കലക്കിയത് ADGP യോ? | Live

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 57

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 ชั่วโมงที่ผ่านมา +11

    താമസിയാതെ മുഖ്യമന്ത്രിയുടെ മുഖമുടി അഴിഞ്ഞു വീഴാനാണ് സാധ്യത 🤣.

  • @mohamedanask.a2679
    @mohamedanask.a2679 ชั่วโมงที่ผ่านมา +15

    BJP ക്ക് ഒര് സീറ്റ്
    പിണറായിക്ക് കുടുംബം സംരക്ഷിക്കാൻ വെറെ വഴിയില്ലാ. 😂😂

  • @majeedvp8304
    @majeedvp8304 ชั่วโมงที่ผ่านมา +6

    മുഖ്യൻ എല്ലാം കൂടി ഒറ്റയ്ക്ക് തിന്നാൻ നോക്കുമ്പോഴാണ് കുഴപ്പം ആഭ്യന്ത്രം എങ്കിലും വേറെ ആരെയെങ്കിലും ഏല്പിക്കണം താങ്കളെ കൊണ്ട് പോലീസിനെ നിയന്ത്രിക്കാൻ കഴിയില്ല

  • @Rkcr91
    @Rkcr91 2 ชั่วโมงที่ผ่านมา +22

    ADGP ഒന്നു ചെയ്യാൻ മുഖ മന്ത്രിക്ക് കഴിയില്ല. വേണമെങ്കിൽ മുഖ്യമന്ത്രിയെ മാറ്റാൻ ADGPക്ക് കഴിയും😂

    • @aonemedia1389
      @aonemedia1389 ชั่วโมงที่ผ่านมา

      ആരേലും ഒരാൾ മാറട്ടെ 😆😆

    • @abdullmaalik9951
      @abdullmaalik9951 ชั่วโมงที่ผ่านมา

      പിണറായി എന്ന ചെന്നായയും അവന്റ ഭരണവും തുലയട്ടെ.

  • @Ash-pn8kb
    @Ash-pn8kb ชั่วโมงที่ผ่านมา +7

    പിണറായി ഉള്ളപ്പോൾ ADGP പേടിക്കേണ്ട ..

  • @HM-ud8wo
    @HM-ud8wo ชั่วโมงที่ผ่านมา +2

    മുഖ്യൻ എല്ലാം നിസ്സാര മാക്കുന്നതിൽ എന്തോ ഒരു വശ പിശക് ഉണ്ട്

  • @alic8642
    @alic8642 ชั่วโมงที่ผ่านมา +2

    കലക്കിയത് വിജയൻ തന്നെ അതുകൊണ്ടാണ് പോലീസും മുഖ്യനും ഒന്നിച്ചാടുന്നത്

  • @IMECQ
    @IMECQ 2 ชั่วโมงที่ผ่านมา +5

    വിജയൻ്റെ ഞരമ്പ് ഒക്കെ വാടി... ചിന്തിക്കാനുള്ള കെൽപ്പ് ഇല്ല.... ആരോഗ്യം ഉള്ള ആരും സിപിഎം ൽ ഇല്ലേ?

    • @msak3332
      @msak3332 ชั่วโมงที่ผ่านมา

      ഇപ്പൊ കുടുംബ നിലനിൽപ്പ് ആണ് പ്രധാനo .

  • @safwansafu6754
    @safwansafu6754 ชั่วโมงที่ผ่านมา +3

    സംസ്ഥാനത്തു പോലീസ് ഭരണം ഭരണം പോലീസ് attimarichu

  • @Dominiarvaani
    @Dominiarvaani ชั่วโมงที่ผ่านมา +3

    ഇതൊക്കെ എല്ലാവര്‍ക്കും അറിയാം രാജാവിനും അറിയാം

  • @KabeerVKD
    @KabeerVKD ชั่วโมงที่ผ่านมา +5

    താൻ ക്രിയേറ്റ് ചെയ്ത പൂരം കലങ്ങുന്നത് നേരിട്ട് കാണാൻ വന്നതാണെന്ന് ആരെങ്കിലുമൊന്ന് പറഞ്ഞു കൊടുക്കൂ

