അമേരിക്കയിലെ റോഡ് നിയമങ്ങൾ ഇങ്ങനെയൊക്കെയാണ്

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 501

  • @fixonbross5898
    @fixonbross5898 ปีที่แล้ว +261

    നാട്ടിൽ truck ഓടിക്കുന്ന ആളാണ് ഞാൻ പരമാവധി നിയമം പാലിച്ചു ഓടിക്കാൻ ശ്രെമിക്കും ബാക്കി ഉള്ളവർ സമ്മതിക്കില്ല ഒരാൾ മാത്രം വിചാരിച്ചാൽ ഒരിക്കലും നടക്കാത്ത കാര്യം ആണ് എന്ന് ഞാൻ മനസിലാക്കുന്നു 😁

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  ปีที่แล้ว +5

      ❤️

    • @ASHRAFbinHYDER
      @ASHRAFbinHYDER ปีที่แล้ว +17

      ഒന്നില്‍ കൂടുതല്‍ ട്രാക്ക് ഉള്ള സ്ഥലത്ത് നിങ്ങള്‍ ഇടതു വശം ചേര്‍ന് പോകാറുണ്ടോ

    • @sarathkm3997
      @sarathkm3997 ปีที่แล้ว

      Correct

    • @jinuvettikkattil8155
      @jinuvettikkattil8155 ปีที่แล้ว

      Well said

    • @jinuvettikkattil8155
      @jinuvettikkattil8155 ปีที่แล้ว

      Well said,

  • @abi_kl20
    @abi_kl20 ปีที่แล้ว +84

    ഇവിടെ റോഡ് എന്നാൽ യുദ്ധ ഭൂമി ആണ് രാവിലെ പോയിട്ട് വൈകിട്ട് തിരിച്ചു എത്തിയാൽ ഭാഗ്യം 😂😂 പാർക്കിംഗ് നടു റോഡിൽ ആണ് അതിൽ വലിയ മാറ്റം ഒന്നും ഇല്ല കേരളത്തിൽ നിന്നും കുറച്ചു CITU യൂണിയൻ ഓട്ടോ വന്നാൽ തീരുന്ന പ്രേശ്നമേ അവിടെ ഉള്ളു 😂😂 പിന്നെ റോഡിൽ fire കുറ്റി പോയിട്ട് ബസ് stop പോലും ksrtc ഇടിച്ചു തെറിപ്പിച്ചു പോകും 😁😁

  • @shukoorpt8741
    @shukoorpt8741 ปีที่แล้ว +7

    നല്ല അവതരണം.. കേൾക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് താങ്കൾ ഡ്രൈവ് ചെയ്ത കാറിന്റെ സ്റ്റയറിങ് ആണ്.. കാരണം നമ്മുടെ നാട്ടിലാണെങ്കിൽ എത്ര തവണ തിരിച്ചും വളച്ചും പ്രയാസം അനുഭവിക്കണം..ok താങ്ക്സ് ബ്രദർ ❤

  • @John-lm7mn
    @John-lm7mn ปีที่แล้ว +61

    I have been driving in the UK for the last 1 year. വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നിയമങ്ങളും ഇവിടെയും ഉണ്ട്. വല്യ stress ഇല്ലാതെ വണ്ടി ഓടിക്കാം.

  • @sasidharankoroth7548
    @sasidharankoroth7548 ปีที่แล้ว +41

    ഞാൻ മൂന്ന് രാജ്യങ്ങളിൽ ട്രക്ക് ഓടിച്ച ആളാണ് അവിടത്തെ രീതിയിൽ അപകടം വരാതെ ഡ്രൈവ് ചെയ്യുന്നു, പക്ഷെ ഒരു രക്ഷയുമില്ല ട്രക്ക് പോകേണ്ട ട്രാക്ക് ഓട്ടോയും ബൈക്കും കയ്യടക്കിയ ഇരിക്കുന്നു.റോഡ് നിയമങ്ങൾ എന്താണെന്ന് പോലും ഇവിടുത്തെ കാർക്കറിയില്ല നിയമം നടപ്പിലാക്കണ്ടവർ കാഴ്ച ക്കാരും.

