TVS i Qube Electric. ഉപയോഗിക്കുന്നവർ പറയുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 265

  • @nitheeshvg301
    @nitheeshvg301 ปีที่แล้ว +67

    ഇറങ്ങിയതിൽ മറ്റുള്ളപെട്രോൾ സ്കൂട്ടറുകളോട് സാധൃശ്യം ഉള്ള ഒരു വണ്ടി ഇതേ ഒള്ളു. ഇത്തിരി വലിപ്പവും ഒക്കെ ഒണ്ട് കാണാനും ഭംഗി ഒണ്ട്

    • @harissaak269
      @harissaak269 ปีที่แล้ว +3

      Chetak undu

    • @sabinrajsabin8819
      @sabinrajsabin8819 ปีที่แล้ว +1

      Chetak ev original petrol model

    • @hamcp8443
      @hamcp8443 ปีที่แล้ว

      അല്ല ബജാജ് ചോദക്ക് ഉണ്ട് ഏറ്റവും നല്ലത് ചേതക് ആണ് അനുഭവം '

    • @hamcp8443
      @hamcp8443 ปีที่แล้ว +1

      ചേദക്ക് ഉണ്ട് ഏറ്റവും നല്ലത് ബജാജ്ചേതക് ആണ് അനുഭവം

    • @PRAVEENB-gx8zo
      @PRAVEENB-gx8zo ปีที่แล้ว

      ഭംഗി മാത്രെ ഉള്ളൂ മൈലേജ് ഇല്ല

  • @hamcp8443
    @hamcp8443 ปีที่แล้ว +12

    ചേദക്ക് ഉണ്ട് ഏറ്റവു നല്ലത്.
    നല്ല ഉറപ്പുള്ള പർട്ട്സുകളാണ് ചേദക്കിൻ്റെത് ഫുൾ സ്റ്റീൽ ബോടി ഏത് കേറ്റവും കേറും അനുഭവമാണ്

    • @spkds4886
      @spkds4886 ปีที่แล้ว +2

      റേഞ്ച് കുറവാണ്. 150 ഉണ്ടാരുന്നേൽ ഞാൻ എപ്പോഴേ എടുത്തേനേ

  • @stanytom8240
    @stanytom8240 ปีที่แล้ว +16

    Explained in detail, super

  • @sumeshkumar9758
    @sumeshkumar9758 ปีที่แล้ว +53

    നല്ല റിവ്യൂ...
    ചേട്ടൻ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറഞ്ഞു തന്നു... ഞാനും എടുത്തു ഒരു icube... മോശം പറയാൻ ഒന്നും ഇല്ല.. നല്ല വണ്ടി.. 👌🏻👌🏻👌🏻

    • @akkunavas7577
      @akkunavas7577 ปีที่แล้ว +3

      ഞാനും എടുത്തു 6 മാസം ആയി super വണ്ടി ഒന്നും പറയാനില്ല

    • @rgap3944
      @rgap3944 ปีที่แล้ว +2

      ഉണ്ട് … ABS ഇല്ല .. safety ഇല്ല

    • @robincb4136
      @robincb4136 ปีที่แล้ว +3

      ​@@rgap3944 abs undenkil full safety ayo

    • @vijuviju320
      @vijuviju320 ปีที่แล้ว

      Costplease

    • @saipukzr4619
      @saipukzr4619 ปีที่แล้ว +1

      ​@@vijuviju320 1,40 lakhs

  • @flamingo5900
    @flamingo5900 ปีที่แล้ว +17

    Extra Battery വയ്ക്കാനുള്ള സ്ഥലം ഉണ്ടായാൽ മതി. അത് ഫുൾ കപ്പാസിറ്റി ബാറ്ററി വേണമെന്നും ഇല്ല. അതിനെ റിസർവ് ബാറ്ററി കംപാർട്ട്മെൻ്റ് എന്ന് പറയാം.

  • @NatureBeautyTravelVideos
    @NatureBeautyTravelVideos ปีที่แล้ว +9

    എന്റെ രണ്ടു സുഹൃത്തുക്കൾ എടുത്തു...നല്ല വണ്ടി

  • @geosp1986
    @geosp1986 ปีที่แล้ว +35

    കുറച്ചു കാര്യങ്ങളിൽ തിരുത്തുണ്ട്. ഞാൻ ഉപയോഗിക്കുന്നതും ഐക്യുബ് തന്നെയാണ്. ഏകദേശം മൂന്നു മാസം കഴിഞ്ഞു. 105 കിലോമീറ്റർ കിട്ടും. സത്യമാണ്. പക്ഷേ ഫുൾ ചാർജ് ആവാൻ നാലരമണിക്കൂർ മുകളിൽ എടുക്കും (0 മുതൽ 100%). ഏഴു കിലോമീറ്റർ ഓടാനുള്ളത് ബാക്കി വരെ ഒരേ സ്പീഡിൽ പോകുമെന്ന് പറഞ്ഞത് തെറ്റാണ്. അങ്ങനല്ല. ഞാൻ മനസ്സിലാക്കിയത് എടുത്തോളാം ഏതാണ്ട് 20 ശതമാനം ചാർജിന് താഴെ എത്തുമ്പോഴേക്കും വണ്ടി സ്പീഡ് കട്ട് ഓഫ് ചെയ്യുന്നുണ്ട്. എന്നുവച്ചാൽ 50 കിലോമീറ്റർ സ്പീഡ് എന്ന് കാണിച്ചാലും അത്രയും ഉണ്ടാവില്ല. എന്നുവെച്ചാൽ ഒരു ഫുൾ ചാർജിൽ നൂറ്റിയഞ്ച് കിലോമീറ്റർ എത്തിച്ചിരിക്കും. പക്ഷേ വേഗത കുറയും 😅
    വണ്ടി super

    • @sreenivasanck4728
      @sreenivasanck4728 ปีที่แล้ว +1

      Good review 👍

    • @shafisapi8695
      @shafisapi8695 ปีที่แล้ว +1

      ഫുൾ ചാർജ് ചെയ്യാൻ എത്ര യൂണിറ്റ് എടുക്കും...
      എത്ര amps ന്റെ പവർ ഔട്ട്‌ലെറ്റ്‌ ആണ് വേണ്ടത്

    • @geosp1986
      @geosp1986 ปีที่แล้ว +1

      3unit കറണ്ട് വേണം.

