@@surendranmangalatte4582 സുരേന്ദ്രാ - ദൈവം നിനക്ക് നേർവഴി കാണിച്ചു തരട്ടെ. നിന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞോ - മറ്റുള്ളവരോട് മോശമായി പ്രതികരിക്കുന്നത് സംസ്കാര ശൂന്യതയാണ് - നിരുപാധികം ഒരുവനോട് ശത്രുത തോന്നുന്നത് ഒരു രോഗമാണ് -അതിന് ചികിത്സയാണ് വേണ്ടത് -മുസ്ലിംകൾ എന്ത് ദ്രോഹമാണ് നിനക്ക് ചെയ്തത് - വളരെ കുറച്ചു കാലമേ ഓരോ വ്യക്തിക്കും ജീവിതമുള്ളു - പരസ്പരം സ്നേഹിച്ചു ജീവിക്കുക. ആരും ആരെക്കാളും മുകളിലോ താഴെയോ അല്ല - തെറ്റ് ചെയ്യാത്തവരായി ആരുണ്ട് - കഷ്ടം -
ഏറ്റവും ദരിദ്രരായവർക്ക് ഏത് പണവും സഹായ സഹകരണങ്ങളും വളരെ ഉപകാരപ്രദമായിരിക്കും - പ്രത്യേകിച്ച് കക്കൂസ് കുളിമുറി അടുക്കള വീട് റിപ്പയർ രോഗം മുരുന്ന് ചികിത്സ തുടങ്ങി പട്ടിണി വരെ ഇത്തരം ധനം വളരെ ഉപകാരപ്രദമായിരിക്കും യാതൊരു സംശയവുമില്ല - ഉത്തരേന്ത്യൻ ചേരികളിലും ആഫ്രിക്കയിലും നമ്മളത് അഭിമുഖീകരിക്കുന്നുണ്ട് - കാലത്തിനനുസരിച്ച് നിയമങ്ങളെ മാറ്റിയെടുക്കാൻ നാം ബാധ്യസഥരാണ്- ദരിദ്രരെ ചേർത്ത് പിടിക്കാനും സഹായിക്കാനും ഒരു നിയമവും തടസ്സമായിക്കൂ S എന്നതാണ്.... ഏറെയും ദരിദ്രർക്ക് ഉപകാരപ്രദമാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ .....
ഉപകരിക്കും.. ഉപകരിക്കും.. പണം ബാങ്കിലിട്ട് പലിശ ഉണ്ടാക്കുന്നവർക്ക് അവരുടെ തെറ്റിനെ വൈറ്റ് വാഷ് അടിക്കാൻ ഇത് ഉപകരിക്കും. അല്ലാത്തവർക്ക് ഇത് ഉപകരിക്കില്ല ! ഈമാൻ ഉള്ളവർക്ക് ഈ പ്രഭാഷണം പൈശാചിക സ്വാധീനമാണ് എന്നെ കരുതു.
വളരെ ഉപകാരപ്പെടുന്ന ഒരു വിഷയമാണ് പറഞ്ഞത്. നിയമപരയിട്ട് കൈവശം വെക്കാൻ പാടില്ല ക്യാഷ്. ബാങ്കിൽ നിക്ഷേപിക്കൽ നിർബന്ധവുമാണ്, അപ്പോൾ അതിന്മേൽ പലിശ ഉണ്ടാവും.... അങ്ങനെ പലരും പലിശ എടുക്കാതെ ട്രില്യൻ കണക്കിന് ക്യാഷ് ബാങ്കിൽ വെറുതെ കിടപ്പുണ്ട്... ഈ സമയത്താണ് തെറ്റാണെങ്കിലും പല പാവപ്പെട്ടവരും ബാങ്കിൽ നിന്ന് കാശ് എടുത്ത് വലഞ്ഞവരുണ്ട്. മകളുടെ കല്യാണ ആവശ്യത്തിന്, രോഗം വന്നത് കാരണം... അങ്ങനെ പല പല കാരണങ്ങളാൽ.... ഇവരിൽ പലരും ജപ്തിയുടെ വക്കിലാണ്........ അങ്ങനെയുള്ളവരെ സഹായിക്കാം..... അതുപോലെതന്നെ പൈസ ബാങ്കിൽ കിടന്ന് ദശലക്ഷക്കണക്കിന് കോടി രൂപ ബാങ്കിൽ ഉണ്ട്. അതും ഇങ്ങനെ ഉപകാരപ്പെടുത്താം...... അതല്ലായെങ്കിൽ ഇദ്ദേഹം പറഞ്ഞതുപോലെ മുസ്ലിമീങ്ങൾക്ക് അപകടകരമായിട്ടുള്ള അവസ്ഥകൾ ഉണ്ടാവും 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
കേൾക്കാൻ ആഗ്രഹിച്ച speech. എല്ലാ സംശയങ്ങളും ഉൾക്കൊണ്ട നല്ല അറിവ് നൽകി. Masha allah. ഉസ്താദിന് എല്ലാ നന്മകളും അള്ളാഹു നൽകട്ടെ. നമുക്കും. ഹറാം ഇല്ലാതെ ജീവിക്കാനുള്ള തൗഫീഖ് റബ്ബ് നൽകട്ടെ. Allarum പ്രാർത്ഥിക്കുക 🥰lnsha allah🥰
മാഷാ അള്ളാഹ് ഞാൻ കേൾക്കാൻ ആഗ്രഹിച്ച അറിവുകൾ വളരെ സ്പഷ്ടമായ രീതിയിൽ പകർന്ന് തന്ന താങ്കൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
എൻ്റെ വീട്ടിൽ മഴ പെയ്താൽ വെള്ളം കേരും ബാത്ത്റൂമിൽ പോളം പോകാൻ അക്ഷിയില്ല മാസം കിട്ടുന്ന പൈസയിൽ നിന്ന് പിടിച്ച് ksfe യിൽ അടക്കുന്നുണ്ട്...ഒരു വീട് വെക്കാൻ..പക്ഷേ aa Paisa yil ninn കിട്ടുന്ന പൈസ കൂടി കണ്ടുകൊണ്ടാണ് njnghl വീട് വെക്കാം എന്ന് വിചാരിച്ച്..അത്രക്ക് പരിതാപകരം ആണ് വീടിൻ്റെ അവസ്ഥ ഇനി ഇപ്പൊൾ aa Paisa എടുക്കാൻ പറ്റില്ലല്ലോ😢 ഇൻശാ അല്ലാഹ് aa palisha ini njn edkkilla
Alhamdulillah very good topic and explanation. Try to share this great lecture among friends and groups. Still lots of people depositing FD to get benifit unknowingly deen and hadees. Jazakallah khair.
വെറുതെ കിട്ടുന്ന പണം വേണ്ടാന്ന് വെക്കെണമെങ്കിൽ കുറച്ച് ഈമാൻ വേണം, ഈമാൻ അറിവിലൂടെ വർധിപ്പിക്കാൻ കഴിയൂ, ഇത്തരത്തിലുള്ള അറിവുകൾ എല്ലാവർക്കും ഉപകാരപ്പെടുമാറാകട്ടെ.