  • @ismailichoosvlog8079
    @ismailichoosvlog8079 2 ชั่วโมงที่ผ่านมา +10

    E dഎവിടെ ഇത്രയും അൻവർ പറഞ്ഞ നിലക്ക് അവർക്ക് എന്താ അവിടെ കയറാൻ ഭയം

    • @aonemedia1389
      @aonemedia1389 ชั่วโมงที่ผ่านมา

      Ed 😂 അവർക്ക് കാര്യം ഇല്ല ഗോപി ഗോവിധ ആകില്ലേ അപ്പോൾ

  • @AbdulAziz-nn4nu
    @AbdulAziz-nn4nu 2 ชั่วโมงที่ผ่านมา +3

    അൻവർ ❤ ലെവൽ വേറെ

  • @sajidmvr6571
    @sajidmvr6571 ชั่วโมงที่ผ่านมา +1

    പിണറായി ക് വേണ്ടി ചെയ്ത പരിപാടി ആണല്ലോ പൂരം കലക്കൽ . മോളെ രക്ഷിച്ചു തൃശൂർ കൊടുത്തത്

  • @muhammedabdulganiali6331
    @muhammedabdulganiali6331 ชั่วโมงที่ผ่านมา +2

    മകൾ ഉള്ളിൽ പോകും

  • @zainuddeenomer9815
    @zainuddeenomer9815 ชั่วโมงที่ผ่านมา

    എത്ര മൂടി വെച്ചാലും സതൃം പുറത്ത് വരും

  • @AbdulRahman-sy5ui
    @AbdulRahman-sy5ui ชั่วโมงที่ผ่านมา

    മുഖ്യമന്ത്രി റിപ്പോർട്ട് അഗീകരിക്കാൻ ആണുസാദ്ധ്യത

  • @sureshbabu-yl6ve
    @sureshbabu-yl6ve 2 ชั่วโมงที่ผ่านมา +3

    എല്ലാം അറിയുന്നവനും നിയന്ത്രിക്കുന്നവനും ആര്? ഉത്തരം അറിയുന്നവർ കേരളത്തിൽ ഉണ്ടോ 😄😭

    • @abdullmaalik9951
      @abdullmaalik9951 59 นาทีที่ผ่านมา

      പരട്ട വിജയൻ.

  • @abdullakuttykv8153
    @abdullakuttykv8153 53 นาทีที่ผ่านมา

    ഒരു ചോദ്യം
    ഇപ്പോഴാരാ കേരള മുഖ്യമന്ത്രി?

  • @truegold1700
    @truegold1700 ชั่วโมงที่ผ่านมา +1

    ഹിന്ദുത്വം പറയുന്ന BJP പൂരം കലക്കാൻ കൂട്ട് നിന്ന പോൾ
    ഒരു കാര്യം മനസ്സിലാക്കുക
    ഇവർക്ക് എന്ത് സ്നേഹമാണ് ഹിന്ദുക്കളോട്

  • @jayasreem2430
    @jayasreem2430 ชั่วโมงที่ผ่านมา

    Pacha velicham special branch 😂😂😂😂😂😂

  • @aonemedia1389
    @aonemedia1389 ชั่วโมงที่ผ่านมา +2

    മോളെ രക്ഷിക്കാൻ സ്വന്തം പാർട്ടി, സഗാക്കൾ, ഒരു നാടിനെ മുഴുവൻ ഒറ്റി തൃശൂർ കൊടുത്തു മോളെ രക്ഷിച്ചു ഇവിടെ നിയമം ഒന്നും ചെയ്യില്ല ഉറപ്പ്,,, ജനങളുടെ കടുത്ത സമ്മർദ്ദം ഉണ്ടായാൽ മാത്രം ഇവന്മ്മാരെ ഒക്കെ പുറത്തിടാം സത്യം പുറത്തു വരില്ല എന്നാലും

  • @muhammedmuneernp772
    @muhammedmuneernp772 ชั่วโมงที่ผ่านมา

    Maram muri gold peedanam.edhokkay.vitto.?