    • @athulp2231
      @athulp2231 7 หลายเดือนก่อน

      നിയമം നടത്തുന്നവർ ഇതെല്ലാം സ്ട്രിക്ട് ആക്കിട്ടു അല്ല്ലേ അവരെ തെറി വിളിക്കാൻ

  • @anvearsadath1278
    @anvearsadath1278 ปีที่แล้ว +4

    ഗംഭീര അവതരണം ഈ.വീഡിയോ കാണുന്ന.ഏതൊരാൾക്കും ഇത് കണ്ടുകഴിയുമ്പോൾ.അമേരിക്കയിൽ പോയിവന്ന അല്ലെങ്കിൽ അവിടെ.വണ്ടിയോടിച്ച ഒരു.ഫീൽ കിട്ടിയിരിക്കും,അഭിനന്ദനങ്ങൾbro

  • @jstsull
    @jstsull ปีที่แล้ว +62

    അമേരിക്കയിൽ ജനങ്ങളുടെ സേഫ്റ്റി ആണ് അവിടത്തെ എംവിഡി നോക്കുന്നത്ഇവിടെ 2000 കോടി എങ്ങനെ പിരിക്കാം എന്ന് ആണ് നോക്കുന്നത് 😅

    • @sreejithkadampuzha
      @sreejithkadampuzha ปีที่แล้ว +11

      ജനങ്ങളുടെ സേഫ്റ്റിക്ക് തന്നെയാണ് ഇവിടെയും നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അത് പാലിക്കേണ്ടത് ജനങ്ങളാണ്. അങ്ങനെ പാലിക്കാത്തവരെ പിടിക്കാൻ തന്നെയാണ് MVD

    • @jstsull
      @jstsull ปีที่แล้ว +3

      @@sreejithkadampuzha Best!🙌🏻

    • @Ananthu4569
      @Ananthu4569 2 หลายเดือนก่อน +2

      ​@@sreejithkadampuzha റോഡ് ഉണ്ടായിവേണ്ടേ സേഫ്റ്റി നോക്കാൻ

    • @sreejithkadampuzha
      @sreejithkadampuzha 2 หลายเดือนก่อน +1

      @@Ananthu4569 താങ്കൾ പിന്നെ ഫുൾ ട്രെയിനിലും വിമാനത്തിലും ആയിരിക്കുമല്ലേ. അതാണ് റോഡ് കാണാത്തത്.

  • @renju2013
    @renju2013 ปีที่แล้ว +12

    നാട്ടിൽ ഞാൻ എല്ലാരുടെയും മുന്നിൽ പോകണം എന്ന വിചാരമേ ഉള്ളൂ. മുൻപിൽ പോകുന്ന വണ്ടിയുടെ പിറകെ ഒരു നിശ്‌ചിത ദൂരത്തിൽ, നിശ്ചിത സ്പീഡിൽ പിന്തുടർന്നു ലെയിൻ ഡിസിപ്ലിൻ പാലിച്ചു പോകുന്നത് എന്തോ കുറച്ചിൽ പോലാണ്. പിന്നെ ഉള്ള പ്രശ്നം സ്പീഡിൽ പോകാൻ ഒക്കുന്ന ലൈയിനിൽ 30 km സ്പീഡിൽ ഇഴഞ്ഞു പോകുന്ന ചേട്ടന്മാരും ചേച്ചിമാരും. പുറകെ വരുന്നവർക്ക് സൈഡ് കൊടുക്കത്തും ഇല്ല. പിന്നെ ഈ ഇഴഞ്ഞു പോകുന്നവനെ ഓവർ ടേക്ക് ചെയ്യാൻ ഉള്ള തത്രപ്പാടിൽ ആണ് പുറകെ വരുന്നവർ എല്ലാം. മര്യാദക്ക് പോകണം എന്ന് വിചാരിക്കുന്നവരെ വരെ റിസ്ക് എടുത്തു ഓടിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അവസ്ഥ ആണ്. ബൈക്ക് യാത്രക്കാർക്കു പിന്നെ ഒരു നോട്ടവും പറച്ചിലും ഇല്ല..അവര്ക്ക് തോന്നുന്നതാണ് അവരുടെ വഴി.

  • @stanlyxavier4151
    @stanlyxavier4151 ปีที่แล้ว +13

    എറ്റവും അവസാനം പറഞ്ഞതിന് ഒരു വലിയ സല്യൂട്ട് 👍

  • @sureshkp3146
    @sureshkp3146 ปีที่แล้ว +2

    നല്ല വിവരണം ശുദ്ധമായ മലയാള
    ഭാഷയിൽ .തുടരുക അഭിനന്ദനം .
    👌👌👌👌👌✌✌✌✌🙌🙌🙌

  • @pkphotographyy
    @pkphotographyy ปีที่แล้ว +16

    ഷിനോദേട്ടാ എത്ര മനോഹരമായാണ് വിവരിച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങും ഉൾപ്പെടുത്തിയിരിക്കുന്നു. ഇവിടെ ഖത്തറിലും ഈ പറഞ്ഞ കാര്യങ്ങളെല്ലം ഫോളോ ചെയ്യുന്നു. ഒരുപാട് നന്ദി

  • @zephyrunicorn1
    @zephyrunicorn1 ปีที่แล้ว +22

    സ്കൂൾ ബസ് stop sign കാണിച്ചാൽ ആരും overtake ചെയ്യാൻ പാടില്ല എന്ന നിയമം പറയാൻ മറന്നു പോയി. And, ending quote super!! As Usual. !!👌👌

  • @ragithkr4241
    @ragithkr4241 ปีที่แล้ว +25

    നമ്മൾ ഭാരതീയർ അടിമകളെ വളർത്തുകയും അമേരിക്ക അവരുടെ മക്കളെ ഭരിക്കാൻ വേണ്ടിയും വളർത്തുന്നു.

