അമേരിക്കയിലെ മുൻനിര ബ്രാൻഡുകളും വിലയും | top clothing brands shopping | try on haul.

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 648

  • @sivankuttykp2602
    @sivankuttykp2602 2 ปีที่แล้ว +224

    Oh my GOD !!! സത്യം, സൈൻ ഓഫ്‌ ചെയ്യുന്നതിന് തൊട്ടു മുൻപുള്ള ആ ഷിനോത് സ്റ്റൈൽ വാക്കുകൾ. ഗംഭീരം , അതിഗംഭീരം. അഭിനന്ദനങ്ങൾ.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +4

      Thank you 😍

    • @alisahud4438
      @alisahud4438 2 ปีที่แล้ว

      Really

    • @linotnow
      @linotnow 2 ปีที่แล้ว +1

      എന്നിട്ട് ഞാൻ ജോലിക് പോവും 😏😂

    • @asmaali499
      @asmaali499 2 ปีที่แล้ว

      Sathyam👍🏻👍🏻👍🏻

    • @annammajacob15
      @annammajacob15 2 ปีที่แล้ว +1

      Kammikalkoru kottum koodi kokduthittu sign off cheythu

  • @trueindian8647
    @trueindian8647 2 ปีที่แล้ว +57

    നിങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തോന്നും bro.അവതരണത്തിലെ ഈ simplicity കാണുമ്പോ ... ലാസ്റ്റ് കമന്റ്‌ പൊളി 😄👌👌👌

  • @jasirklm8167
    @jasirklm8167 2 ปีที่แล้ว +15

    അവസാനം പറഞ്ഞത്.....🔥🔥 അതി ഗംഭീരം

  • @arunv6
    @arunv6 2 ปีที่แล้ว +5

    Well said Shinoth chetta. I've searched wallmart & other branded outlets for American made shoes & cloths. Most of the products from India China Indonesia pakistan Myanmar etc. But quality is much better than what we're getting in India.

  • @justknowitbyajmal1114
    @justknowitbyajmal1114 2 ปีที่แล้ว +5

    എൻ്റെ അനുഭവം ഡ്രസ്സ് നല്ലത് , വിലകുറവ് ഒക്കെ നാട്ടിൽ ആണ് better, ഇന്ത്യൻ, ബംഗ്ലാദേശ് കോട്ടൻ വസ്ത്രങ്ങൾ ലോക നിലവാരം ആണ്. അമേരിക്കൻ ഈഗിൾ ഒന്ന് പർച്ചേസ് കഴിഞ്ഞപ്പോൾ ഒരു തീരുമാനം ആയി, ശരിക്കും പോളോ t shirt നാട്ടിൽ നിന്നും വാങ്ങിയ , വാൻ ഹൂസൻ, അല്ലെൻ സൊള്ളി, ലൂയി ഫിലിപ്പ് ഒക്കെ വെച്ച് നോക്കുമ്പോൾ തീരെ നിലവാരം പൊരാ ❤️👍🏻

  • @abhadcruz9503
    @abhadcruz9503 2 ปีที่แล้ว +56

    Hats off for coming up with awesome tail ends. Quick info, and had a good laugh 😁👍👍👍

  • @arunphilip6959
    @arunphilip6959 ปีที่แล้ว +2

    മനോഹരം 😄😄😄.. അവസാനത്തെ ഡയലോഗ് 👍👍.. സത്യം 100%, അമേരിക്കയിൽ ആണെകിലും മലയാളി എന്നും മലയാളി തന്നെ.. 🤪

  • @jijinsimon4134
    @jijinsimon4134 2 ปีที่แล้ว +22

    Climax ഒരേ പൊളി 🔥🔥

  • @izzathturak8463
    @izzathturak8463 ปีที่แล้ว

    Levi’s , Us polo , Tomy hilfiger, GAP, Lee, Giant, Ralp Laura,Holister,American Eagle , CK, Arrow, A&F, Supreme,
    (Common us brand of India )
    Lee cooper ,Pepe jeans , Kappa , 🇬🇧 🇮🇹

  • @RJMALLUVLOGS
    @RJMALLUVLOGS 2 ปีที่แล้ว +2

    Bro.. ഒരു റോഡ് trip ചെയ്യാമോ
    .. അവിടെ ഉള്ള സ്ഥലങ്ങൾ കാണാൻ ഉള്ള കൊതി കൊണ്ടാണ്... Travel വീഡിയോ പോലെ

  • @Gilbertory
    @Gilbertory 2 ปีที่แล้ว +4

    One could also shop at stores like Target, Walmart, Burlington Coat Factory. These stores are not top brand but but they sell good clothes.
    Buying clothes during holiday season, you get less quality clothes. That is a fact.