    • @geosp1986
      @geosp1986 ปีที่แล้ว +1

      16 A ആണ് charger

    • @shafisapi8695
      @shafisapi8695 ปีที่แล้ว

      @@geosp1986 Thanks

  • @sinojps
    @sinojps ปีที่แล้ว +6

    I covered 8000km good EV . battery and motor have 3 year warranty. suspension is best goahead

  • @perfectok3623
    @perfectok3623 ปีที่แล้ว +6

    1.40 ഉണ്ടായിരുന്നെങ്കിൽ ഞാൻ 40 ന് ഒരു യൂസ്ഡ് നീറ്റ് സ്കൂട്ടർ വാങ്ങി 5 വർഷം പെട്രോൾ അടിക്കാൻ 50k. ബാക്കി 50k ഞാൻ ബാങ്കിൽ ഇടും. എന്നിട്ട് 5 വർഷം ആവുമ്പോൾ 50k yude interest അടക്കം ഒരു പുതിയത് വങ്ങും. എന്നിട്ട് ആദ്യത്തെ വണ്ടി ഒരു 25ന് വിൽക്കും. ആ 25k കൊണ്ട് പുതിയ വണ്ടിയിൽ വീണ്ടും രണ്ടര കൊല്ലം പെട്രോൾ അടിച്ച് ഫ്രീ ആയി ഓടും . അപ്പോ 7.5 വർഷം ഫ്രീ ആയി ഓടി കയ്യിൽ ഒരു പുതിയ വണ്ടിയും ആയി😎

    • @abdusteps9881
      @abdusteps9881 ปีที่แล้ว

      ഇയാൾക്ക് ദിവസം 10 കിലോമീറ്റർ ഒള്ളു ഓടാൻ എങ്കിൽ curect മറിച് ഒരു 60 കിലോമീറ്റർ ദിവസം ഓടെയേണ്ട ആളാണെങ്കിൽ ഒന്ന് നോക്കു

    • @Amblvtm143
      @Amblvtm143 ปีที่แล้ว

      നടന്നതുതന്നെ 😂

    • @akhilthyagaraj4416
      @akhilthyagaraj4416 ปีที่แล้ว

      Daily 50 km oodan ullavanu minimun 100 nu petrol adikkanam
      Appo 1 year kond (3000×12)36000
      Roopa petrol nu aayi
      5 kollam kond 36000×5=180000
      + service oil change pollution etc

    • @jillrajan451
      @jillrajan451 ปีที่แล้ว

      ഇനി വരാൻ പോകുന്നത് ഇലക്ട്രിക് യുഗം ആണ്. പെട്രോൾ ഒക്കെ കലക്രമെന്ന ഇല്ലാതാകും

    • @anwarc9463
      @anwarc9463 ปีที่แล้ว

      Maintenance expense?

  • @MidhunAdampatt
    @MidhunAdampatt 12 วันที่ผ่านมา

    I qube ug eduku makale kidilan vandi

  • @km4185
    @km4185 11 หลายเดือนก่อน

    Electric vandi njan vila chodhichu nalla vila aanu..... electric labham aaano nashttan aano annu ariyan 5 year use chaithu kazhinjale parayan Pattu.....petrol vandi service okke chaithu oru sadarana karan 10 yr use cheyyum.... a

  • @shafisapi8695
    @shafisapi8695 ปีที่แล้ว +19

    ഫുൾ ചാർജ് ചെയ്യാൻ എത്ര യൂണിറ്റ് എടുക്കും.?
    എത്ര amps power outlet ആണ് വേണ്ടത്?

    • @alankargraphics1769
      @alankargraphics1769 ปีที่แล้ว +1

      1.5-2 unit

    • @jacobmathew1224
      @jacobmathew1224 ปีที่แล้ว +3

      വീട്ടിൽ ഇരിക്കും വണ്ടി കറണ്ട് ഇല്ലെങ്കിൽ മഴക്കാലം വന്നാൽ വണ്ടി വീട്ടിൽ ഇരിക്കും

    • @kpr9290
      @kpr9290 ปีที่แล้ว +12

      പണ്ഡിതനാണ്. എത്ര ദിവസം കറന്റ്‌ ഇല്ലാതെ കേരളക്കാർ താമസിച്ചിട്ടുണ്ട് 🤔🤔🤔

    • @MithuzWorld
      @MithuzWorld ปีที่แล้ว +1

      ​@@jacobmathew1224achodaaaa

    • @anur3913
      @anur3913 ปีที่แล้ว

      ​@@alankargraphics17694units

  • @tgvlogs4916
    @tgvlogs4916 ปีที่แล้ว +7

    എന്തൊക്കെ പറഞ്ഞാലും പഴയ പെട്രോൾ വണ്ടിയുടെ പരിസരത്തുപൂലും വരില്ല 15 വർഷം കഴിഞ്ഞിട്ടും 2 ലക്ഷം k m ഓടിയിട്ടും ഇതുവരെ എൻജിൻ പണി വന്നിട്ടില്ല അഥവാ പണി വന്നാലും നിസ്സാര കാശ് മതി

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 ปีที่แล้ว +1

      Correct.i prefer pet scottor.i had Tvs Juppitter 33000 kms done
      55 kms per litre guarenteed.myne Basic model

    • @shamjithap4370
      @shamjithap4370 ปีที่แล้ว +1

      അതേതാ വണ്ടി.. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് എന്റെ വണ്ടി ഒക്കെ 3ഇയർ കഴിയുമ്പോയേക്കും തീരുമാനം ആവും 😀😀😂😂

  • @sureshbangalore426
    @sureshbangalore426 ปีที่แล้ว +3

    After sale service and scarcity of spare parts are the main disadvantages (in Bangalore). Power variation also damages the charger as well. (Better not to charge when it happens.)