  • @mailmemaheshraj
    @mailmemaheshraj ปีที่แล้ว +8

    നമ്മുടെ രാജ്യം അമേരിക്കപോലൊന്നും ഒരിക്കലും ആവില്ലെന്നറിയാം എങ്കിലും അവരുടെ റോഡ് ഡ്രൈവിംഗ് സംസ്കാരമെങ്കിലും നമ്മുടെ രാജ്യത്തു അല്ലെങ്കിൽ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ പലപ്പോഴും ആശിച്ചിട്ടുണ്ട്. വിദേശിയരെ നാം ഒരുപാട് പഠിക്കാനുണ്ട് കാരണം അവരുടെ ക്ഷമ, കൃത്യനിഷ്ട്ടത, മറ്റുള്ളവരെ വായില്നോക്കുകയോ പരിഹസിക്കുകയോ ചെയ്യ്യാത്ത വ്യക്തിത്തം അങ്ങനെ പലതും അവരിൽനിന്നും പഠിക്കാനുണ്ട്

  • @Muneer_Shaz
    @Muneer_Shaz ปีที่แล้ว +98

    The Actual Fullform of Kerala M.V.D
    മണി വിഴുങ്ങൽ ഡിപ്പാർട്മെന്റ്

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  ปีที่แล้ว +11

      😃

    • @tulunadu5585
      @tulunadu5585 ปีที่แล้ว +9

      പണ്ട് സ്വയം വിഴുങ്ങൽ ആയിരുന്നു, പക്ഷെ ഇപ്പോൾ യജമാനൻ പാപ്പർ ആയതുകൊണ്ട് ഷെയർ ചെയ്യുന്നു, അത്രമാത്രം

    • @Abrahammathew289
      @Abrahammathew289 ปีที่แล้ว +21

      എന്തിനാണ് വിഴുങ്ങാൻ നിന്ന് കൊടുക്കുന്നത്? എനിക്ക് വയസ് 51 . കഴിഞ്ഞ 30 വർഷം ആയി ബൈക്ക്,കാർ ഓടിക്കുന്നു. ഒരു രൂപ പിഴ അടച്ചിട്ടില്ല. നിയമം അനുസരിച്ച് ഡ്രൈവ് ചെയ്യൂ

    • @sreejithkadampuzha
      @sreejithkadampuzha ปีที่แล้ว +7

      ​@@Abrahammathew289ശരിയാണ് ഇവർ പറയുന്നത് കേട്ടാൽ തോന്നും റോഡിലിറങ്ങുന്നവരുടെയൊക്കെ കയ്യിൽ നിന്നും പൈസ വാങ്ങുന്നുണ്ടെന്ന്

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว +1

      ​@@sreejithkadampuzha സ്വന്തം നാട്ടിൽ ആളുകൾ ഇത്രേം ശ്വാസം മുട്ടി ആണോ ജീവിക്കുന്നത് കഷ്ടം തന്നെ നിങ്ങടെ കാര്യം

  • @rahuludayan_
    @rahuludayan_ ปีที่แล้ว +28

    ഇ ഒരു ഒറ്റവിഡിയോ മതി കേരളം എന്ത് അന്ന് മനസിലാക്കാൻ 👍

    • @SankarGS
      @SankarGS ปีที่แล้ว

      keralam mathram alla entire india

    • @MegaPappan
      @MegaPappan ปีที่แล้ว +2

      Kerala and south india far better than North Indian state.

  • @kar146
    @kar146 ปีที่แล้ว +13

    അവിടെയുള്ളവര്‍ റോഡില്‍ ജന്‍ടിലും വിജിലണ്ടുമാണ്. ഇവിടെ നാട്ടിലുള്ളവര്‍ റോഡില്‍ മെന്‍റ്ലും വയലന്‍സു മാണ്..

