ഉസ്താതെ എന്റെ മോളേ തലയിൽ ഒന്നും പഠിച്ചത് എല്ലാം മറന്നുപോന്നുണ്ട് ഉസ്താത് onn തുഹാ ചെയ്യണേ എന്റെ മോളേ മാത്രസ്സായില്ലേ പരിഷയാണ് ഇപ്പോൾ പഠിച്ചു കഴിന്നൽ രാവിലെത്തേക് ഒന്നും ഓർമ്മയില്ല ഉസ്താത് ഒന്ന് തുഹാ ചെയ്യണേ ആമീൻ
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോൻക്ക് പഠനത്തിന്റെ കാര്യം മാത്രം ഭയങ്കര മറവിയാണ് എത്ര പറഞ്ഞു കൊടുത്താലും ഒരു മിനുട്ട് കഴിഞ്ഞ് ചോദിച്ചാലും കിട്ടുന്നില്ല പഠിപ്പിച് എനിക്ക് ക്ഷീണം വന്നു
എന്റെ മോൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു അവനും പഠിച്ചതൊന്നും മനസ്സിൽ നിൽക്കുന്നില്ല എല്ലാകാര്യത്തിലും ഉഷാറാണ് എന്നാൽ അക്ഷരങ്ങൾ പോലും ഇപ്പോഴും അറിയില്ല. ഇതിൽ പറയുന്ന പോലെ എല്ലാം ചെയ്യുന്നുണ്ട്. ദുആ ചെയ്യണം 😥😥
Ente makkalum solihaya makkalakanum ente barthavinum joliyil barkath und avanum dua arogyamulla ayuss theranum dua cheyyane usthathee.... Thirichum njgal usthadinu dua. Cheyyunnundu insha allah
മക്കൾക്കു പഠിക്കാനുള്ള മടി മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲
എന്റെ കുഞ്ഞുങ്ങൾക്കും ഈ ലോകത്തെ എല്ലാ മക്കൾക്കും വേണ്ടി എല്ലാവരും dua ചെയ്യണേ.
Inshaa Allaah 🥰
Insha allah
ആമീൻ 🤲🤲🤲
Good comment
Ameen 🤲
അല്ലാഹുവിന്റെ ദീനിൽ വളരുന്ന സ്വാലിഹായ മക്കളായി വളരാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ
എന്റെ മോൻ ഹാഫിള് ആകാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദേ എന്റെ മോൾ ഹാഫിളത്താവാൻ പഠിക് ന്നുണ്ട് ബുദ്ധിയും ഓർമ ശക്തിക്കും വേണ്ടി ദുആ ചെയ്യണെ
mol ഇവിടെയാണ് പഠിക്കുന്നത്
എത്ര വയസ്സായി മോൾക്
Masha Allah..... Ee lokathum paralokathum upakarapedunna sandhanamavan rabb anugrahikyatte.... Aameen...
എന്റെ മോളും പഠിക്ണ്ട്.. എല്ലാവരും ദുആ ചെയ്യണം.
എവിടെയാ പഠിക്കുന്നത്
സ്വാലിഹായ മക്കൾ അവനും നല്ല ബുദ്ധിയും ഓർമശക്തി ഉണ്ടാവാനും ദുഹാ ചെയ്യണം ഉസ്താദ്
അള്ളാഹു ആരോഗ്യം ആയുസ്സും ഇൽമും നൽകട്ടെ ആമീൻ 🤲
സ്വാലിഹായ മക്കൾ ആകാൻ ദുആ ചെയ്യണേ
ഞാനും കുറെ ആയി മറവി കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് എന്ത് തന്നെ പഠിച്ചാലും ഓർമയിൽ നോക്കുന്നില്ല എല്ലാരും ദുഹാ ചെയ്യണേ 🤲
Ente molkun
എന്റെ മോനെ ഹിഫ്ള് കോളേജിൽ കൊണ്ടാക്കി ഉസ്താദ് പെട്ടന്ന് ഹാഫിലാകാൻ ദുഹാ ചെയ്യണം
അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
സ്വലിഹ് ആയ മക്കൾ ആവാൻ ദുഹാ ചെയ്യണം 🤲🤲🤲🤲
Monk padikan മടിയാണ് മടി മാറാന് Dua ചെയ്യണേ
എന്റെ മോങ്ക്കും
Madrasa school tution und. Pls msg
എന്റെ മോൾക്കും പഠിക്കാൻ മടിയാണ് ഉസ്താദ് മടി മാറാനും സ്വാലിഹായ മക്കളാവനും ആയുസും ആരോഗ്യത്തിനും ദുഹാ ചെയ്യണം 👍🏻
എൻ്റെ രണ്ട് മക്കൾ ഹിഫ് ളിന് പഠിക്കുകയാണ് തജ് വീദിൻ്റെ നിയമത്തോടെ പഠിയാനും മറക്കാതിരിക്കാനും ഫുള്ളക്കാനും അതോടപ്പം സ്ക്കൂൾ പഠനത്തിലും നല്ല മാർക്കോടുകൂടി വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദെ
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
