ആൾപെരുമാറ്റം ഇല്ലാതെ വന്നു കഴിഞ്ഞാൽ അവിടെ കുരങ്ങന്മാർ വരും|SYRO MALABAR |GEORGE KURIAN|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 961

  • @sureshkumar-th4rt
    @sureshkumar-th4rt 4 หลายเดือนก่อน +135

    അങ്ങയുടെ ബുദ്ധിപരമായ വാക്കുകൾ ഉള്ള പ്രസംഗം സൂപ്പർ

  • @josephtj4910
    @josephtj4910 4 หลายเดือนก่อน +310

    ഇദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കിയ മോദിജിക്ക് അഭിനന്ദനങ്ങൾ

    • @amsonjumo5792
      @amsonjumo5792 4 หลายเดือนก่อน +7

      yes...🏆🏆🏆🏆🏆

    • @agn90
      @agn90 3 หลายเดือนก่อน +5

      👍👍👍

    • @Akashk-xj9ol
      @Akashk-xj9ol 3 หลายเดือนก่อน +7

      Edheham ath arhikkunund ath BJP kodukkukayum cheythu❤❤❤

    • @purushothamankani3655
      @purushothamankani3655 3 หลายเดือนก่อน +5

      നല്ല മനുഷ്യൻ 👍

    • @rajuvarghese1477
      @rajuvarghese1477 หลายเดือนก่อน +2

      ഇദ്ദേഹത്തിന്റെ പ്രസംഗം ആദ്യമായി കേൾക്കുന്ന ഞാൻ.. ഒരു രാഷ്ട്രീയക്കാരൻ നമ്മളോട് സംസാരിക്കുന്നതായിട്ട് തോന്നിയതേയില്ല..!! എല്ലാനുഗ്രഹങ്ങളുമുണ്ടാകട്ടെ..!!

  • @babuousephbabu2217
    @babuousephbabu2217 4 หลายเดือนก่อน +51

    ജോർജ് കുര്യൻ സാർ.. എളിമയുടെ വലിയ പ്രതീകം. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

  • @jittynjose
    @jittynjose 4 หลายเดือนก่อน +356

    അതിമനോഹരമായ ഡിപ്ലോമാറ്റിക് അവതരണം ..ആ വായിൽ നിന്ന് ഒരു പാഴ് വാക്കും പുറത്ത് പോകില്ല .ശക്തമായ നിലപാട് ... അഭിവാദ്യങ്ങൾ

    • @mollymani8895
      @mollymani8895 4 หลายเดือนก่อน +5

      പാഴ് വാക്ക്

    • @sreenivasapai4719
      @sreenivasapai4719 4 หลายเดือนก่อน +5

      ​MOLIMANI UDETHANU " pazh vakku " ALLE ??? JAI HIND

    • @justchill-fz4xi
      @justchill-fz4xi 4 หลายเดือนก่อน +4

      വർഗ്ഗീയത

    • @babukuttan2400
      @babukuttan2400 4 หลายเดือนก่อน

      ​​@@mollymani8895നിങ്ങളൊക്കെയാണ് ആരേയും നന്നാകാൻ അനുവദിക്കാത്തത്!

    • @sijothomas4370
      @sijothomas4370 4 หลายเดือนก่อน +8

      ❤❤❤🎉🎉🎉

  • @davidpi4309
    @davidpi4309 4 หลายเดือนก่อน +195

    സർ, അങ്ങ് വയനാട്ടിലെ അതീവ ദുരിത മേഖലകളിൽ കൈയ്യും മെയ്യും മറന്നു ഒരു സാധാരണ കാരനെ പോലെ പ്രവർത്തിച്ചതു ഞങ്ങൾ കണ്ടതാണു. മാധ്യമ പ്രവർത്തകരൊമറ്റു പ്രചരണ വിഭാഗക്കാരൊ സായുധ പോലീസ് സേനയൊ അങ്ങയോടൊപ്പം കണ്ടില്ല. ഭരണ സിരാ കേന്ദ്രങ്ങളിൽ ഇരിക്കുന്ന വർക്കു അങ്ങയുടെ രീതി ഒരു മാതൃകയാവട്ടെ.

    • @aaa-q9s4v
      @aaa-q9s4v 4 หลายเดือนก่อน +3

      😂😂😂

    • @babukalalathil5095
      @babukalalathil5095 4 หลายเดือนก่อน +5

      പഴയ ഒരു പാൽപൊടി കമ്പനിയുടെ പരസ്യം പോലെയുള്ള പ്രവർത്തനമായിരുന്നു.

    • @sajeevnarayanan8629
      @sajeevnarayanan8629 4 หลายเดือนก่อน +6

      അതാണ് കുര്യൻ സാർ സംഘടനയിൽ നിന്നു പഠിച്ചത്

    • @pramar2010
      @pramar2010 3 หลายเดือนก่อน +2

      ​@@babukalalathil5095ഏതാണ് ആ പാൽപ്പൊടി കമ്പനി?!! തന്നെ സെക്യൂരിറ്റി ആയിട്ടവിടെ നിയമിക്കാനാ 😄😂

    • @LUCIFER22554
      @LUCIFER22554 หลายเดือนก่อน

      ​@@aaa-q9s4vpoda poora

  • @ThomasM7604
    @ThomasM7604 4 หลายเดือนก่อน +190

    എത്ര മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചു.❤❤ ദൈവം അങ്ങയെ കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @sasidharanp.v3404
    @sasidharanp.v3404 4 หลายเดือนก่อน +27

    ബഹു: മന്ത്രി ജോർജ്കുര്യൻ സാറിൻ്റെതുറന്നവീഷണത്തിന് അഭിനന്ദനങ്ങൾ....👍

  • @kkverma4078
    @kkverma4078 4 หลายเดือนก่อน +56

    ശ്രീ ജോർജ് കുര്യൻ വളരെ സത്യസന്ധമായി സംസാരിച്ചു. അതു പോലെ സത്യസന്ധമായും, ഉത്തരവാദിത്വപരമായും രാഷ്ട്രീയക്കാരൻ,മന്ത്രി സ്വന്തം കർമ്മമണ്ഡലത്തിൽ പ്രവർത്തിക്കുന്നു. സഭയക്കും,രാഷ്ട്രത്തിനും ഒരു മുൽക്കൂട്ടാണ് ശ്രീ ജോർജ് കുര്യൻ!

