ഈ ദുആ ചൊല്ലി പഠിച്ചാൽ അത് ഓർമയിൽ നിൽക്കും | Dua for increase memory

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 342

  • @Ashikforgood
    @Ashikforgood  ปีที่แล้ว +97

    പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകരിക്കുന്ന അറിവുകൾ
    എല്ലാം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    👇👇👇👇
    Student 📓Corner: th-cam.com/play/PLFO5-zMwcMl81fqg2ZNyMi_KuExic5nOW.html

    • @ichujaaz9217
      @ichujaaz9217 ปีที่แล้ว +4

      Usthade enik padkaan nalla aagrahamund. Aa ishtathode book eduthal onnhum padkan pattunnhilla. Ndho onnhu padkunnhadhil ninnhum enne pinvalikunnha pole. Idh maarikittaan ndhelum parnjh theroo usthade please
      9th nh enik public exaam aanu
      Prethekam duaa cheyyane
      Bookin mumbil irunnha ee msg snd cheyyunnhe. Vallatha sangadam thonnha. Duaa cheyyane

    • @shahanashiha9837
      @shahanashiha9837 ปีที่แล้ว +4

      ഉസ്താദേ , മൂക്കിലെ ദശ ഓപ്പറേഷൻ ഇല്ലാതെ മാറികിട്ടാൻ ദുആ പറഞ്ഞുതരുമോ .

    • @suhaila7187
      @suhaila7187 ปีที่แล้ว

      Usthade njn 7 masam pregnant aann .2 mathe kuttiya.vtl orupad preshnangl und .swarnnam vitt sthalam vangeetnd .presavam kazhyumbothn engenelu aa sthalath or veed ndakan pattukayo alkengl aa sthalam vittit vere veed vangan kazhyukayo cheyyan usthad dua paranj tharo..orupad preyasathilann njn

    • @HilaladhamHilal
      @HilaladhamHilal ปีที่แล้ว

      E chanalil und veedavanulla duha

    • @sachushanuvlogs8568
      @sachushanuvlogs8568 ปีที่แล้ว

      ആമീന്‍ ❤

  • @muhammadmusthafa894
    @muhammadmusthafa894 10 หลายเดือนก่อน +31

    ഉസ്താദേ പൊതു പരിക്ഷയിൽ നല്ല മാർക്കോടെ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @shajishaji469
    @shajishaji469 ปีที่แล้ว +201

    Alhamdulillah, insha allah
    😊 എല്ലാ മക്കൾക്കും ഇത് ചൊല്ലാൻ റബ്ബ് തൗഫീക്ക് നൽകട്ടെ -ആമീൻ

    • @sumayanajeem8758
      @sumayanajeem8758 ปีที่แล้ว

      Ooooopoooopoopoooopooopoopoooooooooopppppoppopoppoopopoopoooooooooopopoopopooooooppoooopoopooooooopopoppooooooopoooopoooooooooopppoooooooooooopopoooopooppoopoooopooppooppopo

    • @sumayanajeem8758
      @sumayanajeem8758 ปีที่แล้ว

      Oppppooppopopoo

    • @AshrafAli-um3yo
      @AshrafAli-um3yo ปีที่แล้ว +1

      Aameen yaa rabbal aalameeen

    • @sufiyanabdulrazak6628
      @sufiyanabdulrazak6628 ปีที่แล้ว

      Aameen ya rabbal aalamaeen🤲🏻

    • @madeenashareef87
      @madeenashareef87 10 หลายเดือนก่อน

      Aameen

  • @Navasotp
    @Navasotp ปีที่แล้ว +150

    Alhamdulillah ee duainte mahathvam anubhavicharinnja oralan njan kalyanam kazhinnju oru kutty ayathinu shesham njan padikan pokamenn theerumanichu....padana kalath 7,8 varshathe gape vannappol padikan pattum ennonnum njan vijarichirunnilla....pakshe njan divasavum clasinu pokumpol ithu chollarund...pareekshak padikumpol ithu chollarund....appol oru pad padikanullathum koode valare eluppamanu enn thonnarund....pettenn padichu theerum, ....athupole padichath marakarumillla...😊 angine ee duaye muruke pidichu kond njan punnott poyi ......inn clasile eettavum TOP listil njan aanu❤ masha allah ❤ ithu nammalk munnil ethichu tharunna usthadinum kudumpathinum .....allahu deergayuss nalkatte.....