  • @kmathews6177
    @kmathews6177 2 ปีที่แล้ว +9

    As a textile person manufacturing fabrics and garments for all these brands (sometimes the price tag also is printed and hung from here only) always wondered what a margin the middle man - the brand owner- makes and the manufacturer makes peanuts. But that's the way marketing is. Now all these brands are available in India also. A tail piece India is a small player in textile field now even behind Bangla Desh. China is the biggest giant in this field supplying more than 50% of the world's textile needs.

    • @Gilbertory
      @Gilbertory 2 ปีที่แล้ว +1

      I was told that the price of a 75 dollar shirt is a dollar from the middleman. Store makes at least 95%. Maybe even more.

    • @Gilbertory
      @Gilbertory 2 ปีที่แล้ว +1

      Ok, here is how it goes. One middleman. He comes to an agreement with stores like Neiman Marcus, Nordstrom, Saks Fifth Avenue, Macy's, JC Penny.
      Now listen carefully. The store agrees on a price for a shirt, like $1. They specify the material, the thread count, number of buttons, the thread to be used. And so on. Now this middleman have contacts all over the world. Now he will go shopping get every minute thing he needs from all over the world and bring it to one place like Bangladesh or Guatemala or Vietnam and start working. He is not stitching one shirt. He is stitching maybe 100 thousand shirt for all of US, Canada. For all their chain stores.
      He will make 10 cents profit on one shirt. Now multiply that by 100 thousand. The store will put a Price of $59.
      This is happening every 2-3 weeks. The stores wants to get rid of old sets and bring in new styles. So they mark the prices down and try sell their current stock of clothing. After a week or so they are sold off to stores like Marshall's and TJ Max.

  • @ks.p3219
    @ks.p3219 2 ปีที่แล้ว +2

    ഷിനോജ് ന്റെ sincerety പ്രശംസനീയമാണ്. അമേരിക്ക യില്‍ madhyavarthikal ആയ ഇന്ത്യൻ വംശജരുടെ ജീവിത രീതികളും parithasthithikalum വളരെ ഭംഗിയായി വിവരിച്ചു .

  • @LifestyleMalayalam
    @LifestyleMalayalam 2 ปีที่แล้ว +2

    English Vinglish movie ഇലെ Manhattan എന്ന സോങ്ങിൽ കുറെ ബ്രാൻഡഡ് outlets കാണിക്കുന്നുണ്ട്,
    പല ബ്രാൻഡുകളും കേരളത്തിൽ ഇല്ലെങ്കിലും ബാംഗ്ലൂർ, മുംബൈ ഒക്കെ കാണാം

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +5

    The other thing is that Outlet stores clothes are of lower quality than mainline store. The clothes are specifically made for Outlet in most cases(its not surplus cloth). The brands which are premium in India are middleclass brand in the USA(CK, Tommy etc. ) .

    • @Gilbertory
      @Gilbertory 2 ปีที่แล้ว +1

      That is very true

  • @okey1317
    @okey1317 2 ปีที่แล้ว +1

    the thing i love is.. kadakal okke enthra simple and clean ayittanu avar undakkiyirikkunnath. Nammude nattilokke kure anavshyam parasyangalum flexum offerum okke frontil thookkiyum ottichum ake vrithikedakkum

  • @ajithps8609
    @ajithps8609 10 หลายเดือนก่อน

    Gap
    American eagle 🦅
    H&m
    Mark & spencers
    Zara
    Bershaka
    Jack& jhones
    Us polo
    Lee coper
    Nike
    Aero postel
    Lc wikiki
    Max
    R&b
    Columbia
    Pull & beer
    Ethrem brand try chaithittund