  • @jyothiskumar949
    @jyothiskumar949 4 หลายเดือนก่อน +196

    ഒരു നല്ല നേതാവായി വളർന്നു വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @varghesepulikottil1739
      @varghesepulikottil1739 4 หลายเดือนก่อน +2

      എന്ന് വെച്ചാൽ ഇപ്പോൾ നല്ലതല്ലെന്നു ചുരുക്കം!!!

    • @cj-sf5st
      @cj-sf5st 4 หลายเดือนก่อน

      Jihad enna oolatharam ​@@varghesepulikottil1739

  • @venugopalr2438
    @venugopalr2438 4 หลายเดือนก่อน +84

    നമ്മുടെ അഭിമാനം. സർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @thomassebastian7596
    @thomassebastian7596 4 หลายเดือนก่อน +312

    ഇത് പോലെ ചിന്തിക്കുന്ന ക്രൈസ്തവ നേതൃത്വം മണ് നമ്മുക്ക് ഇപ്പോൾ ആവശ്യം❤❤

    • @jamesjoseph9309
      @jamesjoseph9309 4 หลายเดือนก่อน +6

      യൂദാസ് നെ പോലെ ചിന്തിക്കുന്നവർ ആണോ സഭയെ രക്ഷിക്കുക 🤣?.
      Rss ഉം ബിജെപി ഉം എന്നാണ് സഭയെ രക്ഷിച്ചിട്ടുള്ളത്?

    • @thomassebastian7596
      @thomassebastian7596 4 หลายเดือนก่อน

      @@jamesjoseph9309 കോൺഗ്രസ്സ് നേതൃത്വം എല്ലാം മുറിയന്മാർക്ക് കൊടുത്തതല്ലാതെ ക്രിസ്ത്യാനികൾക്ക് എന്ത് ഗുണം ചെയ്തു

    • @ShibuVarghese-bm6jp
      @ShibuVarghese-bm6jp 4 หลายเดือนก่อน

      @@jamesjoseph9309.... കോൺഗ്രസും കമ്മ്യൂണിസ്റ്റ് സഭയെ രക്ഷിച്ചിട്ടുള്ളത് എന്നാണെന്ന് പറയാമോ???

    • @VincentPaul-jh5zt
      @VincentPaul-jh5zt 4 หลายเดือนก่อน

      @@thomassebastian7596 . No doubt, the BJP is a curse of our Christian community . They spoil our people .,run away from modi and BJP.

    • @sreenivasapai4719
      @sreenivasapai4719 4 หลายเดือนก่อน +4

      ​@@jamesjoseph9309 ATHINTE AAVASYAM CHRISTHANI KALKU UNDO ??? AVAR SWAYAM SAKTHARANU, DHAIVAM AVARE ANUGRAHIKKATTE. JAI HIND

  • @ajikumarn6646
    @ajikumarn6646 3 หลายเดือนก่อน +14

    ബഹുമാനം പിടിച്ചുപറ്റിയ മന്ത്രി big salute ❤❤

  • @AkA-xx8cr
    @AkA-xx8cr 4 หลายเดือนก่อน +270

    കേന്ദ്രമന്ത്രി ജോർജ് കുര്യന് അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @Mrvinsuper
    @Mrvinsuper 4 หลายเดือนก่อน +117

    ഈ നല്ല മനുഷ്യനെ കേന്ദ്രമന്ത്രിയാക്കിയ BJP നേതൃത്വത്തിന് അഭിനന്ദനങ്ങൾ ❤❤❤

    • @amsonjumo5792
      @amsonjumo5792 4 หลายเดือนก่อน +1

      es...yes...🏆🏆🏆🏆🏆

  • @GeorgeMathew-po6ip
    @GeorgeMathew-po6ip 4 หลายเดือนก่อน +89

    ജോർജ്ജ് കുരിയൻ സാർ നിങ്ങൾ കാര്യങ്ങൾ മനസിലക്കിയാണ് സംസാരിക്കുന്നത്

  • @73virg
    @73virg 4 หลายเดือนก่อน +103

    അച്ചടക്കം ഉള്ള സ്വയം സേവകൻ. നിസ്വാർത്ഥ സേവനത്തിൻ്റെ മകുടോദാഹരണം.❤

    • @Shreey-hs2mh
      @Shreey-hs2mh 4 หลายเดือนก่อน +1

      .

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 3 หลายเดือนก่อน +1

      👍👍👍

    • @hidayataurus
      @hidayataurus 3 หลายเดือนก่อน +2

      😄😄😄

    • @donvtor24
      @donvtor24 3 หลายเดือนก่อน +2

      യഥാർത്ഥ രാഷ്ട്രീയ സ്വയം സേവകൻ. 😂😂😂

    • @rated136
      @rated136 3 หลายเดือนก่อน +1

      ​@@hidayataurusഎന്താ ഹിക്കാ ചിരിക്കുന്നത് ?

  • @m.gcheriyan7765
    @m.gcheriyan7765 4 หลายเดือนก่อน +309

    ഏതു ചർച്ചയായാലും വായിൽ നിന്നും ഒരനർത്ഥവാക്കും പുറപ്പെടുവിയ്ക്കാത്ത യഥാർത്ഥ ക്രിസ്ത്യാനി. ഉയരങ്ങളിലേക്ക് ദൈവം നയിയ്ക്കട്ടേ.

