RSS നോമിനിയായ ADGP ക്കെതിരെ സമരത്തിനിറങ്ങുമ്പോൾ സഖാവ് അൻവറിനൊരു പ്രതീക്ഷയുണ്ടായിരുന്നു.. ഇതൊന്നും എന്റെ മുഖ്യമന്ത്രി യുടെ അറിവോടെ ആവില്ല നടക്കുന്നത് എന്ന്. അങ്ങിനെയല്ല എന്ന് അയാൾ തെളിയിച്ചു, പൊതു ജനത്തിന് നേരത്തെ ഉറപ്പുണ്ടായിരുന്ന കാര്യം
പിണറായി വിജയൻറെ എല്ലാ കോപ്പിലെ പരിപാടികൾക്കും ന്യായീകരിക്കാൻ ഞങ്ങൾ പാർട്ടി പ്രവർത്തകരെ നോക്കണ്ട. ഇതുപോലെ ന്യായീകരിക്കാൻ കഴിയാവുന്ന നേതാക്കന്മാരും മാത്രം നോക്കിയാൽ മതി. ഒടുവിൽ നേതാക്കന്മാർ മാത്രമുള്ള ഒരു പാർട്ടിയായി മാറും സിപിഎം
അൻവർ പിണറായിയെ ലക്ഷ്യംവച്ചു . പിണറായി ട്രാപ്പിൽ വീണു . കൊള്ളക്കാരൻ തലവൻ പിണറായി തന്നെ എന്ന് പിണറായി തന്നെ വന്നു തെളിയിച്ചു .. അൻവർ അദ്ദേഹത്തിന്റെ ചരിത്ര ദൗത്യം നിർവഹിച്ചു . ഇനി പാർട്ടിക്ക് തീരുമാനിക്കാം ... പാർട്ടി എന്തായാലും 80% തകർന്നു .
ഒരു സേവനവും നൽകാതെ മോൾ വാങ്ങിയ ഒന്നേമുക്കാൽ കോടി കേസിൽ കേന്ദ്ര അന്വേഷണം നടക്കുന്നു. അവസാനിപ്പിക്കാൻ ഇവർ കൊടുത്ത ഹർജി ബാംഗ്ലൂർ കോടതി തള്ളി. പന്തികേട് കണ്ട് മോൾ വീണ ഉള്ളിൽ പോവാതിരിക്കാൻ വേണ്ട ഏർപ്പാട് ചെയ്യാൻ ശശിയെ ഏൽപിച്ചു. ശശി സംഘ പരിവാർ തോഴനായ adjp അജിത്തിനെയും. അങ്ങിനെയാണ് തലയിൽ മുണ്ടിട്ട് അജിത് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനെയും കൂട്ടി ആർഎസ്എസ് നേതാക്കളെ കാണാൻ പോവുന്നത്. അങ്ങനെ അജിതും രസഗോളയും ധാരണയായി പൂരം കലക്കി ഹിന്ദു വികാരവും ജനരോഷവും ഇളക്കിവിടാനും സ്ഥലത്ത് പൊടുന്നനെ ഗോപി ഒരു രക്ഷകനായി അവതരിക്കാനുമുള്ള സീൻ. അങ്ങിനെ കെട്ടിയ പാലം തകരാതിരിക്കാനാണ് ശശിയെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതും അജിത് ഒരു കൂസലുമില്ലാതെ നടക്കുന്നതും. ഇത് മറച്ചു വെക്കാനാണ് ഈ വെപ്രാളം എല്ലാം. കോണ്ഗ്രസ് ആണെങ്കിൽ അത്ഭുതമില്ല എന്നാൽ ഒരു ഇടത് പാർട്ടിയോ പാർട്ടിക്കാരോ ഇതൊന്നും അംഗീകരിക്കില്ല. ഇതേ പോലെ ചിലരാണ് ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ പട്ടട തീർത്തത്.
