How to Increase Memory and Concentration for Students in Malayalam | Study Motivational Video

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • How to Increase Memory Power and Concentration for Students? Study Motivational Video.
    One of the common problems of the students is that they forget what they have studied. At the time of examination, nothing comes to their mind. This video is about 2 main reasons why we forget what we have studied. If you understand this, you will be able to remember what you have studied and ca score good marks in exams.
    If you find this video useful, please subscribe to our channel and also press the bell icon to get the notifications of our new videos, so that you won't miss anything.
    Find us on other Social Media-
    Facebook Page: bit.ly/2yfB2YQ
    Instagram: bit.ly/388lsM8
    E-mail: rohithpadukani@gmail.com
    My Mic: amzn.to/34JrPpv
    Other Best Self-Improvement Books
    The Monk who Sold his Ferrari: amzn.to/2QtS5f1
    The Power of Your Sub-conscious mind: amzn.to/2QtS5f1
    How to win friends and influence people: amzn.to/3hxJ4xy
    Rich dad Poor dad: amzn.to/2YFKkHp
    The Secret: amzn.to/3b3aLvO
    About this Channel-
    In this channel, you will find educational, self-development and motivational videos that allows you to push your life forward. If you want to be motivated and become successful in life, I am very sure that my videos will be so valuable for you. I can help you to manage your life and achieve your goals. Stay with us and be motivated forever.........
    " Let's Do It "
    #increasememorymalayalam #studyconcentration #studytechnique #studymotivation #motivationalvideomalayalam #studytipsmalayalam

ความคิดเห็น • 2.3K

  • @learnandfunny6156
    @learnandfunny6156 3 ปีที่แล้ว +10939

    പഠിച്ചത് മറക്കുന്നവർ ഉണ്ടെങ്കിൽ അടി like 👍👍😍😂😂..
    Thank you... 10k likes 😲😍🥵🤧

  • @_rim__xha_1260
    @_rim__xha_1260 2 ปีที่แล้ว +133

    🎥സിനിമ കണ്ടത്👀 മറക്കൂല🤷🏻‍♀️🏞️ ട്രിപ്പ്‌ പോയതും🚶🏼‍♀️ മറക്കൂല 🤷🏻‍♀️ പക്ഷെ🙇🏼‍♀️ കുത്തിയിരുന്ന് 📝പഠിച്ചത് ഒക്കെ മറക്കും... 🙆🏼‍♀️അത് എന്താ അങ്ങനെ... 🥴🤦🏻‍♀️