    • @Drsujilsuji6925
      @Drsujilsuji6925 ปีที่แล้ว

      Daily use cheyyunnavark electril alle nallath oil chenge mattu service onnum vendallo

  • @latheeflatheef2833
    @latheeflatheef2833 ปีที่แล้ว

    Light.kattikkidakkunnad.ellaa.pudiyavandikalkkumulladaan.nirbhandamaan.katt.cheid .switchvechaal.madi.baattery.koodutalkittum

  • @k.m.kerala3116
    @k.m.kerala3116 ปีที่แล้ว +9

    പെട്രോൾ അടിക്കേണ്ടി വരുന്ന പൈസ കംബനി വാങ്ങുന്നു..ഇതിലും നല്ലത് 1 lakh കൊടുത്ത പെട്രോൾ വണ്ടി വാങ്ങുന്നതാണ്.കൂടാതെ പിരമിഡ് കഴിയുബോൾ ബാറ്ററി മാറ്റേണ്ടി വരുന്ന ഭീമമായ തുകയും നോക്കുബ

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +5

    Iqube, hub motor ആണ്. belt Drive അല്ല. Best ola or Ather.
    Hill side roll back stop assistant ഇല്ല.
    shock absorber very poor

    • @geosp1986
      @geosp1986 ปีที่แล้ว

      Shock absorber very very poor

    • @spkds4886
      @spkds4886 ปีที่แล้ว

      ബെൽറ്റ്‌ പൊട്ടൽ ഒരു നല്ല മൈനസ് ആണ്.
      10k ആവുമ്പോ പൊട്ടും

  • @sibinmadhav
    @sibinmadhav ปีที่แล้ว +7

    AHO ഒരു അരോചകമാണ്,Headlamp ന്റെ Life കുറയ്ക്കാനും‌ ബാറ്ററി Consumption ചുമ്മാ കളയാനും മാത്രമാണ് ഉപകരിക്കുന്നത്. DRL ഉള്ളതിനാൽ AHO ആവശ്യമില്ല,
    പിന്നെയുള്ളൊരു പോരായ്മ Trip ഒക്കെ മാറ്റണമെങ്കിൽ Mobile Fone connect ചെയ്തതിന് ശേഷം മാത്രേ നടക്കൂൂ

    • @anilpnaduvil3439
      @anilpnaduvil3439 ปีที่แล้ว +1

      അതിൽ തന്നെ മാറ്റാൻ പറ്റുമല്ലോ

  • @antonyantony8918
    @antonyantony8918 6 หลายเดือนก่อน +1

    ചേട്ടാ ഇതിന്റെ ബാറ്ററി എത്ര കിലോ what ആണ്

  • @abdulrazack1222
    @abdulrazack1222 ปีที่แล้ว

    Nalennam kathukayuo battery keaduvarukayuo Ayyal piine idyum

  • @spknair
    @spknair ปีที่แล้ว +3

    ഒരു നാടൻ റിവ്യൂ ..
    6:10
    0:00 Km വരെ ഞങ്ങൾ ഓടിച്ചിട്ടുണ്ട്.
    0 ആയതിന്‌ശേഷം കുറച്ച് ദൂരം കൂടെ കയറ്റം കയറി ഓഫ് ആയി.

    • @pr002411
      @pr002411 ปีที่แล้ว

      what range do you get usually on a full charge?

  • @venugopal6030
    @venugopal6030 ปีที่แล้ว +2

    ഒരു മൂന്നു വർഷം കഴിഞ്ഞു പുതിയ ബാറ്ററി വാങ്ങാൻ 80000 രൂപ ആകും. അതോടെ പെട്രോളിൽ നിന്ന് കിട്ടിയ ലാഭം സ്വാഹ... ഇനി ബാറ്ററി തീരുമ്പോൾ വണ്ടി കൊടുത്തേക്കാം എന്ന് കരുതിയാൽ ഒരു പതിനായിരം രൂപ കിട്ടിയാൽ ഭാഗ്യം.

    • @km4185
      @km4185 11 หลายเดือนก่อน

      Correct 💯

  • @akhilvijayan2878
    @akhilvijayan2878 ปีที่แล้ว

    Second ആരേലും വങ്ങിക്കുമോ.

  • @tmmedia583
    @tmmedia583 ปีที่แล้ว

    Adipoliyaaan njan vangi❤

  • @mohammedkunhi5804
    @mohammedkunhi5804 ปีที่แล้ว +5

    അതിന്റേതായ Battery എടുക്കാന് കഴിഞ്ഞിരുന്നെന്കിലു പിന്നെ Bulb നെ Off ആക്കാനും കഴിയുമായിരുന്നു.

  • @stanlinjose7989
    @stanlinjose7989 ปีที่แล้ว +4

    Super chacha❤

  • @abdulrafiq2009
    @abdulrafiq2009 ปีที่แล้ว +26

    ഞാൻ ഈ വണ്ടി മേടിച്ചിട്ട ഒരു കൊല്ലം നാല് മാസം ആയി. ഇതിന്റെ ഒരു പോരായ്മ ഇതിന്റെ ഷോക് അപ്സർ ആണ്. Long Drive നടുവേദന വരും. ഇതേ model ഏഥർ സ്ക്കൂട്ടറിൽ നല്ല Monoshock shock upser ആണ് . I qube ഇന്റെ വില 1,40,000 കൊടുക്കുമ്പോൾ നല്ല shockupser വെക്കണ്ടതല്ലേ ??

    • @kunhimohammedkoorimannil4726
      @kunhimohammedkoorimannil4726 ปีที่แล้ว +2

      Hub motor വരുന്ന EV scooter എല്ലാത്തിനും ഈ പ്രോബ്ലം ഉണ്ട്

    • @Sarathsadasivan
      @Sarathsadasivan ปีที่แล้ว +3

      Shockabsorber

    • @tonyfrancis990
      @tonyfrancis990 ปีที่แล้ว +5

      TVs ന്റെ Wego നല്ല വണ്ടിയാണ്. നല്ല suspension ആണ് . ബാക്കി എല്ലാം കണക്കാ Jupiter..Ntorq..long drive ഒരു യാത്ര സുഖം ഇല്ല ആള് അവശതയാകും

    • @janardhananthesame6342
      @janardhananthesame6342 ปีที่แล้ว

      Rafeeqe shock afsar alla shock absorber aanu oruvivaramillatha sudappi !!!