  • @jithinnm
    @jithinnm ปีที่แล้ว +1

    *14:13** MVDKERALA:- എന്തോ കുത്തി പറയുന്നത് പോലെ തോന്നിയല്ലോ 😜😜😜*

  • @shakeermaxima
    @shakeermaxima ปีที่แล้ว +2

    14:20 to 14:40 👍👌👌
    ഔ ന്റെ മോനേ.. എജ്ജാതി 😍😃🔥🔥

  • @reshmijoseph63
    @reshmijoseph63 ปีที่แล้ว +52

    നാട്ടിൽ പോലീസ് പറയുന്നത് :
    PARKING ബോർഡ്‌ ഇല്ലാത്തിടം എല്ലാം NO PARKING എന്ന് പിഴ അടക്കാൻ ചെന്നപ്പോൾ പറഞ്ഞു 😢

    • @m4streaming
      @m4streaming ปีที่แล้ว

      തീർച്ചയായും ചെയ്യണം. ചിലർ റോഡരികിൽ പാർക്ക്‌ ചെയ്ത് മറ്റുള്ളവർക്ക് അപകടം ഉണ്ടാക്കി വയ്ക്കുന്നു

  • @MadMax-x9t
    @MadMax-x9t ปีที่แล้ว +4

    ദിർഘവിഷണം ഉള്ള നാടും ഇല്ലാത്ത നാടും വീഡിയോ കണ്ടപ്പോൾ തന്നെമനസിലായി

  • @bharatkrishnan6242
    @bharatkrishnan6242 ปีที่แล้ว +37

    ഇവിടെ ഒരു STOP sign വച്ചാൽ അതിന്റെ കൂടെ വേറൊരു ബോർഡ്‌ കൂടെ വയ്ക്കും.... ശ്രീ മാൻ കുണുക്കശ്ശേരിയുടെ mla ഫണ്ടിൽ നിന്നും നിർമിച്ച 2 ലക്ഷം രൂപ വില ഉള്ള STOP ബോർഡ്‌ 🔥

    • @midhunas6299
      @midhunas6299 7 หลายเดือนก่อน +3

      😂😂

  • @r1188rhhh
    @r1188rhhh ปีที่แล้ว +1

    how government office functioning there. what's the work culture of government staff and what make different with India

  • @yadhukrishnan2617
    @yadhukrishnan2617 ปีที่แล้ว +22

    Same rules applies here in Canada also. I think canada adopted most of the rules and regulations from the US.

  • @peterengland1609
    @peterengland1609 ปีที่แล้ว

    Chettanthe narrationum, explanationum adipoli yaan.
    Ozhugi ozhugi povunna oru feel....

  • @Ambadi-ny9qf
    @Ambadi-ny9qf ปีที่แล้ว

    8:58 Mr bean cartoonil kanditund.. E item😀

  • @WonderfullNature-w4c
    @WonderfullNature-w4c ปีที่แล้ว +6

    ഇവിടെയും നമ്മൾ ശ്രദ്ധിച്ചാൽ അമിതവേഗവും റാഷ് ഡ്രൈവിങ്ങും നമുക്ക് തന്നെ നിയന്ത്രിക്കാം. സാധാരണ രീതിയിൽ എത്തുന്ന റണ്ണിങ്ങ് ടൈം നോക്കിയിട്ട് അല്പം നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയാൽ മതി എന്ന് മാത്രം.

  • @Unknowing-y4j
    @Unknowing-y4j ปีที่แล้ว +1

    വല്ലാതെ ആരെയോ കുത്തുന്ന പോലെ എനിക്ക് ഫീൽ ആവുന്നുണ്ട് കേട്ടോ...😹

  • @djkalan8977
    @djkalan8977 ปีที่แล้ว +1

    7:53 Dr Drive കളിച്ച് ഞാൻ വീട്ടിൽ ഇരുന്ന് ചെയ്ത കാര്യം 😂

  • @HumbledSlave
    @HumbledSlave ปีที่แล้ว +1

    പാരലൽ പാർക്കിങ്ങ് നൈസായിട്ട് ചെയ്തു 👌

  • @haneeshh313
    @haneeshh313 ปีที่แล้ว +1

    0:46 // 1783ൽ ബ്രിട്ടീഷുകാർ അമേരിക്ക വിട്ടുപോയി...അന്ന് മോട്ടോർ വാഹനങ്ങൾ കണ്ട് പിടിച്ചിട്ടില്ല.. ആകെ ഉള്ളത് ചില ആവി യന്ത്രങ്ങൾ മാത്രം..പിന്നെങ്ങനെ ബ്രിട്ടീഷ് right hand drive system അമേരിക്ക പിന്തുടർന്നില്ല എന്ന് പറയും ?അമേരിക്ക അവരുടെ left hand drive system തന്നെ തുടർന്നു എന്ന് പറയാൻ അന്ന് കാർ എവിടെ?പിന്നെയും 110 വർഷം കഴിഞ്ഞ് 1893ൽ ആണ്‌ ലോകത്തെ ആദ്യ നാല് വീലുള്ള മോട്ടോർ കാർ ഉണ്ടാകുന്നത്.. അതും ജർമനിയിൽ.. അങ്ങനെ ജർമ്മനിയിൽ നിന്നും അമേരിക്ക കടം കൊണ്ടതാണ് ഈ left hand drive system..