എല്ലാം അള്ളാഹു കാണുന്നുണ്ട് എന്ന ഒരു ബോധം വരാനുണ്ട്, അത് വന്നു കഴിഞ്ഞാൽ പിന്നെ ഒരു കോടി വെറുതെ കിട്ടിയാലും ഹറാം ആണെങ്കിൽ സ്വീകരിക്കില്ല. അല്ലാഹുവിനെ അടുത്തറിയാൻ ശ്രമിക്കണം. In sha ALLAH
എങ്ങനെ സംശയം തീരനാണ്🤔 നമ്മൾ ബാങ്കിൽ നിക്ഷേപിക്കുന്ന പണം അവർ പലിശക്ക് കൊടുക്കുന്നു നമ്മൾ അറിഞ്ഞോ അറിയാതയോ അതിന് കാരണക്കാരാകുന്നു ഇസ്ലാം ഒരു തരത്തിലും പലിശ ഇടപാട് അനുവദിനിയമല്ല അങ്ങനെഎങ്കിൽ ബാങ്ക്മായി ഒരു വിശ്വസിക്കു ഒരു തരത്തിലും ബന്ധപെടാൻ കഴിയുകയില്ല ഇസ്ലാം മത വിശ്വാസിയായ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ അയാൾക്ക് കിട്ടുന്ന ശമ്പളം ബാങ്കിന് പലിശ ഇനത്തിൽ കിട്ടിയ ലാഭ വിഹിതത്തിൽ നിന്നാണ് കൊടുക്കുന്നത് ഇനി ജോലി ചെയ്തിട്ടല്ലേ ശമ്പളം കിട്ടുന്നത് എന്ന് വാദിക്കാം ബാറിലെ സപ്ലെയർ കള്ള് ഷാപ്പിലെ ജോലി ഇതൊക്കെ ഒരു മുസ്ലിം വിശ്വാസിചെയ്താലും അതും ചെയ്യുന്ന ജോലിക്ക് കിട്ടുന്ന ശമ്പളം എന്ന് വാദിക്കേണ്ടി വരും
ഞാൻ ഒരു മദ്രസയുടെ കജാൻജിയാണു സർക്കാരിൽ നിന്നു മദ്രസയുടെ വാടകവകയിൽ കുറച്ചു പൈസ കിട്ടി. അത ബാങ്കിൽ അവർ നിക്ഷപിച്ചു. അതിൽ നിന്ന് കിട്ടിയ അല്പം പലിശ കിട്ടി. അത് എങ്ങിനെ വിനിയോഗിക്കാം. വിവരിച്ച് തരിക
ബാങ്കിൽ പലിശ കൊടുക്കാൻ നിർബ്ബന്ധിതരാവുന്ന പാവങ്ങൾക്ക് ആ ഇനത്തിൽ ഇത്തരം പണം സഹായമായി നൽകുകയെന്നതാണ് പറഞ്ഞ കൂട്ടത്തിൽ പരമാവധി ചെയ്യാൻ പറ്റുകയെന്ന് തോന്നുന്നു. അല്ലാഹു اعلم
Ni yyara allhuwum rasuulum haramakiysde halalaksn al bakara suora parayunnu plisayil Ninne maranthayyarallggile Ni sllahuwimodum rasuulimeodum Uddaprkkybichawanapoleya
അസലാമു അലൈക്കും വറഹ്മത്തുള്ള ഉസ്താദിൻറെ വീഡിയോ ഒരുപാട് ആൾക്ക് ഉപകാരപ്രദം ആയിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു അതുപോലെതന്നെ സക്കാത്ത് ധനത്തിന് സകാത്ത് കൊടുക്കുന്ന നമ്മൾ കണക്ക് അവലംബമാക്കേണ്ടത് സ്വർണ്ണത്തിൻറെ കണക്കാണോ അതോ വെള്ളിയുടെ കണക്കാണോ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ അത് വളരെ ഉപകാരപ്രദമായിരുന്നു അസ്സലാമു അലൈക്കും
ഈ പ്രഭാഷണത്തിൽ പറഞ്ഞതു പ്രകാരം മത ശാസനകൾ മുറുകെ പിടിച്ചു ജീവിക്കുന്ന വ്യക്തികൾ നിർബന്ധ സാഹചര്യത്തിൽ ബാങ്കിൽ നിന്നു ലോൺ എടുത്തു തിരിച്ചടക്കാൻ കഴിയാതെ വിഷമിക്കുന്നവർ ധാരാമുണ്ട്....ആരുടെയെങ്കിലും പലിശ വിഹിതം കൊടുത്തു അവരെ പലിശ ഇടപാടിൽ നിന്നു മോചി പ്പിക്കാൻ താല്പര്യമള്ളവരുണ്ടോ.. ബാങ്കിൽ നേരിട്ട് കൊടുക്കാം
താങ്കളുടെ ഈ പ്രഭാഷണം എനിക്കും ഇത് കേൾക്കുന്നവർക്കും അള്ളാഹു ഉപകാരപ്പെടുത്തിതരട്ടെ 🤲🏼താങ്കളുടെ വിനയത്തോടെ ഉള്ള ഈ പ്രഭാഷണത്തിന് അള്ളാഹു പ്രതിഫലത്തെ തരട്ടെ 🤲🏼
ബാങ്കിലെ പലിശ എന്ത് ചെയ്യണം എന്നല്ല ബാങ്കുമായുള്ള എല്ലാം ഹറാമാണ് എന്നാണ് പറയേണ്ടത് കാരണം നമ്മൾ വാങ്ങുന്നില്ല എന്നതല്ല നമ്മുടെ പണം അവർ വേറെ ആൾക്ക് പലിശക്ക് കൊടുക്കുന്നുണ്ട്. ബാങ്ക് ഇടപാട് പൂർണമായും മാറിനിൽക്കാൻ ഒരു ബുദ്ദിമുട്ടുമില്ല.. ഇത്തരം ഫത്‌വ വേപിചാരത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്.
അൽപ വസ്ത്രം മാത്രം ഇട്ടുകൊണ്ടാണ് ഇപ്പോൾ ടൗണിൽ ഒക്കെ കൂടുതലും സ്ത്രീകളൊക്കെ നടക്കുന്നത്. ഇനി ഇപ്പോൾ ഇതൊക്കെ കാണേണ്ടി വരുമല്ലോ. അതുകൊണ്ട് നിങ്ങളുടെ 2 കണ്ണും എടുത്തു കളഞ്ഞാളീം 😄
ആരോടുചോദിക്കും എന്ന് വിചാരിച്ചു നിൽക്കുകയായിരുന്നു വെക്തമായി മനസിലാക്കിത്തനത്തിന് വളരെനന്ദി ബാങ്കുമായിബന്ധമില്ലാത്തവർ ഉണ്ടാവില്ല അതുകൊണ്ട് എല്ലാവർക്കും ഇത് ഉപകാരപ്പെടും
പലിശ, ബാങ്കിൽ, ഉള്ളവർ, അതെട്ത്തു, ബാങ്കിൽ നിന്നും ലോണെടുത്ത്, അതിന് പലിശ കൊട്ക്കുന്ന പാവപ്പെട്ടവർക്ക് അവരുടെ ലോണിൻ്റെ പലിശയിലേക്ക്, (മുതലിലേക്കല്ല) കൊട്ക്കുന്നതല്ലെ കൂടുതൽ നല്ലത്?