  • @ManiRaj-w2y
    @ManiRaj-w2y หลายเดือนก่อน

    Service...charge compani blade ane mona😊

  • @sibinsamraj
    @sibinsamraj ปีที่แล้ว +1

    Chetta, ee video shoot cheyyan ethu camrayum, mic um aanu use cheithathu ?

    • @atknews-i2e
      @atknews-i2e  ปีที่แล้ว +3

      Canon 80 D
      Mic Hollyland

  • @prasaddp8771
    @prasaddp8771 ปีที่แล้ว +1

    John chettan super

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Nalla.model.irskanam

  • @paulm.l7416
    @paulm.l7416 ปีที่แล้ว +2

    👍👍👍

  • @baijukottiydath6726
    @baijukottiydath6726 15 วันที่ผ่านมา

    ഇലക്ട്രിക് വണ്ടി കമ്പ്ലൈന്റ് ആയാൽ പാർട്സിന്റെ വില താങ്ങുന്നതിലും അപ്പുറമാണ്

  • @JalwaJadeerTechy
    @JalwaJadeerTechy ปีที่แล้ว +3

    വയനാട് ചുരം 2ആളെ വെച്ച് ഓടിച്ചു കയറ്റാൻ സാധിക്കുമോ ഒന്നാം ചുരം തൊട്ട് ഒമ്പതാം ചുരം വരെ കയറി കിട്ടുമോ പകുതി വെച്ച് പണി കിട്ടുമോ

  • @gokuldasc4503
    @gokuldasc4503 ปีที่แล้ว +10

    LDF സർക്കാർ വീണ്ടും വൈദ്യുതി ചാർജ് കൂട്ടാൻ പോകുകയാണ്. ഇപ്പോൾ ഒരു സ്കൂട്ടർ ഉടമക്ക് ഒരു മാസം 200 രൂപയുടെ വൈദ്യുതി മതി. ഇനി ചാർജ് കൂട്ടിയാൽ സ്ലാബ് വ്യത്യാസം ഉണ്ടാവും. എന്നാലും മാസം 300 രൂപ മതിയാവും. എങ്ങനെ ആയാലും മൂന്നു വർഷം കൊണ്ട് മുഴുവൻ പണവും പെട്രോൾ വില കൊണ്ട് തന്നെ തിരിച്ചു കിട്ടും.

  • @rijusreedharan2716
    @rijusreedharan2716 ปีที่แล้ว +3

    2 light company has to discontinue

  • @ryantechmedia
    @ryantechmedia ปีที่แล้ว

    😊😊😊😊

  • @anilkumarcs1273
    @anilkumarcs1273 ปีที่แล้ว +6

    നാല് കൊല്ലം കഴിയുമ്പോൾ പുതിയ ബാറ്ററി വെക്കണം. അതിന് വേണ്ടിതന്നെ ഈ നാല് കൊല്ലത്തെ ലാഭം തീരും. കാരണം ബാറ്ററിക്ക് പൊള്ളുന്ന വിലയാ .

    • @kappanagritech7658
      @kappanagritech7658 ปีที่แล้ว +2

      Ather എടുത്തോളൂ 5 വർഷം ബാറ്ററി വാറന്റി തരുന്നുണ്ട്..

    • @jillrajan451
      @jillrajan451 ปีที่แล้ว

      4 കൊല്ലം കഴിയുമ്പോഴേക്കും ടെക്നോളജി യിൽ മാറ്റം ഉണ്ടാകും. അപ്പോഴേക്കും ഇലക്ട്രിക് യുഗം ആയിരിക്കും. ബാറ്ററി വിലയിൽ മാറ്റം വരും

  • @subruponnath6831
    @subruponnath6831 ปีที่แล้ว +1

    മഴയത്ത് ഇരുന്നാൽ പിന്നെ സ്റ്റാട്ടാവാൻ ബുദ്ധിമുട്ടുണ്ടോ മുൻ മ്പു ഞാൻ ഹിറോ ഇല ടിക്ക് വണ്ടിക്ക് ആ പ്രശ്നം ഉണ്ടായിരുന്നു. സൈലൻസറിൽ വെള്ളം കയറും

    • @Betelgeuse732
      @Betelgeuse732 ปีที่แล้ว +1

      Why an all electric vehicle need a silencer??????? Asking for a "friend".

    • @pr002411
      @pr002411 ปีที่แล้ว

      @@Betelgeuse732 😀😀😀

    • @vijayakumarav9207
      @vijayakumarav9207 10 หลายเดือนก่อน

      😂😂

  • @edwardmjedwardmj1711
    @edwardmjedwardmj1711 ปีที่แล้ว +2

    Good

  • @saravanankumar640
    @saravanankumar640 ปีที่แล้ว

    Nice real fact video jisaab

  • @rajanpk3941
    @rajanpk3941 ปีที่แล้ว +1

    👍

  • @pradeepkolandra
    @pradeepkolandra ปีที่แล้ว +2

    If use lithium phosphate battery with more Amp will get more life

  • @lifeinindiakerala4220
    @lifeinindiakerala4220 ปีที่แล้ว +26

    പെട്രോൾ ആണ് നല്ലതു .. 90000 വണ്ടിക് ///
    ബാക്കി 50000 പെട്രോളിന് 5. വർഷം അടിക്കാം 😊😊😊😊😊😊

    • @muhammedfaisalnh2256
      @muhammedfaisalnh2256 ปีที่แล้ว +13

      No way. എനിക്കും ഉണ്ട് electric 15 k per year average ഓട്ടം ഉണ്ട്. 15000×5=75000
      Just calculate ചെയ് 162000 പെട്രോൾ വേണം ഇന്നത്തെ വിലക്ക്