    • @Ashikforgood
      @Ashikforgood  ปีที่แล้ว +2

      Alhamdulillah

    • @FaseelaFasi-t1c
      @FaseelaFasi-t1c ปีที่แล้ว +1

      Ameen ya rabbal alameen

    • @hamnamuhammed8774
      @hamnamuhammed8774 10 หลายเดือนก่อน +1

      Masha allah❤

    • @bykisasb3704
      @bykisasb3704 10 หลายเดือนก่อน

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @ooyanejaNeja-yn5cj
      @ooyanejaNeja-yn5cj 10 หลายเดือนก่อน +1

      Ethra thavana anu chllunath

  • @fathimapallippadi5915
    @fathimapallippadi5915 ปีที่แล้ว +31

    നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനു ദീർ ഗായുസ്സോഡ് കൂടിയുള്ള ആഫിയത് നൽകണേ അല്ലാഹ് 🤲🤲🤲

  • @Suhana1996
    @Suhana1996 ปีที่แล้ว +57

    ഉസ്താദേ നന്നായി പഠിക്കുവാനും പഠിക്കുന്നവിഷയത്തിൽ ജോലി ലഭിക്കുവാനും ദുആ ചെയ്യണേ കുറച്ചു പ്രയാസത്തിലാണ് ഉസ്താദേ 😔 ഈ ദുആ പറഞ്ഞു തന്ന ഉസ്താദിന്നും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ🤲

  • @kadeejact8686
    @kadeejact8686 11 หลายเดือนก่อน +18

    Ith valare effective aahn 😮 njn adyam okke padichaal onum rma illamd njn exam halln karayum🙂 pitte day ith oathi njn ezhuthumbo ende mansil padichath varum 🙂❤️🙌

  • @hasnasuhail8069
    @hasnasuhail8069 ปีที่แล้ว +64

    ഉസ്താദിന് നീ നല്ല ആരോഗ്യത്തോടുകൂടിയുള്ള ദീര്ഗായുസ്സ് നൽകേണമേ, ആമീൻ 🤲🤲🤲

  • @Sahida-lf9of
    @Sahida-lf9of ปีที่แล้ว +9

    Alhamdulillah വലിയ അനുഗ്രഹമാണ് ഈ ചാനൽ... ഞാൻ അനുഭവിച്ച അറിയാരുണ്ട് ഫലം

  • @sa_nu685
    @sa_nu685 ปีที่แล้ว +13

    ഉസ്താദേ നാളെ ഫാളില കോഴ്സ് എക്സാം തുടങ്ങുക ആണ് നല്ല മാർക്കോഡ് കൂടെ വിജയിക്കാൻ പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲

  • @saleemkkv2771
    @saleemkkv2771 ปีที่แล้ว +67

    അള്ളഹു നമ്മുടെ മക്കളെ എല്ലാം സ്വാലിഹ് ആക്കട്ടെ 🤲

  • @abuthahir.k571
    @abuthahir.k571 ปีที่แล้ว +3

    നന്ദി ഉസ്താതെ കടം തീരാൻ നല്ല ഒരു ദുആ വേണം ഉസ്താദിന്ന് കുടുബത്തിനും അള്ളാഹു താഹല ബർകത് ചെയ്യട്ടെ ആമീൻ 🤲🏻

  • @hanahyzin5346
    @hanahyzin5346 ปีที่แล้ว +2

    ഉസ്താദേ ഔരു പാട് സങ്കടത്തോടെ പറയുന്നത് എനിക്ക് നല്ല പരിഹാരം പറഞ്ഞു tharumo പെട്ടൊന്ന് ഉത്തരം കിട്ടുന്ന 😥😥.,.... എനിക്ക് 2 കുട്ടികൾ ഉണ്ട് ഉസ്താദേ..., ഔരുപാട് പെണുങ്ങളുമായുള്ള bandham😔 എന്നും കച്ചറ ആണ്... ഇപ്പം എന്നെയും കുട്ടികളെയും ഇട്ടു മഗ്ലൂർ കർണാടക പോയി വേറെ പെണ്ണ് കെട്ടി.. എനിക്ക് മനസിഗം എന്നൊക്കെ പറഞ്ഞു.. അത് അറിഞ്ഞപ്പം എന്നെ 3 ചൊല്ലി തോലാഖ് ചൊല്ലി... അവളെ ഒഴിവാക്കി ഞമ്മളെ അടുത്ത വരാൻ മാർഗം

  • @ansaralayattil8151
    @ansaralayattil8151 ปีที่แล้ว +6

    Alhamdulillah alhamdulillah alhamdulillah അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ yarabbal aalameen inshaallah

  • @adeebakk4871
    @adeebakk4871 8 หลายเดือนก่อน +6

    psc എക്സാം ആണ് ഉസ്താദെ...ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ...