    • @Davagiripanjab-he8it
      @Davagiripanjab-he8it 4 หลายเดือนก่อน

      Kunna mukkava you can do fishing only we know how to eat this farmer in kerala there is no farmer in kerala you ji Kerala loan it's from central government bastered dava giri gandharvan panjab Kerala people are fool uneducated dava giri gandharvan

    • @josephjoseph2205
      @josephjoseph2205 4 หลายเดือนก่อน +2

      😅

    • @jitheshpeter5790
      @jitheshpeter5790 4 หลายเดือนก่อน +13

      ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤ജോർജ്ജ് കുര്യൻ❤BJP❤

    • @preethap1927
      @preethap1927 4 หลายเดือนก่อน +6

      ഒരു നല്ല മനുഷ്യൻ

    • @preethap1927
      @preethap1927 4 หลายเดือนก่อน +3

      ​@@jitheshpeter5790We r Indians👍

  • @jittoputhuva8916
    @jittoputhuva8916 4 หลายเดือนก่อน +224

    വളരെ ശരിയാണ്,
    ഇതാണ് ഇതാവണം കത്തോലിക്കാ നായകൻ. ശരിയായ നിഗമനം 👍👍👍

    • @stvunk
      @stvunk 4 หลายเดือนก่อน +14

      ഇങ്ങനെ ഒരു കത്തോലിക്കാ നായകനുണ്ടായിട്ടും ആ വ്യക്തിയെ ഉയർത്തികാണിക്കാൻ സഭാ അധികാരികൾക്ക് സാധിക്കുന്നില്ലല്ലോ. അതിനു പകരം തുലുക്കൻമാരുടെ കൂടി ബിജെപി ക്ക് എതിരെ പ്രവർത്തിക്കാനാണ് മെത്രാൻമാർക്ക് താത്പര്യം

    • @sreenivasapai4719
      @sreenivasapai4719 4 หลายเดือนก่อน +3

      ​@@stvunkIPPOL SATHYAM MANASILAKI YALLO , JAI HIND

    • @multifocalshortz3360
      @multifocalshortz3360 4 หลายเดือนก่อน +2

      ​@@stvunk 😂 tlukanmark athinu enth power...sabha epozhum power thirsty anello

    • @sgtpbvr6143
      @sgtpbvr6143 4 หลายเดือนก่อน +2

      കാതോലിക്കരുടെ അങ്ങിനെ കുത്തകയാക്കല്ലേ

  • @amalwilson4853
    @amalwilson4853 4 หลายเดือนก่อน +234

    നല്ല ഒരു ക്രിസ്ത്യനീ, നല്ല ഒരു നേതാവ്, നല്ല ഒരു രാഷ്ട്രീയക്കാരൻ. ഉമ്മൻ ചാണ്ടിയെ പോലെ നല്ല ഒരു മനുഷ്യൻ... Proud of you

    • @AshokGP-rt1jr
      @AshokGP-rt1jr 4 หลายเดือนก่อน +6

      Unfortunately voters don't vote only coz of bjp🧡🇮🇳

    • @ammukallumkal3539
      @ammukallumkal3539 4 หลายเดือนก่อน +13

      ഉമ്മൻ ചാണ്ടി ക്രിസംഘിയല്ല

    • @sajeevnarayanan8629
      @sajeevnarayanan8629 4 หลายเดือนก่อน +6

      നല്ല രാഷ്ട്ര സ്നേഹി❤

    • @roymon3743
      @roymon3743 4 หลายเดือนก่อน +9

      വാചകം മാത്രമേ ഉള്ളൂ.. ഉള്ളു ക്രിമിനൽ ആണ്

    • @tomyphilip3662
      @tomyphilip3662 4 หลายเดือนก่อน +6

      ഒരു നല്ല മനുഷ്യ സ്നേഹി.

  • @johnsonpeter1353
    @johnsonpeter1353 4 หลายเดือนก่อน +99

    God bless you! George Kurian sir.

  • @georgevl3959
    @georgevl3959 4 หลายเดือนก่อน +107

    കേരളത്തിൽ ഉണ്ടല്ലോ യാതൊരു സത്യസന്തതയും നിലപാടും ഇല്ലാത്ത കുറച്ചു കത്തോലിക്കാ മന്ത്രിമാരും MLA മാരും MP മാരും. Big salute Sir ❤

    • @RajuGeorge-zi7yg
      @RajuGeorge-zi7yg 4 หลายเดือนก่อน

      റോഷി ഒരു ഉദാഹരണം അവൻ 20 വർഷം ആയി ഇടുകിയുടെ ആളാ,,, ആർക്കാ പ്രയോചനം അച്ചന്മാർ കുണ്ടോ എന്നറിയാൻ മേല ,,, ജോർജ് കുര്യൻ സാർ, സത്യസന്ധമായി കാര്യങ്ങൾ പറയുന്നു,

  • @PhiliposeKA-nl1wj
    @PhiliposeKA-nl1wj 4 หลายเดือนก่อน +66

    സഭയെ സ്നേഹിക്കുന്ന ഒരു യഥാർത്ഥ വിശ്വാസി ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏

    • @jomathews982
      @jomathews982 4 หลายเดือนก่อน +2

      എന്നിട്ട് സഭ ഒരിക്കൽ എങ്കിലും ബിജെപിക്ക് വോട്ട് ചെയ്യാൻ പറയുമോ...

    • @ramas9989
      @ramas9989 4 หลายเดือนก่อน +1

      ​@joma
      thews982
      Well said ❤🤝

    • @ramas9989
      @ramas9989 4 หลายเดือนก่อน +2

      ​@joma
      thews982
      Well said ❤🤝

  • @francis-u5k
    @francis-u5k 4 หลายเดือนก่อน +57

    വ്യക്തമായ ശക്തമായ അവതരണം

  • @shajipinakatt4308
    @shajipinakatt4308 4 หลายเดือนก่อน +110

    നല്ലൊരു സാമൂഹ്യ നിരീക്ഷകൻ

  • @muntariousthaborian1309
    @muntariousthaborian1309 3 หลายเดือนก่อน +18

    ധീരൻ .. ഞങ്ങൾ കൂടെയുണ്ട്.. തൃശ്ശൂരിൽ ശക്തി കാണിച്ചു.. ഇനി ഇടുക്കിയിലും പത്തനംതിട്ടയിലും കാണിക്കും. ❤

  • @sundarammu2631
    @sundarammu2631 4 หลายเดือนก่อน +185

    അതി മനോഹരം. നമ്മുടെ പ്രീയങ്കരനായ മന്ത്രി ശ്രീ ജോർജ് കുരിയന് അഭിനന്ദനങ്ങൾ.

