സര്‍പ്പപ്രീതിക്ക് നിത്യവും വീട്ടില്‍ ചെയ്യേണ്ടത്; ഇന്ന് മുതല്‍ ചെയ്‌തോളൂ
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
.............................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha
നാഗരാജായ വിദ്മഹേ പത്മഹസ്തായ ധീമഹി തന്നോ രാഹു പ്രചോദയാത്🙏🏻❤️ പ്രണാമം തിരുമേനി🙏🏻 മുൻപ് പറഞ്ഞു തന്ന ഈ ശ്ലോകം എഴുതി വച്ചിട്ടുണ്ട്. ചൊല്ലാറുണ്ട്. അങ്ങു പകർന്നു തരുന്ന എല്ലാ അറിവുകളും മഹത്തരമാണ്.👍🏻👌🏻
നമസ്കാരം 🙏
നമസ്കാരം തിരുമേനി, അങ്ങയുടെ എല്ലാ എപ്പിസോഡു
കളും കാണാറുണ്ട്...കൂടുതൽ കൂടുതൽ കാരൃങ്ങൾ പകർന്നു തരുന്ന അങ്ങയ്ക്കും കുടുംബത്തിനും ആയുരാരോഗ്യവും സംബൽസമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
🙏നമസ്കാരം തിരുമേനി 🙏🙏🙏എന്നും നല്ല അറിവുകൾ ഞങ്ങളെപ്പോലുള്ളവർക്ക് പറഞ്ഞു തരാൻ സർവേശ്വരൻ അങ്ങേക്ക് ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ. അങ്ങ് പറഞ്ഞു തരുന്ന നാമങ്ങളെല്ലാം നിത്യേന ജപിക്കാറുണ്ട്.ഗുരുവിന്റെ പാദങ്ങളിൽ നാസ്കരിക്കുന്നു. 🙏🙏
തിരുമേനി, ഈ സംശയം ചോദിച്ച ആ ഭക്തനും ഇത്രയും ഭംഗിയായി വിവരിച്ഛ അങ്ങേക്കും വളരെ നന്ദി.🙏🙏 ഇതൊരു പുതിയ അറിവാണ് എനിക്ക് ❤❤
Thooku vilaku veedintea sit outile kathikamo thirumeni
ഇയാൾ പറയുന്നതിൽ ശരിയല്ല
നമസ്കാരം തിരുമേനി
ഇത്രയും നല്ല അറിവുതന്നതിനു നന്ദി സന്ധ്യകഴിഞ്ഞു സർപ്പങ്ങളെ വിളിക്കരുത് എന്ന് കേട്ടിട്ടുണ്ട് അതിനാൽ ഞാൻ സർപ്പങ്ങളുടെ പ്രാർത്ഥന ഒന്നും ചൊല്ലാറില്ല നേരത്തെ ചൊല്ലുമായിരുന്നു ഇപ്പോൾ തിരുമേനി പറഞ്ഞത് കേട്ടപ്പോൾ മനസിലായി ഇനി പ്രാർത്ഥനകൾ ചൊല്ലാം
നമസ്കാരം തിരുമേനി എൻറെ കുടുംബത്തും ഈ ദോഷം ഉണ്ട് ഞങ്ങളുടെ വല്യച്ഛൻ ഒരു ്് യോഗിശ്വരൻ ആയിരുന്നു വല്യച്ഛൻ വലിയ വരൾച്ച ്് വരുബോൾ കഞ്ഞി വെച്ച് എല്ലാവർക്കും കൊടുക്കും ആ കഞ്ഞി കുടിച്ചു തീരുന്നതിന് മുൻപ് മഴ പെയ്യും അതുപോലെ തന്നെ നെല്ല് കോയ്യാൻ ചെല്ലുമ്പോൾ അവിടെ ഒരു സർപ്പം വരുക പതിവാണ് അന്നേരം വല്യച്ഛൻ പറയും നിങ്ങള്ക്ക് ഉള്ളത് ഞാൻ തന്ന് കൊള്ളാം എന്ന് എല്ലാവരും പറയും അത് പിന്നീട് ഏതുവഴി പൊയന്ന് അറിയത്തില്ല എന്ന് ഇപ്പോൾ ഞങ്ങളുടെ കുടുംബം അന്യദിനപ്പെട്ടു