വെറുതെയല്ല മഹാന്മാർ മൗനം ശീലിച്ചത് - HOW SILENCE AFFECTS ON BRAIN - LIFE CHANGING

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_o...
    FOLLOW OUR FACEBOOK PAGE - www.facebook.c...
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
    അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
    • കടം ചുമക്കുന്ന ജീവിതത...
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - • Video
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
    Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
    ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
    a Powerful Morning Affirmation - • a Powerful Morning Aff...
    Self Love Affirmations - • Self Love Affirmations...
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
    "I AM RICH'' - Money Magnet Affirmations - • ഈ അഫർമേഷൻ വെറുതെ കേട്ട...
    Reprogram your Subconscious Mind - • Reprogram your Subcons...
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
    RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
    AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
    Gratitude Affirmations for abundance - • Gratitude Affirmations...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance

ความคิดเห็น • 458

  • @lifechangingideasaffirmations
    @lifechangingideasaffirmations  ปีที่แล้ว +35

    Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ് . വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള. ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - th-cam.com/video/zRYBGUX7Ev4/w-d-xo.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - th-cam.com/video/yn8ldh4jEd8/w-d-xo.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- th-cam.com/video/alvTvAIzKzo/w-d-xo.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - th-cam.com/video/08gsEYN2V4k/w-d-xo.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - th-cam.com/video/2ZbiRjyUq9c/w-d-xo.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution th-cam.com/video/vc_GEl1fKxc/w-d-xo.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം th-cam.com/video/CM-RKG3yrLw/w-d-xo.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം th-cam.com/video/w1Cciz1QffI/w-d-xo.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- th-cam.com/video/n5_t0FZtTUE/w-d-xo.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://th-cam.com/video/NeqaOCrqz_E/w-d-xo.html
    th-cam.com/video/nlLq9KV1b0U/w-d-xo.html
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - th-cam.com/video/fS_nFEDlgWE/w-d-xo.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - th-cam.com/video/ACEdSUu4nus/w-d-xo.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - th-cam.com/video/FJkmh9PSQVg/w-d-xo.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - th-cam.com/video/iPez7crihLE/w-d-xo.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - th-cam.com/video/bRLGFHUOvI8/w-d-xo.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- th-cam.com/video/ywKi3yTIT0M/w-d-xo.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - th-cam.com/video/JqsU-GaWEcg/w-d-xo.html
    Self Brain Wash Affirmations- th-cam.com/video/pipLODCAt9E/w-d-xo.html
    ആൽഫാ മെഡിറ്റേഷൻ th-cam.com/video/F5z3ME2IO8M/w-d-xo.html
    a Powerful Morning Affirmation - th-cam.com/video/GBZ2tjlHacE/w-d-xo.html
    Self Love Affirmations - th-cam.com/video/YbUxUfWpFZU/w-d-xo.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - th-cam.com/video/XBrOtdcBMAY/w-d-xo.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - th-cam.com/video/vflYl6aJAF0/w-d-xo.html
    "I AM RICH'' - Money Magnet Affirmations - th-cam.com/video/cXrU5GFK-Ng/w-d-xo.html
    Reprogram your Subconscious Mind - th-cam.com/video/tS0KNo6r7ds/w-d-xo.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - th-cam.com/video/17y2TY-OaPU/w-d-xo.html
    RELAX - Malayalam Affirmation for Complete Relaxation - th-cam.com/video/ANgUozN-RQY/w-d-xo.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - th-cam.com/video/kOP1nGu0Onk/w-d-xo.html
    AFFIRMATION for PSC, School, College Students - th-cam.com/video/qrwkCzSiJOk/w-d-xo.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം th-cam.com/video/yMuGRdtIuIg/w-d-xo.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/ANgUozN-RQY/w-d-xo.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/KfVesrROKlM/w-d-xo.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/AwmpbAdNj0c/w-d-xo.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/pm7AiWdhmlI/w-d-xo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/XCNUMwpWDZY/w-d-xo.html
    Gratitude Affirmations for abundance - th-cam.com/video/1FJCj-DvQuI/w-d-xo.html

  • @nishanapanackal3115
    @nishanapanackal3115 ปีที่แล้ว +29

    ഞാൻ എപ്പോഴും വിചാരിക്കും silent ആയി ഇരിക്കാൻ but ഇത് വരെ കഴിഞ്ഞിട്ടില്ല. മനസ്സിൽ ഒരുപാട് ചിന്തകളാണ്.

  • @sasikalasujith502
    @sasikalasujith502 ปีที่แล้ว +16

    ഞാന്‍ ഒരു കാര്യത്തിലും അധികം ടെന്‍ഷന്‍ അടിക്കുക ഇല്ല. എന്തും വരട്ടെ വരുന്നത് അപ്പോൾ നേരിടാമെന്ന ഒരു മനോഭാവം ആണ് എനിക്ക്. അത് ഒരുപാട് nallathayittu എനിക്ക് തോന്നിയിട്ടുണ്ട്. മിക്ക ആളുകളും ഭാവിയും ഭൂതവും ഒക്കെ ചിന്തിച്ച് ഭയങ്കരമായി worried ആകുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോള്‍ മിക്കപ്പോഴും ഓരോ കാര്യവും നല്ലതായി തന്നെ paryavasanikkunnathum ആയി കാണാറുണ്ട്. പിന്നെ എന്തിന് നമ്മൾ ഇത്രക്ക് ഭാരം നല്‍കണം. നമ്മൾ worried ആയതുകൊണ്ട് മാത്രം ഒരു കാര്യം ഭംഗിയായി തീരും എന്നില്ല.

  • @muneebpunnakkal1756
    @muneebpunnakkal1756 ปีที่แล้ว +78

    من صمت فقد نجا
    മൗനം പാലിച്ചവൻ വിജയിച്ചു🔥

    • @shyamayoor
      @shyamayoor ปีที่แล้ว +1

      👍

    • @rabiyasaheer1624
      @rabiyasaheer1624 3 หลายเดือนก่อน

      പിന്നെ

    • @cmmedia609
      @cmmedia609 2 หลายเดือนก่อน

      ഇത് മുഹമ്മദ് നബി പറഞ്ഞതാ

    • @beenabenny7354
      @beenabenny7354 2 หลายเดือนก่อน +1

      ഇല്ല തോൽക്കും 'എട്ടു നിലയിൽ പൊട്ടും. ആത്മീയമായി ചിന്തിക്കാൻ അറിയില്ലെങ്കിലോ കഴിയാതെ പോയാലോ രോഗിയാകും. ധ്യാനകേന്ദ്രങ്ങളിലേക്ക് ഇത്രയേറെ ആളുകൾ കൂടുന്നതിനെ പിന്നിലെ രഹസ്യം ഇതാണ്. വെറുതെ മിണ്ടാതെയിരുന്നാലും അവനവൻ്റെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലല്ലോ.