    • @dnikhil990
      @dnikhil990 ปีที่แล้ว +4

      Service charge evade poyi petrol vandi kooduthal anu... Pollution certificate... Battery 2yr koodumbo mattanam

    • @siddiqueshamz2334
      @siddiqueshamz2334 ปีที่แล้ว

      🤣

    • @ashokanak1684
      @ashokanak1684 ปีที่แล้ว +1

      Vandi complaint ayal vere

    • @muhammedrifas3155
      @muhammedrifas3155 ปีที่แล้ว

      @@muhammedfaisalnh225650000 രൂപക്ക് 5 കൊല്ലം പെട്രോൾ അടിക്കാൻ ചേട്ടന്റെ വണ്ടിക്ക് ഡെയിലി 5km മാത്രമാണ് ഓട്ടം ഉണ്ടാവുകയുള്ളൂ. അങ്ങനെ ആണെങ്കി നടന്നാൽ പോരെ 😂

  • @muhammedrifas3155
    @muhammedrifas3155 ปีที่แล้ว +2

    My iqube completed 16500+ km

    • @km4185
      @km4185 11 หลายเดือนก่อน

      Nalla vandi aano bro ....?

    • @muhammedrifas3155
      @muhammedrifas3155 11 หลายเดือนก่อน

      @@km4185 yes 100%

  • @shynothomas5614
    @shynothomas5614 ปีที่แล้ว +1

    Bary good

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว +1

    Good👍

  • @cheriangeevarghese1011
    @cheriangeevarghese1011 ปีที่แล้ว +3

    Battery warranty എത്ര വർഷം ആണ്? Battery വില എത്ര ആകും?

  • @lillystalin3044
    @lillystalin3044 ปีที่แล้ว +2

    👍👌🤩👏👏👏

  • @mohanantp5501
    @mohanantp5501 ปีที่แล้ว

    close to the throtle problem....😮

  • @shajikumarg3175
    @shajikumarg3175 ปีที่แล้ว +3

    പുതിയ ബാറ്ററി വാങ്ങുമ്പോൾ എത്ര ചിലവ് ആകും എന്നു ആരും പറയുന്നില്ല വണ്ടി ഓടി ബാറ്ററിയുടെ ലൈഫ് തിരാറാകുമ്പോൾ മറ്റൊരു ആളിന് വില്കുകയാണെങ്കിൽ വാങ്ങുന്ന ആളിന് വണ്ടിയുടെ പൈസയും ഉടനെ പുതിയ ബാറ്ററിയും ബാറ്ററിയുടെ വില ഒരു കമ്പനിയും പറയുന്നില്ല

    • @anivilson4560
      @anivilson4560 ปีที่แล้ว +1

      Sukethe batary matanda batariyude akathulla cheriya selu mati vechal mathi

  • @MrJayadevan
    @MrJayadevan ปีที่แล้ว +2

    രണ്ടുപേരെ വെച്ച് നല്ല കേറ്റം കയറുമോ?

    • @shajicdlm287
      @shajicdlm287 ปีที่แล้ว +1

      വണ്ടി യെ കുറിച്ച് ഒന്നും കാണിച്ചില്ല

    • @nikhilks823
      @nikhilks823 ปีที่แล้ว +1

      Kayarum

  • @jijoss1031
    @jijoss1031 ปีที่แล้ว

    എത്ര വണ്ടി മേടിച്ചു?😅

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว

    1.varsham..kazhinjal..pakuthi..vilakk.kittum.frushvandi..athanne...

  • @smsmalayinkeezhu-te9yy
    @smsmalayinkeezhu-te9yy ปีที่แล้ว +5

    100 കിലോ മുകളിൽ ഉള്ള ഒരാൾക്ക് മറ്റു കുഴപ്പങ്ങൾ ഇല്ലാതെ സുഖമായി ഉപയോഗിക്കാൻ പറ്റുമോ

    • @spkds4886
      @spkds4886 ปีที่แล้ว

      ഒറ്റക്ക് ഉപയോഗിക്കാം പക്ഷെ pillon ഉണ്ടേൽ വാങ്ങേണ്ട

  • @maneeshm5712
    @maneeshm5712 9 หลายเดือนก่อน

    Iqube WhatsApp group link undo

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +4

    Good user review

  • @tomygeorgek4711
    @tomygeorgek4711 ปีที่แล้ว +4

    പുതിയ battery യുടെ വില ചോദിക്കൂ, പിന്നെ ഇത് വാങ്ങില്ല

  • @dasbas6683
    @dasbas6683 ปีที่แล้ว +4

    Nice review

  • @financefix32
    @financefix32 ปีที่แล้ว

    Hub motor

  • @bineeshckm3125
    @bineeshckm3125 ปีที่แล้ว +14

    ഇന്ത്യ ടെ അല്ലെ 🙏❤️tvs

  • @eldhomathew3405
    @eldhomathew3405 ปีที่แล้ว

    കയറ്റം കയറാൻ പ്രയാസം ഉണ്ടോ??

  • @albinissac
    @albinissac ปีที่แล้ว +7

    വീട്ടിൽ ചാർജ് ചെയ്യാൻ വേണ്ടി പ്രത്യേക പ്ലഗ് പോയിന്റ് വേണോ 🤔
    പുറത്തു ചാർജിങ് പോയിന്റ് electrician നെ കൊണ്ട് ചെയ്യിക്കണോ

    • @vineethkumar1398
      @vineethkumar1398 ปีที่แล้ว +1

      Watch 4.10 min onwards

    • @suresht75
      @suresht75 ปีที่แล้ว +2

      പുറത്ത് സാധാരണ ത്രി പിൻ പ്ലഗ് വച്ചാൽ മതി

    • @albinissac
      @albinissac ปีที่แล้ว

      @@suresht75 car നും scooter നും ഒരേ charger point മതിയാകുമോ അതോ separate വേണോ

    • @anoopve9973
      @anoopve9973 ปีที่แล้ว

      @@albinissac carinu power socket venam, scooterinu saadhaarana socket mathi

    • @Thazhavagoldenstar
      @Thazhavagoldenstar ปีที่แล้ว

      സെപ്പറേറ്റ് സ്വിച്ച് box ഒന്നും വേണ്ട.. നോർമൽ സ്വിച്ച് ബോർഡ് മതി

  • @muhammedpk-ke4go
    @muhammedpk-ke4go ปีที่แล้ว +3

    Tvs വണ്ടി നല്ലതാണ് പക്ഷെ സർവീസ് വളരെ മോശം

    • @spknair
      @spknair ปีที่แล้ว

      എന്തായിരുന്നു സർവ്വീസ് പ്രശ്നങ്ങൾ ?