    • @positivemind6196
      @positivemind6196 7 หลายเดือนก่อน

      Enikkum dua cheyyane .plsss psc ezhythanam maraviyanu prashnam

    • @FathimaShahala-y2j
      @FathimaShahala-y2j 5 หลายเดือนก่อน

      Metoo,ldc aano

    • @Alshijina
      @Alshijina 3 หลายเดือนก่อน

      Me too

    • @hafsasufail2421
      @hafsasufail2421 2 หลายเดือนก่อน

      Exam kazinjjoo kittiyooo

  • @febnamk694
    @febnamk694 11 วันที่ผ่านมา +1

    എന്റെ മോൾക് ബുക്ക്‌ എടുക്കുമ്പോ ഉറക്കം വരുന്നു നന്നായി പഠിച്ചിരുന്ന കുട്ടി ആണ് ഉസ്താദ് ദുആ ചെയ്യണം 🤲🏻

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +6

    Wa അലൈകും സലാം ഉസ്താദേ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻ഖയർ ചെയ്യട്ടെ ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻

  • @muhammedrashid8617
    @muhammedrashid8617 3 หลายเดือนก่อน +2

    അള്ളാഹു ഈ ഉസ്താതിന് ആഫിയത്തിനു ആരോഗ്യത്തിനും ദീർഗായസ ത്തിനും നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @Ashikforgood
      @Ashikforgood  3 หลายเดือนก่อน +1

      ആമീൻ

  • @aiswaryao2531
    @aiswaryao2531 ปีที่แล้ว +568

    ഞാൻ ഹിന്ദു മതത്തിൽ ഉള്ള ആളാണ് മലയാളത്തിൽ എഴുതി ഇട്ടാൽ നന്നായിരുന്നു.ഞാൻ ഈ ചാനൽ വിഷമങ്ങളൊക്കെ വരുമ്പോൾ നോക്കാറുണ്ട് ചിലതൊക്കെ മനസിലാക്കി ചൊല്ലിയിട്ട് എന്റെ preshnangalk പരിഹാരം കിട്ടിയിട്ടുമുണ്ട്. അതുകൊണ്ടാണ് മലയാളത്തിൽ എഴുതാമോ എന്ന് ചോദിച്ചത്

    • @mariyamsathar2744
      @mariyamsathar2744 ปีที่แล้ว +91

      അല്ലാഹുമ്മ ഇഫ്തഹ് അലയ്നാ ഹിക്മതക വന്ശുറ് അലയ്നാ റഹ്മതക യാ ദല് ജലാലി വല് ഇകറാം

    • @aiswaryao2531
      @aiswaryao2531 ปีที่แล้ว

      @@mariyamsathar2744 thank u🤲

    • @NISHASWORLD419
      @NISHASWORLD419 ปีที่แล้ว +87

      നിങ്ങളുടെ ഈ നല്ല മനസ്സ് തന്നെ മതി... എല്ലാം പ്രശ്നങ്ങളും തീരാൻ.. In sha allah❤

    • @aiswaryao2531
      @aiswaryao2531 ปีที่แล้ว +21

      @@NISHASWORLD419 yaa allah🥰

    • @Sparkspark-i9p
      @Sparkspark-i9p ปีที่แล้ว +22

      Ee matham athrayum perfect a anu ❤

  • @fxthymafida3105
    @fxthymafida3105 10 หลายเดือนก่อน +3

    Sslc and podhuoareekshayan full a plus kittan usthadhe dua cheyyenemm..namnalk ellavarkum allahu unnadhamaya vijaym nalgatte aameen❤❤

  • @fathimaa3363
    @fathimaa3363 9 หลายเดือนก่อน +6

    Assalamualaikum usdade
    +2 pareekshayan usdade pareeksha nallonam ezuthananum pareeksha result verumbo unnatha markod koodi vijayikanum vendi dua cheyanam usdade 🤲🤲🤲

  • @mehrin2008
    @mehrin2008 ปีที่แล้ว +4

    അസ്സലാമു അലൈക്കും ഞാൻ ഒമ്പതാം മാസത്തിൽ ഗർഭിണിയാണ് അടുത്തമാസം ഒന്നാം തീയതിയാണ് ഡേറ്റ് വരുന്നത് എല്ലാവരും പ്രത്യേകം ദുആ ചെയ്യണം ഡോക്ടർമാർ പറഞ്ഞത് ഓപ്പറേഷൻ വേണ്ടിവരും എന്നാണ് നോർമൽ ഡെലിവറി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ഇന്നലെ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു അതുപോലെ എല്ലാം ഞാൻ ചെയ്യാറുണ്ട് എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം എല്ലാ ബുദ്ധിമുട്ടുകളും മാറി സുഖപ്രസവം കിട്ടാൻ വേണ്ടി😢😢😢😢😢😢😢