കിടക്കുകയാണ് എല്ലാവർക്കും അതിന്റെ ദോഷം ഉണ്ട് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല ആങ്ങള പെണ്ണ് കെട്ടി നാല് കൊല്ലം കഴിയുന്നതിന് മുമ്പ് അവനെ അവൾ പീഡിപ്പിച്ചു കൊന്നു അവൻ ഞങ്ങളുടെ എല്ലാം കുഞ്ഞയാണ് വളർന്നത് ഞങ്ങൾ മൂന്ന് സഹോദരിമാർ ആണ് അത് കഴിഞ്ഞ് അച്ഛനും അമ്മയും നേർച്ചയും നിറപറയും ചെയ്തു കിട്ടി ഒരു കുഞ്ഞുങ്ങളാണ് അച്ഛനും അമ്മയും മരിച്ചു പോയി ഞങ്ങൾ ആണ് ഈ കല്യാണം നടത്തിയത് ഞങ്ങളുടെ അച്ഛന്റെ ചേട്ടൻറെ മകനും അവൻറെ അമ്മയും ആണ് ഇതിന് മുൻകൈ എടുത്തത് അത് കഴിഞ്ഞ് അവൻറെ മരണം ശേഷം അവൾ വീട് പൂട്ടി അവൾ അവിടെ വീട്ടിൽ പോയി അതിന് ശേഷം ഞാൻ എൻറെ അനുജത്തിയുടെ വസ്തു വാങ്ങി ഒരു വീട് വെച്ചു വസ്തു വാങ്ങി അന്നേരം മുതൽ തുടങ്ങിയതാണ് എന്നോട് ഗുസ്തി പിന്നെ അത് കേസായി ആ കേസ് ്് തീരറയപ്പോൾ ഞങ്ങളുടെ വക്കീൽ അവരുടെ വക്കീലും ആയി ഒത്തുകളി നടത്തി ഞാനും എന്റെ വക്കീലും ആയി ഉടക്കി ഒത്ത് എന്ന് ഞങ്ങളുടെ വക്കീൽ സമ്മതിച്ചു ഇപ്പോൾ ഞങ്ങൾക്ക് കുടുംബ വിധം വേണം എന്ന് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് അത് കോടതി മുൻപോട്ട് കോണ്ട് പോകാതിരിക്കാൻ വേണ്ടിയും ഞങ്ങൾ കോടതിയിൽ ചെല്ലത് ഇരിക്കാനും വേണ്ടി ഏതാണ്ട് അഭിജാരക്രിയകൾ ചെയ്തു വെച്ചിരിക്കുകയാണ് ഞാൻ മകളുടെ കൂടെ ദുബായിൽ ആണ് അല്ലെങ്കിൽ ഞാൻ ആരുടെയെങ്കിലും നിയമ ഉപദേശം തേടിയ ശേഷം അബലത്തിൽ പോയി വഴിപാട് ചെയ്തേനെ എന്റെ കുടുംബം നശിപ്പിച്ചു എൻറെ ഭർത്താവിനെ ഒരു രോഗി ആക്കി കോന്നു തന്നുംഇപ്പോള് എന്നിക്ക് വയ്യാത്ത അവസ്ഥ ആണ് ഒരു കാലിന് വേദന ആണ് പിള്ളേര് ആയൂർവേദ വേദവും അലോപ്പതി നോക്കി എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല പിന്നെ കൈയ്യുടെ വെള്ള രണ്ടും പബിൻറെ പടം പൊഴിയുന്ന പോലെ തൊലി ഇളകുകയാണ് ചിലപ്പോൾ വേദനയും നീറ്റലും ഉണ്ട് ചൊവ്വാഴ്ചയു. വെള്ളിയാഴ്ചയും കൈയ്യ് പൊട്ടി ചോരയും വരുന്നുണ്ട് ഇപ്പോൾ അനുജത്തി ക്കും അനുജനും വയ്യാത്ത അവസ്ഥ ആണ് അവൾക്ക് തോണ്ടയ്ക്ക് ഒരു ഓപ്പറേഷൻ കഴിഞ്ഞു ഞാൻ നേരത്തെ ഒരിടത്ത് പ്രശ്നം വെച്ചപ്പോൾ പറഞ്ഞത് നിങ്ങളുടെ കുടുംബം സർപ്പം സാന്നിധ്യം ഉള്ള കുടുംബ ആണ് അതിൽ ആണ് ഞങ്ങൾ പിടിച്ച് നിൽക്കുന്നത് എന്ന് അവർ പ്രശ്നം വെച്ചപ്പോൾ മനസ്സിൽ ആയി അതിന് വേണ്ടി പണിതതാണ് എന്ന് അന്ന് ഞാൻ നാഗ ക്ഷേത്രത്തിലും കുടുംബ ക്ഷേത്രത്തിലും മലയാലപ്പുഴ അമ്മയ്ക്കും ഒത്തിരി വഴിപാട് നടത്തി കുറിച്ച് ദിവസത്തെ കുഴപ്പം ഇല്ലായിരുന്നു ഇപ്പോഴത്തെ അവസ്ഥ അതിലും വലുതാണ് ഞാൻ വർഷങ്ങൾ ആയി രണ്ട് നേരവും വിളക്ക് കൊളുത്തി പ്രാർഥീക്കുന്ന ആൾ ആണ് തിരുമേനി പറഞ്ഞു തന്ന എല്ലാ പ്രാർത്തനങ്ങളും ചോല്ലുന്നുണ്ട പിന്നെ പൃതുക്കളും ദൈവവും അറിയുന്നു ഉണ്ടല്ലോ അത് മതി എന്ന് ഒരു സമാധാനം ഇങ്ങനെ ഒരു വിധി ആർക്കും ഉണ്ടകല്ലേ എന്ന് ഒരു പ്രാർത്ഥനാ അവര് അവർ ജനിച്ചു വളർന്ന വീട് അത് ഒരു ക്ഷേത്രം ആയി കണ്ട വീട് ഇപ്പോൾ ആ വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയാണ് ശാന്തി പൂയം ഇതിന് ഒരു മറുപടി തരുമോ തിരുമേനി അത്രയ്ക്ക് വിഷമം ഉണ്ട് അവർക്ക് ഒരു മകനുണ്ട് അതിനേപ്പോലും ഒന്ന് വിളിക്കാനും കാണാത്ത അവസ്ഥ
നമസ്തെ..... തിരുമേനീ🙏🌺 നാഗദൈവങ്ങളുടെ കീർത്തനം എന്നും ജപിക്കാറുണ്ട് നമസ്ക്കാരം തിരുമേനി🙏.🙏
Thank you very much thirumeni.
Thanks thirumeni nalla arivu pakarnnu tharunathinu🙏
നമസ്കാരം തിരുമേനി എല്ലാം അറിയുവൻ കഴിയുന്നതിൽ സന്തോഷം നമസ്കാരം 🙏🙏🙏🌹🌹🌹🌹❤️❤️🙏🙏🙏
നന്ദി തിരുമേനി
🙏🙏🙏
നാഗരാജായ വിദ്മഹേ
പത്മഹസ്തായ ധീമഹി
തന്നോ രാഹു പ്രചോദയാത്
നന്ദി തിരുമേനി
Namaskaram thirumeni. Angayude ella videosum kanunnund. Puthiya puthiya arivukal paranjuthannathinu thanks🙏
ഓം നമഃ ശിവായ 🙏🏻 നമസ്കാരം തിരുമേനി 🙏🏻 അങ്ങയുടെ എല്ലാ video യും സ്ഥിരമായി കാണാറുള്ള ഒരാളാണ് ഞാൻ... ഒത്തിരി അറിവുകളാണ് അങ്ങയുടെ ഓരോ video കാണുമ്പോഴും എനിയ്ക്ക് ലഭിക്കുന്നത്...അതുകൊണ്ട് തന്നെ ഒരു സംശയം ചോദിച്ചോട്ടെ 🙏🏻. വീട്ടിൽ പൂജമുറിയിൽ പായസ സമർപ്പണത്തിന് വ്രത ശുദ്ധിയോടെ നന്നായി വീടും പരിസരവും വൃത്തിയാക്കി പ്രത്യകം അടുക്കളയും വൃത്തിയാക്കി ഓട്ടുറുളിയിലാണ് പായസം ഉണ്ടാക്കാറ്... ആ നിവേദ്യ പായസം നേരിട്ട് ആ ഉരുളിയോടെ പൂജ മുറിയിൽ വെയ്ക്കാമോ?.. അങ്ങിനെ വെച്ചാൽ എന്തെങ്കിലും ദോഷമുണ്ടോ? ഒന്നുപറഞ്ഞുതരണേ തിരുമേനി... 🙏🏻🙏🏻🙏🏻
Thank you Thirumeni
സർപ്പം എനിക്കു ദർശനം തന്നിട്ടുണ്ട് തിരുമേനി. 🙏🏻🌹
ഞാൻ പ്രാർത്ഥിക്കാറുണ്ട്.