    • @tvsiqubeelectric
      @tvsiqubeelectric ปีที่แล้ว

      Hi, we regret the inconvenience caused. Please email us your concern at customercare@tvsmotor.com along with your contact number, location, and dealership details so that our team can get in touch with you for further assistance.
      Alternatively, you can contact us at 18002587333 in case you need immediate support. Thank you for your patience.

    • @shamjithap4370
      @shamjithap4370 ปีที่แล้ว

      കണ്ണൂർ സൂപ്പർ സർവീസ് 👍

  • @Goodmorning-fh6hy
    @Goodmorning-fh6hy ปีที่แล้ว

    Trivandrum TVs showroom undo?

  • @KrishnaKumar-zd5lf
    @KrishnaKumar-zd5lf ปีที่แล้ว +1

    Ather sprrrr vandi aanu
    Ente abhiprayathil Ather aanu
    Top EV

  • @tnrnair1445
    @tnrnair1445 ปีที่แล้ว +4

    കയറ്റം കയറണമെങ്കിൽ ഓല തന്നെ എടുത്തോളൂ

    • @muhammedmoosas2437
      @muhammedmoosas2437 ปีที่แล้ว

      അതാണ് തമിഴ്നാട്ടിൽ ഒരാൾ പെട്രേൾ ഒഴിച്ച് കത്തിച്ചത്

  • @sasikumar-yl5rs
    @sasikumar-yl5rs ปีที่แล้ว +2

    Please fit with day running light like foreign countries,we are blind if any bike is coming in front 😂

  • @manikandanep1398
    @manikandanep1398 ปีที่แล้ว +19

    ബാറ്ററി മാറ്റാനുള്ള ചിലവ് ആരും തന്നെ പറഞ്ഞു കേട്ടില്ല

    • @monarkgk
      @monarkgk ปีที่แล้ว +5

      ലാഭം മുഴുവൻ ബാറ്ററി മാറ്റുമ്പോൾ thirum😂😂😂😂😂

    • @raheemka
      @raheemka ปีที่แล้ว

      5-8 കൊല്ലം കഴിഞ്ഞ് സംഭവിക്കാൻ പോകുന്ന കാര്യം ഇപ്പോഴേ പറയണോ?

    • @vincentozanam8646
      @vincentozanam8646 ปีที่แล้ว +2

      ​​​ആദ്യം മധുരിക്കും,പിന്നെ കൈക്കും!😅

    • @vinodp5482
      @vinodp5482 ปีที่แล้ว

      Time akunnathe ulloo

    • @shajis5901
      @shajis5901 ปีที่แล้ว +3

      @@monarkgk അത് മാത്രമല്ല ഒറ്റയടിക്ക് 55,000 60000 രൂപയോളം ബാറ്ററി ചെലവാകും. പിന്നെ ഇതിന്റെ ചാർജറിനും മോട്ടോറിനും ഒക്കെ ഭയങ്കര വിലയാണ് ചാർജർ 19,000 രൂപ വരും മോട്ടോർ 22000 കൺട്രോളർ 17000 🤣

  • @suniltcr2013
    @suniltcr2013 ปีที่แล้ว

    Johnson chettan

  • @arjunajaykumarkerala
    @arjunajaykumarkerala ปีที่แล้ว +5

    Nan book cheithu. E weeek il kittum.

    • @chefseby7002
      @chefseby7002 ปีที่แล้ว

      Engane Ind bro vandi

    • @arjunajaykumarkerala
      @arjunajaykumarkerala ปีที่แล้ว

      @@chefseby7002 super aaaitund. Charg cheyaan 5 hours edukum. Athu nammal time manage cheithal. Prob onum ila

    • @chefseby7002
      @chefseby7002 ปีที่แล้ว

      Veedu evidanu

    • @arjunajaykumarkerala
      @arjunajaykumarkerala ปีที่แล้ว

      @@chefseby7002 pkd chittur

  • @uservyds
    @uservyds ปีที่แล้ว +9

    Tvs iqube ST ഇറങ്ങിയാൽ എടുക്കണം 👌🏻👌🏻😍

    • @roypariyaram4552
      @roypariyaram4552 ปีที่แล้ว

      April ഇറങ്ങും

    • @senoraladieswear4814
      @senoraladieswear4814 ปีที่แล้ว

      @@roypariyaram4552 ഉറപ്പാണോ? ഞാൻ ഒരു വർഷമായി ബുക്ക്‌ ചെയ്തു കാത്തിരിക്കുന്നു.

    • @spkds4886
      @spkds4886 ปีที่แล้ว

      @@roypariyaram4552ഇറങ്ങീല്ല്ല 🤥

  • @helanmicheal8781
    @helanmicheal8781 ปีที่แล้ว +2

    👏👏👏

  • @madhuuk3444
    @madhuuk3444 ปีที่แล้ว

    ട്യൂബ് ലെസ് ടയർ ആണോ അത് വ്യക്തമായി പറയുന്നില്ല ടയർ പഞ്ചറായി കഴിഞ്ഞാല്

    • @shafeekmuhammed1243
      @shafeekmuhammed1243 11 หลายเดือนก่อน

      back tyre പഞ്ചറായി അറിയാതെ കുറച്ചു ഓടിയിൽ disc വളഞ്ഞ്Hubmotor Complaint ആകാൻ സാധ്യത കൂടുതലാണ് Warranty കിട്ടില്ലാ എന്റെ കൂട്ടുകാരൻ അനുഭവസ്ഥൻ ആണ് മൂന്ന് മാസം കഴിഞ്ഞേ വണ്ടി കിട്ടിയത് ഒരു പാട് പ്രശ്നം ഉണ്ടാകേണ്ടി വന്നു

  • @HarishKumar-zx2dw
    @HarishKumar-zx2dw ปีที่แล้ว +2

    ഏത് ജോൺ സേട്ടൻ പറഞ്ഞാലും ഇത്തരം എല്ലാ വണ്ടികളും വാങ്ങിയശേഷവും ജനത്തിന്റെ പണം പിടുങ്ങുന്നതാണ്. ജനങ്ങൾക്ക് പ്രയോജന പ്രദമായ് ഏതു സ്കൂട്ടറാണ് ഇവിടുള്ളത്. പ്രത്യേകിച്ച് Tv s. പറച്ചിൽ മാത്രം ബാക്കി .