    • @chinnu673
      @chinnu673 7 หลายเดือนก่อน

      Athe🙂🥲

    • @GopikaAnil1
      @GopikaAnil1 3 หลายเดือนก่อน +1

      Adhinellaam interest unf🙂idhinillaah😁

    • @RaheemaP-vu9oo
      @RaheemaP-vu9oo หลายเดือนก่อน

      Ya😮

    • @VinishaVichu
      @VinishaVichu 23 วันที่ผ่านมา

      Athenne athnthaa😕🙌🏻

  • @aaliyanajeem4258
    @aaliyanajeem4258 3 ปีที่แล้ว +3793

    മനസ്സിലാക്കിപ്പഠിച്ചാലും മറന്നുപോകുന്നു...😥😭😭

  • @Ujwal____
    @Ujwal____ 4 ปีที่แล้ว +2534

    എല്ലാ ദിവസവും ഇതുപോലുള്ള വീഡിയോസ് ഇടാമോ 🤩

    • @MotiveFocus
      @MotiveFocus  4 ปีที่แล้ว +406

      😂😂aagrahamundu. But topics kittan bidhimuttanu

    • @aliyaalis1081
      @aliyaalis1081 4 ปีที่แล้ว +47

      Kanunnavarkokke next videos നായിട്ട് ഒരു topic പറഞ്ഞുകൊടുത്തുകൂടെ

    • @nivedshibu1787
      @nivedshibu1787 4 ปีที่แล้ว +31

      @@MotiveFocus എന്നാലും ഒന്ന് ശ്രെമിച്ചുകൂടെ🙂🙂plszzz

    • @jpvines7696
      @jpvines7696 3 ปีที่แล้ว +14

      @@aliyaalis1081 s

    • @balakrishnant2134
      @balakrishnant2134 3 ปีที่แล้ว +10

      Super Video

  • @aparnawarrier6996
    @aparnawarrier6996 2 ปีที่แล้ว +135

    മനസിലാക്കി പഠിച്ചാലും മറന്നു പോവുവാ
    Exam ന്റെ തലേ ദിവസം ഇരിന്നു വായിക്കേണ്ട പഠിക്കേണ്ട അവസ്ഥ യാണ്.. 🥺🥺😭

  • @techno__vloger5849
    @techno__vloger5849 2 ปีที่แล้ว +77

    എല്ലാം കാണാ പാടം പഠിച്ചു sir നെ കേൾപ്പിക്കാൻ പോകുമ്പോൾ എല്ലാം മറന്ന് തല്ല് മേടിക്കുന്നവർ ഉണ്ടോ എന്നെ പോലെ

  • @sakkeerhussain.k7805
    @sakkeerhussain.k7805 4 ปีที่แล้ว +826

    ഞാൻ മച്ചാന്റെ സ്ഥിരം വ്യൂവർ ആണ് ഇതു പോലുള്ള അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി 👍🏻♥️💜💛💚💙

  • @sappy9615
    @sappy9615 3 ปีที่แล้ว +419

    ഞാൻ ഒരു ഡോക്ടർ ആകാൻ താല്പര്യപ്പെടുന്നു എനിക്ക് ജീവിതകാലം മുഴുവൻ പഠിക്കേണ്ടിവരും പഠനത്തിൽ ഒത്തിരി പിന്നോട്ടാണ് ഈ വീഡിയോ കണ്ടപ്പോൾ ഒന്നു കൂടി ഇൻട്രസ്റ്റ് കൂടി

    • @aswani2978
      @aswani2978 3 ปีที่แล้ว +43

      എനിക്കും doctor ആവാൻ ആണ് ഇഷ്ട്ടം but english സംസാരിക്കാൻ കഴിയുന്നില്ല 🥺

    • @ziyadziya4007
      @ziyadziya4007 3 ปีที่แล้ว +7

      @@aswani2978 Enikkum🥺🥺

    • @abudekallachi1002
      @abudekallachi1002 2 ปีที่แล้ว +13

      Njanum docter avaan agrahikkunnund but enikk padikkan kayinnilla😢

    • @achuxz804
      @achuxz804 2 ปีที่แล้ว +7

      Enteyum Ambition dctr Avanam nn Ahn☺️

    • @josemathew6879
      @josemathew6879 2 ปีที่แล้ว +6

      @@aswani2978 enikum doctor avan anu istam pakshea padikan nallavannam purakott anu

  • @rahulr5254
    @rahulr5254 4 ปีที่แล้ว +2343

    Ee chettante voice eshdamullavar evide like cheyy

    • @Heyyy-nf9ph
      @Heyyy-nf9ph 3 ปีที่แล้ว +6

      Cute sound😘😘😊

    • @sudheeshps7033
      @sudheeshps7033 3 ปีที่แล้ว +8

      Motivation sound I like u

    • @kavya1480
      @kavya1480 3 ปีที่แล้ว +5

      Super voice

    • @kavya1480
      @kavya1480 3 ปีที่แล้ว +1

      😁

    • @kavya1480
      @kavya1480 3 ปีที่แล้ว +1

      Cute sound😁

  • @gauthamcj3964
    @gauthamcj3964 3 ปีที่แล้ว +309

    Plus one students aroke ind 😅

  • @jayamolpm3115
    @jayamolpm3115 3 ปีที่แล้ว +1988

    ഇന്നലെ പഠിച്ചത് ഇന്ന് മറന്നുപോകും...😪😩....
    (aadyam aayita oru comment ittathinu ithrem like okke....)😭😭