  • @arjunct10
    @arjunct10 ปีที่แล้ว +92

    ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നതിൽ കാര്യമില്ല എന്നും ആവശ്യമുള്ള കാര്യങ്ങൾ ആവശ്യമില്ലാത്ത ആളുകളോട് പറയതിരിക്കുന്നതാണ് നല്ലതെന്നും കരുതി സംസാരം ഒഴിവാക്കി...ഇപ്പൊൾ ആരോടും ഒന്നും മിണ്ടാനില്ലാത്ത ഞാൻ 🥺

    • @midhul0772
      @midhul0772 ปีที่แล้ว +10

      Mee too...onnum parayan arum ella😂

    • @beatricebeatrice7083
      @beatricebeatrice7083 11 หลายเดือนก่อน +3

      ഞാനും അങ്ങനെയായിരുന്നു.പക്ഷെ ചില സന്ദർഭംങ്ങളിൽ, group കളിൽ മറ്റുള്ളവർ വിചാരിക്കും നമുക്ക് സംസാരിക്കാനും ഇടപെഴകാനും അറിയില്ലാന്നു. അതുകൊണ്ട് അത്യാവശ്യം സംസാരിക്കാൻ തുടങ്ങി.

    • @sreevidya9618
      @sreevidya9618 11 หลายเดือนก่อน +5

      Bro self talk practice cheyu, then ishtamulla topic manasilki same topic il interest ullavrod samsarku😊,athupole friendly ayi communicate cheyth sheeliku bro😊

    • @soulsoundmusic31
      @soulsoundmusic31 7 หลายเดือนก่อน

      DM it bro namukku mindalo enikkum arum illa mindan arumillathavarkku namukkoru kootayima thudagiyalo🫡

    • @arjunct10
      @arjunct10 7 หลายเดือนก่อน +2

      @@sreevidya9618 ഞാൻ പലയിടത്തും detailed comments ഇടാറുണ്ട്.. ഒരുപാട് likes & replies daily വരുന്നുണ്ട്..അതുകൊണ്ട് ഒറ്റപ്പെട്ടെന്ന ഫീൽ കുറഞ്ഞു..👍

  • @mansore7297
    @mansore7297 ปีที่แล้ว +35

    ഞാൻ മനസ്സിലാക്കിയ ഒരു കാര്യം...മനസ്സിൽ ഒരു ചിന്തയും ഇല്ലാത്ത ഒരു അവസ്ഥയിൽ നമ്മൾ ഉറങ്ങും അല്ലാണ്ട് നമുക്ക് മനസ്സ് ശൂന്യമായി തുടരാൻ സാധ്യമല്ല.....എൻ്റെ അനുഭവം

    • @VijeshV-ew3xw
      @VijeshV-ew3xw หลายเดือนก่อน

      തീർച്ച ആയും പറ്റും അത് എല്ലാവർക്കും പറ്റില്ല.

    • @ashapadiyar9356
      @ashapadiyar9356 หลายเดือนก่อน

      മനസ്സ് ശുന്യം ആക്കി alert ആയി ഇരിക്കാൻ സാധിക്കും

  • @deepaambalapatt831
    @deepaambalapatt831 ปีที่แล้ว +40

    സൈലന്റ് ആവാറുണ്ട്. പക്ഷേ ഇ ത്രയധികം ഗുണം അറിയാൻകഴിഞ്ഞതിൽ സന്തോഷം അനിൽജി 👏👏👏🙏

  • @sibybaby7564
    @sibybaby7564 ปีที่แล้ว +78

    മനസ്സ് എന്ന ഒരു അവയവം ഇല്ല.
    നമ്മുടെ ചിന്താശേഷിയെ വിളിക്കുന്ന പേരാണ് മനസ്സ് 💞🔥💞

    • @sidharththekkeveed
      @sidharththekkeveed ปีที่แล้ว +2

      Njn vicharichu manas enna avayavqm undenn😊🥹😴😮‍💨

    • @manikandansankar-dreamacto3967
      @manikandansankar-dreamacto3967 ปีที่แล้ว +1

      😌😇ഇത് എല്ലാവരും അറിയുന്ന കാര്യം ആണല്ലോ

    • @cvbaabucvbaabu3080
      @cvbaabucvbaabu3080 ปีที่แล้ว

      @@sidharththekkeveed m by hi

    • @niya143
      @niya143 ปีที่แล้ว +1

      ഓഹോ വേറെ ആർക്കും അറിയില്ലല്ലോ 😄

    • @MalluPlus20
      @MalluPlus20 16 วันที่ผ่านมา

      അമ്മ എന്ന ഒരാളില്ലനമ്മെ പ്രസവിക്കുന്ന ആളുടെ പേരാണ് അമ്മ

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 ปีที่แล้ว +48

    ശ്വാസോച്വാസത്തിൽ മനസ്സ് കേന്ദ്രീകരിക്കുക,
    മൂക്കി ന്റ് തുമ്പിൽ ആയിരിക്കട്ടെ ശ്രദ്ധ,
    ചിന്തിക്കാതെ കണ്ണുകൾ അടച്ചു വെറുതെ യിരിക്കുക,
    ആകുന്നതു പോലെ മാത്രം.
    ദിവസവും 👌👍🙏

    • @remanisunilkumar142
      @remanisunilkumar142 ปีที่แล้ว +2

      Yes ethaanu correct

    • @Thamburan666
      @Thamburan666 ปีที่แล้ว +5

      പുരികങ്ങൾക്ക് ഇടയ്ക്കുള്ള ഭാഗത്ത് (3rd Eye) ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വളരെ ഉചിതമാണ്.

    • @ltu9663
      @ltu9663 ปีที่แล้ว

      👍

    • @Fine-fm1kh
      @Fine-fm1kh ปีที่แล้ว

      കുറേ കഴിഞ്ഞപ്പോള്‍ ഉറങ്ങും

    • @divyavijayan3318
      @divyavijayan3318 ปีที่แล้ว

      Nooo.....

