'വനം മന്ത്രിക്കും കിട്ടി' ശശീന്ദ്രനെ വേദിയിലിരുത്തി വകുപ്പിനെതിരെ ആഞ്ഞടിച്ച് PV Anvar |AK Saseendran

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • PV Anvar Allegations : 'വനം മന്ത്രിക്കും കിട്ടി' ശശീന്ദ്രനെ വേദിയിലിരുത്തി വകുപ്പിനെതിരെ ആഞ്ഞടിച്ച് PV Anvar | AK Saseendran
    #pvanvarallegations #aksaeendran #forestdepartment #adgpmrajithkumar #cpm #psasicontroversy #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 162

  • @rajsarayu5500
    @rajsarayu5500 วันที่ผ่านมา +30

    PV ANVAR എന്ന MLA ക്ക് ഇത്രയും അറിവും, ധര്യവു മുണ്ടെന്നു ഇപ്പോഴാണ് ജങ്ങൾ അറി യുന്നത്. ഈ അൻവറിനെ യാണ് ജനങ്ങൾ ക്കിഷ്ടം. ഇങ്ങിനെ യയി രിക്കണം എംഎൽഎ.

  • @kiranaj3015
    @kiranaj3015 วันที่ผ่านมา +31

    ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയെ ജനങ്ങൾ ഇപ്പോൾ കണ്ടു. ഇതാണ് സഖാവ്🙏🙏🙏🙏🙏

  • @jamesdavid6048
    @jamesdavid6048 วันที่ผ่านมา +21

    ഇപ്പോഴെങ്കിലും വന്യജീവികൾ മൂലം ജനങ്ങൾ അനുഭവിക്കുന്നത് പറയാൻ ഒരാൾ വന്നല്ലോ. സന്തോഷം

  • @smartcreat1
    @smartcreat1 วันที่ผ่านมา +20

    ഇന്നത്തെ ഉദ്യോഗസ്ഥറുടെ അവസ്ഥയാണ് അൻവർ പറഞ്ഞത്, അവർ ജനങ്ങളിൽ നിന്നും അകലുന്നു, ഭരണകൂടത്തെ വിമർശിക്കാൻ ജനങ്ങൾക്ക് അവസരം നൽകുന്നു.

  • @nishadmuna5539
    @nishadmuna5539 23 ชั่วโมงที่ผ่านมา +12

    രോമാഞ്ചം... ഷാജി കൈലാസ് ഫിലിം കാണുമ്പോൾ ഉള്ള ഫീലിംഗ് തീരരുതേ തീരരുതേ എന്ന് കൊതിച്ചു പോവാ 👌👌👌👌well said proud of u💪

  • @amarnathsv5341
    @amarnathsv5341 วันที่ผ่านมา +16

    അൻവറിന് ഇത്ര ക്കൊക്കെ വിവരം ഉണ്ടായിരുന്നോ..... 👏👏👏👏👏

  • @victorantony3407
    @victorantony3407 วันที่ผ่านมา +20

    ഗതാഗത മന്ത്രി ആയിരുന്നാപ്പോഴും,വനം മന്ത്രി ആയപ്പോഴും ഒന്നിനും കൊള്ളാത്ത ഒരു മനുഷ്യൻ

  • @denniskk4799
    @denniskk4799 วันที่ผ่านมา +20

    ഇ മന്ത്രിസഭയിലെ ഒന്നിനും കൊള്ളാത്ത മന്ത്രി ആണ് വനം മന്ത്രി എ കെ ശശീന്ദ്രൻ.

  • @sidhimpm
    @sidhimpm วันที่ผ่านมา +33

    ഇന്ന് ആളുകൾ കൂടാൻ അൻവർ നെ വിളിച്ചാൽ മതി സദസ്സ് നിറയും ട്രെൻടിനൊപ്പം ❤❤❤അൻവർ

  • @nandanannandanan7884
    @nandanannandanan7884 วันที่ผ่านมา +31

    അൻവർ വേണം കേരളത്തിന്‌ 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @sudeersudeer7972
    @sudeersudeer7972 วันที่ผ่านมา +46