ബാങ്കിൽ ജോലിചെയ്യൽ മാത്രമല്ല നമ്മൾ ചെറിയ സംരമ്പംതുടങ്ങി അത് ബാങ്കുമായി ബന്ധപെട്ട എത്ര ചെറിയ എടവാടുകളാണെങ്കിലും അത് പലിശയുമായി ബന്ധപെട്ടതാണ്, ബേങ്കിലേ ജോലിയും പലിശയുമായി ബന്ധപെട്ടതാണ് ,ബേങ്കിലേക് ലോൺ എടുക്കാൻ ഫോറം പൂരിപ്പിച്ച് കൊടുക്കലും, അതിന്ന് വേണ്ടിപേനയിൽ മശി നിറച്ച് കൊടുക്കൽ വരേ പലിശയായി ബന്ധപെട്ടതാണ്ട് '
It's better to start interest free current accounts .it is provided by federal bank and south Indian bank for any one who is interested. In savings accounts if we get interest , initially may be we will use for charity. But as time pass by ,this will be taken as normal , and after 2-3 generations interest taking will become common.
What you mean by interest free? Even if you are not receiving/accepting interest, your deposited fund will be utilised by Bank to lend to others; and charge interest upon them. Is that OK for you?
One can open current account which is a zero interest account. Imagine, a jew is borrowing money from a sahaba. Does the sahaba ask the jew, what you are going to do with it, or is he getting a surety that the jew will be using it for halal? I don’t think so. No such condition is there in lending money to others except that you should not take back any penny more than he gave him. What he does with that is answerable only by him. The same can be applied to current account. Since currently we have a provision to open current account, we do not have a justification that there is no other way other than receiving interest. We are not accounted for others sins. Otherwise, this fatwa indirectly promotes interest and eventually that replaces sadaqa and zakath. Ustad didn’t mention about the case of current account, unfortunately 😮
കാശ് ബാങ്കിൽ ഇടാൻ തന്നെ പാടില്ല. പലിശ വാങ്ങുന്നവനെയും. കൊടുക്കുന്നവനെയും.സഹായിക്കുന്നവനെയും.അതിന് രേഖകൾ തയ്യാറാക്കുന്നവനെയും അല്ലാഹുവിന്റെ റസൂൽ ശപിച്ചിരിക്കുന്നു. അപ്പൊ ബാങ്കുമായി ഒരു കാരണവശാലും നാം അടുക്കാൻ പാടില്ല. ബാങ്കിൽ പോവാൻ തന്നെ പാടില്ല. എന്നിട്ടല്ലേ പണം ഇടൽ..... അതുപോലെ സർക്കാരിന്റെ ഏറ്റവും വലിയ വരുമാനം കള്ള്.ലോട്ടറി.ചൂത്താട്ടം ഇവയാണ്. ഇങ്ങനെ ഹറാമായ വരുമാനം കൂടികലർന്ന കാശ് ആണ് റേഷനരി അടക്കം നാം വാങ്ങി തിന്നുന്നത്. ശമ്പളം വാങ്ങുന്നത്. സൂക്ഷ്‌മത് പുലർത്തുന്ന വിശ്വാസിയെ സമ്പദ്ദിച്ച ഇത് വാങ്ങാൻ പാടില്ല
Many scholars does not realise that the amount offered by banks are often is not enough to compensate the loss in value of rupees due to depreciation of rupee against gold which should be considered as a reference metal as it is a metal considered to calculate 'nisab' of zakat. If we study albaqara ayat 279 it can be used as a tool to evaluate the capital of the property in every currency in the wrld in reference to gold or silver in some cases.I like the meaning of رؤوس اموالكم given tafseer jalalain as اصول امثالكم.
@muhammadanasp3825 So I accept the amount that bank credit to my account at maturity of FD provided that amount does not exceed the real value of my investment compared to the value of gold at the time of investment.
@@noormanor whatever, while you've invested in a bank as CASH, the amount that bank credits in your account with the label of 'interest' is interest itself. No matter if the gold value increases or decreases. If you invest gold in a bank, you have the right to get back the same amount of gold. No matter if it's value decreases or decreases.
Assalamualaikum.... ഒരു ചെറിയ വിഷയം പറയുവാൻ ആഗ്രഹിക്കുന്നു. ഒരുകാലത്തുള്ള സൂക്ഷ്മത ഇല്ലായ്മ കാരണം ബാങ്കിൽ നിന്നും എഡ്യൂക്കേഷൻ loan എടുത്ത് btech compleat cheytha ആൾ ആണ് ഞാൻ പക്ഷേ, പഠിച്ച് കഴിഞ്ഞ് ജോലിയിൽ കയറിയപ്പോൾ മുതൽ ഞാൻ സമ്പത്തികുന്ന്ത് ഹലാൽ ആണോ enullath വല്ലാതെ അലട്ടി അങ്ങനെ ഈ വീഡിയോ കാണാൻ ഇടയായി alhamdulillah. ഇപ്പൊൾ ജോലിയിൽ തുടക്ക കരൻ ആണ്. ചെറിയ ശമ്പളം വും അതിൻ്റെ കൂടെ loan um അടക്കാൻ പാട് പെടുകയാണ് ഉസ്താദ് വീഡിയോ യുടെ അവസാനം പറഞ്ഞത് പോലെ പലിശ കിട്ടുന്ന പണം ആരെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ ഉദ്ദേഷിക്കുനെങ്കിൽ അറിയിക്കണം.
ഇന്നത്തെ കാലത്തു ബാങ്ക് നിക്ഷേപം ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലല്ലോ ഞാൻ ചെയുന്നത് ബാങ്കിൽ നിന്നുള്ള interest കൃത്യമായി എടുത്ത് അത് പാവപ്പെട്ടവർക്ക് പ്രത്ത്യേകിച്ചു കടം കൊണ്ട് വലയുന്നവർക്കു കൊടുക്കുകയാണ്.അത് വേണ്ടെന്നു വെച്ചു ബാങ്കിനോട് എടുത്തുകൊള്ളാൻ പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല.സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നത് വലിയ തെറ്റ് തന്നെ
ഉപകാരപ്രദമായ അറിവ് നൽകിയ താങ്കൾക്കു അള്ളാഹു പ്രതിഫലം നൽകട്ടെ - ആമീൻ
പ്രതിഫലം MDMA ആകട്ടെ കെട്ട വർഗ്ഗം
@@surendranmangalatte4582 സുരേന്ദ്രാ - ദൈവം നിനക്ക് നേർവഴി കാണിച്ചു തരട്ടെ. നിന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞോ - മറ്റുള്ളവരോട് മോശമായി പ്രതികരിക്കുന്നത് സംസ്കാര ശൂന്യതയാണ് - നിരുപാധികം ഒരുവനോട് ശത്രുത തോന്നുന്നത് ഒരു രോഗമാണ് -അതിന് ചികിത്സയാണ് വേണ്ടത് -മുസ്ലിംകൾ എന്ത് ദ്രോഹമാണ് നിനക്ക് ചെയ്തത് - വളരെ കുറച്ചു കാലമേ ഓരോ വ്യക്തിക്കും ജീവിതമുള്ളു - പരസ്പരം സ്നേഹിച്ചു ജീവിക്കുക. ആരും ആരെക്കാളും മുകളിലോ താഴെയോ അല്ല - തെറ്റ് ചെയ്യാത്തവരായി ആരുണ്ട് - കഷ്ടം -
ഏറ്റവും ദരിദ്രരായവർക്ക് ഏത് പണവും സഹായ സഹകരണങ്ങളും വളരെ ഉപകാരപ്രദമായിരിക്കും - പ്രത്യേകിച്ച് കക്കൂസ് കുളിമുറി അടുക്കള വീട് റിപ്പയർ രോഗം മുരുന്ന് ചികിത്സ തുടങ്ങി പട്ടിണി വരെ ഇത്തരം ധനം വളരെ ഉപകാരപ്രദമായിരിക്കും യാതൊരു സംശയവുമില്ല - ഉത്തരേന്ത്യൻ ചേരികളിലും ആഫ്രിക്കയിലും നമ്മളത് അഭിമുഖീകരിക്കുന്നുണ്ട് - കാലത്തിനനുസരിച്ച് നിയമങ്ങളെ മാറ്റിയെടുക്കാൻ നാം ബാധ്യസഥരാണ്- ദരിദ്രരെ ചേർത്ത് പിടിക്കാനും സഹായിക്കാനും ഒരു നിയമവും തടസ്സമായിക്കൂ S എന്നതാണ്.... ഏറെയും ദരിദ്രർക്ക് ഉപകാരപ്രദമാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ .....