  • @FathimaAp-xx7xn
    @FathimaAp-xx7xn 7 หลายเดือนก่อน +2

    ഉസ്താദേ പൊതു പരീക്ഷയിൽ നല്ല മാർക്ക്‌ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @saheedtk7795
    @saheedtk7795 ปีที่แล้ว +17

    ചെറിയ കുട്ടികൾക്ക് നമുക്ക് ചൊല്ലി കൊടുത്തൂടെ ഉസ്താദ്

  • @wonderland2528
    @wonderland2528 หลายเดือนก่อน

    ഉസ്താദ് എൻ്റെ മകന് പഠിച്ചതോന്നും ഓർമയില്ല എന്ന് പറയുന്നു.അവന് പഠിച്ചതെല്ലാം നല്ല ഓർമ കിട്ടാനും പരീക്ഷക്ക് നല്ല മാർക്കും പഠിച്ച വിഷയത്തിൽ ജോലി കിട്ടാനും അവൻ്റെ ജീവിതത്തിൽ ബർക്കത്ത് ഉണ്ടാകാനും ദുഅ ചെയ്യണേ

  • @Mubi1998
    @Mubi1998 ปีที่แล้ว +1

    അമൂല്യമായ ചില ബന്ധങ്ങൾ നിലനിൽക്കാൻ പലതും marakkendi വരുന്നു, അതെല്ലാം പാടെ മറക്കാന് വല്ല maargamundo ഉസ്താതെ

  • @faizamohammed515
    @faizamohammed515 ปีที่แล้ว +7

    അൽഹംദുലില്ലാഹ്....ഒരു പാട് നന്ദി ഉണ്ട് ...ഞാൻ ആഗ്രഹിച്ച വിഡിയോ ..mrg കഴിഞ്ഞു 3 yrs ന് ശേഷം വീണ്ടും ഒരു clg ഇൽ അഡ്മിഷൻ എടുത്തിട്ട് ഉണ്ടായിരുന്നു ...3 yrs ന് മേലെ ബ്രേക്ക്‌ ഉള്ളെ കൊണ്ട് മിസ്സ് എടുക്കുന്നത് ഒന്നും അത്ര പെട്ടെന്ന് തലയിലേക്ക് കയറുന്നില്ല ..ക്ലസ് കഴിഞ്ഞു വന്നേരം തോട്ടെ നിങ്ങളെ ചാനൽ അരിച്ചു പെറുക്കി.. കുറേ വീഡിയോസ് ഡൗൺലോഡ് ചെയ്തു
    ഇന്ന് ഇതാ പിന്നെയും ..ആഗ്രഹിച്ച വിഡിയോ ..

  • @shafeeqshefin5518
    @shafeeqshefin5518 ปีที่แล้ว +3

    Insha allah njan enthayalum ith poole chollum ente kutti padichath marakuva. Usthathinte id vare yulla video ellam enik upakaraprada maayittund. Usthadin allahu aarogyathoodu koodiyulla deergayuss nalkatte. Vishamathil irikumbazha ee video kandath

  • @shihabudeena7762
    @shihabudeena7762 ปีที่แล้ว +5

    ഉസ്താതെ sslc exam aanu full A+kuttanum padichathu okkey marannu povunnu
    Prethekam dua cheyyane 🤲🏻🤲🏻

  • @SubairSubair-s5p
    @SubairSubair-s5p ปีที่แล้ว

    Usthade parishakk ealla vishayathilum nalla mark kittan dua cheyanne usthade padichath marannu povathirikan dua cheyanne usthade inn moonn exam und allah aa exam full ayuthuvan dua cheyanne usthadeee