ഈ മുഖ്യമന്ത്രിയുടെ ആയുസ്സ് കുറച്ചുനാളത്തേക്ക് കൂടി ഉടയതമ്പുരാൻ നീട്ടി കൊടുത്തതല്ലേ ഇയാൾക്ക് ആയുസ്സ് തീരുമാനിക്കാൻ എന്ത് അർഹതയുണ്ട് അഹങ്കാരത്തിന് ആൾരൂപം എല്ലാ കാലവും എല്ലാ ആളുകളെയും പറ്റിച്ചു കഴിയാൻ പറ്റില്ല ഇദ്ദേഹത്തിന് ശേഷം ഈ പാർട്ടി ഇവിടെ ഉണ്ടാകാൻ പാടില്ല എന്ന നിർബന്ധ ബുദ്ധി ഉള്ളതുപോലെ
അവസാനം പിണറായിയും, ശശിയും, അജിത്കുമാറും മാത്രമാകും ഈ പാർട്ടിയിൽ.. സഖാക്കൾ വെറും പൊട്ടന്മാരല്ല..അവർക്ക് കാര്യം മനസ്സിലാവുന്നുണ്ട്...ആയിരക്കണക്കിന് സഖാക്കളുടെ രക്തസാക്ഷിത്വമാണ് ഈ പാർട്ടിയുടെ അടിത്തറ..ഒരു പിണറായിക്കും ഈ പാർട്ടിയെ തകർക്കാനാവില്ല.
ഒരാൾ തെന്റെ തലച്ചോറ് ഒരു പാർട്ടിക്ക് പണയം വെച്ചാൽ പിന്നെ ആ പാർട്ടി ചെയ്യുന്ന എല്ലാത്തിനെയും അന്തമായി ന്യായീകരിക്കേണ്ടി വരും . രക്തസാക്ഷികൾ എന്നും അണികളുടെ കുടുംബങ്ങളിൽ മാത്രം 🥲
ഒന്ന് മാറി തരുമോ ആ സ്ഥാനത്തു നിന്നും, എന്നിട്ട് നല്ല ഏതെങ്കിലും സഖാകൾക്കും കൊടുക്ക്, ഇത്രക് egoist ആയിട്ടുള്ള വ്യക്തി കേരള ചരിത്രംത്തിൽ മുഖ്യമന്ത്രി ആയിട്ടില്ല
കേരളം ആഗ്രഹിക്കാത്ത മുഖ്യൻ അതാണ് പിണറായി വിജയൻ. അച്ചുമാമനെ മുന്നിൽ നിർത്തി പാർട്ടി വഴി അധികാരത്തിൽ എത്തി എന്നിട്ടു അച്ചുമാമനെ വെട്ടി മൂലേല് ഇരുത്തി അധികാരത്തിൽ എത്തി. ഹിറ്റ്ലർ ആയി വാഴുന്നു അന്നും ഇന്നും കേരള ജനത ഇയാളുടെ രാഷ്ട്രീയം ഇഷ്ടപ്പെടുന്നില്ല കാരണം ഇയാളുടെ രാഷ്ട്രീയം കമ്മ്യുണിസം അല്ല സംഘിസം ആണ് കമ്മികളെ സംഘികൾക്ക് വിറ്റ കേരള മുഖ്യൻ എന്നു ഭാവിയിൽ ഇയാൾ അറിയപ്പെടും അതാണ് pv
കെ ടി. ജലീലിന്റെ മന്ത്രി സ്ഥാനം വരെ തെറിപ്പിക്കാൻ ആർ എസ്സ് എസ്സിന് വേണ്ടി ശശി യും കൂട്ടരും കളിച്ചതിൽ പിണറായി തന്ദ്ര പരമായി നാടകം കളിച്ചു. ജലീലിനെ വഞ്ചിക്കുകയായിരുന്നു.. ശെരിക്കും ഒന്ന് ചിന്തിച്ചാൽ അറിയാൻ പറ്റും.. മൊത്തത്തിൽ ഇടതു അനുഭാവികൾ മനസ്സിലായത് ആർ എസ്സ് എസ്സും സിപിഎം ഉം ഒരു ടീം ആണ്. നേതാക്കൾ മാത്രമേ അതിന് കൂട്ട് നിൽക്കു. യഥാർത്ഥ സഖാക്കളെ കിട്ടില്ല. (നേതാക്കന്മാരെ പാർട്ടിയെ നശിപ്പിക്കല്ലേ പ്ലീസ് )