    അൻവർ പിന്നെയും കേറ്റി അടിച്ചു 😃😃😃

  • @jayarajankaloor
    @jayarajankaloor วันที่ผ่านมา +39

    ഒരു ജനപ്രധിനിധിയെ കണ്ടു..👌👌👌👍🌹🌹🌹

    • @BijuAbraham-kx2qy
      @BijuAbraham-kx2qy วันที่ผ่านมา

      Useless myth party? 72 ++h ready ++++ ? ? ?😊😊😊😊😮😮😮

  • @akashm8071
    @akashm8071 วันที่ผ่านมา +23

    അൻവർ സൂപ്പർ 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻🌹🌹

    • @BijuAbraham-kx2qy
      @BijuAbraham-kx2qy วันที่ผ่านมา

      Useless myth m 😮😮😮 72 ++h +++++++😮😮😮😮😊😊😊😊

  • @sherifmuhammad2294
    @sherifmuhammad2294 วันที่ผ่านมา +18

    അൻവർ താങ്കൾ ഇത്രയും കാലം എവിടെയായിരുന്നു

  • @jayankaithery7164
    @jayankaithery7164 วันที่ผ่านมา +18

    പിവി 😍👌🏽👌🏽👌🏽

  • @BijukumarS-rt8bp
    @BijukumarS-rt8bp วันที่ผ่านมา +17

    Good MLA

  • @Ar..ls.l6150
    @Ar..ls.l6150 วันที่ผ่านมา +22

    ചിലയിടങ്ങളിൽ സിംഹങ്ങളെ കൂടുകെട്ടി അടയ്ക്കുന്നത് അത് സിംഹങ്ങളെ ആൾക്കൂട്ടം ആക്രമിക്കുമെന്ന് പേടിച്ചിട്ടല്ല....സിംഹം ആ ആൾക്കൂട്ടത്തെ ആക്രമിക്കുമെന്ന് പേടിച്ചിട്ടാണ്.....
    സഖാവ് PV.... the rising voice of people... ലാൽസലാം 💪🏻

    • @Vijin440
      @Vijin440 วันที่ผ่านมา +1

      ഭൂമി കൈയേറിയ വ്യക്തിയാണ് ഈ പറയുന്നത്😂😂

    • @jayarajankaloor
      @jayarajankaloor วันที่ผ่านมา

      @@Vijin440 എങ്കിൽ.. അതിന് കേസെടുക്കട്ടെ..👆👌

  • @DamodaranKN
    @DamodaranKN วันที่ผ่านมา +12

    ഉഗ്രൻ അൻവർ ഇയാളെ യാണോ ഇവർ വെറുക്കുന്നത്

  • @AnadhAnadh-dx8hb
    @AnadhAnadh-dx8hb วันที่ผ่านมา +17

    🎉 നിങ്ങൾ ആൻ കുട്ടിയാണ്❤❤❤❤👍🙏

  • @parappallathzone707
    @parappallathzone707 วันที่ผ่านมา +10

    MLA TRY TO MAKE GOOD SYSTEM .MLA IS KING 👑

  • @akashm8071
    @akashm8071 วันที่ผ่านมา +11

    അൻവർ 👍🏻🙏🏻🙏🏻

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 วันที่ผ่านมา +18

    സൂപ്പർ അടിപൊളി anver

    • @BijuAbraham-kx2qy
      @BijuAbraham-kx2qy วันที่ผ่านมา

      Useless myth m ? 72 +++ h ready 😮😮😮😮😮😊😊+++++++++

  • @hollyblue543
    @hollyblue543 22 ชั่วโมงที่ผ่านมา +3

    Adutha പ്രാവിശ്യം വും MLA Anwer🔥🔥

  • @sajithomasthoppil607
    @sajithomasthoppil607 วันที่ผ่านมา +8

    Real representative of the people

  • @rajeshbabu7257
    @rajeshbabu7257 21 ชั่วโมงที่ผ่านมา +2

    അൻവർ സർ ശക്തനാവുക. സഖാക്കൾ ഉണ്ട് കൂടെ.... 👍👍👍👍

  • @shajuvarghese8358
    @shajuvarghese8358 วันที่ผ่านมา +15

    അൻവർ.....❤❤❤

  • @abdulsaleem4593
    @abdulsaleem4593 วันที่ผ่านมา +14

    അ ടി പൊളി പ്രസംഗം

    • @BijuAbraham-kx2qy
      @BijuAbraham-kx2qy วันที่ผ่านมา

      Useless myth m 72 ++++ h ready +++++😊😊😮😮😊😊😊

  • @ashrafmk602
    @ashrafmk602 20 ชั่วโมงที่ผ่านมา +2

    ഗണേഷ് കുമാറും, പിവി അൻവറും ഒക്കെയാണ് റിയൽ ജനപ്രതിനിധികൾ... ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു... പിവി അൻവർ ❤️👍👍👍👍