എനിക്കും 🙏🙏🙏, എന്റെ അമ്മയുടെ കുടുംബഷേത്രത്തിൽ തുള്ളണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായി അങ്ങനെ ഞാൻ നിത്യവും പ്രാർത്ഥിച്ചു.. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങടെ വീട്ടിൽ 3 ദിവസം തുടരെ വന്നു പോയി ഈ അടുത്ത ദിവസമായിരുന്നു ഇപ്പൊ തുള്ളൽ അടുത്തിരിക്കുവാണ് 🙏🙏🙏❤️❤️❤️❤️
നന്ദി തിരുമേനി🙏 നാഗരാജായാ വിദ്മഹേ 🙏പത്മഹസ്തായ ധീമഹി 🙏തന്നോ രാഹു പ്രചോദയാത് 🙏ഓം നമഃ ശിവായ🙏🙏ഓം നമോ നാരായണായ 🙏🙏🙏
ഓം നമഃശിവായ ❤🙏🏾🙏🏾🙏🏾🙏🏾 ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾 ഓം നാഗരാജാവേ നമഃ ❤🙏🏾🙏🏾🙏🏾🙏🏾
Namaskaram thirumeni🙏🙏🙏🙏🙏🙏🙏
Namaskkaram thurumeni arivulla ee nallakaryngal paranjuthanna thin🙏🏾🙏🏾🙏🏾
Namaskaram thirumeni🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ
നമസ്കാരം തിരുമേനി 🙏🙏🙏
Thirumeni namaskaram ❤❤❤❤❤❤❤❤
നമസ്ക്കാരം തിരുമേനി 🙏🙏🙏
നമസ്ക്കാരം തിരുമേനി 🙏🌹🌹🌹🌹🙏
സത്യം 🙏
താങ്ക്യൂ തിരുമേനി. 🌹🙏🏻
🥰ഹ്രീം നമഃ ശിവായ 🙏🏻
നമസ്കാരം തിരുമേനി 🙏
ഞാൻ ഈ വർഷം നാട്ടിൽ പോയപ്പോൾ ഹനുമാൻ ക്ഷേത്രത്തിൽ പോയി അവിടേയും നാഗരാജാവിനെ തൊഴണം ഞങ്ങൾ അവിടേ പോയി തൊഴുതു നിന്നപ്പോൾ തുളസിമാല ചാർത്തയിരുന്നു എപ്പോൾ ആണെന്ന് അറിയില്ല ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു പെട്ടന്ന് ആ തുളസി മാലയിൽ നിന്ന് ഒരു തണ്ട് തുളസികതിര് ഉതിർന്നു നഗരഞ്ഞിഡേ പതത്തിൽ വീണു ഞാൻ അപ്പോൾ തന്നെ തിരുമേനിയോട് കാര്യം പറഞ്ഞു ഭഗവാന്റെ അനുഗ്രഹം കിട്ടി അങ്ങ് പറഞ്ഞു തന്ന ആ നാഗമന്ത്രം ഇന്നും മുടങ്ങാതെ ചൊല്ലുന്നുണ്ട് എനിക്ക് പല രോഗങ്ങൾ ഉണ്ടെങ്കിലും ഞാൻ ഓടി നടന്നു ജോലി ചെയുന്നു അതൊരു അതിശയം മാണ് നന്ദി തിരുമേനി 🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹🌹🙏🏻🙏🏻
Namaskaram thirumeni
നമസ്കാരം തിരുമേനി 🙏 ഒരു പാട് നന്ദിയുണ്ട് തിരുമേനി .