  • @jyothijyothi7379
    @jyothijyothi7379 3 ปีที่แล้ว +30

    നിങ്ങളുടെയൊക്കെ ഇത്തരം നല്ല വീഡിയോസ് ആണ് നമുക്കൊക്കെ പഠിക്കണം എന്ന ബോധം ഉണ്ടാക്കിത്തരുന്നത്. So thq brohh

  • @spurushothaman62
    @spurushothaman62 4 ปีที่แล้ว +164

    ചേട്ടന്റെ intro കാണുമ്പോൾ subscribe ചെയ്യാതിരിക്കാൻ കഴിയില്ല. First time കണ്ടപ്പോൾ തന്നെ I became ur subscriber 🥰

    • @karincholakootam3155
      @karincholakootam3155 4 ปีที่แล้ว +4

      Definitely 🤟🤟🤟🤟🤟🤟🤟 chilappo onnum kazhiyillla ennu thonnumbol njan ee channnelile oru vedeo kanum appo entho nalla unmesham thonnum njan ippo kaanunnnathum ee same samayathanu 🙏🙏🙏👍👍🥳🥳🥳🥳🥳

    • @asmah.m7679
      @asmah.m7679 4 ปีที่แล้ว +2

      @@karincholakootam3155 ✌️✌️

    • @karincholakootam3155
      @karincholakootam3155 4 ปีที่แล้ว +2

      @@asmah.m7679 🤟🤟🤟🤟🤟🤟🤟🤟🤟💪

    • @shivanjalifan6761
      @shivanjalifan6761 3 ปีที่แล้ว +1

      🤓

    • @uthara5052
      @uthara5052 3 ปีที่แล้ว +1

      Mee also

  • @yaseenshah5998
    @yaseenshah5998 3 ปีที่แล้ว +163

    പഠിക്കുക എന്നുള്ളത് എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടപെട്ട ഒന്നാണ് അതുകൊണ്ട് തന്നെ ഞൻ indrest ഓടുകൂടി ആണ് ഞൻ പഠിക്കാർ എന്നാലും ഒരു ഒന്നര രണ്ട് മാസം കൊണ്ട് ഞൻ പഠിച്ച പല കാര്യങ്ങളും ഞൻ മറന്നു പോകാറുണ്ട് 😢

    • @vaiga_suresh9447
      @vaiga_suresh9447 2 ปีที่แล้ว +27

      Enikk half hour venda padichath marakkan 🥺🥴😳

    • @hibafathi9360
      @hibafathi9360 2 ปีที่แล้ว +29

      @@vaiga_suresh9447 enik padich adutha topic lek poyal marakkum😭

    • @anuabhi123
      @anuabhi123 2 ปีที่แล้ว +3

      Enikum.angene aan

    • @amritha8414
      @amritha8414 2 ปีที่แล้ว +3

      Padicha portions weekly revise cheyyanam..

    • @Doctor_nand_2.0
      @Doctor_nand_2.0 2 ปีที่แล้ว +2

      Veendum veendu vayichal madhi marakooola

  • @thaliberalhindu7430
    @thaliberalhindu7430 4 ปีที่แล้ว +552

    നീ എളുപ്പം തന്നെ 100k അടിക്കും എടാ മുത്തേ 😘

  • @mahalakhmi222
    @mahalakhmi222 3 ปีที่แล้ว +126

    ഞാൻ പ്രേത ത്തിനെ കണ്ട് ചിരിച്ചു.കാരണം ഞാൻ കമൻ്റ് ആദ്യം വായിച്ചു

  • @arun.kumar.s2801
    @arun.kumar.s2801 4 ปีที่แล้ว +36

    ചേട്ടാ, ചേട്ടന്റെ motivation class പറയാത്തവയ്യ very very super. ചേട്ട ഈ motivation class chatten stop ചേയൊരുതേ. ♥️

  • @shammasshammu9491
    @shammasshammu9491 2 ปีที่แล้ว +16

    സ്കിപ് ചെയ്തു കാണാം എന്ന് വിചാരിച്ചു. മുഴുവൻ കണ്ടു. ഇനിയും ഇതുപോലുള്ള വീഡിയോസ് വേണം 😊
    My wish CLASSTOPPER😎