  • @vinodm3122
    @vinodm3122 ปีที่แล้ว

    Very good presentation,super❤❤❤

  • @satheeshkk9569
    @satheeshkk9569 ปีที่แล้ว +1

    സുഹൃത്തേ ഇപ്പോഴും ഇന്ത്യ അമേരിക്കയെക്കാൾ വർഷങ്ങൾ പിറകിലാണ്

  • @achus2782
    @achus2782 ปีที่แล้ว +1

    Vedio waiting aayirunu 😍😍🥰
    Eppo climate okkey egana
    Oru vedio cheyy

  • @kshari2
    @kshari2 ปีที่แล้ว

    Last dialogue.....പൊളിച്ചു...you nailed it.

  • @jophinjoseph9355
    @jophinjoseph9355 ปีที่แล้ว

    വളരെ നല്ല അവതരണം👍👍💐💐💐

  • @jebinjames9593
    @jebinjames9593 ปีที่แล้ว

    10:28 അതെന്താ അണ്ണാ അങ്ങനെ ഒരു talk 😆😛

  • @johnpoulose4453
    @johnpoulose4453 ปีที่แล้ว +5

    അച്ചായാ എന്തുണ്ട് കുറച്ച് ആയല്ലോ സംസാരിച്ചിട്ട്❤‍🩹 ന്തായാലും ആ റോഡിലെ സംസ്കാരം അടുത്തറിയുവാൻ/നേരിട്ട് മനസ്സിലാക്കുവാൻ താങ്കളുടെ NY ന്റെ വളരെ അടുത്ത് Nova Scotia 🇨🇦 ൽ ഉണ്ട് ഒക്ടോബർ 10 മുതൽ, എപ്പോഴെങ്കിലും നേരിട്ട് കാണാം😊

  • @johnvarghese2901
    @johnvarghese2901 ปีที่แล้ว +2

    പാർക്കിങ്ന് നീക്കി ഇട്ട സ്ഥലം ബിൽഡിംഗ്‌ നമ്പർ കിട്ടിയാൽ പിറ്റേന്ന് ഹോട്ടൽ, തട്ടുകട ഒക്കെ ആക്കി മാറ്റും. ഇതൊന്നും നോക്കാൻ ആളില്ല. ആരെങ്കിലും നോക്കുന്നുണ്ടെകിൽ അത് കൈകൂലി വാങ്ങാൻ ഒരു കാരണം എന്ന നിലയിൽ മാത്രം. ബാക്കി ഒക്കെ നേതാക്കൾ വീഥിച്ചെടുക്കും

  • @tech2info9
    @tech2info9 ปีที่แล้ว +6

    just reached Elmont, New york and was planning to apply for DL...so it was worth watching the video

  • @minku2008
    @minku2008 ปีที่แล้ว +8

    Shino bro 👌2 more points -We should always give priority to school bus and should not overtake if the school bus is stopped and pedestrians have priority and we should stop the vehicle if someone is crossing the road .

  • @subinfx5426
    @subinfx5426 ปีที่แล้ว

    4:31 ഇജ്ജാതി 😅

  • @Sabeer_Sainudheen.
    @Sabeer_Sainudheen. ปีที่แล้ว +4

    ദുബായ് also same ruls
    ചേട്ടൻ ഒരു കാര്യം വിട്ടു പോയി നുമ്മടെ ഹോൺ അടി 😄😄😄😄

    • @JitzyJT
      @JitzyJT ปีที่แล้ว

      ayyo....horn adiyil India kazhinje ullu vere ethu rajyavum.....especially fish kond varunna vandikkar

  • @cradhakrishnan5423
    @cradhakrishnan5423 ปีที่แล้ว

    Very good information Thanks 🎉🎉🎉🎉

  • @beemashameer4404
    @beemashameer4404 ปีที่แล้ว +1

    അവസാന ഡയലോഗ് കലക്കി ഏട്ട

  • @jithinnm
    @jithinnm ปีที่แล้ว

    *4:27** വെറൈറ്റി നമ്പർ പ്ലേറ്റുകൾ 😂😂😂*

  • @noufalsiddeeque4864
    @noufalsiddeeque4864 ปีที่แล้ว +2

    ഞാൻ സൗദിയിലാണ് ഇവിടെയും ഏകദേശം ഇങ്ങിനെയൊക്കെ തന്നെ.

    • @JitzyJT
      @JitzyJT ปีที่แล้ว

      athentha "ekadesham"?