Thankyou
ഓം നാഗരാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹീ
തന്നോ വാസുകി പ്രചോദയാത്🙏🙏🙏
Namaskaram Thirumany 🎉❤
ഓം നമശിവായ 🙏🙏🙏
ഒന്ന് കണ്ടെങ്കിൽ എന്ന്
മനസ്സിൽ വിചാരിച്ചു. അപ്പോഴാണ് കണ്ടത്. 🙏🏻🌹
ഞാൻ ഞാൻ എന്നും ഇത് ചൊല്ലാറുണ്ട് നമസ്കാരം തിരുമേനി 🙏
സർപ്പ രാജായ വിദ്മഹേ
പത്മ ഹസ്തായ ധീമഹി
തന്നോ വസുകി പ്രചോദയാത്🙏🙏🙏.❤️❤️🙏.🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ. 🙏🏻🌹❤️
നമസ്കാരം തിരുമേനി 🙏 നാഗരാജ പാഹിമാംസ്തവ പാദപത്മം ആശ്രയേ ശ്രി ദജനപ്രിയ വ്യാധി നിഗ്രഹ നാഗരാജ നമോസ്തുതേ.🙏🙏
OM.Namo.nagarajave nagayasksheyame
Please make a video on ghee lamp
നമസ്കാരം തിരുമേനി 🙏
മുന്നേ സർ പറഞ്ഞതുകൊണ്ട് അന്നുമുതൽ 2നേരവും 3ഉരു മാത്രമേ ജപികാറുള്ളു വിഷ്ണു സഹസ്രനമാവും ശിവ അഷ്ടോത്രരം, ഗണേശ അഷ്ടോത്തരം ഒക്കെ ജപികുമ്പോൾ ടൈം അത്രയേ കിട്ടാറുള്ളു തിരുമേനി 🙏
നമസ്കാരം തിരുമേനി 👏
എപ്പോൾ ആണ് ചൊല്ലാൻ പറ്റിയ സമയം. ഒന്ന് പറഞ്ഞു തരാമോ 🙏🏻
തിരുമേനി, ബ്രഹ്മമുഹൂർത്ത വിളക്കിനെക്കുറിച്ചൊന്നു പറയുമോ 🙏
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
Om namasivya
നമസ്ക്കാരം തിരുമേനി
🙏🏻🙏🏻🙏🏻
🙏🏽🙏🏽🙏🏽
ഓം നാഗരാജായ വിദ്മഹെ പത്മ ഹസ്തായ ധീമഹി തന്നോ വാസുകി പ്രചോദയാത്🙏
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ🙏🪷🌷
നമസ്കാരം തിരുമനസേ 🙏അങ്ങു പറയുന്ന പോലെ ചെയ്യാം
🙏
നമസ്കാര തിരുമേനി അങ്ങയുടെ ഓരോ വാക്കിന്റെ നിർവിധിയിൻ ജീവിതം ധനൃതയോടെ പോകുന്നു
❤
❤❤❤❤🎉
മുടങ്ങി പോയാലോ എന്ന ഭയം മൂലം തുടങ്ങാൻ സാധിക്കുന്നില്ല.
Rahu ലഗ്നത്തിൽ ആണ് നില്കുന്നത്...
ഒരു guidence തരണേ
Susmitha anizham manasika santhosham poorna arogyam sambathika uyarcha
Namaskaram Thirumeni 🙏🙏🙏🙏🙏
Monu enta monu Rahoor thudangi 12vayasanu avanu padithathinu vendi enthanu dharikkendathu.....
🙏🙏🙏🙏🙏
ഓം നമോ നാരായണായ
Pramod revathy ayurarogyam sabathika uyarcha
തിരുമേനി ഞാൻ പൂജവെപ്പ് അവസാനദിവസം കൃഷ്ണ ക്ഷേത്രത്തിൽ സർപ്പകാവിൽ ഒരു നാ ഗത്തെ കാണുകയുണ്ടായി. ഒരു മാസം മുന്നേ വീട്ടിലും എവിടെ നിന്നോ ഒരു ചെറിയ സർപ്പം വന്നിരുന്നു. എന്താണ് ഇതിൻ്റെ അർഥം? ഞാൻ ആയില്യം നാളുകാരിയാണ്.
