കായംകുളത്തു രാജാവിനെ അജയ്യനാക്കിയ ശ്രീചക്രം | Sree Chakra and The Kayamkulam King Story |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 35

  • @jinumohan3901
    @jinumohan3901 6 หลายเดือนก่อน +6

    കായംകുളം രാജാവിനെ കീഴടക്കിയത് ബ്രിട്ടീഷ്കാരുടെ സഹായത്തോടെയാണ് എന്നത് വളരെ വ്യക്തമായി ചരിത്രത്തിലുണ്ട്. ഓടനാട് രാജാവിനെ ആദ്യ കാലങ്ങളിൽ മാർത്താണ്ഡവർമ്മയ്ക്ക് തൊടാൻ കഴിയാതിരുന്നത് അവർക്ക് ശക്തമായ കളരി സംഘങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ്. മാർത്താണ്ഡ വർമ്മ ധർമ്മയുദ്ധം എവിടെയെങ്കിലും നടത്തിയിട്ടുണ്ടോ. ബ്രിട്ടീഷ് പീരങ്കി തോക്ക് പടകളുടേയും പാണ്ടി പടയുടെ വിഷം പുരട്ടിയ കുന്ത മുനകളുടേയും ശക്തിയാലാണ് പരമ്പരാഗത കളരി സംഘങ്ങളെ വക വരുത്തിയത്. എല്ലാം വെട്ടിപ്പിടിച്ചിട്ട് ഒടുവിലെന്തായി. രാജ്യം മുഴുവൻ ബ്രിട്ടീഷ്കാരുടെ വരുതിയിൽ ആയി.

  • @Harittz
    @Harittz 2 ปีที่แล้ว +18

    ഇരുതല മൂർച്ചയുള്ള വാളിന്റെ ബലത്തിലും കേരളത്തിലെ ഏറ്റവും വലിയ ചുവർ ചിത്രമുള്ള കൊട്ടാരവും ഉള്ള രാജവംശവും രാജാവും ആരുന്നു കായംകുളം രാജാവ്. ഉപാസനാമൂർത്തിയായി അഷ്ട ഐശ്വര്യ ലക്ഷിമിയായി രാമപുരത്തമ്മയും ഉള്ള രാജാവാണ് അദ്ദേഹം പിന്നെ തിരുവന്തപുരത്തെ രാജാക്കന്മാർ ഓടിയ ചരിത്രവും ഉണ്ട് ഞങ്ങടെ രാജാവിന് മുൻപിൽ

    • @k12musiczz29
      @k12musiczz29 2 ปีที่แล้ว +3

      എവിടെ ഓടി
      തിരുവിതാംകൂറിന്റെ മുന്നിൽ മുട്ടാൻ ഉള്ള ബലം പോലും കായംകുളത്തിന് ഇല്ലായിരുന്നു

    • @Scooboottan
      @Scooboottan ปีที่แล้ว +3

      വിവരദോഷം പറയരുത് കായംകുളം രാജാവിന്റെ അല്ല ഇപ്പൊഴത്തെ കൃഷ്ണപുരം കൊട്ടാരം

    • @Nijishakuttan
      @Nijishakuttan ปีที่แล้ว +1

      കായംകുളത്തിന്റെ ചരിത്രം അറിയാൻ താൽപര്യം ഉണ്ട്. എങ്ങനെ സാധിക്കും.

    • @Scooboottan
      @Scooboottan ปีที่แล้ว

      @@Nijishakuttan snt ur whats app

    • @Harittz
      @Harittz ปีที่แล้ว +1

      @@Scooboottan njan പറഞ്ഞത് ചുവർ ചിത്രം എന്നല്ലേ കൃഷ്ണപുരത്.. അല്ലാതെ കായംകുളം രാജാവിന്റെ കൊട്ടാരമാണ് കൃഷ്ണപുരം എന്ന് പറഞ്ഞില്ലാലോ