പണ്ടൊക്കെ എപ്പോഴെല്ലാം ഇടതുപക്ഷ നയങ്ങളിൽ നിന്നും പാർട്ടിയൊ അതിൻ്റെ നേതാക്കളൊ വ്യതിചലിക്കുമ്പോൾ അപ്പോഴെല്ലാം സ്വയം വിമർശനം നടത്തി തെറ്റുതിരുത്തി മുന്നേറാനുള്ള ആർജ്ജവം പാർട്ടി കാണിച്ചിട്ടുണ്ട് എന്ന് പുറകിലോട്ട് നോക്കിയാൽ വ്യക്തമാണ്. (ആഗോളവത്കരണ നയങ്ങളിൽ ഒഴികെ !!!) എത്രവലിയ നേതാവായാലും തെറ്റുതിരുത്തിയിട്ടുണ്ട്. ഇതിപ്പോൾ കാലക്രമേണ വലതുപക്ഷത്തേക്ക് ചെരിഞ്ഞ് ചെരിഞ്ഞ് ഇപ്പോൾ സഖാവ് പറഞ്ഞപോലെ 2 പക്ഷങ്ങളെ ഇപ്പോൾ ഉള്ളൂ എന്ന നില വന്നിരിക്കുന്നു - 1. വലതുപക്ഷം. 2. തീവ്ര വലതുപക്ഷം. അജിത്തിൻ്റെയും ശശിയുടെയും അതുവഴി Indirect ആയി അമിട് -ഹസബോള സഖ്യത്തിൻ്റെ കക്ഷങ്ങൾക്കിടയിൽ സ്വന്തം തലവച്ച് കൊടുത്തിട്ട് നാണം കെട്ടുപോയി എന്നു മാത്രമല്ലേ പാർട്ടിയിലെ നല്ലൊരു ഭാഗം സഖാക്കളെ നിരാശരാക്കുകയും ചെയ്തു !
കമ്മൂണിസ്റ്റ് പാർട്ടി എന്നുവച്ചാൽ പിണറായി വിജയൻ എന്നല്ല സാധാരണ ജനങ്ങളുടെ ഒരു പാർട്ടിയാണ് ഞങ്ങളുടെ വിരൽ തുമ്പിൽ മാത്രമാണ് നിങ്ങൾ ഒതുങ്ങി നിൽക്കുന്നത് ഓർത്താൽ നന്ന് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്ക തന്നെ ചെയ്യും ഞങ്ങൾ അൻവറിനൊപ്പമാണ് അൻവറാണ് ശരി
ആരോപണവിധേയൻ തന്നെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നത് ഒരു മഹാത്ഭുതം തന്നെ ഇതാണോ സിപിഎമ്മിൻ്റെ അന്വേഷണ രീതി ഇതാണോ ഇടതു സർക്കാരിൻറെ അന്വേഷണ രീതി പൂരം കലക്കിയത് എഡിജിപി ആണെങ്കിൽ അങ്ങനെയൊരാളെ സംരക്ഷിക്കുന്നവരും അതിനുത്തരവാദി യാണ് എന്തൊക്കെ മറിമായങ്ങൾ പറഞ്ഞാലും കേരളത്തിലെ മുഴുവൻ കമ്യൂണിസ്റ്റുകാരും അടിമകളല്ല
അണികളും അനുഭാവികളും അന്തസ്സുള്ള ഇടത് ചിന്താഗതിയുള്ള സഖാക്കളും എന്ത് നിലപാട് എടുക്കണം എന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. പിണറായിയോ ശശിയോ അവരെ താങ്ങുന്ന നേതാക്കന്മാരോ അല്ല...
