''സുപ്രിം കോടതിയിൽ നിന്നും സിദ്ദിഖിന് ജാമ്യം കിട്ടാൻ ഒരു വഴിയുമില്ല'': T B mini | Prime Debate

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Prime Debate : Malayalam Cinemaയിലെ പ്രമുഖൻ Actor Siddique Kerala policeനെ വെട്ടിച്ച് ഒളിച്ചുകളിക്കുന്നോ ? അതോ Arrest ഒഴിവാക്കാൻ കേരള പൊലീസ് കള്ളനും പൊലീസ് കളിക്കുന്നോ ? മുൻകൂർ ജാമ്യം കിട്ടാഞ്ഞിട്ടും സിദ്ദിഖിനെ കസ്റ്റഡിയിലെടുക്കാൻ കേരള പൊലീസിന്റെ മുന്നിലെ തടസമെന്ത് ? Supreme Courtനെ സമീപിക്കാനുള്ള അവസരം ഉണ്ടാക്കലോ വൈകലിന് പിന്നിൽ ? Kerala Governmentനെ കൂടി വിമർശിച്ചുള്ള High Court ന്റെ ഉത്തരവ്. പരാതിക്കാരിയെ വിശ്വാസത്തിലെടുത്ത് കോടതി. വ്യക്തിഹത്യ എന്ന സിദ്ദിഖിന്റെ വാദം തള്ളിക്കളഞ്ഞ് Court . മറ്റ് നടന്മാർക്ക് മുൻകൂർ ജാമ്യം കിട്ടിയപ്പോഴും
    പരാതിയുടെ ഗൗരവം മനസിലാക്കിയ കോടതി , സിദ്ദിഖിനെ Custodyയിലെടുത്ത് ചോദ്യം ചെയ്യാൻ തടസമില്ലെന്ന് ഉത്തരവിടുകയായിരുന്നു.
    #primedebate #caseagainstsiddique #actormukesh #malayalamfilmindustry #hemacommitteereport #allegationagainstmalayalamactor #highcourtofkerala #malayalamnews #manjushgopal #news18kerala #malayalamnews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 31

  • @KjJohnson-e7g
    @KjJohnson-e7g 2 ชั่วโมงที่ผ่านมา +16

    ദൈവം വലിയവനാണ് സിനിമ മേഘലയിൽ പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴുടെ.ഭാവനെയ നമ്മൾ ഓർക്കണം 😂

  • @mazoona2290
    @mazoona2290 2 ชั่วโมงที่ผ่านมา +9

    Mini madam❤

  • @pradiipsv7655
    @pradiipsv7655 2 ชั่วโมงที่ผ่านมา +2

    ജാമ്യം ഉറപ്പാണ് ഉപാധിയോട് കൂടി..

  • @sushilmathew7592
    @sushilmathew7592 2 ชั่วโมงที่ผ่านมา +6

    This criminal should be in jail for, rape and murder.

  • @meenusappus7849
    @meenusappus7849 ชั่วโมงที่ผ่านมา +7

    രാഹുല്‍ ഇവന് നാണം ഇല്ലേ

  • @BIJUKB-zg3dy
    @BIJUKB-zg3dy 2 ชั่วโมงที่ผ่านมา +4

    ആലപ്പുഴയിൽ ദിലീപിന് രണ്ടു ഹൗസ് ബോട്ട് ഉണ്ട് അതിൽ ചിലപ്പോൾ പോലിസ് തിരയുന്നു എന്ന് പറയുന്ന പ്രെമുഖൻ കാണത്തില്ലായിരിക്കാം,,,,,,

  • @minnminni
    @minnminni 29 นาทีที่ผ่านมา +2

    Passionate about peedakar-Rahul🤣

  • @joychanmanakkattu8003
    @joychanmanakkattu8003 ชั่วโมงที่ผ่านมา +2

    വെറും ഉഭയ സമ്മതപ്രകാരം നടത്തിയ ഏർപ്പാടുകൾ ആണ് വിദ്യാഭ്യാസവും ആരോഗ്യവും ആരോഗ്യവുമുള്ള ഒരു വ്യക്തിയാണ് സ്ത്രീ സംഭവം നടന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിട്ട് ഇപ്പോൾ ഈ പറയുന്നത് വിശ്വസനീയമല്ല

  • @kamaludheenkamal109
    @kamaludheenkamal109 2 ชั่วโมงที่ผ่านมา +1

    മിനി സുപ്രീം കോടതി judgiyano

  • @saranyas8252
    @saranyas8252 2 ชั่วโมงที่ผ่านมา +13

    രാഹുൽ നിങ്ങൾ തോൽവി

    • @beenakumari4590
      @beenakumari4590 ชั่วโมงที่ผ่านมา

      Verum tholvi alla bhoolokha tholvi 💩

  • @nandakumarant2396
    @nandakumarant2396 ชั่วโมงที่ผ่านมา +1

    ഈശ്വരാ......😂

  • @joychanmanakkattu8003
    @joychanmanakkattu8003 ชั่วโมงที่ผ่านมา

    ഇന്നലെ എന്താ ആരും സിദ്ദിഖിനെ പിടിക്കാതിരുന്നത്

  • @kcsreekumar6095
    @kcsreekumar6095 2 ชั่วโมงที่ผ่านมา +2

    Pannimon

  • @Vidhu-ng6vs
    @Vidhu-ng6vs 48 นาทีที่ผ่านมา +2

    Adv..tb mini ....crct

  • @arunthomas4652
    @arunthomas4652 ชั่วโมงที่ผ่านมา

    Siddique may be shielded by a powerful person or group who has got strong political and police connections. Kerala police is helpless and playing the joker. Shame on them. They may be guiding the lawyers of siddique to get bail from Supreme Court. Law and judiciary should be followed by the common man. Rich and powerful are above the law and judiciary.

  • @joychanmanakkattu8003
    @joychanmanakkattu8003 ชั่วโมงที่ผ่านมา

    വെറും

  • @alantabraham8601
    @alantabraham8601 2 ชั่วโมงที่ผ่านมา +1

    മിനു മുനീറിനെ പോലെ വ്യാജ കേസ് കൊടുക്കുന്നവരെ പിടിച്ചിരുന്നതിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?

    • @gauthamprem8833
      @gauthamprem8833 2 ชั่วโมงที่ผ่านมา +1

      Even I thought so

    • @reshmaprashanth3768
      @reshmaprashanth3768 2 ชั่วโมงที่ผ่านมา

      മാത്രമല്ല അവർക്കെതിരെ അടുത്ത ബന്ധുവായ ഒരു പെൺകുട്ടി കൊടുത്ത പോക്സോ കേസ് കൂടെ ഉണ്ട് എന്ന് വാർത്ത ഉണ്ടായിരുന്നു

    • @alantabraham8601
      @alantabraham8601 ชั่วโมงที่ผ่านมา

      @@gauthamprem8833 ഇവിടെ പെണ്ണ് എന്ത് തെമ്മാടിത്തരം കാണിച്ചാലും സപ്പോർട്ട് ചെയ്യാൻ മലയാള മാപ്രകൾ ഉണ്ട്.

    • @alantabraham8601
      @alantabraham8601 ชั่วโมงที่ผ่านมา

      @@reshmaprashanth3768 ഇവിടെ പെണ്ണ് എന്ത് കാണിച്ചാലും അതിനെ സപ്പോർട്ട് ചെയ്യാൻ ആളുണ്ട്. ഇപ്പോഴും അവൾ അതിജീവിത ആണെന്ന് പറയുന്ന കൂട്ടരാണ് ഇവിടുള്ളത്.