    • @noufalsiddeeque4864
      @noufalsiddeeque4864 ปีที่แล้ว

      @@JitzyJT സ്കൂൾ ബസ് നിർത്തിയാൽ ഉള്ള നിയമം ഇവിടെ അമേരിക്കയെ പോലെ അല്ല....അങ്ങിനെ ചെറിയ മാറ്റങ്ങൾ ഉണ്ട്.

  • @pp84pp2000
    @pp84pp2000 ปีที่แล้ว

    Orikkal USil traffic light power cut karanam off ayi. But ellavarum immediately first come first serve follow cheyyan thudangi. Same avastha Bangaloril undayi but ellavarkkum first pokanam ennullathu kondu 1 manikkoor stuck ayi

  • @RajeshRajesh-dp6pc
    @RajeshRajesh-dp6pc ปีที่แล้ว +1

    നല്ല വീഡിയോ ❤❤❤നല്ല മെസ്സേജ് ❤❤❤

  • @ranjithranji8995
    @ranjithranji8995 ปีที่แล้ว +1

    Super adipolee ❤

  • @sivanpillai8914
    @sivanpillai8914 ปีที่แล้ว

    വെളിനാട്ടിൽ ഉള്ള എല്ലായിടവും ഏതാണ്ട് ഇതുപോലാണ്, നിയമങ്ങൾ കർശനം ആണ്, അത് എല്ലാവർക്കും ഒരേപോലെ ബാധകവുമാണ്, അതിൽ സാധാരണക്കാർ എന്നോ അല്ലെങ്കിൽ പൊളിറ്റീഷ്യൻ എന്നോ ഭേദം ഇല്ല, പിന്നെ അവിടുത്തെ റോഡുകൾ എത്ര പറഞ്ഞാലും മതിയാവില്ല, ഇവിടുത്തെയും നേതാക്കന്മാർ പഠിക്കാൻ പോകുന്നുണ്ടല്ലോ, ഏതെങ്കിലും ഒരു നല്ലകാര്യം ഇവിടെ പ്രായോഗികമാക്കിയിട്ടു ണ്ടോ നമ്മൾ എന്നും ഒരേപോലെയെ ജീവിക്കു, അത്രയേ പറ്റു ❤

  • @anarysaji
    @anarysaji ปีที่แล้ว +3

    അവിടെ റോഡ്‌ മര്യാദകള്‍ പാലിക്കും ഇവിടെ റോഡില്‍ ഗുണ്ടായിസവും തോന്നിവാസവും. കോഴ കൊടുക്കണ്ടാ എല്ലാവരും അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നു കൂട്ടുകാരോ വീട്ടുകാരോ പഠിപ്പിക്കുന്ന ഡ്രൈവിംഗ് മാത്ത്രമേ ഉളളൂ നിയമങ്ങള്‍ അറിയില്ലാ അതുകൊണ്ട് തന്നെ ചെറിയ പ്രായത്തിലെ ശരീരം മണ്ണ് തിന്നും വീട്ടുകാര്‍ സങ്കടവും തിന്നും

  • @shp-1753
    @shp-1753 ปีที่แล้ว +27

    ഇവിടത്തെ MVD വേണമെങ്കിൽ ട്രെയിൻ വരെ പിടിക്കും.. ( KSRTC ഒഴിച്ച് )

    • @m4streaming
      @m4streaming ปีที่แล้ว

      Ksrtc ഉം mvd ഉം നേർക്കുനേർ വന്നിട്ടുണ്ട് 2019ൽ. ഇപ്പോൾ kseb യോട് മുട്ടിയ പോലെ. പക്ഷേ പ്രശ്നം ksrtc ജീവനക്കാർ മൊത്തം പണി മുടക്കും. അത്‌ ജനങ്ങൾക്ക് ബുദ്ധിമുട്ടാകും. അതൊക്കെയാണ്‌ പ്രശ്നം

    • @shp-1753
      @shp-1753 ปีที่แล้ว

      @@m4streaming incident?

  • @Kuttanthampuraan
    @Kuttanthampuraan ปีที่แล้ว +1

    Ividuthe population Thane aan main prashnam. Indian il bikes aan car inekal koodutal. Ennit thanne ithra thirakk. one child for one family enna rule okke ivide konduvarenda kaalam kazhinju.

  • @nunuchemicals4031
    @nunuchemicals4031 ปีที่แล้ว

    Broo avidey two stroke Bikekukal undoo? Athinte oru video cheyooo 😊

  • @ashrafpc5327
    @ashrafpc5327 ปีที่แล้ว +4

    അവസാനം പറഞ്ഞത് 😅
    റോഡ് നന്നാകാതെ വളവിൽ ഒളിച്ചിരുന്ന് 😅😅

  • @Ambadi-ny9qf
    @Ambadi-ny9qf ปีที่แล้ว

    4:11 ath ividem venam

  • @jinopulickiyil4687
    @jinopulickiyil4687 ปีที่แล้ว

    Mvd supper yagashwagal avide timirkukayallea ?