  • @mohandasmohanan7857
    @mohandasmohanan7857 ปีที่แล้ว +2

    . ചാർജ് എത്ര സമയം കിട്ടും

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 ปีที่แล้ว +4

    6 മാസം കഴിഞ്ഞാൽ second hand ചാകരയായിരിക്കും,

  • @anusreeanusree367
    @anusreeanusree367 ปีที่แล้ว

    Bike nu എന്തിനാ റിവേഴ്‌സ്

  • @ShajahanThoppil-qi2wx
    @ShajahanThoppil-qi2wx ปีที่แล้ว

    Price paranjillaaa

  • @jithinpb
    @jithinpb ปีที่แล้ว +2

    Fast charging ഇല്ലല്ലോ iqubenu

    • @nisam1637
      @nisam1637 ปีที่แล้ว

      ഇല്ല, st മോഡലിന് ഉണ്ട്, ഇറങ്ങിയിട്ടില്ല എന്നാണ് തോന്നുന്നത്

    • @srkv2920
      @srkv2920 ปีที่แล้ว +1

      iQube ST model ന് fast charging option ഉണ്ട്. കണ്ടാൽ ഒരു എലിക്കുഞ്ഞ് feel ഇല്ല, അതൊരു പ്ലസ് പോയിന്റ് ആണ്

    • @nisam1637
      @nisam1637 ปีที่แล้ว

      @@srkv2920 elikkunj???

    • @abdussalamkadakulath863
      @abdussalamkadakulath863 ปีที่แล้ว +1

      ഫാസ്റ്റ് ചാർജിങ് അച്ഛാ നെഹി 🏃🏼‍♂️🏃🏼‍♂️

  • @viswaskuzhivayalil2973
    @viswaskuzhivayalil2973 2 หลายเดือนก่อน

    ബാറ്ററി വില പറയൂ

  • @vahidas2321
    @vahidas2321 ปีที่แล้ว

    വില...?

  • @Explore926
    @Explore926 ปีที่แล้ว +3

    Tvs🎉🎉🎉🎉🎉👌👌👌

  • @jessyne6549
    @jessyne6549 ปีที่แล้ว

    Samsayamillathe tvs iqube edukkam

  • @jithutech1617
    @jithutech1617 ปีที่แล้ว +7

    വണ്ടിയെപ്പറ്റി കൂടുതൽ ഒന്നും കാണിച്ചില്ല ഫുൾ റിവ്യൂ ചേട്ടനെ പറ്റി കാണിച്ചത്

    • @rono577
      @rono577 ปีที่แล้ว

      😂😅

    • @shamjithap4370
      @shamjithap4370 ปีที่แล้ว

      ഒന്നും നോക്കണ്ട സൂപ്പർ വണ്ടി 👍

  • @rgap3944
    @rgap3944 ปีที่แล้ว +46

    ഒരു ഹോണ്ട 1000 ജനറേറ്റർ പിടിപ്പിച്ചാ അഥവാ ചാർജ് ഇല്ലെങി ഓടിച്ചു പോകാമല്ലോ .. 18 kilo കൂടും എന്നല്ലേയുള്ളൂ .. വണ്ടി ഹൈബ്രിഡ് ആയില്ലേ

    • @suresht75
      @suresht75 ปีที่แล้ว +5

      അതിന് എത്ര ചെലവ് എത്ര വരും പിന്നെ ഇന്ധന വില വച്ച് നോക്കിയാൽ ലാഭമാണോ എന്ന് നോക്കണം

    • @rgap3944
      @rgap3944 ปีที่แล้ว +5

      @@suresht75 എന്തിന് വഴിയില് നിർത്തി വീട്ടില് ഉരുട്ടി കൊണ്ട് പോയാലും ചിലവ് കുറയും പിന്നെ ഹോണ്ട തന്നെ വേണ്ട 5000 രൂപക് വേറേയും ജനറേറ്റർ കിട്ടും …

    • @SafeerSefi
      @SafeerSefi ปีที่แล้ว +3

      vazhiyile electric line kambiyil 2 vayar koluthiyaal pore vazhiyil kudungiyaal

    • @rgap3944
      @rgap3944 ปีที่แล้ว +4

      @@SafeerSefi അതേ അതേ തോട്ടി കൊണ്ട് നടക്കണം ന്നേ ഉള്ളു 😩😂

    • @SOORYADHI
      @SOORYADHI ปีที่แล้ว +7

      എന്നാൽ പിന്നെ പെട്രോൾ വണ്ടി വാങ്ങിയാൽ പോരെ

  • @vaisakhs.a5633
    @vaisakhs.a5633 ปีที่แล้ว +2

    Njn book chythu but waitingaaaa😢

    • @eswaranhb8122
      @eswaranhb8122 ปีที่แล้ว

      ഇത് എങ്ങിനെയാണ് ബുക്കിങ്ങ് ഫോറൂ എവില്ല എന്ന്

  • @dreamboy5291
    @dreamboy5291 ปีที่แล้ว

    ബാറ്ററി എത്ര വില ആവും 🤔

  • @AnoopRP-r2q
    @AnoopRP-r2q ปีที่แล้ว

    ST irangiyo???