Dua
ഉസ്താദെ എൻറ മകൻ സ്വലിഹായിതീരാൻ ദുആചെയ്യണം
എന്റെ മോൾക്ക് മറവി മാറാൻ ദുആ ചെയ്യണേ ഉസ്താദേ ,🤲🏻🤲🏻
രണ്ട് ആൺകുട്ടികളാണ്... പത്തും ആറും വയസ്സാണ്.. ഏതു നേരവും തല്ലുകൂടും.. ബഹളമാണ്.. അനുസരിക്കുന്നില്ല.. സ്വാലിഹീങ്ങളായ മക്കളാകാൻ ദുആ ചെയ്യണo
😓😓😓
ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
ന്റെ മക്കളാക്കിവേണ്ടിയും ദുഅഃ ചെയ്യണേ
ഉസ്താദ് മക്കൾ സ്വാലിഹീങ്ങൾ ആവാൻ +2 examil ഫുൾ A+ കിട്ടാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
എന്റെ മക്കള്ക് വേണ്ടി ദുഅഃ ചെയ്യണം ഉസ്താദ്
പകഷെ ഞാന് ഒരോ ജുസ് കയിബോയും പിനിലുല ജുസ് മരകുനു usthade dua cheyyannam ente hifl പൂരതിയാവാന്
ഉസ്താതെ എന്റെ മോളേ തലയിൽ ഒന്നും പഠിച്ചത് എല്ലാം മറന്നുപോന്നുണ്ട് ഉസ്താത് onn തുഹാ ചെയ്യണേ എന്റെ മോളേ മാത്രസ്സായില്ലേ പരിഷയാണ് ഇപ്പോൾ പഠിച്ചു കഴിന്നൽ രാവിലെത്തേക് ഒന്നും ഓർമ്മയില്ല ഉസ്താത് ഒന്ന് തുഹാ ചെയ്യണേ ആമീൻ
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോൻക്ക് പഠനത്തിന്റെ കാര്യം മാത്രം ഭയങ്കര മറവിയാണ് എത്ര പറഞ്ഞു കൊടുത്താലും ഒരു മിനുട്ട് കഴിഞ്ഞ് ചോദിച്ചാലും കിട്ടുന്നില്ല പഠിപ്പിച് എനിക്ക് ക്ഷീണം വന്നു
اللهم اجعل نفسی مطمئنه تؤمن بلقائک وتقنع بعطائک وترضى بقضائک
ദൈവമേ, എൻ്റെ ആത്മാവിനെ സമാധാനിപ്പിക്കേണമേ, നിന്നെ കണ്ടുമുട്ടുന്നതിൽ വിശ്വസിക്കുന്നു, നിൻ്റെ ദാനത്തിൽ സംതൃപ്തനായി, നിൻ്റെ കൽപ്പനയിൽ തൃപ്തനായി
പഠിക്കാനും ക്ലാസ്സിൽ പോകാനും ഭയങ്കര മടിയാണ് അധ് മാറാൻ ദുആ ചെയ്യണേ
Enikk bayankara maraviyaan. Enikk 35 vyassayi kure mumb thudangiyadaan. Tenshanund. Uppa parayum karupp cherupp darichal undaavum. Uppa usthaadaayirunn. Ippo kabarilaan.uppakkum duaa cheyyane.... Usthad.... M
ഉസ്താദ് എന്റെ മോൾക്ക് വേണ്ടി ദുവാ ചെയ്യണം
മോൾക്കും മറവിയാണ് ദുഹാ ചെയ്യണേ usthaade
മക്കൾ സ്വാലിവാൻ ദുഹാചെയ്യണേ മകൻ പഠിക്കാനുള്ള ബുദിയും ഉത്സാഹവും ഉണ്ടാവാൻ ദുഹാ cheyyane
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
Dudaa എഴുതി കാണിക്കുമ്പോൾ Harkath കൊട്ക്കണം. പറഞ്ഞു തരുന്നത് കൊണ്ട് മനസ്സിലാവുന്നുണ്ട്. ഇൻശാഅല്ലാഹ് ❤️
ഉസ്താദേ എന്റെ മകന്റ ഹരമായ കൂട്ടുകെട്ട് ഒഴിവാക്കാൻ ദുആചെയ്യണേ
Ende makkalk nalla budhdhiyum orma shakthiyum nalgan dua cheyyane usthade valare vishamaththilan
അസ്സലാമു അല്ലൈകും ustade എനിക്ക് maraviyanne എനിക്ക് vendi ഉസ്താദ് ദുആഹ് ചെയ്യണേ ameen 🤲🤲🤲🤲🤲
ഉസ്താദേ ente മോൻ arabi കോളജിൽ പഠിക്കുന്നു അവനു ബുദ്ധി shakthiyoum orma shakthiyoum undavan usthad dua cheyyenam 😭😭😭😭
👍അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
Vaalikumussalaam va rahmathullahi vabarakathuhuu..moalk pareeksakalil mark kuravan.10) Class ane.madrasayilm schoolilum ....randidathum nalla Markode vijayikan duaa cheyyaneaa.... inshallah ee duaa pathivakan thofeeq nalkaneaa Allaaah......
