ഓം ഗം ഗണപതയെ നമഃ 🙏ഓം വിഘ്‌നേശ്വരായ നമഃ 🙏 പ്രണാമം തിരുമേനി 🙏മഹത്തായ അറിവുകൾക്ക് നന്ദി 🙏 തിരുമേനിക്കും എല്ലാ സജ്ജനങ്ങൾക്കും ഈ വിനായക ചതുർത്ഥി ദിനത്തിൽ ഗണപതി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു 🙏 എല്ലാവർക്കും അത്തം ദിനാശംസകൾ 🙏
ഇന്ന് 7 മണിക്കാണ് ഗണപതി ഹോമം അമ്പലത്തിൽ തുടങ്ങിയത് 9 മണിയോടടുത്ത് തീർന്നു 1000 - നു മേൽ ഗംഗ ണ പതേയ നമ ഉരുവിട്ടു എന്നാണ് തോന്നുന്നത് ആദ്യമായിട്ടാണ് ഇത്രയും നല്ല ഗണപതി ഹോമത്തിൽ ഞാൻ പങ്കെടുത്തത് (എഴുപുന്ന/ കുമാരപുരം)
കറുത്ത നിറത്തിലുള്ള വിഗ്രഹം വലത്തോട്ട് തുമ്പിക്കൈ ഉള്ളത് തെക്കോട്ട് പ്രധാന വാതിൽ ഉള്ള വീട്ടിൽ കിഴക്ക് ദർശനമായി വെച്ചു.കലഹം വിട്ടു മാരാതായപ്പോൾ പൂജാ മുറി യിലേക്ക് മാറ്റി . കടങ്ങളൊക്കെ ഉണ്ടെങ്കിലും ഭഗവാനോട് ഒരു പ്രത്യേക ഇഷ്ടമാണ്. വിളക്ക് വെച്ച് പ്രാർഥിച്ചാൽ മനസ്സ് തെളിയുന്ന ഒരു സന്തോഷം
ഒരു സംശയമായിരുന്നു പലരും പറയുന്നതു കേട്ടിട്ടുണ്ട് നമസ്കാരം തിരുമേനി. എൻന്റെ വീടിന്റെ പണി തുടങ്ങിട്ട് 5 മാസമായി തിരുമേനി ഒരു പുതിയ വീടിനു വേണ്ടുന്ന കാര്യങ്ങൾ ഒക്കെ തിരുമേനി ന്നു കിട്ടുന്നുണ്ട്. തിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണെ. സുമ രാജു- മകം, രാജു-തിരുവാതിര
Njan vadaka veettil aan stay cheyyunne, pradhana vaathil west side il aanenkil polum...east side Ile door aanu varaanum pokanum upyogikunneee.....athayathu kitchen vazhiyan pokunnathum varunnathum......njan gamesha vigram pradhana vathiline keyrumbol purathu mukalil ayittano vaikendathu......
Pranamam Thirumani Is it Dosham if. We place mor than three Ganesh photos in the home. Someone told me this , Thank you Thirumani 🙏🏻🙏🏻🙏🏻🙏🏻🙏🏻💐If you can give an advice I would be so blessed 🙏🏻🙏🏻🙏🏻💐
കൈപ്പകശ്ശേര മന തിരുമേനിക്ക് എന്റെയും എന്റെ കുടുംബത്തെയും നമസ്കാരം 🙏🏻🙏🏻🙏🏻 ഓണം ആശംസകൾ🌹🌹🌹 തിരുമനസ് ഞാൻ താമസിക്കുന്നത് വാടകവീട്ടിലാണ് വീടിന്റെ ഉമ്മറപ്പടിയിൽ ഗണപതി ഫോട്ടോ വെച്ചാൽ നല്ലതാണോ ഞാൻ താമസിക്കുന്ന വീട് ഒരു മുസ്ലിം വീടാണ്
വലത്തോട്ട് ഗണപതി 10 വർഷം വീട്ടിൽ വച്ച്.ഇപ്പൊൾ ഒരുഗതിയും ഇല്ലാതെ വീട് ഉപേക്ഷിച്ചു പോകാൻ തയ്യാർ എടുക്കുന്നു .കടം കയറി മുടിഞ്ഞു.സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല.അനുഭവ ശാസ്ത്രം .