  • @magicmoments8240
    @magicmoments8240 ปีที่แล้ว +2

    Alhamdulillaa..
    Aagrahicha vdo aan

  • @saluworld1681
    @saluworld1681 10 หลายเดือนก่อน +1

    പൊതു പരീക്ഷയിൽ നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദ് ..... 🤲🏻

  • @echuz...
    @echuz... ปีที่แล้ว +2

    Masha Allah Alhamdulilla inha allha

  • @raseenaraseena748
    @raseenaraseena748 11 หลายเดือนก่อน

    എന്റെ മോൻ ഹിഫ്ള് പഠിക്കുന്നു 10ജൂസ് ആയി പക്ഷേ പഠിച്ച പാടം പിന്നട് ഓർത്തു എടുക്കാൻ പറ്റുന്നില്ല 😢😢😢അത് എന്താ ഉസ്താദ്. അതിന് ഒരു മറുപടി തരണം ഇൻശാ അല്ലഹ് ദുഹാ ചെയുക എന്റെ മക്കൾക്കു വേണ്ടിയും എന്റെ മാതാപിതാക്കൾ ക് വേണ്ടി യും ഇൻശാ അല്ലഹ്. അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ. അൽഹംദുലില്ലാഹ് 😢🤲

  • @Majibyworldcraft
    @Majibyworldcraft ปีที่แล้ว +4

    Ushtadhe yanikk ippol pareeksha aan 🥺🥺🥺
    but padichadh onnum examin ezuthan kittunnilla🥺🥺🥺😓😓😓😓😓😓😓
    Njan ee ദിക്ർ തീർച്ചയായും ചെല്ലും inasha Allah 🤲🏻 ഉസ്താദിന്റെ ദുആഇൽ എന്നെയും കുടുംബത്തെയും ഞാൻ സ്നേഹിക്കുന്നവരെയും എന്നെ സ്നേഹിക്കുന്നവരെയും ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻

  • @fadilmsvlog3710
    @fadilmsvlog3710 ปีที่แล้ว +18

    +2 examinte result varanayi usthade ellavishayathilum unnadhamaya vijayam labikkan ellavarkum enikkum vendi dua cheyyane usthadhe.🤲🤲🤲🤲🤲🤲

  • @Melanophile_786
    @Melanophile_786 ปีที่แล้ว +10

    Mashaallah ❤❤❤

  • @rasheedarasheeda8992
    @rasheedarasheeda8992 ปีที่แล้ว +1

    Alhamdulillaah masha allaah Enik ippo eettavum athyavashyamaaya video

  • @warriorss97
    @warriorss97 ปีที่แล้ว

    വളരെ അത്യാവശ്യം ആയ വിഡിയോ

  • @Jusaijusu
    @Jusaijusu 7 หลายเดือนก่อน +1

    Alhamdulillah🤲☺️

  • @sameera3566
    @sameera3566 10 หลายเดือนก่อน +5

    ink plus one and plus two mark nalla oru mark undavanne.. 🤲🏻 aameen yarabbal halameen

  • @lailathsidhiek8097
    @lailathsidhiek8097 ปีที่แล้ว

    Usthathe result verarayii nalla markodukudii passavann ellarum dhuva cheyyanee,🤲🤲

  • @basheerkulambil1134
    @basheerkulambil1134 ปีที่แล้ว +1

    Jeevithathil pakarthan thoufeek nalkane allah..aameen

  • @ShabnaMuneer-y9g
    @ShabnaMuneer-y9g 26 วันที่ผ่านมา

    Pothu pareekshayil nalla markkodu koodi vijayikkan usthad dua cheyyane

  • @SabeenasHomelykitchen
    @SabeenasHomelykitchen ปีที่แล้ว +2

    👍👍👍👍alhamdulillah

  • @shalusvlogs5496
    @shalusvlogs5496 11 หลายเดือนก่อน +1

    ഉസ്താതെ sslc pareekshakk padichath ഓർമ കിട്ടാൻ ദുആ ചൊല്ലണെ

  • @shamna..123
    @shamna..123 ปีที่แล้ว +1

    الحمد لله🤍ان شاء الله🥰

  • @farhanc165
    @farhanc165 ปีที่แล้ว +4

    Masha Allah alhamdulillah

  • @hibamakku4543
    @hibamakku4543 ปีที่แล้ว +1

    Inshaallah njan chollam... Inshaallah..Jn ellam marannu pokuvaanu nursingnu aahnu padikkunne duayil ulppeduthane 🥹 next month exam aanu 😢😢

  • @HeartfeltHues6235
    @HeartfeltHues6235 ปีที่แล้ว +6

    ഉസ്താദ് എനിക്ക് car driving licence ഉണ്ട് ബട്ട് Road oodikan പേടിയാണ് ഒരു ദുആ പറഞ്ഞു തരുമോ

  • @chooriibrahim5597
    @chooriibrahim5597 10 หลายเดือนก่อน

    Pothu pareeshayil top plus kittan dua cheyyanam 🤲🤲🤲🤲

  • @shinumkshinu5666
    @shinumkshinu5666 ปีที่แล้ว

    ഉസ്താദെ എനിക്ക് 10. ബുധനാഴ്ച. ഒരു psc എക്സാം ഉണ്ട്. അത് എളുപ്പമാവാനും പഠിച്ചതൊക്കെ വരാനും നല്ല മാർക്ക് കിട്ടാനും ദുആ
    ചെയ്യണേ