    • @mollymani8895
      @mollymani8895 4 หลายเดือนก่อน +3

      കുര്യൻ

    • @VincentPaul-jh5zt
      @VincentPaul-jh5zt 4 หลายเดือนก่อน +3

      @@sundarammu2631 BJP is a curse of our Christian community. Mr. George kurian we never forget Manipur, Kandahar , Graham Stains and Stan Swami.

    • @varghesepulikottil1739
      @varghesepulikottil1739 4 หลายเดือนก่อน +1

      ​@@VincentPaul-jh5ztപക്ഷെ ഇവിടെത്തെ കൂലി എഴുത്തുകാർ അതെല്ലാം എന്നേ മറന്നു!

    • @jibish7999
      @jibish7999 3 หลายเดือนก่อน

      ​@@VincentPaul-jh5ztകയ്യിലിരുപ്പ് 😅

  • @gokuldas6214
    @gokuldas6214 4 หลายเดือนก่อน +111

    ഇതാണ് നേതാവ് ♥️

    • @Anju.8608
      @Anju.8608 4 หลายเดือนก่อน +2

      😂😂😂

  • @enlightnedsoul4124
    @enlightnedsoul4124 4 หลายเดือนก่อน +68

    ഞങ്ങളുടെ ജോർജേട്ടൻ 🧡
    ജയ് ബി ജെ പി 🙏
    ജയ് ഭാരത് മാതാ 🙏

  • @dreampoint4713
    @dreampoint4713 4 หลายเดือนก่อน +121

    ശരിയാണ് സർ ഇനിയും പുതിയ ആശയങ്ങൾ ഉണ്ടാകട്ടെ, പ്രിയപ്പെട്ട പിതാക്കന്മാരെ ഇനിയെങ്കിലും സഭയെ നശിപ്പിക്കാതെ പുനരുദ്ധരിക്കാൻ ശ്രമിക്കു. ദൈവം അനുഗ്രഹിക്കട്ടെ

  • @manip.c8756
    @manip.c8756 4 หลายเดือนก่อน +148

    ക്രൈസ്തവർക്ക് എന്നാണ് ഇനി തിരിച്ചറിവുണ്ടാകുക ഉണ്ടായില്ലെങ്കിൽ താമസിയാതെ ബഹു മന്ത്രി ശ്രീ ജോർജ് കുര്യൻ പറഞ്ഞത് സംഭവിക്കു ?❤

    • @m.g.pillai6242
      @m.g.pillai6242 4 หลายเดือนก่อน +9

      ക്രിസ്ത്യൻ മേജോറിറ്റി area കളിൽ ഇസ്ലാമിക അധിനിവേശം എത്രയോ നാളുകൾക്കു മുൻപേ തുടങ്ങി.

  • @seekeroftruth3150
    @seekeroftruth3150 4 หลายเดือนก่อน +183

    മെത്രാൻമാരുടെയും ക്രിസ്ത്യാനികളുടേയും കണ്ണുതുറക്കാൻ ഈ പ്രസംഗം ഉപകരിക്കട്ടെ.👍

    • @jobaadshah1
      @jobaadshah1 4 หลายเดือนก่อน +2

      ?‽?

  • @gvaranam
    @gvaranam 4 หลายเดือนก่อน +10

    അദ്ദേഹം പറഞ്ഞത് 100% ശരിയായ കാര്യമാണ്. കോട്ടയം ജില്ലയിലെ ചിലഭാഗങ്ങളിൽ അത്തരം കുരങ്ങുകൾ പ്രവേശിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു.

    • @haneefa8732
      @haneefa8732 3 หลายเดือนก่อน +1

      മലപ്പുറം undu

  • @MNSPrasad-q9o
    @MNSPrasad-q9o 4 หลายเดือนก่อน +34

    ശരിയായ ബൈബിളിനനുസരിച്ചു ജീവിക്കുന്നവരെ ആരും സ്നേഹിച്ചുപോകും.! അതാണ് ബൈബിളിൻറ ശക്തി.🎄🙏

  • @jkveyes6040
    @jkveyes6040 4 หลายเดือนก่อน +173

    ബുദ്ധിയുള്ള ജോർജ് കുര്യൻ..... അടിപൊളി

    • @Anju.8608
      @Anju.8608 4 หลายเดือนก่อน

      പൊട്ടൻ

  • @RaghavanKurup
    @RaghavanKurup 4 หลายเดือนก่อน +24

    സൂപ്പർ സർ പാതിരിമാർക് കാര്യം ങൾ പറഞ്ഞുകൊടുത്തത് നന്നായി.

  • @ShajiSukumaran
    @ShajiSukumaran 4 หลายเดือนก่อน +142

    ശ്രീ കുര്യൻജി നല്ല പ്രവർത്തനം കാഴ്ചവെക്കു 2029 ൽ ഇങ്ങു പത്തനംതിട്ടയിലേക്ക് പോരു ഞങ്ങൾ അങ്ങ് ജയിപ്പിച്ചു വിട്ടേക്കാം

    • @SamJoeMathew
      @SamJoeMathew 4 หลายเดือนก่อน

      പിന്നെ 🤣 ആന്റണി യുടെ പൊട്ടൻ ചെറുക്കനെ നിങ്ങൾ എല്ലാവരും കൂടി ജയിപ്പിച്ചല്ലോ... 🤣
      ഭൂരിപക്ഷം പത്തനംതിട്ടക്കാരും താങ്കളെ പോലെ വിവരദോഷികൾ അല്ല 😂

    • @kkkb1970b
      @kkkb1970b 4 หลายเดือนก่อน

      😂

    • @Jose-u6x3v
      @Jose-u6x3v 4 หลายเดือนก่อน +17

      ഉറപ്പായും ജയിക്കും

    • @masterraindrop6246
      @masterraindrop6246 4 หลายเดือนก่อน +12

      👍👍👍

    • @messengersofdivinemercy
      @messengersofdivinemercy 4 หลายเดือนก่อน +7

      🕊️🙏🙏🙏

  • @xtheticx-v6i
    @xtheticx-v6i 3 หลายเดือนก่อน +4

    ഇതാണ് സ്വയം സേവകൻ (സമൂഹത്തിനു വേണ്ടി സ്വയം സേവിക്കുന്നവൻ ) ഈ രീതിയെ ചിദ്ര ശക്തികൾ വേറെ രീതിയിൽ മുദ്രകുത്തരുത് 🙏🙏🙏🙏 ഭാരത് മാതാ 👍👍❤️

  • @retnanandansivaraman
    @retnanandansivaraman 4 หลายเดือนก่อน +25

    I salute Christian citizens, believers, believes, Educates,peaceful people.