Thirumenyeantey veettileeyidakku. Orusarppam vannu. Enthukonddanuthirumani
തിരുമേനി പീരീഡ്‌സ് ടൈം ജപമാല use ചെയ്യാമോ plz replay me
Njan ennum chollum thirumeni🙏
Doubt-veetil Pooja mandir undu.two part anu.upper and lower part.upper il photos over ayathinal lower partilum vilaku vechu pray cheyyamo reply soon please
നമസ്തേ തിരുമേനീ......സംശയങ്ങൾ തീത്ത് നന്നതിൽ വളരെ നന്ദിയുണ്ട്! സപ്പ് ദോഷം ഉള്ള കുടുംബമാണു!പൂവ്വികർ ചെയ്ത തെറ്റിന് ഈ തലമുറ അനുഭവിക്കുന്നു! ...... ഓം നമ:ശിവായ🙏🙏
Please contact for Printing books like Sahasranamam book, Ashtottara Namavali, Devi Mahatmyam etc at reasonable rates
നമസ്കാരം തിരുമേനി ഓം നമ: ശിവായ. ഓം നമോ നാരായണായ ഓം നാഗദൈവങ്ങളെ നമോ നമ: സമ്പൽ സമൃദ്ധി സൽ ബുദ്ധി തരണേ ഭഗവാനെ🙏
ലളിതാസഹസ്രനാമം ഉപദേശമായി സ്വീകരിക്കുന്നത് എങ്ങനെയാണ് തിരുമേനി
മാതാ അമൃതനന്ദമായി അമ്മയെ കാണു
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🌿🪷ഓം നമശിവായ ☘️ഓം നമോ നാരായണായ 🌿ഓം മഹാദേവിയെ നമഃ 🪷ഓം നാഗരാജയ വിദ്മഹേ പത്മ ഹസ്ഥയാ ദിമഹി തന്നോ രാഹു പ്രചോദ യായത് 🙏🌿☘️🪷ഓം നാഗരാജയ നമഃ 🙏ഓം അനന്തയ നമഃ 🌿ഓം വാസുഹിയെ നമഃ ☘️ഓം നാഗയ്ക്ഷി അമ്മേ നമഃ 🪷🙏പാദ നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
Anamika damodar avittam Vidhyavijayam poorna arogyam sambathika uyarcha
നമസ്കാരം തിരുമേനി ഞാൻ രാവിലെ 3.30am ഉണർന്നു വിളിക്കു കത്തിക്കും പക്ഷെ നാമം ജപിക്കുമ്പോൾ ഉറക്കം വരും ഇതു മാറാൻ എന്താ വഴി
ആ സമയത്ത് വ്യായാമം ( യോഗ , ജിം , ഓട്ടം, സൈക്ലിംഗ് , നീന്തൽ ) ചെയ്യുക. നേരത്തേ ഉറങ്ങി നേരത്തേ എണീറ്റ് ശീലമായി ക്ഷീണം മാറണം ആദ്യം. ഉറക്കം തൂങ്ങൽ മാറണം. അതിനു ശേഷം മാത്രം ധ്യാനം പ്രാർത്ഥന പഠനം മുതലായവ തുടങ്ങുക. അപ്പോഴേ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നീങ്ങു.
Nanni nanni thirumeni❤❤❤
🙏🏻🌹🌷⚘️🌹🌷⚘️🌹🌷⚘️🙏
സർപ്പത്തിൻ്റെ രൂപം വച്ച് പ്രാര്ഥന ചെയ്യുന്നത് ദോഷം ഉണ്ടോ തിരുമേനി
Hare Krishna Guruvayoorappa
നാഗരാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്വോ രാഹു പ്രചോദയാത്
അതിൽ പിന്നെ പണത്തിനു ബുദ്ധിമുട്ടില്ലായിരുന്നു.
തിരുമേനി ഞങ്ങൾക്ക് വിളക്ക് വെക്കാൻ പാടില്ലല്ലോ thirumenimaralle വെക്കുക സന്ധ്യക്ക് പുറത്ത് നിന്ന് കാണിക്കും
Hare Krishna 🙏
ഓം നാഗരാജായ നാഗയ മുഖ്യായ പതയെ നമഃ എന്ന് ഞാൻ ദിവസവും ചൊല്ലാറുണ്ട്
നാഗരാജായ നമഃ നാഗകന്യായ നമഃ നാഗയക്ഷ്യായ നമഃ ഓം നമഃ ശിവായ
Namaskaram thirumeni
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏🙏🙏
❤❤🙏🙏🙏
🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏
🙏🙏