  • @najiyanajik4812
    @najiyanajik4812 ปีที่แล้ว +3

    sslc rslt varukayaan.....full A+ kittan dua cheyyane usthade🤲

  • @sabeenasalam1384
    @sabeenasalam1384 ปีที่แล้ว +2

    Ente monte mobilil game kali poornamayum nirthan Dua cheiyane usthade

  • @shahulshahul1987
    @shahulshahul1987 ปีที่แล้ว

    Usthade
    Jazakallah hairaa👍

  • @shalusvlogs5496
    @shalusvlogs5496 11 หลายเดือนก่อน +2

    ഉസ്താതെ പഠിച്ചത് ഓർമയിൽ നില്കുന്നില്ല പ്രതേകം ദുആ ചെല്ലനെ

  • @ShamnaShanu-o8q
    @ShamnaShanu-o8q ปีที่แล้ว +1

    assalamualaikum
    Usthade eni agge 4 day ullu exam ee dhikr choli ooluo okke eduthittta padikkan irrikal pakshe padichath onum pnne ormma kittnn llaaa🥲
    Usthade exam yl pass avan dua cheyanne

  • @shabanarinshad4779
    @shabanarinshad4779 ปีที่แล้ว

    Usthade ente molk madrassyil 3 rank und mashaallah allah njn examin pokumbo inshirah surath oothiya vellam koduthirunnu

  • @shihabudeena7762
    @shihabudeena7762 ปีที่แล้ว +3

    Usthaade Nale sslc midtherm exam aan dua chayyanam 🤲🏻nalla mark kittan

  • @fathimakp-1856
    @fathimakp-1856 ปีที่แล้ว +2

    Dua cheyyanam usthade
    1st sem exam kainju pass avaan dua cheyyane usthade🤲🤲

  • @muhammadashrefkp2481
    @muhammadashrefkp2481 ปีที่แล้ว

    Very useful dua thanss😊😊😊

  • @sanusaj5816
    @sanusaj5816 ปีที่แล้ว

    ആർകെങ്കിലും Online course പഠിക്കാൻ താല്പര്യം ഉണ്ടോ
    കുട്ടികൾക്കും മുതിർന്നവർക്കും Islamic course ഉം
    കുട്ടികൾ നല്ലനിലയിൽ Qur'an ഒതുവാനും പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരണം ഇസ്ലാമിക്‌ course കൊണ്ട് സാധിക്കും
    പഠനം പാതി വഴിക്ക് നിർത്തിവെക്കേണ്ടി വന്ന വീട്ടമമാർക്കും പഠിച്ചു ഉയർന്ന നിലയിൽ എത്തി ചേരാൻ
    BA sociology
    PPTTC
    Craf making
    Mehandi design etc....
    താല്പര്യം ഉള്ളവർ കമന്റ്‌ ചെയ്യണേ 😊

  • @AdnanAdnan-n3j
    @AdnanAdnan-n3j ปีที่แล้ว

    ഉസ്താദേ thanks 🤲

  • @nejushareef188
    @nejushareef188 ปีที่แล้ว

    Njangalk oru thangal paranjuthannitundayirunnu ee dikr examin pokumbozo vallathum padich povan paranjalo ee dikr cholli yit padikkchal nalla risalt an undavar alhamdulillah examin ith chollipoyal nalla mark undavarund

  • @lulunoonu8559
    @lulunoonu8559 ปีที่แล้ว

    ഉസ്താദേ എനിക്ക് ജൂൺ 10 ന് model examum June 19 nu main examum ആണ്. D. El.Ed ആണ് പഠിക്കുന്നത് . ഇപ്പോൾ എനിക്ക് എപ്പോഴും ഭയന്കര ഉറക്കാണ്. പകലെന്നോ രാത്രിയെന്നോ ഇല്ല. എപ്പോഴും ഉറക്കാണ്.ഉസ്താദ് ദുആ ചെയ്യണേ…അത് മാറാനുളള ദുആ പറഞ്ഞു തരണേ…

  • @hashifamou2867
    @hashifamou2867 ปีที่แล้ว

    Alhamdulillah usthade orupad nandhi 20 exam anu dua cheyyuka double pass akan

  • @thashreefakk6105
    @thashreefakk6105 ปีที่แล้ว

    Alhamdulillah.. Very effective

  • @SfRs-oq9dd
    @SfRs-oq9dd ปีที่แล้ว +8

    ചെല്ലാൻ അറിയാത്ത ചെറിയ കുട്ടികൾക്കു എന്താണ് ചെയ്യേണ്ടത്.