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal ชั่วโมงที่ผ่านมา

    CPI യുടെ തട്ടകമാണ് തൃശൂർ
    എന്ന നിങ്ങളുടെ
    കാഴ്ചപ്പാട്ശെരിയല്ല, കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ
    പ്രതാപൻ ???

  • @AbdulRazak-gi6et
    @AbdulRazak-gi6et ชั่วโมงที่ผ่านมา

    തെളിവ് നശിപ്പിക്കാൻ ആവശ്യമായ സമയം പോലീസ് മേധാവിക്ക് നിർലോഭം ലഭിക്കുന്നു

  • @CMKUTTY-mt7zq
    @CMKUTTY-mt7zq 56 นาทีที่ผ่านมา

    അവൻ പക്ക ഫ്രോഡ് ആണ്

  • @devassyko5235
    @devassyko5235 ชั่วโมงที่ผ่านมา

    Channel repot big lying!

  • @mathew38
    @mathew38 ชั่วโมงที่ผ่านมา

    Mukya manthri Alla mukia adava mukkunna manthri , athanu Vijayan. Avan aa chair l irikunnu oru kattu Kallan mathram aanu.. Janam ivane avide ninnum adichu irakkanam .

  • @keyechi
    @keyechi 2 ชั่วโมงที่ผ่านมา +6

    🤭വയനാടൻ കൊള്ള കഥ പോലെ,,🤔 ഈ റിപ്പോർട്ട് വിവരവും 🤭 💪👺 മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ 🤣തെറ്റിപ്പോയി ക്ഷമിക്കണം എന്ന് പറയും 🤭മറിച്ച് നിങ്ങളെ തെറി പറഞ്ഞ മുഖ്യനെ വിമര്ശിക്കാൻ ധൈര്യം ഉണ്ടോ മാപ്രകളേ ❓

    • @Ash-pn8kb
      @Ash-pn8kb ชั่วโมงที่ผ่านมา

      വൈറ്റ് വാഷ് ചെയ്യാൻ വന്ന കമ്മി

    • @yoosuf09
      @yoosuf09 ชั่วโมงที่ผ่านมา +1

      ​@@Ash-pn8kb47 ൽ സ്വാതന്ത്രം കിട്ടിയത് പാർട്ടികൾക്ക് അടിമപ്പണി ചെയ്യാനാണോ? തെറ്റിനെതിരെ ജാഗ്രത പുലർത്തുകയെന്നത് പൗരധർമ്മമാണ്.

  • @AbudulAsees-e3r
    @AbudulAsees-e3r 57 นาทีที่ผ่านมา

    yes അന്നം നിന്നുന്ന തൃശൂർ ജനതക്ക്അറിയാം - പക്ഷെ മുക്കിയ മന്ത്രിക്ക് ഇനിയും അറിയില്ല

    • @AbudulAsees-e3r
      @AbudulAsees-e3r 56 นาทีที่ผ่านมา

      Yes CPM ൻ്റെ അവസാനത്തെ മുക്കിയ മന്ത്രി -

  • @muhammednavasarakkal
    @muhammednavasarakkal 53 นาทีที่ผ่านมา

    പി വി അൻവർ ❤️❤️

  • @iqbalrafeeque4403
    @iqbalrafeeque4403 ชั่วโมงที่ผ่านมา

    നേരറിയാൻ സി പി ഐ

  • @Prodecencxq4mz
    @Prodecencxq4mz ชั่วโมงที่ผ่านมา +1

    ജയ് സിപിഎം ജയ് rss 🤣