  • @Charlie..8055
    @Charlie..8055 วันที่ผ่านมา +22

    PV❤

    • @BijuAbraham-kx2qy
      @BijuAbraham-kx2qy วันที่ผ่านมา

      Useless myth m 😮 72 ++++ h ready ++++++😊😊😊😮😮😮😊😊😊

  • @sirilcs2032
    @sirilcs2032 วันที่ผ่านมา +23

    ഞാൻ ഒരു RSS അനുഭാവി ആണ് പി വി അൻവർ പറഞ്ഞകാര്യങ്ങളോട് ഞാൻ യോ ജി കുന്നു ജനപ്രതി നിതി കൾ ആയാൽ ഇങ്ങനെ വേണം

    • @RenjithPV-qc4mp
      @RenjithPV-qc4mp วันที่ผ่านมา

      ജെയശങ്കറിൻ്റെ തലയിൽ കക്കൂസ് മലിന്യം ഇടുമെന്ന് അൻവർ പറഞ്ഞത് താങ്ങൾ യോജിക്കുന്നൊ

    • @manojkumarbalachandran1975
      @manojkumarbalachandran1975 21 ชั่วโมงที่ผ่านมา

      മറുനാടനെ പൂട്ടാൻ നടന്ന അൻവർ ഇപ്പോൾ moon ഞ്ചി

  • @rajendrababu4399
    @rajendrababu4399 วันที่ผ่านมา +10

    വളരെ വളരെ നന്നായി

  • @Malik-vc7vj
    @Malik-vc7vj วันที่ผ่านมา +5

    അംബുക്ക ❤️‍🔥

  • @Iffyfounder
    @Iffyfounder วันที่ผ่านมา +6

    Pv 🔥

  • @Malik-vc7vj
    @Malik-vc7vj 21 ชั่วโมงที่ผ่านมา +2

    മുഴുവൻ ഇരുന്ന് കേട്ടു...
    അൻവറിക്ക നിങ്ങൾ മാസല്ല മരണമാസ്സ്‌ ആണ് ❤️‍🔥

  • @innus7116
    @innus7116 21 ชั่วโมงที่ผ่านมา +1

    ഇതാണ് നമ്മുടെ സഖാവ്

  • @MujeeebRahman-l3n
    @MujeeebRahman-l3n 23 ชั่วโมงที่ผ่านมา +2

    പൊളിച്ചു spr ❤️

  • @abdhameed9796
    @abdhameed9796 วันที่ผ่านมา +8

    ❤❤❤

  • @ameerami5022
    @ameerami5022 22 ชั่วโมงที่ผ่านมา

    He is a very visionary person who knows about the world and who knows how to manage things. We need people like him for our Kerala.🎉🎉🎉🎉🎉🎉🎉 Congrats PV mla

  • @vishnum2930
    @vishnum2930 วันที่ผ่านมา +9

    പലർക്കും പഴയ പോലെ സ്വർണ്ണ കടത്ത് നടത്തുന്നതിനും വനത്തിൽ നിന്നും കള്ള തടി വെട്ടി വിൽക്കുന്നതിനും പറ്റുന്നില്ല.

  • @balasubramanian2188
    @balasubramanian2188 วันที่ผ่านมา +4

    ശശിയെ കിട്ടാത്തത് കൊണ്ടാവും ശശീന്ദ്രന് കണക്കിന് കൊടുത്ത് 😅

  • @hamsakutty5876
    @hamsakutty5876 วันที่ผ่านมา +6

    👌👌👌👌👍👍👍👍💪💪💪

  • @shajimjose8933
    @shajimjose8933 วันที่ผ่านมา +5

    Kattukallanmaranu ellavarum😮

  • @koshytharakan7370
    @koshytharakan7370 23 ชั่วโมงที่ผ่านมา

    അൻവർ സൂപ്പർ. പറഞ്ഞതു കറക്റ്റ്. നഗരങ്ങളിൽ പോലും കാട്ടു മൃഗഞങ്ങളുടെ ആക്രമണം

  • @DileepKumar-pq9er
    @DileepKumar-pq9er วันที่ผ่านมา +3

    Keralathile yettavum kazhivu ketta padu vazha ane sasidran

  • @magicalaccounts5533
    @magicalaccounts5533 วันที่ผ่านมา +2

    Wayanad also Sir

  • @aliashraf4663
    @aliashraf4663 22 ชั่วโมงที่ผ่านมา

    ഏത് വകുപ്പിൽ ആയാലും കെട്ടിടങ്ങളും കെട്ടിട അറ്റകുറ്റപ്പണികളും നല്ലൊരു കറവപ്പശു തന്നെ 😂😂