  • @thaslimajahan369
    @thaslimajahan369 ปีที่แล้ว +32

    ഞാൻ എഴുതാൻ മനസ്സിൽ കരുതിയ കാര്യങ്ങൾ അതേപടി അതേ ഞൊടി താങ്കളുടെ മൊഴികളിൽ... അത്ഭുതം തോന്നിപ്പോയി... 👍🏻👍🏻👍🏻

    • @aashique585
      @aashique585 ปีที่แล้ว

      Valya pulli aanalle

    • @deepaambalapatt831
      @deepaambalapatt831 ปีที่แล้ว

      എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്

  • @apbrothers4273
    @apbrothers4273 ปีที่แล้ว +60

    സാധാരണക്കാർക്ക് വരെ വളരെ വ്യക്തമായി മനസ്സിലാവുന്നവിധത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നതിന് വളരെയധികം നന്ദി സാർ 🙏🏻🙏🏻

  • @shamlapm7938
    @shamlapm7938 ปีที่แล้ว +12

    ബുദ്ധ മെഡിറ്റേഷൻ ഉണ്ട് 10. ദിവസം സൈലന്റ് ആണ്.... അതി മനോഹരം ആണ് 🌹🌹

  • @aradyaimitationjewellery5442
    @aradyaimitationjewellery5442 ปีที่แล้ว +6

    ഞാനും ഇന്നു തൊട്ട് മൗനവൃതം ഒരു മണിക്കൂർ സ്റ്റാർട്ട് ചെയ്യുന്നു . thank you 🙏

  • @noushinaibrahim8343
    @noushinaibrahim8343 ปีที่แล้ว +153

    In islam 5 time prayer is mandatory.Its a practice of silence and concentrate our thoughts to the Almighty Allah🥰... Subhanallah.

    • @sasikumarv231
      @sasikumarv231 ปีที่แล้ว +19

      എന്നിട്ട് കാണിക്കുന്നതത്രയും........

    • @truelife8037
      @truelife8037 ปีที่แล้ว

      @@sasikumarv231 *തീവ്രവാദം*
      _th-cam.com/video/wG-0qwisYng_/w-d-xo.html

    • @RajeshKumar-vd2gu
      @RajeshKumar-vd2gu ปีที่แล้ว +13

      ഗ്രൂപ്പുകൾ ഒരു ഘട്ടം കഴിഞ്ഞാൽ ദുഷിയ്ക്കും. അതിപ്പോൾ മതമായാലും സംഘടനയായാലും

    • @hometab1748
      @hometab1748 ปีที่แล้ว +1

      എന്നിട്ടും ഇന്ന് ആഗോളതലത്തിൽ തീവ്രവാദികളിൽ അധികവും ഇസ്ലാം മത വിശ്വാസികൾ ആണല്ലോ

    • @adarshmohan4149
      @adarshmohan4149 ปีที่แล้ว +18

      😂 ചിരിപ്പിക്കാണ്ട് പോടാ

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +52

    വന്ദനം അനിൽ🙏🏻
    ഞാൻ ഇതു വരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല info. കിട്ടുന്ന video..👍 Meditation ചെയ്യാറുണ്ടെങ്കിലും ശരിയായ വിധം,silence practice ചെയ്യുന്നതിന്റെ ഗുണങ്ങൾ ഇവയെല്ലാം ഇതിൽ നിന്നാണ് മനസ്സിലായത്.വളരെ നന്ദി,സന്തോഷം🙏🏻😍

  • @lathikalathika3941
    @lathikalathika3941 ปีที่แล้ว +13

    എനിക്ക് വളരെ അത്യാവശ്യം ആയ കാര്യം, വളരെ നന്ദി സർ 🙏

  • @chithralekha7597
    @chithralekha7597 ปีที่แล้ว +16

    മൗനത്തിന്റെ യാഥാർത്ഥ്യം വിശദമാക്കിത്തന്നു.നന്ദി.....

  • @sarithaks5274
    @sarithaks5274 ปีที่แล้ว +6

    ഇത് കേട്ടപ്പോൾ തന്നെ മനസിന് ഒരു സുഖം. ടെൻഷൻ കുറഞ്ഞു. തീർച്ചയായും ഞാൻ ഇത്‌ പ്രാക്ടീസ് ചെയ്യും. താങ്ക്യൂ സാർ.

    • @anandhu786
      @anandhu786 ปีที่แล้ว

      Bro practice cheytho
      Benifits undo?

  • @shareefnaakku3500
    @shareefnaakku3500 ปีที่แล้ว +20

    5നേരത്തെ നമസ്കാരം ഭക്തിയിൽ നിർവഹിക്കുമ്പോ തന്നെ ലഭിച്ചു നിങ്ങളീ പറഞ്ഞത് ✌️🥰... സുബ്ഹാനല്ലഹ്

    • @hometab1748
      @hometab1748 ปีที่แล้ว

      എന്നിട്ടും ഇന്ന് ആഗോളതലത്തിൽ തീവ്രവാദികളിൽ അധികവും ഇസ്ലാം മത വിശ്വാസികൾ ആണല്ലോ.

    • @AN-st9jz
      @AN-st9jz ปีที่แล้ว

      ✌️

    • @SuccessPath786-63
      @SuccessPath786-63 ปีที่แล้ว

      ماشاء الله💖💕💖💕

    • @anandmv2572
      @anandmv2572 ปีที่แล้ว +2

      എല്ലാ മതങ്ങളിലും അതുതന്നെയാണ് സംഭവിക്കുന്നത്

    • @Heyimduah
      @Heyimduah 3 หลายเดือนก่อน

      നിസ്കാരം മാത്രം അല്ല ധ്യാനവും പ്രവാചകർ പ്രാക്ടീസ് ചെയ്തിട്ടുണ്ട്

  • @dilshathunais2432
    @dilshathunais2432 ปีที่แล้ว +17

    ഒരുപാട് സന്തോഷം.. ഞാൻ കുറച്ച് ആയിട്ട് silence ആണ്.. but mentally alla ... Sir nte pala vedios loodeyym ulla oru change aanenn പറയാൻ കഴിയും.. but ini mentally silence lek kond povanam I can.. sir nte ഓരോ വീഡിയോ um വളരെ വിലപ്പെട്ട ഒന്നാണ് . .. thankx for ur valuable information