  • @nakular6340
    @nakular6340 2 ปีที่แล้ว

    ഞാൻ Mr. Shinodh ന്റെ വലിയൊരു ആരാധകൻ ആണ്.. വെറും ഒരാഴ്ച ആയിട്ടുള്ളു നിങ്ങളുടെ ചാനൽ കണ്ടിട്ട്.. എല്ലാ videos ഉം കണ്ടു.. യൂട്യൂബ് ഒരു വരുമാനമാർഗത്തിൽ പെടുത്താത്തെ അമേരിക്കയുടെ കാണാകാഴ്ചകളിലേക്ക് മലയാളിയെ എത്തിക്കുക എന്നൊരു ആശയം ഉള്ളിലുള്ളതായി feel ചെയ്തു.. Anyway നല്ലൊരു chanel ആയി വളരട്ടെ.. ഒരു എളിയ subscriber എന്ന നിലക്ക് എല്ലാ വിധ പിന്തുണയും ഉണ്ടാകും 😊

  • @SureshK-kj1jj
    @SureshK-kj1jj 2 ปีที่แล้ว +4

    മാഷേ....ഇത്രയും ചെറിയ വീഡിയോയിൽ ഒത്തിരി കാര്യങ്ങൾ ലളിതമായി മനസ്സിലാക്കി തന്നതിന് നന്ദി വളരെ നന്ദി

  • @likealone4263
    @likealone4263 2 ปีที่แล้ว +31

    ടിക്കറ്റും വിസയും ഇല്ലാതെ അമേരിക്കൻ യാത്ര സവാരി 😍

    • @vijayfn2
      @vijayfn2 2 ปีที่แล้ว

      America visit visa edukkan entha vazhi

  • @beenacheeniyil9163
    @beenacheeniyil9163 ปีที่แล้ว

    ഓരോ വീഡിയോയിലും അവസാനം ഉള്ള ഡയലോഗ് അത് ഗംഭീരമാണ്. താങ്കൾ ഒരു പ്രസ്ഥാനം ആണ്

  • @Gilbertory
    @Gilbertory 2 ปีที่แล้ว +1

    For me, Levi's jeans, Polo by RL or Nautica or Tommy polos., Nike hoody. Ralph Lauren, Michael kors, Calvin Klein dress shirts. Haggar, MK dress pants. Vanhuessen, Otto, Rixo under shirts. Kenneth Cole and Nike sox. Hanes, Nautica, Fruit of the Loom briefs. Nike sneakers. Rockport dress shoes and boots. J Ferrer and Clark's dress shoes.

    • @humblewiz4953
      @humblewiz4953 2 ปีที่แล้ว

      MK is overrated 🤮
      Levi's, Wrangler best jeans🔥
      Polo - RL, Boss etc

    • @Gilbertory
      @Gilbertory 2 ปีที่แล้ว

      @@humblewiz4953 MK Overeted? Only for ladies handbags😃

  • @tomyjoseph7560
    @tomyjoseph7560 2 ปีที่แล้ว +2

    വീഡിയോ തീരാൻ നേരം ഒരു ഡയലോഗ് ഉണ്ടല്ലോ അതെനിക്ക് വളരെ ഇഷാമാ ബ്രോ🙋‍♀️

  • @muhzn6391
    @muhzn6391 2 ปีที่แล้ว +1

    Ente favorite brand H&M ivide vilakkuravil onlinil okk kittum🙌

  • @abdulgafoor7619
    @abdulgafoor7619 2 ปีที่แล้ว +3

    കഴിഞ്ഞ ദിവസം ഷോപ്പിൽ നിന്നും ടീഷർട്ട് നോക്കിയപ്പോൾ ഇഷ്ടപെട്ടതിന് വില 999
    പതിയെ അവിടെ വെച്ച് 350 രൂപ വരുന്നതും എടുത്ത് പോന്നു
    താങ്കൾ പറഞ്ഞ വിലയൊക്കെ കേൾക്കുമ്പോൾ തന്നെ ......