@@SreejithSasidharan-kx9woഒരു വ്യക്തിയുടെ ഇഹലോക ജീവിതത്തിൽ അനുഭവിക്കുന്നതും ലഭിക്കുന്നതും നഷ്ടപ്പെടുന്നതും ജ്ഞാനവും അജ്ഞാനവും സുഖവും ദുഖവും എല്ലാം ആ വെക്തിയുടെ ജന്മാന്തര പാപ പുണ്യ ഫലങ്ങളുടെ പ്രതിഫലനമാണ്. അപ്പോൾ ഒരാൾ തൻ്റെ ഗ്രഹ നില അനുസരിച്ച് ഈശ്വര വിശ്വാസി ആകുന്നതും നിഷേധി ആകുന്നതും,ഈശ്വരനിൽ കുറ്റം കണ്ടെത്തുന്നതും എല്ലാം ആ ആളുടെ ഈ ലോകത്തെ കർമങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടിയാണ് .എല്ലാം ഈശ്വര നിശ്ചയം
ഓം ഗം ഗണപതയെ നമഃ ❤🙏🙏🙏🙏
നമസ്ക്കാരം അങ്ങ് പറയുന്നത് വളരെ ശരിയാണ് ഈ വിനായക ചതുർത്ഥി യിൽ ഇത് എല്ലാവർക്കും ഗുണപ്രദമാകട്ടേ🙏🙏🙏ഗം നമ:
ഗണപതി ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏
ഓം ഗം ഗണപതയെ നമഃ 🙏ഓം വിഘ്‌നേശ്വരായ നമഃ 🙏 പ്രണാമം തിരുമേനി 🙏മഹത്തായ അറിവുകൾക്ക് നന്ദി 🙏 തിരുമേനിക്കും എല്ലാ സജ്ജനങ്ങൾക്കും ഈ വിനായക ചതുർത്ഥി ദിനത്തിൽ ഗണപതി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു 🙏 എല്ലാവർക്കും അത്തം ദിനാശംസകൾ 🙏
ഏകദന്തായ വിദ്മഹേ
വക്രദുണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത്
🙏🙏🙏🙏🙏
ഓം ശ്രീ മഹാഗണാധിപതയേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thirumeny thettaya arivukal matty thannethine valeyadhikem nanni🙏🙏🙏❤️🙏🙏❤️
ഇന്ന് 7 മണിക്കാണ് ഗണപതി ഹോമം അമ്പലത്തിൽ തുടങ്ങിയത്
9 മണിയോടടുത്ത് തീർന്നു
1000 - നു മേൽ ഗംഗ ണ പതേയ നമ ഉരുവിട്ടു എന്നാണ് തോന്നുന്നത്
ആദ്യമായിട്ടാണ് ഇത്രയും നല്ല ഗണപതി ഹോമത്തിൽ ഞാൻ പങ്കെടുത്തത് (എഴുപുന്ന/ കുമാരപുരം)
ഓം ഗം ഗണപതായ നമോ 🙏🏻🙏🏻🙏🏻
Thirumeni ... video kaanumbol oru aaswasam, dhairyam, kittunnunnu. Thank you.