  • @jayasaniyo2567
    @jayasaniyo2567 ปีที่แล้ว +35

    When l start keeping silence , it provides me to think productive and efficient..... 🤩
    Last 5 years silence help me to solve many problems and peace of mind.
    Silence gives me spirituality and mindfulness......
    It really Works.....
    Try it dear Friends......💪🤞

    • @bebbacoltoo6097
      @bebbacoltoo6097 ปีที่แล้ว

      Good

    • @faseelafasi7534
      @faseelafasi7534 ปีที่แล้ว +1

      brother iam a over talking person ...and a people pleasing behavior ....(when my family members ....close friends have any problem s Ithere life me become sad ). ....! When starting this journey all are thinking I have ego ...iam acting...I have selfish ness....etc . Then me again start talking all all.....and every day my mind ,my inner self is sad😢😭

    • @faseelafasi7534
      @faseelafasi7534 ปีที่แล้ว

      What I will do to change this behavior...you have any advice?😔

    • @lathasomalatha1063
      @lathasomalatha1063 ปีที่แล้ว

      Yes

  • @sreedevivm4288
    @sreedevivm4288 ปีที่แล้ว +5

    മനസ് ഡിസ്റ്റർബ് ആയിരിക്കുമ്പോൾ, എപ്പോളും മനസ്സിൽ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും, പക്ഷെ അത് പുറത്തു പറയാൻ പേടിയാണ്, എന്നാൽ പുറമെ ശാന്ത മായിരിക്കും, കുറച്ചു കഴിയുമ്പോൾ അത് മാറി ദേഷ്യം ആകും 😢, ഇങ്ങനെ ആരെങ്കിലും ഉണ്ടോ

  • @jayasaniyo2567
    @jayasaniyo2567 3 หลายเดือนก่อน +1

    I used to do social media fasting, l delay recharge for 2 to 3 days and think about my dreams and visions.
    I feel a lot of energy those days and have a variety of creative ideas....
    I love silence and calm nature.....❤😊

  • @assortedchannel9981
    @assortedchannel9981 ปีที่แล้ว +1

    Super ഞാനിത് ഒന്നുമറിയാതെ ചെയ്യുന്നുണ്ട് നല്ല സമാധാനവും Hethy യുവാണ് മനസിന് - കൂടുതൽ തീർച്ചറിവ് കിട്ടി ഈ വീഡിയോ ന്ന്

  • @valsammat.c7203
    @valsammat.c7203 ปีที่แล้ว +1

    വളരെ നല്ല കാര്യം. ഞാൻ ഇന്ന് മുതൽ പ്രാക്ടീസ് തുടങ്ങും. സർ നു വളരേ നന്ദി 🙏🙏🌹

  • @rajeshsharmas2250
    @rajeshsharmas2250 ปีที่แล้ว +6

    സർവ്വം ശക്തിമയം 🙏 പണ്ട് കവി പാടിയത് പോലെ ====മനസ്സൊരു മാന്ത്രിക കുതിരയായി പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ"""''😊👍

  • @rajans931
    @rajans931 ปีที่แล้ว +8

    Silence പരിശീലിയ്ക്കാൻ സഹായിയ്ക്കുന്ന നല്ല നിർദ്ദേശങ്ങൾ .

  • @jayaprakashv.t1541
    @jayaprakashv.t1541 ปีที่แล้ว +3

    സർ നമസ്കാരം ഞാൻ കുക്കു എഫ് എം കേൾക്കാറുണ്ട്
    അത് സാറ് അത് കൈകാര്യം ചെയ്താൽ വളരെ ഭംഗിയായി തീരും
    സാറിന്റെ ശബ്ദത്തിന്റെ ഒരു മാറ്റ് ഉരയ്ക്കാൻ പറ്റുന്ന ഒന്ന് ഞാൻ തൽക്കാലം കേട്ടിട്ടില്ല എന്നെങ്കിലും സാറുമായി നേരിട്ട് സംസാരിക്കണം സാറിനെ വീഡിയോസ് എല്ലാം വളരെ പവർഫുൾ ആണ് എല്ലാം ഗുണപ്രദമാണ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @shantisubramanian9932
    @shantisubramanian9932 ปีที่แล้ว +5

    മൗനം ഇത്രയും powerful ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.....അത് താങ്കള്‍ വളരെ ലളിതമായും മനോഹരമായും പറഞ്ഞതിന് നന്ദി...ഇത്രയും വിലപ്പെട്ട information തന്നതിന് വളരെ നന്ദി...🙏🙏

    • @lalywilson7562
      @lalywilson7562 ปีที่แล้ว

      നല്ല അറിവിന്‌ നന്ദി 👌🙏

    • @komalakomala9446
      @komalakomala9446 ปีที่แล้ว

      മൗനത്തേക്കാൾ വലിയ ആയുധമില്ല

  • @user-oz7on8sk2q
    @user-oz7on8sk2q 8 หลายเดือนก่อน

    ഇതെന്റെ ഗുണം അപാരമാണ് വാക്കുകളിൽ ഒതുക്കാൻ പറ്റില്ല ഇതാണെന്റെ ശക്തി നന്ദി

  • @അപരാജിത
    @അപരാജിത ปีที่แล้ว +2

    ഞാനും സൈലൻസ് പ്രാക്ടീസ് ചെയ്യാൻ തുടങ്ങി..പക്ഷേ ഈ വീഡിയോ കേട്ട് കഴിഞ്ഞപ്പോൾ അത് പ്രോപർ ആയി എങ്ങനെ ചെയ്യണമെന്ന് മനസ്സിലായി..Thank you..🙏❤️

  • @saibunneesak8466
    @saibunneesak8466 11 หลายเดือนก่อน

    സാറ് പറഞ്ഞ ഈ കാര്യങ്ങൾ എനിക്ക് കുറച്ചു മുന്നെ കിട്ടിയ oru മഹാഭാഗ്യമാണ് എന്തിനും ഏതിനും കാരയേം പറയേം ചെയ്യുമായിരുന്നു ഞാൻ പക്ഷെ അതെനിക്കിഷ്ടവുമല്ലായിരുന്നു അതോണ്ട് ഞാൻ സ്വയം സയ്‌ലെണ്ടാവാൻ തുടങ്ങി അതെനിക്ക് എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ തന്നു തുടങ്ങി ഞാനിപ്പോ എല്ലാം കൊണ്ട് ബെറ്റരാണ് ഇതാണ് ഞാൻ തേടി നടന്നതും ആർക്കും ശല്യമാകാതെ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരുവ്യക്തി ഞാനിപ്പോ അതാണ് ഇപ്പൊ സന്തോഷം മാത്രം 🥰👌👍