നിഷാദ് കറക്റ്റ് ചോദിച്ചു 🙏👍👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇ.എം.എസ് ഇന്റെ ചുവന്ന പാർട്ടി യെ കാവി നിറം അടിക്കുന്ന വിജയൻ 😂
ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് അത് ഓർമ്മ വേണം അത് നല്ലതാണ് ഇത് കേരളമാണ്
പാർട്ടിയുടെ ചട്ടക്കൂടും പിടിച്ചു ഇരുന്നോ.. താഴെ തട്ടിൽ അനുഭാവികൾ കൂടോഴിഞ്ഞു പോകും
💯💯💯💯
ന്യായീകരണ തൊഴിലാളികൾ വിയർക്കും
താമര വിജയ🎉🎉🎉🎉🎉
Yes... 💯💯💯
നിഷാദ് ബ്രോ നിങ്ങ പുലിയായാണ് ..🤩
👌👌👌
നമ്മുടെ പാർട്ടിയുടെ ആയുസ്സ് തന്നെ കുറഞ്ഞു വരികയാണ് വിജയേട്ടാ
സത്യം താമര ചിഹ്നം ആകുമോ വിജയേട്ട 😂😂😂😂😂
@@Dizu123Yes💯💯💯
ചുവപ്പ്നരച്ചാൽ കാവി
❤🎉 km mk u look
❤ lo@@ashbhkl148
@@Dizu123i
😅
RSS നോമിനിയായ ADGP ക്കെതിരെ സമരത്തിനിറങ്ങുമ്പോൾ സഖാവ് അൻവറിനൊരു പ്രതീക്ഷയുണ്ടായിരുന്നു.. ഇതൊന്നും എന്റെ മുഖ്യമന്ത്രി യുടെ അറിവോടെ ആവില്ല നടക്കുന്നത് എന്ന്. അങ്ങിനെയല്ല എന്ന് അയാൾ തെളിയിച്ചു, പൊതു ജനത്തിന് നേരത്തെ ഉറപ്പുണ്ടായിരുന്ന കാര്യം
Sathyam 😂👍
പിണറായി വിജയൻറെ എല്ലാ കോപ്പിലെ പരിപാടികൾക്കും ന്യായീകരിക്കാൻ ഞങ്ങൾ പാർട്ടി പ്രവർത്തകരെ നോക്കണ്ട. ഇതുപോലെ ന്യായീകരിക്കാൻ കഴിയാവുന്ന നേതാക്കന്മാരും മാത്രം നോക്കിയാൽ മതി. ഒടുവിൽ നേതാക്കന്മാർ മാത്രമുള്ള ഒരു പാർട്ടിയായി മാറും സിപിഎം
അൻവർ പിണറായിയെ ലക്ഷ്യംവച്ചു . പിണറായി ട്രാപ്പിൽ വീണു . കൊള്ളക്കാരൻ തലവൻ പിണറായി തന്നെ എന്ന് പിണറായി തന്നെ വന്നു തെളിയിച്ചു ..
അൻവർ അദ്ദേഹത്തിന്റെ ചരിത്ര ദൗത്യം നിർവഹിച്ചു . ഇനി പാർട്ടിക്ക് തീരുമാനിക്കാം ... പാർട്ടി എന്തായാലും 80% തകർന്നു .
Yes💯💯💯💯
Nishad 🔥
നിഷാദ് 🎉
നിഷാദ് 🔥🔥👍
അൻവർ ❤
വിജയൻ. ജനങ്ങളയാണ് വെല്ല് വിളിക്കുന്നത്
ആനന്ദ് കൊച്ചു കുടി സർ ക്ലിയറായി കാര്യങ്ങൾ പറഞ്ഞു 👌👌👌👌👌
എനിക്കറിയാവുന്ന ഒരുവിധം എൻ്റെ സിഎംപിഎം ഫ്രണ്ട്സും അൻവറിൻ്റ് കൂടെയാ.. പിന്നുവിന് എന്തോ മറച്ചു വെക്കാനുണ്ടെന്നാന്നു അവരും പറയുന്നത്..
Anwar❤
Cm നെ വിജയൻ എന്നല്ല വിളിക്കേണ്ടത് പരാജയൻ എന്നാണ് അയാൾക്ക് ചേരുക
Ayale CM aayitt ningal kanaka kkunnundo ?
ആ പാവങ്ങൾക്ക് RSS പിന്തുണ ഉണ്ടാവില്ല
നിഷാദ് 😂
Nishad 👍👍👍
പിണറായി ഈ പാർട്ടിയെ നശിപ്പിക്കും. ഏത് ഏകാധിപതിക്കും പതനം ഉണ്ടാകും
❤❤❤❤ ആനന്ദ് കൊച്ചു കുടി👍🏻👌🏻
സംഘാവ് വിജയൻ
നിഷാദ് soooiiper❤
Nishad super ❤
Anwar ❤️❤️🔥🔥🔥🔥
Big salute for Anwar❤❤❤
👌👌👌👍👍👍
Ennum Anwar Support ♥️🔥🔥
ഒരു സേവനവും നൽകാതെ മോൾ വാങ്ങിയ ഒന്നേമുക്കാൽ കോടി കേസിൽ കേന്ദ്ര അന്വേഷണം നടക്കുന്നു. അവസാനിപ്പിക്കാൻ ഇവർ കൊടുത്ത ഹർജി ബാംഗ്ലൂർ കോടതി തള്ളി. പന്തികേട് കണ്ട് മോൾ വീണ ഉള്ളിൽ പോവാതിരിക്കാൻ വേണ്ട ഏർപ്പാട് ചെയ്യാൻ ശശിയെ ഏൽപിച്ചു. ശശി സംഘ പരിവാർ തോഴനായ adjp അജിത്തിനെയും. അങ്ങിനെയാണ് തലയിൽ മുണ്ടിട്ട് അജിത് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനെയും കൂട്ടി ആർഎസ്എസ് നേതാക്കളെ കാണാൻ പോവുന്നത്. അങ്ങനെ അജിതും രസഗോളയും ധാരണയായി പൂരം കലക്കി ഹിന്ദു വികാരവും ജനരോഷവും ഇളക്കിവിടാനും സ്ഥലത്ത് പൊടുന്നനെ ഗോപി ഒരു രക്ഷകനായി അവതരിക്കാനുമുള്ള സീൻ. അങ്ങിനെ കെട്ടിയ പാലം തകരാതിരിക്കാനാണ് ശശിയെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതും അജിത് ഒരു കൂസലുമില്ലാതെ നടക്കുന്നതും.