  • @raptor4332
    @raptor4332 2 ปีที่แล้ว +2

    അവസാനത്തെ ആ ഡയലോഗ്..... അത് കലക്കി 👍👍👍

  • @observer4134
    @observer4134 2 ปีที่แล้ว +1

    ഒരു വിദൂര സാധ്യത പോലും ഇല്ല അമേരിക്ക സന്ദർശിക്കാൻ....കാരണം സാമ്പത്തികം...
    എന്നിരുന്നാലും വെറുതെ സ്വപ്നം കാണും എന്നെങ്കിലും അമേരിക്കയിൽ വന്നാൽ നിങ്ങളെ കാണണമെന്നും എന്റെ ചിലവിൽ നിങ്ങളുടെ കൂടെ അമേരിക്ക മുഴുവൻ സഞ്ചരിക്കണമെന്നും.. 😍😍

  • @ads8139
    @ads8139 2 ปีที่แล้ว +2

    വീഡിയോ കലക്കീട്ടാ...🤩കൂടെ ആ ഡയലോഗും.മുതലാളിത്തം തുലയട്ടെ!🤣🤣

  • @sarathkumarpg8074
    @sarathkumarpg8074 2 ปีที่แล้ว +1

    കൊള്ളാം..നല്ല സംഭാഷണം... അവസാനത്തെ ഭാഗം ഇഷ്ടപ്പെട്ടു.. 👌👌👌

  • @Trader_S.F.R
    @Trader_S.F.R 2 ปีที่แล้ว +8

    *ഇന്ത്യൻ Ruppee യിലേക്ക് Convert ചെയ്യാൻ ഇനി ആരും ബുദ്ദിമുട്ടേണ്ടി വരില്ല INR Value ഉടനെ 100 ൽ എത്തും* 🙂🙃

  • @beenasam879
    @beenasam879 2 ปีที่แล้ว

    Yes, Made in India...

  • @Laamikkutty123
    @Laamikkutty123 2 ปีที่แล้ว

    നമ്മുടെ ഡ്യൂഡ് ഈ ചാനലിൽ വന്ന് കമന്റ് ചെയ്തത് കണ്ടില്ലേ, താങ്കൾ വേറെ ലെവൽ ആണെന്നതിന് വേറെ എന്ത് തെളിവ് വേണം. കാരണം ഡ്യൂഡ് ഒരു പ്രത്യേക ടൈപ്പാ... പുള്ളിയുടെ ചാനലിൽ പോലും ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ റിപ്ലൈ കൊടുക്കാറില്ല. അങ്ങനെ ഒരാൾ താങ്കളുടെ വീഡിയോ ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ നിലവാരം കൊണ്ടും അവതരണത്തിലെ ലാളിത്യം കൊണ്ടുമാണ്. All the best.. താങ്കളുടെ വീഡിയോ കാണുന്നപോലെ തന്നെ ഞാൻ ഡ്യൂഡ് ന്റെയും എല്ലാ വീഡിയോകളും കാണാറുണ്ട്. രണ്ടുപേരെയും ഒത്തിരി ഇഷ്ടം ❤️

  • @alansandybay
    @alansandybay 2 ปีที่แล้ว +1

    Leather jacket ഏറ്റവും നല്ലത് ഡൽഹിയിലാണ് കിട്ടുക.

  • @renjuscreativeworld4037
    @renjuscreativeworld4037 2 ปีที่แล้ว

    3:43 backgroundil Justin Timberlakeinte Cry Me A River 😍😍😍

  • @shajahanahmed7500
    @shajahanahmed7500 2 ปีที่แล้ว +2

    ചിരിക്കാനും ചിന്തിക്കാനും അവസാനത്തെ ആ ഡയലോഗ് ഹോ 🤓

  • @dinipoduval
    @dinipoduval 2 ปีที่แล้ว +1

    Your presentation amazing all the best bro❤

  • @abhilashpc2710
    @abhilashpc2710 2 ปีที่แล้ว

    nattilum retern cheyam ..washcheyadirunal mathi athopole tag cut cheyathirunal mathi

  • @thegodofallgods834
    @thegodofallgods834 2 ปีที่แล้ว +37

    100രൂപയ്ക്കു 2 shirt കിട്ടുമോ എന്ന് അന്വേഷിക്കുന്ന ഞാൻ 😊.