  • @MrAnt5204
    @MrAnt5204 ปีที่แล้ว +12

    നമസ്കാരം ,
    ഞാൻ ഇപ്പോഴാണ് ഇത് കേട്ടത് വളരെ അർത്ഥവത്തായ കാര്യമാണ് പറഞ്ഞത് അതിന് വ്യക്തിപരമായി നന്ദി പറയുന്നു 🙏
    നാളെ കാലത്ത് early morning ഞാൻ ഒരു മണിക്കൂർ സൈലന്റ് ചെയ്തിട്ട് 21 ദിവസം കഴിഞ്ഞ് എങ്ങനെയാണ് എന്നുള്ളത് ഇതിൽ കമാൻഡ് ചെയ്യാം കേട്ടോ...
    With respect
    Anto Paul
    Thrissur city 🙋‍♂️

    • @Sk8llx
      @Sk8llx ปีที่แล้ว +1

      സംശയം ഒന്നും വേണ്ട. Meditation great feeling ആയിരിക്കും

    • @darkhorse6328
      @darkhorse6328 ปีที่แล้ว

      Enthayi

    • @darkhorse6328
      @darkhorse6328 ปีที่แล้ว +1

      @MrAnt5204 enthayi

    • @faseelafasi7534
      @faseelafasi7534 ปีที่แล้ว

      Endayi?

    • @anandhu786
      @anandhu786 ปีที่แล้ว

      Bro benifits undo

  • @muhammadalicknadal
    @muhammadalicknadal ปีที่แล้ว +51

    അലാ ബി ദിക്റില്ലാഹി തത്മഇന്നൽ ഖുലൂബ് (ഖുർആൻ ) (ദൈവ സ്മരണ ഒന്നു കൊണ്ട് മാത്രമേ ഹൃദയങ്ങൾ സമാധാനമടയുകയുള്ളൂ

    • @mujeebrahman1959
      @mujeebrahman1959 ปีที่แล้ว +2

      നിങ്ങള്ക് മാത്രം അനിൽ sir reply നൽകിയില്ല🤔

    • @saleemp2760
      @saleemp2760 11 หลายเดือนก่อน

      🌹🌹👍

    • @saleemp2760
      @saleemp2760 11 หลายเดือนก่อน

      ​@@mujeebrahman1959അത് ബ്രദറിന്റെ കണ്ണിന്റെയും മനസ്സിന്റെയും കുയപ്പാ

  • @pathankuttyp2131
    @pathankuttyp2131 ปีที่แล้ว +2

    Full Malayalathil parayuka, very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mrthyor ma amrtham gamaya Om Shanti Om Shanti Om Shanti Om

  • @shihabaak4548
    @shihabaak4548 ปีที่แล้ว +31

    ഹൈന്ദവ വിശ്വാസികൾ ക്ഷേത്രങ്ങളിൽ ഏകാഗ്രമായി പ്രാർത്ഥിക്കുമ്പോഴും, ഞായറാഴ്ചകളിൽ ക്രിസ്ത്യാൻ വിശ്വാസികൾ ദൈവത്തെ ധ്യാനിക്കുമ്പോഴും, മുസ്ലിങ്ങൾ നിത്യവും അഞ്ച് നേരം നമസ്കരിക്കുമ്പോഴും, ബുദ്ധവിഹാരങ്ങളിൽ ബുദ്ധവിശ്വാസികൾ പ്രാർത്ഥനാ നിരതമാകുമ്പോഴും(ഇതെല്ലാം ആത്മാവുള്ളതാകുമ്പോൾ) ശാന്തിയുടെ കവാടങ്ങൾ തുറക്കുകയല്ലേ ചെയ്യുന്നത്.

    • @kurianpj8324
      @kurianpj8324 ปีที่แล้ว +3

      See good things

    • @shibimvaidyar9739
      @shibimvaidyar9739 หลายเดือนก่อน

      എന്നിട്ടാണോ ഈ ലോകം മുഴുവൻ അക്രമ സംഭവങ്ങൾ ഉണ്ടാക്കുന്നത്?

  • @muhajirvmmuju2495
    @muhajirvmmuju2495 ปีที่แล้ว +8

    Who keeps silent, he is saved.

  • @shylajainspires4674
    @shylajainspires4674 ปีที่แล้ว +5

    കേട്ടപ്പോൾ തന്നെ സന്തോഷം.. എന്തായാലും ചെയ്യും.നന്ദി സർ

  • @sandhyamolv.s3518
    @sandhyamolv.s3518 3 หลายเดือนก่อน +1

    Good message, thank yoi🙏♥️

  • @leenanair9209
    @leenanair9209 ปีที่แล้ว +11

    Hari Om Sree Gum GurubhioNama. 🙏. Mahatharamaya Arivukal Pakarnnutharunna Guruinu Pranaamam. 🙏🙏🙏

  • @ssunitha4391
    @ssunitha4391 ปีที่แล้ว +2

    Valare aavasyam vendi vanna samayathu thanne ,🙏bhagavane

  • @SURESHBABU-vy3du
    @SURESHBABU-vy3du ปีที่แล้ว +4

    Of course, that's a nice way of presenting. I'm a sixty six year old man and from my experience, I'm more peaceful aftery retirement, cause silence.
    But, one thing is for sure, silence should come naturally to you, when you get philosophical understanding of life.
    I will call it "vairagya " which maynot be seen as negative, but clear understanding and acceptance of whatever that comes in our way.
    In spite of all this I've got it by severe silence practicing of even upto 5hours a day. Silence like meditation is not just an act. You can only make arrangements for the same and it should come to you ❤❤❤❤ Thamk you❤❤❤❤

  • @violabmorris
    @violabmorris ปีที่แล้ว +2

    As far as I experienced it is better to have a silent conversation with living God than to keep it empty. The creator of your mind and soul can heal and replenish it.