  • @Mrperfect007-d4l
    @Mrperfect007-d4l 3 หลายเดือนก่อน +8

    ക്രൈസ്തവ സഹോദരങ്ങളോടൊപ്പം ബിജെപി 😘😘 ലോകം മുഴുവൻ സുടാപ്പി വൈറസ് വ്യാപിക്കുമ്പോൾ നമ്മുടെ ഭാരതത്തിലും അതിനെ പ്രതിരോധിക്കാൻ ബിജെപിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ് 🌹🌹🌹🌹

  • @MercyDavis-i6o
    @MercyDavis-i6o 4 หลายเดือนก่อน +26

    ഇതു രണ്ടു വർഷം മുൻപ് എനിക്കും തോന്നിയതാ, സഭ ഇതിനു മുൻകൈ എടുക്കണം. എല്ലാവർക്കും തോന്നണം. സഭ ഒന്നാണ്.

  • @cnvenunath6848
    @cnvenunath6848 3 หลายเดือนก่อน +8

    ഹിന്ദുവും ക്രിസ്ത്യാനികളും ജാഗ്രതൈ

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 หลายเดือนก่อน

    അഭിനന്ദനങ്ങൾ 👌 സൗമ്യതയുടെ പ്രതീകം ആയ കുര്യൻസർ നന്മനിറഞ്ഞ സംസാരം 🎉❤️

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 4 หลายเดือนก่อน +51

    ഉത്തമ വിശ്വാസിയെന്ന് ഉറക്കെ പറയാൻ G K യെ വളർത്തിയ കുടുംബത്തിന് സ്തുതി ❤❤

    • @Anju.8608
      @Anju.8608 4 หลายเดือนก่อน

      പൊട്ടൻ

  • @sasikk1275
    @sasikk1275 4 หลายเดือนก่อน +4

    മാന്യതയുടെ മകുടോദാഹരണം...
    വാക്കുകളിലെ എളിമയും...
    ശരീരഭാഷയിലെ വിനയവും...
    ജീവിത വിജയം നേടിയ അങ്ങേക്ക് എന്റെ പ്രണാമം...
    നേടിത്തന്നത് എല്ലാം പെട്ടെന്നായിരുന്നില്ല...
    വീണ്ടും അങ്ങേക്ക് എന്റെ ശതകോടി പ്രണാമം....

  • @syamalanp9024
    @syamalanp9024 4 หลายเดือนก่อน +12

    Sri George Kuriyan Sir is a very great sincere and spritual man

  • @rajendranv9535
    @rajendranv9535 4 หลายเดือนก่อน +3

    ജോർജ് സർ പറഞ്ഞത് വളരെ സത്യം എല്ലവരും ചന്തിക്കേണ്ട കാര്യം

  • @rosejable
    @rosejable 4 หลายเดือนก่อน +7

    എത്ര സ്പഷ്ടവും വ്യക്തവുമായാണ് ബഹുമാനപ്പെട്ട മന്ത്രി സംസാരിച്ചത്. വിശ്വാസത്തെ കാത്തു സൂക്ഷിച്ച് ഭാരത ജനതക്കുവേണ്ടി വിവേകത്തോടെ പ്രവർത്തിക്കുവാൻ ശക്തിയും ധൈര്യവും ആർജ്ജവും ഒപ്പം സർവ്വ ശക്തനായ ദൈവത്തിന്റെ സംരക്ഷണവും അനുഗ്രഹവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ❤️✨

  • @sabujoseph670
    @sabujoseph670 4 หลายเดือนก่อน +7

    ജോർജ് കുര്യൻ സർ, തികഞ്ഞ വിശ്വാസി, തികഞ്ഞ ഭാരതീയൻ. ❤️❤️👍👍👍

  • @lijumoolayilkurumpanadom164
    @lijumoolayilkurumpanadom164 4 หลายเดือนก่อน +91

    സാധാരണക്കാരന് ഇപ്പോഴത്തെ ജോസ് കെ മാണിയെക്കാളും, പിജെ ജോസഫിനെ കാളും, പിസി ജോർജിനെക്കാളും, ഒക്കെ വിശ്വസനീയത, പ്രായോഗിക ചിന്ത, നിഷ്കളങ്കത്വം ഇവയൊക്കെയുള്ള ഒരു മന്ത്രി ആണ് നമ്മുടെ ഇപ്പോഴത്തെ ജോർജ് കുര്യൻ സാർ എന്ന് അനുഭവവേദ്യമായി തുടങ്ങി.
    ക്രിസ്ത്യാനിയുടെ സകല സമ്പത്തും ഭൂമിയും എല്ലാം , അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ന് നമ്മൾ ബംഗാളി എന്ന് വിളിക്കുന്നവൻ നോക്കി നടത്തി തുടങ്ങും , പിന്നീട് അവൻ തന്നെ വാങ്ങിച്ചു കൂട്ടും. ഇതിനു പ്രവചന വരം ഒന്നും വേണ്ട, വെറും പ്രായോഗിക ബുദ്ധി മതി

    • @Midhunjoseph-qj9rg
      @Midhunjoseph-qj9rg 4 หลายเดือนก่อน +3

      Pc george is the best❤️‍🔥🫶🏼

    • @josecyriac5577
      @josecyriac5577 4 หลายเดือนก่อน +3

      മണിപ്പുരിലെ കാര്യം കൂടി പറയാമായിരുന്നു.പിസി യോ 😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 4 หลายเดือนก่อน

      ​@@josecyriac5577എത്രയോ പ്രാവശ്യം പറഞ്ഞു

    • @muntariousthaborian1309
      @muntariousthaborian1309 3 หลายเดือนก่อน

      ​@@josecyriac5577ട്രൈബൽ തമ്മിലടിക്കുന്നത് അലങ്കാരമാക്കേണ്ട കാര്യമില്ല.