  • @gamingdude3752
    @gamingdude3752 2 ปีที่แล้ว +2

    I from kayamkulam

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว +4

    Heard of this story from my mother

  • @Gmallm7r
    @Gmallm7r 5 หลายเดือนก่อน +3

    കായംകുളം രാജാവ് എന്ത്‌ ക്രൂരത ചെയ്തു,,, 13 തവണ യുദ്ധത്തിൽ തോൽപ്പിച്ചിട്ടും കൊല്ലാതെ വിട്ടതോ?? ഞങ്ങളുടെ ശ്രീചക്രം മോഷ്ടിച്ചു,, മോഷ്ടിച്ച സാധനങ്ങളിൽ വില മതിക്കാനാവാത്തത് ഓടനാടിന്റെ ആസ്ഥാനം ആയിരുന്ന കണ്ടിയൂർ മറ്റം ക്ഷേത്രത്തിലെ നരസിംഹ പ്രതിഷ്ഠ ആയിരുന്നു,,, അത് ഇന്ന് പദ്മനാഭ സ്വാമിയുടെ സമീപത്തായി സ്ഥാപിച്ചിട്ടുണ്ട്,,,

  • @varghesejohn1061
    @varghesejohn1061 5 หลายเดือนก่อน +1

    മാർത്താണ്ഡവർമ്മയും രാമയ്യനും ചതിയിലൂടെയാണ് കായംകുളത്തിനെയും ചെമ്പകശേരിയേയും എല്ലാവരേയും തോല്പിച്ചത്.

    • @abhijithas1015
      @abhijithas1015 หลายเดือนก่อน

      ചതി അല്ല രാജ തന്ത്രം

  • @sreerajsree1882
    @sreerajsree1882 3 ปีที่แล้ว +2

    ചക്രരാജ

  • @abhinavk2350
    @abhinavk2350 ปีที่แล้ว

    2023il insta reel kand vannvr indo 😌

  • @_Greens_
    @_Greens_ 3 ปีที่แล้ว

    Sir👌👌👌👌

  • @anand006able
    @anand006able 3 ปีที่แล้ว

    Great to hear

  • @suseelan6220
    @suseelan6220 2 หลายเดือนก่อน

    Ramapuram deviyude sreechakram anno

  • @nksAiyer3956
    @nksAiyer3956 2 ปีที่แล้ว +1

    Now where is that Shri chakram?

    • @Scooboottan
      @Scooboottan ปีที่แล้ว +2

      പദ്മനാഭപുരം കൊട്ടാരത്തിലെ വടക്ക് കാണുന്ന ക്ഷേത്രത്തിൽ ഉണ്ട്

    • @nksAiyer3956
      @nksAiyer3956 ปีที่แล้ว +1

      @@Scooboottan oh..sheri

    • @Nijishakuttan
      @Nijishakuttan ปีที่แล้ว

      @@Scooboottan ningalude Facebook ID yo allel insta ID yo tharuoo.enikk ithine kkurich ariyan thalparyam und

  • @sunilap6192
    @sunilap6192 3 ปีที่แล้ว +1

    ഐതിഹ്യമാലയിൽ വായിച്ചിരുന്നു... ബി നിലവറയിൽ ഉണ്ടാവും ല്ലേ 🙏

  • @harikandanadasa9675
    @harikandanadasa9675 หลายเดือนก่อน

    ദയവ് ചെയ്ത് ഇനിയും ഞങ്ങളുടെ കായംകുളം രാജാവിനെ ഇങ്ങനെ അവഹേളിക്കരുത്... നിങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയ ഒരു ശ്രീ ചക്രം ഇപ്പോളും അവിടെ B നിലവറയിൽ ഉണ്ട്...
    കായംകുളം ശ്രീചക്രം ഒന്ന് ഇപ്പോളും ഞങ്ങളുടെ കയ്യിൽ തന്നെ ഉണ്ട് എന്ന് മറക്കണ്ട....

  • @aneeshpanikkar6235
    @aneeshpanikkar6235 ปีที่แล้ว

    തിരുമുൽ പടോ😜