  • @79jayan
    @79jayan ปีที่แล้ว +1

    ഹൃദയം നിറഞ്ഞ നന്ദി സാർ
    🥰🥰🥰🥰💐💐💐💐🙏🙏🙏🙏

  • @ambilysudheer4337
    @ambilysudheer4337 ปีที่แล้ว +5

    Thank You very much Sir
    OCD എങ്ങനെ cure ചെയ്യാം എന്നതിനെ പ്പറ്റി ഒരു Video ചെയ്യാമോ Please

  • @Sukuna-R1
    @Sukuna-R1 ปีที่แล้ว +4

    _THE THINGS THAT I HAD IN MIND TO WRITE WERE EXACTLY THE SAME IN YOUR WORDS... I FELT SURPRISED...👍🏻👍🏻👍🏻_

  • @rosammamathew2919
    @rosammamathew2919 ปีที่แล้ว

    Okay പരിശ്രമിച്ചു നോക്കണം. Thank you

  • @newwayinkerala1139
    @newwayinkerala1139 ปีที่แล้ว +1

    1 - പ്രതിഫലനം (തഫാക്കൂർ) തഫാകൂർ എന്നാൽ മനഃപൂർവ്വം, ക്രിയാത്മകമായി, ലക്ഷ്യബോധത്തോടെ, ക്രിയാത്മകമായി ചിന്തിക്കുക എന്നാണ്. അള്ളാഹുവിന്റെ മഹത്വത്തെക്കുറിച്ച് ചിന്തിക്കാൻ നാം ഒരു ദിവസം എത്ര സമയം ചെലവഴിക്കുന്നു? ആധുനിക സംസ്കാരം നിരന്തരമായ വിനോദവും ശ്രദ്ധാശൈഥില്യവും പ്രോത്സാഹിപ്പിക്കുന്നതിനാൽ തഫാകൂർ സമ്പ്രദായം അനിവാര്യമാണ്. സാധാരണയായി ചിന്തിക്കാനും ചിന്തിക്കാനും സമയമില്ല, അതിനാൽ നമുക്ക് പരിഹരിക്കപ്പെടാത്ത ചിന്തകൾ, ആശയങ്ങൾ, ഭയങ്ങൾ, വിശ്വാസങ്ങൾ എന്നിവയിൽ അവസാനിക്കുന്നു. തൽഫലമായി, ഇത് സമ്മർദ്ദം, ഉത്കണ്ഠ, ഉള്ളിൽ സമാധാനമില്ലായ്മ എന്നിവയിലേക്ക് നയിച്ചേക്കാം. നാം ചെയ്യേണ്ടത്, നമ്മെ ഈ ലോകവുമായി ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങലകളിൽ നിന്ന് പിരിഞ്ഞ് സ്വയം മോചിതരാവുക എന്നതാണ്. നിങ്ങളുടെ ഫർദ് നമസ്‌കാരത്തിന് ശേഷം അഞ്ച് മിനിറ്റ് നിശ്ചലമായി ഇരുന്നുകൊണ്ട് ആരംഭിക്കുക. സ്വയം പറയൂ, ഇത് നിങ്ങളുടെ ദൈനംദിന സ്വയം സ്നേഹ സമ്മാനമാണ്. നിങ്ങളുടെ കണ്ണുകൾ അടച്ച് അള്ളാഹു നിങ്ങളെ എങ്ങനെയാണ് എപ്പോഴും നിരീക്ഷിക്കുന്നതെന്ന് ചിന്തിക്കുക. ഈ നിമിഷത്തിൽ നീയും അവനും മാത്രം. ഈ നിമിഷം നിങ്ങളുടെ തലയിൽ നടക്കുന്നതെല്ലാം അവൻ എങ്ങനെ അറിയുന്നുവെന്ന് ചിന്തിക്കുക. നിങ്ങളുടെ ആശങ്കകൾ, നിങ്ങളുടെ ഭയം, നിങ്ങളുടെ പ്രതീക്ഷകൾ, നിങ്ങളുടെ സ്വപ്നങ്ങൾ. നിങ്ങൾ ഒന്നും വാചാലമാക്കേണ്ടതില്ല. സ്വയം ബുദ്ധിമുട്ടിക്കേണ്ട സമയമല്ല ഇത്. സ്വയം അപമാനിക്കുന്ന നിഷേധാത്മക ചിന്തകൾ ഒഴിവാക്കുക. നിങ്ങളുടെ ജുഗുലാർ സിരയേക്കാൾ അല്ലാഹു നിങ്ങളോട് അടുത്തിരിക്കുന്നുവെന്ന് ഹദീസിൽ പറയുന്നു, ഇതാണ് ആ നിമിഷം. നിങ്ങളുടെ മനസ്സ് എല്ലായ്‌പ്പോഴും ഒഴുകിപ്പോകും, ​​ഇത് നിങ്ങളുടെ നഫ്‌സ് ഏറ്റെടുക്കാൻ ശ്രമിക്കുന്നു, പക്ഷേ അതിനെ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരിക, അവനിലേക്ക് തിരികെ കൊണ്ടുവരിക.
    നന്ദി
    നമ്മളിൽ പലരും വാക്കാലുള്ള കൃതജ്ഞത പരിശീലിക്കുന്നു. ഒരുപക്ഷേ നമ്മുടെ കമ്മ്യൂണിറ്റികളിൽ ദാരിദ്ര്യം നാം കണ്ടേക്കാം, അത് "എനിക്ക് ഉള്ളതിൽ ഞാൻ നന്ദിയുള്ളവനാണ്" എന്ന് പറയാൻ പ്രേരിപ്പിക്കും. നമ്മുടെ നന്ദി അനുദിനം ഉറപ്പിക്കേണ്ടതുണ്ട്. അത് നമ്മൾ ബോധപൂർവ്വം ചെയ്യേണ്ട കാര്യമാണ്.
    ഉമർ ഇബ്നു അബ്ദുൽ അസീസ് പറഞ്ഞു.
    "സർവ്വശക്തനായ അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് സംസാരിക്കുന്നത് നല്ലതാണ്, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഏറ്റവും നല്ല ആരാധനയാണ്."
    ഒരു കൃതജ്ഞതാ ജേണൽ സൂക്ഷിക്കുന്നത് നന്ദിയുടെ വികാരങ്ങൾ നന്നായി പ്രോസസ്സ് ചെയ്യാൻ ഞങ്ങളെ അനുവദിക്കുന്നുവെന്ന് ഞാൻ കണ്ടെത്തി. നിശ്ചലമായി ഇരിക്കാനും നിങ്ങൾ നന്ദിയുള്ള എല്ലാ കാര്യങ്ങളും പ്രതിഫലിപ്പിക്കാനും നിങ്ങളുടെ ജേണലിംഗ് സമയം ഉപയോഗിക്കുക. നിങ്ങളുടെ ഹൃദയത്തിൽ നന്ദിയുണ്ടെങ്കിൽ, നന്ദികേടിനുള്ള ഇടമില്ല.