    • @pramar2010
      @pramar2010 3 หลายเดือนก่อน +1

      ​@@josecyriac5577 സ്വയം കഴപ്പ് തീർക്കാൻ ഈ മണിപ്പൂർ വിളി ഇടയ്ക്കിടെ പറഞ്ഞോണ്ട് ഇരുന്നാൽ മതിയല്ലേ ?!!! 😁

  • @adv.babyabraham7048
    @adv.babyabraham7048 4 หลายเดือนก่อน +6

    ബഹുമാനത്തോടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ

  • @zachariahscaria4264
    @zachariahscaria4264 4 หลายเดือนก่อน +58

    തീർച്ചയായും താങ്കൾ യേശു വിനാൽ മന്ത്രിസഭയിലേക്ക് എടുക്കപ്പെട്ടയൾ തന്നെ.❤ വിശ്വാസം തള്ളിപ്പറഞ്ഞില്ലല്ലോ❤

  • @sreenivasannair5966
    @sreenivasannair5966 4 หลายเดือนก่อน +51

    ഇൻഡ്യയിലെ കത്തോലിക്കരുടെ മുഖം ആകട്ടെ. ഈ നല്ല മനുഷ്യൻ

    • @ramas9989
      @ramas9989 4 หลายเดือนก่อน +1

  • @maryjoeasmi2654
    @maryjoeasmi2654 4 หลายเดือนก่อน +25

    Absolutely correct...Thank you sir for your powerful message...GodAlmighty bless you Abundantly.

  • @shyamalana1127
    @shyamalana1127 3 หลายเดือนก่อน +1

    കുര്യൻ ജിക് ഒരു വലിയ സല്യൂട്ട്❤ഒരു ബിജെപി കാരൻ

  • @kuriakosekc7391
    @kuriakosekc7391 4 หลายเดือนก่อน +40

    Well said George Kurian Sir.

  • @alanjoji5254
    @alanjoji5254 4 หลายเดือนก่อน +133

    ഇതുപോലത്തെ മന്ത്രിയെ ആണ് സഭക്ക് ആവശ്യം

    • @jomathews982
      @jomathews982 4 หลายเดือนก่อน +5

      സഭക്ക് വേണ്ട... സഭയല്ല ജോർജ് സാറിനെ വളർത്തിയതും ,ഉയർത്തിയതും.. ദൈവത്തിങ്കൽ....ഒൺലി മോദിജി... അത് ജോർജ് സാറിൻ്റെ ആത്മാർത്ഥത...

    • @bharath20242
      @bharath20242 4 หลายเดือนก่อน +2

      Say Need of our Nation !

    • @Themanwithholywounds
      @Themanwithholywounds 3 หลายเดือนก่อน

      Hi ജിഹാദി 🤣🐖​@@jomathews982

  • @maryjosephchirayil7596
    @maryjosephchirayil7596 4 หลายเดือนก่อน +17

    May God bless you Abundantly🙏🏿George Kurian Sir👍

  • @joshyek4098
    @joshyek4098 4 หลายเดือนก่อน +18

    കൊള്ളാം പ്രിയ ജോർജ് കുര്യൻ സാർ ❤👏👍

  • @daisythomas4706
    @daisythomas4706 4 หลายเดือนก่อน +3

    ഇതു പോലെ ഉള്ള മന്ത്രി മാരെ ആണ് നമുക്ക് ആവശ്യം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @RadhakrishnanRadha-h6d
    @RadhakrishnanRadha-h6d 2 หลายเดือนก่อน

    ഇത്രയും ലളിതമായി കാര്യം വിശദികരിക്കുന്ന ഒരു മന്ത്രി. നന്ദി. നമസ്കാരം 🙏🙏🙏

  • @cherianp.m6711
    @cherianp.m6711 4 หลายเดือนก่อน +118

    ജനസംഖ്യ കുറയുന്നതിനെ പറ്റി വിലപിച്ചിട്ടു കാര്യമില്ല. ഓരോ ഇടവകയിലെയും കണക്കു പരിശോദിച്ചാൽ അറിയാം ഇത്രയേറെ യുവാക്കളാണ് ജീവിത പങ്കാളിയെ കിട്ടാതെ അവിവാഹിതരായി കഴിയുന്നത് എന്ന്. ഇവർക്ക് ഒരു വൈവാഹിക ജീവിതം ഉണ്ടാക്കി കൊടുക്കാൻ സഭ നാളിതുവരെ എന്ത് ചെയ്തു എന്ന് ഒരു ആത്മശോധന നടത്തുന്നത് ഈ അവസരത്തിൽ നന്നായിരിക്കും.

    • @rosammaeasow9967
      @rosammaeasow9967 4 หลายเดือนก่อน +16

      ഇത് ഒരുനല്ല നിരീക്ഷണമാണ് എത്രയുവാക്കളും യുവത്വം കഴിഞ്ഞു തുടങ്ങിയവരും ക്രിസ്ത്യൻ സമൂഹത്തിൽ കുടുംബജീവിതം ഇല്ലാതെ കഴിഞ്ഞുപോകുന്നു ഇത്. സഭ ചിന്തി ക്കേണ്ട കാര്യമാണ്

    • @abrahamco276
      @abrahamco276 4 หลายเดือนก่อน +7

      എല്ലാവന്മാരെയും പുരോഹിതന്മാരാക്ക്. സഭ വികസിക്കട്ടെ😂😂😂😂😂

    • @D.Goblin
      @D.Goblin 4 หลายเดือนก่อน

      പുരുഷന്മാർ കല്യാണം കഴിക്കാത്തതിന് സഭക് എന്തു ചെയ്യാൻ കഴിയും? പ്രധാന കാരണം നമ്മുടെ യുവാക്കൾ മടിയന്മാർ ആയതുകൊണ്ടാണ്. പഠിക്കാൻ മനസില്ല, പണി എടുക്കാനും മനസില്ല.!