  • @babuts8165
    @babuts8165 2 ปีที่แล้ว

    Banana Republic
    Calvin Klein
    Timber land
    Lids
    Edward Alen
    PerryEllis
    Hains
    Eddie flower
    Rebok
    Addidas
    Nike..........
    "Thanksgiving black friday"

  • @thomaskuttyjose2477
    @thomaskuttyjose2477 2 ปีที่แล้ว +32

    സാധനങ്ങൾ എല്ലാം മേടിച്ചു വീഡിയോയും എടുത്തശേഷം കടയിൽ കയറി le shinod ചേട്ടൻ :Can I return all these items please 😜

  • @JOYALJOSHY
    @JOYALJOSHY 2 ปีที่แล้ว

    Nice channel 👍 👌

  • @rukkiyarukkiya1677
    @rukkiyarukkiya1677 2 ปีที่แล้ว

    Tommy Hilfiger ente watch

  • @shanilkumar
    @shanilkumar 2 ปีที่แล้ว +5

    എന്തായാലും ബ്രോ ഇതൊക്കെ വാങ്ങി കാണിക്ക് ഞങ്ങള് ഇതൊക്കെ കണ്ടുകൊണ്ട് ഇരിക്കാം😆😆😆🥰🥰❤️

  • @UnknownUser-ym9fv
    @UnknownUser-ym9fv 2 ปีที่แล้ว +3

    Thanks Shinoth for introducing me Tangler outlet, I used to go to Woodbury, Monroe.

  • @sijukjose3722
    @sijukjose3722 2 ปีที่แล้ว +1

    Last Lap ൽ ചേട്ടൻ അടിച്ചു തകർത്തു.... 😂

  • @aryasuresh.c6898
    @aryasuresh.c6898 2 ปีที่แล้ว +1

    Njan e channel idayk aanu kandth biangara addicted aan ipo nthanenn aryilla ivde uploaded aakya ella videos um njn ipo kand kazhinju

  • @semivlog5422
    @semivlog5422 2 ปีที่แล้ว

    kevingston നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @WorldOfAnAdventure
    @WorldOfAnAdventure 2 ปีที่แล้ว +5

    I like the green shirt!! And that grey jacket 😄

  • @alanjojo4991
    @alanjojo4991 2 ปีที่แล้ว

    Reebok england brand aanu...

  • @mathewpanicker5673
    @mathewpanicker5673 2 ปีที่แล้ว

    Very Good, exactly, appreciate 👍

  • @sreeleshkk1259
    @sreeleshkk1259 2 ปีที่แล้ว +1

    Last dialogue 👌

  • @rajanmathai
    @rajanmathai 2 ปีที่แล้ว

    Branded dresses are cheap in 🇺🇸 USA. Last month I was in india and all leading brands are expensive. It is always better buy from USA and go to india 🇮🇳

  • @anandmvanand8022
    @anandmvanand8022 2 ปีที่แล้ว

    സർ, ടോമി ഹിൽഫിഗറും കാൽവിൻ ക്ലെയ്‌നും ഇവിടെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ ലഭ്യമാണ്.

  • @MalluMinnati
    @MalluMinnati 2 ปีที่แล้ว +3

    അവിടെ 40% ഡിസ്‌കൗണ്ടിൽ കിട്ടുന്ന അതെ ഐറ്റംസ് ഇവിടെ ഒരു ഡിസ്‌കൗണ്ടും ഇല്ലാണ്ട് കിട്ടും (in INR) 😜

  • @netizen6442
    @netizen6442 2 ปีที่แล้ว +1

    How about American recession and global 😑

  • @MRP-ce6ci
    @MRP-ce6ci 2 ปีที่แล้ว +3

    Enikkum thudanganam oru brand.
    ❤️❤️❤️

  • @anumahesh9842
    @anumahesh9842 2 ปีที่แล้ว

    Chetta njan Ella vediosum kanarunde Ella avatharanom nallathannu ,canadayum americayum thammil cultureil difference ondo athinekurichu vedio edamo

  • @saikrishnan1411
    @saikrishnan1411 2 ปีที่แล้ว +3

    yeah! shinoth your climax dialogue was classy

  • @RIYASOACHIRA
    @RIYASOACHIRA ปีที่แล้ว

    താങ്കളുടെ അവസാനം പറഞ്ഞ ഡയലോഗ് കേട്ടു ചിരിച്ചു ഒരു വഴിക്കായി 😁😁😁😁😁

  • @ckrishnan5958
    @ckrishnan5958 2 ปีที่แล้ว +2

    ശ്രീനിവാസന്റെ ഡയലോഗ് കലക്കി 😄

  • @daisybenny5244
    @daisybenny5244 2 ปีที่แล้ว

    Very true👌, cash കൊടുത്തു വാങ്ങി അവരുടെ banner നെഞ്ചിൽ കൊണ്ടു നടക്കണം 😅

  • @krishnadasmkv
    @krishnadasmkv 2 ปีที่แล้ว

    Ninga vere level anu broii🔥🔥👌👌😄😄🥰🥰

  • @MuneerPv-t7o
    @MuneerPv-t7o 4 วันที่ผ่านมา

    Last Dailog Kelkkan Vanna Njan.