🙏ഓം ഗം ഗണപതായേ നമഃ 🙏
സത്യവതി പൂരാടം
എല്ലാ തടസ്സങ്ങളും മാറ്റി തരണേ
ഭാഗവാനെ 🙏🙏🙏🙏🙏🙏🙏🙏
കറുത്ത നിറത്തിലുള്ള വിഗ്രഹം വലത്തോട്ട് തുമ്പിക്കൈ ഉള്ളത് തെക്കോട്ട് പ്രധാന വാതിൽ ഉള്ള വീട്ടിൽ കിഴക്ക് ദർശനമായി വെച്ചു.കലഹം വിട്ടു മാരാതായപ്പോൾ പൂജാ മുറി യിലേക്ക് മാറ്റി . കടങ്ങളൊക്കെ ഉണ്ടെങ്കിലും ഭഗവാനോട് ഒരു പ്രത്യേക ഇഷ്ടമാണ്. വിളക്ക് വെച്ച് പ്രാർഥിച്ചാൽ മനസ്സ് തെളിയുന്ന ഒരു സന്തോഷം
ഓം ഗം ഗണപതയെ നമഃ 🙏🙏🙏🌺🌺🌺🌹🌹🌹🌼🌼🌼❤❤❤💛💛💛
Namaskaram thirumeni 🙏🙏 happy ganesa sathurthi 🙏🙏 om gum ganapatheye nama🙏🙏
Namaskaram Thirumeni..🙏🙏🙏
ഓം ഗം ഗണപതയേ നമഃ 🙏🙏🙏
ഓം ഗം..... ഗണപതായ നമ:.... ഓം വിഘ്നേശ്വരായ നമ: നല്ല അറിവുകൾ നന്ദി : തിരുമേനി
ഒരു സംശയമായിരുന്നു പലരും പറയുന്നതു കേട്ടിട്ടുണ്ട് നമസ്കാരം തിരുമേനി. എൻന്റെ വീടിന്റെ പണി തുടങ്ങിട്ട് 5 മാസമായി തിരുമേനി ഒരു പുതിയ വീടിനു വേണ്ടുന്ന കാര്യങ്ങൾ ഒക്കെ തിരുമേനി ന്നു കിട്ടുന്നുണ്ട്. തിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണെ. സുമ രാജു- മകം, രാജു-തിരുവാതിര
ഓം മഹാ ഗണപതയെ നമഃ.. 🙏
നല്ല അറിവിന് ഒരു ആയരം നന്ദി
നന്ദി നമസ്കാരം ❤
ഗണേശ ചതുർഥി ആശംസകൾ തിരുമേനി....ഒരുപാടു നന്ദി ഉണ്ട് ഓരോ വിഡിയോയ്ക്കും.
Thank you Thirumeni for this video.
Pranam thirumeni pranam humble pranams .you are correct
Valare nanni thirumeni 🙏🏻🙏🏻🙏🏻
Thank you so much for sharing very useful information ❤❤🙏🙏
ഓം വിഘ്‌നേശ്വരായ നമഃ 🙏
ഗുരുഭ്യോ നമഃ........❤
Very useful knowledge congratulations 😊🎉❤
Aum gum ganapathy e nama🌹🌹🌹
തിരുമേനി ഞാൻ ചോദിക്കാനിരുന്ന ചോദ്യം 🙏🙏🙏
Hare Krishnaa🙏 krishnaa🙏 krishnaa🙏
Aum gum Ganapathaye nama🙏
Narayana Narayana Narayana🙏🙏🙏
പ്രണാമം ഗുരുവേ 🙏.
Thirumenikkum kudumbathinum kodi pranamam
Harekrishna thirumeni 🙏🙏🙏
അങ്ങ് പറയുന്നത് വാസ്തവം തന്നെയാണ് തിരുമേനി 🕉️🙏
Om Gum ganapathaye namo namaha 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ഓം ഗം ഗണപയേ നമ:
Good info
Namaskaram
Very very currect
Namaskaaram thirumeni
Thirumeni 🙏🙏🙏
തിരുമേനി.. ഇന്ന് ഓഗസ്റ്റ് 20 രാവിലെ 8:58 നു വെള്ളത്തിൽ ചന്ദ്രനെ കണ്ടു.. Endhegilm ദോഷം ഉണ്ടോ?
Om Ganeshaya
Njan vadaka veettil aan stay cheyyunne, pradhana vaathil west side il aanenkil polum...east side Ile door aanu varaanum pokanum upyogikunneee.....athayathu kitchen vazhiyan pokunnathum varunnathum......njan gamesha vigram pradhana vathiline keyrumbol purathu mukalil ayittano vaikendathu......
🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി
നല്ല അറിവുകൾ. ഒരുപാട് സന്തോഷം 🙏
Ente veettil pradhana vaathilinu mukalil kann drushti Ganapathiyude photo undu. Ente veettil saampathikamaya budhimuttukal illathayi. Drushti Ganapathi nallathanu. Thangalude innathe video nalloru arivanu nalkiyathu. 🙏🙏🙏
Ente veettile main door kizhskkottu anu..photo evide athu bagathayitta vekendathu
ഓം ഗം ഗണപതായ നമഃ
Pranamam Thirumani Is it Dosham if. We place mor than three Ganesh photos in the home. Someone told me this , Thank you Thirumani 🙏🏻🙏🏻🙏🏻🙏🏻🙏🏻💐If you can give an advice I would be so blessed 🙏🏻🙏🏻🙏🏻💐
🙏🏻🙏🏻🙏🏻
🙏 ഓം ഗം ഗണപതയെ നമഃ 🙏
Fever kaaranam innu onnilum pankedukkan pattiyulla. Daivam sahaayichal adutha thavana sadhikkumennu karuthunnu.
Om gam ganapathaye nama
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
Enikkundaaya ANUBHAVAM innale ..chathurthi muhurtham nokki naan vilakku koluthi nivedyam okkey vechu ENNITTU phonil songs thediyappol pillayaarpatti vinayakante songs aadyam play aayi..pinney naan theerumbol veendum mattu songs thedi..appozhum aviduthey songs keri varum..pettenu orma vannu bhagwanate oru kunju palster of paris vigraham maati bechirikuvaayorunnu...udan eduthu shudhamaaki manjal kkum okkey chaarthi abhishekam ENNITTU vettilla chuttum vechu atha pokkalam poley ..ITHENGANEY ennu ariyilla..appol bhagawan thonucha chila kaaryangal cheythu ...oru videoyum undaaki..madagaja mukhane girja enna paattum paadi..
Gam ganapathaye Nama🙏
നമസ്കാരം തിരുമേനി🙏🙏🙏
Thadiyil theertha black color ganapathy veetil vakamo Athanu veetil ullath
Thirumeni one is right and other left ..anganey both vechaal ridhi Sidhi thammil mushiyum ENNOKKEY aanu palarum parayunnathu Shari aano
ഗം ഗണപതയേ നമഃ
Thirumeni chathurthi nalil chandrane kandal doshamano thirumeni
Om gum ganapathaye nama
In my house there is a Ganapathis photo ..That is of Dhrishti vinayakar .
🙏🙏🙏🙏🙏
Gate chumare ganapathy photoright hand vechal nallathano.
Aum gum ganapathaye nama 🙏🙏🙏🙏🙏
ദൃഷ്ടിഗണപതിയുടെ രൂപം വീട്ടിൽ എവിടെയാണ് വെക്കേണ്ടത്?
ഗം ഗംണപത് നമഃ
Gam ganapathe nama
Munvathil ilekku nokki thiruppathi photo vaykkamo
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ome Viknarajaya Namah🪔🪔🪔🙏
Om gam ganapathaye namaha
🙏🙏🙏🙏🙏🙏🙏
ഓം ഗംഗണപതേ നമ .വിനായക ചതുർത്തി ആശംസകൾ തിരുമേനി 🙏
Karutha kallukondulla prathima dhosham undo tirumeni
🙏🏻🙏🏻❤❤
കൈപ്പകശ്ശേര മന തിരുമേനിക്ക് എന്റെയും എന്റെ കുടുംബത്തെയും നമസ്കാരം 🙏🏻🙏🏻🙏🏻 ഓണം ആശംസകൾ🌹🌹🌹 തിരുമനസ് ഞാൻ താമസിക്കുന്നത് വാടകവീട്ടിലാണ് വീടിന്റെ ഉമ്മറപ്പടിയിൽ ഗണപതി ഫോട്ടോ വെച്ചാൽ നല്ലതാണോ ഞാൻ താമസിക്കുന്ന വീട് ഒരു മുസ്ലിം വീടാണ്
Kann drushti Ganapathiyude photo pradhaana vaathilinu mukalil ente veettil ippozhumundu. Valareyadhikam sampathikamayi kashtappedunna kaalathu vechathanu. Sathyam parayatte njangalude veettil uyarchaye undayittulloo. Om gam ganapathaye nama.