  • @rocketscience5711
    @rocketscience5711 วันที่ผ่านมา +4

    🔥

  • @lintochacko9007
    @lintochacko9007 วันที่ผ่านมา +5

    അടിപൊളി

  • @UserXyz-b5u
    @UserXyz-b5u 20 ชั่วโมงที่ผ่านมา +1

    എല്ലാ കാര്യവും ഇത്രയും നന്നായി പഠിച്ച് പറയുന്നണ്ടല്ലോ

  • @thajudheenmv8990
    @thajudheenmv8990 23 ชั่วโมงที่ผ่านมา +1

    I LOVE YOU MR ANWAR SAR ALLAHU WITH YOU THANK YOU SIR

  • @BijukumarS-rt8bp
    @BijukumarS-rt8bp วันที่ผ่านมา +6

    Good man

  • @Monuschannel-s
    @Monuschannel-s วันที่ผ่านมา +4

    Anwar ❤

  • @jithin3624
    @jithin3624 19 ชั่วโมงที่ผ่านมา

    അങ്ങാടിയിൽ തോറ്റ തിന് അമ്മേടെ നെഞ്ചതൊട്ട് എന്ന് പറഞ്ഞു മാതിരി 😂🤣

  • @harismk7919
    @harismk7919 23 ชั่วโมงที่ผ่านมา

    Good MLA GLAD TO HEARD THAT

  • @vinodkumarkumar5631
    @vinodkumarkumar5631 22 ชั่วโมงที่ผ่านมา

    ഇപ്പൊ കച്ചോടംമൊന്നും നടക്കുന്നില്ല അതുകൊണ്ട് ഇതൊക്കെ പറഞ്ഞങ്ങ് പോണം ല്ലേ...

  • @vishnusurendran2011
    @vishnusurendran2011 วันที่ผ่านมา +2

    E karyathil anwarinu support. Forest kaar jeevitham dusahamaakki

  • @sasikumarp2804
    @sasikumarp2804 วันที่ผ่านมา +2

    കാട് പോയാൽ നാട് 😂

  • @rajeevks3872
    @rajeevks3872 14 ชั่วโมงที่ผ่านมา

    MLA പറഞ്ഞത് ശരി.വയനാട്ടിൽ എന്താ സ്ഥിതി മലേഷ്യൻ കൊന്നയാണ് വനത്തിൽ 'മലേഷ്യൻ കൊന്ന ആന തിന്നില്ല' ആനയ്ക്ക് തീറ്റ ഇല്ലാത്തതു കൊണ്ട് നാട്ടിലിറങ്ങുന്നു.

  • @wizardofb9434
    @wizardofb9434 วันที่ผ่านมา +1

    Absolutely right.Poor wild animals. What they'll eat ?

  • @noushadpathoor4188
    @noushadpathoor4188 23 ชั่วโมงที่ผ่านมา +1

    അൻവർ ❤❤🎉

  • @AskarAli-n4d
    @AskarAli-n4d 13 ชั่วโมงที่ผ่านมา

    ഇതുപോലെ ഇരുത്തി പറഞ്ഞാൽ പൊതു ജനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തരാതിരിക്കാൻ ഒരു മന്ത്രി കും കഴിയില്ല, കേരളത്തിൽ നട്ടലുള്ള ഒരാളെങ്കിലും മന്ത്രി സഭയിൽ ഉണ്ടല്ലോ എന്നൊരു സമാധാനം

  • @abcdjunctionl7439
    @abcdjunctionl7439 วันที่ผ่านมา +17

    പി വി അൻവർ എം എൽ എ എന്ന ആൺകുട്ടി 😂❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 วันที่ผ่านมา

      ഈ ഫോറസ്റ്റിനെന്താ കൊമ്പുണ്ടോ 😊😅

  • @subramanian6067
    @subramanian6067 21 นาทีที่ผ่านมา

    നന്നായി.....👏

  • @SreejaN-cx5qb
    @SreejaN-cx5qb วันที่ผ่านมา

    ശുദ്ധി എവിടെ ആർക് . അതാണ് മനസ്സിൽ ആകാത്തത്. സ്വന്തം കാര്യത്തിനോ.