ഉസ്😂താദേ എനിക്ക് പഠിക്കുന്ന 3മക്കളുണ്ട്.ദുആ ചെയ്യണേ
Makkale salihaya makkalakane 🤲 padanathil usharavan duhayil ullpeduthane usdathe 🤲🤲
Full A+ kittan vendi ellarum duha cheyyanne
എന്റ മകൻ 10 ആണ് പഠിക്കാൻ മടിയാണ് ദുഅ ചെയ്യണ ഉസ്താദ് 🤲🏿🤲🏿
*Course*📚
*വിദ്യാർത്ഥി ക്കു അറിയേയേണ്ടേതെല്ലാം👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻*
========
⭕-Course Name:
ZAITHOON
⭕course ന്റെ
കാലാവധി?* 6 th month & 7th month
*⭕Course fee??* 6 th month 3000 , 7 month 3500
⭕Admission fees=1000
⭕course age??* Girl.(6 to 15)
Boy.(6to12)
*⭕എത്ര class ഏത് ടൈം?* , Morning,evening night
*⭕ആരാണ് class എടുക്കുന്നത്??* mentor
*⭕certificate ലഭ്യമാണോ ? yes
*⭕-record ലഭ്യമാണോ*?No
*⭕ഒരു ക്ലാസ്സിൽ എത്ര പേരുണ്ട്*?? 20
*⭕-prsonly followping ഉണ്ടാകുമോ*?
?yess-
⭕ക്ലാസ്സ്‌എങ്ങനെയാണ്?? Zoom/watspp*
*Zoom only
*⭕എന്നാണ് innaugration*??
*എന്നാണ് start? എല്ലാമാസവും ഡേറ്റ് 1 മുതൽ ഡേറ്റ് 10 vareചെയ്യുന്നത്*??
-⭕ഒരു കോഴ്സ് ചെയ്ത് കഴിയുമ്പോൾ അവർക്ക് കോഴ്സിൽ നിന്ന് കിട്ടുന്നത് പാഠം*??
🩸 തജ് വീദ് അനുസരിച്ചുള്ള ഖുർആൻ പാരായണം സാധ്യമാകും. 🌟മതപരമായ അറിവും(Dailyvadhkaar)
ശൈലിയും കുട്ടിയിൽ രൂപപ്പെടും .🌟ഖുർആനുമായി നല്ല ആത്മബന്ധം ഉണ്ടാകും.🌟 🌟🌟
⚠️⚠️⚠️⚠️⚠️ contact number:9633236269
Makkalk vendi dua cheyyan maathavinekal valiya oralilla so dua for our kids......