  • @7angelswithmillionsofstars61
    @7angelswithmillionsofstars61 3 ปีที่แล้ว +55

    എനിക്ക് ഈ വീഡിയോ നല്ല മാറ്റം തോനുന്നു എന്റെ ലക്ഷ്യം സാധിക്കണം എന്നൊരു ലക്ഷ്യം മാത്രമേ ഇപ്പോൾ എനിക്ക് ഒള്ളു അതുകൊണ്ട് ഞാൻ ഇപ്പോൾ നേരത്തെപോലെ അല്ല നല്ല improvement und Thankuuuu 😘😘😘✨️

  • @santhagopi9834
    @santhagopi9834 3 ปีที่แล้ว +35

    3:37 എന്റെ ചേട്ടാ njn HEADSET വെച്ചേക്കുവായിരുന്നു 😂

  • @shijishiji5103
    @shijishiji5103 4 ปีที่แล้ว +36

    Hi bro am a big fan of you bro കാരണം എന്റെ lifel കുറച്ചു മാറ്റം കൊണ്ടുവരാൻ കഴിഞ്ഞു thanks bro🥰🥰🥰👌

  • @ANsTricks
    @ANsTricks 4 ปีที่แล้ว +24

    Success doesn’t just find you. You have to go out and get it.

  • @DevikaDamodaran004
    @DevikaDamodaran004 3 ปีที่แล้ว +21

    Ah voice kelkunnath thanne vellya motivation ahn... U have a highly inspiring voice brother... Keep going best wishes ❣️

  • @evolutionking4yearsago..899
    @evolutionking4yearsago..899 3 ปีที่แล้ว +27

    *What was learned yesterday will be forgotten today🥴😶*

  • @manionion
    @manionion 3 ปีที่แล้ว +123

    Padichond irikumbo kanunavar undo

  • @asssukkk2850
    @asssukkk2850 4 ปีที่แล้ว +14

    എനിക്ക് വളരെ ഇഷ്ടം പെട്ടു ഈ വീഡിയോ 😍

  • @Sinan_xhz
    @Sinan_xhz 7 หลายเดือนก่อน +17

    2024 il kanunnavar unduoo😊🎉

  • @babushinjubabu4277
    @babushinjubabu4277 3 ปีที่แล้ว +4

    Thank you
    Eniyum ethu pole videos create cheyyanam🤘🤘

  • @aparna7673
    @aparna7673 4 ปีที่แล้ว +31

    Hiii.... എനിക്ക് വളരെ usefull ആയ വീഡിയോ ആണ്. കാരണം ഞാൻ examinu padichondirikyanu bro.... adipoli video use full video to. വിഡിയോയിൽ പ്രേതം വരുന്ന സൗണ്ട് പൊളിച്ചു ഞെട്ടി പോയി. എന്തായാലും use full tips thank u bro thank u so much.... god bless you ma

    • @MotiveFocus
      @MotiveFocus  4 ปีที่แล้ว +4

      😍

    • @spurushothaman62
      @spurushothaman62 4 ปีที่แล้ว +1

      അതെ പേടിച്ചുപോയി 😱

  • @shyjagireeshkumar639
    @shyjagireeshkumar639 3 ปีที่แล้ว +149

    പെട്ടെന്ന് പ്രേതം വന്നപ്പോൾ njan ഞെട്ടി 😁😁

    • @shaffeekkaimam4579
      @shaffeekkaimam4579 3 ปีที่แล้ว +3

      Mee too

    • @alexyalexy595
      @alexyalexy595 3 ปีที่แล้ว +4

      Njanum

    • @vaigavinod2120
      @vaigavinod2120 3 ปีที่แล้ว +3

      @@shaffeekkaimam4579 njanum pedichu poyi🙁

    • @jasnazz2126
      @jasnazz2126 3 ปีที่แล้ว +2

      😂

    • @shinyjose8221
      @shinyjose8221 3 ปีที่แล้ว +1

      Athu oru motivational video kk unnecessary aya karyam annuu....njanum pedichuu.....chunk idippuu ithu vare marillaaa....