  • @ansarhaneefa5474
    @ansarhaneefa5474 14 ชั่วโมงที่ผ่านมา

    ആളിനെ വേദിയിലിരുത്തി പുകഴ്ത്തുന്ന ഉണ്ണാക്കന്മാർ അൻവർ mla യെ കണ്ടു പഠിക്കട്ടെ

  • @vsadasivan7022
    @vsadasivan7022 23 ชั่วโมงที่ผ่านมา

    അൻവറിൻ്റെ തടയണ പൊളിച്ചോ ?

  • @intothewild766
    @intothewild766 วันที่ผ่านมา +1

    🔥🔥

  • @jayankaithery7164
    @jayankaithery7164 วันที่ผ่านมา +2

    അൻവർ സാഹിബ്‌ ശശി അപ്പുപ്പൻ എനി ടൈം വീട്ടിൽ ഇരിക്കും വെയിറ്റ് ആൻഡ് സീ 😁😁🙏🏽🙏🏽

    • @maharoofpp1906
      @maharoofpp1906 วันที่ผ่านมา

      അൻവർ പിണറായിയേയും കൊണ്ടേ പോകൂ

  • @MANOJ9424
    @MANOJ9424 22 ชั่วโมงที่ผ่านมา

    "അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് "എന്നൊരു ചൊല്ലുണ്ട് ..ദയവായി ഇനി കുറച്ചു നാളത്തേക്ക് കണ്ണടച്ചേക്കുക ..

    • @yousefpm9081
      @yousefpm9081 19 ชั่วโมงที่ผ่านมา +2

      അണ്ണന് വനം വകുപ്പിലാ ജ്വാലി ❓

  • @skavittam4352
    @skavittam4352 15 ชั่วโมงที่ผ่านมา

    Great

  • @surabhicommunications7549
    @surabhicommunications7549 22 ชั่วโมงที่ผ่านมา

    ശരിക്കും ഇയാള് ഭരണപക്ഷത്താണോ അതോ പ്രതിപക്ഷത്താണോ..

  • @Ameenavk
    @Ameenavk 23 ชั่วโมงที่ผ่านมา

    അൻവർ പറഞ്ഞതൊക്കെ കറക്റ്റായിട്ടുള്ളകാര്യമാ

  • @rashidpt358
    @rashidpt358 5 ชั่วโมงที่ผ่านมา

    നിലമ്പൂർ ടൗൺ എത്തുന്നതിൻ്റെ മുമ്പ് ഉള്ള ബംഗി ഉള്ള ഒരു കാടുണ്ട്..മലപ്പുറം ജില്ലയിൽ ഇത്രെയും നല്ല ഒരു റോഡ് യാത്ര വേറെ ഇല്ല..അതിൻ്റെ നടുവിൽ മരം മുറിച്ച് building ഉണ്ടാക്കി വനം വകുപ്പ്.വേറെ സ്ഥലവും കെട്ടിടവും ഉണ്ടായിട്ടും ഇവിടത്തെ ബംഗി നഷിപ്പിച്ച് കളഞ്ഞു.
    നിലമ്പൂർ കാർക്ക് എല്ലാവർക്കും ഇതിൽ പ്രധിഷേധം ഉണ്ട്.

  • @UndaKannan-s3x
    @UndaKannan-s3x วันที่ผ่านมา +1

    ❤❤❤ anvar

  • @SunilKuwait-s5e
    @SunilKuwait-s5e 23 ชั่วโมงที่ผ่านมา

    ശരിക്കും ആരാണ് മുഖ്യമന്ത്രി

  • @RajeshPanicker-f7r
    @RajeshPanicker-f7r วันที่ผ่านมา

    Ningalu talarrayhu voice venam

  • @ashrafenu325
    @ashrafenu325 16 ชั่วโมงที่ผ่านมา

    അടുത്ത സഭയിൽ പറയാൻ പറ്റൂലാന്ന് അത് കൊണ്ട് മുന്നേ എല്ലാം പറഞ്ഞു ശരി ആക്കി ബാക്കി ശശി ആക്കും 🙏🤭

  • @jamshidjamshid560
    @jamshidjamshid560 19 ชั่วโมงที่ผ่านมา

    അൻവർ 👌👌

  • @shibumathai1741
    @shibumathai1741 11 ชั่วโมงที่ผ่านมา

    Super anvar

  • @madhumash7370
    @madhumash7370 วันที่ผ่านมา

    നിങ്ങൾക്ക് മന്ത്രി സംസാരിച്ചത് കാണിക്കണ്ടേ

  • @manoharanmvoo4286
    @manoharanmvoo4286 23 ชั่วโมงที่ผ่านมา

    Anwar is telling truth.he told that smuggled gold is to be caught.but it should be done as per law.