    • @mujeebrahmanmujeebkakkarat2961
      @mujeebrahmanmujeebkakkarat2961 9 หลายเดือนก่อน

      ഒരു മുർശിദിനെ കിട്ടിയവർക്ക് ഇതൊക്കെ എത്ര എളുപ്പമാണ്

  • @abyansherif2833
    @abyansherif2833 ปีที่แล้ว +8

    മൗനത്തെ പറ്റി പറഞ്ഞത് പുതിയ അറിവ് 😍👍

  • @rajalaxmi1656
    @rajalaxmi1656 ปีที่แล้ว +10

    External silence leads to internal silence

  • @jacobcj9227
    @jacobcj9227 ปีที่แล้ว

    നിങ്ങളുടെ ഉദാഹരണത്തിന് വളരെ വ്യത്യസ്തമായ situation ഉണ്ട്.
    മനുഷ്യന്‍ unprepared ആകുമ്പോള്‍ ആണ് അവരുടെ ഭൗതിക appearance ന് ആണ് importance കൊടുക്കുന്നത്‌.
    മൃഗങ്ങള്‍ അവരുടെ preparedness ഒരു ഇരയെ attack ചെയ്യാൻ പോകുമ്പോൾ ആണ്.
    നിങ്ങളുടെ യുക്തിവാദം വളരെ crooked mind ആണ് കാണിക്കുന്നത്

  • @alexmiller6071
    @alexmiller6071 ปีที่แล้ว +3

    What a beautiful Talk! Your voice is very good too, your voice has got an attraction to it, it gives the listener a full attention. Thank you very much for the much valuable talk.

  • @SasiKala-me2yh
    @SasiKala-me2yh ปีที่แล้ว +3

    Om shanti goodmorning 🙏

  • @jeenajames2727
    @jeenajames2727 ปีที่แล้ว +4

    Its very much true to follow the proverb 'Silence is Golden '.

  • @beenabenny7354
    @beenabenny7354 2 หลายเดือนก่อน

    ബന്ധങ്ങൾ രക്ഷപെട്ടു പോകാനാവാത്ത വിധമുള്ള ബന്ധനമാണുണ്ടാക്കുക എന്ന് മുൻ തലമുറയെ മുൻനിർത്തി ചിന്തിക്കുന്ന കുട്ടികൾ പരമ്പരാഗത രീതിയിലുള്ള വിവാഹത്തെ എതിർക്കുന്നു. ഒരു പക്ഷേ വിവാഹത്തെത്തന്നെയും ഉപേക്ഷിക്കുന്നു.

  • @unnikrishnanhr
    @unnikrishnanhr ปีที่แล้ว +6

    Excellent Sir! ❤️❤️❤️❤️ Thank you so much 💕💕💕

  • @user-hy7og4iv1h
    @user-hy7og4iv1h 25 วันที่ผ่านมา

    വളരെ ഉപകാരം 🙏

  • @aiswaryacs7417
    @aiswaryacs7417 ปีที่แล้ว +1

    Mounavredham acharikandathinte aavashyakatha njagalku ashramam vazhi guru manasilakiii thannirikkunnathane . but njangal cheyyumbol mattullavar kaliyakkukayane cheyyunnath . avarku ithinte pradhanyam manasilaakunnilla. But 12 hrs edukukayanaenkil nammude mind control cheyyanum positive vibe ane indavuka .

  • @leenanair6667
    @leenanair6667 ปีที่แล้ว +7

    Thank u for your inspiring videos sir 🙏🏻🙏🏻🙏🏻

  • @akhil3160
    @akhil3160 ปีที่แล้ว +3

    മനസ്സിന്റെയും വായിന്റെയും മൗനം സാധ്യമാകാൻ നന്നായി ഉറങ്ങിയാൽ മതിയല്ലോ! ഉറക്കിൽ എല്ലാം ശാന്തമാണല്ലോ

  • @busharack350
    @busharack350 ปีที่แล้ว

    Samsaaram velliyanenkil mounam swarnnamaan enn Rasool (s). Padippu chirikkunnu like ur all speaks

  • @vinithavs3479
    @vinithavs3479 14 วันที่ผ่านมา

    Tanks. Sir. Tanks Divine.Tanks God.Tanks. Universe.❤️🌹😍💋🥰❤️🌹😍💋🥰

  • @healthwellnessbestimmunebo8290
    @healthwellnessbestimmunebo8290 ปีที่แล้ว

    വളരെ വ്യക്തമായ വിവരണം ആയിരുന്നു നന്ദി

  • @survaimsamasivayasudha4145
    @survaimsamasivayasudha4145 ปีที่แล้ว +1

    ഞാൻ പ്രാക്ടീസ് ചെയുന്നുണ്ട് ഗുരുജി ഒരു മണിക്കൂർ ദിവസവും കാലത്ത് 3 മണിക്ക് എഴുന്നേറ്റു ചെയുന്നുണ്ട് ധാനം

    • @sujim335
      @sujim335 ปีที่แล้ว

      Apo urangnda

  • @user-yn6um5bs5s
    @user-yn6um5bs5s ปีที่แล้ว +11

    അതാണ് നിസ്കാരം....
    പക്ഷേ... എല്ലാരും ചെയ്യുന്നത് വെറും അഗ്യം മാത്രം മായി മാറിയിട്ടുണ്ട്

    • @kkmusthafa6057
      @kkmusthafa6057 ปีที่แล้ว

      niskaram silence alla

    • @user-yn6um5bs5s
      @user-yn6um5bs5s ปีที่แล้ว

      @@kkmusthafa6057 നിങ്ങൾ തെറ്റിദ്ധരിച്ചു...... ഹബീബെ....
      അതിൽ സൈലന്റ് മാത്രം അല്ല പറഞ്ഞത്

  • @subeeshac6115
    @subeeshac6115 ปีที่แล้ว

    A correct Tony jayude cinimayile seen und villal adichidum pinne meditation okke practice kazhinju avasanam villane tholpikum kunfu master 🙏

  • @hafizusmancvd598
    @hafizusmancvd598 ปีที่แล้ว +1

    5 ടൈം പ്രെയർ 👍👍🌹🌹🌹
    കൂടുതൽ ഉപകാരപ്പെടും

  • @priyas4398
    @priyas4398 ปีที่แล้ว +2

    Navine aadyam adakkan pattiyale bakki karyangal nadakoo.
    Maunavratham is good for health.