ഇത് മറച്ചു വെക്കാനാണ് ഈ വെപ്രാളം എല്ലാം. കോണ്ഗ്രസ് ആണെങ്കിൽ അത്ഭുതമില്ല എന്നാൽ ഒരു ഇടത് പാർട്ടിയോ പാർട്ടിക്കാരോ ഇതൊന്നും അംഗീകരിക്കില്ല. ഇതേ പോലെ ചിലരാണ് ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ പട്ടട തീർത്തത്.
ഈ മുഖ്യമന്ത്രിയുടെ ആയുസ്സ് കുറച്ചുനാളത്തേക്ക് കൂടി ഉടയതമ്പുരാൻ നീട്ടി കൊടുത്തതല്ലേ ഇയാൾക്ക് ആയുസ്സ് തീരുമാനിക്കാൻ എന്ത് അർഹതയുണ്ട് അഹങ്കാരത്തിന് ആൾരൂപം എല്ലാ കാലവും എല്ലാ ആളുകളെയും പറ്റിച്ചു കഴിയാൻ പറ്റില്ല ഇദ്ദേഹത്തിന് ശേഷം ഈ പാർട്ടി ഇവിടെ ഉണ്ടാകാൻ പാടില്ല എന്ന നിർബന്ധ ബുദ്ധി ഉള്ളതുപോലെ
അവസാനം പിണറായിയും, ശശിയും, അജിത്കുമാറും മാത്രമാകും ഈ പാർട്ടിയിൽ.. സഖാക്കൾ വെറും പൊട്ടന്മാരല്ല..അവർക്ക് കാര്യം മനസ്സിലാവുന്നുണ്ട്...ആയിരക്കണക്കിന് സഖാക്കളുടെ രക്തസാക്ഷിത്വമാണ് ഈ പാർട്ടിയുടെ അടിത്തറ..ഒരു പിണറായിക്കും ഈ പാർട്ടിയെ തകർക്കാനാവില്ല.
Yes.. 💯 but next time oru seat...kittullaaaa... Yes💯💯💯💯
ലുക്കാച്ചാൻ പറഞ്ഞോ പൊട്ടനാ ബ ബ ബ ബ ബ
സിപിഎം നു വലിയ അയ്സു ഇല്ലന്നാണ് പറഞ്ഞത് ഒരു സിപിഎം കാരണയാ എനിക്ക് ഇത് തോന്നിച്ചെങ്കിൽ മാറ്റാരാൾക്കും തോന്നുന്നുണ്ടാവും
ആടിനെ പട്ടിയാക്കല്ലേ റെജിലൂക്കോസ്... കഷ്ട്ടം
ഷിബു മീരാൻ പറഞ്ഞത് പോയിന്റ് ആണ്
🤣👌😍 ബല്ലാത്ത ആയുസ്സ് അടിമകളോട് 😅
ഒരാൾ തെന്റെ തലച്ചോറ് ഒരു പാർട്ടിക്ക് പണയം വെച്ചാൽ പിന്നെ ആ പാർട്ടി ചെയ്യുന്ന എല്ലാത്തിനെയും അന്തമായി ന്യായീകരിക്കേണ്ടി വരും .
രക്തസാക്ഷികൾ എന്നും അണികളുടെ കുടുംബങ്ങളിൽ മാത്രം 🥲
rss karum ഇതുതന്നെയാണ് ചെയ്യുന്നത്
Nishad sir 👍👍👍😍😍
ലൂക്കോസ് കഴിഞ്ഞലോക സ ഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കിട്ടിയ സ്ഥാനം മനസിലാക്കണം
നിഷാദ് പൊളി 👍👍👍
ഒന്ന് മാറി തരുമോ ആ സ്ഥാനത്തു നിന്നും, എന്നിട്ട് നല്ല ഏതെങ്കിലും സഖാകൾക്കും കൊടുക്ക്, ഇത്രക് egoist ആയിട്ടുള്ള വ്യക്തി കേരള ചരിത്രംത്തിൽ മുഖ്യമന്ത്രി ആയിട്ടില്ല
Well said 👍
ജനങ്ങളുടെ വകതിരിവിനെ മുഖ്യമന്ത്രി അവജ്ഞയോടെ തള്ളരുത്. ജനങ്ങളാണ് എല്ലാം . എല്ലാവരെയും ചേർത്തുപിടിക്കാം..
സിപിഎം കാർ ചെയ്യുമല്ലോ ജനം ചെയ്യേണ്ട!
Nishad 😁❤️
റെജി ലോക്കോസ് 8വർഷം അടുത്ത തെരഞ്ഞെടുപ് കഴിഞ്ഞാലും പറയണേ
JAI ANVAR M L A❤❤❤❤❤❤
ഒരു നല്ലൊരു മറുപടി കേക്കാൻ എത്ര നാൾ കാക്കണം
എടോ ലൂക്കോസ് ഇപ്പോൾപിണറായിക്ക്താഴെയാണ്പാർട്ടി മനസ്സിലായോ😅😅😅😅😅😅
മുഖ്യമന്ത്രി ജന മനസ്സിൽ നിന്ന് അകലുന്നു RSS മുഖ്യമന്ത്രിയേ വിശ്വസ്ഥാനക്കുന്നു
Kerala mukya pramukh Vijayan ji ❤❤
റെജി ലൂക്കോസെ ചുമ്മാ മെഴുകണ്ട നടപടിയാണ് വേണ്ടത് ഇല്ലങ്കില്‍ അടുത്ത തെരെഞെടുപ്പില്‍ കാണാം എനിയും സമയമുണ്ട് തെറ്റ് തിരുത്താന്‍
കേരളം ആഗ്രഹിക്കാത്ത മുഖ്യൻ അതാണ് പിണറായി വിജയൻ. അച്ചുമാമനെ മുന്നിൽ നിർത്തി പാർട്ടി വഴി അധികാരത്തിൽ എത്തി എന്നിട്ടു അച്ചുമാമനെ വെട്ടി മൂലേല് ഇരുത്തി അധികാരത്തിൽ എത്തി. ഹിറ്റ്ലർ ആയി വാഴുന്നു അന്നും ഇന്നും കേരള ജനത ഇയാളുടെ രാഷ്ട്രീയം ഇഷ്ടപ്പെടുന്നില്ല കാരണം ഇയാളുടെ രാഷ്ട്രീയം കമ്മ്യുണിസം അല്ല സംഘിസം ആണ് കമ്മികളെ സംഘികൾക്ക് വിറ്റ കേരള മുഖ്യൻ എന്നു ഭാവിയിൽ ഇയാൾ അറിയപ്പെടും അതാണ് pv
അയ്യോ വീണ്ടും സഹായത്രികർ
Nishad super 👌 ❤❤❤
ലെ:റജി ലുക്കോസ് പുല്ല് വരണ്ടായിരുന്നു 🤭
സഖ വേതാ മുക്യൻ ചങ്ക് ഇടറന്നു. ജിലു കേസ്സെ മീണ്ട . തെ ഇരിക്
കുറച്ചുകാലം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ നേതാക്കളുടെ സൂക്കേട് അങ്ങ് മാറിക്കോളും.... ജനങ്ങളാണ് വലുത് എന്ന് അന്ന് മനസ്സിലാകും
തുടർച്ചയായി ഒരു പാർട്ടിക്കും അധികാരം കൊടുക്കരുത്....