  • @mthnmpmithu
    @mthnmpmithu ปีที่แล้ว

    Salute you bro...❤

  • @sajinig6555
    @sajinig6555 ปีที่แล้ว +2

    Signal എത്തിയാൽ കാത്തു നിൽക്കാൻ drivers ഇവിടെ തയാറല്ല. പിന്നെ off road driving ആയിരിക്കും. പെട്ടെന്ന് സിഗ്നൽ ൻ്റ് മുന്നിൽ എത്താൻ ആയിരിക്കും ശ്രമിക്കുക. 😢

  • @JitzyJT
    @JitzyJT ปีที่แล้ว

    2017 report anusarichu Indiayil sherikkum 8% popualtion mathre car or any four wheel vehicle ullu...........ennittanu ithreyum vehicles......oru 10 years kazhiyumbol aalojichu nokku........ellarum public transport system use cheyyan thayyarakanam

  • @jojothomas44
    @jojothomas44 ปีที่แล้ว +1

    നല്ല വിവരണം .....മനോഹരം

  • @prabhinsree9209
    @prabhinsree9209 ปีที่แล้ว

    Nice video🥰. Correct aanu, naatil pakal kolla 100%

  • @Jack_sphere
    @Jack_sphere ปีที่แล้ว +1

    Chetta americayile drug addiction ne kurich oru vedio cheyyuoo

  • @Ajeesh.c
    @Ajeesh.c ปีที่แล้ว +1

    Horn അടിയുടെ കാര്യം കൂടെ പറയാമായിരുന്നു

  • @Sbn-y6o
    @Sbn-y6o 2 หลายเดือนก่อน

    ❤G00D👍 from Malappuram

  • @jayamenon1279
    @jayamenon1279 ปีที่แล้ว +1

    Surakshithamaya Yathrayum Krithyamaya Drivingum Very Nice 👍🏽

  • @Dilshad_z7
    @Dilshad_z7 ปีที่แล้ว +4

    This kind of roads and nature wow America 🇺🇸 ❤

  • @tomythomas6077
    @tomythomas6077 ปีที่แล้ว +3

    ചേട്ടാ കേരളത്തിലെ വരുമാനം ലോട്ടറിയും മദ്യവും പിന്നെ ഈ പറഞ്ഞ പിടിച്ചു പറ്റിയുമല്ലേ ..എവിടെ നന്നാവാൻ.

  • @lekhasaju7264
    @lekhasaju7264 2 หลายเดือนก่อน

    സൂപ്പർ വീഡിയോ 👌

  • @sambuklgd9247
    @sambuklgd9247 ปีที่แล้ว

    കേരള,.. MVD... SIR.. ഒന്ന് കാണു പ്ലീസ്

  • @jayakumarjayakumar4431
    @jayakumarjayakumar4431 11 หลายเดือนก่อน

    ലാസ്റ്റ് പറഞ്ഞ വാചകങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @yhwhtv4777
    @yhwhtv4777 ปีที่แล้ว

    എനിക്ക് അറിയുന്ന ഒരു അമേരിക്കൻ ഫാമിലി ഉണ്ട്.... അവർ ഇവിടെ വന്നാൽ വണ്ടി ഓടിക്കില്ല... കാരണം ചോദിച്ചപ്പോൾ റോഡിൽ വണ്ടി എതിരെ വരുന്നത് അവർക്ക് പേടിയാണ്

  • @BijulalBabuOfficial
    @BijulalBabuOfficial ปีที่แล้ว +6

    അവിടത്തെ MVD സാർ എന്ന് വിളിക്കും ഇവിടത്തെ MVD യും Policeസും മോനെ എന്ന് വിളിക്കും

    • @akhiljohn8986
      @akhiljohn8986 ปีที่แล้ว

      Sathyam 😂😂

    • @unnikrishnan6168
      @unnikrishnan6168 ปีที่แล้ว

      ഇവിടെ സാർ എന്നു വിളിക്കാൻ നിയമം വന്നാൽ പിന്നെ വിളിക്കുക. "പിതാവിനുണ്ടാകാത്ത സാർ " എന്നായിരിക്കും വിളിക്കുക

  • @nirmalk1539
    @nirmalk1539 ปีที่แล้ว

    അടിപൊളി വീഡിയോ 👍

  • @9165arun
    @9165arun ปีที่แล้ว

    Last point aaanu Point 👏🏻👏🏻👏🏻

  • @ToRung
    @ToRung ปีที่แล้ว +9

    Nice to see you💞 ✌🥰

  • @saranjith8
    @saranjith8 ปีที่แล้ว

    Gulf il ithupole thanneyan driving displin

  • @sijuasrayam7487
    @sijuasrayam7487 ปีที่แล้ว

    Last മിനുട്ട് ഡയലോഗുകൾ പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻

  • @amalv208
    @amalv208 ปีที่แล้ว

    Its like this in most of the countries I have visited not only in USA.