  • @rasheedarasheeda8992
    @rasheedarasheeda8992 ปีที่แล้ว

    Duaayil ulppeduthanee usthaadee

  • @sharin3058
    @sharin3058 ปีที่แล้ว

    Usthad, എനിക്ക് ഒരു എക്സാം വരുന്നുണ്ട് അതിൽ എനിക്ക് ജോലി കിട്ടാൻ ദുആ ചെയ്യണേ. വല്ലാത്ത പ്രയാസത്തിൽ ആണ്.

  • @MyVivo-j3s
    @MyVivo-j3s ปีที่แล้ว

    ദുആ ചെയ്യണം ഉസ്താദേ. 9 മാസം ഗർഭിണി ആണ്. Adutha 18 ഡേറ്റ് ആണ്. സുഖപ്രസവത്തിന് ദുആ ചെയ്യണം. ബുദ്ധിമുട്ടില്ലാതെ പ്രസവം കഴിയാനും ദുആ ചെയ്യണം

  • @Ashee.ka__
    @Ashee.ka__ ปีที่แล้ว +2

    Usthadee examil unnathamaaya vijayam undakan prathyekam dua cheyyane🤲🏻njan padikkunnath onnum avde chennitt ezthan keyyunnilla.onnenkil full marakkukyum allenki enik theere timum kittunnilla.eppozhum veshmam mathramaan usthade😢ithrayum kashtapettittum onnm ezthan keyyan pattatha pole😢usthad enne prathyeka duayil erppedthanam🤲🏻

  • @allurubi871
    @allurubi871 ปีที่แล้ว

    Aameen ya Rabbal Aalameen
    Usthade Naan Nale Naatilek pokukayanu
    Usthad nte Dua yil ulpeduthane

  • @fathimathasni6066
    @fathimathasni6066 ปีที่แล้ว +2

    ഉസ്താദ് മോൻ ഹിഫ്ള് പഠിക്കാൻ പോവാണ് അവന് ഓർമ ഉണ്ടാവാൻ അവിടെ നില്കാൻ തോന്നാൻ ഒരു ബുധിമുട്ടും ഉണ്ടാവാതിരിക്കാൻ ദുഹാ ചെയ്യണം എന്തെങ്കിലും msg തരാൻ ഉണ്ടങ്കിൽ തരണം 🤲🏻🤲🏻

  • @fathimasafa9532
    @fathimasafa9532 ปีที่แล้ว +1

    Usthade barthavinte amithamaaya nanam, lajja maaran dua paranj tharumoo?

  • @muhsinap8369
    @muhsinap8369 ปีที่แล้ว

    Alhamdulillah alhamdulillah duhayil ulpeduthane usthade

  • @tanhatanu7417
    @tanhatanu7417 ปีที่แล้ว +2

    Usthade ente makal nadakkan vendi njan dua chodhichiru

  • @yaAllah-nc8fb
    @yaAllah-nc8fb ปีที่แล้ว +2

    Cheriya makklak egnea ya ustha cheyandea 1cls padikunna makklk

  • @HaskarSadique
    @HaskarSadique 4 หลายเดือนก่อน

    Usthathe raktham shuddiyagan oru aayath paraj tharumoo othan

  • @RaheenaK-c1k
    @RaheenaK-c1k 2 หลายเดือนก่อน

    Assalamualaikum...usthadhe molkkk. Maths subject nalla preyasaman adh eluppamavanum aa subjectil nalla markk kitanum oru dua paranju tharumo

  • @Mashaallha557
    @Mashaallha557 ปีที่แล้ว

    Ente mol 10 th aan nalla markkode vijayikkan dua cheyyanam usthathe 🤲

  • @hasnakv883
    @hasnakv883 4 หลายเดือนก่อน +1

    Inte mallal cheruthanu appo njn othitt madrichal mathiyo

  • @safeerasafeera9584
    @safeerasafeera9584 10 หลายเดือนก่อน +1

  • @sainuaazi6408
    @sainuaazi6408 8 วันที่ผ่านมา

    Cheriya kuttikalk othi vellathil oothikoduthal pattumo

  • @aliakabar5621
    @aliakabar5621 6 หลายเดือนก่อน

    Usthade kuttik samsara sheshi labhikkan dikr paranj tharuo

  • @shefinshazz9405
    @shefinshazz9405 ปีที่แล้ว +2

    Alhamdhulillaah..