  • @jenna_rose
    @jenna_rose 3 ปีที่แล้ว +56

    U r motivating me... thank you so much 💖💖

    • @callmefire4525
      @callmefire4525 2 ปีที่แล้ว +1

      Ennit motivate ayoo

    • @jenna_rose
      @jenna_rose 2 ปีที่แล้ว +2

      @@callmefire4525 yeah😊

  • @littleprincessanvii
    @littleprincessanvii 2 ปีที่แล้ว +4

    പഠിക്കാൻ ഇരിക്കുകയായിരുന്നു പെട്ടെന്ന് നല്ല മൂഡ് വന്നു thanku so much 😊 😊

  • @ashwin8816
    @ashwin8816 4 ปีที่แล้ว +7

    Bro ningalude videos okke valare helpful ann keep going be the (Unstoppable🔥🔥💥 Rohith )

  • @nandhakishore1024
    @nandhakishore1024 2 ปีที่แล้ว +21

    Big help for students like me. Thanx❤

  • @smsshorts4457
    @smsshorts4457 2 ปีที่แล้ว +12

    Thanks brother for your advice I study well but I forgot but this is a very great Inspiration ☺️☺️☺️☺️

  • @amrutharejikumar3556
    @amrutharejikumar3556 3 ปีที่แล้ว +75

    Vdeo kandath comments vayichane pretham varumenn paranj pedich screenilekk nokkathe cmmnt thanne vayikuna njyan 😁🥴🤪

  • @BTS-009
    @BTS-009 3 ปีที่แล้ว +9

    ഈ video kaanumbol padikkan nalla mood und. Njan eppozum padikkan time vaykkum. Njan eppozum manassilakki padikkan sremikkum. പ്രെധാനപ്പെട്ട കാര്ര്യങ്ങൾ പോയിന്റ് ittu vaykkum. Ellam padikkum manassilavum exam ആവുമ്പോൾ book ഒന്ന് നോക്കിയാൽ എല്ലാം മനസ്സിലാവും😊. But exam ഹാളിൽ കയറുമ്പോൾ എല്ലാം മറക്കും. Athentha ennu enikk aryilla😔

    • @galaxygirlff1336
      @galaxygirlff1336 2 ปีที่แล้ว +1

      ടെൻഷൻ, ഭയം 🙂🙂

  • @dbmgx292
    @dbmgx292 3 ปีที่แล้ว +5

    Chapters okke oru movie ആയിരുന്നേൽ എത്ര എള്ളുപമായിരുന്നു 😔

    • @Saaaaaaf
      @Saaaaaaf 3 ปีที่แล้ว +2

      😂 അതെ

    • @rishika741
      @rishika741 3 ปีที่แล้ว +2

      Sathyam 😌😂

  • @akashr5219
    @akashr5219 3 ปีที่แล้ว +17

    ഈ വീഡിയോ കണ്ടതിനു ശേഷം എനിക്കും confidant തോന്നുന്നു ഞാനും ഇനി പഠിക്കുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കും

  • @shifanaabdulnazar5951
    @shifanaabdulnazar5951 4 ปีที่แล้ว +6

    Innatha video poli moneew🤩...

  • @_sec_ret__lyrics_3546
    @_sec_ret__lyrics_3546 4 ปีที่แล้ว +17

    Bro science subjects okke enganeya visualise cheyyunne 😂😅..?
    Anyway good video ... 🤩✌🏻thank u so much ...😊

  • @afthabafu1614
    @afthabafu1614 3 ปีที่แล้ว +1

    Ijjathi video bro 💯🙌💖

  • @fathimamirfapm6000
    @fathimamirfapm6000 4 ปีที่แล้ว +5

    Very useful Njn ennum padikkunathin mumb motivating vedio kannum appo oru intrest ann padikkan