  • @ajayparavanadkkam659
    @ajayparavanadkkam659 ปีที่แล้ว

    Tint allow aano
    Petrol diesel price?

  • @sirajolavil8163
    @sirajolavil8163 ปีที่แล้ว +1

    എനിക്ക് ഇഷ്ടം.. അമേരിക്ക

  • @vidhyavathividhyavathi8255
    @vidhyavathividhyavathi8255 ปีที่แล้ว

    Good presentation ❤

  • @VinodKumar-eg3mr
    @VinodKumar-eg3mr ปีที่แล้ว

    ബസ്സിൽ സീറ്റ് ബെൽറ്റ് ഉണ്ടോ ബോട്ടിൽ കയറുമ്പോൾ എല്ലാവർക്കും ലൈഫ് ജാക്കറ്റ് ഉണ്ടോ കപ്പലിൽ കയറുന്നവർക്കും വിമാനത്തിൽ പോകുന്നവർക്ക് പാരച്ചൂട്ട് അണിയണമോ ഉടനെ ഒരു ഉത്തരം പ്രതീക്ഷിക്കുന്നു

  • @sheenajohnson8882
    @sheenajohnson8882 ปีที่แล้ว +1

    👌👌last വാക്കുകൾ 🥰

  • @kochanianiyan200
    @kochanianiyan200 ปีที่แล้ว

    നല്ല അവതരണം ആണ്‌ ❤

  • @divinewind6313
    @divinewind6313 ปีที่แล้ว

    GCC license undenkilum parallel parking ennum eniku oru preshnam aanu. Oru vazhiku onnum enne kond park cheyyan pattila.

  • @kochanianiyan200
    @kochanianiyan200 ปีที่แล้ว

    Adi പൊളി ആണ്‌ 👍

  • @royyohannan51
    @royyohannan51 ปีที่แล้ว

    ഷിനോദ് ബ്രോ, നമ്മളുടെ ഇഷ്ടപ്രകാരം എഴുതി ഉണ്ടാക്കി വാങ്ങുന്ന ആ "നമ്പർ" എല്ലായിപ്പോഴും നമ്മുക്ക് സ്വന്തമാണോ? ആ നമ്പർ ഉപയോഗിച്ച വാഹനം വിൽക്കുകയാണെങ്കിൽ മറ്റൊരു വാഹനത്തിൽ ഈ നമ്പർ നമ്മൾക്ക് ഉപയോഗിക്കാൻ പറ്റുമോ?

  • @MrJaisonmampilly
    @MrJaisonmampilly ปีที่แล้ว

    Honking, parking on the sidewalk, no stopping at zebra crossing, overtaking from both sides, turning without indicator, no lane discipline, different type sign boards, different road width.

  • @mallus171
    @mallus171 ปีที่แล้ว

    Disabled aaya vethikalk ulla parking slot europe middle east Japan china korea angane ulla raajyangalil und
    But india......

  • @nijokongapally4791
    @nijokongapally4791 ปีที่แล้ว

    Give respect take respect 👍🥰

  • @shibinmangattuparambil2119
    @shibinmangattuparambil2119 ปีที่แล้ว +1

    Video kazhinjathu arinjilla❤

  • @joyaljoseph853
    @joyaljoseph853 ปีที่แล้ว

    Last paranjthe powli😅😅

  • @prakashur28
    @prakashur28 ปีที่แล้ว

    Super vedio 🙏👍

  • @girishraj1976
    @girishraj1976 ปีที่แล้ว

    The last words are absolutely right... 😊

  • @prasanthkumar1313
    @prasanthkumar1313 ปีที่แล้ว

    Good presentation 🎉

  • @beenajacob6947
    @beenajacob6947 ปีที่แล้ว

    We canot park in front specially night time we get ticket

  • @2003kishorcool
    @2003kishorcool ปีที่แล้ว

    അവതരണം സൂപ്പർ

  • @renjithbalakrishnan804
    @renjithbalakrishnan804 ปีที่แล้ว

    ഇത് ഒക്കെ നമ്മുടെ രാജ്യത്ത് ഉളളവർ കണ്ട് പഠിച്ചില്ലങ്കില്ലും. നമ്മുടെ കേരളത്തിൽ ഉളളവർക്ക് എങ്കില്ലും ഒന്ന് കണ്ട് പഠിക്കാം 🤗🤗