  • @radhikarajeev9744
    @radhikarajeev9744 ปีที่แล้ว +2

    Very good informations.

  • @johnmathew7869
    @johnmathew7869 ปีที่แล้ว +3

    Amazingly beautyful facts 🙏 thanks 💞

  • @sumithajpillai8956
    @sumithajpillai8956 ปีที่แล้ว +3

    Om shanti 🌹

  • @MSKHAN-qv1ky
    @MSKHAN-qv1ky ปีที่แล้ว

    ഞാൻ എപ്പോഴും മനസിൽ മറ്റാരേലുമായി സംഭാഷണമോ സംവാദമോ നടത്തി കൊണ്ടേയിരിക്കും ,അല്ലേൽ നിർമ്മിക്കേണ്ട എന്തേലും ഒരു ചെറിയ വസ്തുവിൻ്റെ രൂപരേഖ തയ്യാറാക്കിക്കെണ്ടേയിരിക്കും ,അതിൻ്റെ ഉപായം ശ്രമിച്ചു കൊണ്ടേയിരിക്കും ,, (ഉദാ: ഒരു എലിപ്പെട്ടി നിർമ്മാണം, വീട്ടിലെ വയറിംഗ് ,സൈക്കിളിൽ വരുത്തേണ്ട മാറ്റം) ,,,, ആകയാൽ ദൈവത്തിലേക്ക് മാറ്റം ശ്രദ്ധ കൊടുക്കേണ്ട നിസ്കാരത്തിൽ പോലും ,അറിയാതെ മറ്റൊരാളുമായി സംഭാഷണത്തിലേക്ക് കടക്കുന്നു ,സുഹൃത്തുക്കൾ വളരെ കുറവുള്ള ഞാൻ ,ഉള്ള സുഹൃത്തുക്കളുമായി മായി വാതോരാതെ സംസാരിച്ച് കൊണ്ടിരിക്കും ,, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മണിക്കൂറുകൾ വേണമെങ്കിലും )

  • @sunithark8305
    @sunithark8305 ปีที่แล้ว +1

    താങ്ക്യൂ സാർ.

  • @jyothilakshmi6967
    @jyothilakshmi6967 ปีที่แล้ว +2

    Thank you so much..

  • @chinduramachandran123
    @chinduramachandran123 ปีที่แล้ว

    ജീവനുള്ളമനുഷ്യന്റെ ബോധമാണ് മനസ് ചിന്തയു ടെകൂ ട്ട മല്ല

  • @megamixmedia2972
    @megamixmedia2972 ปีที่แล้ว +2

    Thank you sir.. ഈ വീഡിയോ എനിക്ക് വളരെയേറെ ഉപകാരപ്പെടും 👍🏻

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว +1

    Most required one

  • @sannigshjsks2762
    @sannigshjsks2762 ปีที่แล้ว +3

    🙏🙏🙏🙏 Thanks sir god bless all❤️❤️❤️👍👍👍

  • @aadvikn9965
    @aadvikn9965 ปีที่แล้ว

    Ithrayum nannayi paranju thannathinu tks sir

  • @SheenaSebastian-s7c
    @SheenaSebastian-s7c 3 วันที่ผ่านมา

    വൗ. Fantastic clasd🙏🙏🙏🥰🥰🥰👍👍♥️♥️♥️

  • @googlekk4035
    @googlekk4035 ปีที่แล้ว +2

    Thank you sir

  • @Well_Wisher_Pro
    @Well_Wisher_Pro 20 วันที่ผ่านมา

    This is similar to what islam teach during one month ramadan fasting and weekly twice fasting.

  • @sampvarghese8570
    @sampvarghese8570 ปีที่แล้ว +2

    Thank you Sir.

  • @rafeenalatheef8241
    @rafeenalatheef8241 ปีที่แล้ว +2

    Ok thank you sir🙏🏻🙏🏻🙏🏻

  • @abduraheemq8
    @abduraheemq8 ปีที่แล้ว +1

    very good
    Wii be share the feedback here

  • @vinithavs3479
    @vinithavs3479 14 วันที่ผ่านมา

    Tanks Sir God bless yu

  • @Aina-ej9hs
    @Aina-ej9hs ปีที่แล้ว

    Thank u so much.
    Thank u for Your valuable information.
    Thank u❤❤❤❤

  • @positivemind6010
    @positivemind6010 ปีที่แล้ว +1

    Thank you very much 🙏

  • @umadevi6539
    @umadevi6539 ปีที่แล้ว

    ❤❤thankyou very informative.

  • @vishaloc8092
    @vishaloc8092 9 หลายเดือนก่อน +1

    Silent people have a third eye. when they're talking with you, at the same time they are reading you

  • @simisajikumar2385
    @simisajikumar2385 ปีที่แล้ว +3

    Silence ne kurich enthellam arivukal!!!!!!.... thank you sir.........

  • @SreedathDatz-xu2ie
    @SreedathDatz-xu2ie หลายเดือนก่อน

    ❤️Great tnq sir🙏

  • @balannarayan1034
    @balannarayan1034 ปีที่แล้ว +1

    Thanks giving

  • @kaleshvishwambaran9038
    @kaleshvishwambaran9038 ปีที่แล้ว +3

    Thank you sir ❤️

  • @bibinrebello9471
    @bibinrebello9471 ปีที่แล้ว +1

    Thank you

  • @SrMini-zb5uj
    @SrMini-zb5uj 5 หลายเดือนก่อน

    realy useful, Thank you

  • @nishahr3984
    @nishahr3984 ปีที่แล้ว +1

    Thank You....🙏🙏🙏

  • @meenuzz111
    @meenuzz111 ปีที่แล้ว +1

    Thank u for this great information sir🙏🙏🙏

  • @beenam.p777
    @beenam.p777 ปีที่แล้ว +1

    Thank you so much

  • @user-mq4xr6pw8x
    @user-mq4xr6pw8x ปีที่แล้ว +1

    very good information