  • @Nafiniha347
    @Nafiniha347 4 ปีที่แล้ว +16

    👍👍👍good 😍
    Engene padikkum ella subjectsum ?
    Ithine kurich oru vdeo pls🙏

  • @kunhimuhammed8569
    @kunhimuhammed8569 4 ปีที่แล้ว +6

    Super 👍 bro
    Njaanum aalojich nokaayirunnu egane interest varuga enn
    Thanks Bro😍😍

  • @keralagaming360
    @keralagaming360 9 หลายเดือนก่อน +3

    Super class

  • @sharathraju6876
    @sharathraju6876 ปีที่แล้ว +1

    Book വായിക്കുമ്പോൾ മനസ് മറ്റൊരു കാര്യം ആലോചിച്ചിരിക്കുന്നു അതാണ് എന്റെ main problem

  • @faizibrahim5217
    @faizibrahim5217 4 ปีที่แล้ว +15

    U hv been 9k subs When i was subscribe ur channel , now i saw ur great growth with in these short period, 💪💪 bcz of ur great effor👏👏

  • @milkbites8653
    @milkbites8653 3 ปีที่แล้ว +11

    ithile Motivation education ellam (videos) vere level aanu Njaan ennum ella videosum Kanuka yum Jeevithathile oru Part Aakarund❤️🔥

  • @joshyjoseph4619
    @joshyjoseph4619 4 ปีที่แล้ว +5

    Rohith chetta I am your biggest fan from your all subscribers I am your big big fan you are so inspiring

  • @jeenarojo9753
    @jeenarojo9753 3 ปีที่แล้ว +1

    Thanks Chetayi 😍😍😍😍👍👍

  • @shifafathima5751
    @shifafathima5751 2 ปีที่แล้ว +5

    Thanks bro your motivation poli an♥️♥️

  • @sumithpraveen2616
    @sumithpraveen2616 4 ปีที่แล้ว +12

    Thanks Rohith bro, very useful video for studying... Thanks so mush... 😊😊

  • @s....1137
    @s....1137 4 ปีที่แล้ว +11

    Thanks brother for your great support 🤩

  • @itsmegamerffyt5894
    @itsmegamerffyt5894 2 ปีที่แล้ว +4

    Enth padichalum 1 mint kazhinn ellam marannu pokum😔😂 ithu pole aarenkilum undo? Replay

  • @riyafarvin905
    @riyafarvin905 3 ปีที่แล้ว +1

    Correct aan paranjath bro.....really helpful😍

  • @_lee_8320
    @_lee_8320 3 ปีที่แล้ว +28

    Thanks for your tips you are encouraged me to achieve my dreams 👍

  • @neenarejineena8370
    @neenarejineena8370 4 ปีที่แล้ว +14

    Bro ,Thank you for this useful video 🥰

  • @me-rishi7748
    @me-rishi7748 4 ปีที่แล้ว +6

    നല്ല അവതരണം കിടു😍

  • @resmichandran9094
    @resmichandran9094 2 ปีที่แล้ว +2

    Thank you chetta 💓💓💓
    Big fan oru reply tharumo 🥰🥰🥰🥰🥰

  • @jalujalaja4236
    @jalujalaja4236 2 ปีที่แล้ว +2

    എനിക്ക് ഇപ്പൊ പഠിക്കാൻ തോന്നി കാരണം നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ

  • @thasni_mehz8640
    @thasni_mehz8640 4 ปีที่แล้ว +17

    Same as Be amazed.. Loving both voice over👍

  • @sinduvinod560
    @sinduvinod560 4 ปีที่แล้ว +6

    Supper video chetta

  • @bookofdavid4688
    @bookofdavid4688 3 ปีที่แล้ว +84

    Physics maths chemistry.engane visualise cheyyaam.😭😭😭😭

    • @dipidee3059
      @dipidee3059 3 ปีที่แล้ว +4

      Sheriyaan 😕

    • @aznaar1909
      @aznaar1909 3 ปีที่แล้ว +3

      Please rply

    • @bookofdavid4688
      @bookofdavid4688 3 ปีที่แล้ว +6

      @@aznaar1909 science visualize cheyyumpozhekum vaardhakhyamakum.

