ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചിത്ത്‌ ശക്തി ധ്യാനം വിജയത്തിനായി | Chit Shakti for Success: Guided Meditation From Sadhguru

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2020
  • വിജയത്തിനായുള്ള ചിത്ത്‌ ശക്തി സദ്‌ഗുരുവിൽ നിന്നുള്ള ഒരു ഗൈഡഡ് ധ്യാനമാണ്, അത് നിങ്ങളുടെ വിധി നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ രൂപപ്പെടുത്തുവാനും ഓരോ മനുഷ്യനും തനിക്കുള്ളിലുള്ള സാധ്യതയിലേക്ക് പ്രവേശിക്കാനും അനുവദിക്കുന്നു. #ChitShakti #Meditation #GuidedMeditation
    English Video Link :
    Chit Shakti for Success: Guided Meditation From Sadhguru • Chit Shakti for Succes...
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

ความคิดเห็น • 225