ഷിബു മീരാൻ....🎉
❤❤❤❤
Pv Anvar❤❤❤❤
Mediaone ❤
പ്യാവം റെജി
തനി അഹങ്കാരിയാണ് ഇയാൾ
Nishad 💕❤️
❤ Nishad
ഷിബു മീരാൻ പറഞ്ഞത് കറക്റ്റ് ❤
നിഷാദ്. അടിപൊളി 👏👏👏👏
വന്ദേ മാതര ലാല്‍ സലാം പിണറായി ചകാവേ
ഒരു മാസം ആയിട്ട് ഈ സഹായത്രികൻ മാർ എവിടെ ആയിരുന്നു
റെജിക് എന്ത് അറിയാം.... Nothing.......... ആ അഭിപ്രായത്തിനു ഒരു വിലയും ഇല്ല
Bjp ഘടക കക്ഷി ആകാൻ പാടുപെടുന്ന മുഖ്യമന്ത്രി..😊
കേരള ldf വെസ്റ്റ് ബംഗാളിന്റെ വഴി തിരഞ്ഞെടുത്തു 😄
റെജി ലൂക്കോസ് കേരള പോലീസിനെ കുറിച്ച് തന്നെയാണോ പറയുന്നത്.
ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് ഭരണവും ബംഗാളും ത്രിപുരയും പോലെ മ്യൂസിയത്തിലേക്ക് അതിവേഗം നടന്ന് അടു ക്കുകയാണ്.. അൻവർ ആണ് ശരിയെന്ന് കാലം തെളിയിക്കും.
Adjp യെ തൊട്ടാല്‍ അയാള്‍ എല്ലാം വിളിച്ച് പറയും ആ പേടിയാണ് cmന്
Udf ഈ വിഷയങ്ങൾ ഒന്നും ഏറ്റെടുക്കാത്തത് എന്തെ. വെറുതെ ചർച്ച ചെയ്തിട്ട് എന്ത് കാര്യം
Yes league evade malappurath ?
അൻവർ ഇല്ലെങ്കിൽ നിലമ്പൂർ സീറ്റ് LDF നു പോകും.
Angottu chellu kittum ini😂
Next kerala oru aml undhavullaaaaa...
ഒരിക്കലും മാറ്റി നിർത്തില്ല.കാരണം കള്ളൻമാർ കപ്പലിൽ തന്നേ തുടരും
നിഷാദ് എന്തിനാണ് റെജിനെ വിളിക്കുന്നത് ചർച്ചക്ക് ഇനുണ കേട്ട് മടുത്തു
PINARAYE OUT
കെ ടി. ജലീലിന്റെ മന്ത്രി സ്ഥാനം വരെ തെറിപ്പിക്കാൻ ആർ എസ്സ് എസ്സിന് വേണ്ടി ശശി യും കൂട്ടരും കളിച്ചതിൽ പിണറായി തന്ദ്ര പരമായി നാടകം കളിച്ചു. ജലീലിനെ വഞ്ചിക്കുകയായിരുന്നു.. ശെരിക്കും ഒന്ന് ചിന്തിച്ചാൽ അറിയാൻ പറ്റും.. മൊത്തത്തിൽ ഇടതു അനുഭാവികൾ മനസ്സിലായത് ആർ എസ്സ് എസ്സും സിപിഎം ഉം ഒരു ടീം ആണ്. നേതാക്കൾ മാത്രമേ അതിന് കൂട്ട് നിൽക്കു. യഥാർത്ഥ സഖാക്കളെ കിട്ടില്ല. (നേതാക്കന്മാരെ പാർട്ടിയെ നശിപ്പിക്കല്ലേ പ്ലീസ് )
.പിടിക്കപ്പെട്ടാൽ ഭീഷണി ഉയർത്തി രക്ഷപ്പെടാനുള്ള പുറപ്പാട് മാത്രം
പണ്ടൊക്കെ എപ്പോഴെല്ലാം ഇടതുപക്ഷ നയങ്ങളിൽ നിന്നും പാർട്ടിയൊ അതിൻ്റെ നേതാക്കളൊ വ്യതിചലിക്കുമ്പോൾ അപ്പോഴെല്ലാം സ്വയം വിമർശനം നടത്തി തെറ്റുതിരുത്തി മുന്നേറാനുള്ള ആർജ്ജവം പാർട്ടി കാണിച്ചിട്ടുണ്ട് എന്ന് പുറകിലോട്ട് നോക്കിയാൽ വ്യക്തമാണ്. (ആഗോളവത്കരണ നയങ്ങളിൽ ഒഴികെ !!!) എത്രവലിയ നേതാവായാലും തെറ്റുതിരുത്തിയിട്ടുണ്ട്. ഇതിപ്പോൾ കാലക്രമേണ വലതുപക്ഷത്തേക്ക് ചെരിഞ്ഞ് ചെരിഞ്ഞ് ഇപ്പോൾ സഖാവ് പറഞ്ഞപോലെ 2 പക്ഷങ്ങളെ ഇപ്പോൾ ഉള്ളൂ എന്ന നില വന്നിരിക്കുന്നു - 1. വലതുപക്ഷം.