  • @rasakkarulai6969
    @rasakkarulai6969 10 ชั่วโมงที่ผ่านมา

    👍👍👍

  • @psshotzzzz7051
    @psshotzzzz7051 20 ชั่วโมงที่ผ่านมา

    ഇങ്ങള് ആള് പുലിയാണ്

  • @swiftswift3041
    @swiftswift3041 21 ชั่วโมงที่ผ่านมา

    Pv Anwar pwolichu, The real politician 👍, njan oru league karanan, but.

  • @shobanaravi3634
    @shobanaravi3634 22 ชั่วโมงที่ผ่านมา

    Good M L A

  • @muhamednoufalpk6099
    @muhamednoufalpk6099 16 ชั่วโมงที่ผ่านมา

    Pv anver 🔥❤🔥❤🔥❤🔥

  • @rafeeqchundayilrafeeq2851
    @rafeeqchundayilrafeeq2851 วันที่ผ่านมา

    Vallaatha vivaram und edhehathine

  • @FirozOdayappurath-oz1uz
    @FirozOdayappurath-oz1uz วันที่ผ่านมา

    🎉❤

  • @arshadpk1688
    @arshadpk1688 วันที่ผ่านมา +1

    LDF സർക്കാർ വീണു 😂 😂 😂

  • @noushadpathoor4188
    @noushadpathoor4188 6 ชั่วโมงที่ผ่านมา

    👍🏾👍🏾👍🏾

  • @neeyaselavumchalil1166
    @neeyaselavumchalil1166 20 ชั่วโมงที่ผ่านมา

    Anvar ❤❤❤❤❤❤

  • @MuhammedAmeen-fz1pj
    @MuhammedAmeen-fz1pj วันที่ผ่านมา +1

    Pv

  • @kmar00007
    @kmar00007 วันที่ผ่านมา

    എൻറെ പൂച്ചകുട്ടീ.....

  • @jaseelajasi7208
    @jaseelajasi7208 วันที่ผ่านมา

    ഡാ അൻവർ സാഹിബ്‌

  • @ThankachanKKavalackal-cy7kr
    @ThankachanKKavalackal-cy7kr 23 ชั่วโมงที่ผ่านมา

    P v അൻവർ 👍👍👍

  • @emptypaper007
    @emptypaper007 วันที่ผ่านมา +2

    Amboo poi omboo

  • @starhealthinsurance4891
    @starhealthinsurance4891 23 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉🎉🎉🎉

  • @anwarpaleeri
    @anwarpaleeri 5 ชั่วโมงที่ผ่านมา

    Pv ❤

  • @rafimohammed3033
    @rafimohammed3033 21 ชั่วโมงที่ผ่านมา

    pv അൻവർ കാലം,ആരo ഭിക്കുകആണോ,അവസാനിക്കുക ആണോ എന്ന് മനസിലാവുന്നില്ല.😇 അടുത്ത പ്രാവശ്യം എൽഡിഎഫ് ഇൽ സീറ്റ് ഉണ്ടാവില്ല അത് 100% ഉറപ്പാണ് ,സ്വദന്ത്രൻ ആയി മത്സരിക്കാൻ ആണ് ചാൻസ് കൂടുതൽ,അങ്ങിനെ ആണേൽ ജയം ഉറപ്പാണ്,പക്ഷേ ഇനി വരാൻ പോകുന്ന സർക്കാറു മായി അൻവർ ഒത്തു പോയില്ലെങ്കിൽ അൻവർ അടുത്ത ഒരു PC ജോർജ് ആയി രാഷ്രീയ ഭാവി അവസാനിക്കാൻ ആണ് ചാൻസ് 🤦🏻

  • @RajeevPozath
    @RajeevPozath 22 ชั่วโมงที่ผ่านมา

    Pv 🙏