    • @alicejose5978
      @alicejose5978 4 หลายเดือนก่อน +11

      വിവാഹ പ്രായമായാൽ മക്കളെ വിവാഹം കഴിപ്പിക്കേണ്ടത് മാതാപിതാകളാണ് സഭയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @josejohn5704
      @josejohn5704 4 หลายเดือนก่อน +1

      We only see if 👧 go with muslim. ( less ) ........ but .......... MAJORITY run Away with hindu low caste (( chokon )) boys

  • @jithavarghese4322
    @jithavarghese4322 4 หลายเดือนก่อน +6

    Very nice super amazing words of sree George kuryan❤❤

  • @itsmestar.77
    @itsmestar.77 4 หลายเดือนก่อน +25

    Well said

  • @minimoljose8584
    @minimoljose8584 4 หลายเดือนก่อน +28

    Correct msg

  • @rajutdaniel7738
    @rajutdaniel7738 4 หลายเดือนก่อน +9

    Good god bless you sir 🙏❤️❤️

  • @joseandrews6877
    @joseandrews6877 4 หลายเดือนก่อน +6

    പാരിഷ് കൗൺസിൽ മീറ്റിംഗിൽ ഇദ്ദേഹം പങ്കുവെച്ചവിഷയം വളരെ ഗൗരവത്തിൽ ചർച്ച ചെയ്തു തുടങ്ങണംതീരുമാനങ്ങളിലേക്ക് പോകണം🙏

  • @RajyasnehiUm
    @RajyasnehiUm 3 หลายเดือนก่อน +5

    ക്രൈസ്തവർക്കൊരു മന്ത്രി 👆.. ജോർജ് കുര്യൻ 👆..

  • @shobyjosc3573
    @shobyjosc3573 4 หลายเดือนก่อน +11

    Inspiring talk meaning full, Jesus bless you all always and keep you safe, to leader always proud of you🙏❤️

  • @manjuxavier6945
    @manjuxavier6945 4 หลายเดือนก่อน +4

    ജോർജ് കുര്യൻ സർ അടുത്ത തവണ കേന്ദ്ര മന്ത്രി ആക്കണം❤

  • @antonyvailatt3549
    @antonyvailatt3549 4 หลายเดือนก่อน +5

    Good speech and thank you George Kurian sir for your assurance to be with the Church 🙏

  • @sathyanmenon-d9m
    @sathyanmenon-d9m 4 หลายเดือนก่อน +61

    കേരളത്തിൻ്റെ ബിജെപി മുഖൃമന്ത്രി സ്ഥാനാർഥി ❤

    • @sreenivasannair5966
      @sreenivasannair5966 4 หลายเดือนก่อน +6

      കൃത്യമാണ്. പറഞ്ഞത്

    • @jeorgethomas5247
      @jeorgethomas5247 4 หลายเดือนก่อน +4

      സ്ഥാനാർത്ഥി ആർക്കും ആകാം പക്ഷേ ജയ്ക്കണ്ടെ

    • @Karakootil
      @Karakootil 4 หลายเดือนก่อน

      ​@@jeorgethomas5247😅😅😅

    • @Alextommathew
      @Alextommathew 3 หลายเดือนก่อน

      അതിനു ഞങ്ങൾ നായൻമാർ ചാകണം

    • @la_pulga1081
      @la_pulga1081 3 หลายเดือนก่อน

      05:54 😂 മാമാ മാധ്യമങ്ങൾക്ക് ഇട്ട് ഒരു കൊട്ട്😂😅

  • @arunakak3038
    @arunakak3038 2 หลายเดือนก่อน +1

    താങ്കൾ ഒരു യഥാർത്ഥ സത്യ ക്രിസ്ത്യാനി തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു.. വയനാട്ടിലും ഞങ്ങൾക്ക് അത് നേരിട്ട് ബോധ്യപ്പെട്ടു. 👍🏼👍🏼

  • @mannayathindiraddvi3642
    @mannayathindiraddvi3642 4 หลายเดือนก่อน +13

    Very informative George Kurian super 👍👏

  • @Jose-u6x3v
    @Jose-u6x3v 4 หลายเดือนก่อน +56

    ഉണരൂ ക്രൈസ്തവരെ

  • @mathewphilip6123
    @mathewphilip6123 4 หลายเดือนก่อน +28

    Very good speech 💯 the reality about political jihad

  • @drchunkath
    @drchunkath 4 หลายเดือนก่อน +10

    Most noble and responsible as a minister and as an individual! We salute you, sir💐

  • @dhanalakshmik9661
    @dhanalakshmik9661 4 หลายเดือนก่อน +4

    ഭഗവാൻ അനുഗ്രഹിക്കട്ടെ ❤

  • @leesymool2522
    @leesymool2522 4 หลายเดือนก่อน +36

    മോഹൻലാലിൻറെ സൗണ്ട് പോലെ ഒരുപാട് പ്രാവശ്യം എനിക്ക് തോന്നി😂😂

    • @pcgeorge4359
      @pcgeorge4359 4 หลายเดือนก่อน

      Correct

    • @josephkollannur5475
      @josephkollannur5475 4 หลายเดือนก่อน

      Enikkum thoni

    • @sree6616
      @sree6616 3 หลายเดือนก่อน +2

      രഞ്ജിപണിക്കർ അല്ലെ

  • @GeorgeKV-y3k
    @GeorgeKV-y3k 4 หลายเดือนก่อน +8

    How great your speech big salut

  • @ahoysamson4785
    @ahoysamson4785 4 หลายเดือนก่อน +12

    Continue your good work and May God bless you Sir .

  • @cbsnlsm
    @cbsnlsm 4 หลายเดือนก่อน +17

    കുര്യൻ സർ പറഞ്ഞത് സത്യം, ഹിന്ദു സമൂഹവും ഓർത്തിരിക്കേണ്ട കാര്യമാണ്.