  • @FaisalKhan-kb3fv
    @FaisalKhan-kb3fv 2 ปีที่แล้ว +1

    അവസാനം പറഞ്ഞ ഡയലോഗ് സൂപ്പർ 😍👌🏼

  • @ronabraham7148
    @ronabraham7148 2 ปีที่แล้ว

    Tanger Outlets Deer Park?
    Visit Woodbury Outlets next time

  • @karim3894
    @karim3894 2 ปีที่แล้ว

    Try Tanger @Riverhead Long Island. More choices there.

  • @prabhaspillai7261
    @prabhaspillai7261 2 ปีที่แล้ว +1

    Hi Shinoth,
    Signing off vere level.
    Love that.
    Keep going

  • @abrahamthomas520
    @abrahamthomas520 2 ปีที่แล้ว

    Again your valuable information 'Thanks

  • @madhupathiyil9251
    @madhupathiyil9251 2 ปีที่แล้ว +1

    അടിപൊളി, നല്ലൊരു അവതരണം. Suuuupr 🥰🤗

  • @gibin007
    @gibin007 2 ปีที่แล้ว +2

    Adidas ന്റെ ഒർജിനൽ "Abibas" Brand അവിടെക്കിട്ടുമോ?

  • @leedee8701
    @leedee8701 2 ปีที่แล้ว +1

    last dialogue nnjan cut cheythu wats app status ill entjaayallum idum idunathinnu kushappam onnum illallo alle chetaa?

  • @abhijithsivan2981
    @abhijithsivan2981 2 ปีที่แล้ว

    Poli saanam (last)❤❤❤❤

  • @vyshakkvijayan3875
    @vyshakkvijayan3875 2 ปีที่แล้ว +3

    Last dialogue poliiiii.... 😍😍😍😜😜😜

  • @midhunsuresh
    @midhunsuresh 2 ปีที่แล้ว

    Video ending ulla tone etha, Please let me know..

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +4

    അവസാനത്തെ വാക്കുകൾ 😍😍😍അത് പൊളി ആയിരുന്നു

  • @sudheeshsukumaran3943
    @sudheeshsukumaran3943 2 ปีที่แล้ว

    Last പോളി

  • @molchippy9415
    @molchippy9415 2 ปีที่แล้ว

    Ath kollaaamm last dialoguee

  • @bijivarghese1767
    @bijivarghese1767 2 ปีที่แล้ว +6

    Just reachd NJ two weeks back .. thank you for introducing to all the places in US … always enjoy watching your vlogs !!! 😊

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +1

      Thank you

    • @bijivarghese1767
      @bijivarghese1767 2 ปีที่แล้ว +1

      @@dcompany5240 yeah 🙏

    • @Gilbertory
      @Gilbertory 2 ปีที่แล้ว

      You don't have to shop at these shops or any such brands. For me it's self satisfaction. Like wearing a gold chain. In America nobody cares what you wear. They could care less of that. You could wear less or more. As less is preferred.😬

    • @tomdominic1999
      @tomdominic1999 ปีที่แล้ว

      @@bijivarghese1767 I also wish to go cnada or Australia

  • @melbinbiju9207
    @melbinbiju9207 ปีที่แล้ว

    Ivde 500 rupa ondakilum dress kittum Usa yil 5,000 rupam vendew

  • @fredy_jose
    @fredy_jose 2 ปีที่แล้ว +1

    Interesting vlog with some good humor.. 😅😂 loved it bro❤️❤️👍🏻

  • @travelbeast4083
    @travelbeast4083 2 ปีที่แล้ว

    Namude nattile Reliance trends erekure ethupole Alle! 🤔
    30 days replacement okke undennu thonunnu .