2. തീവ്ര വലതുപക്ഷം.
അജിത്തിൻ്റെയും ശശിയുടെയും അതുവഴി Indirect ആയി അമിട് -ഹസബോള സഖ്യത്തിൻ്റെ കക്ഷങ്ങൾക്കിടയിൽ സ്വന്തം തലവച്ച് കൊടുത്തിട്ട് നാണം കെട്ടുപോയി എന്നു മാത്രമല്ലേ പാർട്ടിയിലെ നല്ലൊരു ഭാഗം സഖാക്കളെ നിരാശരാക്കുകയും ചെയ്തു !
നിഷാദ് പൊളിച്ചു .❤❤
കമ്മൂണിസ്റ്റ് പാർട്ടി എന്നുവച്ചാൽ പിണറായി വിജയൻ എന്നല്ല സാധാരണ ജനങ്ങളുടെ ഒരു പാർട്ടിയാണ് ഞങ്ങളുടെ വിരൽ തുമ്പിൽ മാത്രമാണ് നിങ്ങൾ ഒതുങ്ങി നിൽക്കുന്നത് ഓർത്താൽ നന്ന് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്ക തന്നെ ചെയ്യും ഞങ്ങൾ അൻവറിനൊപ്പമാണ് അൻവറാണ് ശരി
ഇടതു സഹയാത്രികൻ്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത് പിണറായി കമ്യൂണിസ്റ്റല്ല
നിഷാദ് സൂപ്പർ
ശല്യം ലൂക്കോസ്
റെജി ലൂക്കോസിന് അപ്പിയിടാൻ തോന്നുന്നുണ്ടോ
ആരോപണവിധേയൻ തന്നെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നത് ഒരു മഹാത്ഭുതം തന്നെ
ഇതാണോ സിപിഎമ്മിൻ്റെ അന്വേഷണ രീതി
ഇതാണോ ഇടതു സർക്കാരിൻറെ അന്വേഷണ രീതി
പൂരം കലക്കിയത് എഡിജിപി ആണെങ്കിൽ അങ്ങനെയൊരാളെ സംരക്ഷിക്കുന്നവരും അതിനുത്തരവാദി യാണ്
എന്തൊക്കെ മറിമായങ്ങൾ പറഞ്ഞാലും കേരളത്തിലെ മുഴുവൻ കമ്യൂണിസ്റ്റുകാരും അടിമകളല്ല
കേന്ദ്രത്തിൽ RSS ബിജെപി യെ വെച്ച് ഭരിക്കുന്നു. ഇവിടെ സിപിഎം നെ വെച്ച് ഭരിക്കുന്നു.
👍👍
ബബ്ബ ബ്ബാ സിപിഎം
അണികളും അനുഭാവികളും അന്തസ്സുള്ള ഇടത് ചിന്താഗതിയുള്ള സഖാക്കളും എന്ത് നിലപാട് എടുക്കണം എന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. പിണറായിയോ ശശിയോ അവരെ താങ്ങുന്ന നേതാക്കന്മാരോ അല്ല...
Party വിട്ടുവരുന്ന എല്ലാ സഖാക്കൾക്കും സ്വാഗതം പറയാൻ തയ്യാറായി കൊള്ളുക...
ഇവർ ചെയുന്നുപാപം എന്തെന്ന് ഇവർ അറിയുന്നില്ല. കുറച്ചു നാൾ കഴിയുമ്പോൾ നന്നായി മനസ്സിലാവും അപ്പോൾ തെറ്റ് തിരുത്താൻ അവസരമുണ്ടാവില്ല.
Yas
ആരണ്ട് DYSP മാരെയും ഇന്ന് തിരിച്ച് എടുത്തു .സഖാവേ നിങ്ങൾ ഏത് ലോകത്താണ് ?
PV anvar is King