    • @aznaar1909
      @aznaar1909 3 ปีที่แล้ว +1

      @@bookofdavid4688 😁

    • @user-pj9lw3wt9v
      @user-pj9lw3wt9v 3 ปีที่แล้ว +2

      Not a pro

  • @vichithraviju98
    @vichithraviju98 3 ปีที่แล้ว +1

    ഏറ്റവും helpful aya video. Thankyou so much eattta..

  • @mohammedjasim7884
    @mohammedjasim7884 4 ปีที่แล้ว +43

    It 's true .
    But some times sleeping arrives from reading books .how to overcome that problems ?

    • @MotiveFocus
      @MotiveFocus  4 ปีที่แล้ว +10

      I have made a video about that. Please watch it

  • @sahadiya7025
    @sahadiya7025 3 ปีที่แล้ว +5

    Wowwwwww poli poliiyeeeeeeeeeeeeeeeee♥️😍

  • @sreekuttyvnair4427
    @sreekuttyvnair4427 4 ปีที่แล้ว +5

    Most helpfull video brother....🙂🙂

  • @ajmalrahman4198
    @ajmalrahman4198 3 ปีที่แล้ว +1

    Tnx iniyum motivarion vedioes idanam pls

  • @kottaramvlogs4554
    @kottaramvlogs4554 2 ปีที่แล้ว +1

    Nice voice ❤️
    Ente voice valare cheethayanu
    Athu kond valare vishamamanu

  • @sujatha6380
    @sujatha6380 2 ปีที่แล้ว +3

    Very helpfull video thankzz 🥰

  • @sumiscaria5462
    @sumiscaria5462 ปีที่แล้ว +1

    Ghost nte scene idhil anaavashyam aayirunu. My daughter got very much scared and cried very much. Mole oru nalla video kanikam ennu orthu kanichadha. Gunathinu pagaram enik dhosham aayi!!

  • @vibeeshavibi101
    @vibeeshavibi101 2 ปีที่แล้ว +1

    ചേട്ടാ വളരെ നന്ദി🙂

  • @nivedshibu1787
    @nivedshibu1787 4 ปีที่แล้ว +7

    I like your hello friends it's me your brother and welcome back to another great great episode🥰🥰🥰

    • @nivedshibu1787
      @nivedshibu1787 4 ปีที่แล้ว +1

      @Ajith Ajith TS ☺️☺️

  • @dudedudy516
    @dudedudy516 4 ปีที่แล้ว +10

    Predha scene poli 😄😄😄

    • @MotiveFocus
      @MotiveFocus  4 ปีที่แล้ว +2

      😂😅

    • @Shajusivan
      @Shajusivan 2 ปีที่แล้ว

      @@MotiveFocus അടിപൊളി മോട്ടിവേഷൻ ക്ലാസ്സ്‌

  • @_naseee___
    @_naseee___ ปีที่แล้ว +2

    ഈ brok 10 ൽ full A+ ആവുമല്ലോ 🤷‍♂️

  • @shifashafi9694
    @shifashafi9694 2 ปีที่แล้ว +1

    താങ്ക് യു സാർ വളരായി ഇപ്പോൾ ഞാൻ ക്ലാസിൽ ഫിറ്റസ്റ്റ

  • @manjubijukumar4378
    @manjubijukumar4378 2 ปีที่แล้ว +5

    Thank you bro for the great information 🙂

  • @binduvinod2712
    @binduvinod2712 4 ปีที่แล้ว +4

    Thanku chetta🥰🥰👍

  • @annamariajoshy8021
    @annamariajoshy8021 4 ปีที่แล้ว +4

    Rohith chetta I am your big big fan thank you for this information

  • @SK-jx6wg
    @SK-jx6wg 3 ปีที่แล้ว

    Njan eppo padikunnath broyude oru video kandathinu sheshamanu oru positive energy broyude videosill ninnu kittunnu