@@surendranmangalatte4582താനും തൻ്റെ വർഗ്ഗവും കെട്ട മുട്ടകൾ മാത്രം '
Ameen ameen ameen ya rabbil alameen
ജസാക്കല്ലാഹു ഖൈർ...ബാങ്ക് പലിശയെ കുറിച്ചുള്ള വളരെ ഉപകാരപ്രദമായ വിവരങ്ങൾ ...
ഇതിൽ ഒരു ക്ലാരിഫിക്കേഷൻ ലഭിച്ചു. ഉസ്താദിന് ഇനിയും നല്ല കാര്യങ്ങൾ പറഞ്ഞുതരാൻ കഴിയട്ടെ. ആമീൻ
ചോദ്യത്തിന് മറുപടി കിട്ടിയതിൽ സന്തോഷം, ജസാകുമുള്ളഹ് ഖൈർ
മാഷാ അല്ലാഹ് വളരെ ഉപകാരമുള്ള വിഷയം ...❤️
ഒരുപാട്സംശയംതീർന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
The good thing abt this person is he is on his point with proof and also valichu neetunilla 🤲🏻.. Thank you for valuable information
എല്ലാവർക്കും ഉപകാരപ്പെട്ട ഒരു വിഷയമാണ്, വളരെ ക്ലിയർ ആയി തന്നെ മൗലവി പറഞ്ഞു, അൽ ഹംദുലില്ലാഹ് 🤲👍
ബാങ്കിലേക്ക് വിട്ടു കൊടുക്കുമ്പോൾ പലിശാധിഷ്ഠിതമായ ഒരു വ്യവസായത്തെ സാമ്പത്തികമായി സഹായിക്കലാവും.
ആധുനിക കാലത്ത് ഇത്തരം മതവായന ആവശ്യമാണ്.
മാഷാ അള്ളാ.. താങ്കളുടെ ഓരോ വിഡിയോയിലെ വിഷയവും വളരെ ഉപകാരപ്പെടുന്നു...അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.... 🤲🏼
Ameen yarabbalaalameen
ആമീൻ
ഉപകരിക്കും.. ഉപകരിക്കും.. പണം ബാങ്കിലിട്ട് പലിശ ഉണ്ടാക്കുന്നവർക്ക് അവരുടെ തെറ്റിനെ വൈറ്റ് വാഷ് അടിക്കാൻ ഇത് ഉപകരിക്കും. അല്ലാത്തവർക്ക് ഇത് ഉപകരിക്കില്ല ! ഈമാൻ ഉള്ളവർക്ക് ഈ പ്രഭാഷണം പൈശാചിക സ്വാധീനമാണ് എന്നെ കരുതു.
@@sali55544 വിവരമില്ലെങ്കിൽ മിണ്ടാതിരിക്കുക കാന്തപുരത്തിന്റെ കോടികൾ എന്ത് ചെയ്യുന്നു
@@abdulrazackrazack749
അത് എന്നോട് ചോദിച്ചാൽ നിങ്ങൾക്ക് എങ്ങനെ കിട്ടും? നിങ്ങൾ അയാളോട് പോയി ചോദിക്കൂ..?
. ഉസ്ദാദ് ഈ അറിവ് പകർന്ന് തന്നതിന് ഒരായിരം നന്ദി
Maasha allah വളരെ ഉപകാപ്പെട്ട വിഷയം പങ്കുവെച്ചതിനു നന്ദി അറിയിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ
വളരെ ഉപകാരപ്രദമായ അറിവ് അല്ലാഹു അനുഗ്രഹിക്കട്ടെ
ഞാൻ വിചാരിച്ച കാര്യം ആണ് തകൾ പറഞ്ഞു തന്നത് വളരെ നന്ദി
വളരെ ഉപകാരപ്പെടുന്ന ഒരു വിഷയമാണ് പറഞ്ഞത്. നിയമപരയിട്ട് കൈവശം വെക്കാൻ പാടില്ല ക്യാഷ്. ബാങ്കിൽ നിക്ഷേപിക്കൽ നിർബന്ധവുമാണ്, അപ്പോൾ അതിന്മേൽ പലിശ ഉണ്ടാവും.... അങ്ങനെ പലരും പലിശ എടുക്കാതെ ട്രില്യൻ കണക്കിന് ക്യാഷ് ബാങ്കിൽ വെറുതെ കിടപ്പുണ്ട്...
ഈ സമയത്താണ് തെറ്റാണെങ്കിലും പല പാവപ്പെട്ടവരും ബാങ്കിൽ നിന്ന് കാശ് എടുത്ത് വലഞ്ഞവരുണ്ട്. മകളുടെ കല്യാണ ആവശ്യത്തിന്, രോഗം വന്നത് കാരണം... അങ്ങനെ പല പല കാരണങ്ങളാൽ.... ഇവരിൽ പലരും ജപ്തിയുടെ വക്കിലാണ്........ അങ്ങനെയുള്ളവരെ സഹായിക്കാം..... അതുപോലെതന്നെ പൈസ ബാങ്കിൽ കിടന്ന് ദശലക്ഷക്കണക്കിന് കോടി രൂപ ബാങ്കിൽ ഉണ്ട്. അതും ഇങ്ങനെ ഉപകാരപ്പെടുത്താം......