  • @FarisFaris-eh3ci
    @FarisFaris-eh3ci ปีที่แล้ว

    Pettan manasilavanum sratha undakanum marave maranum nalla budi shakthi unadavanum ulla vedio cheyyo

  • @sinu2983
    @sinu2983 ปีที่แล้ว

    Alhamdulillah inshallah allahu thoufeeq nalkatte

  • @HaseenaHaseenamanaf
    @HaseenaHaseenamanaf 11 หลายเดือนก่อน

    Cheriye kutigalk oathan ariyillalo apo ummak othikodth thalayil uthiyapore

  • @rizwanarizzu346
    @rizwanarizzu346 ปีที่แล้ว

    Usthade ivide koree kadam ind ithil ulla ella duakalum dhikrum ente ummicha chollal ind kadam kond nilkan pattand uppa thirich gulfil poi job onum ithuvare set ayeela.... njn ivide oru job keri pakshe sales ayond target und enik mathram oru customers payment cheyunila luckum illa ente customers poyeet ente koode work cheyunavark payment adakum enik target mukalil revenue keriyaley incentive okay kitolu allel cutting okay indavan ind.... Onn duah parang tharane usthade sales ninal nalla payment ann pakshe enik mathram onum kitanila onn sahayikane usthade.... 😔😔😔 Gulfil uppakum job set avan ellathinum onn parang tharane ummichade sagadam kanan vayaa aaaka ottapett arumilla kadam ayapo..... Uppa paisa indayapo ellarem sahayichit und athinte oru ithum arudeñum illa.... Ummicha varsham koree ayi chollan thodageet pakshe onnum ithuvare ready ayeela.....

  • @simisimi4706
    @simisimi4706 ปีที่แล้ว

    അൽഹംദുലില്ലാഹ് 🤲🤲എനിക്ക് കഴുത്തിൽ ഒരു മുഴ ദുആ ചെയ്യണേ 😢😢😢

  • @sameersahalasahalasameer1101
    @sameersahalasahalasameer1101 9 หลายเดือนก่อน

    Ustadee എന്റെ monk mattanal exam nadakkukayane nalla markkod koodi passavan duha cheyyane🤲🏻🤲🏻

  • @FayisaShamla
    @FayisaShamla 11 หลายเดือนก่อน

    Usthade pand nan nallonam padikku ippo padikkan kazhynnilla usthadee padikkan book indukkumbo thanne urakkam veru... Ethra padikkan vicharichaalum pattnnilla usthade nan ippo 10 thila padichal thanne veegam maran. Pooknn usthadee ank veendi dua cheyyane anty ummakk nadakkanonnum pattula ummakk nadakkan kazhiyaanum dua cheyyane...

  • @Shaimithasulaiman
    @Shaimithasulaiman ปีที่แล้ว +1

    കഴിഞ്ഞ ചൊവ്വാഴ്ച ഉസ്താദിനെയും ഫാമിലിനെയും Y മാളിൽ വെച്ച് കണ്ടിരുന്നു

  • @farsanaan6390
    @farsanaan6390 ปีที่แล้ว +2

    Ustade competitive exam vijayikkan dua cheyyanee agrahikkumna joli kittanum dua cheyyanne

  • @sadhamsadham2879
    @sadhamsadham2879 ปีที่แล้ว

    Usthade valare vishamathill annu makalku passport nu ezhuthi koduthitt ethuvare kitti illa budhimutt onnum illand pettannu thanna passport kittanum ekka da aduth vegam thanna ethanum vendii usthadhu dua cheyane 😢

  • @fahadsalim8297
    @fahadsalim8297 ปีที่แล้ว

    First like and comment❤

  • @ansnu310
    @ansnu310 ปีที่แล้ว +1

    Kg1 le kuttikalk parents cholli kodutha madiyo?? Nte mon ellam marann povum padikunnth oke dua chynm

  • @mohammedarshadn4691
    @mohammedarshadn4691 8 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് നല്ല മാറ്റം ഉണ്ട്

  • @shafnasirajudheen9792
    @shafnasirajudheen9792 ปีที่แล้ว +1

    Assalamu alaikkum
    Enik ethu problems vannalum ente enthu aavishathinu first vannu nooki pokunathu ee channel aanu ... Oru padu kariyagal nediyakilum ippo enik oru exam k tet pass aayal mathreme job nu pokaan pattullu ... Enik veandi exam passavanum athu pole job kittanum dhuaa cheyyanam 🤲🤲🤲