TVS iQube ഹബ്ബ് മോട്ടോർ വെള്ളമടിച്ചു കഴുകി.

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2023
  • ജോൺസേട്ടൻ ഹബ്ബ് മോട്ടോർ വെള്ളമടിച്ചു കഴുകി.
    TVS i Qube Electric ഉപയോഗിക്കുമ്പോഴുള്ള തന്റെ അനുഭവം സത്യസന്ധമായി പറയുകയാണ് തൃശൂര്‍ ജില്ലയിലെ പുറനാട്ടുകരയിലെ ജോണ്‍സന്‍ പുത്തൂക്കര. ഈ വീഡിയോ പ്രയോജകരമായി തോന്നുകയാണെങ്കില്‍ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുക.
    **************************************
    ഈ ചാനലില്‍ വീഡിയോ ചെയ്യുന്നതിനും പരസ്യം ചെയ്യുന്നതിനും വിളിക്കൂ. 9946141988.
    **************************************
    #gingermango
    #electricscooters
    #electricscooter
    #escooter
    #scooter
    #electricvehicle
    #escooters
    #electric
    #ebike
    #scooters
    #electricbike
    #escooterlife
    #gogreen
    #scooterlife
    #dualtron
    #emobility
    #electricvehicles
    #xiaomi
    #urbanmobility
    #m
    #electricscooterlife
    #kickscooter
    #electricbikes
    #ecofriendly
    #electricmotorcycle
    #electricmobility
    #pro
    #xiaomim
    #micromobility
    #segway
    #scootering
    #kaabomantis

ความคิดเห็น • 27

  • @skariyaulahannan2092
    @skariyaulahannan2092 ปีที่แล้ว

    I qube maathram kaasu kooduthal tharumo

  • @sreejeshpayam
    @sreejeshpayam หลายเดือนก่อน

    Ather rysta is super,,,,, 😀👍🏾

  • @sibinmadhav
    @sibinmadhav ปีที่แล้ว +1

    8000 km ഓടി,am 100% satisfied, AHO കാരണം LED യുടെ‌ brightness കുറഞ്ഞ് പോകുന്നുണ്ടോ എന്നൊരു സംശയം

    • @shameermukthar9708
      @shameermukthar9708 11 หลายเดือนก่อน +1

      വെഴിലത് നിർത്തി ഇടുമ്പോൾ brightness കുറയും...

  • @skariyaulahannan2092
    @skariyaulahannan2092 ปีที่แล้ว

    Daily 50 kms njaan odunnu

  • @chandrankarikkan488
    @chandrankarikkan488 9 หลายเดือนก่อน

    സർവീസ് ചെയ്യാണോ

  • @rockyv2920
    @rockyv2920 11 หลายเดือนก่อน +3

    Gas Cylinder മുൻവശത്ത് കിടത്തിയിടാൻ സാധിക്കുമോ?

  • @anishdev4164
    @anishdev4164 11 หลายเดือนก่อน +5

    ഏറ്റവും നല്ല electric two wheeler ഏതാണ് 🤔🤔

    • @dipinvp6329
      @dipinvp6329 5 หลายเดือนก่อน

      Bguass

  • @antokj3579
    @antokj3579 ปีที่แล้ว +1

    വൈറ്റ്. എത്ര. T. V. S.

    • @uservyds
      @uservyds 11 หลายเดือนก่อน

      130kg

  • @skariyaulahannan2092
    @skariyaulahannan2092 ปีที่แล้ว +1

    Mine is ola
    I got only rs.300/-
    In a month.

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 11 หลายเดือนก่อน

      എന്റെ നാട്ടിലെ ഓല കത്തി , ഇപ്പൊ കേസ് കൊടുത്തിരിക്കുകയാണ് 😂

  • @gamingrolex2.066
    @gamingrolex2.066 7 หลายเดือนก่อน +1

    Kulipichu kulipichu kelavan tholachu😂😂😂

    • @M.A.UdayakumarUdayakumar-px8wf
      @M.A.UdayakumarUdayakumar-px8wf 5 หลายเดือนก่อน +2

      10, 12 വർഷം കയിയുമ്പോ നീയും കെയവനാകും. ഇപ്പനിൻ്റെ മറ്റെവനും കെയവനായിക്കാണും. നിന്നെപ്പോലൊരുവനെ സൃഷ്ടിച്ചതിൽ പാവം കെയവനും ദുഖിക്കുന്നുണ്ടാവും പരമപാട്ടേ😂

  • @jayasheelanks7970
    @jayasheelanks7970 ปีที่แล้ว +4

    ബാറ്ററി പോയാൽ പിന്നെ 50,000 വേണം

    • @jaigeo1923
      @jaigeo1923 ปีที่แล้ว +1

      It's not a single cell man

    • @nithi80568
      @nithi80568 11 หลายเดือนก่อน

      50അല്ല 60-70വേണ്ടി വരും

    • @anoopm4934
      @anoopm4934 9 หลายเดือนก่อน

      3 year battery warranty or 50000km.oru 100 km odan petrol vandiyil ethre petrol adikanam.200 rs enkilum adikanam apol 50000 km odan 1lak rupees.
      but ethe electric vandiku a km odan verum 10000 mathy maintance ulpade.
      apol 90000 labam alojichu noku.
      petrol vandiye apekshichu ithinu athre maintenance varunilla.

    • @rejilexman944
      @rejilexman944 8 หลายเดือนก่อน

      Current charge???

    • @user-rf2ov4yn1j
      @user-rf2ov4yn1j 7 หลายเดือนก่อน

      2 year extended warranty

  • @uservyds
    @uservyds 11 หลายเดือนก่อน +2

    Iqube ST ഉറങ്ങിയില്ല അല്ലെ

    • @kalathilyousuf3862
      @kalathilyousuf3862 10 หลายเดือนก่อน +2

      IQUBE ST BOOK ചെയ്യാൻ Rs5000/= അടച്ചു 11 മാസമായി
      Cash റിട്ടേൺ കിട്ടിയില്ല ആരും തന്നെ book ചെയ്യരുത് വണ്ടിയും കിട്ടിയില്ല ക്യാഷും ഇല്ലാ
      തട്ടിപ്പാണ് കണ്ണൂർ ഷോറൂം