ഉസ്താദേ എന്റെ മോൻ ഹാഫിയാവാൻ അടിക്കുന്നുണ്ട് അവന് വേണ്ടി ദുആ ചെയ്യണം
Usthade anttemon hafilavan padikunnund vhuthiyum oormashakthiyum kittan dua cheyaneee... 🤲🏻
എന്റെ മകൾ 7ക്ലാസ്സിലാണ് പഠിച്ചത് മറക്കാതിരിക്കാൻ ദുആ cheyyana
Madrasa tution 5.7.10 school 10 tution und.pls msg
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
Aameen aameen aameen yarabbal aalameen.. Dhuayil ulpeduthane usthadhe
ആമീൻ യാ റബ്ബൽ ആലമീൻ
എന്റെ മക്കൾക്ക് മറവി ഉണ്ട് അത് പെട്ടന്ന് മാറാൻ ദുഹാ ചെയ്യണം
Masha allah nalla swaram endo prathekatha Masha allahu
Aameen aameen aameen ya rabbul alamin
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആല
എന്റെ മോൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു അവനും പഠിച്ചതൊന്നും മനസ്സിൽ നിൽക്കുന്നില്ല എല്ലാകാര്യത്തിലും ഉഷാറാണ് എന്നാൽ അക്ഷരങ്ങൾ പോലും ഇപ്പോഴും അറിയില്ല. ഇതിൽ പറയുന്ന പോലെ എല്ലാം ചെയ്യുന്നുണ്ട്. ദുആ ചെയ്യണം 😥😥
Madrasa school online tution und.pls msg
Dua ചെയ്യണേ ഉസ്താദേ എന്റെ maകൾക്ക്
Makkal nannagan usthad dua cheyyanam
I sha allah
Ella makkaleyum nee kakkane allah
Duaayil ulpeduthanam
Ente makkalum solihaya makkalakanum ente barthavinum joliyil barkath und avanum dua arogyamulla ayuss theranum dua cheyyane usthathee.... Thirichum njgal usthadinu dua. Cheyyunnundu insha allah
Mashallhhh nalla ariv anu
ഉസ്താദ് ദുഹാ ചെയണം
Jazakallahu haira duhayil ulpeduthane🤲
Mon hifllnn padikkukyan Thajveedinte niyamathode padiyanum Marakkadirikkanum fullakkanum duaacheyyane
Makkal swaliheengal aavanum ummayude asukam maranum dua cheyyane usthad
Makkalude podanathil. Oormmashakthi budhishakthi undaavaanel dhuha
Cheyyane🤲🤲
Swalihaya makkal aki tharaneeeee rabhe
മോൾക് 9വയസ്സ് ആയി പഠനത്തിൽ തീരെ താല്പര്യം ഇല്ല മദ്രസയിൽ പരീക്ഷ യാണ് 14ന് ഒന്ന് ഉസ്താദ് തുഹാഹ് ചെയ്യണം 🤲🤲🤲
എന്റെ മോളും ഇതാണ് അവസ്ഥ 😒😒
Swaliheenghalaya makals aakan dhuha ill ulpeduthane 🤲🤲🤲
makkalk padikkan madiyan madi marikkittuvanum solihayi valaranum thuha chayyanam
Entte makal +1 an nalla mark kudu vijayikan duha akkane
Assalamu alaikum usthade.... Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 usthade ente 11 vayassaya Mon Hanan Rahman madrasayilum schoolilum pokaan madiyaanu ath maraan vendi usthade duayil prethyekam ulpeduthane 🤲🤲 inshaallah 🤲 chollam... Allahu thoufeeq nalkatte Aameen 🤲🤲🤲
Ente molkk padikan thalparyavum und pakshe vegam marakkukayaanu
Ustad dua cheyyanam
Usthade njan ee varsham 10thilan pareekshyayil full maarkkode jaikkan usthad prethegam dua cheyyanamm🤲🤲🤲🤲🤲🤲
Usthade makkal nannavan duacheyyanam
സോലി ഹായ് മക്കൾ ദുആ ചെയ്യണം
Muslim athrak ishtaman inne muslim akiyathin alhamdulillah rabbeee ellarum allane sthudikkanam
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
Makkal swolihaya makkalavan duhacheyyne 🤲
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
Dua cheyynam usthadee
Ente molkk padikkunnathellam marannu povunnu 😔ath maran duaa cheyanee🤲🤲🤲
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
മക്കൾ സ്വാലിഹാക്കാൻ ദുആ ചെയ്യണേ
Aameen aameen ya rabal aalameen 🤲🤲
Makane Hafizakkan Akrahamund dua Cheyane
ദുആയിൽ ഉൾപ്പെടുത്തണം
Duayil ulppeduthane
Makkalude padikkanulla madi maaraan dua cheyyene
Makkal swaliheengalakan dua cheyyane usthsde 🤲
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ്
Aameen Yaa Rabbal Aalameen
അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ 🤲🤲🤲
Ummayude sugar kurayanum dua cheyyane usthad
ഉസ്താദെ gud....
Makkel nallathpolaw vikayikkan duha cheyyanae
Molk maravemaaran🤲🤲🤲🤲
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
Ente makalk ormasyakthi undakan tension maran dua cheyyane usthade
ഉസ്താദേ എന്ത് കാര്യം ചെയ്താലും മറവിയാണ് മറവി കൊണ്ട് വളരെ ബുദ്ധിമുട്ടുകയാണ് 😢
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
വ അലൈക്കും മുസ്സലാം വറഹ്മതുള്ളാഹി വബറാകാതു ഹു
Ellamakkalkum dua cheyyanne usthade
ഉസ്താദേ ഈ മാസം 25 ന് plus one impruvement exam ആണ് 3 subject full markk കിട്ടാനും ടെൻഷൻ maaranum exam എളുപ്പം ആകാനും ദുആ cheyyane
Duwa cheyyane
Entay mol nalla Markod kudi s s l c pass Avan dua chayanam
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers