ഏത് കാര്യത്തിലും ബറക്കത്ത് ആണ് വേണ്ടത് | സമ്പത്തിൽ ബറക്കത്ത് അധികരിക്കാൻ | Dikir for barakath

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 592

  • @Ashikforgood
    @Ashikforgood  2 ปีที่แล้ว +203

    ആദ്യം *11 സ്വലാത്ത്* ചൊല്ലുക.
    പിന്നെ *യാ ലത്വീഫു യാ അല്ലാഹു*
    *يَالَطِيفُ يَا اَلله*
    129 തവണ ചൊല്ലുക.
    ശേഷം
    ഈ ആയത്ത് 129 തവണ ചൊല്ലുക.
    *إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ*
    ആദ്യ തവണ ഓതുമ്പോൾ മാത്രം ബിസ്മി ചൊല്ലിയാൽ മതി.
    അവസാനം *11 സ്വലാത്ത്* ചൊല്ലുക.
    Dua ചെയ്യുക.

    • @danishfarhan1299
      @danishfarhan1299 2 ปีที่แล้ว +5

      അൽഹംദുലില്ലാ

    • @hannamol4011
      @hannamol4011 2 ปีที่แล้ว +4

      ഈ ആയത്ത് മലയാളത്തിൽ onnu എഴുതോ 😔please ആരെങ്കിലു

    • @abdulkalam812
      @abdulkalam812 2 ปีที่แล้ว +6

      അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ്

    • @fiduzzz1.0
      @fiduzzz1.0 2 ปีที่แล้ว +3

      Alhamdulillah 😊

    • @hafi1483
      @hafi1483 2 ปีที่แล้ว +6

      @@hannamol4011 ഇന്നാള്ളാഹ ഹുവ റസാക്കു ദു ൽ ഖുവ്വത്തുൽ മതീൻ

  • @Amina.p758
    @Amina.p758 11 หลายเดือนก่อน +56

    നീട്ടി വലിക്കാതെ പറയാൻ ഈ ഉസ്താദിനെ മാത്രമേ കഴിയുകയുള്ളു 👍👍👍ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ

    • @badaruddinkb
      @badaruddinkb 9 หลายเดือนก่อน +1

      ആമീൻ

    • @Nisharafeek-i7u
      @Nisharafeek-i7u 6 วันที่ผ่านมา

      ആമീൻ 🤲

  • @thaslishouku
    @thaslishouku 2 ปีที่แล้ว +294

    Alhamdulillah... ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും ആത്യം പോവുന്നദ് ഉസ്താദിന്റെ ചാനലിലോട്ട 😍

    • @Sakeena817
      @Sakeena817 2 ปีที่แล้ว +12

      ഞാനും

    • @Ashikforgood
      @Ashikforgood  2 ปีที่แล้ว +3

      ആമീൻ

    • @achuubai3180
      @achuubai3180 2 ปีที่แล้ว +4

      Sheriya njanum adhenne cheyyar

    • @liyanasuman5976
      @liyanasuman5976 2 ปีที่แล้ว +1

      Janum🤲🤲

    • @rma177
      @rma177 2 ปีที่แล้ว +3

      Njanum .alhamdulillah.. ee vivarangal njangalilekk ethikunnath kond allahu usthadin nanma cheyyatte aameen

  • @Jaisalpgd
    @Jaisalpgd ปีที่แล้ว +13

    അൽഹംദുലില്ലാ എല്ലാവരുടെയും സമ്പത്തിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ

  • @shajahant8565
    @shajahant8565 2 ปีที่แล้ว +19

    ഉസ്താദ് പറയുന്ന കാര്യങ്ങൾ ആത്മാർത്ഥമായി ചെയ്യുക ഇൻഷാ അള്ളാ എന്തായാലും ഫലം കിട്ടും എനിക്കൊരുപാട് ഒരുപാട് ഒരുപാട് 🤲 ഫലമുണ്ട്👍👍👍

  • @shahidashahi7568
    @shahidashahi7568 4 หลายเดือนก่อน +19

    ഞാൻ എന്തു വിഷമം മനസ്സിൽ വരുമ്പോ അപ്പോ ഉസ്താതിന്റെ വീഡിയോ വരും എനിക്ക് കുറെ മനസിന്‌ സമാധാനം കിട്ടിട്ടുണ്ട് 😢ഉസ്താദിനെ ആരോഗ്യം ആഫിയത്തും ആയിസ് റേബ് തന്നു അനുഗ്രഹിക്കട്ടേ ആമീൻ ❤️❤️❤️

  • @ahamadmuhammad3478
    @ahamadmuhammad3478 2 ปีที่แล้ว +58

    എന്റെ മനസിന്റെ സമാദാനം തന്നെ ഉസ്താതിന്റെ ചാനൽ ആണ് 🤲അൽഹംദുലില്ലാഹ🤲

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +120

    *അൽഹംദുലില്ലാഹ് ❤അള്ളാഹു നമ്മുടെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും നടത്തുമാറാക്കട്ടെ 🥰*

  • @nhnh3683
    @nhnh3683 2 ปีที่แล้ว +97

    എനിക്ക് പണക്കാരി ഒന്നും ആവണ്ട ഭർത്താവിന്റെ ഉള്ള കടം വീടി, ഉള്ളതിൽ ബർകത് ഉണ്ടായി സമാധാനത്തിൽ ജീവിക്കണം. അത്രേ ഉള്ളൂ

  • @abdulkalam812
    @abdulkalam812 2 ปีที่แล้ว +19

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ
    അല്ലാഹു വേ ഈ സ്വലാത്തിൻ്റേയും ദിഖിറിൻ്റേയും ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാവർക്കും നല്ല ഹൈറും ബറക്കത്തും റാഹത്തും ഏറ്റി ഏറ്റി തരട്ടേ ആമീൻ 🤲🤲

  • @swabrsilent7884
    @swabrsilent7884 2 ปีที่แล้ว +40

    Mashaallah 👍🌹🌹🤲ഓതി തുടങ്ങാനും അത് നിലനിർത്താനും എല്ലാവർക്കും അള്ളാഹു തൗഫീഖ് നല്കുമാറാവട്ടെ.. 🤲🤲ആമീൻ
    ഉസ്താദേ ദുആയിൽ ഒരിടo ഈ പാപിക്കും 🤲🤲😢

  • @shareefsharee8953
    @shareefsharee8953 2 ปีที่แล้ว +27

    ഉസ്താദ് വളരെ വിഷമത്തിൽ ആണ് വീടിന് തറ എടുത്തിട് 10വർഷം ആയി പൂർത്തി ആകാൻ ഉസ്താദ് ദുഃആ ചെയ്യണം ഭർത്താവിന് നല്ല ഒരു ജോലി കിട്ടാൻ ദുഃആ ചെയ്യണം വളരെ വിഷമത്തിലും പ്രയാസത്തിലും മാണ് പ്രതേകം ദുഃആ ചെയ്യണം ഉസ്താദ് 😭😭😭😭😭

    • @mansoorhashimi9586
      @mansoorhashimi9586 2 ปีที่แล้ว +2

      Njanum ethe avasthayilanu. Vishamikanda ellam sariyavum. Rabb nammale kaividilla

    • @naju444
      @naju444 2 ปีที่แล้ว

      Allahu ellavarude agrahavum nadathatte, aameen

    • @Unknown_q121
      @Unknown_q121 2 ปีที่แล้ว +1

      idhe avastha😢

    • @rajusalam3246
      @rajusalam3246 ปีที่แล้ว

      ഒരു കുറി വെക്ക്

  • @MuhammedAli-re5zp
    @MuhammedAli-re5zp 2 ปีที่แล้ว +4

    ഉസ്താദേ കടങ്ങൾ ഉപ്പക്കും ഭർത്താവിനും ഒരുപാട് ഇണ്ട് സ്വന്തമായി ഒരു വീട് ഇല്ല, ഉമ്മാക്ക് ശരീര വേദനയാണ് എല്ലാം റാഹത്തിലാവാനും ബുദ്ധിമുട്ട് നീങ്ങാനും ദുആ ചെയ്യണേ

  • @shajahant8565
    @shajahant8565 2 ปีที่แล้ว +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇത്രയും നല്ല വിശദീകരണം അള്ളാഹു അങ്ങേക്ക് ആരോഗ്യമുള്ള ദീർഘായുസ്സിനെ തരട്ടെ ഇനിയും ഒരുപാട് ഒരുപാട്

  • @noufalsifu9758
    @noufalsifu9758 2 ปีที่แล้ว +5

    പ്രശ്നത്തിൽ ആണ് ഉസ്താദേ ദുആ cheyyane

  • @ansaralayattil8151
    @ansaralayattil8151 2 ปีที่แล้ว +4

    alhamdulillah alhamdulillah mashaallah inshaallah Allahu thawfeeq cheyyatte aameen aameen yarabbal aalameen

  • @saniya33004
    @saniya33004 ปีที่แล้ว +3

    അൽഹംദുലില്ലാഹ് എനിക്ക് ഫലം ഉണ്ടായി 🤲🏻

  • @anvarshabna2975
    @anvarshabna2975 2 ปีที่แล้ว +1

    Nalla arivugalan ee chanalil.valare effective aan.ellavarum share cheyyuga

  • @shahanashafi915
    @shahanashafi915 ปีที่แล้ว +6

    Ee channelile duakal cholli alhamdulillah ente oru pad avishyangal niraveri ippoyum njan athinte gunangal anubhavicgh kondirikkunu.allahu usthadin athinte bharkath nalkatte ameen

  • @shamsu9740
    @shamsu9740 2 ปีที่แล้ว +4

    Ya allah..... alhamdulillaah. Vallatha prayasathiludeyan kadann povunnath.. enthu cheythittum phalam kanunnillaaa nthann areela. Masha allah ellam chollunnud ennelum rabb kelkkuvayirikkum

    • @shariefv.m8166
      @shariefv.m8166 2 ปีที่แล้ว +2

      തീർച്ചയായും അള്ളാഹു അയ്ശ്വര്യം ചെയ്യും
      ദുആ ചെയ്യുക

  • @anajanu3999
    @anajanu3999 2 ปีที่แล้ว +2

    ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താതെ മാനസികമായും ശാരീരികമായും വളരെ പ്രയാസത്തിലാണ്... ദുആ ചെയ്യണേ....

  • @MisiSwali
    @MisiSwali 10 หลายเดือนก่อน

    إن شاء الله
    Cheyyan الله thoufeeq nalkatte آمين آمين يا رب العالمين 🤲🏼

  • @sharafuandshifa1270
    @sharafuandshifa1270 ปีที่แล้ว +8

    ഞങ്ങൾക്ക് സ്വന്തമായിട്ട് വീടുമില്ല സ്ഥലവുമില്ല ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നത് ഞങ്ങൾക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണേ

  • @sajithasaji9467
    @sajithasaji9467 2 ปีที่แล้ว +8

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲

  • @misna2300
    @misna2300 2 ปีที่แล้ว +1

    എന്റെ മകന് ജോലി ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @nishanahabeeb1566
    @nishanahabeeb1566 2 ปีที่แล้ว +1

    Veedu pani pettannu poorthiyavan duha chyyane usthade 🤲🤲🤲🤲🤲🤲🤲

  • @mubeenaummubi
    @mubeenaummubi ปีที่แล้ว +1

    Ennum chollaan allaahu thoufeeq nalkatte aameen..

  • @shakirabeegam9024
    @shakirabeegam9024 ปีที่แล้ว +4

    Ustade njam e dua innale magribinu seshsm cholli pradeekshikatha vazhiyil ninnum innu raville allahu rizgak tannu Masha Allah albudam tanne yellarum chollikoloo anubavamanu

  • @ponnuponnoos3428
    @ponnuponnoos3428 2 ปีที่แล้ว +35

    ഉസ്താതെ ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് എന്റെ ഭർത്താവിന് നല്ല ജോലി കിട്ടി കടങ്ങളൊക്കെ വീടി സമാദാനം ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻 ഈ ദിക്ർ പതിവാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ.. 🤲🏻🤲🏻

    • @itz_me_hadiya...9925
      @itz_me_hadiya...9925 2 ปีที่แล้ว

      എനിക്കും

    • @abdulkalam812
      @abdulkalam812 2 ปีที่แล้ว

      എനിക്കും

    • @4sdramaedits7196
      @4sdramaedits7196 ปีที่แล้ว

      എന്റെയും.. ദുആയിൽ ഉൾപെടുത്തണേ എന്നെയും കുടുംബത്തെയും

  • @ijazmon1074
    @ijazmon1074 2 ปีที่แล้ว +1

    Ella vedeosum onninonn mecham valare upakaram

  • @fathimathmuzaina5836
    @fathimathmuzaina5836 หลายเดือนก่อน +1

    Masha allah usthadinte chanal kanum alhamdulillah

  • @fathima744
    @fathima744 4 วันที่ผ่านมา

    ദുഹാചെയ്യണേ ഉസ്താദ്

  • @umaibanoufal1519
    @umaibanoufal1519 2 ปีที่แล้ว +26

    മക്കൾ സ്വാലിഹായ മക്കൾ ആകാനും 🤲🏻🤲🏻🤲🏻🤲🏻ചെയ്യ്ണേ.... ഉസ്താദിനും കുടുംബം ത്തിനും അല്ലഹു ബർക്കത്ത് നല്കട്ടെ 🤲🏻🤲🏻🤲🏻ആമീൻ യാറബ്ബൽ അല്മീൻ

  • @arifanaser8483
    @arifanaser8483 2 ปีที่แล้ว +5

    Alhamdulilla.usthadinde veediyo kittunnath valiya sandoshamane.kurekadangalum sambathikamayi valare budhimuttilumane.makkal anusaranayillatheyum valare vishamathulane.ellam sheriyavanum samadanamulla jeevidathinum vendi dua cheyyane.

  • @muhammedkormath7743
    @muhammedkormath7743 2 ปีที่แล้ว +1

    ഹലാലായ എല്ലാ മുറാദുകളും ഹാസിലാവാൻ ഉസ്താദ് പ്രത്യേകം ദു ആ ചെയ്യണേ...

  • @layyinal7829
    @layyinal7829 2 ปีที่แล้ว +6

    masha allah...allahu barkath nalkatte ... ameen

  • @naifsakariya4866
    @naifsakariya4866 2 ปีที่แล้ว +13

    അൽഹംദുലില്ലാഹ്......
    നല്ലൊരു ചാനൽ ഇസ്ലാമിക ആണിത് ❤❤❤❤❤❤❤👍👍👍👍

  • @kunjippainr7545
    @kunjippainr7545 2 ปีที่แล้ว +3

    ദുആ ചെയ്യണേ ഉസ്താദെ.. എന്റെ ഭർത്താവിന് ജോലിയില്ലാതെ ആയിട്ട് 1 1/2 വർഷം ആയി.. ഒരുപാട് കടങ്ങൾ ഉണ്ട്.. ഞാൻ ഗർഭിണിയാണ്.. സുഖ പ്രസവത്തിനു ഭർത്താവിന് കൈറായ ഒരു ജോലിക്കും വേണ്ടി ദുആ ചെയ്യണേ.. ഒരുപാട് പ്രയാസത്തിലാണ്

  • @KadeejaKadee-bz5bi
    @KadeejaKadee-bz5bi 7 หลายเดือนก่อน

    കടങ്ങൾ വീടാൻ ദുഹാചെയ്യണം ഉസ്താദ്

  • @__najiya_thasni_
    @__najiya_thasni_ 10 หลายเดือนก่อน +1

    17വർഷം ആയി പ്രവാസിയാണ് ബാര്കത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @mujeebsuni3166
    @mujeebsuni3166 ปีที่แล้ว

    ഉസ്താദേ ദുഹാ ചെയ്യണേ വല്ലാത്ത വിഷമത്തിൽ ആണ്‌ 😔🤲

  • @sajithasaji9467
    @sajithasaji9467 2 ปีที่แล้ว +10

    ഉസ്താതെ എന്റെ ഇക്കാക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲

    • @abdulvajid8819
      @abdulvajid8819 2 ปีที่แล้ว +1

      Same.. Athin Enthaa cholledath.. Egal enthekilum chollundoo thathaaa

  • @ayshanashwa7144
    @ayshanashwa7144 4 หลายเดือนก่อน

    Enikk upakaaramulla chanel anu alhamdulillah

  • @riyasvm6829
    @riyasvm6829 11 หลายเดือนก่อน

    എന്റെ കടങ്ങൾ തീർന്നു കിട്ടാൻ ദുഹാ ചെയ്യണം

  • @jebyk6282
    @jebyk6282 2 ปีที่แล้ว +24

    നമ്മുടെ എല്ലാവരുടെ യം എല്ലാം കാര്യത്തിലും അള്ളാഹു ബറകാതു ചെയ്യട്ടെ ആമീൻ aameen🤲🤲🤲

  • @MumthasNoushu
    @MumthasNoushu 9 หลายเดือนก่อน

    ഉസ്താദേ എനിക്ക് 3 ആൺ കുട്ടികളാണ് അവർ സ്വാലിഹായ മക്കളായി വളരാൻ ഉൻസ്താദ് ദുആ ചെയ്യണേ

  • @Shajilakabeer
    @Shajilakabeer หลายเดือนก่อน +1

    സ്വർണം പണ യത്തിൽ വെച്ചിട്ടു 3 വർഷം കഴിഞ്ഞു അത് എടുക്കാൻ ദുഹാ ചെയ്യണേ ഉസ്താതെ

  • @safnakk8237
    @safnakk8237 2 ปีที่แล้ว +2

    Allah ente barthavinu nalloru joli kitane athil rabb barkathum santhoshavum samadhanavum tharane..ameen 🤲🤲🤲🤲

  • @mujeebrahiman5775
    @mujeebrahiman5775 2 ปีที่แล้ว +6

    അസ്സലാമു അലൈകും ഉസ്താദ് എന്റെ വീട്ടിൽ ക്ക്‌ ഒരു വണ്ടി കേറാൻ ഉള്ള വഴി ഇല്ല വഴി ശെരി ആയി കിട്ടാൻ ദുആ ചെയ്യണം

    • @aibinzz8007
      @aibinzz8007 2 ปีที่แล้ว +1

      എനിക്കും ഇതേ പ്രശ്നം anu

    • @rahmathullamoorkan8981
      @rahmathullamoorkan8981 2 ปีที่แล้ว

      എനിക്കും... വഴി ഇല്ല...

  • @Jasmina95621
    @Jasmina95621 2 ปีที่แล้ว +1

    Insha allah, kadam veedanum vegam veed pani thudanganum dua cheyyanm വളരെ vishamathilanu

  • @rainbowrainbow677
    @rainbowrainbow677 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് എനിക് വീട് പണി തുടങ്ങി. നല്ല രീതിയിൽ പൂർത്തി ആയി കിട്ടണേ 🤲🏼

  • @niyaskdy3160
    @niyaskdy3160 2 ปีที่แล้ว +1

    വളരെ വിഷമത്തിലാണ് സെർജറി കഴിഞ്ഞു 3 മാസം അവനായി insha allah ഭർത്താവിന്റെ വീട്ടിൽ പോവാനായി എന്നോട് ദേഷ്യത്തിലാണ് അമ്മായിമ്മ എന്നെ കൂട്ടി കൊണ്ടരാൻ വരൂല ഭർത്താവിന്റെ അനിയനെ അയക്കാം ഉപ്പയും വരും 90 കഴിഞ്ഞു പോവാണ് കുഞ്ഞു ഇല്ല അബോഷൻ ആയി പോയതാ വളരെ വിഷമത്തില അമ്മായിമ്മക് എന്റെ വീട്ടിൽ വരാനും റാഹത്തിൽ കൂട്ടി കൊണ്ടവനും ദുആ പറഞ്ഞു താ ഉസ്താദേ 😥

  • @shamilsanu133
    @shamilsanu133 2 ปีที่แล้ว +1

    Duayil ulpeduthane

  • @mahshookmahshu5281
    @mahshookmahshu5281 2 ปีที่แล้ว +3

    Alhamdulillah. Inn thanne cheyyanam

  • @suharasuhara2019
    @suharasuhara2019 7 หลายเดือนก่อน

    Usthadhe orupad vishamangalund dhuha cheyyanneeee....

  • @ashraftk5868
    @ashraftk5868 2 ปีที่แล้ว

    Allhamdullillah. Kudumbathil. Barkathundwan. Duhacheyanam

  • @shareefseru6060
    @shareefseru6060 2 ปีที่แล้ว

    جزاك الله خير
    ان شاء الله

  • @bigdaddysvp2295
    @bigdaddysvp2295 2 ปีที่แล้ว

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @shefinshazz9405
    @shefinshazz9405 2 ปีที่แล้ว +2

    Masha allah...Alhamdhulillaah

  • @danhakodakkad9452
    @danhakodakkad9452 2 ปีที่แล้ว

    ഒരു പാട് കടം ഉണ്ട് ഉസ്താതെ ദുഹായിൽ ഉൾപ്പെടുത്തണം

  • @suhanahussain2621
    @suhanahussain2621 2 ปีที่แล้ว +2

    Usthaathee😥10 aam class aann full tension aan nalla markkode pass aavanum veett kaare happy akkanum dua cheyyane

  • @Husna-zp4uq
    @Husna-zp4uq ปีที่แล้ว

    Bharthavinte veetukarude akalcha maranum. Veettilum. Sambathilum makkalilum bharkath undavan ustgadh dhuha cheyyane

  • @shajishaji469
    @shajishaji469 2 ปีที่แล้ว +2

    Alhmdulillah insha allah
    Aameen

  • @hannathashraf1237
    @hannathashraf1237 6 วันที่ผ่านมา

    ജീവിതം barkathilagan ദുഹാ ചെയ്യണം

  • @anuanusameer9281
    @anuanusameer9281 2 ปีที่แล้ว +1

    Alhamdulillah 🌹🌷💕💕🌷🌹
    Jazakallahu Khairan 🤲🤲🤲
    ആമീൻ ആമീൻ ആമീൻ..

  • @KadeejaKadee-bz5bi
    @KadeejaKadee-bz5bi 7 หลายเดือนก่อน

    ദുഹാചെയ്യണം ഉസ്താദ്

  • @firosekhan4372
    @firosekhan4372 หลายเดือนก่อน

    In Sha Allah ❤

  • @shanumonshanu7801
    @shanumonshanu7801 2 ปีที่แล้ว +5

    ഉസ്താതെ ശർറുകൾ നീങ്ങികിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲

  • @fousiyafousi7442
    @fousiyafousi7442 2 ปีที่แล้ว

    പെട്ടെന്ന് വീടായി കിട്ടാൻ ദുഹാ ചെയ്യണം.

  • @salmathashamsudeen5160
    @salmathashamsudeen5160 2 ปีที่แล้ว +1

    Njanum hasbanthum Vara Annu hasbant Anna velkarela Anna Kanan Kode kuttakunella njan 4math prgnatannu hasbant annod Medan velikan njan anthu chayanam

  • @SA-dh6hn
    @SA-dh6hn 2 ปีที่แล้ว

    Dua cheynne usthade valare vishamathil ann

  • @farhanrazi2511
    @farhanrazi2511 6 หลายเดือนก่อน

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲😥

  • @jamfas9136
    @jamfas9136 2 ปีที่แล้ว +1

    Alhamdulillha MhashaAllha jazakallha kir

  • @riyannizam5557
    @riyannizam5557 2 ปีที่แล้ว +1

    Ende 2makkal gulfil pooyi hyraaya joli kittan dua cheyyane

  • @chippusafa7179
    @chippusafa7179 2 ปีที่แล้ว +3

    Ente ikkante kadam veedanum visa adichkittanum Dua cheyyanam usthade

  • @rizwanrizwan8807
    @rizwanrizwan8807 2 ปีที่แล้ว +1

    Usthaathe oru paad kadagal und ath veedaan oru dhuha paranj tharanam usthaathe

  • @sinufahmida9736
    @sinufahmida9736 2 ปีที่แล้ว

    Mashaallah
    Usthade duail ulpedthane

  • @muhsinakalave5309
    @muhsinakalave5309 2 ปีที่แล้ว

    Allaahu hairum bharakathum tharatte...

  • @fasilamt952
    @fasilamt952 2 ปีที่แล้ว +1

    Inshaallah thanks usthate

  • @amnas2369
    @amnas2369 2 ปีที่แล้ว +5

    Alhamdulillaah.... Manass thaalam thetti nilkunna avasthayaan usthade ikka dubail poyitt 6maasamaayi ippazhum ikka illaathe pattanilla. 7lakshatholam kadam und ethrayum pettann veedette kalyanm kayinjtt 10months aayittollu 4maasamaayappo poyathaann. Ethrayum pettann njangalkk orumikkanam allah thoufeek nalkatte dua yil ulpeduthanr🤲

  • @Midu947
    @Midu947 2 ปีที่แล้ว +4

    Usthad parangad വളരെ സത്യം MASHAALLAH🤲

  • @sabirasabira8859
    @sabirasabira8859 ปีที่แล้ว

    Inshallah alhamdulillah alhamdulillah alhamdulillah amen

  • @ansarnazeer1631
    @ansarnazeer1631 2 ปีที่แล้ว +1

    Alhamdhulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @adhiladhnan8056
    @adhiladhnan8056 6 หลายเดือนก่อน

    Masha allah❤❤

  • @zaireavaan833
    @zaireavaan833 ปีที่แล้ว

    Veeed Ella usthathe uda chayane

  • @hidashkk5313
    @hidashkk5313 2 ปีที่แล้ว

    കടങ്ങൾ വീടി കിട്ടാൻ ദുഹാ ചെയ്യണേ

  • @asna6513
    @asna6513 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അല്ലാഹു ബറക്കത് ചെയ്യട്ടെ ആമീൻ 🤲🤲🤲🤲🤲

  • @noushuksd4147
    @noushuksd4147 ปีที่แล้ว +1

    Masha Allah alhamdulillah

  • @Gjcstjncvkomccfync
    @Gjcstjncvkomccfync 2 หลายเดือนก่อน +1

    എന്തെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്നും ഒരു മാല യൂം കയ്ചയനും നഷ്ടപ്പെട്ടു അത് തിരിച്ച് കിട്ടാൻ dua cheyyanee 🥲🤲

    • @Ashikforgood
      @Ashikforgood  2 หลายเดือนก่อน

      ചൊല്ലുക
      th-cam.com/video/Oc2uXlDAIsk/w-d-xo.html

  • @najmakabeer6140
    @najmakabeer6140 2 ปีที่แล้ว +22

    എന്റെ മനസ്സിലെ മിക്ക ആഗ്രഹങ്ങളും ഉസ്താദിന്റെ ഓരോ dikhr വഴി നിറവേറിയിട്ടുണ്ട് ❤️❤️❤️ഒരു മോളെ കിട്ടിയില്ല എന്നതൊഴിച്ച് 😊😊...

  • @ilovemyfam5816
    @ilovemyfam5816 2 ปีที่แล้ว

    Usthaadhe
    . duayil ulppeduthanam vallaaathaa manapryaasathilaan

  • @rejiansar3336
    @rejiansar3336 2 ปีที่แล้ว +6

    Mashaalh problems and solutions channel may allah keep us always the solution in life😊

  • @hafeela6597
    @hafeela6597 ปีที่แล้ว

    Dhuha cheyyanneee

  • @risanasadik2887
    @risanasadik2887 2 ปีที่แล้ว +2

    Ustade Yee masatile Nahs day yetokkennuulla video onn yidumo

  • @najiyasherin4613
    @najiyasherin4613 2 ปีที่แล้ว

    Veedilla vadakakkanu hairaya veedundkan duhacheyane usthade

  • @faslisadiq6627
    @faslisadiq6627 2 ปีที่แล้ว

    Usthathee ..bharyakk chollikkoode.bharthavin vendi

  • @aliyaashkarashkar4072
    @aliyaashkarashkar4072 2 ปีที่แล้ว

    Ente jeevitham kadagal mari santhoshathode jeevikanum ottik oru veedu edukanum dhuva cheyane usthade 6 varshamayi vadakakanne thamasikunath

  • @Hathim123
    @Hathim123 ปีที่แล้ว

    Orupad onum vanam illa arintey munilum kaye nituna avastha illandirinal mathi

  • @rejiibrahim3771
    @rejiibrahim3771 2 ปีที่แล้ว +2

    Aameen yarabbal Alameen🌸 Alhamdulillah 🌸dua cheyyanam usthade 🌸🌸🌸

  • @ayshafahima2837
    @ayshafahima2837 วันที่ผ่านมา

    Veetileellavarudeyumasugammaranduaacheyyanamusthade