  • @salamabdulsalam3124
    @salamabdulsalam3124 ปีที่แล้ว +18

    അംബാനി പെട്രോൾ ബിസിനസ്‌ നിർത്തിയാൽ മാത്രമേ ഇലക്ട്രിക് കാറിനും, സ്കൂട്ടറിനും വില കുറക്കാൻ കഴിയൂ എന്ന് കഴുതകൾ ആയ പൊതുജനത്തിന് മനസ്സിലാവില്ല. ശരിക്കും അത്രേം മുടക്കേ അതിനുള്ളു.😂😂😂

    • @manish3106
      @manish3106 ปีที่แล้ว +4

      താൻ വാങ്ങേണ്ട. അതോടെ TVS കമ്പനി കച്ചവടം നിർത്തിക്കോളും

    • @pradeepkl2382
      @pradeepkl2382 ปีที่แล้ว +8

      വായിക്കുന്ന പുസ്തകത്തിന്റെ കുഴപ്പം ആണ് അല്ലാതെ വേറെ ഒന്നും alla

    • @rijul5698
      @rijul5698 ปีที่แล้ว

      🤣🤣🤣

    • @shylajasabi1714
      @shylajasabi1714 ปีที่แล้ว +2

      ഗുളിക സമയത്ത് കഴിച്ചാൽ മതി 👍👍

  • @antokj3579
    @antokj3579 ปีที่แล้ว +5

    ബാറ്ററി. വി ല. എത്ര.?

  • @rajanpk3941
    @rajanpk3941 ปีที่แล้ว +7

    വിശ്വസനീയമാണെന്നു തോന്നുന്നു ...

    • @faisalnemmini8642
      @faisalnemmini8642 ปีที่แล้ว +2

      Tvs i qube സൂപ്പർ ആണ് bro

  • @hearthacker09
    @hearthacker09 ปีที่แล้ว +1

    Batteri mattaan 50000 ഉലുവ 😂

  • @tvssanthosh642
    @tvssanthosh642 ปีที่แล้ว +1

    ഒരുമാസത്തെ റിവ്യൂ.. മാണ്ട....

  • @naseela
    @naseela ปีที่แล้ว +3

    സംഗതിയൊക്കെ കൊള്ളാം സാറേ ... പക്ഷേ വിളംമ്പിയത് കോളാംമ്പിയിലായി പോയി എന്ന് പറഞ്ഞ പോലെ, ഈ വണ്ടിയുടെ ബേറ്ററിയുടെ ആയുസ് മൂന്ന് നാല് കൊല്ലമേ കിട്ടൂ... അത് കഴിഞ്ഞാൽ ബേറ്ററി മാറ്റാൻ 50000 ത്തിന് മുകളിലാവും ... ആ പൈസയുണ്ടെങ്കിൽ നല്ലാരു സെക്കന്റ് ഹാന്റ് പെട്രോൾ വണ്ടി വാങ്ങാം ... ചുരുക്കി പറഞ്ഞാൽ മൂന്നോ നാലോ വർഷമേ ഈ വണ്ടിക്ക് ആയുസൊള്ളു..'' പിന്നെ മഴക്കാലത്ത് ഷോക്കടിച്ച് ചാവാഞ്ഞാൽ ഭാഗ്യം ...പിന്നെ ശക്തമായ മഴയത്ത് അതിന്റെ ഡിസ്പ്ലയുടെ കാര്യം ഗുദാ ...ഹവാ😂😂😂

    • @shamjithap4370
      @shamjithap4370 ปีที่แล้ว

      പല കമ്പനിയും 5ഇയർഗ്യാരണ്ടി കൊടുക്കുന്നുണ്ട്.. പിന്നെ പെട്രോൾ വണ്ടി 5ഇയർ കഴിന്നാൽ എന്താ അവസ്ഥ എന്ന് എല്ലാർക്കും അറിയാം 😀😀പിന്നെ 5ഇയർ കഴിന്നാലും ബാറ്ററി ഒരു complaintum വരത്തില്ല കാത്തിരുന്നു കാണാം 👍👍

    • @naseela
      @naseela ปีที่แล้ว +1

      @@shamjithap4370ഞാൻ suUki access ആണ് ഉപയോഗിക്കുന്നത്. പത്ത് വർഷമായി no complaint😁

    • @shamjithap4370
      @shamjithap4370 ปีที่แล้ว

      @@naseela 👍👍

  • @sulaimankksulaiman4048
    @sulaimankksulaiman4048 ปีที่แล้ว +2

    Ola യാണ് ഇലക്ട്രിക് വണ്ടിയിൽ സൂപ്പർ

  • @johnythomas6310
    @johnythomas6310 ปีที่แล้ว +1

    എതായാലും
    ആക്രി ആക്രി തന്നെ

  • @adulaziz6694
    @adulaziz6694 ปีที่แล้ว

    ബാറ്ററി വാങ്ങാൻ വേണ്ടി 50000ഉലുവ കടിക്കുന്ന പട്ടിയേ വാങ്ങിയത് പോലെ യായി 🤔

  • @baijoojoseph1201
    @baijoojoseph1201 ปีที่แล้ว +1

    അഞ്ചു വർഷം കഴിയുമ്പോൾ ബാറ്ററി യുടെ കാലാവധി തീരും. പുതിയ ബാറ്ററിക്ക് Rs.80,000. 😂

    • @manusvlog7420
      @manusvlog7420 ปีที่แล้ว

      ബ്രോ 5 വർഷം കൊണ്ട് നമുക്ക് ഇലക്ട്രിക് വണ്ടി മാക്സിമം മുതലാക്കാൻ പറ്റും നേരെ മറിച്ചു പെട്രോൾ വണ്ടി ആണെങ്കിൽ ബാറ്ററി വില കുറവായിരിക്കും പക്ഷേ പെട്രോൾ അടിച്ചു ഒരു വഴിക്ക് ആകും അത് ഓർത്ത് നോക്കിയോ 😅

  • @musthafamp3154
    @musthafamp3154 ปีที่แล้ว +1

    ബാറ്ററി മാക്സിമം റേറ്റ് only 25000