  • @jalalcrafteria3609
    @jalalcrafteria3609 2 ปีที่แล้ว +1

    😁 all vedios Last part very twisted 😉👍👍👍❤️ I love you sir

  • @sav.m953
    @sav.m953 2 ปีที่แล้ว

    ചേട്ടൻ അടിപൊളി 👌

  • @harisankarnwo2854
    @harisankarnwo2854 2 ปีที่แล้ว

    ഹ ഹാ... ഷിന്റോ ചേട്ടാ അവസാനം സൂപ്പർ....

  • @nishavasudevan
    @nishavasudevan 2 ปีที่แล้ว +7

    Producing lower quality products for brand outlets is common in India also. I always wondered how brands like Biba etc produce such low quality items when i visited brand factory once. Then i heard that this is not the same items that we get in Biba outlets in shopping malls and boutiques

    • @shaok8659
      @shaok8659 2 ปีที่แล้ว +1

      Is it 😮 then how about those items on sale in amazon or flipkart?

    • @noufinazeer3915
      @noufinazeer3915 2 ปีที่แล้ว +3

      One experience I felt when I ordered online I got very low quality of branded clothes

    • @nishavasudevan
      @nishavasudevan 2 ปีที่แล้ว +1

      @@noufinazeer3915 yes that happens when we order from Myntra and Amazon. My friends and colleagues go to Tiruppur and buy bigger brand clothes for a lower price. They sell export rejected pieces for a lower price.

    • @nishavasudevan
      @nishavasudevan 2 ปีที่แล้ว +1

      @@shaok8659 i got very low quality replicas from Myntra and Amazon. I never bought from Flipkart

    • @noufinazeer3915
      @noufinazeer3915 2 ปีที่แล้ว

      @@nishavasudevan oh..that's the reason..thanks for info☺️

  • @anurajr8355
    @anurajr8355 2 ปีที่แล้ว

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു...

  • @r-zySKCooking
    @r-zySKCooking 2 ปีที่แล้ว

    ചേട്ടന്റെ പഞ്ച് ഡയലോഗ് അടിപൊളി

  • @nitrozeus2802
    @nitrozeus2802 2 ปีที่แล้ว

    I am visiting Houston next week. Is it safe to visit malls there? Read some news about d safety in Houston. Any suggestions

  • @vinodmenon4344
    @vinodmenon4344 2 ปีที่แล้ว +2

    No chance man. Your closing comments are unbeatable

  • @landsystemlandsystem68
    @landsystemlandsystem68 2 ปีที่แล้ว

    Adipoli avatharanam

  • @alisahud4438
    @alisahud4438 2 ปีที่แล้ว +1

    Endingil sherikikum chiricho ingal poliotto👌😃🥰

  • @rajiv2c
    @rajiv2c 2 ปีที่แล้ว

    Shinod bhai, ending note polichu. As always you did your job neat and perfect. Oru nimisham polum lag adichilla....

  • @ravimonravimon7101
    @ravimonravimon7101 2 ปีที่แล้ว

    😄😄😄അത് പൊളിച്ചു 👍👍🔥🔥

  • @Professor_7O
    @Professor_7O 2 ปีที่แล้ว

    ck and tommy oke erekure same price an indiayile

  • @ASARD2024
    @ASARD2024 ปีที่แล้ว

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു😎

  • @nithinm2516
    @nithinm2516 2 ปีที่แล้ว +8

    Yella productsum made in Tiripur ❤

  • @Policepursuitvideo
    @Policepursuitvideo 2 ปีที่แล้ว

    No Abercrombie& fitch and Ralph Lauren
    you need to show them too

  • @augustinethomas5406
    @augustinethomas5406 2 ปีที่แล้ว

    Dear friend shinodth thanks for your very good information

  • @lijoanto7156
    @lijoanto7156 2 ปีที่แล้ว

    Kidilan clmx dialogue. 🎉🎉

  • @noufalmajeed6223
    @noufalmajeed6223 2 ปีที่แล้ว

    Woodland ന്റെ മദർ കമ്പനി അല്ലെ ടിബർലൻഡ്. ബംഗ്ലാദേശ് ഇപ്പോ അടിച്ചു കേറുന്നുണ്ട് മിക്ക uk ബ്രാന്റുകളും made in Bangladesh അനിപ്പോ metlan, tailor&wright etc