അതല്ലായെങ്കിൽ ഇദ്ദേഹം പറഞ്ഞതുപോലെ മുസ്ലിമീങ്ങൾക്ക് അപകടകരമായിട്ടുള്ള അവസ്ഥകൾ ഉണ്ടാവും
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
അത് പലിശയില്ലാതെ വിധത്തിലാണ് കടക്കാൻ വേണ്ടുന്ന ഒരു സൗകര്യം നല്ലത് ഉസ്താദ്
കേൾക്കാൻ ആഗ്രഹിച്ച speech. എല്ലാ സംശയങ്ങളും ഉൾക്കൊണ്ട നല്ല അറിവ് നൽകി. Masha allah. ഉസ്താദിന് എല്ലാ നന്മകളും അള്ളാഹു നൽകട്ടെ. നമുക്കും. ഹറാം ഇല്ലാതെ ജീവിക്കാനുള്ള തൗഫീഖ് റബ്ബ് നൽകട്ടെ. Allarum പ്രാർത്ഥിക്കുക 🥰lnsha allah🥰
4ý70
Ameem
മാഷാ അള്ളാഹ്
ഞാൻ കേൾക്കാൻ ആഗ്രഹിച്ച അറിവുകൾ വളരെ സ്പഷ്ടമായ രീതിയിൽ പകർന്ന് തന്ന താങ്കൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ
Llllll
Llllll
Llll
Gold busines shere padundo
Halal bussinessil invest thalparyam undo
അൽഹംദുലില്ലാഹ്. കുറെ സംശയങ്ങൾ തീർന്നു. Jazakumullahukhaira🤲
വളരെ നന്നായി - റബ്ബ് പ്രതിഫലം നൽകട്ടെ
അസ്സലാമു അലൈക്കും വളരെ നല്ല ഒരു അറിവ് തന്നതിന് ഉസ്താദിന് ഒരായിരം നന്മ നേരുന്നു ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു
നല്ല രീതിയിലുള്ള സംസാരം അള്ളാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
ആമീൻ
മാഷാ അല്ലാഹ്
റബ്ബ് അനുഗ്രഹിക്കട്ടെ ........
0
1:54
വളരെ ഉപകാരമുള്ള ക്ലാസ്സ്
Jazakallah hairan kazeera
പലിശ പൈസ കയ്യിൽ ഉണ്ടോ
ഉണ്ടങ്കിൽ ആവശ്യം ഉണ്ട്
നല്ല ഉപദേശങ്ങൾ ഒരു പാട് നന്ദി എല്ലാവർക്കും ഇട് ഉപകാരിക്കട്ടേ 🤲3👍
അല്ലാഹു താങ്കൾ ക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
Alhamdulillah, I was waiting for this since long. Veru useful
ഇവ്വിഷയത്തിൽ ഉള്ള നല്ലൊരു വിശദീകരണം
മാഷാ അല്ലാഹ്
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് വളരെ ഉപകാരപ്രദമായ പ്രഭാഷണം
جزاك الله خير. ... استاذ.......I asked this question...
അൽഹംദുലില്ലാഹ്..... എന്റെ അസുഖം മാറാൻ വേണ്ടി ദുആ ചെയ്യണേ u
എൻ്റെ വീട്ടിൽ മഴ പെയ്താൽ വെള്ളം കേരും ബാത്ത്റൂമിൽ പോളം പോകാൻ അക്ഷിയില്ല മാസം കിട്ടുന്ന പൈസയിൽ നിന്ന് പിടിച്ച് ksfe യിൽ അടക്കുന്നുണ്ട്...ഒരു വീട് വെക്കാൻ..പക്ഷേ aa Paisa yil ninn കിട്ടുന്ന പൈസ കൂടി കണ്ടുകൊണ്ടാണ് njnghl വീട് വെക്കാം എന്ന് വിചാരിച്ച്..അത്രക്ക് പരിതാപകരം ആണ് വീടിൻ്റെ അവസ്ഥ ഇനി ഇപ്പൊൾ aa Paisa എടുക്കാൻ പറ്റില്ലല്ലോ😢 ഇൻശാ അല്ലാഹ് aa palisha ini njn edkkilla
Entham
എടുക്കുന്നില്ലങ്കിൽ എനിക്ക് തരു
@@abdulhakeemabdulhakkeem3662 😂🤣
വേണ്ടങ്കിൽ ആവിശ്യക്കാർക്ക് കൊടുക്ക്
@@ZeenathKoya-ne4bp ഭൂമിയിലെ വീട് ഒന്നും ശാസ്വതം അല്ല, വെള്ളത്തിൽ കിടന്നാലും ഇമാൻ വിടരുത്, ഉസ്താദ് നല്ല ടൈൽസ് ഒക്കെ ഇട്ട വീട്ടിൽ ആകും 😄
വളരെ കാലത്തെ സംശയമായിരുന്നു... Alhamdulillah... മാറിക്കിട്ടി... നന്ദി. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ....👍🏼
അൽഹംദുലില്ലാഹ് നല്ല അറിവ് 🤲🤲🤲
അൽഹംദുലില്ലാഹ് അള്ളാഹു തൃപ്തി പെടട്ടെ നമ്മുടെ എല്ലാവരുടെ എല്ലാ തറ്റ് കുറ്റങ്ങളും പൊറുത്ത് മാഫാഖിതരട്ടെ 🤲💚
മാഷാ അല്ലാഹ്...👌
നല്ല അറിവുകൾ...
❤
വീട്ടിലേക്ക് ഉള്ള റോഡ് ശരിയകമോ
ഉസ്താദിൻറെ വാട്സപ്പ് നമ്പർ കിട്ടിയാൽ വളരെ ഉപകാരം മായിരുന്നു
എനിക്ക്
പലിശ സംബന്ധമായ കാര്യത്തെപ്പറ്റി
ഇനിയും ചോദിക്കാൻ ഉണ്ടായിരുന്നു
Alhamdulillah very good topic and explanation. Try to share this great lecture among friends and groups. Still lots of people depositing FD to get benifit unknowingly deen and hadees. Jazakallah khair.
😂😂
Lllllllllllllllllllllllll
ഒരു വലിയ സംശയം മാറിക്കിട്ടി 🌹🌹അൽഹംദുലില്ലാഹ്
Alhamdu lillah. Valare upagaara pradamaaya video
അഅല്ലാഹുവിന്റെ തൃപ്തി ഇല്ലാത്ത എല്ലാ കാര്യത്തിൽ നിന്നും അള്ളാഹു നമ്മെളെ കാക്കട്ടെ
😊
@@Asiamma-nq8pl
Ameen
@@Asiamma-nq8pl❤
😊😊❤o❤❤@@Asiamma-nq8pl
ഏറ്റവും മികച്ചൊരു വിഷയം, ഏറ്റവും മികച്ച രീതിയിൽ തന്നെ വിശദീകരിച്ചു...
വെറുതെ കിട്ടുന്ന പണം വേണ്ടാന്ന് വെക്കെണമെങ്കിൽ കുറച്ച് ഈമാൻ വേണം, ഈമാൻ അറിവിലൂടെ വർധിപ്പിക്കാൻ കഴിയൂ, ഇത്തരത്തിലുള്ള അറിവുകൾ എല്ലാവർക്കും ഉപകാരപ്പെടുമാറാകട്ടെ.
എല്ലാം അള്ളാഹു കാണുന്നുണ്ട് എന്ന ഒരു ബോധം വരാനുണ്ട്, അത് വന്നു കഴിഞ്ഞാൽ പിന്നെ ഒരു കോടി വെറുതെ കിട്ടിയാലും ഹറാം ആണെങ്കിൽ സ്വീകരിക്കില്ല.
അല്ലാഹുവിനെ അടുത്തറിയാൻ ശ്രമിക്കണം. In sha ALLAH
@@chaddiebuddieummar4699 പലിശ നിനക്ക് തരില്ല.
@@chaddiebuddieummar4699 ഓ.. ഞാൻ സൂക്ഷിച്ചു തന്നെയാണ് ഇത് വരെ ജീവിച്ചത്, ഇത് പുതിയ ഒരറിവൊന്നുമല്ല, പക്ഷെ നിന്നെപോലെയുള്ളവരുടെ കാര്യമാണ് കഷ്ടം.
@@chaddiebuddieummar4699 ഒന്ന് പോടേയ്..
👍👍👍👍
വളരെ വിലപ്പെട്ട അറിവ്... അൽഹംദുലില്ലാഹ്...
വലിയൊരു സംശയം തീർന്നു... good..👌💯
പലിശ യുടെ മുതൽ ഉണ്ടോ
എങ്ങനെ സംശയം തീരനാണ്🤔 നമ്മൾ ബാങ്കിൽ നിക്ഷേപിക്കുന്ന പണം അവർ പലിശക്ക് കൊടുക്കുന്നു നമ്മൾ അറിഞ്ഞോ അറിയാതയോ അതിന് കാരണക്കാരാകുന്നു ഇസ്ലാം ഒരു തരത്തിലും പലിശ ഇടപാട് അനുവദിനിയമല്ല അങ്ങനെഎങ്കിൽ ബാങ്ക്മായി ഒരു വിശ്വസിക്കു ഒരു തരത്തിലും ബന്ധപെടാൻ കഴിയുകയില്ല ഇസ്ലാം മത വിശ്വാസിയായ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ അയാൾക്ക് കിട്ടുന്ന ശമ്പളം ബാങ്കിന് പലിശ ഇനത്തിൽ കിട്ടിയ ലാഭ വിഹിതത്തിൽ നിന്നാണ് കൊടുക്കുന്നത് ഇനി ജോലി ചെയ്തിട്ടല്ലേ ശമ്പളം കിട്ടുന്നത് എന്ന് വാദിക്കാം ബാറിലെ സപ്ലെയർ കള്ള് ഷാപ്പിലെ ജോലി ഇതൊക്കെ ഒരു മുസ്ലിം വിശ്വാസിചെയ്താലും അതും ചെയ്യുന്ന ജോലിക്ക് കിട്ടുന്ന ശമ്പളം എന്ന് വാദിക്കേണ്ടി വരും
Today I too become aware of bank interest! jazakallah khair!
നല്ലൊരു അറിവ് 👍👍👍
നല്ല ഒരു അറിവ് പകർന്നു തന്നു👍👌🤲🤲
നല്ല നിരീക്ഷണം നന്ദി
Yes, വളരെ ഉപകാരപ്രദമായ ക്ലാസ്സ്.
Masha,Allah,itrayum,Nalla,വിഷയങ്ങൾ,പറഞ്ഞുതന്നടിനെ,തങ്ങൾക്,അല്ലാഹു,റഹ്മത്ത്,ചൊരിയറ്റെ,ameen
ഞാൻ ഒരു മദ്രസയുടെ കജാൻജിയാണു സർക്കാരിൽ നിന്നു മദ്രസയുടെ വാടകവകയിൽ കുറച്ചു പൈസ കിട്ടി. അത ബാങ്കിൽ അവർ നിക്ഷപിച്ചു. അതിൽ നിന്ന് കിട്ടിയ അല്പം പലിശ കിട്ടി. അത് എങ്ങിനെ വിനിയോഗിക്കാം. വിവരിച്ച് തരിക
മദ്രസയുടെ വാടക ഇനത്തിൽ സർക്കാറിൽ നിന്ന് കിട്ടി എന്നൊ?
അൽഹംദുലില്ലാഹ്
😢.😂🎉g❤😢😂😢
😅😊😅🎉🎉🎉🎉🎉🎉😢😢😢🎉🎉🎉😢😢🎉🎉🎉🎉🎉🎉🎉🎉🎉😢😢🎉🎉😢😢😢😢😢t 11:15 😅8
By y no by y@@mansurcool
Mashallah thankale. Rubb anugrhikkette aameen
ഉപകാരപെടുന്ന ക്ലാസ്സ്.
ഞാനും ഈ കാര്യങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് .പലിശയെ പറ്റി കൃത്യമായി പറഞ്ഞു കേട്ടതിൽ വളരെയധികം ഉപകാരപ്പെട്ടു
ജ സാക്കു മുല്ലാ ഖൈർ👌❣️
സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️
Alhamdulillah
Masha Allah Very useful to us
MashaAllah jazakkallah
Alhamdulillah
Ee panam pavagalku kodukkunnathu thettano enna padiyil erikkukayayirunnu. Alhamdulillah. Thanks
ബാങ്കിൽ പലിശ കൊടുക്കാൻ നിർബ്ബന്ധിതരാവുന്ന പാവങ്ങൾക്ക് ആ ഇനത്തിൽ ഇത്തരം പണം സഹായമായി നൽകുകയെന്നതാണ് പറഞ്ഞ കൂട്ടത്തിൽ പരമാവധി ചെയ്യാൻ പറ്റുകയെന്ന് തോന്നുന്നു. അല്ലാഹു اعلم
nalla arivu nalkiya usthadinu allahu anugraham chroyatte
കൃത്യം വ്യക്തം 👍
പഠനാർഹം . അഭിനന്ദനങ്ങൾ👍
video യുടെ ദൈർഗ്യം കുറച്ചുകൂടെ - 10 മിനിറ്റിൽ ഉൾകൊള്ളി ചുകൂടെ
ഇത്തരം ഗൗരവമുള്ളകാര്യങ്ങൾ പറയുമ്പോൾ വിശദമായിത്തന്നെ പറയേണ്ടതാണ് , ചുരുക്കുമ്പോൾ തെറ്റിദ്ധാരണകൾ വരാനിടയാകും .
Alhamdulillah jazakkallahu khairan kaseera 🌹👌👍💯
ഉസ്താദിന്ന് ആ യിരം ആയിരം നന്ദി ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Very informative, enthusiastic, wonderful speech.....all speech....thank you Usthad
All.speech.wonder.full.thanks.dhua.vasiyathodhe.a.alaikum
Mashaallah
Very useful and informative class
Ni yyara allhuwum rasuulum haramakiysde halalaksn al bakara suora parayunnu plisayil
Ninne maranthayyarallggile
Ni sllahuwimodum rasuulimeodum
Uddaprkkybichawanapoleya
Greatly benefited your speech.
പാവങ്ങൾക്ക് കൊടുക്കണമെന്ന് അഭിപ്രായത്തിൽ വെക്തതകുറവുണ്ട്
A
അസലാമു അലൈക്കും വറഹ്മത്തുള്ള ഉസ്താദിൻറെ വീഡിയോ ഒരുപാട് ആൾക്ക് ഉപകാരപ്രദം ആയിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു അതുപോലെതന്നെ സക്കാത്ത് ധനത്തിന് സകാത്ത് കൊടുക്കുന്ന നമ്മൾ കണക്ക് അവലംബമാക്കേണ്ടത് സ്വർണ്ണത്തിൻറെ കണക്കാണോ അതോ വെള്ളിയുടെ കണക്കാണോ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ അത് വളരെ ഉപകാരപ്രദമായിരുന്നു അസ്സലാമു അലൈക്കും
ഈ പ്രഭാഷണത്തിൽ പറഞ്ഞതു പ്രകാരം മത ശാസനകൾ മുറുകെ പിടിച്ചു ജീവിക്കുന്ന വ്യക്തികൾ നിർബന്ധ സാഹചര്യത്തിൽ ബാങ്കിൽ നിന്നു ലോൺ എടുത്തു തിരിച്ചടക്കാൻ കഴിയാതെ വിഷമിക്കുന്നവർ ധാരാമുണ്ട്....ആരുടെയെങ്കിലും പലിശ വിഹിതം കൊടുത്തു അവരെ പലിശ ഇടപാടിൽ നിന്നു മോചി പ്പിക്കാൻ താല്പര്യമള്ളവരുണ്ടോ.. ബാങ്കിൽ നേരിട്ട് കൊടുക്കാം
എത്ര രൂപയുണ്ട്
എനിക്കും ബാങ്ക് ലോൺ ഉണ്ട് വലിയ പ്രയാസത്തിലുമാണ് 5 ലക്ഷം
Anne onnu sahayiko
Sahayikkumo
Ente kudumbathe help cheyyamo
താങ്കളുടെ ഈ പ്രഭാഷണം എനിക്കും ഇത് കേൾക്കുന്നവർക്കും അള്ളാഹു ഉപകാരപ്പെടുത്തിതരട്ടെ 🤲🏼താങ്കളുടെ വിനയത്തോടെ ഉള്ള ഈ പ്രഭാഷണത്തിന് അള്ളാഹു പ്രതിഫലത്തെ തരട്ടെ 🤲🏼
ഉസ്താദെ stock market trading ne Patti oru video cheyyamo...
th-cam.com/video/9Gz-HEm6DkM/w-d-xo.html
അതെന്നാ സാധനൊന്നു ഇയാൾക്ക് അറിയേണ്ടെ 🤣🤣
@@thamashaunlimited2763
!
എങ്കിൽ എല്ലാം അറിയുന്ന താങ്കൾ പറഞ്ഞു കൊടുക്കൂ
@@thamashaunlimited2763 അന്നേ താങ്കൾ പറഞ്ഞു തരുക്ക 💥👏🏻
جزاك الله خير يعطيكم العافية وفقك الله خير
ഇത് സംബന്ധമായി ഞാൻ ഒരു നല്ല ദീനി വിവരമുള്ള ഒരു പണ്ഡിതനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് കടംകൊണ്ട് വലഞ്ഞവർക് കൊടുക്കാനാണ്
വളരെ തെറ്റായ ഇൻഫർമേഷനാണ്
Alhamdulillah good speech
ബാങ്കിലെ പലിശ എന്ത് ചെയ്യണം എന്നല്ല ബാങ്കുമായുള്ള എല്ലാം ഹറാമാണ് എന്നാണ് പറയേണ്ടത് കാരണം നമ്മൾ വാങ്ങുന്നില്ല എന്നതല്ല നമ്മുടെ പണം അവർ വേറെ ആൾക്ക് പലിശക്ക് കൊടുക്കുന്നുണ്ട്.
ബാങ്ക് ഇടപാട് പൂർണമായും മാറിനിൽക്കാൻ ഒരു ബുദ്ദിമുട്ടുമില്ല..
ഇത്തരം ഫത്‌വ വേപിചാരത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്.
താങ്കൾ പറഞ്ഞത് സൂക്ഷ്മത യുടെ ഭാഗം ❤️👍🏻
അൽപ വസ്ത്രം മാത്രം ഇട്ടുകൊണ്ടാണ് ഇപ്പോൾ ടൗണിൽ ഒക്കെ കൂടുതലും സ്ത്രീകളൊക്കെ നടക്കുന്നത്. ഇനി ഇപ്പോൾ ഇതൊക്കെ കാണേണ്ടി വരുമല്ലോ. അതുകൊണ്ട് നിങ്ങളുടെ 2 കണ്ണും എടുത്തു കളഞ്ഞാളീം 😄
Alhamdulillah valare upakarapradamaya arivu
വളരെ പ്രസക്തം 👍
Good vidio thanks
ആരോടുചോദിക്കും എന്ന് വിചാരിച്ചു നിൽക്കുകയായിരുന്നു വെക്തമായി മനസിലാക്കിത്തനത്തിന് വളരെനന്ദി ബാങ്കുമായിബന്ധമില്ലാത്തവർ ഉണ്ടാവില്ല അതുകൊണ്ട് എല്ലാവർക്കും ഇത് ഉപകാരപ്പെടും
അധികം മുജാഹിദുകളും പലിശയോ ബന്ധപ്പെട്ട ബാങ്ക് ജോലിയോ ഉള്ളവരാണ്
ആരു പറയുന്നുയെന്നല്ല എണ്ട്‌പറയുന്നു എന്നല്ലേ നല്ലതാണെങ്കിൽ ഉൾക്കൊള്ളാം അല്ലെങ്കിൽ തള്ളിക്കളയാം
let
@@asharafc6663 പിന്നെ ഇയാൾക്ക് എത്ര mujahidukale അറിയാം.... കാന്ത മതം മുജാഹിദുകൾ തുപ്പുന്നതും, ഛർദിക്കുന്നതും നോക്കി നടന്നോ
@@loveyouuuuuuuuuuall നിങ്ങൾ സമുദായത്തെ മൊത്തം നാറ്റിച്ചു മുജ മതം
Alhamdulillah very good
പലിശ, ബാങ്കിൽ, ഉള്ളവർ, അതെട്ത്തു, ബാങ്കിൽ നിന്നും ലോണെടുത്ത്, അതിന് പലിശ കൊട്ക്കുന്ന പാവപ്പെട്ടവർക്ക് അവരുടെ ലോണിൻ്റെ പലിശയിലേക്ക്, (മുതലിലേക്കല്ല) കൊട്ക്കുന്നതല്ലെ കൂടുതൽ നല്ലത്?
താങ്കൾ പറഞ്ഞ പോലെ മറ്റൊരാളുടെ പലിശയിലേക്ക് അടച്ചു കൊടുത്താൽ മറ്റു പലരെയും ലോണെടുക്കാൻ പ്രേരിപ്പിക്കില്ലേ ?
@@abdulrahiman8818 no
Yes
അതാണ് ഏറ്റവും നല്ലത്
Good
സംശയം തീർത്തു തന്നതിന്ന് 👌👍
ബാങ്കിൽ ജോലിചെയ്യൽ മാത്രമല്ല നമ്മൾ ചെറിയ സംരമ്പംതുടങ്ങി അത് ബാങ്കുമായി ബന്ധപെട്ട എത്ര ചെറിയ എടവാടുകളാണെങ്കിലും അത് പലിശയുമായി ബന്ധപെട്ടതാണ്, ബേങ്കിലേ ജോലിയും പലിശയുമായി ബന്ധപെട്ടതാണ് ,ബേങ്കിലേക് ലോൺ എടുക്കാൻ ഫോറം പൂരിപ്പിച്ച് കൊടുക്കലും, അതിന്ന് വേണ്ടിപേനയിൽ മശി നിറച്ച് കൊടുക്കൽ വരേ പലിശയായി ബന്ധപെട്ടതാണ്ട് '
India yil account illathe munnot povan pattumo?
Tax should be paid as per the system and cannot have huge money in hand.
Angne ano..
Even oru panikum povatha alukalk account venam indiayil jeevikan.
Ninglk account undo ethlm bankil...
@@chaddiebuddieummar4699 സ്വർഗം വേണ്ടെങ്കിൽ ഭൂമിയിലേക്ക് ബാങ്ക് മതിയല്ലോ. മരണമില്ലാതെ ഭൂമിയിൽ ജീവിക്കാൻ പറ്റുമെങ്കിൽ അതല്ലേ നിനക്ക് നല്ലത്.
പേനയിൽ മഷി നിറക്കൽ വരെ വലിയ തെറ്റാണെങ്കിൽ നീ ഒക്കെ ഇ സമൂഹത്തിൽ ജീവിക്കുന്നത് തന്നെ വലിയ തെറ്റാണ് 😄
Very informative....masha allah
പാവങ്ങൾക് കൊടുക്കുക 👍🏻
പലിശ തീറ്റി ക്കുന്നവരെ ശപിച്ചി രിക്കുന്നു
Nammude kudumbathile yateemukalkkum jeevikkan budhimuttullavarkkum kodukkamo
കൊള്ളാം ❤
നല്ല അറിവ് ആണ്
It's better to start interest free current accounts .it is provided by federal bank and south Indian bank for any one who is interested. In savings accounts if we get interest , initially may be we will use for charity. But as time pass by ,this will be taken as normal , and after 2-3 generations interest taking will become common.
What you mean by interest free?
Even if you are not receiving/accepting interest, your deposited fund will be utilised by Bank to lend to others; and charge interest upon them. Is that OK for you?
One can open current account which is a zero interest account. Imagine, a jew is borrowing money from a sahaba. Does the sahaba ask the jew, what you are going to do with it, or is he getting a surety that the jew will be using it for halal? I don’t think so. No such condition is there in lending money to others except that you should not take back any penny more than he gave him. What he does with that is answerable only by him. The same can be applied to current account. Since currently we have a provision to open current account, we do not have a justification that there is no other way other than receiving interest. We are not accounted for others sins. Otherwise, this fatwa indirectly promotes interest and eventually that replaces sadaqa and zakath. Ustad didn’t mention about the case of current account, unfortunately 😮
@@usmanoodhalhind1750 don't maint it
Mashallah nalla arivukal
പലിശ വലിയ ഗുരുതരമായ ഒരു തെറ്റാണ്
പക്ഷെ അത് നിസാരമായി കാണുന്ന സമൂഹമാണ് ഇന്ന് ലോകത്ത് ഉള്ളവർ
Tata ethical fund ne kurich parayamo????
കാശ് ബാങ്കിൽ ഇടാൻ തന്നെ പാടില്ല. പലിശ വാങ്ങുന്നവനെയും. കൊടുക്കുന്നവനെയും.സഹായിക്കുന്നവനെയും.അതിന് രേഖകൾ തയ്യാറാക്കുന്നവനെയും അല്ലാഹുവിന്റെ റസൂൽ ശപിച്ചിരിക്കുന്നു. അപ്പൊ ബാങ്കുമായി ഒരു കാരണവശാലും നാം അടുക്കാൻ പാടില്ല. ബാങ്കിൽ പോവാൻ തന്നെ പാടില്ല. എന്നിട്ടല്ലേ പണം ഇടൽ..... അതുപോലെ സർക്കാരിന്റെ ഏറ്റവും വലിയ വരുമാനം കള്ള്.ലോട്ടറി.ചൂത്താട്ടം ഇവയാണ്. ഇങ്ങനെ ഹറാമായ വരുമാനം കൂടികലർന്ന കാശ് ആണ് റേഷനരി അടക്കം നാം വാങ്ങി തിന്നുന്നത്. ശമ്പളം വാങ്ങുന്നത്. സൂക്ഷ്‌മത് പുലർത്തുന്ന വിശ്വാസിയെ സമ്പദ്ദിച്ച ഇത് വാങ്ങാൻ പാടില്ല
Bankil idathe kuminju koodiya kallapanamaavum
ബാങ്കിൽ ജോലി ചെയ്യുന്നതിന് എന്താ തെറ്റ് (രേഖകൾ തയാറാക്കുന്ന )അവർ ജോലി ചെയ്തു സാലറി വാങ്ങുന്നത് അല്ലെ
@@Diyaxzie
😂
പലിശ വാങ്ങി കഴിക്കുന്നവരെ പോലെ തന്നെയാണ് അവർ.
ബാങ്കിന് കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നവർ വരെ ശിക്ഷക്ക് അർഹരാണ് .
Al Hamdulillahe.
Assalamu alaikum
Jazakumullah khairan katheera
Many scholars does not realise that the amount offered by banks are often is not enough to compensate the loss in value of rupees due to depreciation of rupee against gold which should be considered as a reference metal as it is a metal considered to calculate 'nisab' of zakat.
If we study albaqara ayat 279 it can be used as a tool to evaluate the capital of the property in every currency in the wrld in reference to gold or silver in some cases.I like the meaning of رؤوس اموالكم given tafseer jalalain as اصول امثالكم.
²
So what?
@muhammadanasp3825
So I accept the amount that bank credit to my account at maturity of FD provided that amount does not exceed the real value of my investment compared to the value of gold at the time of investment.
@@noormanor whatever, while you've invested in a bank as CASH, the amount that bank credits in your account with the label of 'interest' is interest itself. No matter if the gold value increases or decreases.
If you invest gold in a bank, you have the right to get back the same amount of gold. No matter if it's value decreases or decreases.
@@noormanorscholars are scholars, they know what they do
Assalamualaikum.... ഒരു ചെറിയ വിഷയം പറയുവാൻ ആഗ്രഹിക്കുന്നു. ഒരുകാലത്തുള്ള സൂക്ഷ്മത ഇല്ലായ്മ കാരണം ബാങ്കിൽ നിന്നും എഡ്യൂക്കേഷൻ loan എടുത്ത് btech compleat cheytha ആൾ ആണ് ഞാൻ പക്ഷേ, പഠിച്ച് കഴിഞ്ഞ് ജോലിയിൽ കയറിയപ്പോൾ മുതൽ ഞാൻ സമ്പത്തികുന്ന്ത് ഹലാൽ ആണോ enullath വല്ലാതെ അലട്ടി അങ്ങനെ ഈ വീഡിയോ കാണാൻ ഇടയായി alhamdulillah. ഇപ്പൊൾ ജോലിയിൽ തുടക്ക കരൻ ആണ്. ചെറിയ ശമ്പളം വും അതിൻ്റെ കൂടെ loan um അടക്കാൻ പാട് പെടുകയാണ് ഉസ്താദ് വീഡിയോ യുടെ അവസാനം പറഞ്ഞത് പോലെ പലിശ കിട്ടുന്ന പണം ആരെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ ഉദ്ദേഷിക്കുനെങ്കിൽ അറിയിക്കണം.
Llllp
ഇന്നത്തെ കാലത്തു ബാങ്ക് നിക്ഷേപം ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലല്ലോ ഞാൻ ചെയുന്നത് ബാങ്കിൽ നിന്നുള്ള interest കൃത്യമായി എടുത്ത് അത് പാവപ്പെട്ടവർക്ക് പ്രത്ത്യേകിച്ചു കടം കൊണ്ട് വലയുന്നവർക്കു കൊടുക്കുകയാണ്.അത് വേണ്ടെന്നു വെച്ചു ബാങ്കിനോട് എടുത്തുകൊള്ളാൻ പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല.സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നത് വലിയ തെറ്റ് തന്നെ
ഹറാം ചെയ്താൽ നരഗം ഉറപ്പ് ?
Aniku kadam undu bankil
Anne sajayiko
Sahayikkumo. Masathil 9000 rupayolam palisa enathil venam
Nhan hussainsalafiyuda prasangal kalkkunbavanana.sadukkalkku danamayi nalkan annu addaham parayunnu.ee vishayathil mujahid balassariyuda abiprayam thankal ariyikkumo,