏🏻🙏🏻🙏🏻

  • @sheejaambily8991
    @sheejaambily8991 หลายเดือนก่อน +1

    ഈ ക്ലാസ്സിൽ വരാൻ കഴിഞ്ഞതിനും എനിക്കുണ്ടായ മാറ്റത്തിനും നന്ദി സർ 🎉🎉 nalla meditation🎉🎉❤

  • @babuc.velamparambil2320
    @babuc.velamparambil2320 หลายเดือนก่อน +1

    വളരെ നല്ല പ്രതിക്ഷകളുടെ തിരിനാമ്പു കൊളുത്തുന്ന നല്ല മെഡിറ്റേഷൻ സാർ❤

  • @user-qm9zs2bi4m
    @user-qm9zs2bi4m หลายเดือนก่อน +1

    വളരെ നല്ല മെഡിറ്റേഷൻ സാർ. ഇത് എല്ലാവർക്കും എല്ലാ രീതിയിലും പുതുമയുള്ള ജീവിതം ആരംഭിക്കാൻ സഹായിക്കുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നുന്നത്. ഇത് ഞാൻ ഇനി മുതൽ എല്ലാ ദിവസവും കേൾക്കും. നന്ദി ലാലു സാർ. 💐❤️

  • @anjanaanilkumar6496
    @anjanaanilkumar6496 หลายเดือนก่อน +1

    Thanks sir tdhss alpy
    Aravind anil

  • @sarathsabaridasks4540
    @sarathsabaridasks4540 หลายเดือนก่อน +1

    Thank you sir🥰

  • @sunilkt3920
    @sunilkt3920 หลายเดือนก่อน +1

    മനസ് നിറഞ്ഞ് നന്ദി പറയുന്നു സർ Thank you Thank you Thank you sir 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏....

  • @user-nb6df7jv8m
    @user-nb6df7jv8m หลายเดือนก่อน +1

    Sir enn njngalk clz eduthath enik sherikum eshtayi urapayam njn eni padikanum nalonm behave cheyan nookum ee clzin shesham thanne nalla maatam ind
    Valya santhoosam
    Anvitha rao
    Td hs alappy

  • @subasha.k.1481
    @subasha.k.1481 หลายเดือนก่อน +1

    God's Signatured Motivator ; It's you; Lalu Sir,

  • @chibrahim9838
    @chibrahim9838 หลายเดือนก่อน +1

    നന്ദി സാർനന്ദി അനന്തകോടി നന്ദി h ഈ 9 മിനിറ്റ് തന്നതിന്ന്

  • @ashamol524
    @ashamol524 หลายเดือนก่อน

    വളരെ നന്ദി സാർ, എല്ലാരീതിയിലും ജീവിതത്തിലെ ഒരു രണ്ടാംതിരിച്ചു വരവിന്റെ തുടക്കത്തിനു സാറിന്റെ ഈ ക്ലാസ്സ്‌ പ്രയോജനം ചെയ്തു ❤️🥰

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +1

    താങ്ക്യൂ സാർ താങ്ക് യു താങ്ക് യു

  • @Surutech0
    @Surutech0 3 ชั่วโมงที่ผ่านมา

    👌😊

  • @vijayalakshmim.n776
    @vijayalakshmim.n776 หลายเดือนก่อน

    വളരെ നല്ല meditation. മനസ്സ് ശാന്തമായ ഒരു അവസ്ഥയിലേക്ക് എത്തി
    നന്ദി സാർ❤

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +1

    താങ്ക്യൂ താങ്ക്യൂ

  • @bisibisi3286
    @bisibisi3286 หลายเดือนก่อน +1

    🙏🙏

  • @sumithsurendran4611
    @sumithsurendran4611 หลายเดือนก่อน +1

    😊

  • @roshniregi2117
    @roshniregi2117 หลายเดือนก่อน +1

    Nalla voice anu lalu malayile👍🏻

  • @sfkarimff2135
    @sfkarimff2135 หลายเดือนก่อน +1

    Td hsss 🎉

  • @minimathew5165
    @minimathew5165 หลายเดือนก่อน +1

    Thanks so much Sir ❤

  • @user-ru4sx3ss5i
    @user-ru4sx3ss5i หลายเดือนก่อน +1

    Thank you sir

  • @indukalasuneesh6072
    @indukalasuneesh6072 หลายเดือนก่อน +1

    Super❤❤❤

  • @user-eb1uw6og1z
    @user-eb1uw6og1z หลายเดือนก่อน +1

    നന്നി നന്നി anadha കോടി നന്നി നന്നി

  • @Lalumalayil
    @Lalumalayil  หลายเดือนก่อน

    th-cam.com/video/H97Qp0EYDnc/w-d-xo.html

  • @hardypanda8894
    @hardypanda8894 หลายเดือนก่อน +1

    Sir nan innu sir TD scholl ill vannapol undayerunnu ente 10th final examinu vendi sir prathikkanam

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +1

    താങ്ക്യൂ താങ്ക്യൂ സാർ

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +1

    താങ്ക്യൂ താങ്ക്യൂ സാർ

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +1

    താങ്ക്യൂ താങ്ക്യൂ സാർ

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +1

    താങ്ക്യൂ താങ്ക്യൂ സാർ

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน +1

    താങ്ക്യൂ താങ്ക്യൂ സാർ

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 หลายเดือนก่อน

    താങ്ക്യൂ താങ്ക്യൂ സാർ