  • @ayisha7030
    @ayisha7030 2 ปีที่แล้ว +1

    Thankuuu soo muchh🥰

  • @rajankollanoor556
    @rajankollanoor556 2 ปีที่แล้ว +3

    6thil പഠിക്കുന്ന ഞാൻ.. 2മുതലേ multiplication മറക്കുന്നു..ഇപ്പോഴും

  • @jinishajinisha9681
    @jinishajinisha9681 3 ปีที่แล้ว +1

    Padikkan okke aagraham und... But padikkumbol onnum manasilaavunnilla😓Ithupole ulla motivations kekkumbol kurach interest undaavunnu👏

  • @rachelalex3145
    @rachelalex3145 2 ปีที่แล้ว

    C.B.S.E yil padikumbol njan kannatheyayirunu padichirunathe.pakshe eppol njan kerala syllabus annu pakshe ivide kannathe padikan pattilla manazilaki venam padikan. Manazilaki padichallum onnum thalayil kayarilla,appo vicharikum kannathe padikam enne pakshe athum thalayil kayarilla njan enthu cheyana. Sathyam parayukayanengil enike padikan ottum interest illa pakshe nalla nilayil ethanam ennu unde. Athumalla ee video ente parents kandayirunengil kollamayirunu karanam parents eppozhum padikan parayum appo ulla interestum pokum. Ithupole ente avastha arkengilum undengil oru 👍addiii 😌😍

  • @clx17
    @clx17 4 ปีที่แล้ว +60

    Ente ponnu bhai, njan headset vechanu vdeo kandath,aa prethathinte scene kandapa thanne njetti heart attack വന്നേനെ 😅

  • @adarshm6155
    @adarshm6155 4 ปีที่แล้ว +4

    Thanks rohit bro

  • @afraimjacob7965
    @afraimjacob7965 3 ปีที่แล้ว +2

    Thanks for this video...👏

  • @Aryaaruhh
    @Aryaaruhh 3 ปีที่แล้ว +1

    Thank you chetta.....enk social anu tough...your tips is so great.
    I can try this tips.

  • @rejimanappattu4993
    @rejimanappattu4993 2 ปีที่แล้ว +3

    Thank you for your motive, I really impressed

  • @najasworld4439
    @najasworld4439 2 ปีที่แล้ว +3

    Thank you ഇപ്പോൾ എനിക്ക് പഠിക്കാനുള്ള നല്ല മൂഡ് വന്നു ഈ വീഡിയോ കണ്ടതോടെ ഇതുപോലെ ഉപകരണങ്ങളായ വീഡിയോസ് ഇടണം 👍👍👍

  • @jishnuptjishnu727
    @jishnuptjishnu727 2 ปีที่แล้ว

    Thankuuu so much veruthe onn kand nokkiyatha ..sambavam adipoli appo thanne comment cheythu padikkan nokki adipoli 😍

  • @fidha4373
    @fidha4373 9 หลายเดือนก่อน +1

    Thank you bro❤️

  • @djalok1073
    @djalok1073 4 ปีที่แล้ว +7

    Fan from alappuzha

    • @djalok1073
      @djalok1073 4 ปีที่แล้ว +1

      Polichu. Alappuzha yil avida

    • @djalok1073
      @djalok1073 4 ปีที่แล้ว +1

      Karthikapally

  • @coconutof
    @coconutof 4 ปีที่แล้ว +5

    Ee paranjapoleya njan padikkunne.and I'm class first from LKG to 8. Ippo 9 enthakkum enn ariyilla 😑

  • @s7_102
    @s7_102 4 ปีที่แล้ว +15

    *'100 k' Løãdïñg* 🔥💥🔥💥

  • @athiraar1698
    @athiraar1698 3 ปีที่แล้ว +2

    പൊള്ളിച്ചു 👌😍😍😍😍😍😍

  • @vinodp898
    @vinodp898 2 ปีที่แล้ว +1

    Second one njan chearud. palapoyum aniki orumadavum. chella samiyath oruma undvilla 😑
    Chetha thanks for your tip

  • @sruthimolsruthi5679
    @sruthimolsruthi5679 4 ปีที่แล้ว +4

    Second part cheyyumo please

  • @_anupriya_2460
    @_anupriya_2460 4 ปีที่แล้ว +4

    Brother❤️