    • @mariaorchestra2106
      @mariaorchestra2106 4 หลายเดือนก่อน +1

      Athalle bjp party akkan nokunathu
      Don't vote fof bjp party
      Vote for congress
      Save and safe india vote for congress

  • @jimmyjoy1875
    @jimmyjoy1875 4 หลายเดือนก่อน +9

    Thank you george sir

  • @sugathansugathan7468
    @sugathansugathan7468 4 หลายเดือนก่อน +5

    Congratulations Hat's off to you dear Minister George Kurian....kvsugathan

  • @ushakumar3536
    @ushakumar3536 4 หลายเดือนก่อน +9

    Gentleman.... 🙏🏻🙏🏻🙏🏻

  • @wilsonmichael9743
    @wilsonmichael9743 4 หลายเดือนก่อน +23

    It's time to think Christian leadership about Mr. Kurian's word.

  • @babymathew6550
    @babymathew6550 4 หลายเดือนก่อน +4

    Very good speech by minister George Kurian❤

  • @binukuriakose8317
    @binukuriakose8317 4 หลายเดือนก่อน +3

    Thank you sir for telling the truth openly and fearlessly. Few months ago, we could never imagine that we would have a SMC member in Modi Ministry. But, God made it possible. Sir, Godwilling you will be our next Kottayam MP.

  • @babukuttan2400
    @babukuttan2400 4 หลายเดือนก่อน +14

    നഷ്ടപ്പെടുന്നതൊന്നും കാര്യമാക്കെണ്ട. നമുക്ക് മോദിവിരോധവും ബി. ജേ. പി. വിരോധവുമുണ്ടല്ലൊ? അതുമതി ആശ്വാസത്തിന്, ബാക്കിയെല്ലാം മറ്റവന്മാർ കൊണ്ടുപൊയ്കോട്ടെ ലവ് ജിഹാദിൽ കൂടി പെൺമക്കളുൾപ്പെടെ.

  • @brightsides9400
    @brightsides9400 4 หลายเดือนก่อน +31

    ഭൂരിഭാഗം ക്രിസ്ത്യാനികളും ആത്മീകമായി മയക്കത്തിലാണ്. എതിർക്രിസ്തുക്കൾ ശക്തരായി എഴുന്നേറ്റു കീഴടക്കുമ്പോഴെ ക്രിസ്ത്യാനികൾ ഉറക്കത്തിൽ നിന്നുണരുകയുള്ളൂ.

    • @Wrrt-tr7fz
      @Wrrt-tr7fz 4 หลายเดือนก่อน +1

      അതിനും മുസ്ലിമിന്റെ മുകളിൽ കയറിയിട്ട് കാര്യം ഇല്ല 😂

    • @muntariousthaborian1309
      @muntariousthaborian1309 3 หลายเดือนก่อน

      ​@@Wrrt-tr7fzഎതിർ ക്രിസ്തുവിനെ ആരാധിക്കുന്നവരാണല്ലോ മുസ്ലീംസ്. 😂

  • @gamingwithprohari6350
    @gamingwithprohari6350 4 หลายเดือนก่อน +5

    Great words... Its meaning ❤fullness

  • @joseaugustine9022
    @joseaugustine9022 4 หลายเดือนก่อน +27

    Real words 👍🏼👍🏼

  • @ranipjohn1611
    @ranipjohn1611 4 หลายเดือนก่อน +6

    He is a good leader congratulations 🎊 👏

  • @rajurs525
    @rajurs525 4 หลายเดือนก่อน +14

    Super 👌 👍 🎉

  • @RavikKaliyikkal
    @RavikKaliyikkal 4 หลายเดือนก่อน +3

    All the best to honorable minister George Kurien and especially to the Christian believers

  • @yohannanraju3214
    @yohannanraju3214 4 หลายเดือนก่อน +1

    സാർ പറയുന്നത് 100%ശരിയാ ണ് നമ്മുടെ സാമൂഹം ചിന്തിക്കട്ടെ

  • @SalySimon-q1f
    @SalySimon-q1f 4 หลายเดือนก่อน +6

    Well said kuriyan sir

  • @georgecondookala7361
    @georgecondookala7361 4 หลายเดือนก่อน +1

    What a great speech
    George Kurian, a man of action and CONVICTION

  • @mrbinuram9889
    @mrbinuram9889 4 หลายเดือนก่อน +7

    ജോർജുകര്യൻ... സാർ പറഞ്ഞത് 100% സത്യമാണ്.... ക്രിസ്ത്യൻസിന്റെ ഭൂമി മറ്റൊരു മതക്കാർക്കും കൊടുക്കരുത് എല്ലാവർക്കും ഭീഷണിയാകും 😢😢😢😢😢😢

    • @unnikrishnannair6257
      @unnikrishnannair6257 4 หลายเดือนก่อน

      ഹിന്ദുക്കൾക്ക് കൊടുക്കാമോ.. സംഘികൾക്ക്..

    • @mohammedmamutty6705
      @mohammedmamutty6705 3 หลายเดือนก่อน

      നിലവിലെ കൈവശ ഭൂമികളുടെ അടിയാധാരങ്ങൾ താങ്കൾ ഒന്ന് പരിശോധിക്കണം. എങ്ങിനെ വന്നു ചേർന്നു എന്ന് അറിയാൻ നല്ലതാണ്.

    • @muntariousthaborian1309
      @muntariousthaborian1309 3 หลายเดือนก่อน

      ​@@mohammedmamutty6705പരിശോധിച്ച് നോക്കണം മി. നാണയം നായർക്കും നായാനാർക്കും നമ്പ്യാർക്കും നമ്പൂരിക്കും, നസ്രാണി എണ്ണി കൊടുത്തിട്ട് തന്നെയാ ഭൂമി വാങ്ങിയത്. ആ ഭൂവിൽ പൊന്ന് വിളയിച്ചിട്ട് തന്നെയാണെടാവ്വേ..ജിവിച്ചത്.

  • @santhoshkumarms8217
    @santhoshkumarms8217 4 หลายเดือนก่อน +2

    താങ്കളെപോലെയും സുരേഷ്ഗോപിയും പോലുള്ള നന്മയുള്ള മനുഷ്യരാണ് ജനനായകൻ മാർ ആകേണ്ടത്

  • @That-Undefined-X
    @That-Undefined-X 4 หลายเดือนก่อน +1

    സമുദായത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന യഥാർഥ നേതാവ്..