Gam ganapathensma
❤❤❤❤❤❤
🙏🙏❤️❤️🌹🌹
എൻറെ വീടിൻറെ ദർശനം കിഴക്കോട്ടാണ്. അപ്പോൾ ദൃഷ്ടി ഗണപതി ഏത് ദിശയിൽ വയ്ക്കണം
Om Gam Ganapathaye Namaha
🙏🙏🙏🙏🙏
ഹരേ കൃഷ്ണ
വലത്തോട്ട് ഗണപതി 10 വർഷം വീട്ടിൽ വച്ച്.ഇപ്പൊൾ ഒരുഗതിയും ഇല്ലാതെ വീട് ഉപേക്ഷിച്ചു പോകാൻ തയ്യാർ എടുക്കുന്നു .കടം കയറി മുടിഞ്ഞു.സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല.അനുഭവ ശാസ്ത്രം .
സർ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല സത്യം ആണോ
@@SreejithSasidharan-kx9woഒരു വ്യക്തിയുടെ ഇഹലോക ജീവിതത്തിൽ അനുഭവിക്കുന്നതും ലഭിക്കുന്നതും നഷ്ടപ്പെടുന്നതും ജ്ഞാനവും അജ്ഞാനവും സുഖവും ദുഖവും എല്ലാം ആ വെക്തിയുടെ ജന്മാന്തര പാപ പുണ്യ ഫലങ്ങളുടെ പ്രതിഫലനമാണ്. അപ്പോൾ ഒരാൾ തൻ്റെ ഗ്രഹ നില അനുസരിച്ച് ഈശ്വര വിശ്വാസി ആകുന്നതും നിഷേധി ആകുന്നതും,ഈശ്വരനിൽ കുറ്റം കണ്ടെത്തുന്നതും എല്ലാം ആ ആളുടെ ഈ ലോകത്തെ കർമങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടിയാണ് .എല്ലാം ഈശ്വര നിശ്ചയം
@@SreejithSasidharan-kx9wo ഗണപതിയുടെ കുറ്റം അല്ല .ഞാൻ കഴിഞ്ഞ ജന്മത്തിലും ഈ ജന്മത്തിലും ചെയ്ത പാപഫലം എന്ന് പറയാം.
❤Ganapathy Ganapathy Ganapathy Ganapathy Ganapathy Ganapathy ❤
തിരുമേനി നമസ്കാരം എന്റെ വീടിന്റെ പ്രധാന വാതിലിന്റെ മുകളിൽ രാമച്ചം തിന്റെ ഗണപതിയാണ് ഉള്ളത് നല്ലതാണോ
❤❤❤🙏🙏🙏🙏
0:54
ഗം ഗണപതയേ നമ:
2 temples poyiprasdam vaangi vannu..ATHINU seaham aanu ithu
ദൃഷ്ടി ഗണപതി ചിത്രം വീടിനു കിഴക്കോട്ടു ദർശനം ആയി സിറ്റോട്ടിൽ വെച്ചേക്കുന്നേ അങ്ങനെ വെയ്ക്കാമോ. തിരുമേനി
Eppozha thirumeni samadhanam ayathe.evide rightsidil ane thumbikai
,♥️♥️♥️♥️♥️
ഇന്ന് മോനെ കൊണ്ട് 18 നാരങ്ങ കൊണ്ടുള്ള മാല സമർപിച്ചു.
ഞാനും
ചേലിൽ പശ്ചിമ ദർശനം സകലവിഘ്നങ്ങൾക്കും ആലംബനം മാലേറും മനസ്സിന്നു ദുഃഖശമനം ശ്രീപാർവ്വതീ നന്ദനം
Sandhya vilakku vaikendathu pradhana vathilaya west side tanne allee
Manjja clour ganapathi